Это видео недоступно.
Сожалеем об этом.

ഒരു പഴയ പലഹാരം, കൂടെ വെള്ള ചട്ണിയും |Breakfast Combo | Traditional Breakfast With White Chutney

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 326

  • @venkataramaniyer2580
    @venkataramaniyer2580 4 месяца назад +2

    കൊഴുക്കട്ട ഒന്നാന്തരായി.
    വളരെ സ്വാദിഷ്ടമായ നല്ലൊരു പലഹാരം.
    Recipe തന്നതിന് വളരെ നന്ദി.
    Ingredients list തന്നത് വളരെ ഉപകാരായി.

  • @radhanp6636
    @radhanp6636 2 года назад +6

    Supr. Kadumanga, thairu best combination

  • @pnkmani9087
    @pnkmani9087 2 года назад +2

    Nalla Palahaaramaanu Veettil indaakarundu I like Kozhakkattai

  • @rajamnair8337
    @rajamnair8337 2 года назад +1

    ഉപ്പുമാവ് ഉണ്ടാക്കിയ ശേഷം ഉരുട്ടി steam ചെയ്തു chutney കൂട്ടി കഴിച്ചിട്ടുണ്ട്.
    ഇത് try ചെയ്യാം..
    Nice ഡിഷ്‌ ശ്രീ

  • @Sobhana.D
    @Sobhana.D 2 года назад +4

    ഞാനും ഉണ്ടാക്കാറുണ്ട്. ചിലപ്പോൾ ചെമ്പി പുഴുക്കലരി അരച്ചുണ്ടാക്കിയിട്ടുണ്ട്.ഇടിയപ്പം പൊടികൊണ്ടും.👌👍

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

    • @vijayalakshmipalat3496
      @vijayalakshmipalat3496 2 года назад

      മട്ട അരികൊണ്ട് ഉണ്ടാക്കുമ്പോൾ കുറുക്കാറില്ല.

  • @minimenon2180
    @minimenon2180 2 года назад +3

    Tried this today for breakfast, everyone loved it.super recipe

  • @fazalpk9068
    @fazalpk9068 2 года назад +1

    Avatharanam Super koode kozhukkattayum

  • @sailajasasimenon
    @sailajasasimenon 2 года назад +2

    തേങ്ങയും ജീരകവും മാവ്‌ വരകുമ്പോൾ ആണ് ഞാൻ ചേർക്കാറുള്ളത്.തേങ്ങ ചേർത്ത് അരക്കുമ്പോൾ കുറച്ചു കൂടി soft ആവും ല്ലേ ശ്രീ.പിന്നെ വറ്റൽ മുളക് ചേർത്തു അരച്ച ചട്ടിണിയാണ് കൊഴുക്കട്ട ക്ക് ഉണ്ടാക്കാറ്. ഈ കൊഴുക്കട്ടയും ചട്നിയും തീർച്ചയായും try ചെയ്യും ശ്രീ.Tks a lot🙏🏻

  • @geethaem3694
    @geethaem3694 2 года назад

    ഞാനുണ്ടാകാറുണ്ട്....
    അരിപൊടികൊണ്ടും ഉണ്ടാകാം.... നല്ല സ്വാദാണ് 👏👏🥰

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 года назад +3

    പുട്ടുപൊടിയും ഇടിയപ്പ പൊടിയും ഇരട്ടി വെള്ളം തിളപ്പിച്ചതിൽ ഇട്ട് കടല പരിപ്പ് കടുക് വറത്തിട്ട് എല്ലാം കൂടെ ഇളക്കി ഉപ്പും ആ റീട്ട് കൊഴുക്കട്ട പിടിക്കുക ആവിക്ക് വയ്ക്കുക ഇത് try ച്ചെയ്യാം Sri

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +3

    Hi Sree kozhukkatta adipoli 👌healthy and tasty recipe 👍

  • @suseelakk4824
    @suseelakk4824 2 года назад +2

    വളരെ നല്ല വിഭവം..ഉണ്ടാക്കും.. ശ്രീയുടെ അവതരണം വളരെ ഇഷ്ടമാണ്

  • @anusuresh2725
    @anusuresh2725 2 года назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    ഹായ് sreekutty സൂപ്പർ പലഹാരം എനിക്ക് നല്ല ഇഷ്ടായി ട്ടോ thanks

  • @sindhugbhatt6798
    @sindhugbhatt6798 2 года назад +2

    കടുമാങ്ങ ആണ് ഏറ്റവും നല്ല combination👍👍👍

  • @ushadevi3989
    @ushadevi3989 Год назад

    നല്ല വിവരണം, ശ്രീ! പരീക്ഷിക്കാം

  • @smithalal326
    @smithalal326 2 года назад +1

    അരിപ്പൊടി കൊണ്ട് ഉണ്ടാക്കാറുണ്ട്,, ഇത് കൊള്ളാമല്ലോ, ഉണ്ടാക്കി നോക്കണം. ഒരു പാട് ഇഷ്ടം 🙏🙏🙏👍👍♥️♥️♥️♥️♥️

  • @shaniskitchen9040
    @shaniskitchen9040 2 года назад +2

    അടിപൊളി kombo ♥️♥️ശ്രീ ഇനിയും ഇതുപോലത്തെ dishes പ്രതീക്ഷിക്കുന്നു

  • @sushamanair3461
    @sushamanair3461 2 года назад +1

    സൂപ്പർ.... നാടൻ റെസിപ്പി.... all സൂപ്പർ... thank u

  • @jayasreemadhavan312
    @jayasreemadhavan312 2 года назад

    കൊഴുക്കട്ട അടിപൊളി കണ്ടു കൊതിയായി. തീർച്ചയായു० try ചെയ്യുന്നതാണ്

  • @Indian-tj9kf
    @Indian-tj9kf 2 года назад +4

    I make this often 🤗😍it’s a Konkani dish called “undi” ..they make rava upma and then make balls and stream it ...sree instead of maida rava we use rice rava used for idly

  • @Savithri849
    @Savithri849 2 года назад +2

    Super

  • @ambikammenonmenon591
    @ambikammenonmenon591 2 года назад +10

    ഞാനുണ്ടാക്കാറുണ്ട്, but a litlle different. തേങ്ങ/ ജീരകം ചേർത്തരക്കാറില്ല.കുറുക്കി കഴിഞ്ഞാൽ അങ്ങനെത്തന്നെ ഇടുകേയുള്ളു. ആവി കയറ്റി എടുത്ത ശേഷമാണ് വറുത്തിടൽ ചെയ്യുന്നത്. ഓരോയിടങ്ങളിലും പല തരത്തിൽ ഉണ്ടാക്കുന്നു അല്ലെ?

  • @ambishiva
    @ambishiva 2 года назад +2

    good .my mother used make it,,,

  • @rahulmaheshmaratimaratidev9218

    Nice Dish, Traditional and Keep it up

  • @jeejaraman7468
    @jeejaraman7468 2 года назад +1

    Super nan eppo undakki ... super onnum parayaanilla...

  • @sindhugbhatt6798
    @sindhugbhatt6798 2 года назад +1

    . Kurachu kondatta mulagu koode ettal eniy taste ayirikkum

  • @padmajamenon6063
    @padmajamenon6063 2 года назад +1

    വളരെ നന്നായിട്ടുണ്ട്.

  • @s.a.k.151
    @s.a.k.151 2 года назад

    Njanum pic kandapo uppma uruttiyadanenna vichariche. Will try this👌🏻

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 2 года назад +1

    നമസ്കാരം ശ്രീ 🙏🌹 ഉണ്ടാക്കി നോക്കാം ട്ടോ...

  • @girijarajannair577
    @girijarajannair577 Год назад

    Super ❤kozhukkatra and chatny

  • @umadevicholakkara6310
    @umadevicholakkara6310 2 года назад +1

    സൂപ്പർ

  • @haridasa8765
    @haridasa8765 Год назад +1

    very nice 🙏🙏👍🙏🏽🙏🏽👌🙏🏼

  • @manjutn2979
    @manjutn2979 2 года назад +1

    Thanku dear for this breakfast.surely will try

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +2

    ശ്രീ ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്... അരി അരച്ചും പച്ചരി കഴുകി വാരി unakki റവ യുടെ pakkathinu പൊടിച്ചും അമ്മ ഉണ്ടാക്കാറുണ്ട്.. നല്ല ബ്രേക്ഫാസ്റ് ഡിന്നർ റെസിപിയായി ഉണ്ടാക്കാം
    പഴയ കാല വിഭവങ്ങൾ ഇനിയും ഷെയർ cheyanae...

  • @praseedaa
    @praseedaa 2 года назад +3

    വളരെ നല്ല പലഹാരാണ്. കടുക് വറുക്കുമ്പൊ ഞാൻ ഇത്തിരി കായം (പൊടി) ഇടാറുണ്ട്. നല്ല സ്വാദാ..Tamil Nadu style ആണ്.

  • @subhadraharidas8356
    @subhadraharidas8356 2 года назад +2

    😊😇...Hariom sree...kozhukkatta maranno ennu karuthiyappazhekkum, vannu.thariyayi podichu varuthu vachal,uppumavundaakkumpole simple aayi (varavu,vellam,chiraviya thenga) ndakki aavi kettiyalum,sambar,ullichammanthi koottiyum mattum kazhikkan valare swadishtam anatto..(njan aalavarundey)

  • @gangakr3964
    @gangakr3964 2 года назад +2

    ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ അത് പുഴുക്കൽ അരിയോ, അല്ലെങ്കിൽ മട്ട അരിയോ ആണ് ചെയാറുള്ളത്, ഇതുവരെ പച്ചരി ഉപയോഗിച്ച് ചെയ്തിട്ടില്ല, പിന്നെ അതിൽ ചെറിയ ഉള്ളിയും, ഇഞ്ചി, പച്ചമുളക്, കൂടി ചേർത്ത് മൂപ്പിച്ചു ചേർത്ത് ആണ് ഉണ്ടാക്കുക, അപ്പോൾ നല്ല ഒരു സുഗന്ധമാണ്, രുചി കൂടുതൽ ഉണ്ടാകുകയും ചെയ്യും, എന്റെ അമ്മ തന്ന റെസിപ്പി ആണ്,

  • @sujathasuresh1228
    @sujathasuresh1228 2 года назад +2

    👌👌

  • @sujaissacl8514
    @sujaissacl8514 2 года назад +1

    സൂപ്പർ;.👌👌

  • @sreelethavn645
    @sreelethavn645 2 года назад +1

    നാളത്തെ എൻ്റെ breakfast ഇതാണ്.

  • @lekhasaleesh8798
    @lekhasaleesh8798 2 года назад +1

    Wow... 👌 എന്തായാലും ഉണ്ടാക്കി നോക്കൂന്നുണ്ട്😋

  • @itsdude9866
    @itsdude9866 2 года назад +1

    Unakalariyo , chambavariyo Vachu cheydaal kooduthal flavour and taste indakum

  • @venkitvktrading2315
    @venkitvktrading2315 2 года назад +4

    All the comments speak how all are happy to accept this versatile dish...
    This Kozhukatta dipped in Jeera-pepper Rasam may give you the ultimate taste.
    A running red or white chutney gives a variety taste acceptable to one and all.😍

  • @sreekuttysreekutty5784
    @sreekuttysreekutty5784 2 года назад +2

    👌👌super combo ann eth amma indakarundd😍

  • @surabhimenon4637
    @surabhimenon4637 2 года назад +1

    സൂപ്പർ 😋👌

  • @priyak.n9065
    @priyak.n9065 2 года назад +1

    Healthy & Tasty breafast 👌
    Will try 👍

  • @rojamantri
    @rojamantri 2 года назад +2

    👌

  • @priya12919
    @priya12919 2 года назад +2

    My husband s favourite dish💕💕

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Njangalum inganathe kozukkatta undakkarund pakshe pzukkalari arachanennu mathram bakkiyellam ithu pole curry onnum illrngilum ithu kazikkan paranjapole sambaro chatniyo koottiyum kazikkan ethayalum kozukkatta superanuketto

  • @smithamidhu1799
    @smithamidhu1799 2 года назад +1

    ശ്രീ, അച്ഛമ്മ ശിവരാത്രിക് ഉണ്ടാക്കാറുണ്ട് പക്ഷെ ഉഴുന്നു ചേർക്കാറില്ല അന്ന് പാടില്ലെന്നു പറയും പുറത്ത് ചാണ ഉരുള കത്തിക്കും അതെ ആകൃതി ഉള്ള കൊഴുക്കട്ട അകത്തും 🙏super ആയിട്ടോ 👌❤❤❤❤

  • @camobiles8544
    @camobiles8544 2 года назад +1

    Supper

  • @valsalaramakrishnan4242
    @valsalaramakrishnan4242 10 месяцев назад

    ശ്രീ, കർണാടകത്തിൽ കടുബു കടും പിട്ടു എന്നൊക്കെ പറയും. അരി പൊടിപ്പിച്ചു വെയ്ക്കും. varuthidarilla. വയനാട്ടിൽ കൊഴുക്കാട്ടയ്ക്കു വറുത്തിടും. ഇത് പുതുമയുള്ള വിഭവം. (മുൻപൊക്കെ പുഴുങ്ങലരി അരചുണ്ടക്കും. പാചകത്തിൽ par3ക്ഷണം ഇഷ്ടമാണ്. Ynq🌹

  • @ceekaylajju7107
    @ceekaylajju7107 2 года назад +1

    Chechi spr my favourate dish tku pulisseri recipe marannu povalle

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Hai Sree, Ethupole undakkarund, Nalla ruchiyulla kozhukkattayanu,aazhchayil 2,or 3 divasam ethuthanneyanu breakfast,Valareyere nandi.

  • @santhiganesh3560
    @santhiganesh3560 2 года назад +1

    Today I made same kozhakkattai with Rasam..Instead of grinding powdered and made upma. Nice

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    കൊഴുക്കട്ട try cheyum

  • @sharanyasb6400
    @sharanyasb6400 2 года назад +1

    Super recipe, Sree ,will try

  • @prashanthas7278
    @prashanthas7278 2 года назад +2

    My favorite

  • @bindugokul7616
    @bindugokul7616 2 года назад +1

    ഉണ്ടാക്കാറുണ്ട് ശ്രീ... ഇഷ്ടം ഈ കൊഴുക്കട്ട 😍😍

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +1

    Excellent 👍

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +2

    Healthy breakfast thankyou Shree my dear 💕

  • @radhikanandakumar2416
    @radhikanandakumar2416 2 года назад

    സൂപ്പർ, മാവ് കണ്ടപ്പോൾ ആദ്യം സംശയമായി. ഞാൻ ആദ്യം കാണുകയാണ് ഇങ്ങനെയുള്ള കൊഴുക്കട്ട. എന്തായാലും ഉഗ്രൻ തന്നെ.

  • @vaniscraftcollections8883
    @vaniscraftcollections8883 2 года назад +1

    Real kozhukatta super 👌😋🙏

  • @sincysijo8564
    @sincysijo8564 2 года назад +1

    സൂപ്പർ.. 👌♥️

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Sreeee heart wishes 🙏🙏🙏

  • @razakkarivellur6756
    @razakkarivellur6756 2 года назад +1

    Super recipe thank u sree,

  • @geethasahadevangeethasahad2316
    @geethasahadevangeethasahad2316 2 года назад +1

    super

  • @sangeethaj.r.2820
    @sangeethaj.r.2820 2 года назад +1

    Super.innu thanne try cheyam...thank you..

  • @santharavikumar2852
    @santharavikumar2852 2 года назад +1

    Spr

  • @tgno.1676
    @tgno.1676 Год назад

    ഇത് പാലക്കാട്‌ ചായ കടയിൽ ചില്ല് അലമാരയിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്, എന്താണെന്നു അറിയാത്ത കാരണം കഴിച്ചു നോക്കിയിരുന്നില്ല, ഒരു പാലക്കാടൻ വിഭവം അല്ലെ ഇത്, കേരളത്തിൽ വേറെ എവിടെയും കണ്ടിട്ടില്ല, സൂപ്പർ 👍

  • @praseethasiva4412
    @praseethasiva4412 2 года назад +1

    എന്റെ അമ്മ വീട്ടിൽ ഉണ്ടാകാറുണ്ട്... സൂപ്പർ ആണ്....
    വീട്ടിൽ എല്ലാവരും അച്ചാർ കൂട്ടിയാണ് കഴിക്കുന്നത് നല്ല ടെസ്റ്റ്‌ ആണ്

  • @sudhambikakishore1978
    @sudhambikakishore1978 9 месяцев назад

    Sree oru sambhavam thanne😅

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 года назад +1

    Breakfast 👌👌

  • @VijayaSNair
    @VijayaSNair 2 года назад +1

    Super mole

  • @reshmiarun6517
    @reshmiarun6517 2 года назад +1

    Hi Sree ,very nice will try.

  • @sujampsujamp326
    @sujampsujamp326 2 года назад +2

    👌👌🥰, thank you sree ithu ormipichathinu. Pandu ammathe muthassi indakki thararund, annu aattukallil aanu arakkaru. Ippo athokke orma vannu🥰

  • @jayashreejp988
    @jayashreejp988 2 года назад +1

    Super 👌

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    My sister always making this kozhakatta she likes very much

  • @saranyareghu3378
    @saranyareghu3378 2 года назад +1

    Good👍👍👍👍👍 super my favorite❤❤❤❤❤❤❤❤❤

  • @vinodsajitha
    @vinodsajitha 2 года назад +1

    👌👌Super

  • @poojambu
    @poojambu 2 года назад +1

    Must try 🥰

  • @ushaareepuram9903
    @ushaareepuram9903 2 года назад +1

    അസ്സലായിട്ട്ണ്ട്, ചെയ്ത് നോക്കണം

  • @devikaplingat1052
    @devikaplingat1052 2 года назад +1

    വയറിനും വായക്കും 👌🏻

  • @mycrafts8139
    @mycrafts8139 2 года назад

    Adipoli👌

  • @vipinrajkt8221
    @vipinrajkt8221 2 года назад +1

    Super 👌😋👍🙏

  • @vish7229
    @vish7229 2 года назад

    Sree de avatharana shaily valya ishtayitto 😍njan undakarullath ari thari ayit podich eduth upuma undakunna pole amu cheyunne nullu kayapodi koodi cherkarund tto ende hus nu valya ishtam ayirunnu aal ippo illa nnalum ith kandapo aa orma vannu nannayittund tto ingane cheith nokatto kuttyolku ishtanu 🙏🏻❤️

  • @lekshmisreejith7251
    @lekshmisreejith7251 2 года назад +1

    Superb🥰

  • @haneypv5798
    @haneypv5798 2 года назад +1

    Super👌👌❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад

    കൊള്ളാം

  • @sebastianvijin5816
    @sebastianvijin5816 2 года назад

    Powli powli.. 😋😋😋😋😋

  • @msbottlenecktak
    @msbottlenecktak 2 года назад

    Kadugu pottiyathinu seshamanu ulundu paruppum kadalaparuppum idendathu.allengil ellam onnuchittal karinju povum. Swadundavillya

  • @harisanthsree
    @harisanthsree 2 года назад +4

    Favorite ,ഞങ്ങൾ ഇത് അരിപ്പൊടി വച്ച് ആണ്‌ undaakkarullath.

  • @lathamohan1511
    @lathamohan1511 2 года назад +2

    I used to make with idiyappam podi/ comes very nice - need only 10 minutes steaming for rice flour one -

  • @subhasanthosh7046
    @subhasanthosh7046 2 года назад +1

    Ith suuuuperrr aanu Sree 💕

  • @prashanthas7278
    @prashanthas7278 Год назад

    I use boiled rice,

  • @deepthideepz4964
    @deepthideepz4964 2 года назад

    കൊഴുക്കട്ട എനിക് നല്ല ഇഷ്ടം ആണ് ..മട്ട അരി അല്ലെങ്കിൽ ഉണക്കലരി കൊണ്ട് ഉണ്ടാക്കി നോക്കൂ ചേച്ചി കുറച്ചു കൂടി tasty ആണ് .അമ്മ ഉണ്ടാക്കി തരാറുണ്ട് ☺️☺️👌👌👍👍

  • @jayachandrankv8502
    @jayachandrankv8502 2 года назад +1

    Hai sree ethra kandalum mathi avilla sreekuttitudey pajakam oppam samsaravum

  • @dranithaeradi3431
    @dranithaeradi3431 2 года назад

    വളരെ നന്ദി 🙏🏼 എന്റെ അമ്മയെ (അമ്മായി അമ്മയെ )ഓർമ വന്നു ആദ്യമായി രസം, കട്ടി chamandi kutti thnnappol🙄 ഇങ്ങനെ ഒരു നോട്ടം, (എന്റെ )പിന്നെ 12വർഷം എന്റെ കൂടെ ഈ ഒരു കോമ്പിനേഷൻ ഉണ്ടായിരുന്നു, നാട്ടിൽ വരുമ്പോൾ അമ്മ മറക്കാതെ ഉണ്ടാക്കി തരും,, ഇപ്പോഴും ഉണ്ടാകുമ്പോൾ അറിയാതെ കണ്ണിൽ കരട് പോവും, 😔(amma kude ഉള്ള പോലെ തോന്നും )

  • @sheelasankar3176
    @sheelasankar3176 2 года назад +2

    👌👌👍