അമ്മേ ഈ കാളനിൽ ഏത്തപ്പഴം അരച്ച് ചേർക്കുന്നത് ആദ്യം ആയി അറിയുന്നു ഇനി ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കാം . പദ്മനാഭന്റെ അടുത്താണ് ഞങ്ങൾ താമസിക്കുന്നത് . അമ്മയുടെ കാരറ്റ് കേക്ക് റെസിപ്പി ഞാൻ ചെയ്തു നോക്കി നന്നായി വന്നു . ഏകദേശം 35 വർഷത്തിന് ശേഷം ആണ് കേക്ക് ഉണ്ടാക്കിയത് . അല്പം ടെൻഷൻ ഉണ്ടയിരുന്നു. നന്നായി വന്നപ്പോൾ confidence ആയി . എല്ലാവർക്കും ഇഷ്ടം ആയി. അമ്മയോടുള്ള സ്നേഹം അറിയാവുന്ന എന്റെ ഒരു അനിയത്തി പറഞ്ഞത് സുമടീച്ചർനോട് ഉളള സ്നേഹം
കുറുക്കു കാള നേക്കാൾ ഇന്നു പ്രിയം ചിക്കൻ വർക്ക് സാരിയോടായിരുന്നു.പിന്നെ കൈയിൽ കിടന്ന ആനവാൽ വളയും. ഇന്നലെ ബുക്കുകൾ അടുക്കിയപ്പോൾ Sky blue സാരിയുമായി പലഹാരങ്ങളുടെ പുസ്തകം കണ്ടെത്തി. നേരിൽ ഈ അടുക്കള വിശേഷം കേട്ടപ്പോൾ എത്ര സന്തോഷം.പാചകത്തിൻ്റെ ആദ്യ നാളുകളിൽ പുസ്തകം വളരെ സഹായകമായി നന്ദി.
Amme namaskaram ee curry kandukondirunnappol thanne chikan kari saree enik ishtappettirunnu njan sariyekurichu comment cheyanirunnathanu AP poll amma athum paranju kalan and sari both are sweet🥰
Suma chechi nice saree you look great ☺️ the grace of your face really like to listen all traditional way of cooking thanks for sharing banana curd curry may Guruvayurapa give you more strength for what ever effort you take to share with us thank you stay blessed Hare Krishna ☺️🌹🌷
My grandmother from Palghat used to make this kaalan and I make this now. But pazham moril vevikkum. Ithu Hotelil kittilla (We are still vegetarians and I say Palghat pattanmaaruday kaattadichu. We make all sathams at home. Moloshyam Palghat style ariyo? Chakkaravallikizhangu vecho mittaya undakunnay. Red color aanu.
അമ്മേ ഒരുപാട് ഇഷ്ടപ്പെട്ടു. പാചകം എനിയ്ക്ക് അറിയാത്തതു കൊണ്ട് ഭയങ്കര പേടിയായിരുന്നു. ഇപ്പോ ഏകദേശം ഒക്കെ പഠിച്ചു വരുന്നു. ഈ കാളൻ ഞാൻ നാളെ തന്നെയുണ്ടാകും. അമ്മയുടെ സാരി നല്ല ഭംഗിയുണ്ട്. എനിയ്ക്ക് ഈ കളറിൽ ഒരു ചുരിദാറുണ്ട്. എന്റെ അമ്മയ്ക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടു് ഒരുപാട് സ്നേഹത്തോടെ കെട്ടിപ്പിടിച്ചു കൊണ്ടു് ചക്കരയുമ്മ.. 😘😘🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Wonderful colour of the saree and the kakan also will be super. But yr innocent and resourceful presentation is the best one I ever had. You r always a great person and always make me remember my mom. Have a very happy Onam
Teacher as usual listening to u is very very interesting.♥️👌Yday I prepared it.It was nice.Oru difference undu Nair Kalanu.😛Instead of ghee I prefer to use coconut oil.Being a retired teacher Iam very conscious about the health of my family.😂Yes I know it is 'Bhattar' but here also we say 'Pattar' as u said teacher.
അമ്മേ അമ്മയുടെ എല്ലാ കറികളും പ്രതേയ്കത ഉള്ളതാ. അമ്മയെ എന്നാണ് ഒന്ന് നേരിൽ കാണാൻ പറ്റുക. എന്റെ ഒരു ആഗ്രഹമാണ് അമ്മയെ കാണണമെന്ന്. ഉടനെ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
അമ്മേ ഈ കാളനിൽ ഏത്തപ്പഴം അരച്ച് ചേർക്കുന്നത് ആദ്യം ആയി അറിയുന്നു ഇനി ഉണ്ടാക്കുമ്പോൾ ചെയ്തു നോക്കാം . പദ്മനാഭന്റെ അടുത്താണ് ഞങ്ങൾ താമസിക്കുന്നത് . അമ്മയുടെ കാരറ്റ് കേക്ക് റെസിപ്പി ഞാൻ ചെയ്തു നോക്കി നന്നായി വന്നു . ഏകദേശം 35 വർഷത്തിന് ശേഷം ആണ് കേക്ക് ഉണ്ടാക്കിയത് . അല്പം ടെൻഷൻ ഉണ്ടയിരുന്നു. നന്നായി വന്നപ്പോൾ confidence ആയി . എല്ലാവർക്കും ഇഷ്ടം ആയി. അമ്മയോടുള്ള സ്നേഹം അറിയാവുന്ന എന്റെ ഒരു അനിയത്തി പറഞ്ഞത് സുമടീച്ചർനോട് ഉളള സ്നേഹം
ടീച്ചറുടെ കഥകളും പാചകക്ലാസുകളും കേൾക്കാൻ വളരെ രസമാണ്.. 🙏🙏
അതിമനോഹരം...കാളനും... സാരിയും.....പിന്നെ ടീച്ചറമ്മയും
കാളനും സൂപ്പർ, ടീച്ചറുടെ സാരിയും സൂപ്പർ 😍❤. വീഡിയോ തുടങ്ങിയപ്പോൾ തന്നെ സാരി ശ്രദ്ധിച്ചിരുന്നു.
നല്ല പനിനീർപ്പൂവിന്റെ നിറമുള്ള സാരി. ആദ്യം വീഡിയോ തുടങ്ങിയപ്പോഴേ ഞാൻ സാരിയാണു ശ്രദ്ധിച്ചത്. ഈ കാളൻ സൂപ്പർ. ഉണ്ടാക്കി നോക്കും.
സാരിയുടെ കാര്യത്തിൽ ടീച്ചർ സൂപ്പറാ.
ഉണ്ടാക്കി നോക്കും sure... ടീച്ചറിനെ കാണുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി 👍👍
ഇന്ന് പിങ്ക് സാരിയിൽ വളരെ ഭാഗിയായി ട്ടുണ്ട്. ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഇനിയും ഒരുപാട് ഒരുപാട് ഓണം കൊണ്ടാടാൻ ഭാഗ്യം ഉണ്ടാകട്ടെ........
...
ഹായ് Sumate cher എത്തപ്പഴം കാളൻ നന്നായിട്ടുണ്ട് അസ്സലായിരിക്കുന്നു thanks
ടീച്ചർ യുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👍🙏🙏🌹
Gud rendering, Thanks Teacher
Very nice😇
Ravile teacher nde oru video kandal oru positive energyanu🙏🙏👍👍
Thank SumaTeacher ❤️❤️❤️🥰🥰Please tell where can we buy Kalchatty from ?
Super ❤❤❤❤
കുറുക്കു കാള നേക്കാൾ ഇന്നു പ്രിയം ചിക്കൻ വർക്ക് സാരിയോടായിരുന്നു.പിന്നെ കൈയിൽ കിടന്ന ആനവാൽ വളയും. ഇന്നലെ ബുക്കുകൾ അടുക്കിയപ്പോൾ Sky blue സാരിയുമായി പലഹാരങ്ങളുടെ പുസ്തകം കണ്ടെത്തി. നേരിൽ ഈ അടുക്കള വിശേഷം കേട്ടപ്പോൾ എത്ര സന്തോഷം.പാചകത്തിൻ്റെ ആദ്യ നാളുകളിൽ പുസ്തകം വളരെ സഹായകമായി നന്ദി.
ഇത് എന്നാല് അല്ല. വെറും കരിമണിയാ.
ആനവാലൊന്നും ഞങ്ങൾ ഉപയോഗിക്കാറില്ല. ഇതുപഴയ വള
വെറും very small karimani vala
ടീച്ചറുടെ അവതരണം, സാരി,സ്ഥലത്തിന്റെ പശ്ചാത്തലഭംഗി എല്ലാം SUPER
Super
Nice sari. It suits u. I Wil try this kalan 👍👌👌👌🙏🙏🙏
very interesting to listen your cooking classes
ടീച്ചറുടെ സാരി നല്ല ഭംഗിയുണ്ട് ടീച്ചറുടെ വർത്തമാനവും നല്ലതാണ് വീണ്ടുംകേൾക്കാൻ തോന്നും
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. വളരെ വളരെ നന്ദി ടീച്ചർ. പിന്നെ ഞാൻ ഇതില് അൽപ്പം ശർക്കരകൂടി ഇടും.
Amme namaskaram ee curry kandukondirunnappol thanne chikan kari saree enik ishtappettirunnu njan sariyekurichu comment cheyanirunnathanu AP poll amma athum paranju kalan and sari both are sweet🥰
നന്ദി ടീച്ചർ എനിക്ക് ഒരുപാട് ഇഷ്ടം 🙏🏻
Teacher saree adipoli 👌😍കാളൻ super ❤️
Thank u Mam
Looking soooo beautiful today with this saree and background
ഓണം സ്പെഷ്യൽ കാളൻ ഉണ്ടാക്കാം ഈ ഓണംതിന്. ചരിത്രംഎന്നിലൂടെ ...സാരിയിലും കാളനിലും...
ഹഹഹഹഹഹ
സൂപ്പർ. വളരെ വിശദമായി പറഞ്ഞു തന്നു. ❤️🙏
Onakkalan super....first time im seeing kalan with ripe nendran...
Suma chechi nice saree you look great ☺️ the grace of your face really like to listen all traditional way of cooking thanks for sharing banana curd curry may Guruvayurapa give you more strength for what ever effort you take to share with us thank you stay blessed Hare Krishna ☺️🌹🌷
Teacher super
റെഡി മണി മുണ്ടക്കയം 🤪🤪
So sweet.... Very happy to watch teacher's vedios 💕💕💕
I am also a teacher (Ettumanoor)enjoying your cooking and teachings,,long live teacher.
ടീച്ചർ.. സന്തോഷം. സ്നേഹം
Teacher, I made this recipe and it was really tasty.
Awsome
Thanks Amma
ടീച്ചറേ സാരിയും ബ്ലൗസും കിടുവേ😍 കളർ നല്ല ഭംഗി ഉണ്ട് 😍
Ok
Super teacher amma
നല്ല കാളനും നല്ല സാരിയും
എനിക്ക് ഇത് പോലെ തന്നെ ഒന്നുണ്ട്.. പുതിയതാണോ പഴയതാണോ. നല്ല ശേലുണ്ട്. ഇത് നമ്മുടെ shadow work ന്റെ ഒരു വക ഭേദം ആണ്.. superb
Will try teacher.Saree nice color...
ഈ കാളൻ ആദ്യായിട്ട് കാണുന്നത്. ടീച്ചർ അമ്മ പറഞ്ഞതുപോലെ ഞാനും ഓണത്തിന് സദ്യ ഉണ്ടാക്കിയെ പതിവുള്ളു.
My grandmother from Palghat used to make this kaalan and I make this now. But pazham moril vevikkum. Ithu Hotelil kittilla (We are still vegetarians and I say Palghat pattanmaaruday kaattadichu. We make all sathams at home.
Moloshyam Palghat style ariyo? Chakkaravallikizhangu vecho mittaya undakunnay. Red color aanu.
Hii teacheramma..super dish
Happy Onam to you Suma teacher and your family . Wish you happiness, peace and good health.
Teachere nalla super video thanks
Awesome video teacher amme.. 🥰🥰🥰
Super tchr ❤️
Lovely my Tr
Super kalan and beautiful saree.
വാഴപ്പിണ്ടി വിഭവങ്ങൾ ഉൾപ്പെടുത്തൂ ടീച്ചർ
Hi Teacher Super കൽച്ചട്ടി പുതിയതാണോ?
ടീച്ചർ എന്തായാലും ഉണ്ടാക്കിനോക്കും🙏🙏🙏
Brilliant teacher. Teacher akan vendi matram janicha teacher
Teacher enthu paranju thannalum ethra clear ayitta parayunne .each and every word, like a mother.
Teaher gnyan ennu thane undaki sema teast yellorkum eshtamayi, pothuve palaghat kalan annu undakaru Thanku veendum puthiya karigal prathishikunnu 💕
ടീച്ചറെ കാണുമ്പോഴും ടീച്ചറിൻ്റെ വാക്കുകൾ കേൾക്കുമ്പോഴും എനിക്കും എല്ലാത്തിനും ഉത്സാഹം തോന്നും.
Very. Very good. Kalan. Very. Tasty. Nanni, Teacher❤❤❤❤❤🙏🏻
Nalla sari, beautiful colour
എന്റെ അമ്മ എപ്പോഴും ഉണ്ടാക്കുമായിരുന്ന കാളൻ...
Nice teacher thank you🙏😀
Thank you ടീച്ചറമ്മ
അമ്മേ ഒരുപാട് ഇഷ്ടപ്പെട്ടു. പാചകം എനിയ്ക്ക് അറിയാത്തതു കൊണ്ട് ഭയങ്കര പേടിയായിരുന്നു. ഇപ്പോ ഏകദേശം ഒക്കെ പഠിച്ചു വരുന്നു. ഈ കാളൻ ഞാൻ നാളെ തന്നെയുണ്ടാകും.
അമ്മയുടെ സാരി നല്ല ഭംഗിയുണ്ട്. എനിയ്ക്ക് ഈ കളറിൽ ഒരു ചുരിദാറുണ്ട്.
എന്റെ അമ്മയ്ക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടു് ഒരുപാട് സ്നേഹത്തോടെ കെട്ടിപ്പിടിച്ചു കൊണ്ടു് ചക്കരയുമ്മ.. 😘😘🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Sweet
From Amazon. Ask for soapstone
നല്ല പാചകം ടീച്ചർ നമസ്കാരം
Teacher super presentation. In fact I was very tired today .I felt good after listening to you 😘😘😘
Yes , I respected madam
Super amme
Super tasty kalan🙏Amma
Teacher Amma 🙏🙏🙏
I love very much your recipe and you teacher amma
Thank you so much
ടീച്ചറിൻ്റെ കാളൻ നല്ലതാണ് സാരിയുടെ കളർ' കൊള്ളാം
Love
Sooper amme
Ammaeku nannayi chaerum a colour, reflects on your cheeks
Teacheramme super as always.😍🥰
super amma ,ammayude sari ellam super Anu ♥️😍
Science class with a good dish.teacherde video kontu kittunna karyam.lots of live from jyothi palakkad
Wonderful colour of the saree and the kakan also will be super. But yr innocent and resourceful presentation is the best one I ever had. You r always a great person and always make me remember my mom. Have a very happy Onam
Thanks a lot
ടീച്ചറെ ഇന്ന് സുന്ദരിയായിട്ടുണ്ട് സാരി സൂപ്പർ ഞാനും റിട്ടയേർഡ് ടീച്ചറാണ് ക്ലാസ് കേൾക്കുമ്പം പഴയ സ്ക്കൂൾ ഓർമ്മക ൾ കാളൻ എന്തായാലും ഉണ്ടാക്കും
വാക്കുകൾക്ക് അതീത മാണ് tr ന്റെ
അവതരണം.
Super Onam dishes
കാളൻ assalayirikjunnu
കാളൻ സൂപ്പർ അമ്മേ. 👌🥰
Enikkum venam teacheramme
Ee chatti
Adipoli
Aa chattyil onam special supdr
Teacher super. Will make it next Saturday
നന്നയിരിക്കുന്നു ടീച്ചറമ്മ...... കാളൻ..... Sweetttt❤
Super dish teacher 👍👍
Yummy recipe,lovely saree❤
Beautiful saree
Ammaa as usual kalan is so delicious just like your Saree . Soo beautiful
ഉപ്പ് എന്തുകൊണ്ടാണ് ടീച്ചർ അവസാനം ഇടുന്നതെന്ന് പറഞ്ഞു തരാമോ
Teacher as usual listening to u is very very interesting.♥️👌Yday I prepared it.It was nice.Oru difference undu Nair Kalanu.😛Instead of ghee I prefer to use coconut oil.Being a retired teacher Iam very conscious about the health of my family.😂Yes I know it is 'Bhattar' but here also we say 'Pattar' as u said teacher.
Me too uses coconut oil for Nair kaalan
Sari super
Happy Onam to you teacher ❤️God bless you 🙏
Thank you! 😃happy onam
അമ്മയെ കാണുമ്പോൾ തന്നെ സന്തോഷമാണ്
ടീച്ചർ എൻറെ ഫാനാണ്. My sweet suma teacher
Super 😍😍😍❤❤❤❤
Super
Wow.. Super Sari
Teacheramme kaalan supertto pinne stylen dressukalanallo nalla aiswaryamtto ♥❤👌
namaskaram teacheramma
അമ്മേ അമ്മയുടെ എല്ലാ കറികളും പ്രതേയ്കത ഉള്ളതാ. അമ്മയെ എന്നാണ് ഒന്ന് നേരിൽ കാണാൻ പറ്റുക. എന്റെ ഒരു ആഗ്രഹമാണ് അമ്മയെ കാണണമെന്ന്. ഉടനെ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
കാളൻ സൂപ്പർ സുമ ചേച്ചി❤️🙏❤️❤️
Teacher try cheyyamto
Ellam parcel aanu teacher.new trend.teacher paranjathu correct.
നീ കഴിച്ചിട്ടുണ്ടാവാം
ടീച്ചറമ്മാ,
ഈ കാളൻ എൻ്റെ അമ്മ യുണ്ടാക്കാറുണ്ട് . 😋😋
Super 🌹🌹🌹