നമസ്തേ ടീച്ചർ🥰🙏 ഒരു പാട് ഓർമകൾ ഉണർത്തി ഇതു കണ്ടപ്പോൾ . ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അമ്മയും അമ്മച്ചിയും ഒക്കെ ഉണ്ടാക്കിയിരുന്ന ഒരു പലഹാരമായിരുന്നു ഇത്. എന്റെ അച്ഛന്റെ പ്രിയപ്പെട്ടവയിൽ ഒന്ന്. ഇതിന്റെ വെള്ളം ഞാനും അനിയത്തിയും ഒന്നും കുടിക്കില്ലായിരുന്നു. അച്ഛൻ അതും കൂടി കുടിക്കുമായിരുന്നു. ഇന്ന് അച്ഛനില്ല😢. ഒരു 25 വർഷം പിന്നോട്ട് സഞ്ചരിച്ചു സ്കൂൾ ഓർമകളിലേക്ക് . ഇപ്പോഴും വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട്. ഇത് കണ്ടപ്പോൾ എനിക്കും കൊതിയായി. പുഴുങ്ങലരി വെള്ളത്തിലിട്ടു വന്നിട്ടാണ് മെസേജ് ചെയ്യുന്നത്.🙂😋😋.
ടീച്ചർ പലർക്കും അറിയുന്ന ഒരു വിഭവമാണെങ്കിലും നമുക്ക് ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്ന വിധത്തിലുള്ള അവതരണം കൊണ്ട് കൊഴുക്കട്ട കൂടുതൽ മനോഹരിയായി....very well explained....Thank u teacher 🙏🙏
ടീച്ചറെ നമസ്ക്കാരം. ഞാൻ എപ്പോഴും ടീച്ചറുടെ cooking കാണാറുണ്ട്. എനിക്ക് വലിയ ഇഷ്ടമുള്ള വിവരണം. എൻ്റെ അമ്മ ഞങ്ങൾക്ക് ഇടക്കിടക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അമ്മ അമ്മിയിൽ അരച്ച് ഉണ്ടാക്കിയിരുന്നു. ഞാൻ എൻ്റെ മക്കൾക്കും പേരക്കൂട്ടികൾക്കും ഉണ്ടാക്കിക്കൊടുക്കാരുണ്ട്. കുട്ടികൾക്ക് വലിയ ഇഷ്ടമുള്ള ഒരു പലഹാരം ആണ്. ഞങ്ങൾ ആവിയിൽ വേവിച്ചതിന് ശേഷം കടുക്, മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, നാളികേരം എന്നിവ വറുത്തു ,ഇതിലേക്ക് കൊഴുക്കട്ട മുറിച്ചു ചേർക്കും. കുറച്ച് പച്ചരി ചേർക്കും. ഇല്ലെങ്കിൽ മുറിക്കുമ്പോൾ പൊടിഞ്ഞ് പോകും.
സൂപ്പർ ടീച്ചർ അമ്മേ ♥️♥️👍👍ഞാൻ ഒരു കൊഴുക്കട്ട പ്രാന്തി ആണ് മധുരവും എരിയും വെള്ളമുള്ളതും അവിയിൽ വെച്ചതും എല്ലാം ഇഷ്ട്ടമാണ് ♥️പുഴുങ്ങലരി നോക്കിയിട്ടില്ല തീർച്ചയായും try ചെയ്യും
ടീച്ചറമ്മെ ഞാൻ ഹൈദരാബാദ് ആ ഉള്ളത് കോഴുക്കട്ട കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ യുട്യൂബിൽ യിൽ ഒന്ന് കയറി നോക്കിയത് ആ ഒത്തിരി ഇഷ്ട്ടം ആയി ചെയ്തു നോക്കിയിട്ട് thank you ടീച്ചറമെ ❤❤❤❤❤
Nostalgic memories😍😍😍....ഇത് ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടു...ജീരകം തേങ്ങ നന്നായി ഇടും... സൂപ്പർ ടേസ്റ്റ് ആണ്...എനിക്കിഷ്ടം...കൊഴുക്കട്ട വെള്ളം കുടിച്ചിട്ടില്ല...ഉണ്ടാക്കി കണ്ടിട്ടില്ല...😍🌹🌹🌹.
സൂപ്പർ ടീച്ചറെ super 👍🏻👍🏻 ingredients കേട്ടപ്പോൾ നേരത്തെ Tution class ഇൽ പോയി പാഠം പഠിച്ചിട്ട് class ഇൽ ഇരിക്കുന്ന ഒരു student നെ പോലെ യാരുന്നു ഞാൻ (എല്ലാം മനഃപാഠം )😁🥰🥰. ഒത്തിരി സ്നേഹ ത്തോടെ sheena
@8:05 what you make we call it Kichhu , when it is made with Jowar /Bajra flour. the kuozhuktta , is very similar to the modak in MH and doodh puli pitha among bengalis.
This is my favourite . My mother used to make when I was young. She used attukallu for grinding. I am missing all these traditional food as I am away from my homeland
Thank u Teacher.. we follow same procedure. Can make different type . Grinding cocunut along with rice is more tastey. Happy on hearing about Teacher's colleagues... Stay safe
ടീച്ചർ, ഈ ഇഡ്ഡലിതട്ടിനെന്താ ഒരു കറുപ്പ് നിറം തോന്നുന്നത്?മുമ്പും ചില വീഡിയോകളിൽ ഞാനിത് കണ്ടിട്ടുണ്ട്. ടീച്ചറിന്റെ വീഡിയോകൾ പലതും കാണാറും ചെയ്തു നോക്കാറുമുണ്ട്.
നമസ്കാരം ടീച്ചർ, ഈ പലഹാരം കുട്ടി ക്കാലത്തു ഞങ്ങളുടെ സ്ഥിരം പ്രാതൽ വിഭവം ആയിരുന്നു, ഇപ്പോഴും ഇതു ഉണ്ടാക്കാറുണ്ട്, സ്വാദും, ഗുണവും ഉള്ളത് തന്നെയാണ്, ടീച്ചർ പറഞ്ഞ കഥ ഞങ്ങൾ class ൽ പറയുമായിരുന്നു, ♥️
ടീച്ചർ, വീട്ടിൽ വച്ചു അമ്മിക്കാലിൽ അരച്ച് ഉണ്ടാക്കും. വെള്ളത്തിൽ വേവിക്കുന്നതാ രുചി കൂടുതൽ. ടീച്ചറിന്റെ veg റെസിപ്പി എല്ലാം ഉണ്ടാക്കും. Comment ഇടാൻ മടിയാണ്. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് കൊണ്ട് മറക്കാതെ comment ഇടുന്നു. ഇന്ന് caabbage പായസം ഉണ്ടാക്കി. Super.
നമസ്തേ ടീച്ചർ🥰🙏
ഒരു പാട് ഓർമകൾ ഉണർത്തി ഇതു കണ്ടപ്പോൾ . ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അമ്മയും അമ്മച്ചിയും ഒക്കെ ഉണ്ടാക്കിയിരുന്ന ഒരു പലഹാരമായിരുന്നു ഇത്. എന്റെ അച്ഛന്റെ പ്രിയപ്പെട്ടവയിൽ ഒന്ന്. ഇതിന്റെ വെള്ളം ഞാനും അനിയത്തിയും ഒന്നും കുടിക്കില്ലായിരുന്നു. അച്ഛൻ അതും കൂടി കുടിക്കുമായിരുന്നു. ഇന്ന് അച്ഛനില്ല😢. ഒരു 25 വർഷം പിന്നോട്ട് സഞ്ചരിച്ചു സ്കൂൾ ഓർമകളിലേക്ക് . ഇപ്പോഴും വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട്. ഇത് കണ്ടപ്പോൾ എനിക്കും കൊതിയായി. പുഴുങ്ങലരി വെള്ളത്തിലിട്ടു വന്നിട്ടാണ് മെസേജ് ചെയ്യുന്നത്.🙂😋😋.
ടീച്ചറെ,കൊഴുക്കട്ട ഇഷ്ടമായി.മറന്ന കൊഴുക്കട്ട കഥ ഭംഗിയായി ഓർമ്മിപ്പിച്ചു.കൊഴുക്കട്ട വെള്ളം പുതുപുത്തൻ അറിവ്.ഇതുവരെ കണ്ടിട്ടില്ല.സൂപ്പർ....ടീച്ചറെ പേരുപറഞ്ഞതിൽ എൻെറ പേരുകൂടെ വന്നതിൽ ഇരട്ടി സന്തോഷം.നന്ദി...സ്നേഹപൂർവം. ശ്രീകുമാരി.
Ammachi now you are officially YT famous.. Thanks to Suma teacher🥰
ടീച്ചർ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എനിക്കും ഇഷ്ടം simple, less ingredients. പക്ഷെ അത് ഹെൽത്തി ആയിരിക്കും. ടേസ്റ്റിയും. 🙏🙏🙏
ശരിയാണ് traditional കൊഴുക്കട്ട. കൊഴുക്കട്ട വെള്ളത്തിന്റെ രുചി നാവിൽ എത്തി.
നല്ല ഒരു class. With love and prayers
എന്റെ വലിയമ്മ ഈ കഥ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്..
നന്ദി യുണ്ട് ടീച്ചറെ ഇതു വീണ്ടും ഓർമ്മിപ്പിച്ചതിനു....
Ethra rasam anu kelkan .....love you teacher.....may God bless you ...
ടീച്ചർ പലർക്കും അറിയുന്ന ഒരു വിഭവമാണെങ്കിലും നമുക്ക് ഇപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നുന്ന വിധത്തിലുള്ള അവതരണം കൊണ്ട് കൊഴുക്കട്ട കൂടുതൽ മനോഹരിയായി....very well explained....Thank u teacher 🙏🙏
ടീച്ചറെ നമസ്ക്കാരം. ഞാൻ എപ്പോഴും ടീച്ചറുടെ cooking കാണാറുണ്ട്. എനിക്ക് വലിയ ഇഷ്ടമുള്ള വിവരണം. എൻ്റെ അമ്മ ഞങ്ങൾക്ക് ഇടക്കിടക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അമ്മ അമ്മിയിൽ അരച്ച് ഉണ്ടാക്കിയിരുന്നു. ഞാൻ എൻ്റെ മക്കൾക്കും പേരക്കൂട്ടികൾക്കും ഉണ്ടാക്കിക്കൊടുക്കാരുണ്ട്. കുട്ടികൾക്ക് വലിയ ഇഷ്ടമുള്ള ഒരു പലഹാരം ആണ്. ഞങ്ങൾ ആവിയിൽ വേവിച്ചതിന് ശേഷം കടുക്, മുളക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, നാളികേരം എന്നിവ വറുത്തു ,ഇതിലേക്ക് കൊഴുക്കട്ട മുറിച്ചു ചേർക്കും. കുറച്ച് പച്ചരി ചേർക്കും. ഇല്ലെങ്കിൽ മുറിക്കുമ്പോൾ പൊടിഞ്ഞ് പോകും.
സു മയമ്മ ടീച്ചറുടെ സംസാരം എനിയക്ക് ഭയങ്കര ഇഷ്ടമാ...❤❤ Thankyou so much❤❤🎉🎉
സൂപ്പർ ടീച്ചർ അമ്മേ ♥️♥️👍👍ഞാൻ ഒരു കൊഴുക്കട്ട പ്രാന്തി ആണ് മധുരവും എരിയും വെള്ളമുള്ളതും അവിയിൽ വെച്ചതും എല്ലാം ഇഷ്ട്ടമാണ് ♥️പുഴുങ്ങലരി നോക്കിയിട്ടില്ല തീർച്ചയായും try ചെയ്യും
ടീച്ചറമ്മെ ഞാൻ ഹൈദരാബാദ് ആ ഉള്ളത് കോഴുക്കട്ട കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ യുട്യൂബിൽ യിൽ ഒന്ന് കയറി നോക്കിയത് ആ ഒത്തിരി ഇഷ്ട്ടം ആയി ചെയ്തു നോക്കിയിട്ട് thank you ടീച്ചറമെ ❤❤❤❤❤
Nhaan kozhukkatta urutti thilacha vellathil uppum alpam velichannayum ozhichu athilittu vevichedukkuka aanu cheyyuka.appol vellavum kittim.nalla swdu aanu
Nostalgic memories😍😍😍....ഇത് ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചപ്പോൾ ടീച്ചറുടെ വിഡിയോ കണ്ടു...ജീരകം തേങ്ങ നന്നായി ഇടും... സൂപ്പർ ടേസ്റ്റ് ആണ്...എനിക്കിഷ്ടം...കൊഴുക്കട്ട വെള്ളം കുടിച്ചിട്ടില്ല...ഉണ്ടാക്കി കണ്ടിട്ടില്ല...😍🌹🌹🌹.
Nan Ayisha എനിക്ക് ടീച്ചറെ വലിയ ഇഷ്ട്ടമാണ് എല്ലാം കാണും ഉണ്ടാക്കി നോക്കും എല്ലാം നല്ലതാ ഇടക്ക് ഇതുപോലെ പഴയ കഥകളും പഴം കഥകളും എല്ലാം പറയണം 👍👍
Teacherude kozhukatta kappi eshtappettu. Ethuvare kettittilla.. going to try this. Thank you teacher stay safe..
സൂപ്പർ ടീച്ചറെ super 👍🏻👍🏻 ingredients കേട്ടപ്പോൾ നേരത്തെ Tution class ഇൽ പോയി പാഠം പഠിച്ചിട്ട് class ഇൽ ഇരിക്കുന്ന ഒരു student നെ പോലെ യാരുന്നു ഞാൻ (എല്ലാം മനഃപാഠം )😁🥰🥰. ഒത്തിരി സ്നേഹ ത്തോടെ sheena
Supper tasty kozhukkatta Enikke valliya eshttamanu
പഠിപ്പിച്ച കുറെ അധ്യാപകരെ ഓർമ വരുന്നു... ഒരുപാട് നന്ദി... 🙏🙏🙏
ഈ കഥ എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ അരി വെള്ളത്തിൽ ഇടുവാണ്, വെള്ളമാണ് സൂപ്പർ 👌🏻
A lot of fun and be safe
"
Ee kozukkattaykku koottayi kuzachu kazikkan parippu kariveykkum aakariykku thoye ennu parayum randum kootti kazikkan nalla swada panjssara koottiyum kazikkan thank you teacher namaskaram teacher
ശരിയാ. വെള്ളചമ്മന്തിയും നല്ലതു്. ഒന്നുമില്ലാതെയും കഴിക്കാം.
Super othiri ishtama . Teacher umma,ummmmma
ഹായ് .. ഇതു കൊള്ളാലോ അമ്മേ. ഞാൻ ഉണ്ടാക്കി നോക്കട്ടെ ട്ടോ.. 👍🏻🌹♥️♥️
Ithum vere level thanne, nhanum ithiri thengakariyum jeerakakariyum aneaaa dear teacher…
കുത്തരി ഉപയോഗിക്കാൻ pattumo
ഇതു കൊള്ളാല്ലോ. ഇന്ന് മകന് ഉണ്ടാക്കിക്കൊടുക്കണം.
Kuttikalathe ormakalileku konduvarunna ente teacherinu orupadu thanks.
നന്നായിട്ടുണ്ട്. ഞങ്ങൾ ഇതിനെ കടുകുവറുക്കാറുണ്ട്
Hai..teacher...thanks.
Kandappol...kothithonni.
Suuupper👍🏼vellathinte kaaryam teacher amma paranjaanu ariyunnath. Kozhukkatta njangal undaakkunnathaanu.😃
Super.. my sons faviurite... wemake this usually on sivarathry .... thank u tr.... have a nice day....
Namaskaram Ma'am.. 🙏🙏It's a wonderful recipe. Excellent nalamani palharam.
പഴയ ഓർമ പുതുക്കൽ. ഒത്തിരി സ്‌നേഹത്തോടെ സുധർമ
Super..best way of making kozukatta
Namaskaram teacher👃. Njan vellam thilakkumbol kozhukkatta uruttiyidum. Venthal urula eduthu Matty athil vellam cherthu thilappichal kozhukkattaum swaderiya kozhukkatta vellavum ready.😊.Tharavattilokke pandu aattukallil arachundakkum. Innum chilappol njan arachu thanne cheyum
ആണ് . പക്ഷേ കല്ലേൽ അരച്ചാൽ. മിക്സിയിലരച്ചാൽ കലങ്ങിയേക്കാം. അതാ ആ വിക്കു വച്ചതു്.
@@cookingwithsumateacher7665 ok teacher. Mixiyilayalum njan vellathilidum. Vellam nannayi vettithilakkumbol urulakalittu kurachusamayam nalla theeyil anakkathe vechal mathi👃
Njangalum inganathe kozukkatta undakkarunde teacher nallaswadha super ayirikkum thankyou teacher namaskaram teacher
ശരി കലാ
@8:05 what you make we call it Kichhu , when it is made with Jowar /Bajra flour.
the kuozhuktta , is very similar to the modak in MH and doodh puli pitha among bengalis.
ആ കഥ ചെറുപ്പത്തിൽ കേട്ടതാണ്
നന്നായിട്ടുണ്ട് , വീട്ടിൽ ഉണ്ടാക്കാറുണ്ട്.
ആശംസകൾ ടീച്ചറേ
Thanks
Even I love kozhukkatta,but no one taught me this easy way. Thank you. Reminded me my mom's Kai punniyam and those good old days
Very very tastey summa❤
Ithu vellathil ittu, panchasaara cherthu kunjile kazhikumayrnu..
കൊഴുക്കട്ട ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ വെള്ളം ഇപ്പോൾ ആണ് അറിയുന്നത് സൂപ്പർ തീർച്ചയായും ഉണ്ടാക്കും
Namaste teacher amma,enta ammayum ee katha paranju tannittundu
Undakki very nice but edite kude kazhikan enda ?
My grandmother use to soak little urad dal and toor dal soaked with the dough
പണ്ടത്തെ ഓർമ പുതുക്കി ❤🎉
കൊഴുക്കട്ട അടിപൊളി ഞാൻ ഒരു ദിവസം ഉണ്ടാക്കി തെരാൻ അമ്മേടെ അടുത്തു പറയും ഒത്തിരി ഇഷ്ട്ടം ആയി ടീച്ചർ അമ്മുമ്മേ ഇത് കുറച്ചു മുൻപ് എടുത്ത വീഡിയോ ആണോ
കഥയും, സമ്മാനവും അടിപൊളി. ഞാനും തേങ്ങ അധികം ചേർക്കുന്ന ആളാണ്.നമസ്ക്കാരം ടീച്ചർ.ഒത്തിരി സ്നേഹവായ് പോടെ, സ്വന്തം ഷംല.
Super Teacher.
എൻ്റെ അമ്മ ഉണ്ടാക്കി തരും, എന്ത് taste ആണെന്നോ ഈ കൊഴുക്കട്ടക്ക് 👌
Njangal ippozhum breakfast aayi undakkunna oru item aanithu 😊aaviyil puzhungunnathinu pakaram thilacha vellathilottu kozhukkatta idumenna vyathyasam mathram. Njangalkku ellavarkkum priyappetta palaharam aanithu. Aa vellam kudikkanum enthu swadaanenno alle amme. Ammaykku 😘😘
നന്നായിട്ടുണ്ട് ടീച്ചർ സിംമ്പിളാണ്ഉണ്ടാക്കാം
Undakkarundu onion onnum cherkkathatha ruchi teacher parayunnathu sathyan m thenga nannayi cherthu angane venam appol anu ruchi
My grandmothers story which we had the luck to listen again and again 😁😂
This is my favourite . My mother used to make when I was young. She used attukallu for grinding. I am missing all these traditional food as I am away from my homeland
നമസ്കാരം ടീച്ചർ അടിപൊളിയായിട്ടുണ്ട് ❤️
നമസ്കാരം ടീച്ചർ അടിപൊളിയായിട്ടുണ്ടന് ♥️
Enikku valiya eshtamanu undakki kazhikkarumdu
ഈ കൊഴുക്കട്ട ൻറെ ചെറുതിലെ അമ്മ മൺകലത്തിന്റെ മുകളിൽ വെള്ളതുണി കെട്ടി ഉണ്ടാക്കി കഴിച്ചിട്ടു ണ്ട് 😋😋😋😋😋😋😋..... ന്താ രുചി 😍😍....
Teacher de samsara kelkan nalla rasan.a classil erikan pateelslonn orth veshamam
hai Liji
@@cookingwithsumateacher7665 🙏🙏🙏🙏🙏🙏🙏🙏🥰
ഈ വിഭവം കണ്ടപ്പോൾ, അമ്മയെ ഓർമ്മവരുന്നു. ഈ പലഹാരം അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. നദി ടീച്ചറമ്മ. 🙏
Aunty 🙏 , aunty Sunday's njan undakarund , vellam boilakumpol direct vellathilita undakunnath😋😋😋😋
Thank u Teacher.. we follow same procedure. Can make different type . Grinding cocunut along with rice is more tastey. Happy on hearing about Teacher's colleagues... Stay safe
Namaskaram teacher, Thankyou
Thank you Suma teacher🙏you took me back to my childhood😍
Good one😅❤ thanks teacher.
Nalla palaharam teacher ithu ponni ari kondu cheyyamo
ചെയ്യാം. ഇത്രക്കുരുചി കിട്ടില്ല.
Thank you Teacher. ഞാൻ ടീച്ചറിന്റെ കുക്കിംഗ് ആണ് അനുകരിക്കാറുള്ളത്.
suma, tr, you are so intelijent, because you make kozhukkatta vellam easily
Thanks Kollam
ഇത്തരത്തിൽ കൊഴുക്കട്ട undakarud. പക്ഷേ 'കൊഴുക്കട്ട വെള്ളം ' ആദ്യമായിആണ് കേൾക്കുന്നത്. ഇനി ഉണ്ടാക്കും. 👌❤️
ഉണ്ടാക്കൂ കൂടിക്കൂ അസ്വദിക്കൂ
I put rice and kept in fride for socking❤❤
എന്റെ അമ്മ.എപ്പോഴും ഉണ്ടാക്കുന്നതാണ്.അരകല്ലിൽ ആണ്
അരയ്ക്കുന്നത്. എന്ത് രുചിയാണെന്ന്
അറിയാമോ.
ടീച്ചർ, ഈ ഇഡ്ഡലിതട്ടിനെന്താ ഒരു കറുപ്പ് നിറം തോന്നുന്നത്?മുമ്പും ചില വീഡിയോകളിൽ ഞാനിത് കണ്ടിട്ടുണ്ട്. ടീച്ചറിന്റെ വീഡിയോകൾ പലതും കാണാറും ചെയ്തു നോക്കാറുമുണ്ട്.
teacheramme njanum ee item oru video cheythittundu. ee kozhukkatta easy and tastykozhukkatta vellam superosuper
channel പേര് Please ,
@@cookingwithsumateacher7665 ormayile ruchi suseela aravind
Teacher, I made your "varapulincaurry"... It was out of the world!!!
Sreeletha Prem Kumar
Alabama, USA
സത്യ o
Payasam Ari aano
Sathi Nambiar anikkum. Kure istam , pandu. Ammama undakum
നമസ്തേ ടീച്ചറമ്മാ,
ഒരുപാടിഷ്ടമുള്ള ഒരു പലഹാരമാണ്. പണ്ട് എന്റെ വീട്ടിലും മിക്ക ദിവസവും ഉണ്ടാക്കാറുണ്ടായിരുന്നു.😋😋😋😋😋
🥰🥰🥰🥰
ടീച്ചറെ സൂപ്പർ 👍🏻👍🏻🥰
മിക്സിയിൽ ഇങ്ങനെ കട്ടിയായിട്ട് എങ്ങനെ അരച്ചു ചെറിയ ജാറിൽ ആണോ? അതുകൂടി കാണിക്കാമായിരുന്നു.
Thank you Teacher Super 👍
ടീച്ചർ പറഞ്ഞത് വളരെ ശരിയാ എനിക്കും ഒത്തിരി ഇഷ്ടമാ
ആഹാ സന്തോഷം
Shariya tr kurachu ingredientsil swadishtamaya palaharam
കൊഴുക്കട്ട വെള്ളം ഐഡിയ കൊള്ളാം .
നമസ്കാരം ടീച്ചർ, ഈ പലഹാരം കുട്ടി ക്കാലത്തു ഞങ്ങളുടെ സ്ഥിരം പ്രാതൽ വിഭവം ആയിരുന്നു, ഇപ്പോഴും ഇതു ഉണ്ടാക്കാറുണ്ട്, സ്വാദും, ഗുണവും ഉള്ളത് തന്നെയാണ്, ടീച്ചർ പറഞ്ഞ കഥ ഞങ്ങൾ class ൽ പറയുമായിരുന്നു, ♥️
Nice recipe. Happy New year teacher
Tasty കൊഴുക്കട്ട ❤️
Mam Story super
Teachernte saree superbbbb
Mixi itra kattiyil arayuvo?
Teacharamme kozhakkatta super.
I loved it.... Thank you so much ammaa....
Thanku Teacher Amme Sughamano God Bless You Take Care Super Aane Kozhukkatta 👍👌💕😍❤️😊🙏
ടീച്ചർ, വീട്ടിൽ വച്ചു അമ്മിക്കാലിൽ അരച്ച് ഉണ്ടാക്കും. വെള്ളത്തിൽ വേവിക്കുന്നതാ രുചി കൂടുതൽ. ടീച്ചറിന്റെ veg റെസിപ്പി എല്ലാം ഉണ്ടാക്കും. Comment ഇടാൻ മടിയാണ്. കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് കൊണ്ട് മറക്കാതെ comment ഇടുന്നു. ഇന്ന് caabbage പായസം ഉണ്ടാക്കി. Super.
ഞാൻ അങ്ങനെയാ ചെയ്യാറു . ഇപ്പോ കല്ലേൽ അര ക്കാൻ പലർക്കും അറിയില്ല. അതിനാൽ
അമൃതം !❤️❤️❤️❤️❤️🙏
നാവിനും ഓർമയ്ക്കും!❤️
Techer eppol aveda vettil vanno
Amma super.chilar a vellathil e kozhukatta ett thilapikaum 🙏
അതേ . കല്ലേൽ അരച്ചാൽ
💞Theerchjhayayum undackam,Amme🙏🏻
ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്ക് 🌹
Thank you Tr.
നന്ദി ടീച്ചർ!💐