Ajuettan എന്ത് പറഞ്ഞാലും സരിതക്ക് പുച്ഛം മാത്രം... കള്ളം പറയാണ് എന്ന് വരുത്തി തീർക്കുന്നു ഞങൾ പ്രേക്ഷകരുടെ മുന്നിൽ. Ajuettan ഇനീപ്പോ ഇത്തിരി കള്ളം പറഞ്ഞിട്ട് oru കഥ പറഞ്ഞാലും ഞങ്ങൾക്ക് ഇഷ്ടം ആണ് കേൾക്കാൻ.. ആൾടെ aa നിഷ്കളങ്കത ഞങ്ങൾ ഇഷ്ടപെടുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
"ആരും കൊതിക്കണ കൊള്ളിയാണ്.. അനിലൻ ചേട്ടന്റെ കൊള്ളിയാണ്.. അയലത്തെ വീട്ടിലെ അജുവേട്ടൻ.. കൊള്ളിയെ ഒന്ന് മോഹിച്ചു... തന.. താന.. തിന്താ.. താന..തിന്ദാ.. ഓ.. ഓ.. ......,................................... അജേട്ടൻ പാടിയ ഈ സോങ്.. എന്റെ സുഹൃത്തിന്റെ ഉപ്പയും, നാട്ടുകാരനും കൂടിയാ യ "യൂസഫലി കേച്ചേരി "എഴുതിയ താണ്... മലയാളിക്ക് മറക്കാൻ കഴിയാത്ത ഗാനമാണ്..... ...................................................... എനിക്ക് ഏറെ ഇഷ്ട്ടമുള്ള എന്റെ ഒരു ഇക്കയുണ്ട് (അമ്മായിടെ മോൻ ) അങ്ങോരുടെ പേര് "സിദ്ധിക്ക് എന്നാണ് ദുബായിൽ ആണ് നാട്ടിൽ വരുമ്പോൾ എന്റെ ഓട്ടോ റിക്ഷയിൽ ആണ് എവിടെയും യാത്ര ചെയ്യുക.... അങ്ങൊരു വണ്ടിയിൽ പോയ്കൊണ്ടിരിക്കുമ്പോൾ.. പിന്നിൽ നിന്ന് തൊണ്ടിയിട്ട് പറയും.. ടാ. ഷെബീറെ പൊട്ട്രാ... മോനെ വണ്ടി.. വിട്.. വിട്.. വണ്ടി നല്ല സ്പീഡിൽ പോയ്കൊണ്ടിരിക്കെവും... ഇന്നാലും ഇതേ... ഡയലോഗ്... പോട്ടെ.. പോട്ടെ... ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും... അതുപോലെ യാണ്.. കൊള്ളി വേവിക്കുമ്പോൾ സരിതേച്ചി.. ആ.. പറയ്യ്. പറയ്യ്... സരിതേച്ചിയെ അജേട്ടൻ പറഞ്ഞുകൊണ്ടിരിക്കെല്ലേ... പിന്നേം.. പിന്നേം... പറയ്യ്.. ചേട്ടൻ പറയ്യ്....😊😊 ....................... എന്താടോ സരിതെ... താൻ നന്നാവാത്തെ.....😊😊 .....,.......,...................................... ഞാനും അജേട്ടനെ പോലെ ഒരു.. ഒരു പായസ പ്രേമിയാണ്. ഞാൻ പെൺകുട്ടികളെക്കാൾ... കൂടുതൽ പ്രേമിച്ചത്..... പായസങ്ങളെ യാണ്..... ഇന്നും ഞാൻ ഒരു ഷുഗർ രോഗിയാണ്.. എന്നാലും.. ആ പഴയ പ്രേമത്തിന് ഒരു കുറവുമില്ല.. കഴിഞ്ഞ കൊല്ലം ഓണത്തിന് ഞാൻ ദുബായിൽ മൊത്തം കറങ്ങി... ഓണ സദ്യ കിട്ടാണ്.. അതില് പായസം എന്തായാലും ഉണ്ടാവൂലോ.... ...,.............,............. അജേട്ടന്റെ ക്ഷണം സ്വീകരിച്ചു.. ഞങ്ങൾ പ്രേക്ഷകർക്കായ്... പാചകം കാഴവെച്ച "അന്ന വല്യമ്മക്ക് '... പ്രണാമം അർപ്പിക്കുന്നു......❤❤❤
ഞങ്ങൾ വാട്ട് പൂള എന്ന് ആണ് പറയുക അത് തലേ ദിവസം കുതിർത്തു കഴുകി കുക്കറിൽ ഇട്ട് മഞ്ഞൾ പൊടി ഉപ്പ് ഇട്ട് വേവിക്കും നാളികേരം പച്ച മുളക് വെളുത്തുള്ളി. ചെറിയ ഉള്ളി ജീരകം കറിവേപ്പില ഇവ എല്ലാം കൂടി ചതച്ചു ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് കഴിക്കും സൂപ്പർ 👌👌👌😋😋😋😋എനിക്ക് വലിയ ഇഷ്ട്ടം ആണ് 👍🏻👍🏻
അജു ചേട്ടാ, എന്താ പറയാ....... നിങ്ങളൊരു സംഭവം തന്നെ പഴയ ഓർമ്മയിൽ ഇത്രയും നല്ല വിഭവം വേറെ ഉണ്ടാകില്ല ട്ടോ.സരിത പറഞ്ഞതൊക്കെ മായ്ച്ചു കളഞ്ഞ് കഴിക്കുന്ന പാത്രം സ്വന്തമാക്കി.... ഇനി കാപ്പി വെച്ച് വീഡിയോ ഓഫ് ചെയ്താലും നമുക്ക് കഴിക്കാമെന്നായി.... 👌👌👌👌👌👌👌👍🤝🥰🥰🥰🥰.
ഞങ്ങളുടെ മെയിൻ കൃ ഷിയാ ണ് കപ്പ. കപ്പവാട്ടു സമയം ഒരു ഉത്സവം പോലെയാണ്. മൂ ന്നുനാലുദിവസം കപ്പ ചെത്തും വാ ട്ടുംബ ഹളമാണ്. പകൽ കപ്പ ചെത്തി അരിയും രാത്രി വാട്ടും. രാ വിലെഓലയിൽ നിരത്തി ഉണക്കും. ചക്കുകളിൽ ശേഖ രിക്കും. ആ വശ്യം കഴിഞ്ഞുള്ള ത് വിൽക്കും. വട്ടുകപ്പയുംപയറും വേ വിക്കാൻ സൂപ്പർ ആണ്. കോട്ടയം കാർ ക്കറിയാം. ഇപ്പോഴും അങ്ങനെതന്നെ. പിന്നെ അവല് കപ്പ, ഉപ്പേരി കപ്പ, വെള്ളു കപ്പ, കപ്പ നൂ റു കുറുക്കി വറ്റൽ. ഇന്നലെഞാൻ കപ്പ നുറ് കുരുമുളക് ജീരകംചെതച്ചിട്ട് കയമുപ്പ്, മഞ്ഞൾ che👌ർത് കുറുക്കി പാത്രത്തിൽ തേ ചുണക്കി. പണ്ട് പാള യിലാണ് തേച്ചു ണക്കിയിരുന്നത്. ചെയ്തു നോക്കണേ. റസി പ്പിആ വശ്യമുണ്ടേൽ തരാം
സരിത പറഞ്ഞതല്ല അജു പറഞ്ഞതാണ് ശരി, അന്നത്തെ കാലത്ത് അഞ്ചെട്ടു പത്ത് ആളുകളുടെ വിശപ്പ് മാറ്റണം, വീട്ടുജോലികൾ ചെയ്യണം, കുട്ടികളുടെ മറ്റ് കാര്യങ്ങളും നോക്കണം, ചിലപ്പോൾ ഇത് പോലെ മാറ്റിവെച്ച പല കാര്യങ്ങളും അമ്മമാർ മറന്നുപോകും, പക്ഷേ ഇപ്പോ അണുകുടുംബം ആയി, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടു, സ്വാർത്ഥ ചിന്താഗതി കൂടി, അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ഓർത്തിരിക്കും, സരിതക്ക് എത്രയും പെട്ടെന്ന് അജു പറഞ്ഞ് തീർത്തിട്ട് അജു പറഞ്ഞത് തെറ്റാണെന്ന് സമർത്ഥിക്കാനുള്ള തിരക്ക് പോലെ തന്നെ, ആ കുട്ടിയെയും അച്ചനെ കളിയാക്കാൻ കൂട്ടീപിടിക്കുന്നു, വേണ്ട സരിതക്കുട്ടീ
നമുക്ക് നമ്മുടെ തൃശ്ശൂർ ഭാഷ ഉപയോഗിച്ചാൽ മതി കൊള്ളി മുറിച്ച് കഷണങ്ങളാക്കി വെയിലത്ത് ഇടുക ഉണക്കുക പാത്രത്തിലാക്കി വയ്ക്കുക കുറച്ചു വയ്ക്കുക ചായ കുടിക്കുമ്പോൾ ഊണ് കഴിക്കുമ്പോൾ നല്ല സ്വാദിഷ്ടമായ വിഭവം
അജു... വാട്ടകപ്പ വേവിച്ചു ശർക്കര പാനി ചേർത്ത് വരട്ടി കുറച്ചു നാളികേരം ചതച്ചതോ.. നാളികേര പാലോ ചേർത്ത് ഏലക്ക പൊടിയും ചേർത്ത് കഴിച്ചാൽ super. Try ചെയ്യൂ. വീഡിയോ ഇടണം
ഉണക്ക കപ്പ ഇങ്ങനെ വേവിച്ച് തേങ്ങ ചിരണ്ടിയിട്ടും കഴിക്കും, 5, 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ചിട്ട് വേവിച്ചാൽ നന്നായി വേകും , പച്ച കപ്പ പുഴുക്ക് ഉണ്ടാക്കുന്ന പോലെ പുഴുക്കും ഉണ്ടാക്കാം
❤ഇന്നെന്താ ഈ അസയമത്ത്? ഞങ്ങൾക്ക് ഇതാണു ഏറ്റവും നല്ല സമയം( England). ആ ദാരിദ്ര്യ കാലത്ത് സഹോദരങ്ങൾക്കിടയിൽ മൽസര ബുദ്ധിയും സഹോദര സ്നേഹവും ഇണപിടഞ്ഞ് കിടന്നിരുന്നു. ഓളിച്ച് വെച്ച പായസം പുറത്തെടുക്കാൻ പറ്റില്ലല്ലോ❤
നിങ്ങളുടെ വീഡിയോ കാണുന്നത് ഇതിനൊക്കെ വേണ്ടിയാണ്. വീട്ടിൽ ആൾക്കാർ കൂടുതൽ ഉണ്ടെങ്കിൽ ഇത് തന്നെ ആണ് കഴിച്ചിരുന്നത്. നിങ്ങളുടെ സംസാരവും ഇഷ്ടം ആണ്. ഈ തലമുറയിൽ ഉള്ളവർക്ക് കാണിച്ചു കൊടുക്കുന്നത് നല്ലത് ആണ്. ഇഷ്ടം ഉള്ളവർ പരീക്ഷിക്കട്ടെ. നിങ്ങൾക്ക് നല്ലത് വരട്ടെ.
നിഷ്കളങ്കമായ അജുചേട്ടന്റെ മുഖം കാണുമ്പോൾ അറിയാം.. പാചകം സൂപ്പറായിട്ടുണ്ട് എന്ന്... ശരിയാണ്.. കപ്പയുടെ Verity യായ രണ്ട് dish ഉം മനോഹരമായി... 👌👌💙💙💙💙👍👍👍👍👍💚💚💚💚💚💚🌼👍
Should have soaked for 2 hours or overnight,and cooked just like ordinary tapioca preparation with coconut mix and folded well or can sprinkle over it red chilli flakes,shallots,salt ,coconut grated and more coconut oil
നേരം തെറ്റി വന്നപ്പോൾ ഇതെന്താ എന്ന് വിചാരിച്ചു,,, പിന്നെ ഒന്നും നോക്കിയില്ല ഭക്ഷണം കഴിച്ചു കൊണ്ട് അതും കണ്ടു തീർത്തു,,, രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു കൊണ്ട് ഒരു വീഡിയോ,,ഡിന്നർ കഴിച്ചു കൊണ്ട് മറ്റൊരു വീഡിയോ,,,, എനിക്ക് ഓർമ്മ വന്നത് പണ്ട് വാഴപ്പിണ്ടിയും പയറും കൂടി വെച്ച വീഡിയോയാണ്,,, പഴമയുടെ അപാര ടേസ്റ്റ് ഇപ്പോൾ കഴിക്കുമ്പോൾ വെറും തല്ലിപ്പൊളിയാണെന്ന് അജുചേട്ടൻ പറഞ്ഞ ഓർമ്മ,,,, കൊള്ളി പുഴുങ്ങാതെ പച്ചക്ക് വെറുതെ ചെത്തി ഉണക്കുകയാണെങ്കിൽ അത്രയ്ക്കും ബലംപിടുത്തം ഉണ്ടാകുകയില്ല,, സ്റ്റാർച്ച് കണ്ടന്റ് കൂടുതലുള്ള സാധനം ആയതിനാൽ പുഴുങ്ങിയിട്ട് ഉണക്കുമ്പോൾ അതൊരു പശ പോലെയായി ഹാർഡ് ആകും,,,,, വെറുതെ ചെത്തി ഉണക്കിയ താണെങ്കിൽ അല്പനേരം വെള്ളത്തിൽ ഇട്ടാൽ പഴയ രൂപത്തിലേക്ക് ആകും പിന്നെ ആവശ്യത്തിന് പുഴുങ്ങി എടുക്കാം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വീഡിയോ ഇടുന്നതിന്നു samayamonnum ഇല്ലേ ajuse🥰 pinne vatta കപ്പ വടക്കേ മലബാറിൽ അങ്ങിനെ കേട്ടിട്ടില്ല, പൂള കിഴങ് അങ്ങിനെ പുഴുങ്ങി കഴിക്കുന്ന സ്വഭാവമേ ഉള്ളു, പിന്നെ വാട്ട കൊള്ളി പൂത്തു പോയ കഥ പറഞ്ഞപോൾ സരിത പറഞ്ഞത് വളരെ ശെരി യായി തോന്നി, ശെരി അല്ലെ ajuse, കുറെ കാലമായി ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ അല്ലെ, ഏതായാലും അടിപൊളി ആയിരുന്നു വീഡിയോ, പഴയകാലത്തെ പാചകം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ദരിദ്ര പാചകം എന്നു പറയാൻ പറ്റില്ല
💖💚❤️💙💜💗അജുവേട്ടാ നിങ്ങ കാശിക്ക് പോകാണോ.......... ഒരണം ശരിക്കും കണ്ടു കഴിയട്ടെ മനുഷ്യ അപ്പോഴേക്കും അടുത്തത് നിങ്ങകുപ്പിന്ന് വന്ന മുത്ത് പോലെ 😁😁😁😁💖💚😆❤️💙💜💗💝
My dad loves the dry. Kuppa with coconut and green chili ground like the curry, it’s different taste, my mom fry’s the kuppa like chips, thanks. Nice video
ഹായ്... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി. നമസ്കാരം.... 🙏❤️💚എന്തുപറ്റി ചേട്ടൻ ഇങ്ങനെയൊരു സമയം കണ്ടെത്താൻ... നമ്മൾ ഒന്ന് ഉറങ്ങിപ്പോയി.. കൊള്ളാം.. ചേച്ചി ചേട്ടൻ..കൊള്ളി കൊണ്ടുള്ള രണ്ട് വിഭവങ്ങൾ മിന്നിച്ചു...!!*വീഡിയോ സൂപ്പറായിട്ടുണ്ട്... 💙💙💙💙💚💚💚💚💚💚💚🌼👍
അജുവേട്ടാ ഇങ്ങനെ പുളു അടിക്കല്ലെ 1982 ൽ 100 കുലകൾ ഒരുമിച്ച് കുലച്ചു ഒരുമിച്ച് പഴുത്തു, കൊള്ളിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട മഴ പെയ്ത് എല്ലാം നശിച്ചു പോയി അതും 1982 ൽ ഈശ്വരാ ....എന്റെ അജുവേട്ടാ ...എന്തായാലും ഇതെല്ലാം ഓർത്ത് ആലങ്കാരികമായി പറയാനും ഒരു കഴിവ് വേണം ...! വെറുതേ പറഞ്ഞതാണ്.ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ആ കപ്പ കുറച്ചു നേരം വെള്ളത്തിൽ ഇട്ട് കുതിർത്തു വെച്ചിട്ട് അടുപ്പത്തു വെച്ച് വേവിച്ച് വെള്ളം ഊറ്റികളയണം കപ്പവെള്ളം വറ്റിച്ച് കഴിക്കരുത്.എന്നിട്ട് ഈ ചേരുവകൾക്കൊപ്പം കുറച്ചു തേങ്ങാ ചുരണ്ടി ചേർക്കണം നല്ല അസാദ്ധ്യ രുചിയാണ് .ഏതു പലഹാരവും മാറ്റിവെച്ചിട്ട് ഇന്നും ഞങ്ങളൊക്കെ ഇതുകഴിക്കാൻ ഇഷ്ടപ്പെടുന്നു.കപ്പ കുതിർത്ത് വേവിച്ചാൽ രുചി കൂടും പണി ഈസി ആവും.
Ningale cheyunathe ethum kaanum enne veche video edaruthe. Kanutha audience ne oru vila kodukanam. Kolli puzhugana video okke ee kalathe eduthe edana ningale enthe vila aale nigalude subscribers ne kodukunathe
പിന്നെ സുഹൃത്തുക്കളെ കപ്പ തൊലി, ഉരുന്നിലരണ്ടും ത്തോരൻ വയ്യ്ക്കാൻ നല്ലതാണ്. കപ്പത്തൊലിയും വാ ട്ടി ഉണക്കിശേ ഖ രിക്കും. കർ കിടകത്തിൽ ഉരളിലിടിച്ചു വേ വിച് തോരൻ പയറു മിട്ടു ണ്ടാക്കും. കാന്താരിയാ ണ് വേ ണ്ടത്. അയ്യോ അവല് കപ്പ യാണ് ശർക്കര യും തേങ്ങയും ഇട്ട് പൊടിച്ചു കഴിക്കുന്നത്. ഇതിന് ഞങ്ങൾ കുതൂത്തകപ്പ യെന്നു പറയും. തേ ങ്ങാ യിടണം.
സരിതക്ക് വെറുതെയല്ല ഒരു പുച്ചം ഈ മനുഷ്യന് കൊള്ളി പണി ചെയ്യുന്ന നേരം എന്നെ ഈ അടിച്ചു വരാൻ സഹായിച്ച് ഒരു വിഡീയോ ആക്കി കൂടെ എന്നാണ സരിത വിചാരിക്കുന്നത് അജുവേ
Ajuettan എന്ത് പറഞ്ഞാലും സരിതക്ക് പുച്ഛം മാത്രം... കള്ളം പറയാണ് എന്ന് വരുത്തി തീർക്കുന്നു ഞങൾ പ്രേക്ഷകരുടെ മുന്നിൽ. Ajuettan ഇനീപ്പോ ഇത്തിരി കള്ളം പറഞ്ഞിട്ട് oru കഥ പറഞ്ഞാലും ഞങ്ങൾക്ക് ഇഷ്ടം ആണ് കേൾക്കാൻ.. ആൾടെ aa നിഷ്കളങ്കത ഞങ്ങൾ ഇഷ്ടപെടുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
💞💞
സത്യം... എനിക്കും തോന്നി
അങ്ങനെ ഒന്നും ഇല്ല. ഒരു ഭാര്യക്കാണ് ഭർത്താവിനെ ഏറ്റവും നന്നായി അറിയുന്നത്. സരിത ചേച്ചിയുടെ സംസാര രീതി അങ്ങനെ ആണ്. രണ്ടാളും പാവമാണ്. 🥰
സരിതേച്ചി പാവം ആണ്😍
വാട്ട കൊള്ളിയിൽ തേങ്ങ ശർക്കര എന്നീവ ചേർത്താൽ സൂപ്പറാ 👌👌👌
"ആരും കൊതിക്കണ കൊള്ളിയാണ്..
അനിലൻ ചേട്ടന്റെ കൊള്ളിയാണ്..
അയലത്തെ വീട്ടിലെ അജുവേട്ടൻ..
കൊള്ളിയെ ഒന്ന് മോഹിച്ചു...
തന.. താന.. തിന്താ.. താന..തിന്ദാ.. ഓ.. ഓ..
......,...................................
അജേട്ടൻ പാടിയ ഈ സോങ്..
എന്റെ സുഹൃത്തിന്റെ ഉപ്പയും, നാട്ടുകാരനും കൂടിയാ യ "യൂസഫലി കേച്ചേരി "എഴുതിയ താണ്...
മലയാളിക്ക് മറക്കാൻ കഴിയാത്ത ഗാനമാണ്.....
......................................................
എനിക്ക് ഏറെ ഇഷ്ട്ടമുള്ള എന്റെ ഒരു ഇക്കയുണ്ട് (അമ്മായിടെ മോൻ )
അങ്ങോരുടെ പേര് "സിദ്ധിക്ക് എന്നാണ്
ദുബായിൽ ആണ്
നാട്ടിൽ വരുമ്പോൾ എന്റെ ഓട്ടോ റിക്ഷയിൽ ആണ് എവിടെയും യാത്ര ചെയ്യുക....
അങ്ങൊരു വണ്ടിയിൽ പോയ്കൊണ്ടിരിക്കുമ്പോൾ..
പിന്നിൽ നിന്ന് തൊണ്ടിയിട്ട് പറയും..
ടാ. ഷെബീറെ പൊട്ട്രാ... മോനെ വണ്ടി..
വിട്.. വിട്..
വണ്ടി നല്ല സ്പീഡിൽ പോയ്കൊണ്ടിരിക്കെവും...
ഇന്നാലും ഇതേ... ഡയലോഗ്...
പോട്ടെ.. പോട്ടെ... ഇതിങ്ങനെ പറഞ്ഞോണ്ടിരിക്കും...
അതുപോലെ യാണ്..
കൊള്ളി വേവിക്കുമ്പോൾ സരിതേച്ചി..
ആ.. പറയ്യ്. പറയ്യ്...
സരിതേച്ചിയെ അജേട്ടൻ പറഞ്ഞുകൊണ്ടിരിക്കെല്ലേ... പിന്നേം.. പിന്നേം...
പറയ്യ്.. ചേട്ടൻ പറയ്യ്....😊😊
.......................
എന്താടോ സരിതെ...
താൻ നന്നാവാത്തെ.....😊😊
.....,.......,......................................
ഞാനും അജേട്ടനെ പോലെ ഒരു..
ഒരു പായസ പ്രേമിയാണ്.
ഞാൻ പെൺകുട്ടികളെക്കാൾ... കൂടുതൽ പ്രേമിച്ചത്.....
പായസങ്ങളെ യാണ്.....
ഇന്നും ഞാൻ ഒരു ഷുഗർ രോഗിയാണ്..
എന്നാലും..
ആ പഴയ പ്രേമത്തിന് ഒരു കുറവുമില്ല..
കഴിഞ്ഞ കൊല്ലം ഓണത്തിന് ഞാൻ ദുബായിൽ മൊത്തം കറങ്ങി...
ഓണ സദ്യ കിട്ടാണ്..
അതില് പായസം എന്തായാലും ഉണ്ടാവൂലോ....
...,.............,.............
അജേട്ടന്റെ ക്ഷണം സ്വീകരിച്ചു..
ഞങ്ങൾ പ്രേക്ഷകർക്കായ്...
പാചകം കാഴവെച്ച
"അന്ന വല്യമ്മക്ക് '... പ്രണാമം അർപ്പിക്കുന്നു......❤❤❤
ഉണക്ക കപ്പ വേവിച്ചു തേങ്ങ തിരുവിയതും ഇട്ടു കട്ടൻ കാപ്പിയുടെ കൂടെ മഴകാലത്തു മഴും കണ്ടു കോലായിൽ ഇരുന്നു അങ്ങിനെ കഴിക്കുന്നത് ഓർമവന്നു. Thanks aju 👍
ഞങ്ങൾ വാട്ട് പൂള എന്ന് ആണ് പറയുക അത് തലേ ദിവസം കുതിർത്തു കഴുകി കുക്കറിൽ ഇട്ട് മഞ്ഞൾ പൊടി ഉപ്പ് ഇട്ട് വേവിക്കും നാളികേരം പച്ച മുളക് വെളുത്തുള്ളി. ചെറിയ ഉള്ളി ജീരകം കറിവേപ്പില ഇവ എല്ലാം കൂടി ചതച്ചു ചേർത്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് കഴിക്കും സൂപ്പർ 👌👌👌😋😋😋😋എനിക്ക് വലിയ ഇഷ്ട്ടം ആണ് 👍🏻👍🏻
ത ലേദിവസം വെള്ളത്തിലിട്ട് പിറ്റേന്ന് വേവിക്കണം ശർക്കരയിൽ വിളയിച്ച് കഴിക്കാം.
എൻ്റെ ചെുപ്പകാലത്ത് മിക്ക ദിവസങ്ങളിലും ഇതായിരുന്നു രാവിലെ ഭക്ഷണം,,,,,,,,,, നല്ലൊരു ഓർമയായി👍👍👍👍👍👍👍👍👍🙏🙏
അജു ചേട്ടാ, എന്താ പറയാ....... നിങ്ങളൊരു സംഭവം തന്നെ പഴയ ഓർമ്മയിൽ ഇത്രയും നല്ല വിഭവം വേറെ ഉണ്ടാകില്ല ട്ടോ.സരിത പറഞ്ഞതൊക്കെ മായ്ച്ചു കളഞ്ഞ് കഴിക്കുന്ന പാത്രം സ്വന്തമാക്കി.... ഇനി കാപ്പി വെച്ച് വീഡിയോ ഓഫ് ചെയ്താലും നമുക്ക് കഴിക്കാമെന്നായി.... 👌👌👌👌👌👌👌👍🤝🥰🥰🥰🥰.
Kottayam style il kappa vechu noku.beefum meenum koode.adipoliya
ഞങ്ങളുടെ മെയിൻ കൃ ഷിയാ ണ് കപ്പ. കപ്പവാട്ടു സമയം ഒരു ഉത്സവം പോലെയാണ്. മൂ ന്നുനാലുദിവസം കപ്പ ചെത്തും വാ ട്ടുംബ ഹളമാണ്. പകൽ കപ്പ ചെത്തി അരിയും രാത്രി വാട്ടും. രാ വിലെഓലയിൽ നിരത്തി ഉണക്കും. ചക്കുകളിൽ ശേഖ രിക്കും. ആ വശ്യം കഴിഞ്ഞുള്ള ത് വിൽക്കും. വട്ടുകപ്പയുംപയറും വേ വിക്കാൻ സൂപ്പർ ആണ്. കോട്ടയം കാർ ക്കറിയാം. ഇപ്പോഴും അങ്ങനെതന്നെ. പിന്നെ അവല് കപ്പ, ഉപ്പേരി കപ്പ, വെള്ളു കപ്പ, കപ്പ നൂ റു കുറുക്കി വറ്റൽ. ഇന്നലെഞാൻ കപ്പ നുറ് കുരുമുളക് ജീരകംചെതച്ചിട്ട് കയമുപ്പ്, മഞ്ഞൾ che👌ർത് കുറുക്കി പാത്രത്തിൽ തേ ചുണക്കി. പണ്ട് പാള യിലാണ് തേച്ചു ണക്കിയിരുന്നത്. ചെയ്തു നോക്കണേ. റസി പ്പിആ വശ്യമുണ്ടേൽ തരാം
8301066974 ഇതിലേക്ക് അയക്കൂ 👍😍
ഇന്നത്തെ വീഡിയോ മറിഞ്ഞിരുന്ന ഓർമ്മകൾ വീണ്ടും മുന്നിലോട്ടു വന്നു
അജ് ദാരിദ്രം അനുഭവിച്ച് ജീവിച്ച് വന്ന ഒരു പച്ച മനുഷ്യനാണ്
സരിത പറഞ്ഞതല്ല അജു പറഞ്ഞതാണ് ശരി, അന്നത്തെ കാലത്ത് അഞ്ചെട്ടു പത്ത് ആളുകളുടെ വിശപ്പ് മാറ്റണം, വീട്ടുജോലികൾ ചെയ്യണം, കുട്ടികളുടെ മറ്റ് കാര്യങ്ങളും നോക്കണം, ചിലപ്പോൾ ഇത് പോലെ മാറ്റിവെച്ച പല കാര്യങ്ങളും അമ്മമാർ മറന്നുപോകും, പക്ഷേ ഇപ്പോ അണുകുടുംബം ആയി, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടു, സ്വാർത്ഥ ചിന്താഗതി കൂടി, അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ഓർത്തിരിക്കും, സരിതക്ക് എത്രയും പെട്ടെന്ന് അജു പറഞ്ഞ് തീർത്തിട്ട് അജു പറഞ്ഞത് തെറ്റാണെന്ന് സമർത്ഥിക്കാനുള്ള തിരക്ക് പോലെ തന്നെ, ആ കുട്ടിയെയും അച്ചനെ കളിയാക്കാൻ കൂട്ടീപിടിക്കുന്നു, വേണ്ട സരിതക്കുട്ടീ
ഇതുപോലെതയെ പല എപ്പിസോഡ്നും കാത്തു നില്കുന്നു ♥️✌️adipolyayirunnu vedio lenghth kurchum koodi ആകാമായിരുന്നു
നമുക്ക് നമ്മുടെ തൃശ്ശൂർ ഭാഷ ഉപയോഗിച്ചാൽ മതി കൊള്ളി മുറിച്ച് കഷണങ്ങളാക്കി വെയിലത്ത് ഇടുക ഉണക്കുക പാത്രത്തിലാക്കി വയ്ക്കുക കുറച്ചു വയ്ക്കുക ചായ കുടിക്കുമ്പോൾ ഊണ് കഴിക്കുമ്പോൾ നല്ല സ്വാദിഷ്ടമായ വിഭവം
അജു... വാട്ടകപ്പ വേവിച്ചു ശർക്കര പാനി ചേർത്ത് വരട്ടി കുറച്ചു നാളികേരം ചതച്ചതോ.. നാളികേര പാലോ ചേർത്ത് ഏലക്ക പൊടിയും ചേർത്ത് കഴിച്ചാൽ super. Try ചെയ്യൂ. വീഡിയോ ഇടണം
ഉണക്ക കപ്പ ഇങ്ങനെ വേവിച്ച് തേങ്ങ ചിരണ്ടിയിട്ടും കഴിക്കും, 5, 6 മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ചിട്ട് വേവിച്ചാൽ നന്നായി വേകും , പച്ച കപ്പ പുഴുക്ക് ഉണ്ടാക്കുന്ന പോലെ പുഴുക്കും ഉണ്ടാക്കാം
Ithpole nalla paagakam undakanam idak entha saritha ninak eshtamaylle ith idak kazikunnath aarogyathin nallath pinneaguvindepaat nannayittund idak paatteke paadanam keto❤❤❤
❤ഇന്നെന്താ ഈ അസയമത്ത്? ഞങ്ങൾക്ക് ഇതാണു ഏറ്റവും നല്ല സമയം( England). ആ ദാരിദ്ര്യ കാലത്ത് സഹോദരങ്ങൾക്കിടയിൽ മൽസര ബുദ്ധിയും സഹോദര സ്നേഹവും ഇണപിടഞ്ഞ് കിടന്നിരുന്നു. ഓളിച്ച് വെച്ച പായസം പുറത്തെടുക്കാൻ പറ്റില്ലല്ലോ❤
Halo ചേട്ടാ സുഖം അല്ലെ?
തെറ്റി വന്നതാ 🙏🥰
സുഖം 🥰
@@diljo77 Diljo Jose ഈ ചാനലിന്റെ ഐശ്വര്യം. 456 comments. 300 “ഹൃദയം” നേടിയിട്ടുണ്ട്❤️👍
@@JoseKalathingal 😄🙏
നിങ്ങളുടെ വീഡിയോ കാണുന്നത് ഇതിനൊക്കെ വേണ്ടിയാണ്. വീട്ടിൽ ആൾക്കാർ കൂടുതൽ ഉണ്ടെങ്കിൽ ഇത് തന്നെ ആണ് കഴിച്ചിരുന്നത്. നിങ്ങളുടെ സംസാരവും ഇഷ്ടം ആണ്. ഈ തലമുറയിൽ ഉള്ളവർക്ക് കാണിച്ചു കൊടുക്കുന്നത് നല്ലത് ആണ്. ഇഷ്ടം ഉള്ളവർ പരീക്ഷിക്കട്ടെ. നിങ്ങൾക്ക് നല്ലത് വരട്ടെ.
Ente favorite aanu vaattu cheeni Athum ajuettan vecha pole. Njagal chillappo ithiri thenga koodi idum; eppozhum illa ❤❤❤❤
സന്തോഷം ❤❤❤❤❤
Idh പൊടിച്ച് putundakum. ഒരു pashnikallam kadannu vanna njan. മനോഹരമായ വീഡിയോ എന്നും നന്‍മകള്‍ വരട്ടെ 💚💙💜🤎💛💛🧡
Thank you ❤❤❤
Two vlogs in one day. What a treat. Keep it coming.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഇടേണ്ട വീഡിയോ ആയിരുന്നു. തെറ്റി രാത്രി പന്ത്രണ്ട് മണിക്ക് പോയി.. Sorry ട്ടാ 😬😬
അജുചേട്ടൻ ആ കൊള്ളി കൊണ്ടുവന്നു ഉമ്മറത്തെ ടൈൽ ഇട്ടതു ശരിയായില്ല. സരിത ചേച്ചി ആ മുറ്റം clean ചെയ്യുന്നതിന് ഒരു
Ajuvinte samsaram nalla rasamannu kellkan sarithe jagu❤❤❤💞💞💞💕💕💕❣️❣️❣️👌👌👌
അജു ഇതില്‍ അല്‍പം തിരുകിയ തേങ്ങയും ചെറിയ ഉള്ളി ചതച്ചതും ചേര്‍ത്തത് കഴിച്ചാലു super ആണ്
ചെയ്തു നോക്കാം ട്ടാ ❤❤❤
Very funny... Aju adipoli simple recipes..... Saritha teasing Aju is so funny and frank...... Jaggu is smart
എന്റെ അജുവേ ആകപ്പ വെള്ളത്തിൽ ഇട്ട് കുതിർത്തിട്ട് വേവിച്ചാൽ പോരായിരുന്നോ അപ്പോൾ എളുപ്പം വേഗും
All videos sooper aanu😊👌👌
ഞങ്ങൾ ഉപ്പിട്ട് പുഴുങ്ങി വെയിലത്തു ഇട്ടു ഉണക്കി എണ്ണയിൽ വറുത്തു കോരും. കപ്പ കൊണ്ടാട്ടം 👍👌
നിഷ്കളങ്കമായ അജുചേട്ടന്റെ മുഖം കാണുമ്പോൾ അറിയാം.. പാചകം സൂപ്പറായിട്ടുണ്ട് എന്ന്... ശരിയാണ്.. കപ്പയുടെ Verity യായ രണ്ട് dish ഉം മനോഹരമായി... 👌👌💙💙💙💙👍👍👍👍👍💚💚💚💚💚💚🌼👍
Kappa igne undakkunnathu valare nallathanu. Njnghalkku valare ishttamnu.unakka Kappa kittn valare bhudhimuttanu.
Vallicheera. Alachua tarumo
Ajuse എന്ത് കിട്ടിയാലും അത് പ്രസെന്റ് ചെയ്യാനും അത് മറ്റുള്ളവരെ കഴിപ്പിക്കനും നിങൾ മിടുക്കനാണ്, വട്ടുകപ്പ ഇപ്പോഴത്തെ തലമുറക്ക് നല്ല പരിചയം കാണില്ല.👍
Should have soaked for 2 hours or overnight,and cooked just like ordinary tapioca preparation with coconut mix and folded well or can sprinkle over it red chilli flakes,shallots,salt ,coconut grated and more coconut oil
Will try 🥰🥰👍👍❤❤
Saritha chechi vannapo thott ulla chirya njan..... love you guys from Canada
🤭🤭🤭🤭🙏🙏🙏🙏
😂😂 vendhittilla satyam ingane vilichu parayellu ajuettan pavam velya karyathil thannathu allea chechi
Chetta... Namalu bakery style vattayapam undakumbol baking powder nu pakaram baking soda use cheyyunna kondu prblm undo.. Plz reply tharane
അയ്യോ അറിയില്ല കേട്ടോ 🥰🥰🙏
Kappa(kolli) vellathil kuthirthitt vevikku
അന്ന വലിയമ്മ യുടെ ആത്മ വിന് ആത്മ ശാന്തി നേരുന്നു
ithil kurachu pacha thenga koodi chiravi idanam, adipoi taste aanu
Ok 🥰🥰👍👍
Etavum ishtamula chettana anilanchettan ethra nalla manushyan ane
നേരം തെറ്റി വന്നപ്പോൾ ഇതെന്താ എന്ന് വിചാരിച്ചു,,, പിന്നെ ഒന്നും നോക്കിയില്ല ഭക്ഷണം കഴിച്ചു കൊണ്ട് അതും കണ്ടു തീർത്തു,,, രാവിലെ ബ്രേക്ക് ഫാസ്റ്റും കഴിച്ചു കൊണ്ട് ഒരു വീഡിയോ,,ഡിന്നർ കഴിച്ചു കൊണ്ട് മറ്റൊരു വീഡിയോ,,,, എനിക്ക് ഓർമ്മ വന്നത് പണ്ട് വാഴപ്പിണ്ടിയും പയറും കൂടി വെച്ച വീഡിയോയാണ്,,, പഴമയുടെ അപാര ടേസ്റ്റ് ഇപ്പോൾ കഴിക്കുമ്പോൾ വെറും തല്ലിപ്പൊളിയാണെന്ന് അജുചേട്ടൻ പറഞ്ഞ ഓർമ്മ,,,, കൊള്ളി പുഴുങ്ങാതെ പച്ചക്ക് വെറുതെ ചെത്തി ഉണക്കുകയാണെങ്കിൽ അത്രയ്ക്കും ബലംപിടുത്തം ഉണ്ടാകുകയില്ല,, സ്റ്റാർച്ച് കണ്ടന്റ് കൂടുതലുള്ള സാധനം ആയതിനാൽ പുഴുങ്ങിയിട്ട് ഉണക്കുമ്പോൾ അതൊരു പശ പോലെയായി ഹാർഡ് ആകും,,,,, വെറുതെ ചെത്തി ഉണക്കിയ താണെങ്കിൽ അല്പനേരം വെള്ളത്തിൽ ഇട്ടാൽ പഴയ രൂപത്തിലേക്ക് ആകും പിന്നെ ആവശ്യത്തിന് പുഴുങ്ങി എടുക്കാം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഇടേണ്ട വീഡിയോ ആയിരുന്നു. തെറ്റി രാത്രി പന്ത്രണ്ട് മണിക്ക് പോയി.. Sorry ട്ടാ 😬😬
Athilchumma thengha churandiyathu ittu kazhichalum 👍
Ok 🥰👍👍👍
വീഡിയോ ഇടുന്നതിന്നു samayamonnum ഇല്ലേ ajuse🥰 pinne vatta കപ്പ വടക്കേ മലബാറിൽ അങ്ങിനെ കേട്ടിട്ടില്ല,
പൂള കിഴങ് അങ്ങിനെ പുഴുങ്ങി കഴിക്കുന്ന സ്വഭാവമേ ഉള്ളു, പിന്നെ വാട്ട കൊള്ളി പൂത്തു പോയ കഥ പറഞ്ഞപോൾ സരിത പറഞ്ഞത് വളരെ ശെരി യായി തോന്നി, ശെരി അല്ലെ ajuse,
കുറെ കാലമായി ഞങ്ങളും കാണുന്നുണ്ടല്ലോ ഇതൊക്കെ അല്ലെ, ഏതായാലും അടിപൊളി ആയിരുന്നു വീഡിയോ, പഴയകാലത്തെ പാചകം ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ദരിദ്ര പാചകം എന്നു പറയാൻ പറ്റില്ല
ഇന്ന് ഉച്ചക്ക് 12 ന് ഷെഡ്യൂൾ ചെയ്തു വെച്ചതായിരുന്നു.. പക്ഷെ അത് അറിയാതെ രാത്രി 12 മണി ആയി... അറിഞ്ഞില്ല 🙏
💖💚❤️💙💜💗അജുവേട്ടാ നിങ്ങ കാശിക്ക് പോകാണോ.......... ഒരണം ശരിക്കും കണ്ടു കഴിയട്ടെ മനുഷ്യ അപ്പോഴേക്കും അടുത്തത് നിങ്ങകുപ്പിന്ന് വന്ന മുത്ത് പോലെ 😁😁😁😁💖💚😆❤️💙💜💗💝
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഇടേണ്ട വീഡിയോ ആയിരുന്നു. തെറ്റി രാത്രി പന്ത്രണ്ട് മണിക്ക് പോയി.. Sorry ട്ടാ 😬😬
My dad loves the dry. Kuppa with coconut and green chili ground like the curry, it’s different taste, my mom fry’s the kuppa like chips, thanks. Nice video
Thank you ❤❤❤❤❤
Don’t know the correct name we call it cassava in states
ദാരിദ്ര്യ പാചകം പൊളിച്ചു 😄😄😄
Kappa kolli aduthu nillkunna aju chatttan n,a kaddal maha bartha till,a Bala Raman ,a polla yudu🌻🌻🌻🌻🌻🌻🌻🦋🦋🦋🦋🦋🦋🌱🌱🌱🌱🌾🌱🏝️🌱🌱🌱🌱🌱🌱🐟💝🦨🦨🦨🐿️🐿️🐿️🐿️🐿️🍂🍂🍂🍂🍁🍁🍁🦜🍁🍁🍁🍁🦜🦜🦜🦜🦜🌹🌹🌹🌹🌹💯💯💯💯💯🐓🐓🐓🐓💯💯💯💯
നല്ല സിലോൺ കപ്പ ചെണ്ട പുഴുങ്ങിയതും, നെയ് ചാള മുളകിട്ട് വച്ചതും.... ആഹാ എന്താ രുചി 😋😋
അജു സൂപ്പർ. കപ്പ എങ്ങനെ ഉണ്ടാക്കിയാലും സൂപ്പറാ
സൂപ്പർബ് , Super 👍👌 😜
Baby Suriya Palakkad Ajuetta adipoli vlog 😜😜😜😜😜😜😜😜😜😜😜😜
അജുവേട്ടൻ കൊള്ളി പറിച്ചു കൊണ്ടുവരുന്നത് കണ്ട് ചിരിച്ചു vayathayi
ഐ ശെരി ☹️. മനുഷ്യൻ ചാവാറായി 🤭🤭🤭
😂😂😂
@@ajusworld-thereallifelab3597 🤣🤣🤣
Insulting anu Saritha
ഹായ്... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി. നമസ്കാരം.... 🙏❤️💚എന്തുപറ്റി ചേട്ടൻ ഇങ്ങനെയൊരു സമയം കണ്ടെത്താൻ... നമ്മൾ ഒന്ന് ഉറങ്ങിപ്പോയി.. കൊള്ളാം.. ചേച്ചി ചേട്ടൻ..കൊള്ളി കൊണ്ടുള്ള രണ്ട് വിഭവങ്ങൾ മിന്നിച്ചു...!!*വീഡിയോ സൂപ്പറായിട്ടുണ്ട്... 💙💙💙💙💚💚💚💚💚💚💚🌼👍
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഇടേണ്ട വീഡിയോ ആയിരുന്നു. തെറ്റി രാത്രി പന്ത്രണ്ട് മണിക്ക് പോയി.. Sorry ട്ടാ 😬😬
@@ajusworld-thereallifelab3597 corect. 👍അപ്പോഴേ തോന്നി... 👍👍
@@ajusworld-thereallifelab3597 ഹോ... ഇതൊന്നും കുഴപ്പമില്ല ചേട്ടൻ.. 👍👍
Condolences to the family. Anna Valiamma will be missed.
😒😒😒😒🙏🙏
ഉണക്ക കൊള്ളിവെള്ളത്തിലിട്ടു വെക്കണം
23:58 ഈ വിഡിയോയിൽ ഫുൾ ചിരിക്കാനുള്ള വകുപ്പുണ്ടല്ലോ 😂
ആണോ...!! സന്തോഷം 🥰🥰😂😂
കപ്പ ഇങ്ങോട്ട് അയച്ചോളൂ മധ്യപ്രദേശിലേക്ക് ഞങ്ങൾ കഴിച്ചോളാം 🥰🥰🥰
അജുവേട്ടാ ഇങ്ങനെ പുളു അടിക്കല്ലെ 1982 ൽ 100 കുലകൾ ഒരുമിച്ച് കുലച്ചു ഒരുമിച്ച് പഴുത്തു, കൊള്ളിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട മഴ പെയ്ത് എല്ലാം നശിച്ചു പോയി അതും 1982 ൽ ഈശ്വരാ ....എന്റെ അജുവേട്ടാ ...എന്തായാലും ഇതെല്ലാം ഓർത്ത് ആലങ്കാരികമായി പറയാനും ഒരു കഴിവ് വേണം ...! വെറുതേ പറഞ്ഞതാണ്.ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
Sarithayude dress bour
തെങ്കാശി അടുപ്പിൽ ദാരിദ്ര്യ പാചകം 🤣🤣👌🙏
Very good👍🙏❤
Aju Thrissur evideyanu veed parayamo
ഒല്ലൂർ
ആ കപ്പ കുറച്ചു നേരം വെള്ളത്തിൽ ഇട്ട് കുതിർത്തു വെച്ചിട്ട് അടുപ്പത്തു വെച്ച് വേവിച്ച് വെള്ളം ഊറ്റികളയണം കപ്പവെള്ളം വറ്റിച്ച് കഴിക്കരുത്.എന്നിട്ട് ഈ ചേരുവകൾക്കൊപ്പം കുറച്ചു തേങ്ങാ ചുരണ്ടി ചേർക്കണം നല്ല അസാദ്ധ്യ രുചിയാണ് .ഏതു പലഹാരവും മാറ്റിവെച്ചിട്ട് ഇന്നും ഞങ്ങളൊക്കെ ഇതുകഴിക്കാൻ ഇഷ്ടപ്പെടുന്നു.കപ്പ കുതിർത്ത് വേവിച്ചാൽ രുചി കൂടും പണി ഈസി ആവും.
Ok 🥰🥰👍👍👍
Background il muttam adichuvarana sound kelkkumpo naadu miss cheyyanu. Nostu 😢
സരിത മുറ്റം അടിച്ചു വാരുകയായിരുന്നു. 🥰🥰🙏
How sweet of you ,start vlog daily I enjoy it
അന്നവല്യമ്മയുടെ pork fry ഞങ്ങൾ ഉണ്ടാകാറുണ്ട് അജുവേട്ടാ. അന്നവല്യമ്മയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 😔🙏🙏
🙏🙏🙏
🥰🥰🥰🥰🥰🥰
Ningale cheyunathe ethum kaanum enne veche video edaruthe. Kanutha audience ne oru vila kodukanam. Kolli puzhugana video okke ee kalathe eduthe edana ningale enthe vila aale nigalude subscribers ne kodukunathe
ബോറടിച്ചു തുടങ്ങിയാൽ ഉടനെ ഈ ചാനൽ കാണുന്നത് നിർത്തുക 👍 ബോറടിക്കാത്ത ആയിരകണക്കിന് ചാനലുകൾ വേറെ ഉണ്ട്.. താങ്കൾക്ക് അതെല്ലാം കാണാവുന്നതാണ് 🥰
Ok aju ettan
Saritha husband ellam cheithu kodukanam. Aa chettante bharya ethu midukiyanu. Ellam cheithittu teast nokan enthu vinayathodeyanu vilikunnathu
പിന്നെ സുഹൃത്തുക്കളെ കപ്പ തൊലി, ഉരുന്നിലരണ്ടും ത്തോരൻ വയ്യ്ക്കാൻ നല്ലതാണ്. കപ്പത്തൊലിയും വാ ട്ടി ഉണക്കിശേ ഖ രിക്കും. കർ കിടകത്തിൽ ഉരളിലിടിച്ചു വേ വിച് തോരൻ പയറു മിട്ടു ണ്ടാക്കും. കാന്താരിയാ ണ് വേ ണ്ടത്. അയ്യോ അവല് കപ്പ യാണ് ശർക്കര യും തേങ്ങയും ഇട്ട് പൊടിച്ചു കഴിക്കുന്നത്. ഇതിന് ഞങ്ങൾ കുതൂത്തകപ്പ യെന്നു പറയും. തേ ങ്ങാ യിടണം.
Le aju : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ ഇതൊന്നു ഉണ്ടാക്കി പ്രേക്ഷകർക്ക് കാണിച്ചു കൊടു തൊട്ടേ...😬
ഒരു മണിക്കൂർ വെള്ളത്തിലിട്ടാ മതി. പണ്ട് ഞാനും കഴിച്ചിട്ടുണ്ട്. നല്ലതാ.
അജുവേട്ട സരിതേച്ചി ❤️
🎉🎉🎉🎉🎉 നമോവാകം 🙏
പച്ച മുളക് കടിച്ച വഴി ക്യാമറ ഓഫ് ചെയ്‌തു നല്ല സുഖം കിട്ടിയ 😎
🥰🥰🥰
സൂപ്പർ അജു, ഓരോ പാചകവും സൂപ്പറാ, ഞാൻ കായ്പോള ഇണ്ടാക്കി , നന്നായിരുന്നു
Super video
😍😍👍👍👌👌
Superajs
സരിതക്ക് വെറുതെയല്ല ഒരു പുച്ചം ഈ മനുഷ്യന് കൊള്ളി പണി ചെയ്യുന്ന നേരം എന്നെ ഈ അടിച്ചു വരാൻ സഹായിച്ച് ഒരു വിഡീയോ ആക്കി കൂടെ എന്നാണ സരിത വിചാരിക്കുന്നത് അജുവേ
അത് വറുത്തു കഴിച്ചൂടെ?
👍👍
Aju ur cooking is interesting to watch
Thank you so much🥰🥰🥰
അജുവേട്ടൻ പാവം ആണ് സരിത ഓവറാ.
Old is gold
Bore adiche thudanghi. Same video oru content illa
Midukkan😊
ഇങ്ങനെ അടർത്തി അവിടെ നിന്നും എടഉത്തിരുന്നെങ്കിൽ
Super 🥰🥰🥰
Thank you 🤗
നിങ്ങൾ ഒരു ജോലിയും ചെയ്യില്ലേ @സരിത
ഒരു ദിവസത്തെ സരിതയുടെ ജോലി കാണിച്ചു തരാം 🥰🥰👍👍
Okay 🆗👍🙏🌹
കാണാൻ വൈകിപ്പോയി
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ഇടേണ്ട വീഡിയോ ആയിരുന്നു. തെറ്റി രാത്രി പന്ത്രണ്ട് മണിക്ക് പോയി.. Sorry ട്ടാ 😬😬
@@ajusworld-thereallifelab3597 😀😀😀ആണോ??? ഞാൻ കരുതി ഇതെന്ത് കൃതിന്ന് ❤❤🤝🤝
Aju pavam
ഇതു കുറച്ചു സമയം വെള്ളത്തിൽ കുത്രുക്കണം
അവസാനം ആ കൊള്ളിക്കുപ്പി ഉയർത്തി പിടിച്ചത് കണ്ടപ്പോ.... ബാഹുബലി സെക്കന്റ് വന്ന പോലെ ഉണക്കകൊള്ളി സെക്കന്റ് ഉണ്ടാകും അല്ലെ.. 💖💜❤️💙💞🧡♥️💗🤔🤔🤔
🤣🤣🤣🤣🤣ഉണ്ടാവും 👍👍🥰
Aju ethil coconut kudi ettal nallatha. Pandu Amma udaki tharumairunnu. Ellam ormipithathinu Thanks Aju and family. God bless you.
Nice
ഞങ്ങൾതീർച്ചയായും ഉണ്ടാക്കി നോക്കും അജു 🥰👍🏼