തികച്ചും വ്യത്യസ്തമായ ഒരു കുടുംബവും, വീഡീയോയും. നന്നായിരിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ കുട്ടൂസിന്റെ കിടപ്പുസ്ഥലമാണ്. എല്ലാവർക്കും നല്ലത് വരുന്നതിനു വേണ്ടിഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤❤❤❤❤
വളരെ സിമ്പിൾ ആയി മികച്ച നാടൻ റെസിപ്പികൾ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ആണ് പ്രതാപ് ഫുഡ് ടിവി,,, മുന്ന് അജു ചേട്ടൻ പറഞ്ഞിട്ട് ഒത്തിരി വീഡിയോകൾ കണ്ടിട്ടുണ്ട്,,,, ഈ കരിനെല്ലിക്ക നമ്മുടെ തൃശ്ശൂരിൽ കുറവാണ് കണ്ടിട്ടുള്ളത് സംഭവം അടിപൊളി ആരോഗ്യഗുണങ്ങളുള്ള ഒരു ചമ്മന്തി പോലെ കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ്,,, ഗ്രീൻ കളറുള്ള ചട്നിയോ ജൂസോ ഉണ്ടാക്കുകയാണെങ്കിൽ പച്ചനിറം നല്ല രീതിയിൽ കിട്ടാനും ഇരിക്കുംതോറും പച്ചനിറം മാറാതിരിക്കാനും,,,സാധാ പച്ച പച്ചവെള്ളത്തിനു പകരം ഐസ് ക്യൂബ് അല്ലെങ്കിൽ നല്ല തണുത്ത വെള്ളമോ ഉപയോഗിച്ചാൽ മതി,, ഇന്നത്തെ ഈ ഗോതമ്പ് ദോശ കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശരിക്കും നിങ്ങളുടെ video കാണുമ്പോൾ എനിക്ക് സന്തോഷമാണ് എനിക്ക് മാത്രമല്ലല്ലോ എല്ലാം കൃത്യമായി ചെയ്യാൻ അറിയാൻ പാടില്ലാത്തത് എന്നോർത്തു 🤣🤣( 2മത് മാവ് കലക്കുന്നത്, ദോശയിൽ ഗ്യാപ് വീഴുമ്പോൾ ഫിൽ ചെയ്യുന്നത്, മറ്റുള്ളവർ ഇതൊക്കെ കട്ട് ചെയ്തു കളയുമായിരിക്കും അല്ലെ 😂)ദോശയും ചമ്മന്തിയും കണ്ടിട്ട് ഉം നിങ്ങൾ അത് ആസ്വദിച്ചു കഴിക്കാനാതും കാണുമ്പോൾ കൊതിയാവുന്നു, ഉണ്ടാക്കണം ജാഗ്കുവിന്റെ കുസൃതികൾ 🥰🥰🥰, പിന്നെ പ്രതാപ് ചേട്ടൻ ന്റെ നാട്ടുകാരിയാണ് ട്ടോ ഞാനും.....
എനിക്ക് തോന്നുന്നു ജീരകഅങ്ങിനെ ഇടുന്നതാണ് നല്ലതെന്ന് ,arakumbol വേറെ രുചി ആയിരിക്കും, പിന്നെ ആ സമന്തി കാണാൻ നല്ല ഭംഗിയുണ്ട് ,അജു എന്നത്തേയും പോലെ ഒരു വലിയ നമസ്കാരം❤
അന്ന് ചെയ്തപോലെ തുന്തുരുവിനെ കൊണ്ട് ഒരു അടിപൊളി പാചകം പ്രക്ഷകർക്കുവേണ്ടി ചെയ്തു കാണിക്കാമോ... ചേച്ചി ചേട്ടൻ...തുന്തുരുവിനെ നമുക്കും ഒന്ന് കാണാമല്ലോ....!!👍👍👍👍💙💙💜💜💚💕👍
ഇതെന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👌 ആണെന്ന് മനസ്സിലായി . എന്റെ കൊച്ച് കഴിക്കുന്നതിനെ കുറിച്ച് 🤫 അവൻ കഴിക്കട്ടെ അത്രയും ഇഷ്ടം ആയത് മാത്രമേ ജഗ്ഗു കൂടുതൽ കഴിക്കാറുള്ളൂ 🥰 പ്രിയപ്പെട്ടവരെ സ്നേഹം ❤️ birth day ക്ക് ഒരു kfc എങ്കിലും ചേട്ടൻ മേടിച്ചു തന്നിട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .
Randu perum nalla colour combination.keep going.
Thanks♥️♥️
Breakfast ഗംഭീരമാക്കിയ വലിയദോശയും തക്കാളിചട്ണിയും. ഉള്ളിതണ്ട് ചട്ണിയും...ഇത്രയും രുചികരമായ ഒരു വിഭവം വേറെയില്ലായെന്നുതന്നെ പറയാം അടിപൊളിയായിട്ടുണ്ട്....!👍👍👍💚💜💜❤️❤️💛💕👍
Thanks♥️♥️♥️
രാവിലെ തന്നെ കണ്ടപ്പോൾ കൊതിയായി അടിപൊളി ദോശ ചമ്മന്തി
Endhu resa ningale ellavareyum orumichukanumbpol nalla sneham ulla kudumbam super ❤❤❤❤❤
തികച്ചും വ്യത്യസ്തമായ ഒരു കുടുംബവും, വീഡീയോയും. നന്നായിരിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ കുട്ടൂസിന്റെ കിടപ്പുസ്ഥലമാണ്. എല്ലാവർക്കും നല്ലത് വരുന്നതിനു വേണ്ടിഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤❤❤❤❤
❤️❤️❤️❤️സന്തോഷം
Super vedeo Very useful information Thanks
So nice of you❤️❤️
Super...definitely will try..very happy to watch all your videos AjuuuSarithaaJaguuu❤️❤️❤️
Thank you so much 🙂❤️
I like this video , I will try , thanks for sharing ,
Adipoli dosa and chamanthi👌👌👌👌❤❤❤❤
Super. Sarithayude bangle adipoli❤
Thanks 🥰🥰🥰🥰🙏
കിച്ചൻ സ്ലാബ് കിടക്കയാക്കിയ ഉണ്ണിക്കുട്ടൻ... പൊളിയാ.... 👍ഇതെല്ലാം ഒരു രസമല്ലേ... 👍എല്ലാവരോടും ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പെരുമാറുവാൻ അച്ഛനെപോലെ നമ്മുടെ ഉണ്ണികുട്ടനും ഒത്തിരി ഇഷ്ട്ടം.......!👍👍👍👍💙💚💚💚💜💜💚💚❤️❤️💕👍
സന്തോഷം ❤️❤️❤️❤️
❤😂😅ĺ
ദോശ ഉണ്ടാക്കുന്ന വിധം സൂപ്പർ. ജഗു കിടക്കുന്ന സ്ഥലം അടിപൊളി ❤❤
🥰🥰🥰🥰🥰
Dosa adipoli, chutney yum👌👌👌
തൈര്... നല്ല ജീരകം.. പുതിന.. രണ്ട് നുള്ള് തേങ്ങ.. പച്ചമുളക് ഉപ്പ്... നല്ല chatni ആണ്.. Try try 🥰
Good video will try this dosa recipe thanks
വളരെ വളരെ സന്തോഷം ❤️❤️❤️
ഇന്ന് മൂന്നുപേരും നല്ല ഭംഗിയുള്ള നീല ഡ്രസ്സിലാണല്ലോ... മനോഹരമായിട്ടുണ്ട്... മൂന്നുപേർക്കും.. നീലനിറം നല്ല ചേർച്ചയുണ്ട്......!👍👍👍👍👍💚💙💜❤️❤️💛💛💕👍
Thank you ♥️♥️♥️
ചേട്ടനും ചേച്ചിക്കും ജഗുനും നന്ദി ഞങ്ങളുടെ സംരംഭം പരിചയപെടുത്തിയതിന് !
പിന്നെ നമ്മുടെ ഈസിദോശ ഉണ്ടാക്കിയല്ലേ! എല്ലാത്തിനും🙏
Thakkali chatney indakumbo rand ithal malli ila ittu arachu noaku. Inim
Super ayirikkum
Super 👍👍👍
Gudmrng 2all Prathapan's Food TV il dosa recipe kanditund I started making dosa following the same process
😍😍😍😍😍😍
Ini ithundakki nokkanom🤗👍🏼
നോക്കൂ... അഭിപ്രായം പറയൂ ❤️❤️❤️
ഹായ്, നല്ല kichen.നിങൾക്ക് നല്ല വൃത്തിയായി സൂക്ഷിക്കും.എല്ലാസ്ഥലവും.നല്ലസന്തോഷംതോന്നുംകാണുമ്പോൾ.രാമ ജയ് ജയ് രാമ.
സന്തോഷം ♥️♥️♥️♥️
Colour chutney & wheat dosa super
Thank you so much😍😍😍
Good morning ❤❤❤sarithechi dosa super
ഗുഡ്മോർണിംഗ് 🙏😍😍😍
❤️👌 അടിപൊളി സൂപ്പർ
നല്ല super ദോശയും ചമ്മന്തീം
❤️❤️❤️❤️❤️
ഞാൻ സാധാ ഗോതമ്പ് ദോശ ഉണ്ടാകും ഇനി ഇത് ഉണ്ടാക്കി നോക്കാം, ജെഗു കിടന്ന സ്ഥലം കൊള്ളാം 😍
😂😂😍😍😍😍
Ella divasavum rathri njan gothambu dosaya kazhikunnathu innu muthal puthiya dosa undakkunnud
ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ ട്ടാ ❤️❤️❤️❤️
👍👍video 💕💕💕💕❤️❤️❤️❤️
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤
നല്ല taste ആണ് ❤️❤️❤️
Soooperoooo soooper❤❤❤
Thank you so much♥️♥️♥️♥️♥️
വളരെ സിമ്പിൾ ആയി മികച്ച നാടൻ റെസിപ്പികൾ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ആണ് പ്രതാപ് ഫുഡ് ടിവി,,, മുന്ന് അജു ചേട്ടൻ പറഞ്ഞിട്ട് ഒത്തിരി വീഡിയോകൾ കണ്ടിട്ടുണ്ട്,,,, ഈ കരിനെല്ലിക്ക നമ്മുടെ തൃശ്ശൂരിൽ കുറവാണ് കണ്ടിട്ടുള്ളത് സംഭവം അടിപൊളി ആരോഗ്യഗുണങ്ങളുള്ള ഒരു ചമ്മന്തി പോലെ കഴിക്കാൻ പറ്റുന്ന ഒരു ഐറ്റം ആണ്,,, ഗ്രീൻ കളറുള്ള ചട്നിയോ ജൂസോ ഉണ്ടാക്കുകയാണെങ്കിൽ പച്ചനിറം നല്ല രീതിയിൽ കിട്ടാനും ഇരിക്കുംതോറും പച്ചനിറം മാറാതിരിക്കാനും,,,സാധാ പച്ച പച്ചവെള്ളത്തിനു പകരം ഐസ് ക്യൂബ് അല്ലെങ്കിൽ നല്ല തണുത്ത വെള്ളമോ ഉപയോഗിച്ചാൽ മതി,, ഇന്നത്തെ ഈ ഗോതമ്പ് ദോശ കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ ആണെന്ന് തോന്നുന്നു എന്നല്ല..ശെരിക്കും സൂപ്പർ ആണ് 😂😂🥰🥰🥰🥰🥰🙏
Super, good family 😊
Thank you so much 🙂❤️❤️
😍😍😍😍
അരി ദോശ ഉണ്ടങ്കിൽ ത്രിവർണ്ണ പതാക ആയി. ദോശയും ചമ്മന്തിയും സൂപ്പർ 😋😋😋
അത് ശെരിയാണല്ലോ ❤️❤️❤️❤️
Hi nalla dosa chatni
🥰🥰🥰🥰🥰
Super dosa
🥰🥰🥰🥰🙏🥰
Morning ajuvettan sarithechi jaggu ❤❤
ഗുഡ്മോർണിംഗ് ❤️
healthy cooking.
🥰🥰🥰🥰🥰
Super
Thanks🥰
Puthina chutney da koodey ithiri naaranga neeru koodi cherthaal nallathu aanu
അവരെ എനിക്കും അറിയാം. കരിനെല്ലിക്ക അച്ചാറിനു എരിവ് കുറച്ച് കൂടി.പ്രതാപ് ഉണ്ടാക്കുന്ന നാടൻ കറികൾക്ക് ഒക്കെ പ്രത്യേക സ്വദാണ്.
അടിപൊളി 🥰🥰🥰🥰
Thanks♥️♥️♥️
Dosa kazhichu dosa undakunna video kaanaan nalla rasam.😅😊
🥰🥰🥰🥰
ശരിക്കും നിങ്ങളുടെ video കാണുമ്പോൾ എനിക്ക് സന്തോഷമാണ് എനിക്ക് മാത്രമല്ലല്ലോ എല്ലാം കൃത്യമായി ചെയ്യാൻ അറിയാൻ പാടില്ലാത്തത് എന്നോർത്തു 🤣🤣( 2മത് മാവ് കലക്കുന്നത്, ദോശയിൽ ഗ്യാപ് വീഴുമ്പോൾ ഫിൽ ചെയ്യുന്നത്, മറ്റുള്ളവർ ഇതൊക്കെ കട്ട് ചെയ്തു കളയുമായിരിക്കും അല്ലെ 😂)ദോശയും ചമ്മന്തിയും കണ്ടിട്ട് ഉം നിങ്ങൾ അത് ആസ്വദിച്ചു കഴിക്കാനാതും കാണുമ്പോൾ കൊതിയാവുന്നു, ഉണ്ടാക്കണം ജാഗ്കുവിന്റെ കുസൃതികൾ 🥰🥰🥰, പിന്നെ പ്രതാപ് ചേട്ടൻ ന്റെ നാട്ടുകാരിയാണ് ട്ടോ ഞാനും.....
നമ്മൾ എല്ലാം തികഞ്ഞവർ ഒന്നുമല്ലലോ. നമുക്ക് പറ്റുന്ന അബദ്ധങ്ങൾ എന്തിനാ എഡിറ്റ് ചെയ്തു കളയുന്നത് 😂😂😂😂😂
👍😋
എനിക്ക് തോന്നുന്നു ജീരകഅങ്ങിനെ ഇടുന്നതാണ് നല്ലതെന്ന് ,arakumbol വേറെ രുചി ആയിരിക്കും, പിന്നെ ആ സമന്തി കാണാൻ നല്ല ഭംഗിയുണ്ട് ,അജു എന്നത്തേയും പോലെ ഒരു വലിയ നമസ്കാരം❤
വലിയ നമസ്കാരം 🥰🥰🥰🥰
Puthina krishiyekurichu parayo
Monu avshyam ullath koduku chetta chechi avan valarunna time alle avande ocha mari thudangi ❤
Super vlog 😍
Thanks 😍😍😍
അന്ന് ചെയ്തപോലെ തുന്തുരുവിനെ കൊണ്ട് ഒരു അടിപൊളി പാചകം പ്രക്ഷകർക്കുവേണ്ടി ചെയ്തു കാണിക്കാമോ... ചേച്ചി ചേട്ടൻ...തുന്തുരുവിനെ നമുക്കും ഒന്ന് കാണാമല്ലോ....!!👍👍👍👍💙💙💜💜💚💕👍
തീർച്ചയായും 🥰🥰🥰🙏 അവൻ വന്നല്ലേ ഉള്ളൂ... സമയം ഉണ്ട് 🥰👍👍
നിങ്ങൾക്കറിയാം. എന്നാലും ഞാൻ പറയാം അടിപൊളി ദോശയും ചമ്മന്തിയും❤❤❤
Thanks 😍😍😍
Good morning Aju chetta, Saritha tr , juggu mon ❤
Good morning 🥰🥰🥰🙏
Super and delicious 😋 Dosa
Thank you so much❤️❤️❤️❤️
Super dosa. Pinne oru dout ulli thand ethrayum cherkkumbol taste undakumo
❤❤❤
❤️❤️❤️
Mixy athanu nallathano rate atrayanu
ഹായ്
Saritha, pachayil puli itumo? or just grinding with coconut .chilli itumo?
പച്ചയിൽ പുളി ഇട്ടില്ല. വേണമെങ്കിൽ തൈര് ചേർക്കാം. തക്കാളി ചട്ടിണി പുളിയുള്ളത് ആയതുകൊണ്ട് മറ്റേ ചട്നിയിൽ പുളി ചേർത്തില്ല
Nanaayikazhukunna arundaajumbham kooduthall undaakanam maavu kandappam enikkum thonni evide ethaanaannu
❤️❤️❤️❤️🥰🥰🥰🙏
ഹായ്...... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛❤️💜🙏💙💚❤️🙏
ഗുഡ്മോർണിംഗ് ❤️
❤❤❤❤❤
❤❤❤👍👍
❤️❤️❤️
ഞങ്ങളുടെ റസിപ്പി ഉണ്ടാക്കി കണ്ടപ്പോൾ ഒരു പാട് സന്തോഷം .ഞങ്ങളുടെ സംരംഭത്തെക്കുറിച്ച് എല്ലാവരോടും പറഞ്ഞതിനും നന്ദി, സ്നേഹം❤❤
Namaskaram🙏
❤️🙏❤️
Baby Suriya Palakkad Ajueta gothabdosa and thakkali chatttiny supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜
🥰🥰🥰🥰🥰🥰
ഞാനും വിചാരിച്ചു എടുത്ത് തിന്നോളാനാണെന്നു 😎😎😎😎
അപ്പൊ ഞാൻ ചിന്തിച്ചതിൽ തെറ്റില്ല ലെ 😂😂😂🥰🥰
Gudmorning dears❤❤❤
Good morning ♥️♥️
Ennenkilum Ajuvettan kulichittanallo varunnathu ...oh....😮
😂😂😂😂അതെ 🤣
👍👍
❤️❤️
👌👌
❤️❤️❤️
💙👌
♥️♥️♥️♥️🙏
ഇതെന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👌 ആണെന്ന് മനസ്സിലായി .
എന്റെ കൊച്ച് കഴിക്കുന്നതിനെ കുറിച്ച് 🤫
അവൻ കഴിക്കട്ടെ അത്രയും ഇഷ്ടം ആയത് മാത്രമേ ജഗ്ഗു കൂടുതൽ കഴിക്കാറുള്ളൂ 🥰
പ്രിയപ്പെട്ടവരെ സ്നേഹം ❤️
birth day ക്ക് ഒരു kfc എങ്കിലും ചേട്ടൻ മേടിച്ചു തന്നിട്ട് ഉണ്ടാകും എന്ന് വിശ്വസിക്കുന്നു .
ശെരിക്കും ഉള്ള പിറന്നാൾ വരട്ടെ... അപ്പൊ വാങ്ങി കൊടുക്കാം. ഇതിപ്പോ date of birth അല്ലേ 😂😂♥️♥️♥️♥️
പ്രതാപ് ചേട്ടൻറെ ചാനൽ നമ്മളും കാണാറുണ്ട് സബ്സ്ക്രൈബർ ആണ് നല്ല നല്ല റെസിപ്പീസ് ഇടാറുണ്ട് ഉള്ളി ഇപ്പ നട്ടാൽ ഉണ്ടാവുമോ എത്ര ടൈം എടുക്കും വിളവെടുക്കാൻ
ഉണ്ടാവും. 70 ദിവസം ആണ് ഉള്ളി കൃഷി
ഉണ്ടാവും. 70 ദിവസം ആണ് ഉള്ളി കൃഷി
Enthe kalyanathinu pokanje sg yude makalude?
ഭയങ്കര തിരക്കല്ലേ ❤️❤️❤️❤️
Mutta idathe cheyyan pattumo?
പറ്റും ❤️🙏
@@ajusworld-thereallifelab3597 thank you👍
@@ajusworld-thereallifelab3597 ok indakki nokatte, message ayakkam experience 😄
Dress super anu .evidenu anu vedikunath.
ഓൺലൈൻ ആയി വാങ്ങീതാ 🥰🙏🥰 ajio
👍👍👍🥰🥰♥️♥️♥️♥️
🥰🥰🥰🥰
ജഗു😃😃😃😃😎
🥰🥰🥰🥰
Nalla dhosa chutney, undakki nokatto. 💞💞💞💞
Ok ❤️❤️❤️❤️
Marriage in poyo sureshettante molude
ഇല്ല ❤️❤️❤️❤️
ജാഗ്ഗുട്ടന് പൊക്കം വച്ചു 💞💞💞സരിതെ... ജഗ്ഗുനെ കളിയാക്കണ്ടാട്ടോ 😔😔😔
😂😂🥰🥰🥰🙏
നമസ്കാരം.... 🙏💕
നമസ്കാരം 😍
Marriage nu poyirunno suresh gopi daughter
നമസ്കാരം..... 👍😃
നമസ്കാരം 🥰🙏
@@ajusworld-thereallifelab3597 🤗🥰
Suresh gopi sir kalyanam vilichille....
അന്ന് വീട്ടിൽ വന്നപ്പോ ക്ഷണിച്ചിരുന്നു ❤️❤️🥰
@@ajusworld-thereallifelab3597 ok..
Good morning ❤
Good morning! ❤️❤️
ചമ്മന്തിയിൽ കാച്ചി ഒഴിച്ചില്ലേ സരിതേ?
ഒഴിച്ചില്ല. കഴിക്കാനും നല്ല ടേസ്റ്റ് ഉണ്ട്. ❤️❤️❤️
AJU VINTE MEESA EVUDE POY ? DOSA ADI POLY ENNU RATHIRIYIL UNDAKUM ❤❤😂😂😂😂❤❤❤❤
എനിക്ക് പണ്ടേ ഇല്ലല്ലോ മീശ..!?? 🤔🤔🤣🤣🤣
Cheff കാരുടെ കഥ പറയുന്ന അന്നപൂർണ്ണി എന്ന സിനിമ കണ്ടില്ലേ,,,?
ഇല്ല. കണ്ടില്ല. കാണണം ❤️❤️❤️
ee varsham paathi aavumbo jaggu vere aalaavum....pinne videokk okke nikkuvo maashe?💌💌💌💌💌💌
തീർച്ചയായും നില്കും 🥰🥰🥰🥰🥰🙏🙏
രൂപമാറ്റം വരും. പക്ഷെ നമ്മുടെ മോനല്ലേ
@@ajusworld-thereallifelab3597 jagguttaaa...achan paranjath kelkkunnandallo alle......
ജഗനാഥ വർമ്മയുടെ ആ കിടപ്പ് 🤣 ജഗ്ഗുട്ടാ ❤
😂😂😂❤️
പാചകം നന്നായിട്ടുണ്ട്.രുചിയെക്കുറിച്ച് അറിയാൻ കഴിയില്ലല്ലോ.ഉണ്ണിക്കുട്ടന്റെ കിച്ചൻ സ്‌ലാബിലെ കിടപ്പ് നല്ല രസമുണ്ടായിരുന്നു.😂.
🥰🥰🥰🥰🥰
❤❤❤❤❤😂❤
❤️❤️❤️❤️
ഗോതമ്പു ദോശ... മടിയന്മാരുടെ എളുപ്പ ഭക്ഷണം 😂😂😂
🥰🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
അടിപൊളിദോശയുംചമ്മന്തിയും❤👌👌
Thanks 😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജഗ്ഗുവിന്റെ വോയ്‌സ് മാറി വലിയ കുട്ടിയായി
അതെ 🥰🥰❤️
തക്കാളി ചമ്മന്തിയും കൂട്ടി ഇതു കാണുന്ന ഈയുള്ളവൻ 💪💪💪
ആഹാ.. അടിപൊളി 🥰🥰