നവീകരണത്തിന് മുൻപും പിൻപും ഇലക്ട്രിസിറ്റി ബില്ലിൽ വന്ന വ്യത്യാസം ചോദിച്ചുകൊണ്ട് അക്കാലത്ത് ഞാൻ ഒരു കമന്റിട്ടിരുന്നു, പക്ഷെ respond ചെയ്തില്ല. ഇപ്പോൾ Solar ഉണ്ട് എന്നറിയാം അതിനാൽ പ്രശ്നമില്ല എന്നു കരുതുന്നു.
സരിത: നമുക്ക് ഈ വേലക്കാരിയെ വേണ്ട. അവൾക്ക് തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റമാണ്. അജു : ഏയ് അത് നിനക്ക് തോന്നുന്നതാ. ഞാൻ തൊട്ടതിനും പിടിച്ചതിനും അവൾ കുറ്റമൊന്നും പറഞ്ഞില്ലല്ലോ 😎
സരിത സൂപ്പർ ആയി വെച്ചിട്ടുണ്ട് വീട് ❤️❤️❤️❤️പിന്നെ പൂജ മുറിയിൽ നമുക്ക് ഇഷ്ടമുള്ള ഭഗവാനെ വെക്കാം... 🙏🙏ശിവനും ശക്തിയും വിഷ്ണുവും ഒരു ശക്തി ആണ്...നിങ്ങൾ രണ്ടാളും പോസിറ്റീവ് ആണ്....ശിവന്റെ ബിംബം മുകളിൽ വെച്ചപ്പോൾ സമ്പ്രണി കഴിച്ചപ്പോൾ പുക പോകുന്നത് അടിപൊളി ട്ടോ...
സരിത വീട് നീറ്റ് ആയി നോക്കുമെന്ന്.. പിന്നെയും പിന്നെയും പറഞ്ഞോട്ടെ... കേൾക്കുമ്പോ നല്ല സന്തോഷം തോന്നുന്നു. നമ്മുടെ കഷ്ടപ്പാട് കൂടെ ഉള്ളവർ അംഗീകരിച്ചു തരുമ്പോൾ വലിയ സന്തോഷം ആണ് 😊❤
ജഗു കിടക്കയിലേക്ക് ചാടുന്ന ഒരു സീൻ കണ്ടു. കുട്ടികളും മുതിർന്നവരും ബെഡ്, സോഫ എന്നിവയിലേക്ക് ചാടി കിടക്കുന്നത് ഒഴിവാക്കണം. ഇവിടെ എന്റെ ഒരു സുഹൃത്ത് അങ്ങനെ ചെയ്തപ്പോൾ കണ്ണിൽ ഒരു ഹെയർപിൻ കൊണ്ടു. ഭാഗ്യത്തിന് കാഴ്ചയ്ക്ക് പ്രശ്നം ഉണ്ടായില്ല. അതുപോലെ കൂർപ്പിച്ച പെൻസിൽ തുടങ്ങിയവയും കുട്ടികൾ സോഫയിലും ബെഡ്ഡിലും ഇട്ടുപോകും. എല്ലാവരും ശ്രദ്ധിക്കുക.
Work എല്ലാം തന്നെ വളരെ perfect ആയിട്ടുണ്ട്...👍 ഹാളായാലും റൂമായാലും...കുളിമുറിയായാലും.... എല്ലാം വളരെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്..... ഇപ്പോൾ കാണിച്ചു പറഞ്ഞിരുന്ന സ്ഥലമെല്ലാം മനോഹരം തന്നെയാണ്....! സൂപ്പർ...!!👍👍👍👍👍👍💙💚💚❤️❤️❤️❤️💙👍
❤❤❤ നല്ല clean and neat house Aju , congrats Saritha, ആരോഗ്യം ഉണ്ടെങ്കിൽ നമ്മൾ തന്നെ വീട് വൃത്തിയാക്കുന്നതു തന്നെയാണ് നല്ലത്, ജോലിക്കാർ (അപൂർവ്വം ചിലർ ഒഴിച്ചാൽ) ആരും നമ്മൾ ചെയ്യുന്ന ആന്മാർത്ഥതയിൽ ചെയ്യില്ല
ഒരു വീടിന് ഐശ്വര്യം ഉണ്ടാകുന്നത് ആ വീട്ടിൽ താമസിക്കുന്നവരുടെ ഐക്ക്യവും, സന്തോഷവും, സമാധാനവും ഒക്കെക്കൂടി നിറയുന്നതാണ്.... അങ്ങനെ നോക്കുമ്പോൾ നിങൾ 3 പേരും തന്നെയാ അ വീടിന് positive energy നൽകുന്നത്❤❤❤😊
ഒരു വീട് എങ്ങനെയാണോ വൃത്തിയായി സുക്ഷീക്കേണ്ടതെന്ന് ഈ വിഡിയോയിലൂടെ സരിത തെളിയിച്ചു തന്നിട്ടുണ്ട് വളരെ മനോഹരമായിട്ടുണ്ട് സരിതെ 👌👌👌👍👍👍സരിതക്കൊരു big സല്യൂട്ട് 🙏🙏🙏❤❤❤
നല്ല neat n clean വീട്. വീട് വെക്കുന്നത് എല്ലാ കാര്യം അത് കാലങ്ങളോളം neat ആയി സൂക്ഷിക്കുന്നത് തന്നെ ആണ്. അത് ഈ വീട്ടിൽ കാണാനുണ്ട്. മറ്റുള്ളവർക്കും ഇത് ഒരു inspiration aanu🎉
സരിത പറഞ്ഞത് ശരിയാണ്. എന്നോട് ആര് നമ്മുടെ ദൈവങ്ങളെ കുറിച്ച് പറഞ്ഞാലും ഞാൻ അത് പോലെ ചെയ്യും. വിശ്വാസം ഉള്ളത് കൊണ്ടാണ് നമ്മൾ ചെയുന്നത്. അജു പറഞ്ഞോട്ടെ അത് കേൾക്കാൻ രസമാണ്. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. സന്തോഷകരമായിരിക്കട്ടെ എന്നും.നിങ്ങളെ അത്രയ്ക്കും ഇഷ്ടം ആണ്.
Veedu lighting super. LED Smart lights install cheythal you can create nice ambience. സുന്ദരിയായ വീട്ടമ്മ ഉള്ളathu kondu വീട് നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ട് 😊❤
Super ശിവന്റെ പ്രതിമ എവിടെ നിന്ന് വാങ്ങിയതാണ്. എത്ര രൂപയായി അതു കണ്ടപ്പോൾ എനിക്കും എന്റെ വീട്ടിൽ വയ്ക്കണമെന്നു തോന്നി. ഈ വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല. അത്രയ്ക്ക് Super ആണ് വീടിന്റെ ഓരോ arrange ments.
ഞാൻ ഗുജറാത്തിൽ ആണ് ഇവിടെ ഒരു വീട്ടിലും പൂജമുറി കണ്ടിട്ടില്ല. ഒരു മന്ദിരം (മരത്തിൻെറ) വാങ്ങി വെക്കും അതിൽ വിളക്ക് വെക്കും. നമ്മളെ പോലെ എല്ലാദിവസവും വെക്കാറുമില്ല... 😊
Hai chechi chettaa, enikku nigalude videos Ellam Valare ishtamanu, initial stage muthal kanarundu, enikku oru karyam parayarundu personal alla, negative alla, aquarium fish ozvhivakkan pattoo, vere onnum alla chila time we can't manage them by providing required eco-system. Nattil anakale kanubo , birds kooti kanubo, aquarium,zoo animals okke kanubo I feel the same🐾🐕❤so ente oru perception aanu too, nothing personal & no negativity❤ Best wishes Regards ❤❤❤
അജു ചേട്ടാ , സരിതെച്ചിക്ക് ഒരു റോബോ mopping machine വാങ്ങി കൊടുക്ക്, അപ്പോ പിന്നെ അടി തുട പണികളൊക്കെ കുറെ കുറഞ്ഞു കിട്ടും, പാത്രം കഴുകാൻ ഒരു ഡിഷ് washer um വങ്ങു
ചേട്ടൻ....ഇന്ന് കഴിക്കാൻ കിച്ചണിൽ ഒന്നും പാചകം ചെയ്തില്ലേ... എല്ലാം നല്ല perfect ആയി കിടക്കുന്നല്ലോ.....!!👍 അതേ അങ്ങനെ തന്നെ വൃത്തിയായി സൂക്ഷിക്കണം.. Super kitchen.... 👍👍👍👍👍💚💚💙💙💙💙❤️👍
വീട് renovation ചെയ്തത് Win interiors, Thrissur
9544905522,9846905225 ( Alwin George)
U. Give. All. . U
നവീകരണത്തിന് മുൻപും പിൻപും ഇലക്ട്രിസിറ്റി ബില്ലിൽ വന്ന വ്യത്യാസം ചോദിച്ചുകൊണ്ട് അക്കാലത്ത് ഞാൻ ഒരു കമന്റിട്ടിരുന്നു, പക്ഷെ respond ചെയ്തില്ല. ഇപ്പോൾ Solar ഉണ്ട് എന്നറിയാം അതിനാൽ പ്രശ്നമില്ല എന്നു കരുതുന്നു.
സരിത: നമുക്ക് ഈ വേലക്കാരിയെ വേണ്ട. അവൾക്ക് തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റമാണ്.
അജു : ഏയ് അത് നിനക്ക് തോന്നുന്നതാ. ഞാൻ തൊട്ടതിനും പിടിച്ചതിനും അവൾ കുറ്റമൊന്നും പറഞ്ഞില്ലല്ലോ 😎
😊😊
😅😅😅😅@@mohdsharafudheen2287
വൃത്തിയും വെടിപ്പും ഐശ്വര്യം ഉള്ള ഒരു സുന്ദരിയായ വീട്ടമ്മ , സരിത കുട്ടി . God bless you
touchwood !!
touchwood !!
വീട് ഭംഗി ആയി സൂക്ഷിക്കുന്ന സരിതക്ക് ഇന്നത്തെ like നല്ല ഭംഗിയുള്ള വീട്😅😢🎉😂❤😂❤
സരിത സൂപ്പർ ആയി വെച്ചിട്ടുണ്ട് വീട് ❤️❤️❤️❤️പിന്നെ പൂജ മുറിയിൽ നമുക്ക് ഇഷ്ടമുള്ള ഭഗവാനെ വെക്കാം... 🙏🙏ശിവനും ശക്തിയും വിഷ്ണുവും ഒരു ശക്തി ആണ്...നിങ്ങൾ രണ്ടാളും പോസിറ്റീവ് ആണ്....ശിവന്റെ ബിംബം മുകളിൽ വെച്ചപ്പോൾ സമ്പ്രണി കഴിച്ചപ്പോൾ പുക പോകുന്നത് അടിപൊളി ട്ടോ...
❤❤❤❤❤❤❤🙏🙏🙏🙏
സരിത വീട് നീറ്റ് ആയി നോക്കുമെന്ന്.. പിന്നെയും പിന്നെയും പറഞ്ഞോട്ടെ... കേൾക്കുമ്പോ നല്ല സന്തോഷം തോന്നുന്നു. നമ്മുടെ കഷ്ടപ്പാട് കൂടെ ഉള്ളവർ അംഗീകരിച്ചു തരുമ്പോൾ വലിയ സന്തോഷം ആണ് 😊❤
അതെന്നെ 😂😂❤❤❤🙏
sathyam avide kalath poyi nokanam aju kamannu kidannu thoda adi allam 🤣🤣🤣 just for fun
ജഗു കിടക്കയിലേക്ക് ചാടുന്ന ഒരു സീൻ കണ്ടു. കുട്ടികളും മുതിർന്നവരും ബെഡ്, സോഫ എന്നിവയിലേക്ക് ചാടി കിടക്കുന്നത് ഒഴിവാക്കണം. ഇവിടെ എന്റെ ഒരു സുഹൃത്ത് അങ്ങനെ ചെയ്തപ്പോൾ കണ്ണിൽ ഒരു ഹെയർപിൻ കൊണ്ടു. ഭാഗ്യത്തിന് കാഴ്ചയ്ക്ക് പ്രശ്നം ഉണ്ടായില്ല. അതുപോലെ കൂർപ്പിച്ച പെൻസിൽ തുടങ്ങിയവയും കുട്ടികൾ സോഫയിലും ബെഡ്ഡിലും ഇട്ടുപോകും. എല്ലാവരും ശ്രദ്ധിക്കുക.
Work എല്ലാം തന്നെ വളരെ perfect ആയിട്ടുണ്ട്...👍 ഹാളായാലും റൂമായാലും...കുളിമുറിയായാലും.... എല്ലാം വളരെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്..... ഇപ്പോൾ കാണിച്ചു പറഞ്ഞിരുന്ന സ്ഥലമെല്ലാം മനോഹരം തന്നെയാണ്....! സൂപ്പർ...!!👍👍👍👍👍👍💙💚💚❤️❤️❤️❤️💙👍
❤❤❤ നല്ല clean and neat house Aju , congrats Saritha, ആരോഗ്യം ഉണ്ടെങ്കിൽ നമ്മൾ തന്നെ വീട് വൃത്തിയാക്കുന്നതു തന്നെയാണ് നല്ലത്, ജോലിക്കാർ (അപൂർവ്വം ചിലർ ഒഴിച്ചാൽ) ആരും നമ്മൾ ചെയ്യുന്ന ആന്മാർത്ഥതയിൽ ചെയ്യില്ല
Sarithakanu fullmatks veed bhangiyayi sooshikunnathin. Beautiful home👍👍
"Strip light".... എല്ലായിടത്തും വന്നപ്പോൾ ഒരു രസമാ....!!💙💚💚💚❤️💚💚👍
*വീട് പുതിയത് പോലെ ഇത്ര ഭംഗിയായി സൂക്ഷിക്കുന്ന ചേച്ചിക്ക് ഒരു വലിയ കൈയ്യടി* 👏👏👏😍👌
Thank you ❤️❤️❤️❤️
ഒരു വീടിന് ഐശ്വര്യം ഉണ്ടാകുന്നത് ആ വീട്ടിൽ താമസിക്കുന്നവരുടെ ഐക്ക്യവും, സന്തോഷവും, സമാധാനവും ഒക്കെക്കൂടി നിറയുന്നതാണ്.... അങ്ങനെ നോക്കുമ്പോൾ നിങൾ 3 പേരും തന്നെയാ അ വീടിന് positive energy നൽകുന്നത്❤❤❤😊
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു വീട് എങ്ങനെയാണോ വൃത്തിയായി സുക്ഷീക്കേണ്ടതെന്ന് ഈ വിഡിയോയിലൂടെ സരിത തെളിയിച്ചു തന്നിട്ടുണ്ട് വളരെ മനോഹരമായിട്ടുണ്ട് സരിതെ 👌👌👌👍👍👍സരിതക്കൊരു big സല്യൂട്ട് 🙏🙏🙏❤❤❤
നല്ല neat n clean വീട്. വീട് വെക്കുന്നത് എല്ലാ കാര്യം അത് കാലങ്ങളോളം neat ആയി സൂക്ഷിക്കുന്നത് തന്നെ ആണ്. അത് ഈ വീട്ടിൽ കാണാനുണ്ട്. മറ്റുള്ളവർക്കും ഇത് ഒരു inspiration aanu🎉
വീട് ഭംഗി ആയി സൂക്ഷിക്കുന്ന സരിതക്ക് 🙏🏽❤👍. അജുചേട്ടനും കൂടി ഹെൽപ് ചെയ്തു കൊടുക്കണം കേട്ടോ
😥😥🤭🤭🤭🤭🙏🙏🙏
Strip light ൽ design ചെയ്ത ... മയിലിന്റെ ചിത്രം മനോഹരമായിട്ടുണ്ട്....!!👍👍👍👍👍💙💚💚💚❤️❤️❤️💙👍
ബെഡ്‌റൂം.. സെറ്റ് ചെയ്തിരിക്കുന്നത് കാണാൻ മനോഹരമായിട്ടുണ്ട്...!!👍👍👍👍👍👍💚💚💙💙💙💙💙❤️👍
Wooden door and windows maati enu paranjille..athinu mathram vanna expense onnu parayamo..polikkal+new window,doors oke koodit
2)blind curtains review parayo...engineyaanu clean cheyunath...dust keryal cleaning budimutundo
"ശിവ വിഗ്രഹ"ത്തിന്റെ മുകളിൽ നിന്നും "ഗംഗ".. ഒഴുകിവരുന്നത് പോലുണ്ട്... ആ തിരി കത്തിച്ചുവച്ചപ്പോൾ....! സൂപ്പർ.....👍..!!💙💚💚💚💚💙❤️👍
Adevidannu vangiyathanu very nice...
അത് flip cart ന്ന് വാങ്ങിയതാണ്. 180 രൂപ
@@ajusworld-thereallifelab3597 n
@@ajusworld-thereallifelab3597 ningalude veedum ningaleyokeyum kananamennund.....
നിങ്ങളുടെ വീട് സൂപ്പറാ, cleaning വീഡിയോ തീർച്ചയായും ചെയ്യണം, ചിലന്തിവല എങ്ങനെ കളയുന്നത് മറ്റും അറിയാൻ ആഗ്രഹമുണ്ട്. 👌👌👌👌👌
അത് മാറാല ചൂൽ കൊണ്ട് കളയും 🥰❤👍
അത് മാറാല ചൂൽ കൊണ്ട് കളയും 🥰❤👍
എന്റെ അജുചേട്ടാ.. ഞങ്ങൾ വിശ്വസിച്ചു.. സരിതേച്ചി വീട് നല്ല വൃത്തിയായി വെച്ചിട്ടുണ്ട് 😁
😂😂😂🤣🤣🤣🤣
എപ്പോഴും പുറത്തു നിന്നു വീഡിയോ ചെയ്യുന്നതു കൊണ്ടു വീടിന്റെ ഉൾഭാഗം കാണാറില്ല.. നല്ല ഭംഗിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. ❤❤
സരിത പറഞ്ഞത് ശരിയാണ്. എന്നോട് ആര് നമ്മുടെ ദൈവങ്ങളെ കുറിച്ച് പറഞ്ഞാലും ഞാൻ അത് പോലെ ചെയ്യും. വിശ്വാസം ഉള്ളത് കൊണ്ടാണ് നമ്മൾ ചെയുന്നത്. അജു പറഞ്ഞോട്ടെ അത് കേൾക്കാൻ രസമാണ്. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ. സന്തോഷകരമായിരിക്കട്ടെ എന്നും.നിങ്ങളെ അത്രയ്ക്കും ഇഷ്ടം ആണ്.
❤❤❤❤️❤️❤️
വീട് നന്നായിട്ട് വച്ചിട്ട്ണ്ട്. ട്ടോ.
😍😍😍😍🙏🙏
Super shivante photoyil sambrani vechappol super ayi athu evidunnu kittum onnu paryootoo ningal 2 perum eppozhum positive ayittullavaranu angane thanne avatte eppozhum 🥰🥰🥰🙏🙏🙏
അത് flip cart ൽ നിന്ന് വാങ്ങിയതാണ്
super vidio ആയിരുന്നു 🥰 🥰 🥰 🥰
Thank you 😍😍😍😍
ചേച്ചിക്കാണ് എല്ലാ ക്രെഡിറ്റും 🥰എന്തു വൃത്തിയും ഭംഗിയും ആണ് കാണാൻ 👌👌👌🥰🥰🥰🥰
Thank youuuu❤️❤️❤️❤️🙏
Ennik ith pole ullla video kannan bayankara ishtamann....masha allah
എല്ലാ മുഴിപ്പിക്കാൻ വലം കൈ വേണം
Veedu lighting super. LED Smart lights install cheythal you can create nice ambience. സുന്ദരിയായ വീട്ടമ്മ ഉള്ളathu kondu വീട് നല്ല വൃത്തിയായി സൂക്ഷിക്കുന്നുണ്ട് 😊❤
😍😍😍😍
നിങ്ങടെ വീട് എനിക്ക് ഭയങ്കര ഇഷ്ടം
വളരെ സന്തോഷം 😍😍😍😍😍😍
Saritha kutty ee wallpaper ottimkunnath nallathanp
Nammude chumainte thazh bagam poliyunnu aa bhagath wall paper ottichalsareyakumo
Nammude naattile kaalavasthaykku wall paper cheyyathe irikkunnathu aanu nallathu.
സൂപ്പർ വീട് സരിതക്ക് 👍വൃത്തിയായിസൂക്ഷിക്കുന്നതിനു 👌
Very Nice & Spacious & Neat. Keep it up..
Sarita n Aju has maintained the house very clean n beautiful.U both r great including your son.May god bless u all always.
Thanks💝💝💝
Baby Suriya Palakkad Ajuetta adipoli veed🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Saritha You will get good Panchapathram from Nadavarambu Vessel shop in Thrissur.
ഇനി തൃശൂർ പോകുമ്പോൾ വാങ്ങാം 🥰🥰🙏👍
We should use light colour bedsheet only because dark colour gives negetive energy.
വളരെ ശെരി 🥰🥰❤👍
Super
ശിവന്റെ പ്രതിമ എവിടെ നിന്ന് വാങ്ങിയതാണ്. എത്ര രൂപയായി അതു കണ്ടപ്പോൾ എനിക്കും എന്റെ വീട്ടിൽ വയ്ക്കണമെന്നു തോന്നി. ഈ വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല. അത്രയ്ക്ക് Super ആണ് വീടിന്റെ ഓരോ arrange ments.
Flip cart ൽ നിന്ന് വാങ്ങിയതാണ്. 180 രൂപ ആയി അതിന്
Bedsheets എവിടെ നിന്നാണ് വാങ്ങിയതെന്ന് പറഞ്ഞില്ലല്ലോ
പൂജാമുറിയിലെ ചില മാറ്റങ്ങളും .ഹാളിലെ സീലിംഗിൽ ചെയ്തിരിക്കുന്ന moon art ഉം ഒത്തിരി ഇഷ്ട്ടമായി... നല്ല ഭംഗി കാണാൻ.... 👍👍👍👍💙💙💙💚💚💚❤️👍
Thanks❤️❤️
Nice video ❤..nigalude videos orupadu ishttamanu❤...
Thank you ❤❤സന്തോഷം 😍🙏
North India yil allavarum pooja room el oru lottayil വെള്ളം നാളികേരം മുകൾ ഭാഗം ചകിരിയോട് (കൂഞ്ഞ) കൂടി വെക്കും. പല സ്ഥലങ്ങളിൽ വിവിധ ആചാരങ്ങൾ.
❤️❤️❤️❤️❤️❤️❤️
ഞാൻ ഗുജറാത്തിൽ ആണ് ഇവിടെ ഒരു വീട്ടിലും പൂജമുറി കണ്ടിട്ടില്ല. ഒരു മന്ദിരം (മരത്തിൻെറ) വാങ്ങി വെക്കും അതിൽ വിളക്ക് വെക്കും. നമ്മളെ പോലെ എല്ലാദിവസവും വെക്കാറുമില്ല... 😊
Ninghalude washing machine irikkunna ah sthalavum adukkalayude grill ittapole Cheythal super
അത് തുറന്നു കിടന്നോട്ടെ ന്ന് വിചാരിച്ചു. പകൽ സമയങ്ങളിൽ അവിടെ ഇരിക്കാൻ രസാണ് 🥰🥰🥰❤🙏
Nano white kitchen nganeund maintain budhimuttaano?
കുഴപ്പമില്ല 🥰❤️👍
നല്ല വീട് പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
നിങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍🙏🙏
Beautiful home Sarita and aju🎉🎉❤
Positive....aaya oru video thanne tto.. God Bless You All.
Thank you ❤️❤️❤️❤️
കൃഷ്ണന്റെ ഇടതു വശത്ത് ദേവിയെ വെയ്ക്കണേ
Sivante thalayilninu Ganga ozhukunna pol und. Aa puka varunnath very nice Saritha.
Hai chechi chettaa, enikku nigalude videos Ellam Valare ishtamanu, initial stage muthal kanarundu, enikku oru karyam parayarundu personal alla, negative alla, aquarium fish ozvhivakkan pattoo, vere onnum alla chila time we can't manage them by providing required eco-system.
Nattil anakale kanubo , birds kooti kanubo, aquarium,zoo animals okke kanubo I feel the same🐾🐕❤so ente oru perception aanu too, nothing personal & no negativity❤
Best wishes
Regards
❤❤❤
മനസ്സിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ പറ്റൂ 🥰🥰🥰❤🙏
What a lovely home and blessed you can see the love and care in this home simple humble open very welcoming thank you for video have a blessed day
Thank you very much ❤❤❤🙏🙏
Vettalen veettil koodu koottiyal veetil kunju pirakum enu parayarundu❤❤❤
ഉവ്വ.. എന്നാ ഈ വീട്ടിൽ എത്ര പിള്ളേർ ഉണ്ടായേനെ 😂🥰🥰❤🙏
Bed sheet nte link idamo Saritha
ഒരു കുഞ്ഞു മ്യൂസിയം പോലെ ഉണ്ട് 😊❤❤❤❤❤❤
❤️❤️❤️❤️❤️
Aju.. Sarethayude. Chumamareeyo.. Esivante. Vigraham.. Awedunavagiyath.. Onnuparayumo
Flip cart ൽ നിന്ന് ആണ് വാങ്ങിയത്. 🥰🥰🙏
Very beautiful house 👍👍👍
അജു ചേട്ടാ , സരിതെച്ചിക്ക് ഒരു റോബോ mopping machine വാങ്ങി കൊടുക്ക്, അപ്പോ പിന്നെ അടി തുട പണികളൊക്കെ കുറെ കുറഞ്ഞു കിട്ടും, പാത്രം കഴുകാൻ ഒരു ഡിഷ് washer um വങ്ങു
Saritha veedu vrithiayi sookshichittondu
Awesome ❤video
ROMBA ROMBA VEEDU PRAMADHAM GREATTTTTTT
Romba nandri ❤️❤️❤️😍😍🙏
Bathroom adipoli aayitundu 😍😍
Thanks❤️
സരിത... Bed sheets എവിടുന്നാണ് വാങ്ങുന്നത്? Superb...
ആമസോൺ flip cart ന്നൊക്കെ വാങ്ങാറുണ്ട് 🥰🥰🥰👍👍🙏
നല്ല വൃത്തിയുള്ള വീട് സൂപ്പർ ❤
Thank you ❤️❤️❤️❤️🙏
Hi. സൂപ്പർ സൂപ്പർ. അക്വേറിയം സൂപ്പർ.വോൾ cutt ചെയ്ത് ആണോ അത് അവിടെ ഉണ്ടാക്കിയത്. വീട് സൂപ്പർ ആണ് ട്ടോ.ആർക്കും ഒന്ന് ഇഷ്ട്ടമാവും.🌹🙏👌😚
അതെ. അവിടെ wall ഉണ്ടായിരുന്നില്ല. പുതിയത് വെച്ചപ്പോൾ അങ്ങനെ അക്വാറിയം സെറ്റ് ചെയ്തു ❤🙏👍
Saritha,aju ningalude swammi pooja roomil ganesante metal wall art evide aanu cheythathu.ethra roopayayi
മെറ്റൽ wall ആർട്ട് അല്ല. അതിനെ ജാളി work ന്നാണ് പറയുക. നമ്മുടെ ഇന്റീരിയർ ചെയ്ത ആൽവിൻ തന്നെയാണ് അത് ചെയ്തത് 🥰🥰❤️🙏
Nice churidhar. Stitched well.
സൂപ്പർ ചുമ്മാ ഒരു രസം ആണ് യൂട്യൂബ് വരുമാനം ആണല്ലോ 😂😂😂😂😂😂
നിങ്ങള് തൃശ്ശൂരുകാര് "എന്തുട്ട് തേങ്ങയാ ' " ന്നു പറയണത് കേൾക്കാൻ നല്ല രസമാ🤣
മനസ്സ് നിറഞ്ഞു 👌👌👌
സന്തോഷം 😍😍😍😍😍
Renovation ശേഷം കൊറേ കാലങ്ങൾക്ക് ശേഷമാണ് ഓരോ കുറവുകൾ നമുക്ക് മനസ്സിലാവുന്നത്, apt video അജുവേട്ടാ സരിത 👍 thanks for sharing your experience 🙏
പഞ്ചപാത്രത്തിൽ വെള്ളം വെക്കുന്നത് കളയാൻ അല്ല. അത് തീർത്ഥം ആണ്. പ്രത്യേകകിച്ചും അതിൽ തുളസി ഇടുമ്പോൾ അത് തീർത്ഥം ആയി കുടിക്കണം.
വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു
Very very good and beautiful home. Saritha's hardworking is shown in the house God Bless you and family
Thank you ❤️❤️❤️🙏
Very Very good V beautiful home Saritha had Working God Bless You and Family
Thank you ❤️❤️🙏
Kitchen cabinet enth metireal aan
Nice video.... Hats off Sarita for keeping house clean
Thank you ❤️❤️🙏
Walpeparkeralthil.posible.ella..a.varkk.cheyunna.al.ayathkond.paranjatha
As good as your presence bright as well your house too
chechy bedsheets ennitu evdunna medikkunne
ആമസോൺ 🥰🥰🙏
❤❤❤❤superrrrrrr❤❤❤❤
കണ്ടാൽ പുതിയ വീട് എന്ന് പറയൂ
ഒത്തിരി സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ.... വാതിൽ ഓക്കേ എങ്ങിനെ ഉണ്ട്??
അജുവിന്റെയും, സരിതയുമുടെയും, ജഗുവിന്റെയും നല്ല മനസ്, അപ്പോൾ positive energy താനേ വരും. May God Bless your family. വീട് നല്ല perfect, good looking.
വാതിലിനൊന്നും ഇതുവരെ ഒരു കുഴപ്പവുമില്ല 🥰🙏
Ajuvintae total support ullathukondanu sarithaku itrayum clean aayi vakjan kazhiyunnathu .allae ??
ക്ലീനിങ് ൽ ഞാൻ ഒരു ഹെല്പും ചെയ്യാറില്ല. മുറ്റം അടിക്കുമ്പോ ചവറു വാരിക്കളയാൻ സഹായിക്കാറുണ്ട് 🥰🥰❤👍
Super adipolu👌👌👌🙏🙏🙏❤❤❤
Thank you ❤️❤️❤️❤️🙏
രണ്ടുപേരെയും ഒരുപാടിഷ്ടം 😊 അജു ചേട്ടനെക്കൊണ്ട് ചിരിച്ചുപോയി 😂
🥰🥰🥰🥰🙏🙏
Good and detailed information given dear Saritha and Aju.. Love to watch your videos. _shahnas thalikkulam
❤❤❤❤❤❤🙏🙏🙏
Sound enthelum pblm indo,ente mobile nte pblm aanone ariyilya,sound kuravulla pole
Chechi, ennu Shri Oomen Chandy yude cremation aanu.... Ennu video edandayirunnu 😢..... Endayallum veedu kolam 😊
Sorry 😥😔🙏🙏ഇന്നലെ ഇട്ടിരുന്നില്ല
Saritha veedu nannayi sookshikkunnundu🥰
സരിത മോളേ നിനക്ക് ബിഗ് സല്യൂട്ട്👏👏👏
Thank you ❤️❤️❤️
ഇഷ്ട്ടപെട്ടു
നിങ്ങളുടെ പോസിറ്റിവിറ്റി അതാണ് ആ വീടിന്റെ ഐശ്വര്യം അതാണ് ഞങ്ങള്ക് കാണാനും പറ്റുന്നത് 😍😍😍
വളരെ സന്തോഷം 😍😍😍
വളരെ സന്തോഷം 😍😍😍
ചേട്ടൻ....ഇന്ന് കഴിക്കാൻ കിച്ചണിൽ ഒന്നും പാചകം ചെയ്തില്ലേ... എല്ലാം നല്ല perfect ആയി കിടക്കുന്നല്ലോ.....!!👍 അതേ അങ്ങനെ തന്നെ വൃത്തിയായി സൂക്ഷിക്കണം.. Super kitchen.... 👍👍👍👍👍💚💚💙💙💙💙❤️👍
പാചകം ചെയ്താലും ഉടനെ ക്ലീൻ ചെയ്യും 🥰👍
സരിത സൂപ്പറാ.....അജു വെട്ടൻ പറയുന്നത് സത്യ
Washing mission nte thazha steel nte net enganeya adichathu aaranu cheythathu onnu parayumo
അത് നന്നാക്കുന്ന ഒരു ചേട്ടൻ ഉണ്ട്. ആളാണ്. വാഷിംഗ് മെഷീൻ നന്നാക്കുന്ന ആൾക്കാർ ചെയ്തു തരും 🥰🥰👍
എലിനെ കൊന്നു എന്ന് കേട്ടപ്പോൾ സങ്കടം വന്നു. കാരണം അതിന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു' ഗണപതിയുടെ വാഹനം ആണ്.
Super very beautiful house.
Thanks❤️❤️❤️
👌👌👌😊👍
എന്ത് വൃത്തി ഉള്ള വീടാണ്.👏👍