Soft Kozhukattai || വളരെ സോഫ്റ്റ്‌ കൊഴുക്കട്ട || Kerala Style Kara Kozhukattai

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 476

  • @sreelathak4373
    @sreelathak4373 3 года назад +36

    Super

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  3 года назад +3

      Ellavarudeyum abhipraayangalkkum nirddesangalkkum orupadu nandiyund ningalude abhiprayangal anusarichu video onnukudi mikachathaakkan sramikkaam 🙏

    • @HSreelakshmyS
      @HSreelakshmyS 3 года назад

      \

    • @shobhitamuraleedharan4353
      @shobhitamuraleedharan4353 3 года назад

      Sheeba, very glad to see you in this new role...I will watch all new recipes put up now onwards...narration and demonstration are superb.All the best👍👍

    • @sumanair9778
      @sumanair9778 2 года назад

      Very Good Thank u ma,m

  • @sajisuresh1449
    @sajisuresh1449 3 года назад +13

    കണക്കു കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കുന്നതു പോലെയാണ് ടീച്ചറുടെ അവതരണം

  • @Smkmklk
    @Smkmklk 3 года назад +15

    ഹാവു ആശ്വാസമായി. ഇത് വരെ വെള്ളം കുറച്ചു mixie യിൽ കൊഴുക്കട്ടക്ക് അരച്ചെടുക്കുക എന്നത് ഒരു ഭാഗീരഥ പ്രയത്‌നം ആയിരുന്നു. ഈ trick super ആണ് teacher. ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ.

    • @rethibhavani6192
      @rethibhavani6192 2 года назад

      ടീച്ചറിന്റെ സംസാരം കൊഴുക്കട്ട പോലെ സൂപ്പർ......

  • @chandranpillai290
    @chandranpillai290 2 года назад +2

    ടീച്ചറുടെ അവതരണം ഭംഗിയായിട്ടുണ്ട്

  • @prakasiniprakasam9293
    @prakasiniprakasam9293 3 года назад +13

    good presentation. ഒരു ക്ലാസ്സിന്റെ ഫീലുണ്ട് ടീച്ചറേ❤️

  • @aparnagokul9287
    @aparnagokul9287 3 года назад +2

    Super, njan undakki aviparakunna kozhukatta,👌👌

  • @susanrajan793
    @susanrajan793 3 года назад +2

    കൊഴുക്കട്ട സൂപ്പർ ആണല്ലോ ഉണ്ടാക്കി നോക്കാം

  • @shayernisa917
    @shayernisa917 2 года назад +1

    Supper കൊഴുക്കട്ട. നന്നായി ടീച്ചർ പറഞ്ഞു തന്നു God bless you

  • @girijan1983
    @girijan1983 3 года назад +5

    നന്നായിട്ടുണ്ട്. പുതിയ അറിവ് ആണ് കൊഴുകൊട്ടയുടെ അരപ്പ്

  • @RAKHIsVLOG87
    @RAKHIsVLOG87 3 года назад +1

    ടീച്ചർ ഞാൻ രാഖി ആണ് ട്ടൊ. വീഡിയോ കണ്ടപ്പോ ടീച്ചർടെ മാത്‍സ് ക്ലാസ്സിൽ ഇരിന്നു പഠിക്കുന്ന പോലെ തോന്നി.. ഞങ്ങളെ ഒക്കെ വളരെ നന്നായി പഠിപ്പിച്ചു.. 🙏🏻.. ഒരുപാട് സ്നേഹം ടീച്ചറെ ❤

  • @padmapadpadmapad3696
    @padmapadpadmapad3696 3 года назад +1

    Very good recipe..... Teacher Ammakku snaha poorvam oru mon.

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 года назад +1

    Nalla Avatharanam kettu Laichupokum.

  • @sushamanair3461
    @sushamanair3461 3 года назад +4

    സൂപ്പർ അവതരണം.... മനോഹരം

  • @simplymystyleofcooking8659
    @simplymystyleofcooking8659 3 года назад +2

    nalla nadan tasty kozhukkatta

  • @UshaDevi-wr7xg
    @UshaDevi-wr7xg Год назад +1

    ഈ രീതിയിലുള്ള കൊഴുക്കട്ട ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോഴേ ഭയങ്കര രുചി തോന്നുന്നു ഞാനും ഉണ്ടാക്കണുണ്ട് ഇത് പാലക്കാടൻ കൊഴുക്കട്ട ആണല്ലേ ടീച്ചർ എന്തായാലും കാണാൻ തന്നെ നല്ല ഭംഗി സൂപ്പർ കൊഴുക്കട്ട

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Год назад

      നല്ല രുചിയുള്ള കൊഴക്കട്ട ആണ് ഉണ്ടാക്കി നോക്കു ട്ടോ 👍

  • @renuvishnu383
    @renuvishnu383 2 года назад +1

    Adipoli.. Enteammaundakkarundu..

  • @prakasiniprakasam9293
    @prakasiniprakasam9293 3 года назад +16

    കണ്ട ചാനൽ പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതരണം. നമ്മൾ ഉണ്ടാക്കിയില്ലെങ്കിലും ടീച്ചറുടെ അവതരണം കേട്ടപ്പോ കഴിച്ച ഫീൽ🙏🙏

    • @pushpalatha2366
      @pushpalatha2366 3 года назад +2

      അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @prajeeshnicky4974
    @prajeeshnicky4974 3 года назад +1

    Super maam kothiyavunnu

  • @parvathykk6806
    @parvathykk6806 2 года назад +1

    Njan undakarudu. Super

  • @jayageethaps232
    @jayageethaps232 2 года назад +1

    ആദ്യമായി ട്ട് ആണ് ചാനൽ കാണുന്നത്. പിന്നീട് കുറേ വീഡിയോ കൾ കണ്ടു. മനസ്സ് നിറഞ്ഞു. തുടക്കക്കാർക്ക് പോലും മനസ്സിൽ ആകും. നന്ദി യോടെ 😍😍😍😍🙏

  • @sobhakurup2629
    @sobhakurup2629 3 года назад +1

    Njan undakki super

  • @minikrishnan8317
    @minikrishnan8317 2 года назад +1

    വളരെ നല്ല അവതരണം

  • @jayachandran3662
    @jayachandran3662 2 года назад +1

    സൂപ്പർ കലക്കി

  • @jayasreepm9247
    @jayasreepm9247 2 года назад +1

    സൂപ്പർ ആയി്ടുണ്ട് ടീച്ചർ a പണ്ട് ആട്ടികള്ളിൽ ആട്ടി ndakkayirunnu.തവിട് ഉള്ള ariyanu. Kozhukkattakku നല്ലത്.കണ്ടപ്പോ ഇപ്പോത്തന്നെ ഉണ്ടാക്കാൻ തോന്നി.മസലക്കരി നല്ല combination ആണ് നന്ദി നമസ്തേ

  • @ctrctr1
    @ctrctr1 2 года назад +1

    Njn undaki without onion and garlic super arunu

  • @devibalachandran7615
    @devibalachandran7615 Год назад +1

    Super super teacher. ഞാൻ ഉണ്ടാക്കാറുണ്ട് teacher അടിപൊളി

  • @vijimurali5753
    @vijimurali5753 3 года назад

    Super kozhukkatta teachere
    njan undakki nalla swad
    Thanks valare thanks

  • @ashagopi2264
    @ashagopi2264 3 года назад +1

    Nannayittundu teachere....super👍

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 года назад +2

    Adi poli

  • @varadakc5791
    @varadakc5791 2 года назад +1

    nice - nice presentation also

  • @aryanadkitchen4857
    @aryanadkitchen4857 2 года назад +1

    Super explanation👌👌 adipoli kozhukkatta👍🏽👍🏽👍🏽👏👏👏👏

  • @geethamp4359
    @geethamp4359 2 года назад +1

    സാരി നല്ല ഭംഗി ..

  • @girijarajannair577
    @girijarajannair577 Год назад +1

    Super kozhukkatra❤❤❤❤
    Teacher de summssarram othirri eahttappettu❤❤❤

  • @sarithasaji6789
    @sarithasaji6789 3 года назад +1

    സൂപ്പർ ടീച്ചർ

  • @user-gd3mf9lb4s
    @user-gd3mf9lb4s 3 года назад +3

    നല്ല അവതരണം. സൂപ്പർ

  • @vidyava3372
    @vidyava3372 3 года назад +3

    ഞങ്ങൾ ഉണ്ടാക്കുന്ന പോലെ തന്നെ ടീച്ചറെ, തേങ്ങ കൊത്തായിട്ട് ഇടും. ഇതു പോലെ നോക്കണം 👍

  • @ambikasuresh1493
    @ambikasuresh1493 3 года назад +1

    Super koyukatta urapayum undakum 👍👍

  • @meeraskitchen3461
    @meeraskitchen3461 3 года назад +5

    സൂപ്പർ കൊഴുക്കട്ട 👌 ❤️❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +2

    Kozhukkatta adipoli 👌❤️

  • @eaabinitha6738
    @eaabinitha6738 3 года назад +7

    Innathe evening snack readyy.... 👌😍

  • @aishuma2424
    @aishuma2424 2 года назад +1

    Superr.....njan try cheyam sheeba teacher😍😍

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад +1

      Undaakki nokkuuu tto

    • @aishuma2424
      @aishuma2424 2 года назад

      @@SheebaTeacherudeRuchikoottu sure Teacher😍😍😍

    • @aishuma2424
      @aishuma2424 2 года назад

      @@SheebaTeacherudeRuchikoottu sheeba teacher ippol vijayamathayil work cheyunundo.

  • @rashibanu7625
    @rashibanu7625 3 года назад +1

    Teacher കൊഴുക്കട്ട സൂപ്പർ try ചെയ്തു നാൻ rashi

  • @fathimamajeed2140
    @fathimamajeed2140 2 года назад +1

    ഇത് കൊള്ളാല്ലോ ടീച്ചറെ. ഞാൻ ഉണ്ടാക്കും.

  • @priyag29
    @priyag29 3 года назад +1

    idhinda kooda moong dal kudurthu maavil mix cheidhu puzhungiyal valarae tasty aanu and proteins um aavum

  • @rajanak4628
    @rajanak4628 3 года назад +2

    നല്ല നാട ൻ breakfast.

  • @jayasreens7142
    @jayasreens7142 3 года назад +1

    Sheeba tr avataranavum kozhukatayum super....

  • @gracychacko5050
    @gracychacko5050 3 года назад +2

    Look so good I will try.

  • @rajanibabu7232
    @rajanibabu7232 2 года назад +1

    ടീച്ചറും ടീച്ചറിന്റെ സംസാരവും വളരെ നന്നായിട്ടുണ്ട്🙏🙏🙏

  • @prabhamolsubhash4449
    @prabhamolsubhash4449 2 года назад +1

    Good presentation..good recipe

  • @princysebastian2866
    @princysebastian2866 3 года назад +1

    മലയാള ഭാഷ സംസാരം കേട്ട് ഇരിക്കാൻ എന്താ രസം..ടീച്ചറേ..Miss u kerala.🙏💐😔

  • @ashalathatk3168
    @ashalathatk3168 3 года назад +1

    നന്നായി ട്ടുണ്ട്

  • @ushajayachandran1269
    @ushajayachandran1269 3 года назад +1

    ചേച്ചിയെ ഒത്തിരി ഇഷ്ടം ആയി.

  • @radhagovindan65
    @radhagovindan65 3 года назад +1

    നന്നായിട്ടുണ്ട്.

  • @padmajamenon6063
    @padmajamenon6063 3 года назад +1

    Nannayitund.

    • @sankarpv5969
      @sankarpv5969 3 года назад

      Super clean ചീനച്ചട്ടി. Mouth watering dish. KNK is lucky to enjoy retirement and lockdown days.

  • @rathiradhakrishnan7124
    @rathiradhakrishnan7124 3 года назад +1

    Super kozhukkatta,, nalla avatharanam. Thanku teacher .

  • @salymathew7777
    @salymathew7777 2 года назад +1

    സൂപ്പർ അടിപൊളി

  • @LakshmiDevi-v9j
    @LakshmiDevi-v9j Год назад +1

    Thanks.super ayitund.
    Usually I used raw rice for it.
    Now I understood.

  • @remyar3548
    @remyar3548 3 года назад +1

    Teacher nanum undaki noki valare tasty aayitund 😋

  • @jainyclament4035
    @jainyclament4035 2 года назад +1

    Njan, udane undakunundu undakunundu reshanari orupad iripundu

  • @chinmudrapooja2873
    @chinmudrapooja2873 3 года назад +2

    നാട്ടിൽ ചെന്നാൽ ഉടൻ പരിക്ഷിച്ച് നോക്കും

  • @janakiravichandran7901
    @janakiravichandran7901 2 года назад +7

    Wonderful Recipe ! Love the way you concluded it - Everyone stay happy!

  • @presannaas3819
    @presannaas3819 3 года назад +1

    ഈ പുഴുങ്ങലരി വെച്ചു പുട്ടും സൂപ്പർ ആണ്

  • @jalajas1376
    @jalajas1376 3 года назад +2

    ഞാനും ഉണ്ടാക്കാം....ടീച്ചറുടെ നല്ല അവതരണം.....god bless you ♥️👍

  • @georgetp5484
    @georgetp5484 3 года назад +2

    Good presentation

  • @premasreekumar3444
    @premasreekumar3444 2 года назад +2

    നല്ല അവതരണം ❤❤

  • @omananp4263
    @omananp4263 2 года назад +1

    ടീച്ചറേ സൂപ്പർ പാലക്കാടൻ കൊഴുക്കട്ട.... 👍

  • @radhikasabu2848
    @radhikasabu2848 2 года назад +1

    Teacher...കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ ടേസ്റ്റ് 👌
    നല്ല വിഭവങ്ങൾ ഇനിയും ഉണ്ടാക്കുക.ഞാനും try ചെയ്യാം..കുട്ടികൾക്ക് verit y ആയി ഉണ്ടാക്കി കൊടുക്കാമല്ലോ...
    Teacher ടെ presentetion അടിപൊളി ആണ്..
    പിന്നെ കാണാനും നല്ല ഐശ്വര്യം...❤️❤️❤️❤️

  • @shanuleo10
    @shanuleo10 3 года назад +1

    Teacher kozhukata super

  • @shobhananair1534
    @shobhananair1534 3 года назад +1

    ഞാന് ഇതു ഉണ്ടക്കി. നല്ല tasty ആയിരുന്നു. Thanks Sheeba for sharing the recipe

  • @praveenathomast7044
    @praveenathomast7044 Год назад +1

    Super will try 🙏

  • @ushanatarajan8032
    @ushanatarajan8032 3 года назад +3

    Excellent demonstration 👍👌😊

  • @prakasprakasan8150
    @prakasprakasan8150 3 года назад +2

    Super vedieos tasty dish

  • @regimathewmathew3456
    @regimathewmathew3456 3 года назад +2

    Teacher നെ ഇഷ്ടപ്പെട്ടു റെസിപ്പി യും ഇഷ്ടപ്പെട്ടു

  • @sajithaummer624
    @sajithaummer624 3 года назад +1

    Chechi kandappol eshuttai👌

  • @agvimaladevi5507
    @agvimaladevi5507 3 года назад +2

    നല്ല വിഭവം, നല്ല അവതരണം 👌🌹

  • @sreekala3278
    @sreekala3278 3 года назад +1

    Super presentation

  • @aishuma2424
    @aishuma2424 2 года назад +1

    Sheeba teacher,Sreelatha teacher, radharani teacher, pushpalatha teacher nighal ellareyum orupadu miss cheyunund teacher.😊😊😊

  • @meenakrishnan6289
    @meenakrishnan6289 3 года назад +1

    Hi Sheeba teacher what a surprise .Meena of chinmaya nice kozukata

  • @mayamenon3965
    @mayamenon3965 3 года назад +1

    Super receipe and super presentation.Will try.Thank you.

  • @ushajayan5679
    @ushajayan5679 3 года назад +2

    സൂപ്പർ 👌

  • @radhikasabu2848
    @radhikasabu2848 2 года назад +1

    ആഹാ അടിപൊളി..ടീച്ചറേ...നന്നയീട്ടോ...😃👌

  • @remadevip.r6271
    @remadevip.r6271 2 года назад +1

    Super ondakam like cheythu ketoo 🙏

  • @sridevips7117
    @sridevips7117 3 года назад +1

    ഞാനും ഇതേപോലെ ഉണ്ടാകാറുണ്ട് ഉള്ളി cherkarilaa എന്ന് മാത്രം.ഉള്ളി ഇട്ട് try chyam.

  • @minziab7072
    @minziab7072 2 года назад +1

    Enne High schoolil Maths padipicha teacher.Veendum kaanaan kazhinjathil santhosham.Super ,😍

  • @rajalekshmiravi8738
    @rajalekshmiravi8738 2 года назад +1

    Putia cozukkatta parichayappaduttiya teacherinu nanni.

  • @lissabenny8797
    @lissabenny8797 2 года назад +1

    ആന്റി ടെ, സംസാരം, ഒരു രക്ഷയുമില്ല.❤❤❤

  • @santhagopalan8924
    @santhagopalan8924 3 года назад +1

    Verygoodpresention

  • @mehfilc2894
    @mehfilc2894 3 года назад +2

    Nde ponne poli

  • @jayashreepradeep5009
    @jayashreepradeep5009 2 года назад +1

    Ur presentation is too good .Very interactive also

  • @lekshmypunya920
    @lekshmypunya920 3 года назад +1

    Set saree,samsaram,pinne kozhukkatta recipe ellam istapettu ketto techerae

  • @Aradhyasuresh20
    @Aradhyasuresh20 3 года назад +1

    Super kozhukatta teacher

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад +4

    പച്ചരി കൊണ്ടു ഉണ്ടാക്കാം പച്ചരി soke cheythu mixiyil ഒന്നു കറക്കി ആരാഞ്ഞു പോകരുത് എന്നിട്ടു കടുക് ഒഴുന്നു മുളകു വേപ്പില ഇട്ടു തളിച്ചാൽ അതിലേക്കു കുറച്ചു വെള്ളം ozichu ഉപ്പു ഇട്ടു boil ചെയ്തു പച്ചരി പൊടിച്ചത് ഇട്ടു കട്ടിയാക്കി ഉരുട്ടി വേവിച്ചു2നോക്കു സൂപ്പർ ആണ് ട്രൈ upma kozhikkattai എന്നു പറയും സൂപ്പർ ആൻഡ് ഈസി ഇങ്ങനെ ഞാനും ചെയ്യാറുണ്ട്

  • @sreelathaharidas2199
    @sreelathaharidas2199 2 года назад +1

    Super kozhakatta.🤩
    I will try🥰

  • @girijap9395
    @girijap9395 3 года назад +3

    Super recipe. I'll try this and give you my feedback. Thanks a lot teacher

  • @umaparvathy6415
    @umaparvathy6415 2 года назад +1

    Beautiful presentation madam.tku

  • @geethahari5968
    @geethahari5968 2 года назад +1

    presentation 👌

  • @premabalan4898
    @premabalan4898 3 года назад +1

    സൂപ്പർ

  • @geemonvarghese7570
    @geemonvarghese7570 Год назад +1

    Never seen kozhukkatta like this. Very interesting recipe and it also seems like a lot of work teacher. I'm pretty sure it's delicious because all your recipes are super!

  • @sindhusaayoojyam
    @sindhusaayoojyam 3 года назад +4

    അടിപൊളി ചേച്ചി 😍😍😍😍😍

  • @vineetharavichandran4690
    @vineetharavichandran4690 3 года назад +1

    സൂപ്പർ. ഒരുപാട് നന്ദി. ഇതുപോലെ ഹെൽത്തി റെസിപ്പി ഇനിയും ചെയ്യണേ ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ടീച്ചറുടെ കൂട്ടായി