Это видео недоступно.
Сожалеем об этом.

ഈ തണുത്ത വെളുപ്പാൻ കാലത്ത്.../Family vlog /Kovakka mezhukkupuratti /A day in our life /AJUS WORLD

Поделиться
HTML-код
  • Опубликовано: 5 фев 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #healthybreakfast
    #mezhukkupuratti
    #daymylife
    #gardenmaking
    #travelvlog
    #travelandeat
    #travel
    #vegetarian
    #lunch
    #healthybreakfast
    #snacksrecipe
    #bondarecipe
    #unniyappam
    #beefroastrecipe
    #beefrecipe
    #beefularthiyathu
    #villagecooking
    #villagevlog
    #villagecookingchannel
    #daymylife
    #entertainmentvideo
    #healthylife
    #puzhukku
    #traditionalmeencurry
    #fishcurry
    #agriculture
    #chickenroast
    #chickencurry
    #chickenrecipe
    #healthybreakfast
    #healthylife
    #vegetarian
    #challengevideo
    #cake
    #qandavideo
    #interview
    #education
    #villagestory
    #villagecookingchannel
    #fishcurry
    #agriculture
    #festival
    #furnitureshop
    #shoppingvlog
    #lunchboxrecipe
    #muttabajji
    #eggrecipe
    #meenaviyal
    #natholi
    #fishfryrecipe
    #traditional
    #fahadhfaasil
    #biriyanirecipe
    #prestige
    #agriculture
    #mezhukkupuratti
    #healthybreakfast
    #ayilacurry
    #villagecookingchannel
    #traditional
    #villagecooking
    #sistersvlogs
    #snacksrecipe
    #snacks
    #sureshgopilatest
    #sureshgopi
    #chickenbiriyani
    #chickencurry
    #fishfry
    #fishcurry
    #hometours
    #familyvlog
    #keralatraditionallife
    #villagevlog
    #thrissurkkaran
    #entertainmentvideo
    #dayinmylife
    #cookingchannel
    #funnyvideo
    #fun
    #vegetarian
    #dayinmylife
    #viralvideo
    #hometours
    #homemadecooking
    #home

Комментарии • 216

  • @suryasmagickitchen
    @suryasmagickitchen 6 месяцев назад +6

    എത്ര നിഷ്കളങ്കമായിട്ടാണ് നിങ്ങൾ 2പേരും സംസാരിക്കുന്നതു അതു കേൾക്കാൻ വേണ്ടി തന്നെ ഇതിൽ വരുന്ന videos മുഴുവൻ കാണും, ഞാൻ കൊച്ചി നഗരത്തിന്റെ മധ്യത്തിൽ ആണ് താമസിക്കുന്നത് ഒരു നിഷ്കളങ്ക സംസാരം ഞാൻ എങ്ങും കേട്ടില്ല ഇത് കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്തൊരു മനസ്സുഖം ആണ് അജു ❤❤

  • @jayakumari6953
    @jayakumari6953 6 месяцев назад +10

    ആ ടേബിൾലിൽ വന്നു ഇരിക്കാൻ. കൊതിയാകുന്നു. സൂപ്പർ. Kto 👍👍

  • @SWADISH27
    @SWADISH27 6 месяцев назад +8

    ശുഭദിനം 🥰🥰എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @rakhisaji4762
    @rakhisaji4762 6 месяцев назад +7

    നിങ്ങള് എന്തൊരു simple ആണ്. അതുപോലെതന്നെയാണ് videos. Get well soon സരിതചേച്ചി. L U🥰❤️

  • @Ashokworld9592
    @Ashokworld9592 6 месяцев назад +9

    പാഴ്മരങ്ങൾ വച്ചുപിടിപ്പിക്കാതെ മനുഷ്യന് ഉപകാരമുള്ള ഫ്രൂട്സ് ചെടികൾ വച്ചുപിടിപ്പിക്കൂ..... ചേട്ടൻ... ഇപ്പോൾ നിങ്ങളുടെ വീടും. പരിസരവും കാണുവാൻ തന്നെ മനോഹരമായിട്ടുണ്ട്......!👍👍👍👍👍💚💚💚💚💚💚💚💙💙💛💛💕👍

  • @Ashokworld9592
    @Ashokworld9592 6 месяцев назад +3

    പ്രകൃതിയെ സാക്ഷിയാക്കി ഒത്തിരി സന്തോഷത്തോടെ പ്രഭാതത്തിൽ തന്നെ നിങ്ങളുടെ മനോഹരമായ പാചകങ്ങൾ പുതിയ സ്ഥലങ്ങളിൽ കാണുവാൻ ഒരു നല്ല രസമാ..... ഗംഭീരമായിട്ടുണ്ട്.......!👍👍👍👍👍💚💙💙💜💜💜💚💚💙💕👍

  • @Ashokworld9592
    @Ashokworld9592 6 месяцев назад +4

    ഈ തണുത്ത വെളുപ്പാൻ കാലത്ത് നിങ്ങളുടെ ഏതെങ്കിലുമൊരു വീഡിയോ കാണുമ്പോൾ ഞങ്ങളുടെ മനസ്സ് സന്തോഷമാകുമെന്നുള്ളത് വേറെയൊരു രഹസ്യം.....!👍👍👍👍👍💚💚💙💙💙💛💛💛💕👍

  • @sabusworld9095
    @sabusworld9095 6 месяцев назад +4

    അജു ഏട്ടാ eppo മുറ്റം കാണാൻ പൊളി ആയി ഇനി പഴ ചെടികൾ വളരട്ടെ ❤️❤️👍

  • @deepakm7825
    @deepakm7825 6 месяцев назад +2

    സുഖമില്ലാത്ത കൊണ്ടാണല്ലേ വീഡിയോ ഇടാതിരുന്നത്.എന്നും നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്. Saritha
    get well soon. കോൺടെന്റ് ഇല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോസ് കാണാൻ തന്നെ ഒരു സന്തോഷാണ്. Gid bless you all dears🥰🥰

  • @Ashokworld9592
    @Ashokworld9592 6 месяцев назад +4

    ഹായ്....... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛💜💙🙏💚💙❤️🙏

  • @Anurag-nm7nn
    @Anurag-nm7nn 6 месяцев назад +4

    ആ പ്രിയപെട്ടവരെ നമസ്ക്കാരം വേറെ ലെവൽ ട്ടാ.....

  • @vaijayanthy581
    @vaijayanthy581 6 месяцев назад +4

    സരിത മോളെ ഞാൻ ഇങ്ങനെ വെക്കാറുണ്ട് മോളെ, എനിക്കും പനിയാ, ചുമയാ പ്രശ്നം, മൊത്തം ഐശ്വര്യ പൂർണ മായ അന്തരീക്ഷം, ആ പൊത്ത് പെട്ടന്ന് അടക്കണേ, പച്ചക്കറി പൊട്ടിക്കാൻ പോകുമ്പോഴും, മീൻകുളത്തിലാണേലും പോകുമ്പോൾ നന്നായി ശ്രെദ്ധിക്കണേ ❤❤❤❤നല്ലൊരു Good Morning ❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      അത് ഇന്ന് തന്നെ അടക്കാം 👍❤️❤️❤️❤️

  • @jayasreemt3055
    @jayasreemt3055 6 месяцев назад +21

    ഈ പാചകം സൂര്യനെ നോക്കി കിഴക്കോട്ട് ദർശനമായി ചെയ്താൽ വളരെ ഭംഗിയായിരിക്കും. പടിഞ്ഞാറോട്ട് ദർശനമായി പാചകം ചെയ്യല്ലേ ട്ടോ😍

    • @akj10000
      @akj10000 6 месяцев назад +5

      നാളും രാശിയും വാരഫലം ഒക്കെ നോക്കണോ ആവോ

    • @ranjithmenon8625
      @ranjithmenon8625 6 месяцев назад +3

      ​@@akj10000aa venam 😊

    • @Pournami-yl6zr
      @Pournami-yl6zr 6 месяцев назад

      ആ പറമ്പിങ്ങനെ വെറുതേയിടാതെ കുറെ പച്ചക്കറികൾ നടുവാചകമടിക്കുന്നതിനൊപ്പം എൻ്റെ പിള്ളാരെ

    • @nandakumarc5340
      @nandakumarc5340 6 месяцев назад

      ​@@ranjithmenon8625❤

  • @shyamalapillai6554
    @shyamalapillai6554 6 месяцев назад +7

    കിളികൾ സന്തോഷിക്കുക ഇവിടെയും ഉണ്ട്.

  • @indupunnakamugal4236
    @indupunnakamugal4236 5 месяцев назад +1

    Ningalude veedum parisaravum kaanaan nalla selund angottu varaan thonnunu 👍👍❤❤

  • @Riyas...
    @Riyas... 6 месяцев назад +3

    ഞാൻ കരുതി സരിതയുടെ റൂമിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അജു വടക്കു നോക്കിയന്ത്രത്തിൽ ശ്രീനിവാസൻ അമ്മായിപ്പൻ്റെ തല അടിച്ചു പൊട്ടിക്കുന്നത് പോലെ അജു വിറക് കൊള്ളിയെടുത്ത് ജഗ്ഗുവിൻ്റെ തല അടിച്ചു പൊളിക്കുമെന്നായിരുന്നു ' ഭാഗ്യം കൊണ്ടാണ് ജഗ്ഗു രക്ഷപ്പെട്ടത്.😂😂😂

  • @KITCHENLIFEF
    @KITCHENLIFEF 6 месяцев назад +2

    കോവയ്ക്ക മാത്രം മറ്റു പച്ചക്കറികൾ ഒന്നും ചേർക്കാതെ അവിയൽ വയ്ക്കാം, മീൻ കറി തേങ്ങ അരച്ചു വയ്ക്കുന്ന പോലെയും വയ്ക്കാം മീനിന്നു പകരം കോവയ്ക്ക ഒന്നു വഴറ്റി ചേർത്താൽ മതി, രണ്ടു കറിയും നല്ല ടേസ്റ്റാണ്😊

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 6 месяцев назад +1

    Addipoli aayittundu puthiya irippidam okke.covaykka thoran sooper.
    Ivide cheerayonnum kittaan illa.vazhappazham kandittu kothi varuvaa😂😂❤❤❤❤

  • @windyday8852
    @windyday8852 6 месяцев назад +1

    Kozhikoottil 3-4 boxes um vaikkolum kozhikku muttayidan vendi vachu koduthu nookkuoo... chilappo mutta damage illande kittum.

  • @mykitchen6925
    @mykitchen6925 6 месяцев назад +6

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൊതിയാകും. എന്തു രസമാ അവിടെ. ഒരു ദിവസമെങ്കിലും അവിടെ വന്നു നിൽക്കണം എന്ന് തോന്നും. 🥰🥰🥰🥰🥰🥰🥰👌👌👍👍👍🙏🙏🙏🙏🙏❤❤❤❤❤

  • @sumamsumam320
    @sumamsumam320 6 месяцев назад +3

    Garden table.. Chair... 👌👌👌🥰

  • @Annjonz
    @Annjonz 6 месяцев назад +2

    Gudmrng Aju n Saritha Garden plans very well organised. When flowers will start coming garden will look very beautiful will surely prepare Kovakka thank u

  • @manugaming5826
    @manugaming5826 6 месяцев назад +1

    Hai ajuchetta & saru 💞💞 innu ivideyum kovakka kondulla thoran ayirunnu. Veettil vilaveduthathalla kadayil ninnum konduvannath ente fvt thoran anu kettoo.. Pinne kudilil pajakam cheyyanam ath kanan othiri ishtamanu..randum venam. Ellam nalla rasamund kanan.. 👌👌🥰🥰 🎉🎉

  • @bijukuttan162
    @bijukuttan162 6 месяцев назад +2

    🙋‍♂️💞ഗുഡ് മോർണിംഗ് 🌹🌹അജു സരി ജെഗു 🎈🎈

  • @merlinmathew8463
    @merlinmathew8463 6 месяцев назад +1

    Fruit plants oke kure adikam vekanam
    Mango varieties, sweet loobi, ummer chamba, maathalam, seedless lemon, Japan pera, vnr pera, Black njawal , Musambi
    Please try

  • @shailajavelayudhan8543
    @shailajavelayudhan8543 6 месяцев назад +1

    Saritha pachakurmulaku chathachu cherthu kaypakka ethupole vechu nokku nalla taste annu. Dry akki adukkanam🎉

  • @bencyrenny4131
    @bencyrenny4131 6 месяцев назад +3

    Ajuvetta avide kurachu rose flower plants koodi vaykanam

  • @rajeswariar429
    @rajeswariar429 6 месяцев назад +6

    അജു ' സരിതേ... നിങ്ങളുടെ Vlog മിക്കതും ഞാൻ കാണാറുണ്ട്. നിങ്ങളുടെ ഒരു അയൽവാസി കൂടിയാണ് ഞാൻ. അഞ്ചേരി ഹിൽ ഗാർഡൻസ്.
    നിങ്ങളുടെ സംസാരം കേൾക്കാൻ രസമാണ്. ഇന്നസെൻ്റായ രണ്ടുപേർ. നിങ്ങളെ പോലെ അധികം പേരെ ഇന്നത്തെ ലോകത്ത് കാണാൻ പറ്റില്ല. നിങ്ങളുടെ വീടിൻ്റെ പിൻവശം കൂടുതൽ മനോഹരമായി 'ഇനി ഒന്നു കൂടി മനോഹരമാക്കാൻ ഞാൻ ഒരു കാര്യം പറയട്ടെ. പിൻഭാഗത്തുള്ള മതിലിൽ മുഴുവൻ (മതിലിൻ പടർന്നു കയറുന്ന പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം ചെടിയുണ്ട്.) അത് പടർത്തി വിട്ടാൽ നല്ല ഭംഗിയായിരിക്കും കാണാൻ. മതിൽതേക്കാനും നിൽക്കണ്ട.
    എൻ്റെ വീട്ടിൽ ഉണ്ട്. വേണമെങ്കിൽ ഞാൻ തരാം. Plot 27Hill gardens

  • @user-ow9fx7dh2k
    @user-ow9fx7dh2k 6 месяцев назад +2

    സൂപ്പർ കോവയ്ക്ക തോരൻ കഞ്ഞിയും കൂടി അടിപൊളി

  • @user-li9ib5ei2t
    @user-li9ib5ei2t 6 месяцев назад +3

    Garden table um chair um settings superb. 👌Nannayi. Eshtapettu. Get. Well soon Saritha.

  • @user-mp6ug2cc2t
    @user-mp6ug2cc2t 6 месяцев назад +1

    naraye ullapol vevichu kondattam undakkam.kovakka vattane nurukanam.kondattathinu.

  • @pattathilsasikumar1391
    @pattathilsasikumar1391 6 месяцев назад +1

    Super nadan recipe, not at all spicy. New garden table in a good to shoot video and cooking.
    At night Ajubai can lay on the bench and count the stars in the sky .

  • @vidyasajan9660
    @vidyasajan9660 6 месяцев назад +2

    Mathilum koodi clean aaki paint adikku …kurachoode beautiful akum

  • @ambikah6761
    @ambikah6761 6 месяцев назад +2

    Ennum SUPER ayirunnu simbil and natural food aju and saritha

  • @sreedevies7241
    @sreedevies7241 6 месяцев назад +1

    Hi pala location nil pachakam chuyunnatu kanan nalla bhangi anu

  • @Ashokworld9592
    @Ashokworld9592 6 месяцев назад +3

    പാചകങ്ങൾ തയ്യാറാക്കുവാൻ തിരഞ്ഞെടുത്ത സ്ഥലം മനോഹരമായിട്ടുണ്ട്....ഇനിമുതൽ ഇവിടെയും പാചകങ്ങൾ പ്രതീക്ഷിക്കുന്നു.... ചേച്ചി ചേട്ടൻ......!👍👍👍👍👍💚💙💙💜💛💛💛💛💙💙💙💕👍

  • @sunandamanoj2275
    @sunandamanoj2275 6 месяцев назад +2

    Aju saritha. Ningalude koode ravile vannirikkaan kothiyakunnu. Annarakannane okke kandu enthu feel. Pinne vitamin D kittunnathu oru 10 mani veyil kollumbol aanennu doctors parayunnundu. Jaggu big boy🙄

  • @mynujomon7939
    @mynujomon7939 6 месяцев назад +1

    കോവയ്ക്ക വാട്ടി ഉണങ്ങി വയ്ക്കു
    വറക്കാൻ സൂപ്പർ

  • @susjohny6691
    @susjohny6691 6 месяцев назад +2

    Two days evidarunnu? Kananje oru sukhomillarunnu.

  • @mullashabeer4575
    @mullashabeer4575 6 месяцев назад +1

    എന്തൊരു ഭംഗി കാണാൻ..
    പുതിയ സ്ഥലം കിട്ടിയതുകൊണ്ട്
    പാവം ആ കുടിലിനെ മറക്കരുത് ട്ടാ.. അജേട്ടാ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      ഒരിക്കലും ഇല്ല. കുടിലിൽ ആണ് ഇപ്പോൾ സ്ഥിരം കഞ്ഞി വെക്കുന്നത് 🥰🥰🥰🙏🙏

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад +1

    Hi aju namaskaram, ഒരു കാര്യം ശെരി ആട്ടോ അജു കൈകോട്ടു എടുത്തത് കണ്ടിട്ടു കൊറേ കലായി ,പച്ചക്കറി കൃഷി തോട്ട തിൽ കേറാറില്ലേ അജു ,സരിത ഈ vlogil subtle ayi കാണുന്നു.🥰

  • @shajiphilip6366
    @shajiphilip6366 6 месяцев назад +3

    ഇന്നു സരിത score ചെയ്‌തുട്ടോ ചേട്ടാ വിളിയിൽ 😂. മുമ്പത്തെ episodile jokinu വേണ്ടിയുള്ള ചേട്ടാ വിളിയില്ലേ അതാണ് ഓർമ വന്നത് 🤣

  • @foodandtravall2468
    @foodandtravall2468 6 месяцев назад +1

    ഇനി ആ മതില് കഴുകി വൈറ്റ് സിമൻറ് അടിക്കുക എന്നാൽ പൊളിക്കും😊 ഇത്രയും കാശ് മുടക്കിയില്ല ഇനി അതും കൂടെ അങ്ങ് പെട ചെക്ക് എന്നാൽ ഉഷാറായി

  • @rasilulu4295
    @rasilulu4295 6 месяцев назад +2

    Poothakeerigal ചിലക്കുന്നത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് അവറ്റ കുഞ്ഞുങ്ങളെ പറത്തി പഠിപ്പിക്കുകയാ കുഞ്ഞുങ്ങളെ കാണില്ല മണ്ണിന്റ കളർ ആണ് 🤣🤣❤

  • @shobanavarghese6233
    @shobanavarghese6233 6 месяцев назад +2

    ഇപ്രാവശ്യം നാട്ടിൽ വന്നിട്ടും നിങ്ങളെ കാണാൻ പറ്റിയില്ല 😔ഇന്നി സിംഗപ്പൂർ വരുമ്പോൾ കാണാം സുരേഷ് സാർ പറഞ്ഞല്ലോ പോകാൻ 😄

  • @Hiux4bcs
    @Hiux4bcs 6 месяцев назад

    കുഷൃൻ ഇട്ടാൽ മതി bench ലു ഇരിക്കാനും ചാരാനും മറ്റും but night ലു അകത്തേക്ക് കെണ്ട്പോകണം മഴ പെയ്യ്താൽ

  • @1234lc
    @1234lc 6 месяцев назад

    പച്ചക്കറി ഇല്ല, പൂന്തോട്ടം മാത്രമായി എന്ന് കാണുന്നവർക്ക് തോന്നുന്നത് പച്ചക്കറിത്തോട്ടം organised അല്ലാത്തതുകൊണ്ടാണ്. കാട് പിടിച്ചതുപോലെയുണ്ട് അവിടെ. സരിത എല്ലാം നന്നായി organize ചെയ്യാറുണ്ടല്ലോ. ബാക്കി എല്ലാത്തിനും നല്ല order and beauty ഉണ്ട്. പാത്രങ്ങൾ, costume തുടങ്ങി എല്ലാത്തിനും. വീട്, മുറ്റം ഒക്കെ well maintained ആണ്, പച്ചക്കറിത്തോട്ടം ഒഴികെ, അതുകൊണ്ടാവും അങ്ങനെ തോന്നുന്നത്. ഞാനും മുൻപ് comment ചെയ്തിട്ടുണ്ട്, തോട്ടം ഉഷാറാക്കണം എന്ന്.

  • @kochuzworld7812
    @kochuzworld7812 6 месяцев назад +2

    Copra unakkunna kandu yente pazhaya kalom orma vannu.😁😁

  • @sindhubinuraj
    @sindhubinuraj 6 месяцев назад +1

    Njan ee recipe undakki Super aanu. Subscriber paranjapole thanne aanu njan vachathu. Super taste . Pinne back garden ninnulla pachakavum views okke adipoli ayittundu. Can’t wait to come and do a cooking with you Saritha and Ajuvetta. Hoping to meet you all in May . Love you ❤❤❤

  • @ebinkb5173
    @ebinkb5173 6 месяцев назад +1

    Supper വെറൈറ്റി അടിപൊളി ഗംഭീരം

  • @supriyasrikumar6001
    @supriyasrikumar6001 6 месяцев назад

    E recipe yil turmeric powder, redchilly powder, and jeera seasoning cheyyum adipoli taste aannu, onnu egne i daki nokku

  • @sheenabinu8203
    @sheenabinu8203 6 месяцев назад +1

    Vadakkunokkiyanthram എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച ദിനേശനെ ഓർത്തുപോയി അജു പമ്മി പമ്മി സരിതയുടെ മുറിയിൽ ചെന്നു നോക്കി എന്നു പറഞ്ഞപ്പം. അങ്ങനെ വല്ലോം കുഴപ്പവും ഉണ്ടോ അജുവേ😂. ചുമ്മാ എഴുതിയതാ നർമ്മത്തിൽ എടുക്കണം

  • @laila3931
    @laila3931 6 месяцев назад +2

    ചോറ് ഉണ്ടാക്കിയ ഈ കുഞ്ഞു അടുക്കളയാണ് ഏറ്റവും രസം.. 👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 6 месяцев назад

    കോവയ്ക്ക തോരൻ സൂപ്പർ. അജു, സരിത ഇഗ്ഗു❤❤❤

  • @user-re6ev1mu4q
    @user-re6ev1mu4q 6 месяцев назад +1

    Good morning ❤Aju chetta saritha jaggu❤

  • @sheeladevassy8307
    @sheeladevassy8307 6 месяцев назад +2

    ഇന്നു ഞങ്ങളുടെ വീട്ടിൽ ഇതാണ് ഉപ്പേരി😊❤

  • @teslamyhero8581
    @teslamyhero8581 6 месяцев назад +2

    പ്ലാസ്റ്റിക് മുട്ട വച്ചുകൊടുത്താൽ മതി.. കൊത്തിക്കുടിക്കില്ല 👍👍

  • @rasilulu4295
    @rasilulu4295 6 месяцев назад +1

    പുലസാൻ റംബുട്ടാൻ എനീ മരങ്ങൾ രണ്ടു വർഷത്തിന് മുൻപ് നല്ല തണ്ൽ തരും പഴവും തരും ഉറപ്പ് ഞാൻ ഗ്യാരണ്ടി കുരു കുഴിച്ചിട്ട റംബുട്ടാൻ രണ്ടു വർഷം ആകുന്നതിനു മുൻപ് ഒരുപാടു കായിച്ചു

  • @teddykutties
    @teddykutties 6 месяцев назад +2

    പൂത്താംകിരി ചിലച്ചാലല്ല ചിലചാട്ടി ചിലച്ചാലാണ് കലഹം ഉണ്ടാവുക എന്നാണ് പറയാറ് ഞാൻ ഇവിടെ ഒല്ലൂർ തന്നെയാണ്

  • @Raji74
    @Raji74 6 месяцев назад +6

    കോവയ്ക്കകൊണ്ടാട്ടംഉണ്ടാക്കാംവട്ടത്തിൽഅരിഞ്ഞ്ഉപ്പ്പുരട്ടിവെയിലത്ത്ഇട്ട്ഉണക്കിഉണ്ടാകാംപഴുത്തതുംഉപയോഗിക്കാം❤❤❤

  • @JayaChandran-wk1ec
    @JayaChandran-wk1ec 6 месяцев назад +1

    അജു വെള്ള അരിയുടെ ചൊറിനെക്കാളും മട്ട. അരിയാണ് നല്ലത്.

  • @user-tf8oo7li8k
    @user-tf8oo7li8k 6 месяцев назад

    സരിത ചേച്ചി അയൽവാസികൾക്ക് കൊടുക്കു പിന്നെ ഇരുമ്പ o പുളി കൊണ്ട് നല്ല ശർക്കര പുളിയേച്ചി ഉണ്ടാക്കാംക്കുറെ ദിവസം കേട് വര തെനിക്കും

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 6 месяцев назад +1

    Super adipoli video

  • @niyaabhirajsworld4119
    @niyaabhirajsworld4119 6 месяцев назад +2

    First ❤ like

  • @thankav6808
    @thankav6808 6 месяцев назад +2

    Kovakka vayarene nallata😊

  • @kingnaattalan6941
    @kingnaattalan6941 6 месяцев назад +2

    ഇവിടം സ്വർഗ്ഗം ആണ് 💖💚💕💞💜🧡💙♥️💛💗

  • @thankav6808
    @thankav6808 6 месяцев назад

    Panam chelavayalum ellam bhageyayelle ngalkke kananum enta sugam👌

  • @sandhyabiju295
    @sandhyabiju295 6 месяцев назад +2

    ചേട്ടാ വീടിന്റെ ദർശനം എങ്ങോട്ടാ കുടിൽ ഏത് ദിക്കിൽ ആണ് ഇപ്പോൾ ഉണ്ടാക്കിയ ബെഞ്ച് എവിടാ ആ ബെഞ്ചും അവിടുത്തെ അമ്പിയൻസും മനസിനെ വല്ലാതെ കൊതിപ്പിക്കുന്നു രാത്രിയിൽ ആ ബെഞ്ചിൽ മുകളിലോട്ട് നോക്കി കിടക്കണം.... ചെടികൾ ഒക്കെ ഒന്ന് കാണിക്കുമോ വീഡിയോ എടുക്കുമ്പോൾ അവിടെ ഇവിടെ നിൽക്കുന്നതായിട്ട് കാണുന്നു അത് എങ്ങനെ ഒക്കെ ആണ് വെച്ചിരിക്കുന്നത് എന്ന് നല്ല പോലെ കാണിക്ക്.... കമന്റ്‌ വായിക്കുന്നില്ലേ...

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      എല്ലാ വീഡിയോ കളിലും കാണിക്കാറുണ്ടല്ലോ... ഇനിയും കാണിക്കാം 🥰🥰🥰🙏🙏

  • @telmaharris315
    @telmaharris315 6 месяцев назад +2

    എന്നാലും കുറെ സ്ഥലത്ത് കൂടെ എന്തോരം frts plants ഇനിം വക്കാം. പലതരം പേര, ചാമ്പക്ക, മാവുകൾ തന്നെ എന്തോരം വെറൈറ്റികൾ, like namdocmai, കലാപാടി, സിന്ദൂരം, പലതരം പ്ലാവ്, sapota തന്നെ എത്ര വെറൈറ്റി, കമ്പോഡിയൻ chakka(national rose grdn മണ്ണുത്തി und. ഇത്രേം സ്ഥലം ഇങ്ങനെ വെറുതെ പുല്ലു മാത്രം വച്ചു waste ആക്കിയേകണേ. വിഷം ഇല്ലാത്ത കാരണം ടൗണിൽ നല്ല ഡിമാൻഡ് ഇണ്ടാവുല്ലോ.

  • @user-oi1vt2cw8e
    @user-oi1vt2cw8e 6 месяцев назад +1

    പ്രിയപ്പെട്ടവനെ നല്ല നമസ്കാരം ❤ അജുമോൻ

  • @aswinikumarvv5679
    @aswinikumarvv5679 6 месяцев назад +1

    Good morning ❤❤❤

  • @user-wi5dm2fq8w
    @user-wi5dm2fq8w 6 месяцев назад +1

    Dress ഇട്ടിട്ടു വന്നിരിക്കണം .😂
    എനിക്കിഷ്ടപ്പെട്ടു 😂😂

  • @fabyjose7708
    @fabyjose7708 6 месяцев назад +1

    Hi adipoli😂❤❤❤

  • @abdulqadir.e9170
    @abdulqadir.e9170 6 месяцев назад +1

    Ninghalude.veedinte.munbhagathulla.cement.benjhum.aambhal.kulavum..kanikkanam

  • @jeejiantony2069
    @jeejiantony2069 6 месяцев назад +2

    സരിതക്ക് എല്ലാ മാസവും പനിയും ചുമയും ആണല്ലോ

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 6 месяцев назад +1

    Super super super 👌👌👌👌

  • @rajankuttappan
    @rajankuttappan 6 месяцев назад +1

    നമസ്കാരം.... 🙏💕

  • @gokulkrishna6024
    @gokulkrishna6024 6 месяцев назад +3

    2:38😂

  • @Transformerssimp
    @Transformerssimp 6 месяцев назад

    Pacha kappalandi vaangi vachaal you can feed squirrel

  • @thankav6808
    @thankav6808 6 месяцев назад

    Enekke poovan vazayute kanne vanam aju ngale poovan ente kayyel onde❤

  • @user-yj4nr9jz1q
    @user-yj4nr9jz1q 6 месяцев назад +1

    Saritha nalla sheenam undu rest edukku

  • @Sootgamingfreefire
    @Sootgamingfreefire 5 месяцев назад

    മഴയായാൽ....

  • @tomeldo2348
    @tomeldo2348 6 месяцев назад +1

    കോഴിമുട്ട കൊത്തിക്കുടിക്കുന്ന കാര്യം പറഞ്ഞില്ലേ, നിങ്ങൾ പണ്ട് ചേട്ടന്മാരുടെ കോഴിവളർത്തൽ കാണിച്ച ഒരു video യിൽ അവർ വെളുത്ത ഉരുളൻ കല്ലുകൾ ഇട്ട് കൊടുത്തിരിക്കുന്നത് കാണിച്ചിരുന്നുവല്ലോ ഈ പ്രശ്നപരിഹാരത്തിന് അത് ചെയ്തു നോക്കു. പുതിയ ബെഞ്ചും table ഉം ഒക്കെ നന്നായിട്ടുണ്ട്, അവിടൊക്കെ ജാതിയും കൊക്കോ യും ഒന്നും കൃഷി ചെയ്യില്ലേ??? ഇതൊക്കെ നട്ടാൽ അതിന്റെ കായ്ക്കു നല്ല വില കിട്ടും വയസാൻ കാലത്ത് ഒരു വരുമാനം ആവും ☺️ അജു, സരിത, ജഗ്ഗു 🥰🥰

  • @philominafrancis7597
    @philominafrancis7597 6 месяцев назад

    Adipoli,yellam,supper❤

  • @bindukk638
    @bindukk638 6 месяцев назад +1

    കിളികൾ പറന്നു പോകുമ്പോൾ kashtam. വീഴും

  • @asanganak8506
    @asanganak8506 6 месяцев назад +2

    💟💟💟💟💟നമോവാകം 🙏🙏

  • @prashanthas7278
    @prashanthas7278 6 месяцев назад

    WITS SO NICE TO LISten to your conversation

  • @celinepeter6290
    @celinepeter6290 6 месяцев назад

    Goodmorning aju saritha and jaggu

  • @Anithapraveen1950achu
    @Anithapraveen1950achu 6 месяцев назад +1

    Good morning ajuvettan sarithechi jaggu nice good video

  • @rejirajan8541
    @rejirajan8541 6 месяцев назад +3

    ആ ബഞ്ച് താഴെ ഉറപ്പിച്ചിട്ട് ഉണ്ടോ.?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад +1

      ഇല്ല... ഉറപ്പിക്കേണ്ട ആവശ്യം ഇല്ല.. നല്ല കനം ആണ് എവിടേക്ക് വേണമെകിലും മാറ്റി വെക്കാം 👍

  • @kajoykallikadan2325
    @kajoykallikadan2325 6 месяцев назад +1

    പൂത്താംക്കിരികൾ ചിലക്കുന്നത് കൊണ്ടാണ് പ്രേക്ഷകർ നെഗറ്റീവ് കമൻ്റ് ഇടുന്നത്😮😅😂

  • @prashanthas7278
    @prashanthas7278 6 месяцев назад

    Why jaggu looks dull?

  • @JasmiRoja-kd9vd
    @JasmiRoja-kd9vd 6 месяцев назад +2

    Good morning

  • @babysurya4179
    @babysurya4179 6 месяцев назад +1

    Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-nt2zp8gd2z
    @user-nt2zp8gd2z 5 месяцев назад

    Jagu?

  • @lalythomas5625
    @lalythomas5625 6 месяцев назад +1

    Covackka ഉപ്പിട്ട് വാട്ടി ഉണങ്ങി വെക്ക്
    മഴക്കാലത്ത്‌ വറക്കാം

  • @nasarma231
    @nasarma231 6 месяцев назад

    Kadachaka pajhakam cheyu please

  • @talebroypranatha4042
    @talebroypranatha4042 6 месяцев назад +2

    saritha chechiyude roomil elikutti vannu nnu aju chettan thettidharicho hi hi hi.. 😅😅😅😅 ..nhan ponu ..oodikko

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  6 месяцев назад

      എലിക്കുട്ടി ടെ കാര്യം ഇവിടുത്തെ kamri ലോറ teams നോക്കിക്കൊള്ളും 🤣

    • @talebroypranatha4042
      @talebroypranatha4042 6 месяцев назад

      @@ajusworld-thereallifelab3597 avante kayyil jagathi, kinnam katta kallan movie yil pattikalku kodukkunna aluva undu sooshicho... avattede vaaya otti poovum pandaram

    • @blaster1093
      @blaster1093 6 месяцев назад

      എലികുട്ടി അപകടം.
      മാരക രോഗങ്ങൾ പടർത്തും.
      കണ്ടാൽ ഉടൻ തല്ലി കൊല്ലണം,
      അതൊരു പൊതു സേവനമായിരിക്കും.

  • @ronijohn8462
    @ronijohn8462 6 месяцев назад

    അജു ചേട്ടാ എനീക്ക്‌ എന്റെ വീട് പോളീച്പണീയണം, നീങ്ങളുഡേ വിട്റീനുവെഷൻ ചെയ്ത് ഇത്രയും ഭഗീആകീതന ആളുഡേ നഭർതരുമോ. നീങ്ങളുഡേ വിട്പോളീച് ഇങ്ങനെആകീഎടുതതീന് എത്രആയി

  • @sheejaashraf9097
    @sheejaashraf9097 6 месяцев назад +1

    Danthapala എണ്ണ ആവശ്യപ്പെട്ട് ഞാൻ ഒരു ഇമെയിൽ, പിന്നെ watsup ഉം അയച്ചിരുന്നു ഒന്ന് നോക്കി reply തരണേ, അജു and സരിത.