Это видео недоступно.
Сожалеем об этом.

ചെറുപയറും കുമ്പളങ്ങയും ഇതുപോലെ വച്ചു നോക്കു |Naadan Cherupayar kumbalanga kootan

Поделиться
HTML-код
  • Опубликовано: 6 июл 2022
  • #easycurryforlunch
    #cherupayarcurry
    #kumbalangacurry
    #moloshyam
    #lunchboxrecipe
    #lunchcombo

Комментарии • 149

  • @mercyjacobc6982
    @mercyjacobc6982 2 года назад +2

    ശ്രീയുടെ റെസിപികൾ സിമ്പിൾആൻഡ് ടേസ്റ്റി ആണ് ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് 👍🌹

  • @Archana-
    @Archana- 2 года назад +6

    മഴയും കുരുമുളകും... മുത്തശ്ശി super ട്ടോ Sree ❤️❤️❤️❤️

  • @swapnasairaj8502
    @swapnasairaj8502 11 месяцев назад +2

    കപ്പങ്ങ യും, പയറും വേവിച്ചു, തേങ്ങയും, ജീരകവും, പേരിനു വെളുത്തുള്ളിയും, പച്ചമുളകും ചേർത്ത് അരച്ച്, ചേർത്ത്, ചാർ അധികം ഇല്ലാതെ വേവിച്ചു, കടുക് വറുക്കും. പേരിനു തേങ്ങയും വേണേൽ വറുത്തിടം. എന്റെ അമ്മമ്മയുടെ കൂട്ടാൻ ayirunnu👌

  • @preethaprakash4129
    @preethaprakash4129 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി supper taste. എല്ലാവർക്കും ഇഷ്ടായി. Thanku sree❤

  • @venumenon5161
    @venumenon5161 2 года назад +4

    I tried this recipe today and it has come out very well. Thanks for sharing 👍

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 2 года назад +2

    അതെ ശ്രീക്കുട്ടിയുടെ പലതരം കൂട്ടാന് വേണ്ടി കട്ട വെയ്റ്റിംഗ് ❤️❤️❤️

  • @nishaparameswaran3190
    @nishaparameswaran3190 2 года назад +1

    ശ്രീ variety റെസിപ്പി ആണ്. എവിടെയും കണ്ടിട്ടില്ല ഇങ്ങനെ ഒരു combination പക്ഷെ ഇനി കണ്ടോളും. ശ്രീ ടെ റെസിപ്പി ഇന്നാള് വേറൊരു ചാനലിൽ കണ്ടു anyway... Tasty & innovative recipe ❤️❤️❤️

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്തത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ.....

  • @sindhubiju8223
    @sindhubiju8223 2 года назад +2

    Sree simple and easy curry. 👌👌👌. Iniyum poratte . Njaghalokke try cheyyan readyane. ❤️

  • @raninair6065
    @raninair6065 2 года назад

    മുത്തശ്ശിയുടെ recipe എന്നു പറയുമ്പോൾ പിന്നെ ഒന്നും നോക്കാനില്ല. Excellent 👌👌👌👌❤️❤️❤️❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Kollam ketto curry kandittu superayittund chappathikkum cherum ishttayi super

  • @anugraharb8389
    @anugraharb8389 2 года назад +1

    ഉണ്ടാക്കി നോക്കും.

  • @rajinair6129
    @rajinair6129 2 года назад +2

    Your recipes are really nice. Have tried a few. Quite tasty.

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +2

    Hi Sree adipoli tto simple tasty healthy recipe 😋 thank you for sharing 👌 👍

  • @dhanyaraj9368
    @dhanyaraj9368 2 года назад +3

    Thanks for your easy special recipe.❤️❤️

  • @anthonyfais7888
    @anthonyfais7888 2 года назад +1

    മഴയും കുമ്പളങ്ങയും ഹണി സിംഗിന്റെ പാട്ടും ആഹാ അന്തസ്സ്

  • @rathnamparameswaran2942
    @rathnamparameswaran2942 3 дня назад

    ഉണ്ടാക്കാറുണ്ട് പച്ചമുളകാണ് ചേർക്കുന്നത്. ഇനി കുരുമുളക് ചേർത്ത് നോക്കട്ടെ

  • @ushameleppat912
    @ushameleppat912 2 года назад

    സൂപ്പറായിട്ടുണ്ട് ട്ടോ ശ്രീ 👌👌👌👌❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @sailajasasimenon
    @sailajasasimenon 2 года назад

    ഒരു variety recipie ശ്രീ. ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ നല്ല സ്വാദ് ഉണ്ടാവും എന്നറിയാം😊.തീർച്ചയായും ഉണ്ടാക്കി നോക്കും ശ്രീ.Tku🙏🏻

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад

    വളരെ നല്ല കറി.try ചെയ്യണം

  • @indumathisrinivasan1825
    @indumathisrinivasan1825 2 года назад +1

    Very new and healthy recipe. Super. Will try tomorrow.

  • @malavikams8545
    @malavikams8545 2 года назад

    Adipoli koottan.Thanks sree

  • @vyvacreations13
    @vyvacreations13 2 года назад +1

    Sure SREE I will try it tomorrow itself thanks for the receipe

  • @radhakrishnan3274
    @radhakrishnan3274 7 месяцев назад

    Super and tasty. One.Thanks molu

  • @justanotherpoet125
    @justanotherpoet125 Год назад

    Nalla recipe anutto. Indaki noki ishtayi

  • @Shammuz
    @Shammuz 2 года назад +3

    😍😍😍😍👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏 സന്തോഷം ചേച്ചികുട്ടി

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +1

    Heart pranam sreee 🙏🙏🙏

  • @bindhujobi9044
    @bindhujobi9044 Год назад

    അടിപൊളി 🥰🥰🥰ആദ്യം ആയിട്ടാ ഇങ്ങിനെ ഒരു കറി.... THANKUUU SO MUCH♥️

  • @santhiganesh3560
    @santhiganesh3560 2 года назад

    Nice. different receipe..Will.try

  • @fazalpk9068
    @fazalpk9068 2 года назад

    Sree mazhayundo nalla rasand kanaan

  • @sangeethakp4466
    @sangeethakp4466 2 года назад

    Different recipe. Thank you for introducing

  • @vijiiyer9793
    @vijiiyer9793 2 года назад

    വളരെ നല്ല ഒരു വിഭവം

  • @lachusworld99
    @lachusworld99 2 года назад

    Koottan ellam kollaam.variety....

  • @prajeeshasuresh5201
    @prajeeshasuresh5201 2 года назад

    നാളെ try ചെയ്യാം👍

  • @mayasnair6633
    @mayasnair6633 2 года назад

    Undakki Nokkam, sreeyude receipe ellam tanne undakkum,njn pure vegetarian ayathukondu👍🏻❤️

  • @remamanoj9660
    @remamanoj9660 2 года назад

    കണ്ടാൽ അടിപൊളി കറി
    തീർച്ചയായും ഉണ്ടാക്കും

  • @diya162
    @diya162 Год назад +1

    It’s a treat to watch you Sree.
    It’s really a difficult task to come up with Ozhichu koottan for lunch everyday. Everyone gets bored with sambhar and rasam. The maximum variety I do is mooru koottan.
    I like your ozhichu koottan items😊 Keep it coming. Thank you.

  • @vipinrajkt8221
    @vipinrajkt8221 2 года назад

    Thankyou for sharing this 🙏😋👌👍❤️

  • @remlaththayyil2583
    @remlaththayyil2583 2 года назад

    Super ayittund Sree, nalethanne try cheyyum.

  • @sreedevignair5973
    @sreedevignair5973 2 года назад

    Sree , ഇന്ന് ഞാൻ ഉണ്ടാക്കി .കോള്ളാം നന്നായിരുന്നു.

  • @narayandct
    @narayandct 2 года назад

    Thank you for the new recipe. Will try to do

  • @sudheenagirish256
    @sudheenagirish256 2 года назад +1

    Thank you, variety curry,I will try it

  • @radhamani1064
    @radhamani1064 2 года назад

    കൂടുതൽ lunch combo പ്രതീക്ഷിക്കുന്നു

  • @sandhyakamath6555
    @sandhyakamath6555 Год назад

    Nalla nadan curry, 🤗

  • @syamalas9116
    @syamalas9116 2 года назад

    നന്നായിട്ടുണ്ട്

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад

    Excellent 🙏🙏🙏 yes all your koottans are so very helpful

  • @divya4922
    @divya4922 2 года назад

    Veg curries nu vendiyanu kooduthalum chechide videos kanua✌️😌.....

  • @alameluv5891
    @alameluv5891 2 года назад

    Puliillathakoottansuper

  • @binduraju4997
    @binduraju4997 2 года назад

    ഒരുപാട് ഇഷ്ടമായി

  • @dineshpai6885
    @dineshpai6885 2 года назад

    Very Delicious Super 👌👍

  • @lekhasaju7264
    @lekhasaju7264 2 года назад

    സൂപ്പർ കൂട്ടാൻ ശ്രീ💜💜♥️♥️

  • @harithakrishnan6632
    @harithakrishnan6632 Год назад

    ഒരുപാട് ഒരുപാട് നന്ദി ശ്രീ ❤

    • @sreesvegmenu7780
      @sreesvegmenu7780  Год назад

      😍

    • @harithakrishnan6632
      @harithakrishnan6632 Год назад

      ഇന്ന് ഞായർ വീട്ടിൽ ചിക്കൻ ആവും അപ്പൊ എനിക്ക് മാത്രം എളുപ്പത്തിൽ സ്വാദുള്ള ഒരു കൂട്ടാൻ വേണം അതാ രാവിലെ അന്വേഷിച് വന്നത് 😀

  • @gigimol1910
    @gigimol1910 2 года назад

    Simple.... Super 👌👌👌

  • @radhikanandakumar2416
    @radhikanandakumar2416 2 года назад

    സൂപ്പർ ❤❤❤❤❤

  • @prasanthchandranvr1907
    @prasanthchandranvr1907 2 года назад

    സൂപ്പർ ❤️❤️

  • @Manikku_Vlogs
    @Manikku_Vlogs 2 года назад

    Supper reciepie

  • @anuzzworld4858
    @anuzzworld4858 2 года назад

    Cheachiiiiiiiiii..... I love you're presentation.... And videos🥰❤️

  • @shortvideos2002
    @shortvideos2002 2 года назад +1

    Oru cheriya doubt undayirunnu... Ithinte tastene patti... Ennalum njan try cheythu.. Parayathe vayya it comes out really well..
    Simply nice...

  • @premamenon6291
    @premamenon6291 2 года назад

    Thank you Sree kooodudal easy koootan eniyum kittum allo?

  • @molygs332
    @molygs332 2 года назад

    Thanks sreekkutty ❤️🥰 easy recepi

  • @manojbest2015
    @manojbest2015 Год назад

    Super

  • @thankamanigopakumar1882
    @thankamanigopakumar1882 2 года назад +1

    👌👌

  • @prashanthas7278
    @prashanthas7278 11 месяцев назад

    Super sree

  • @manjuoommenmanju371
    @manjuoommenmanju371 2 года назад

    super taste

  • @jyothi4538
    @jyothi4538 2 года назад +2

    Yes I too prefer your simple curries for lunch😍

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susanpradeep350
    @susanpradeep350 2 года назад

    Super 👌

  • @sujathauk7056
    @sujathauk7056 2 года назад

    Super 👍👍👍

  • @sheebaranadev402
    @sheebaranadev402 2 года назад

    👌super

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад

    ഇതുവരെ കണ്ടിട്ടും കേട്ടിട്ടും illa. ചെയ്തു നോക്കാതിരിക്കില്ല.... മഴക്കാലമല്ലേ? നാളെ എന്തു കറി വെക്കും എന്ന് ചോദിക്കുന്ന സമയം.. നന്ദി ശ്രീയേയ്......

  • @aswinbaburaj5638
    @aswinbaburaj5638 2 года назад

    good👍👍

  • @sreejan8385
    @sreejan8385 2 года назад

    👌👌nice

  • @sahithisanthosh7475
    @sahithisanthosh7475 2 года назад

    നാളെ കുമ്പളങ്ങ പടർന്നിരിക്കുന്നിടത് വെള്ളം 😄👌👌👌👌👌

  • @jagguvijay3734
    @jagguvijay3734 2 года назад

    Supper

  • @teenateresa6649
    @teenateresa6649 2 года назад

    Super❤

  • @geethar9015
    @geethar9015 2 года назад

    Super variety kootan thank u sreekuti. Inium idupole simple kootan porate 😋

  • @radhamanidamodar4318
    @radhamanidamodar4318 9 месяцев назад

    🎉

  • @sreelathad177
    @sreelathad177 2 года назад

    Very nice sree😍👌🏼

  • @nandu20523
    @nandu20523 2 года назад

    I prefer lunch menus more than snacks

  • @jayanthibalan2916
    @jayanthibalan2916 Год назад

    Nice👌

  • @manjusha9435
    @manjusha9435 2 года назад

    Theerchayaum undakkum sree 👍💕

  • @charulatha1034
    @charulatha1034 2 года назад

    Sree chechi,would you please do curd and buttermilk recipe?.i know but i wish to know your method.

  • @sayima3723
    @sayima3723 2 года назад +1

    🥰🥰🥰

  • @harisanthsree
    @harisanthsree 2 года назад

    Veriety 🥘

  • @sujathaprasad5357
    @sujathaprasad5357 Год назад

    Kemam

  • @komalasasidharan8464
    @komalasasidharan8464 2 года назад

    കൂട്ടാൻ തന്നെ കൂടുതൽ ഇടണേ

  • @manjusham1132
    @manjusham1132 2 года назад

    ചേച്ചി പൂവട recipe ഒന്ന് ചെയ്യാമോ?
    ,

  • @ambishiva
    @ambishiva 2 года назад

    good

  • @geethasantosh6694
    @geethasantosh6694 2 года назад

    Sree putiya kootan vannallo😄 naale tanne undakam 🙏🙏🧡💛💜💚💙

  • @snehalgaikwad4675
    @snehalgaikwad4675 Год назад

    Madam Please English titles provide kijiye . Otherwise your recipe is too good . Thank You Madam .

  • @binduramakrishnan2098
    @binduramakrishnan2098 2 года назад

    ഇതുവരെ കാണാത്ത റെസിപ്പി

  • @prasanthchandranvr1907
    @prasanthchandranvr1907 2 года назад

    ഹായ് ശ്രീജ മാഡം ഒരു വിത്യാസം ആയിട്ടു പാലക്കാടൻ നാടൻ ഇനം ആയിട്ടു ഉള്ള അനങ്ങാമല പശുവിനെ യും വില്ലദ്രി പശുനെ യും പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

  • @bibilabraham2571
    @bibilabraham2571 2 года назад

    👌

  • @anupa1090
    @anupa1090 2 года назад

    Asal.... ❤️

  • @cpsadiyodi
    @cpsadiyodi 2 года назад

    👍👍

  • @nithafasin8467
    @nithafasin8467 2 года назад

    👌👍

  • @bindugokul7616
    @bindugokul7616 2 года назад

    👌👌❤❤

  • @moveon5744
    @moveon5744 2 года назад +3

    ശ്രീക്ക് പുളി ഭയങ്കര ഇഷ്ടമാണല്ലെ 🤗

  • @savithrimanniledam9506
    @savithrimanniledam9506 2 года назад

    👍👍👍👍👌

  • @ambikakumari530
    @ambikakumari530 2 года назад

    👍👌💕