Shree very nice വെജിറ്റേറിയൻ ഫുഡ് മാത്രം കഴിക്കുന്നവർക്ക് ശ്രീയുടെ ഓരോ പാചക വിഭവങ്ങളും അതപോലെ തന്നെ ശ്രീയുടെ Presentations ഉം ഒരേ പോലെ ആസ്വാദ്യകരം, വളരെ സന്തോഷം🙏
യാദൃച്ഛികായി ആണ് കണ്ട് തുടങ്ങിയത്. പച്ചക്കറി കറികൾ വക്കാൻ അറിവ് ഇല്ലാത്തത് കൊണ്ട് നോമ്പ് ഏറ്റുക്കാൻ മടി ആയിരുന്നു. കണ്ട നാല് കറികൾ വച്ച് നോക്കി. എല്ലാം സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടം ആയി. God bless you and your family
ശരിയാണ് ശ്രീ, കാലത്ത് തിരക്കാണ്, ഈ കൂട്ടാൻ ഞാൻ ഉണ്ടാക്കാറുണ്ട്. പിന്നെ ഒരു കാര്യം, ചപ്പാത്തിക്കു പറ്റിയ കൂട്ടാനുകൾ എന്തായാലും വേണം. ചപ്പാത്തിക്ക് കറി ഉണ്ടാക്കലാണ് ഏറ്റവും വലിയ തലവേദന 😊🥰
ശ്രീ ക്കുട്ടീടെ എല്ലാ റെസിപ്പികളും കാണാറുണ്ട്. സാത്വികമായ കൂട്ടുകളാണ്.മുത്തശ്ശിമാരുടെ അനുഗ്രഹവും കൈപ്പുണ്യവും വേണ്ടുവോളം കിട്ടീട്ടുണ്ട്.🙏🙏🙏👌👌👌😁😁😁❤️❤️❤️🕉️🕉️🕉️✈️✈️✈️
Shree very nice
വെജിറ്റേറിയൻ ഫുഡ് മാത്രം കഴിക്കുന്നവർക്ക് ശ്രീയുടെ ഓരോ പാചക വിഭവങ്ങളും അതപോലെ തന്നെ ശ്രീയുടെ Presentations ഉം ഒരേ പോലെ ആസ്വാദ്യകരം, വളരെ സന്തോഷം🙏
മസാല ചേർക്കാത്ത കറികളോട് ഒത്തിരി ഇഷ്ടുള്ള ആളാണ് ഞാൻ. ആയത് വ്യത്യസ്തതയോടെ നിങ്ങൾ കാണിച്ചു തരുന്നു. വളരെ നന്ദി .
very nice curry വളരെ നന്നായിട്ടുണ്ട്👍👌🤘🤘🙏🙏🙏🙏
എന്നത്തേയും പോലെ സൂപ്പർ 👌.... ചപ്പാത്തി കറികൾ കാണിച്ചാൽ നന്നായിരുന്നു
All your recipe are very different and i am loving it. Thanks for sharing
Kandittu nannayirikkunnu kazhikkanum nannayirikkum urappa super oru puthiya Kari koodi arinju super
Puthiya koottan ithra adhikam resipy parichayapeduthunna srreek abhinandanangal
🙏
ഞാൻ ഇന്നലെയാണ് ഇതുണ്ടാക്കിയത്. വളരെ ഇഷ്ടപ്പെട്ടു. എന്റെ മോന്റെ രാത്രിയിലെ ഭക്ഷണം ഈ കറി മാത്രമായിരുന്നു. അത്രക്കും ഇഷ്ടമായി.
Nenthrangaikkupagaramvazhakkaiedukkavo.supersidishforchappathi
Puthiya koottan Sooper Indaakkam 👍
നല്ല കൂട്ടാൻ. എന്തായാലും തയ്യാറാക്കൂട്ടോ. നന്ദി ശ്രീ. 👌🙏
Hi Sree, ഈ കൂട്ടാൻ ഇന്ന് ഉണ്ടാക്കി നോക്കി. നന്നായിട്ടുണ്ട്. ഒരു പ്രത്യേക taste 👍👍
Yummy....would try next time I buy Nendrakaya. 👍
Excellent🤝
Nalla koottan recipe Sree. Thanks. Theerchayayum try cheyyum.
Sree super. Undakki nokkam
യാദൃച്ഛികായി ആണ് കണ്ട് തുടങ്ങിയത്. പച്ചക്കറി കറികൾ വക്കാൻ അറിവ് ഇല്ലാത്തത് കൊണ്ട് നോമ്പ് ഏറ്റുക്കാൻ മടി ആയിരുന്നു. കണ്ട നാല് കറികൾ വച്ച് നോക്കി. എല്ലാം സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടം ആയി. God bless you and your family
🙏😍
വളരെ നല്ല കൂട്ടാൻ... നാളെ തന്നെ ഉണ്ടാക്കാം 🌹🌹👌
😍
Chappathi currykalkku vendi waiting..
Hai njan undakki.super
തകർത്തു.... ചപ്പാത്തി കറികൾ വേഗം വേണം
good yummy i love it i appreciate it..will try
പുതിയ കറി തീർച്ചയായും try ചെയ്യാം... Chappathi കറികൾ വേണം..
വളരെ വ്യത്യസ്തമായിട്ടുള്ള കറിയാണല്ലോ ശ്രീ. ഉറപ്പായും ഉണ്ടാക്കും. ചപ്പാത്തിക്കുള്ള കറികൾ ചെയ്യണോട്ടോ 💞
Thankyou dear for showing us such variety of vegetarian dishes🙏
😍
Chechi receipes super and easy to make, thank you pls chapati receipes
Nice reciepe
Sreeeee heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നാടൻ കറികൾ ....ഉറപ്പായും ഉണ്ടാക്കി നോക്കും ....
Taire mulak Kari suprrrr nabbayitundayirunnu. Njan undakkitto.
നന്നായിട്ടുണ്ട് sree
Excellent this goes well with chapatti as well. please show breakfast recipes as well…
ഇല്ലത്തെ recipe തെറ്റാതെ ഉണ്ടാക്കി, നന്നായിട്ടുണ്ട്. കൊച്ചു കൊച്ചു വീഡിയോ ആയതിനാൽ വെറുപ്പിക്കലില്ല.
ശരിയാണ് ശ്രീ, കാലത്ത് തിരക്കാണ്, ഈ കൂട്ടാൻ ഞാൻ ഉണ്ടാക്കാറുണ്ട്.
പിന്നെ ഒരു കാര്യം, ചപ്പാത്തിക്കു പറ്റിയ കൂട്ടാനുകൾ എന്തായാലും വേണം. ചപ്പാത്തിക്ക് കറി ഉണ്ടാക്കലാണ് ഏറ്റവും വലിയ തലവേദന 😊🥰
👍
ചപ്പാത്തി ഉണ്ടാക്കുന്നത് കുറയ്ക്കുക. കേരളത്തിനു പറ്റിയതല്ല ചപ്പാത്തി.
Super.......Sreeyude karikalkkokeyum prethyekarhayundu.veendum ithupoleyullava pretheeshikunnu.
😊
Oru variety receipe..
ചപ്പാത്തിക്ക് പറ്റിയ കറി. വളരെ ഇഷ്ടപ്പെട്ടു 👌👌👌❤️❤️❤️❤️
Thank you for this quick and different version.
Sree i adore yr cooking videos. I am 67 yr old and started cooking.
Heart pranam sreee.... 🙏🙏🙏🙏🙏
Super 👍 Super 👍 Super 👍🙏🏻🙏🏻❤️
നന്നായിട്ടുണ്ട് ശ്രീ... ഇങ്ങനൊരു കൂട്ടാൻ വെച്ചിട്ടേ ഇല്ല. ഉണ്ടാക്കി നോക്കും.,👍👍
സൂപ്പർ ആയിട്ടുണ്ട് ശ്രീ. ഉടൻ ഉണ്ടാക്കുന്നതാണ്.
നന്നായിട്ടുണ്ട്
Will try.
Good curry. Please show curries for chapathi also
Chechi,nalla recp anutto chakkakkuruvinte recp cheyyumo
Chappathi curry kudi edanne chechi
Curry ഇഷ്ട്ടപെട്ടു.arachukootu വളരെ different annu. Unnimon anthu പറയുന്നു
We always make this curry for rice.. Instead of tomato add tamarind
we add Chembu, vendakkai , muringa etc
Super simple kootan
A fan of Sree’s recipes. All recipes are extremely tasty. I’m always using your recipes in my home.
4:27 4:27 4:27 4:27
As usual simple super recipe. Naale undakam nokkam. Chappati curries veenum Sree.
💚🧡💙💜💛
പുതുമയുള കറി, കൊതിയായി
കാണുമ്പോൾ തന്നെ നന്നായെന്ന് തോന്നുന്നു.
Chapati curries please.
സൂപ്പർ. പുതിയ കൂട്ടാൻ ഇഷ്ടപ്പെട്ടു. 👌👌👌👌
With chena also we can do the same
Hi chechi, thank you for sharing such lovely recipes.. We love your videos and recipes. Pls include chapathi curry videos..will help us a lot.. 🙏🏽❤️❤️
Sree. U nd aakki nokkatte.. Munbu kandirunnu
Super thanku
Kayaku pakaram radish cherkamo
Sreekuti nannayittundavumo
ശ്രീ ക്കുട്ടീടെ എല്ലാ റെസിപ്പികളും കാണാറുണ്ട്. സാത്വികമായ കൂട്ടുകളാണ്.മുത്തശ്ശിമാരുടെ അനുഗ്രഹവും കൈപ്പുണ്യവും വേണ്ടുവോളം കിട്ടീട്ടുണ്ട്.🙏🙏🙏👌👌👌😁😁😁❤️❤️❤️🕉️🕉️🕉️✈️✈️✈️
Chapati curry koodi kaaniku....ishtam ullork kaaanalo
Chapathi curries koodi kanikoo...
Hare Krsna. Must try this recipe. Thank u for the lovely recipes 🙏
😍
പ്രിയപ്പെട്ട ശ്രീ മുളക് വരുത്തിട്ട തൈരും, ഉപ്പും മുളകും ഉടച്ചതും ഉണ്ടാക്കി. 👌👌👌👌👌👍
അത് ഏത്?
Chhapthi curries please.
Chap path I karikal venam
It's called palakkad Iyer style poricha kuzhambu.
വളരേ രുചിയുളളകൂടാന്‍
ചപ്പാത്തി കറികൾ കാണിക്കണം
Sree,I am a great fan of your channel. Nice recipes.👌👍
🙏
Adipoli👌👌.. Thank you❤
🙏
സൂപ്പർ ചേച്ചി....
ശ്രീ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് എപ്പോഴും പുതുമ ഉണ്ടാകും
Super 😛
ചപ്പാത്തി കറി തീർച്ചയായും
കാണിക്കണം
😊😊😊
Chappathiyude karikal cheyyamo
ചപ്പാത്തി കറി വേണം. പുതിയ കൂട്ടാൻ കൊള്ളാം. ചെയ്തു നോക്കട്ടെ
😍
Super
Chappathi curry recepie cheyyanam
നാളെ തന്നെ നോക്കാം. ചപ്പാത്തി കറികൾ ഇടണം എന്നാണ് എന്റെ അഭിപ്രായം ❤
👍
ഞാനും ഉള്ളിയും മസാല അതായത് ഗരം മസാല ഉപയോഗിക്കാറില്ല
ചപ്പാത്തിക്ക് കിഴങ്ങ് കറി, ചെറുപയർകറി പരിപ്പു കരീ ശ്രീൻ പീസ് കറി എന്നിവ ഉണ്ടാക്കാമല്ലോ
@@indirat5954 njanum pure veg.aanu
പുതിയ കൂട്ടാൻ 👌😋😋😋😋
കൊള്ളാം
Super ❤️ ചപ്പാത്തി കറി ചെയ്യു
🙏
Chappati curries
Effortless and Quick 👌
Chappathi curry idamo👌
സൂപ്പർ. തന്നെ
എപ്പോഴും പറയുന്ന പോലെ ശ്രീ ടെ എല്ലാ recipies ഉം tasty ആണ്.😊.ചപ്പാത്തിക്കുള്ള dishes ചെയ്യൂ ട്ടോ.Tku ശ്രീ.
😍
Nenthrakkaaya allaatha kaaya cherthu undaakki nokkiyavarundengi onnu parayuo swaadengane undennu..
Bcos ivide rare aanu nenthrakkaaya
ശ്രീക്കുട്ടി 200 k ആയി അറിഞ്ഞില്ലേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Good 👍
Chappathi curry recipes poratte
Superrrrrr❤
❤❤💖💖💖chechii❤❤❤💖😍😍
😍
Super👍🏻
🙏💯
Chapathi currikal venam. Dinner daily chapathiya. Variety currikal kitiyal nannayirunu
Super 🙏🙏🙏
Simple and easy recipe thankyou Shree dear 💕 nice healthy recipes love your cooking 👌💞
ചപ്പാത്തി കറികൾ പ്രതീക്ഷിക്കുന്നു 🙏