ഷീലാമ്മയുടെ നിഷ്കളങ്കമായ വർത്തമാനം ഒരു ബോറഡിയുമില്ല. പണ്ടത്തെ കാര്യങ്ങൾ കേൾക്കാൻ ഒരു രസം❤❤❤❤❤❤ ഇത്രയും വലിയ ഒരു Legend നെ ഇൻ്റെർവ്യു ചെയ്യാൻ Silly questions വേണ്ടായിരുന്നു. അവതരണം നന്നാക്കാം
കുറച്ച് matured ആയിട്ടുള്ള questions ആകാമായിരുന്നു... Old is gold... പഴയ കാലത്തെ ഒരുപാട് karyangal പുതിയ തലമുറയ്ക്ക് അറിയേണ്ടത് ഉണ്ട്... അത്തരം ചോദ്യങ്ങൾ ആണ് വേണ്ടത്... Eg makeup etc..
Bold and Beautiful ennoke parayunnente prime example #Sheelamma aanu 🫡 enikepozhum ivaru oru athbutham aanu. From the age 13, Ethraya jeevitham kanda sthree, ethrayo vyakthikal aayitulla anubhavangal… innum ethra krithyathayode ulla samsaram, so imagine, how intelligent she would be in those days ✨ Love you Sheelamma❤️🙏🏻
അടിപൊളി.. അവരെ വിളിച്ചു കുറെ നേരം ഇരുത്തിയിട്ട് ഒരു പ്രമോഷൻ കൊടുപ്പിയ്ക്കാം എന്നു വിചാരിച്ചത് ചീറ്റിപ്പോയി.. മാത്രമല്ല അവരുടെ പ്രായം പോലും പരിഗണിയ്ക്കാത്തെയുള്ള ചോദ്യങ്ങൾ
ഈ കൊച്ചു ഷീലാമ്മയെയും പഴയ ചിത്രങ്ങൾ ഗൂഗിൾ നോക്കി ആയിരിക്കും മനസിലാക്കിയത് എന്നു തോന്നുന്നു.. അതു മാതിരി ആണ് ചോദ്യങ്ങൾ..... ഷീല മ്മ യുടെ ഒരു ഫിലിം പോലും ഈ കൊച്ചു കണ്ടില്ല എന്നു ഇത് കണ്ടാൽ മനസിലാകും
ഷീലാമ്മ നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് പ്രേമ് നസീറിന്റെ കൂടെയാണ്. പക്ഷേ ഇപ്പോൾ നസീർ സാറിനെ കുറിച്ച് പറയാതിരിക്കാൻ കുറെ ശ്ര ക്കുന്നുണ്ട് 🙏🏻എന്തോ ഒരു വെറുപ്പ് ഉള്ളത് പോലെ 🙏🏻
സിനിമ കൺടതിൽപാപം ഉണ്ടാകണം എന്നില്ല.അഭിനയത്തോടനുബൻധിച്ച് പല പാപങ്ങൾളും ചെയ്തിട്ടുണ്ടാകാംആത്മശോധന ചെയ്ത് അനുതപിച്ച് കുൻപസാരിക്കുക. ആത്മ രക്ഷ കിട്ടും. നമ്മൾ മൈലാപ്പൂർ മോൺട്ഫോർട് സ്കൂളിൽ താങ്കളെ കണ്ടിട്ടുണ്ട്
ഷീലാമ്മപറഞ്ഞതു പോലെ. ഉൽപന്ന ത്തിൻറ ഗുണനിലവാരം നോക്കി പരസൃ നിൽക്കുന്ന വരാണോ ഇന്നത്തെ താരങ്ങൾ.അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായാനെ. ഭക്ഷ്യ വസ്തുക്കളുടെ പരസൃമെങ്കിലും.ചെയ്യാൻനേരം.ഇത്ഓർത്താൽമതിയായിരുന്നു.
ഷീലാമ്മ അത്ര നിഷ്ക്കളങ്കയാണെന്ന് പറയാൻ കഴിയില്ല… സിനിമാലോകം മുഴുവൻ ആദരവോടെ കാണുന്ന പ്രേംനസീറെന്ന മഹാമനുഷ്യനെ തൻ്റെ ഇംഗിതത്തിന് കിട്ടാഞ്ഞതു കൊണ്ട് ചെറുതാക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ട ഒരു ശരാശരി നടി…
ഷീലാമ്മയുടെ നിഷ്കളങ്കമായ വർത്തമാനം ഒരു ബോറഡിയുമില്ല. പണ്ടത്തെ കാര്യങ്ങൾ കേൾക്കാൻ ഒരു രസം❤❤❤❤❤❤ ഇത്രയും വലിയ ഒരു Legend നെ ഇൻ്റെർവ്യു ചെയ്യാൻ Silly questions വേണ്ടായിരുന്നു. അവതരണം നന്നാക്കാം
Really loved this interview sheelamma❤️ഷീലാമായുടെ വായനയുടെ reflection ഓരോ ഉത്തരത്തിലും മനസിലാക്കാൻ സാധിക്കും 🥰🥰🥰🥰
കുറച്ച് matured ആയിട്ടുള്ള questions ആകാമായിരുന്നു... Old is gold... പഴയ കാലത്തെ ഒരുപാട് karyangal പുതിയ തലമുറയ്ക്ക് അറിയേണ്ടത് ഉണ്ട്... അത്തരം ചോദ്യങ്ങൾ ആണ് വേണ്ടത്... Eg makeup etc..
ഷീലാമ്മയുടെ സാരി 🥰... എന്ത് ഭംഗിയാ ആ സാരിയിൽ കാണാൻ 😍🥰🥰
എപ്പോളും സാരി ornaments selection ♥️♥️♥️
I can't get enough of sheelamma's interviews! she is full of energy, love her! i have watched all her interviews, i can listen to her forever lol
എന്ത് ഭംഗിയാ മാം നിങ്ങളെ ഇപ്പോഴും കാണാൻ. അതുപോലെ മനോഹരമായ സംസാരം. ആർക്കും വാത്സല്യം തോന്നിപ്പിക്കുന്ന body language. Great great.
ഷീലാമ്മയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിയ കള്ളിചെല്ലമ്മ. കരഞ്ഞ സിനിമ. Suuper.
Ippozhum Sheelammaye Kanan Enthu bhangiya..❤
Sathyam
Bold and Beautiful ennoke parayunnente prime example #Sheelamma aanu 🫡 enikepozhum ivaru oru athbutham aanu. From the age 13, Ethraya jeevitham kanda sthree, ethrayo vyakthikal aayitulla anubhavangal… innum ethra krithyathayode ulla samsaram, so imagine, how intelligent she would be in those days ✨ Love you Sheelamma❤️🙏🏻
അടിപൊളി.. അവരെ വിളിച്ചു കുറെ നേരം ഇരുത്തിയിട്ട് ഒരു പ്രമോഷൻ കൊടുപ്പിയ്ക്കാം എന്നു വിചാരിച്ചത് ചീറ്റിപ്പോയി.. മാത്രമല്ല അവരുടെ പ്രായം പോലും പരിഗണിയ്ക്കാത്തെയുള്ള ചോദ്യങ്ങൾ
ഒരു student ഹെഡ്മിസ്ട്രെസ്സിനെ ഇന്റർവ്യൂ ചെയ്യുന്നു.
Sheelayude abhinayathile master piece Manassinakkarayilanu
Epol enganegil nalla prayathil enganavum❤❤ nalla velutha niram
ഈ കൊച്ചു ഷീലാമ്മയെയും പഴയ ചിത്രങ്ങൾ ഗൂഗിൾ നോക്കി ആയിരിക്കും മനസിലാക്കിയത് എന്നു തോന്നുന്നു.. അതു മാതിരി ആണ് ചോദ്യങ്ങൾ..... ഷീല മ്മ യുടെ ഒരു ഫിലിം പോലും ഈ കൊച്ചു കണ്ടില്ല എന്നു ഇത് കണ്ടാൽ മനസിലാകും
പ്രണയത്തെ കുറിച്ച് ബ്രിട്ടസ് ചോദിച്ചിട്ട് പോലും പിടികൊടുക്കാത്ത ആളാണ് ഷീല പിന്നെ അല്ലെ നിങ്ങൾ
Extremely beautiful
Nice Answering
Very bold lady...
ഷീലാമ്മ നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് പ്രേമ് നസീറിന്റെ കൂടെയാണ്. പക്ഷേ ഇപ്പോൾ നസീർ സാറിനെ കുറിച്ച് പറയാതിരിക്കാൻ കുറെ ശ്ര ക്കുന്നുണ്ട് 🙏🏻എന്തോ ഒരു വെറുപ്പ് ഉള്ളത് പോലെ 🙏🏻
സിനിമ കൺടതിൽപാപം ഉണ്ടാകണം എന്നില്ല.അഭിനയത്തോടനുബൻധിച്ച് പല പാപങ്ങൾളും ചെയ്തിട്ടുണ്ടാകാംആത്മശോധന ചെയ്ത് അനുതപിച്ച് കുൻപസാരിക്കുക. ആത്മ രക്ഷ കിട്ടും. നമ്മൾ മൈലാപ്പൂർ മോൺട്ഫോർട് സ്കൂളിൽ താങ്കളെ കണ്ടിട്ടുണ്ട്
such a gem she is!
Leela ammaye bayangara eshtayi❤
Sheelaamma❤ enth sundariya😮
Enikum maranam ishtam aanu but enik iniyum years kidakuaan😢
Lady superstar👑
അത് ദിലീപ് വിഷമിച്ചിട്ടു ആണ് ഷീല enna സുന്ദരി എനിക്ക് വളക്കാൻ പറ്റിയില്ല പ്രായം ആയി പോയില്ല കഷ്ട്ടം എന്നായിരിക്കും മൂപ്പർ വിചാരിച്ചത് 🤣
ഷീല യുടെ സീനിയോറിറ്റി വച്ച് ദിലീപ് അവരെ ബഹുമാനിക്കണമായിരുന്നു
എന്ത് ഭംഗി.ആണ്...സംസാരവും..😊👌🌹💐
Apt reply for all questions
Sheelama annum innum orupole....sundari, interw cheyita molum super
28:55
Thank you 😄
@@daughterofsidharthan 😄👍
Lalitha padmini ragini aayirunnu first lady superstars,,,, padmini de range aarum ithuvare vanitilla in soutg india
Three times national awardee Sharada is there...
തറവാട്ടിൽ പിറന്നവരൊന്നും സിനിമ ഫീൽഡിൽ വരില്ല. മരണം അടുത്ത് വരുമ്പോൾ ഓടിപ്പോകും. പ്രേം നാസിറിനോട് മുടിഞ്ഞ പ്രേമമായിരുന്നു.
Sheelamayodu kurachoode mechapetta chodhyangal chodikamayirunnu. Chemeen cinemayile amubhavangal pole pazhaya cinema kale pati kurachoode chodikamayirunnu. Ammaye pole ullavarod crush undo enoke chodikunathil artham undennu thoniyilla.
adipoly
ഷീലാമ്മപറഞ്ഞതു പോലെ. ഉൽപന്ന ത്തിൻറ ഗുണനിലവാരം നോക്കി പരസൃ നിൽക്കുന്ന വരാണോ ഇന്നത്തെ താരങ്ങൾ.അങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായാനെ. ഭക്ഷ്യ വസ്തുക്കളുടെ പരസൃമെങ്കിലും.ചെയ്യാൻനേരം.ഇത്ഓർത്താൽമതിയായിരുന്നു.
Angerindeyum ..sheelammayudeyum nail polish orupoleyaan 😂
Anchor നെ കാണാൻ തനുശ്രീ ദത്തയെ പോലെ ഉണ്ട്
സീരിയൽ നടി, ലയ,, ശ്രുതി ലക്ഷ്മിയുടെ sister...
Sheela ji👍
❤❤
ദിലീപിന് പുകഴ്ത്തുന്ന കുറെ ആളുകൾ ഉണ്ട് അവനിണ് ഈ പ്രശ്നങ്ങൾക്ക് കാരണം ദൈവം ഉണ്ടങ്കിൾ വെറുതെ വിടില്ല
Respect ❤
ഷീലമ്മ ❤❤❤
Stupid questions. Smart answers.
❤️🌹🙏
Shela.medm.namuda.kalat.
Swpan.rae
ഷീലാമ്മ അത്ര നിഷ്ക്കളങ്കയാണെന്ന് പറയാൻ കഴിയില്ല…
സിനിമാലോകം മുഴുവൻ ആദരവോടെ കാണുന്ന പ്രേംനസീറെന്ന മഹാമനുഷ്യനെ തൻ്റെ ഇംഗിതത്തിന് കിട്ടാഞ്ഞതു കൊണ്ട് ചെറുതാക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ട ഒരു ശരാശരി നടി…
Ammene ammenee ennalla ammaye ennu parayu.shudhamayi malayalam upayogickku.
Oaroruttharkkum oaroro maanaseeka avasthayaanu. Athanusarichu appol behave cheyunnu. Sheelaama pandu.....Aaromalunni enna cinemayude settil......Thannekkal 10 vayasu kuranja Vijayasree .... Prem nazeerinte naayikayaayi abhinayikkaan vannappol..... Sheela avide ninnum.....avare mind cheyaathe ezhunettu poya kadhayokke annatthe aalkkaar paranju kettittund.......Appozho.......
എന്താ പെണ്ണെ 😁😁നിനക്കു പറഞ്ഞാൽ മനസ്സിലാവില്ലേ
നിങ്ങളെ തലയിൽ വെച്ച് അഭിനയിക്കാണോ പിന്നെ
Dileep is a culture less person....devil in malayalam
ഇങ്ങിനെ മുഖത്ത് നോക്കി ഇങ്ങിനെ പുകഴ്ത്തല്ലെ
No relevant questions.
പിടിക്കും!.
❤❤❤
❤
❤❤❤