Комментарии •

  • @Indian-tj9kf
    @Indian-tj9kf 2 года назад +26

    Ulli edathe undakki nookki sree ..asadhya taste aayirrunnu..😋😋😋thanks a ton for this wonderful recipe ..satyam vere ore curry um Venda

  • @chandhana8949
    @chandhana8949 2 года назад +45

    ചേച്ചി ഉണ്ടാക്കുന്ന കറികൾ എല്ലാം ഞാൻ ആദ്യമായി കാണുകയാണ്.. ഇങ്ങനെയൊക്ക കറി ഉണ്ടാക്കമെന്നും ഇപ്പോഴാ മനസിലായെ.. എല്ലാം കാണുമ്പോൾ വായിൽ വെള്ളം ഊറുന്നു.. 😍.. വെജ് ഡിഷസ് ഇത്രയധികം ഒക്കെ tasteil ഉണ്ടാക്കാൻ ആവുമെന്ന് കാണിച്ചു തന്നതിന് thanks😍

    • @sreesvegmenu7780
      @sreesvegmenu7780 2 года назад

      😊

    • @nivininniyayt9533
      @nivininniyayt9533 2 года назад +1

      ശരിയാണ്. ഞാൻ ഒരു വെജ് ആണ്. But ഇത്ര കറി ഒന്നും അറിയില്ല.

  • @sindhus9714
    @sindhus9714 2 года назад +3

    Undaki kazhichu... Nalla ruchi ❤

  • @mridulaa.v7450
    @mridulaa.v7450 2 года назад +2

    കണ്ടാൽ തന്നെ കൊതിയാകുന്നു😋👌🏻👌🏻. Thanks for sharing

  • @abbasvengara7287
    @abbasvengara7287 2 года назад

    പഴയ items വീണ്ടും thanks 🌹🌹🌹🌹

  • @suryas8037
    @suryas8037 2 года назад +2

    Curd and 🌶 super ayirunu, will try this simple tasty recipe

  • @sindhukn2535
    @sindhukn2535 2 года назад

    A very nostalgic dish, but will try today

  • @aishamohamed9060
    @aishamohamed9060 2 года назад

    Enikku ulli ishttam😋😋

  • @jayashreejp988
    @jayashreejp988 2 года назад +1

    Wonderful recipe 😋

  • @remlaththayyil2583
    @remlaththayyil2583 2 года назад +2

    Woow! Adipoli ayittund Sree👌👌

  • @gopalakrishnant1086
    @gopalakrishnant1086 2 года назад

    കൊള്ളാലോ

  • @abhikrishnar1419
    @abhikrishnar1419 2 года назад

    Super receipe

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 года назад +1

    In our childhood days, this is a common curry. Good old receipe.

  • @anupamal7693
    @anupamal7693 2 года назад +1

    Super 👌🏻nannayittundu

  • @advchandy
    @advchandy 2 года назад

    Great knowlege

  • @nishamanoj6352
    @nishamanoj6352 2 года назад

    Nalla avatharanam

  • @lathamenon2023
    @lathamenon2023 2 года назад +3

    First time ever seeing such a recipe. I crushed roasted chilly along with onion as Im scared doing with hands. Also before serving I added crushed pappadam so they were crunchy. All loved it. Thank you for the recipe

  • @beenavarghese7901
    @beenavarghese7901 2 года назад +2

    Superb🤗👌😋,Sree, simple and easy, will try.

  • @sreejithcachary1175
    @sreejithcachary1175 2 года назад +3

    Super 👌 ❤😋

  • @blackmamba3427
    @blackmamba3427 Год назад

    Awesome video and recipe 👌

  • @jessythomas561
    @jessythomas561 2 года назад +1

    Kollallo undaki nokanam

  • @vineethacj8433
    @vineethacj8433 Год назад

    Super👍

  • @shajuvasudevan7174
    @shajuvasudevan7174 Год назад

    കറികൾ പലവിധം, ചിലവും കുറവ്, രുചിയുമുണ്ട്, വളരെ ലളിതമായ പാചകം

  • @sreenishsreenish5596
    @sreenishsreenish5596 2 года назад

    അടിപൊളി chechi❤️

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +1

    Wow superb yummy 👌 vayil vellem vannu tto thank you very much Sree 👌 👍 🤤

  • @anusree6335
    @anusree6335 2 года назад +2

    Kotheyavunnu, sree.. Super👌 l willl try 😜🥰

  • @SoudhaNp
    @SoudhaNp Год назад

    Super👍👍👍

  • @sheebal147
    @sheebal147 2 года назад

    Enikku othiri ishttai.🥰🥰

  • @anushyam8677
    @anushyam8677 2 года назад +1

    sree recipe nannayitund tto😋

  • @muralikrishnan1357
    @muralikrishnan1357 2 года назад

    Super super

  • @harikanthp7754
    @harikanthp7754 2 года назад

    Good morning. Super.

  • @vdyavk4219
    @vdyavk4219 2 года назад

    hai dr ella curry കളും variety and simple ആണ്.. subscribed ❤️

  • @vipinrajkt8221
    @vipinrajkt8221 2 года назад +1

    Super 👌👍❤️😋

  • @girijapandalanghat4679
    @girijapandalanghat4679 2 года назад +1

    Thank you sree.ulli idathe undakkaam

  • @sibiouseph9489
    @sibiouseph9489 2 года назад +1

    Simple, tasty recepe

  • @DV-1972
    @DV-1972 2 года назад +1

    Superb .. will try soon. .ഞാനും പുളി ചേർത്തുള്ള എല്ലാ recipe യിലും ശർക്കര ചേർക്കാറുണ്ട്.

  • @eshanyaalthaf
    @eshanyaalthaf 2 года назад

    Enikku ee channel suggest cheythu thanna ente frnd nu thanks. Enthu adipoliyaado oronnum❤️❤️❤️

  • @girijabhaskaran875
    @girijabhaskaran875 11 месяцев назад

    Njan ithu ippozhanu kandathu nalathe ucha uninu undakkanam kandittu vayil vellam vannu sooper anu sree ❤🌹🌹

  • @subhadra5712
    @subhadra5712 2 года назад +1

    Suprr... 👌

  • @anithamd3843
    @anithamd3843 2 года назад +1

    Hi mam.. Super nadan curry.. Kerala style... Thank you..
    God bless you🙏🙏

  • @suryas8037
    @suryas8037 2 года назад +5

    Innu njn undakitto onnum parayan illa soo appetizing I loved,, even though I'm a non veggie, after trying your recipes fell in love with veg 🥰❤

  • @jayasreerajan9598
    @jayasreerajan9598 2 года назад +1

    Ente ponno kothippichallo😋😋🥰

  • @nafeelanisha8462
    @nafeelanisha8462 2 года назад +4

    Super chechi😍😍

  • @thamisparadise
    @thamisparadise 2 года назад

    Super ആണുട്ടോ dear

  • @komalavalli803
    @komalavalli803 2 года назад +1

    സൂപ്പറായിട്ടുണ്ട് മോളെ.

  • @sumapoduval1039
    @sumapoduval1039 2 года назад +1

    അമ്മ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.. 👌👌

  • @jayasreemadhavan312
    @jayasreemadhavan312 2 года назад +2

    കുട്ടിക്കാല० ഒാർമ്മ വരുന്നു ഇഷ്ടംപോലെ കുഴിച്ചിട്ടുണ്ടു് super

  • @remamanoj9660
    @remamanoj9660 2 года назад +1

    ശ്രീ ......നന്ദി
    എൻ്റെയും ഇഷ്ടവിഭവമായ
    ഒന്നാണ് ഇത്
    നല്ല രുചിയാണ്
    ഊണ് കഴിക്കാൻ

  • @flancygeorge1876
    @flancygeorge1876 Год назад

    Chechide karikal Ellam super aanu,enganem karikal okke undakkalle,ennik ethu puthiya arivanu, thank you❤

  • @anitanair7267
    @anitanair7267 Год назад

    I like all your recipes . Very simple unique and tasty dishes. I also love the way you present yourself. Your voice is so soothing to the ears 😊

  • @molygs332
    @molygs332 2 года назад +1

    Sreekutti ❤️🥰 nalla koottan

  • @mininandakumar2319
    @mininandakumar2319 2 года назад +1

    സൂപ്പർ

  • @puspakrishnan3746
    @puspakrishnan3746 2 года назад +1

    നന്നായിട്ടുണ്ട് ശ്രീ.....

  • @sathidevi6369
    @sathidevi6369 2 года назад +6

    അമ്മ ഇത് എപ്പോഴും ഉണ്ടാക്കുമായിരുന്നു. അച്ഛന്റെ ഇഷ്ടവിഭവമായിരുന്നു. ആകെ ഒരു വ്യത്യാസം പപ്പടം ഇങ്ങനെ ചുട്ട് ചേർക്കാറില്ല. രണ്ടു പേരും ഇപ്പോഴില്ല. ചോറിന്റെ കൂടെ കൂട്ടി എടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔
    ഇനിയും ഇത് പോലുള്ള എളുപ്പത്തിൽ ചെയ്യാവുന്ന വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....നന്മ വരട്ടെ 🙏

  • @sarithasudhir1144
    @sarithasudhir1144 2 года назад

    Puli vellam aakkathe, thirummi cherthu dosayudeyum idly yudeyum koode kazhikkam. Nalla taste aanu.

  • @fazalpk9068
    @fazalpk9068 2 года назад +1

    Superb sreee

  • @sabithaprathap6612
    @sabithaprathap6612 2 года назад

    Super taste chechi

  • @ushaareepuram9903
    @ushaareepuram9903 2 года назад

    👌👌👌😋😋😋😋

  • @pushpalatha8531
    @pushpalatha8531 Год назад

    Super

  • @cpsadiyodi
    @cpsadiyodi 2 года назад

    👍👍

  • @hameedpk1365
    @hameedpk1365 2 года назад

    Perfect receipy

  • @vinuk.v.4315
    @vinuk.v.4315 6 дней назад

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +2

    when I saw this video my mouth is watering

  • @jyothisathyansathyan3451
    @jyothisathyansathyan3451 2 года назад +1

    Undakkatto..so simple

  • @vineethagopakumar3816
    @vineethagopakumar3816 2 года назад +2

    😋😋😋

  • @Shammuz
    @Shammuz 2 года назад +4

    ആ ഒരു ഉരുള 😋😋 എന്റെ ചേച്ചിയെ കൊതിപ്പിച്ചുട്ടോ 😍😍😍 Heavenly 😍🥰🥰🥰🥰🥰🥰

  • @Shammuz
    @Shammuz 2 года назад +4

    അങ്ങനെ പുതിയ വീഡിയോ .. 5 min നു ഉള്ളിൽ തന്നെ കാണാൻ സാധിച്ചു 😍😍😍❤️❤️🥰🥰🥰💐💐💐💐

  • @anjana_anju8967
    @anjana_anju8967 7 месяцев назад

    ❤❤

  • @sabithaBinu887
    @sabithaBinu887 2 года назад +2

    👌👍🏻

  • @prasanthchandranvr1907
    @prasanthchandranvr1907 2 года назад

    താങ്ക്സ് ❤️❤️ സൂപ്പർ ❤️

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Mouth watering.adhe Sree പറഞ്ഞത് ശരിയാണ് ചോറിന്റെ അളവ് കൂടും

  • @saundarya3759
    @saundarya3759 2 года назад +3

    പപ്പടം കാലിക്കടവ് ഒരു പഴയകാല നാടൻ റെസിപി ആണല്ലോ. ഈ കറി ഉണ്ടെങ്കിൽ ഒരു പറ ചോറ് തീരുന്നത് അറിയില്ല 😋♥️♥️♥️ ഈ റെസിപി കാണുമ്പോൾ തന്നെ Diet ആൾക്കാർ വലിച്ചെറിയും അത്രയ്ക്കും ടേസ്റ്റ് ആണ്.

  • @sreedevipillai7693
    @sreedevipillai7693 Год назад

    ❤🤗

  • @itsmedivvijai
    @itsmedivvijai 2 года назад +1

    👍...cheriya ullim njangal chuttedukarundu...eniku nalla ishta inganathe kootanokke...super

  • @anusuresh2725
    @anusuresh2725 2 года назад +7

    ശ്രീയ്ക്ക് വളരെ നന്ദി, തൈരും മുളകും ചാലിച്ചത് സൂപ്പർ ആയിരുന്നു ഉണ്ടാക്കാനും എളുപ്പം, നല്ല രുചിയും

  • @raninair6065
    @raninair6065 2 года назад +2

    ഞാൻ ഇത് രാത്രിയിൽ ചോറിനൊപ്പം ഉണ്ടാക്കും. Control വിട്ടു പോയി . 😋😋😋❤️❤️❤️❤️

  • @Jyodeepak
    @Jyodeepak Год назад

    😋

  • @anjalymenon8371
    @anjalymenon8371 2 года назад

    Chechi njan undaki nokitoo, asalayitunnu

  • @sindhusunilkumar553
    @sindhusunilkumar553 2 года назад +1

    👌🏼

  • @sowmyabinoy6266
    @sowmyabinoy6266 2 года назад

    Adayi anu e channel kanunath.......njan oru 20 years pinnilekku poyi......achammede koode ulla joint family time.......😍😍😍

  • @Linda-pn1fy
    @Linda-pn1fy 2 года назад +1

    Most of your recipes are totally new to me..but I love to watch all your videos only to hear your accent ❤️

  • @shobhagovind6676
    @shobhagovind6676 2 года назад +24

    First തന്നെ Sree ക്കു, ഒരു വലിയ Thanks, തൈരും, മുളക് ചലിച്ചത് നല്ല ഒരു രുചി ആയിരുന്നു. 😋😋👌👌👌ഉണ്ടാക്കാൻ നല്ല എളുപ്പം. ഇതും ഉണ്ടാക്കണം. ഇതു പോലുള്ള രുചികൾ, sree ക്കു എവിടെ നിന്ന് കിട്ടുന്നു. 😋😋😋😋😋 ഇനിയും പുതിയ രുചികൾ വേണം,. Love You Sree 🥰🥰❤❤❤❤❤

  • @sujathauk7056
    @sujathauk7056 2 года назад +1

    👍👍👍

  • @khadeejajabir7794
    @khadeejajabir7794 2 года назад +2

    Sree super ❤️👍

  • @soumyanair1171
    @soumyanair1171 2 года назад +1

    തറവാട്ടിൽ എൻെറ അമ്മ എന്നും ഉണ്ടാക്കി തരാറുണ്ട്.മധുരം add ചെയ്യാറില്ല.nostalgic....😋😋😋

  • @susanverghese1350
    @susanverghese1350 Год назад

    Entirely diffrent and v rare recipients.
    I tried shee curry( kulambu).v tasty.
    Thanq .will try ur other recipients too.
    Ur aviyal also v tasty .GBU

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +2

    Ethu chalikkunna kandapol thanne vaayil vellam.vannu. ennu thanne undakkanam. Thanks sree for sharing the easy & tasty receipe.

  • @anithagopinath2396
    @anithagopinath2396 2 года назад

    എന്തിനാ ഒരു നൂറു കറി ഇതൊന്ന് മാത്രം മതി ഉണ്ടാക്കി സൂപ്പർ 🌹

  • @Petsgallery2.0
    @Petsgallery2.0 2 года назад +2

    God bless you dear Sister. 👌👌👌

  • @mohandasvp5720
    @mohandasvp5720 Год назад

    The channel I was looking for....

  • @razakkarivellur6756
    @razakkarivellur6756 2 года назад

    👍🏻

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +2

    Sree ennu pappadam vechu sreede vere receipie vichariche ullo appol puthiyathu. Orupad thanks🙏🌹

  • @bijisajeevan748
    @bijisajeevan748 2 года назад +1

    ശ്രീയുടെ സദ്യ സാമ്പാർ എന്റെ സ്ഥിരം കറിയാണ്, ഇപ്പോൾ curdil മുളക് ചേർത്ത കറിയും ഉണ്ടാക്കി, super ആയിരുന്നു, ഇതും ഇന്ന് തന്നെ ഉണ്ടാക്കും 👏👏👏

  • @m.vshini9279
    @m.vshini9279 2 года назад

    🧡💐

  • @abhikrishnar1419
    @abhikrishnar1419 2 года назад +1

    😍😍😍😍😍

  • @malathim4198
    @malathim4198 2 года назад +2

    ഇത്രയും വെള്ളത്തോടെയല്ലാതെ, കായപ്പൊടി ചേർക്കാതെ എല്ലാം കൂടി ഉടച്ച് ചമ്മന്തിപ്പരുവത്തിൽ ചോറിൻ്റെ കൂടെ കഴിക്കാറുണ്ട്. നല്ല രുചിയാണ്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം.

  • @elezabethkurian1465
    @elezabethkurian1465 2 года назад +1

    Innu njan curd with green chilly try cheythu nallatharunnu 👍

  • @lethajeyan2435
    @lethajeyan2435 2 года назад

    😀👌

  • @riyariya9119
    @riyariya9119 2 года назад

    😋😋

  • @mercyjacobc6982
    @mercyjacobc6982 2 года назад

    👍🌹