ഷീബ ടീച്ചർ , നമസ്കാരം!! ഇന്നത്തെ സ്പെഷ്യൽ ക്രിസ്പി ടേസ്റ്റി അടദോശയും തക്കാളി ചട്ണിയും ...!👌👌🌹 വളരെ വളരെ ഇഷ്ടമായി.. ട്ടോ..🙏 കാണുമ്പോൾ തന്നെ അറിയാം ഈ ദോശയ്ക്ക് അപാര രുചിയായിരിയ്ക്കും എന്ന്.!👍 വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഈ നല്ല വിഭവം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു ട്ടോ..🌹🙏 അടദോശയും തക്കാളി ചട്ണിയും തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും..🙏🙏💐💐💐
ഞാൻ ഇടയ്ക്കു teachet കാണിച്ചു തന്നപോലെ പച്ചരി ഉപയോഗിച്ചു നൂലപ്പാവും ഉണ്ടാക്കാറുണ്ട്, അപ്പോ എന്റെ മോൾ പറയും നിങ്ങൾക്ക് വേറെ ജോലി ഇല്ലാത്ത കാരണമാണ് എന്ന്, രസം കൂടുതൽ ഉണ്ടെങ്കിലും കൂടുതൽ പണിയെടുക്കണ്ടേ എന്ന്. 🥰
Nice bfeakfast recipe teacher... Thanks a lot❤
Thank you 🙏
Ada dosa recipe super നന്ദി നമസ്ക്കാരം
Thank you 🙏
ഞങ്ങൾ കുട്ടികാലത്തു 4 മണിക്ക് സ്കൂൾ വിട്ടു വരുമ്പോൾ അമ്മുമ്മ വീട്ടിൽ ഉണ്ടാക്കി വക്കാറുണ്ട് നല്ല രുചിയാണ്
Correct ആണ് 👍
Thank you teacher for all the tasty recipes 😊
Thank you 🙏
Super ana... Will try to make at the earliest. 😊
Thank you 🙏 Undaakki nokkuuu tto
Adipoli teastaaa , super
Thank you 🙏
സൂപ്പർ ടീച്ചറേച്ചീ ........❤❤❤
Thank you 🙏
I will make dosa like this I add half cup coconut too. I take only half cup rice and two types of millet too.
Oh good 👍
ട്രൈ ചെയ്തു നോക്കും ❤
Undaakki nokkuuu tto
ടീച്ചറുടെ സാരികളെല്ലാം നല്ല ഭംഗി ഉണ്ട്. കളക്ഷൻസ് ഒന്ന് കാണിക്കുമോ.
Super teacher 👌👌👌🥰
Thank you 🙏
Hi tchr...adadosa suuuuuuuupr...very healthy..tasty...chadny ...kalakki tchr....crispy dosa kanumbol kothi koodunnu ...tchr....polichu...😂😂😂😂
Thank you 🙏
Super ayitunde teacherer
Thank you 🙏
Sooper
Thank you 🙏
Adadosayil enthellaam chesthe undaakunnu enne paranjuthanna teacher ine Thanks...kure naal aayi ithe nokiyirikayaayirunnu...valare upakaaramaayi teacher
Thank you 🙏
നല്ല അടദോശയും തക്കാളി ചട്നിയും👌😋
Thank you 🙏
@@SheebaTeacherudeRuchikoottu❤
ഷീബ ടീച്ചർ , നമസ്കാരം!!
ഇന്നത്തെ സ്പെഷ്യൽ ക്രിസ്പി ടേസ്റ്റി അടദോശയും തക്കാളി ചട്ണിയും ...!👌👌🌹 വളരെ വളരെ ഇഷ്ടമായി.. ട്ടോ..🙏 കാണുമ്പോൾ തന്നെ അറിയാം ഈ ദോശയ്ക്ക് അപാര രുചിയായിരിയ്ക്കും എന്ന്.!👍 വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഈ നല്ല വിഭവം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു ട്ടോ..🌹🙏 അടദോശയും തക്കാളി ചട്ണിയും തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും..🙏🙏💐💐💐
Thank you 🙏
Good very good Dosa 👌👌👍👍😍😍
Thank you 🙏
Super...
Thank you 🙏
Thakali chatneyum adipoli aayirikunnu...thanks teacher
Thank you 🙏
റോക്ക് സോൾട് സാദാ ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കുക.
ഓ ഓക്കേ 👍
വളരെ വളരെ ആരോഗ്യപ്രദമായ വിഭവം. വിലയേറിയ അറിവുകൾ പകർന്നു നൽകുന്ന ടീച്ചർക്ക് നന്ദി നമസ്കാരം 🙏
Thank you 🙏
Super 👌
Thank you 🙏
Super
Thank you 🙏
❤ super teacher
Thank you 🙏
Teacher, can you do a day in my life video? It will be great to watch
☺️
👌
🙏
Kollam
Thank you 🙏
👍👍👍👍👍
🙏
❤😍🤤
Yummy dosa
Thank you 🙏
👌😋
🙏
ഞങ്ങൾ അരച്ച് ഉടനെ തനെ ഉണ്ടാക്കും
Aano
പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി. എൻ്റെ വീട്ടിൽ പണ്ട് അമ്മിക്കല്ലല്ലിൽ അരച്ച് ഉണ്ടക്കുമാരുന്ന്
👍🙏
Rajanipaullobosuperilikeit
ഞാൻ ഇടയ്ക്കു teachet കാണിച്ചു തന്നപോലെ പച്ചരി ഉപയോഗിച്ചു നൂലപ്പാവും ഉണ്ടാക്കാറുണ്ട്, അപ്പോ എന്റെ മോൾ പറയും നിങ്ങൾക്ക് വേറെ ജോലി ഇല്ലാത്ത കാരണമാണ് എന്ന്, രസം കൂടുതൽ ഉണ്ടെങ്കിലും കൂടുതൽ പണിയെടുക്കണ്ടേ എന്ന്. 🥰
Thank you 🙏
@SheebaTeacherudeRuchikoottu q1qqqqqqqqqqqq ni CT CT
നല്ല പുട്ടും മുട്ടക്കറിയും കഴിച്ചാലോ... വായോ..
ruclips.net/video/7OGJEzcHFTY/видео.htmlsi=JOkikP5xzRE_Mje6