Good morning vini ഇന്ന് വിനിയെ കണ്ടപ്പോൾ വളരെ ഐശ്വര്യം തോന്നി : പൂജ മുറിയും വിളക്കും നന്നായിട്ടുണ്ട് ഇന്നത്തെ അട Recipe നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട് വിനി അതിൽ 1 Spoon കറുത്ത ഉഴുന്ന് പരുപ്പും ചേർക്കും ദോശ പൊടി or ഇഡ്ഡലി പൊടി വെണ്ണ ചേർത്ത് കഴിക്കും നല്ല ഒരു breakfa st വിഭവമാണ്
ആഹാ ചേച്ചിയുടെ ആ പ്രസന്റെഷൻ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ മോഹമായി. ഇതുവരെ ഇങ്ങിനെ ഒന്നും കഴിച്ചിട്ടില്ല. തീർച്ചയായും ഞാനുണ്ടാക്കും. നന്ദി ചേച്ചി ❤❤❤😊😊😊
Pazhamayilude puthuma kandethunna cooking. That is vini's kitchen. Highly proteinated breakfast. Thank you so much. Expecting more more verity and traditional flavours.
Palakkad special, my neighbour was an ammiyar, she used to give us all that she prepares miss her a lot two years back she lost her life in an accident, when I saw this recipe I thought of her tq so much for this recipe 💕
Hi.. Vini.. Super ആണ് മ്മമിയാർ അട, ഉണ്ടാക്കാറുണ്ട്, ഞങ്ങളുടെ area യിൽ same മാവ് ഉണ്ടാക്കി, ചെറിയഉള്ളി നന്നയി ചതച്ചത്, കറിവേപ്പില കുറച്ചു ചതച്ചതും കൂടി mix ചെയ്യും.. ശർക്കര തന്നെയാണ് കൂട്ടു 👌🏻
Thanks.. vini... ഞാൻ ഒരു ചാനലിൽ അമ്മ്യാരാട കണ്ടു. But അവർ കുറെ കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണ് റെസിപ്പി ച്യ്തത്.. ഒരു ക്ലാരിറ്റി ഇല്ലാതെ ഉള്ള cooking ആയി തോന്നി. അപ്പോൾ തന്നെ വന്നു വിനിയുടെ ചാനലിൽ കമന്റ് ഇട്ടു. വിനി വളരെ കൃത്യമായും ഭംഗിയായും കാണിച്ചുതന്നു. Thank u... ഇന്ന് ഞാൻ ഇൻഗ്രീഡിയൻസ് ഒക്കെ വെള്ളത്തിൽ ഇടും. നാളെ ഉണ്ടാക്കും.. ok... God Bless You..
അട എന്റെ fvrt ❤️❤️❤️❤️❤️❤️ അട എന്ന് കേട്ടപ്പോൾ തന്നെ ഇലയട എന്ന് വിചാരിച്ചു വന്നതാ ഞാൻ 😄. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിട്ടുണ്ടായിരുന്നു നല്ല taste ആയിരുന്നു അന്ന് കഴിക്കുമ്പോൾ ... But recipe അറിയില്ല പേരും അറിയില്ലായിരുന്നു.. എന്തായാലും try ചെയ്യും.. Thanks വിനി ചേച്ചി 🙏🙏🙏🙏
Nice.. Idupole undakkarund.. But daal fry cheyyarilla.. Pinne uzhunnu parippum idarund.. Little difference only.. Taste may also different.. Very healthy brkfst.. Will try this method.. Thanks a lot ❤
Awesome dosa. When I see you I get so much positivity. Blessed. Yesterday I saw manu saying sorry. That shows your upbringing. Though it wasn't his mistake he said sorry. God bless you monu. Very good family .your pooja mandir is so nice
Your taste for delicacies matches mine many a times..that indeed was a sumptuous breakfast..yes like you said " Breakfast like a king"....Pesarattu too is my fav...you can Introduce it to your viewers in a unique style of your own if not done earlier...thank you Vini..
Hai vini super ammiyar adai superairuk ennodu ammai vanthu kupooduva ellavarum oorele ammiyar ennu but ammai black uzhandu poduva you r remember my Amma🙏 officilatta
ഹായ് വിനി 🙏🙏🙏🙏 ഇവിടെ അട ദോശ എന്നാണ് പറയുക പിന്നെ പരിപ്പുകൾ വറുക്കാറില്ല എല്ലാകൂടി കുതിർത്ത് അരയ്ക്കുകയാണ് ചെയ്യുക എങ്ങനെ ആയാലും സൂപ്പർ ടേസ്റ്റ് ആണ് വിനി 👌👌👍👍
പരിപ്പൊക്കെ ചൂടാക്കാതെ ഉണ്ടാക്കാറുണ്ട് നാക്ക് ഇതാവട്ടെ breakfast my favoutate ആണിത് പക്ഷെ രണ്ട് ചെക്കന്മാർക്കും ഇഷ്ടമല്ല എനിക്കെ വേണ്ടി കുറച്ചുണ്ടാക്കണം കണ്ണേട്ടൻ സൂപ്പർ നമ്മുടെ പാലക്കാടൻ ഭാഷ സൂപ്പർ
As a brahmin in my home We will put kariveppila and LG asafoetida and black whole urad dal also and not this much grind three four pieces and in til oil Sorry iam not blaming you Thanks for uploading
പഴമയുടെ വേറിട്ട കാഴ്ചകൾ വിനിസ് കിച്ചൻ....
Thank you so much
Good morning vini
ഇന്ന് വിനിയെ കണ്ടപ്പോൾ വളരെ ഐശ്വര്യം തോന്നി : പൂജ മുറിയും വിളക്കും നന്നായിട്ടുണ്ട്
ഇന്നത്തെ അട Recipe നന്നായിട്ടുണ്ട്
ഞങ്ങൾ ഉണ്ടാക്കാറുണ്ട് വിനി
അതിൽ 1 Spoon കറുത്ത ഉഴുന്ന് പരുപ്പും ചേർക്കും
ദോശ പൊടി or ഇഡ്ഡലി പൊടി
വെണ്ണ ചേർത്ത് കഴിക്കും നല്ല ഒരു breakfa st വിഭവമാണ്
Njangal ethil savala arinj oru pidi muringayi la oru cup coconut last cherth elakkitittanu ada cheyyunnath
Thank you so much
Eniku ishtam ayi 👍sherikum energetic feel undayi . usually enik eppol food adichal urakam varum but ethu I was feeling good. 👍👍
സൂപ്പർ., അന്യം നിന്നു പോയ ഒരു ഹെൽത്തി വിഭവo ആയിരുന്നു., അത് വിനി ഓർമ പെടുത്തി., താങ്ക്സ് ഇന്നു തന്നെ ഉണ്ടാകാം
Thank you so much
ആഹാ ചേച്ചിയുടെ ആ പ്രസന്റെഷൻ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ മോഹമായി. ഇതുവരെ ഇങ്ങിനെ ഒന്നും കഴിച്ചിട്ടില്ല. തീർച്ചയായും ഞാനുണ്ടാക്കും. നന്ദി ചേച്ചി ❤❤❤😊😊😊
Thank you so much
Super super super super super enthayalum undakkum❤
Super nanum pannuven adikkadi aviyal and butter ellam nallayirukum vini Mami kannan mama rasichu sappidarthu pakka rombave happy aka yirukku super
Thank you so much
Othiri ishtanu chechide food. Pazhamaye orkkan thonnubo chechide videos nokkum. Enikkum ente ammde food orma varum.
Thank you so much
Blessed family
Seeing ur pooja room we feel so blessed🙏🙏
Ente vini... ithupolulla variety tharan ente Viniye kazhichitte ullu. Theerchatatum undakum to. Ippol ennu Vinide dishes anu ivide. Puttum vella payar varutharacha kootanum husinu nalla pole ishtapettu.
Thank you so much
I made it and it's superb and easy to make...thank you Vini...❤❤
ഞാൻ ഇന്നലെ കൂടി ഉണ്ടാക്കി..... സൂപ്പർ ആണ്..
Thank you so much
Pazhamayilude puthuma kandethunna cooking. That is vini's kitchen.
Highly proteinated breakfast.
Thank you so much. Expecting more more verity and traditional flavours.
Welcome dear
Palakkad special, my neighbour was an ammiyar, she used to give us all that she prepares miss her a lot two years back she lost her life in an accident, when I saw this recipe I thought of her tq so much for this recipe 💕
Welcome dear
My daughters like very much. Superrrb very tasty. Njan ethinte bhajiya undakkum very tasty aane
Thank you so much
Kaddittu kothiyakunnu. Oru variety ada . super Chechi
Thank you so much
Vinee super
Ada&aviyal aanu super compination.... allengil vini paranjapole nalla sarkkara allengil honey chakka varatty ithoke aanu ithinte compination nallla butter also good
Thank you so much
Hi.. Vini.. Super ആണ് മ്മമിയാർ അട, ഉണ്ടാക്കാറുണ്ട്, ഞങ്ങളുടെ area യിൽ same മാവ് ഉണ്ടാക്കി, ചെറിയഉള്ളി നന്നയി ചതച്ചത്, കറിവേപ്പില കുറച്ചു ചതച്ചതും കൂടി mix ചെയ്യും..
ശർക്കര തന്നെയാണ് കൂട്ടു 👌🏻
Thank you so much
Satyam ethu kidduu anato ❤️❤️
Adyamayi ammiyaar ada kanda njan 😍👍👌.njanum undakum vini.orupadu thanks
Thank you so much
Good receipe. Thank u.
Thanks.. vini... ഞാൻ ഒരു ചാനലിൽ അമ്മ്യാരാട കണ്ടു. But അവർ കുറെ കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണ് റെസിപ്പി ച്യ്തത്.. ഒരു ക്ലാരിറ്റി ഇല്ലാതെ ഉള്ള cooking ആയി തോന്നി. അപ്പോൾ തന്നെ വന്നു വിനിയുടെ ചാനലിൽ കമന്റ് ഇട്ടു. വിനി വളരെ കൃത്യമായും ഭംഗിയായും കാണിച്ചുതന്നു. Thank u... ഇന്ന് ഞാൻ ഇൻഗ്രീഡിയൻസ് ഒക്കെ വെള്ളത്തിൽ ഇടും. നാളെ ഉണ്ടാക്കും.. ok... God Bless You..
Thank you so much
പുതിയ പുതിയ അറിവുകൾ, അതിമനോഹരം 🌹സൂപ്പർ 👌👌👌🙏
Thank you so much
Ee kollakkarkke, palakkadan vibhavangal parichayappeduthunna vinikke oru special thanks🌹
ഞാൻ ആദ്യം വിജാരിച്ചു.. കൊള്ളക്കാർക്കൊ ... 😀
@@roshanbros2 🤣🤣(pazhaya quilon)
Thank you so much
മനസ്സിൽ വിചാരിച്ചു vini ആ recipe ഇട്ടു... thanks dear
Welcome dear
Kulichu 'chundariyayi' prarthichu thudangi ennu paranjathinu big salute.Poojamuri nalla vedippayi vachittundallo 🙏
Thank you so much
Vinis kitchen different types of dishes....from kerala traditional authentic palakkad food. ..yummy👌👌👌👌vini de samsaram njamgalku othiri eshtanu to...
Thank you so much
എന്തായാലും ഉണ്ടാക്കി നോക്കും ചേച്ചി.. നാളെ തന്നെ.. ഇതൊന്നും അങ്ങനെ wait ചെയേണ്ട കാര്യങ്ങൾ അല്ല.. 😍😀
Veije58jgt7o🤭🙏🤦🏻♀️😵
Thank you so much
Orupaadorupaadu uyarangalikuuuuuuu...ethattente vinichi😘😘😘😘😘😘😘God bless you vinichechi
Thank you so much
Vini kazhinja sunday njan ammuyarada undakki very swadhe.pinnay njan uzhunnu cherthirunnu athu vini cherthu kandilla.😍😍😍❤❤
Thank you so much
Traditional breakfast. Pandu ammayoke undakkirunnu pakshe ingredients onnum enikkariyillarunnu paranjuthannathinu thanks vini🙏nalethanne undakkanam👍🥰🙏
Thank you so much
Nalla avatharanam Ada super
Thank you so much
Chechi,,,,,,
Sugamalle 💖🥰😍
Madam ningal cheitha ade combination/Qty l cheithu. Super ayirunnu adipoliyanu. Idu pola easy n tasty dosa items required. Thank u.👌👌👍👍😁😁
Welcome dear
സൂപ്പർ വിനി, ഞാൻ ഇവിടെ ഉണ്ടാക്കാറുണ്ട് 👌♥️
Thank you so much
Kanumbo thanne kothi aavunnu😋....chechi kazhikunnathu miss cheithu to☺️
Thank you so much
തരുക്ക് പിരുക്ക് Super. I love ur presentation...ur kannettan is very lucky...
Thank you so much
Ethu njan undakar undu. But fry cheyar elya eni fry cheythu undaki nokate vini. Ok thanku.
Thank you so much
You are such an awesome pondatti, kannettan is lucky❤️
Thank you so much
അട എന്റെ fvrt ❤️❤️❤️❤️❤️❤️ അട എന്ന് കേട്ടപ്പോൾ തന്നെ ഇലയട എന്ന് വിചാരിച്ചു വന്നതാ ഞാൻ 😄.
എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ കഴിച്ചിട്ടുണ്ടായിരുന്നു നല്ല taste ആയിരുന്നു അന്ന് കഴിക്കുമ്പോൾ ... But recipe അറിയില്ല പേരും അറിയില്ലായിരുന്നു..
എന്തായാലും try ചെയ്യും..
Thanks വിനി ചേച്ചി 🙏🙏🙏🙏
Ada dosa ishtam❤️❤️❤️ Achamma undaakki tharaarundayirunnu.. idaykk undaakkarund.. kazhikkumbolokke achammaye orma varum❤️
Recipe super...
Kannettan double super❤️❤️
Thank you so much dears
Nalla Dosa...thangal
Parayunnadhu Kelkanum rasamundu... 😋
Thank you so much
ഹായ് ചേച്ചീ ഒന്നും പറയാനില്ല തീർച്ചയായും ഉണ്ടാക്കി നോക്കും
Thank you so much
Vini aswaditchu kazhikkunnathu kanichillallo. Athu valare nashtamayi. Adayum aviyalum nalla combo anu.Pl try.
Thank you so much
Hiii chechi video super 👌👌👌👌. Try cheyamm vini chechi
Thank you so much
Avooo entamme yummy. Cofee kandu hotel feel ayi. Atlast kannan kandu. Hello sughamalle.
Thank you so much All good
ചേച്ചിടെ day in my ലൈഫ് കാണിക്കാമോ ഒരുപാട് useful ആയിരിക്കും
Dear each day is totally different and there is nothing special dear
Super vini chechi, will try this 👌👌🙏
Thank you so much
Hii chechi..super aytund...chechik oru kutty fan koody ente vtl undto. Ente mol sanskrithy. 3 half aytullu age..chechide vdo kanan othiri eshtanu...daily avlk chechide vdo orennm engilum kanananm..cartoon kazigal age pine kanunath chechide vdos anu...chechide samsarm kett chirikum...kalikuna time avlde toys vechu cook cheyum...nxt vdo idumbo chechi orkumegil molk oru hai paryne...
Blessed to hear this God bless her
Super. Thanks vino for sharing.
Thank you so much
My hus s favourite .so many versions are there . Vinii .... Good will try ur version . 🙏
Thank you so much
kurachu kurumulagu last l arakkanam 2 red chillis um valiya tasty anu
Thank you so much
Healthy and tasty
Thanks you so much Chechi
Welcome dear
ഞങ്ങൾ വറുക്കാറില്ല. പിന്നെ പച്ചരിയല്ലേ ഉപയോഗിക്കുക . Will try with idli ponni next time😋😋😋😋
എന്റെ അച്ഛന്റെ വീട്ടിലെ favourite ദോശയാണ്
സൂപ്പർ സൂപ്പർ റസീപി കൊണ്ടുവരുന്ന ചേച്ചിയ്ക്ക്
ഒരു Big സല്യൂട്ട്
പാലക്കാടൻ വർത്തമാനം പൊളിക്കുന്നുണ്ട്
❤️❤️❤️👍👍👍👍
Thank you so much
Nalla doshaa. Entyalym undakkum
Thank you so much
Sooper oo sooper da. Sarkara matram alla butter and sugar mix koode super aanu and also my son likes with ammanji curry 😍😍❤️
Thank you so much
Most awaited receipe
Thank you❤️
Welcome dear
Nice.. Idupole undakkarund.. But daal fry cheyyarilla.. Pinne uzhunnu parippum idarund.. Little difference only.. Taste may also different.. Very healthy brkfst.. Will try this method.. Thanks a lot ❤
Welcome dear
Umma. Oru rakshim ilya. Love u. Chechi kazhich kanichilya. Annaley oru oru sugallooo😘😘😘
Thank you so much
എന്റെ ചേച്ചി ഇത് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ തീരാ നഷ്ടം ആയിരിക്കും എനിക്കു. Love u.. 👌👌👌👌
Thank you so much
Super.will try
Thank you so much
Veettil ellavarkkum eshtamanu .yammy
Thank you so much
👌👌👌👌Vini Nammal ellam viniyeyum family eyum orupadishtapedunnu💖💖💖💖💖💖💖💖💖💖💖
Thank you so much
Cute smile and looking so nyz auntie❤️and adipoli recipe....🧡
Thank you so much
Pazaya our tiffen post tatti adutha nagalka kanuchu thanathe valara valara thanks vini
Thank you so much
Very nice chechy....your malayalam is also so cute....enikishtayi your veriety foods.....😍😍😍
Thank you so much
Awesome dosa. When I see you I get so much positivity. Blessed. Yesterday I saw manu saying sorry. That shows your upbringing. Though it wasn't his mistake he said sorry. God bless you monu. Very good family .your pooja mandir is so nice
Thank you so much
Tharik perik😂Aralam peralam😂poli chechii..one of my favourite amma's receipe😋😋
Thank you so much
Your taste for delicacies matches mine many a times..that indeed was a sumptuous breakfast..yes like you said " Breakfast like a king"....Pesarattu too is my fav...you can Introduce it to your viewers in a unique style of your own if not done earlier...thank you Vini..
Yes I too want Green gram Dosa in Vinis Kitchen style
Welcome dear
Super dear...starting dish kanikumbol ulla music yenth rasamanu...nalloru feel .love u dear ❤️❤️
Thank you so much
Remember my mudumuthassi used to make for us dur 👌 vacation..I used to make thinner version of this
Thank you so much
Hai vini super ammiyar adai superairuk ennodu ammai vanthu kupooduva ellavarum oorele ammiyar ennu but ammai black uzhandu poduva you r remember my Amma🙏 officilatta
Thank you so much
thootu kalika AVIYAL, BUTTER mathi...adipoli breakfast.
Thank you so much
Vini madam Kalpathy mamis recipe niraiya podunga .🌹🌹🌹
I will post whatever I know my dear
Super അട 👌👌👍👍🥰
Thank you so much
സൂപ്പർ വിനി 👌🏻👌🏻👌🏻പഴയമ 😄😄ഉണർത്തുന്നു ..😍😍
Thank you so much
Super ചേച്ചി, ✌️
Thanks a lot dear
തമിഴ് പൊളിച്ചു കേട്ടോ വിനീ.അട ഉഗ്രൻ👌 ഞാനും ഉണ്ടാക്കാറുണ്ട്.
Thank you so much
Like your vlogs.... Even i make this Ada dosa.... We call it by another name too... Thattiparathi.. In calicut.. But ive heard this ammiyar ada too...
Oh really
ഹായ് വിനി 🙏🙏🙏🙏
ഇവിടെ അട ദോശ എന്നാണ് പറയുക
പിന്നെ പരിപ്പുകൾ വറുക്കാറില്ല
എല്ലാകൂടി കുതിർത്ത് അരയ്ക്കുകയാണ് ചെയ്യുക
എങ്ങനെ ആയാലും സൂപ്പർ ടേസ്റ്റ് ആണ് വിനി 👌👌👍👍
Thank you so much
ഞാൻ കഴിച്ചിട്ടില്ല. ദാ ഇപ്പോ തന്നെ വെള്ളത്തിൽ ഇട്ടു. രാത്രിയിൽ ഉണ്ടാക്കാം. വിനി ഉണ്ടാക്കിയത് കണ്ടിട്ട് കൊതിയായി
Thank you so much
I tried this ammiyar adai, it's good.
എന്ത് മനോഹരമാണ്, ഇത് ഞാൻ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് , പക്ഷേ പേര് ഇതാണ് എന്നറിയില്ല, ശർക്കര കലക്കി
Thank you so much
Varuthilenkilum. Nannayirukkum. Jhan. Undakkarunde 👌👌👌
Ethinu.sidish. Aviyalanu 👌👌👌
Thank you so much
ada dosha njangal undakkarundu 🥰🥰🥰
Thank you so much
Aadyamayitta kelkkunne. Superrrrrr 🙏🙏🙏🙏🙏
Thank you so much
Hi vini chechi poratte nalla healthy breakfast🍳☕🍞
Thank you so much
Ada super to ithil palakkadukaru chakkavaratti koottiyanu thinnunnathu
Thank you so much
പരിപ്പൊക്കെ ചൂടാക്കാതെ ഉണ്ടാക്കാറുണ്ട് നാക്ക് ഇതാവട്ടെ breakfast my favoutate ആണിത് പക്ഷെ രണ്ട് ചെക്കന്മാർക്കും ഇഷ്ടമല്ല എനിക്കെ വേണ്ടി കുറച്ചുണ്ടാക്കണം കണ്ണേട്ടൻ സൂപ്പർ നമ്മുടെ പാലക്കാടൻ ഭാഷ സൂപ്പർ
Thank you so much
Sooper ada. Thanks
Welcome dear
Nice & variety recipe ...Will try definitely.
Excellent videos ...Keep going dear😍
Thank you so much
കണ്ണേട്ടാ, ചേച്ചീ, മക്കൾസ് 🥰🥰🥰🥰
Thank you so much
nan chilappol rathri undakkum thenga chammandiyum
Thank you so much
Superb..vini.Njagal varukkarilla gramsnae.
Thank you so much
Ada nannayittundu. Nan brahmin Aanu Nangal undakkarundu. Rathriyil vellathil identathilla. 3 hours kuthirthal mathi. Ithil kariveppila,pachamulaku,malliila enniva koodi cherkanam. Arachasesham 3 hourspulichal mathi. Pulikkatheyum undakkam.
Thank you so much
Hi Vini chechi
I love watching your videos and all are amazingly good. Keep doing more different content.
Thank you so much
As a brahmin in my home We will put kariveppila and LG asafoetida and black whole urad dal also and not this much grind three four pieces and in til oil
Sorry iam not blaming you
Thanks for uploading
Welcome dear and Thank you for the suggestion
thrissur sureshgopi edutha pole ee vinikutty chechiye njan ingu edkkatte ❤️
Thank you so much
കാണാൻ നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് അടിപൊളി 👌👌👌
Thank you so much