Flowers Orukodi With Comedy | R.Sreekandan Nair | Vaishnavi Saikumar | Susmitha Prabhakaran | EP# 23

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #VaishnaviSaikumar #SusmithaPrabhakaran

Комментарии • 102

  • @Meghana-v4w
    @Meghana-v4w 27 дней назад +83

    Sai Kumar ൻ്റെ അ തേ മുഖം. അച്ഛനെ പകർതി വെച്ചിരിക്കുന്നു.
    നന്നായി ജീവിക്കുക, enjoy each moment dear vaishnavi.❤
    മറ്റേ കുട്ടിക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ , ആശംസകൾ നേരുന്നു.❤

  • @geethahareendran3003
    @geethahareendran3003 26 дней назад +28

    ബിന്ദു പണിക്കറെക്കാളും എത്രയോ നല്ലത് പ്രസന്ന തന്നെ

  • @panayamliju
    @panayamliju 27 дней назад +66

    സാധാരണ ആർട്ടിസ്റ്റുകൾ പറയാൻ മടിക്കുന്ന ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞു നന്ദി പറഞ്ഞത് ഒരു നല്ല മാതൃകയാണ് വൈഷ്ണവി ❤❤️

  • @AlNaf-pw1xl
    @AlNaf-pw1xl 26 дней назад +17

    വൈഷ്ണവി സായി കുമാർ മലയാള സിനിമയിലെ മറ്റൊരു വാണി വിശ്വനാത് ന്റെ ഫിഗർ ഉണ്ട്

    • @paathu1161
      @paathu1161 12 дней назад

      അതേ.. ആ ഒരു സ്മാർട്ട്‌

  • @sukumariamma4451
    @sukumariamma4451 26 дней назад +17

    പാവം പെൺ കുട്ടികൾ. രണ്ടുപേർക്കും നന്മകൾ നേരുന്നു. ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @lizygeorge3994
    @lizygeorge3994 26 дней назад +29

    സുസ്മിത നല്ല ഐശ്വര്യമുള്ള സുന്ദരിക്കുട്ടിയാണ്..,സംസാരം കേൾക്കാനും നല്ല രസമുണ്ട് ❤️
    സുഖമോ ദേവി serialന്റെ സ്ഥിരം ആരാധകരാണ്..🤩 നല്ല അഭിനയമാണ്..
    God bless..

  • @RamlaHaneef-qm1ps
    @RamlaHaneef-qm1ps 26 дней назад +22

    ഈ ഇരിക്കുന്നത് ഒർജിനൽ ഭാര്യ

  • @protechgiming
    @protechgiming 27 дней назад +23

    സുസ്മിത ❤️വൈഷ്ണവി ❤️

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 15 дней назад +2

    Sir"ന്റെ ചാട്ടം ഇതുവരെ മാറിയില്ലല്ലേ ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ സമ്മതിക്കില്ല വെറുതെ വള വലാന്ന് 😂😂

  • @beenasam879
    @beenasam879 27 дней назад +13

    Like to see more genuine people thru this program.
    Vaishnavi has her dad's sharp eyes.

  • @SreehariSree-qj1jm
    @SreehariSree-qj1jm 26 дней назад +17

    സുസ്മിത നല്ല ഐശ്വര്യമുള്ള കുട്ടിയാണ്.അതുകൊണ്ട് സീരിയൽ കാണുന്നത് എനിക്കിഷ്ടമാണ്. പിന്നെ സായികുമാറിന്റെ യഥാർത്ഥ ഭാര്യയാണ് വൈഷ്ണവിയുടെ അമ്മ.ആ പാവത്തിന് ക്യാൻസർ രോഗം വന്നപ്പോൾ ഇയാൾ ഈ ബിന്ദു പണിക്കരെ കല്യാണം കഴിച്ചതാണ് എന്നാണ് അറിയുന്നത്.

  • @ahmedfawaz9576
    @ahmedfawaz9576 24 дня назад +6

    Sai kumarinte same chiri oppam chila actions appadi nere sai kumarne kaanumbole..... Sushmitha pinney sundari muthalle... Oppam sughamo deviyile deviyalle 👌

  • @jesierajan513
    @jesierajan513 27 дней назад +10

    Saikumarinte athe manarisum annu Vaishnavyku.so sweet

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 6 дней назад

    അതെ എനിക്ക് വളരെ ഇഷ്ട്ടം ആണ്. നല്ല ഒതുങ്ങി യാ കുട്ടി ആണ്. എന്റെ ഫാൻസ്‌ ആണ് ♥️❤️❤️❤️❤️❤️❤️❤️💕

  • @estellelis9227
    @estellelis9227 26 дней назад +14

    Susmitha ❤ So cute 🥰🥰
    സംസാരം കേൾക്കാനും നല്ല രസം..❤ Good acting skill too

  • @sudhadeviav9004
    @sudhadeviav9004 26 дней назад +16

    സുസ്മിതയുടെ അച്ഛൻ വളരെ നന്നായി പാടുമായിരുന്നു

  • @saradaagrasala8548
    @saradaagrasala8548 27 дней назад +39

    ശ്രീകണ്ഠൻ നായർ സുഖമോ ദേവി ഒന്നു വേഗം അവസാനിപ്പിയ്ക്കൂ സുസ്മിത വേറെ നല്ല സീരിയലുകൾ ചെയ്യട്ടെ🙏🙏🙏

  • @sumayyashabeer1128
    @sumayyashabeer1128 26 дней назад +6

    സുഖമോ ദേവി നിർത്താമോ 😮‍💨😮‍💨😮‍💨അത്ര മടുത്തു 2 പേരും നന്നായി അഭിനയിക്കുന്നു

  • @appusvloger3870
    @appusvloger3870 26 дней назад +34

    സുസ്മിതയെ ഇഷ്ടമുള്ളവർ ❤️❤️❤️❤️❤️

  • @naadhiracreations1169
    @naadhiracreations1169 26 дней назад +12

    സുസ്മിതയെ already ഒരു വട്ടം കൊണ്ട് വന്നതല്ലേ? സുഖമോ ദേവിയിലെ നന്ദനെയും മുരളിയേയും ഒക്കെ കൊണ്ട് വന്നൂടെ? അവരുടെ വിശേഷങ്ങൾ അറിയാൻ ഞങ്ങൾ പ്രേക്ഷകർക്ക് ആഗ്രഹമുണ്ട്

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv 26 дней назад +1

      അതേ... അത് ഞാനും ആലോചിച്ചു... സുസ്മിത മുൻപും വന്നിട്ടുണ്ടല്ലോ... അതെന്താ നന്ദനെയും മുരളിയേയും ഒന്നും വിളിക്കാത്തത് ശ്രീകണ്ഠൻ സാറേ...

    • @shamsmi3723
      @shamsmi3723 23 дня назад +1

      വൈഷ്ണവി യും വന്നിട്ടുണ്ട്

  • @binduanil3861
    @binduanil3861 26 дней назад +3

    Susmita Vishnavi othiri itshtama ❤❤❤

  • @suluc2913
    @suluc2913 26 дней назад +4

    Vaishnavi super acting bold charactor. Amma sugamayirikunnallo?

  • @user-yd4xj2xf8v
    @user-yd4xj2xf8v 27 дней назад +9

    Super 👌 ❤❤

  • @sukumarannambiarkn6285
    @sukumarannambiarkn6285 26 дней назад +5

    സായി കുമാറിനെ കൊത്തിവെച്ച പോലെ.

  • @musthafamuhammad2202
    @musthafamuhammad2202 26 дней назад +2

    Nalla Midukkigal Daivathinte Sahayam undavatte SKN Sir Super

  • @Vineeshkvijayan
    @Vineeshkvijayan 26 дней назад +5

    അനിഖ സുരേന്ദ്രൻ്റെ ചെറിയൊരു മുഖച്ഛായയുണ്ട് സുസ്മിതക്ക്!!!
    പാവം നിഷ്കു ആണെന്ന് തോന്നുന്നു സംസാരം കേൾക്കുമ്പോൾ😊

  • @Lucy__56-l7g
    @Lucy__56-l7g 23 дня назад +2

    Susmitha.super❤❤❤❤❤❤

  • @karthiayanim2970
    @karthiayanim2970 26 дней назад +5

    കാക്കക്ക് സഹായമാണെന്ന് മനസിലായില്ല

  • @sreejapklm3006
    @sreejapklm3006 26 дней назад +3

    സുസ്മിക്കുട്ടി 😘☺️🥰🥰🥰👌

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 15 дней назад

    പഞ്ചാഗ്നി സീരിയലിൽ എന്തൊരു ദുഷ്ടിയാ kalaavathi അതിൽ ശെരിക്കും സംസാരവും action"സും ഒക്കെ അച്ഛന്റെ അതെ ഭാവം ❤❤❤❤❤

  • @ShyniThomas-nb9lp
    @ShyniThomas-nb9lp 24 дня назад +1

    Saikumar chettante oru aadyatham vaishnaviyil naannayittund

  • @vijayanj2394
    @vijayanj2394 27 дней назад +15

    ഒരു സംശയം ചോദിക്കുകയാ സായി കുമാറിന്റെ ഭാര്യ ഇവരാണോ നമ്മുടെ പ്രിയങ്കരിയായി ചേച്ചി അല്ലയോ

    • @renjut7397
      @renjut7397 27 дней назад +11

      വൈഷ്ണവിയുടെ അമ്മയാ

    • @saradaagrasala8548
      @saradaagrasala8548 27 дней назад +13

      ഇവരാണ് ആദ്യഭാര്യ

    • @army12360anoop
      @army12360anoop 26 дней назад

      രണ്ടടിക്കാരിയാ😅😅😅😅

  • @jelinvarghese9696
    @jelinvarghese9696 27 дней назад +3

    😂 storysss❤❤❤❤

  • @sreenivasantm3500
    @sreenivasantm3500 26 дней назад +15

    സുസ്മിത വിവാഹം കഴിക്കണം ഒരമ്മയാവണം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകും

  • @junaidcm4483
    @junaidcm4483 25 дней назад +3

    👍💫🥰🥰🥰

  • @travelsavvy1
    @travelsavvy1 24 дня назад +1

    All the best 👍

  • @kerala2023
    @kerala2023 21 день назад +3

    വൈഷ്ണവി married ആണോ??

    • @saradaagrasala8548
      @saradaagrasala8548 20 дней назад +3

      yes പക്ഷേ ഇതിൽ അതേപ്പറ്റി ഒന്നും പറഞ്ഞില്ല

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 6 дней назад

    എന്റെ ചങ്ക് ആണ് ദേവീ &സുസിമിത

  • @renjut7397
    @renjut7397 27 дней назад +3

    ❤❤❤

  • @army12360anoop
    @army12360anoop 26 дней назад +6

    അവളെ കല്യാണം കഴിപ്പിക്കണം വെറുതെ ചീഞ്ഞളയിതെ

  • @nishachacko8811
    @nishachacko8811 26 дней назад +2

    Sai kumarnte print annullo

  • @lkd1264
    @lkd1264 25 дней назад

    Should also include some general knowledge questions useful for common man in day to day life, eg healthcare, law and order , culture and development etc along with other funny questions

  • @sairabasheer764
    @sairabasheer764 24 дня назад +1

    Sukhamidevu ' serialil ellarum Devikayodoppam otta veettilanu ullatu. " ennittum Sukhamo Devi"? Enna title engane vanu? Enthanu udhesam? Nandanum Devikayum seperate sthalangalil jeevichale aa title sariyaku. Ini story undenkil divert chyu. Ennitu ayal Meeraye marry chyatte- kure naal kazhinju Devikaye kanumpol " Sukhamo? Enu chodiku. Appole title sariyaku. Ithippol ' Mathi kari& Halwa pole.

    • @saradaagrasala8548
      @saradaagrasala8548 24 дня назад +1

      അമ്മച്ചീ ഇത് വേണു നാഗവള്ളിയുടെ സുഖമോ ദേവിയുടെ പ്രമേയമല്ല title ന് അതിലെ അർത്ഥമല്ല ഉദ്ദേശിയ്ക്കുന്നത്. ജീവിതത്തിൽ ദേവി എന്ന കഥാപാത്രത്തിന് ദുഃഖം മാത്രമേയുള്ളൂ എന്നെങ്കിലും സുഖമുണ്ടാകുമോ എന്നതാണു പ്രമേയം മനസ്സിലായോ?

  • @S8a8i
    @S8a8i 26 дней назад +1

    അമ്മയുടെ പാട്ട് 😢

  • @superherograndson5996
    @superherograndson5996 9 дней назад

    Njangalum paavattiyulum thamasichirunnu 2000

  • @sameerpaph4606
    @sameerpaph4606 27 дней назад +11

    കല്യാണതിന് പകരം സീരിയൽ കളിക്കാൻ അതാണ് നല്ലത്

  • @Abhijith1
    @Abhijith1 26 дней назад +3

    വളിപ്പ് അടിക്കുക ജന്മനെ കിട്ടിയ ആൾ.... 😄

  • @junaidcm4483
    @junaidcm4483 25 дней назад +2

    .💔💔💔💔💔

  • @nishachacko8811
    @nishachacko8811 26 дней назад +1

    💙💙💙💙💙💙

  • @superherograndson5996
    @superherograndson5996 9 дней назад

    Ivideaayal ellavarkum kaanum

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 15 дней назад +1

    മലയാളം സിനിമയിലെ സുന്ദരമായ villanmaril ഒരു നടൻ സായികുമാർ അയാളുടെ mukhachaya മകൾക്കുണ്ട് അതുപോലെ പകർത്തി വെച്ച ഭാവവും ചിരിയും ഒക്കെയുണ്ട് അതാ vyshnnavi ഇത്രയും സുന്ദരിയായത് എന്നാലും സായ്കുമാർ ബിന്ദു പണിക്കർ അവരെ കെട്ടിയത് ഒട്ടും ഇഷ്ടമായില്ല ഫസ്റ്റ് ഭാര്യ സൂപ്പർ ആണ് 🙏

  • @travelsavvy1
    @travelsavvy1 24 дня назад +1

    😂😂😂😂

  • @akprasad1482
    @akprasad1482 20 дней назад

    Vaishnaviyude ammakku swasam kittunnilla. Njanum swalpam psdumsyirunnu. Ippol ithe avasthayanu.

  • @sheebasugathan3316
    @sheebasugathan3316 20 дней назад

    പ്രസന്നയും ന നല്ല ഒരു നടി ആയിരുന്നു

  • @binum257
    @binum257 22 дня назад

    Star magic vaaa

  • @shinojmknr8041
    @shinojmknr8041 26 дней назад +1

    കുട്ടേട്ടൻ ഗോപിനാഥ് മുതുകാട് ആണോ കൂട്ടുകാരെ 😮

    • @sibilaminnu2241
      @sibilaminnu2241 19 дней назад

      എന്താ അങ്ങനെ ചോദിക്കാൻ കാരണം?

    • @shinojmknr8041
      @shinojmknr8041 19 дней назад +1

      @@sibilaminnu2241 sound kettille, same anu

    • @sibilaminnu2241
      @sibilaminnu2241 19 дней назад

      @@shinojmknr8041 അത് ഒരു കമ്പ്യൂട്ടർ സിസ്റ്റം ആണ് not human

    • @shinojmknr8041
      @shinojmknr8041 19 дней назад

      @sibilaminnu2241 🤣🤣🤣🤣🤣 video Robot , but Mike parayande answer

    • @sibilaminnu2241
      @sibilaminnu2241 19 дней назад

      @@shinojmknr8041Ath parayunnathum computer anu, nammude phonil "meta whatsapp" ille computer system athu pole anu

  • @user-il3gz3bs2g
    @user-il3gz3bs2g 26 дней назад +1

    ❤️❤️❤️❤️

  • @Manoj-y4o
    @Manoj-y4o 27 дней назад +5

    Udayippu vayshnavi

  • @sumayyas8109
    @sumayyas8109 26 дней назад

    Hii vaishu.. we are st joseph mates dr.❤

  •  27 дней назад +2

    എന്നേം സിനിമേലെടുക്കണം...👻😁

  • @user-gt9ks3ot9z
    @user-gt9ks3ot9z 27 дней назад +2

    Avare pattupadikkamayirunnu............

    • @saradaagrasala8548
      @saradaagrasala8548 26 дней назад +1

      പാടിയിരുന്നു ഇതിൽ cut ചെയ്തതാ

  • @vijayanj2394
    @vijayanj2394 27 дней назад +4

    എന്റെ പൊന്നു സ്വീകരണം നായരെ സായികുമാറിന്റെ ഭാര്യ ബിന്ദു പണിക്കർ അല്ലേ നിങ്ങൾ ഒരു പൊട്ടൻ ആണോ

    • @jessyvarghese519
      @jessyvarghese519 27 дней назад +25

      പിന്നെ എപ്പളും 1st ഭാര്യ ആണ് ഒറിജിനൽ. സ്വന്തം മോളും ഉള്ളപ്പോൾ അക്കര പച്ച തേടി പോകുന്നവരെ പുച്ഛം മാത്രം

    • @MohammedAli-rc8ik
      @MohammedAli-rc8ik 27 дней назад

      അങ്ങേര് രണ്ട് വിവാഹം കഴിച്ചതിന് sk യെ പറയുന്നത് എന്തിനാ ഊളെ

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 26 дней назад +1

      ബിന്ദുപ്പണിക്കാർ ചക്ക യിൽ ഗുണം തേടിപോയതാണ്. ഒരുമോളുള്ള അവൾ അടിച്ചെടുത്തു ഒരു കുടുംബം നശിപ്പിച്ചു. അമ്മയ്ക്കും മോൾക്കും ഒരുളുപ്പുമില്ല സ്വന്തം അച്ഛനാണെന്നും പറഞ്ഞു നാടകം നടത്തി നടക്കുകയാണ് വൃത്തികെട്ട ജന്മങ്ങൾ. വൈഷ്ണവി ❤️

    • @thiyalfinshameer5777
      @thiyalfinshameer5777 26 дней назад +8

      Ivar aan aaadhya bharya

    • @sivakamic7848
      @sivakamic7848 26 дней назад +4

      സീരിയൽ നടി വിജയകുമാരി ഇവരുടെ ചേച്ചി.. വൈഷ്ണവിയുടെ അമ്മ ( പ്രസന്ന )..

  • @anletjasmin590
    @anletjasmin590 22 дня назад +1

    സൈക്കിൾ ബാലൻസ് വേണ്ട എന്റെ മോൾ 2015 ഇൽ ഞങ്ങൾ ഡിയോ വാങ്ങി കൊടുത്തു. അവൾ ഉരുട്ടി ഉരുട്ടി പഠിച്ചു സൂപ്പർ ആയിട്ട് ഓടിക്കുമായിരുന്നു. 2018 ൽ ആണു ലൈസെൻസ് എടുത്തത്.

  • @maheshsreedhar7459
    @maheshsreedhar7459 26 дней назад +1

    Sir ടീമേ അനു വരുമോ

  • @user-rl3up9gu7s
    @user-rl3up9gu7s 27 дней назад +2

    😂

  • @jayasuryakldysurya8992
    @jayasuryakldysurya8992 26 дней назад +1

    ❤❤