പാലക്കാടിന്റെ സ്വന്തം മുളക് വെള്ളം | Traditional Mulaku Vellam | Quick Lunch

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 192

  • @haridasa8765
    @haridasa8765 Год назад

    വളരെ നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കാം. 👍👍👍👌👌🙏🙏🙏🏿🙏🏿🙏🏼🙏🏽

  • @riswanariyas2566
    @riswanariyas2566 2 года назад +22

    എന്തായാലും ചെയ്തു നോക്കും, ശ്രീയുടെ റെസിപ്പി എല്ലാം ട്രൈ ചെയ്യാറുണ്ട്, വെജിറ്റേറിയൻ കറികൾ ഇത്രയും വ്യത്യസ്ത മായി ഉണ്ടെന്നും പഠിച്ചു, 😊

  • @sunithav3688
    @sunithav3688 2 года назад +6

    വ്യത്യസ്തമായ കറി....
    തക്കാളി വെണ്ടയ്ക്ക കറി ഇന്നുണ്ടാക്കി - വേറിട്ട രുചി 👍🏽

  • @raihanath6739
    @raihanath6739 2 года назад +2

    ഇതുവരെ കേൾക്കാത്ത വിഭവങ്ങൾ ആണ് എല്ലാം.super 🌹

  • @maithrigopidas8812
    @maithrigopidas8812 2 года назад

    Undaaki nokaam. Very very thanks

  • @reshmachandran5566
    @reshmachandran5566 2 года назад +3

    ഞങ്ങൾ കൊല്ലത്ത് ഉള്ളവർ കുരുമുളക് പൊടി വറ്റൽ മുളക് പുളി കായപൊടി ഉപ്പ് ഉലുവ പൊടി ഇത്രേം ചേർത്ത് പുളി വെക്കാറുണ്ട് കൊട്ടാരക്കര പുളി എന്ന് പറയും, ചിലർക്ക് അറിയത്തും ഇല്ല ഇതേ പറ്റി പക്ഷേ നല്ല രുചിയ

  • @margithess2453
    @margithess2453 Год назад

    Great contribution to the preservation of the most valuable traditional culinary art.

  • @sasinechully5284
    @sasinechully5284 Год назад

    Suuper
    Ariyillarunnu👍🏾👍🏾👍🏾👍🏾

  • @vasanthiravi7943
    @vasanthiravi7943 2 года назад

    First time seeing this recipe. Will try

  • @girijarajannair577
    @girijarajannair577 Год назад

    Try cheyyum ❤

  • @lucyjoseph5758
    @lucyjoseph5758 Год назад

    Iam trying your receipes and they are all very tasty 😋 Brinjal mezhukkupuratti was super,I shared it with my friend s and family 😊

  • @puthucodelakshmy4594
    @puthucodelakshmy4594 2 года назад +2

    This we used to make for pathyam (delivered mom) and also in rainy season. But won't put red chilli powder , only pepper powder. Combination is mezhukkuvaratti, excellent 👌

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 2 года назад

    Evide thairum lebanappum undu adhu kondu pattumo chechi

  • @premamani5408
    @premamani5408 2 года назад

    Sreemaa... superrrrrrrrr..sree da receipies maathram എഴുതി വെയ്ക്കാൻ ഒരു note book njan vechittondu..oro divasamum cheiyarondu..ellam traditional nd very tasty aanu.. tquuuuuuu da

  • @nishachandran1745
    @nishachandran1745 2 года назад

    Sree, chena ela, sambar cheera ethu randum kuzhanju pokathe thoran undakkunne onnu kanikkumo?

  • @sudheenagirish256
    @sudheenagirish256 2 года назад

    Njan innu undaki,asadya taste anu ta, thank you

  • @kamalairanikulam3924
    @kamalairanikulam3924 2 года назад +1

    Undakki നോക്കാം

  • @nalinaprasad5977
    @nalinaprasad5977 2 года назад

    Woooow adipoliiii. Wl gv a try for sure dear. Tkuuu sooo much fr ur yummmmmy and easy recipe.

  • @lucyjoseph5758
    @lucyjoseph5758 Год назад

    Sree, you remind me of my childhood friends from various illams around my house in Brahmakulam near Guruvayoor

  • @ushasubramanian4220
    @ushasubramanian4220 2 года назад

    My mother used to make this. She makes with this mezhkupeartti(kayum, chenayum?)

  • @joannajosepereira2490
    @joannajosepereira2490 2 года назад

    Njan sadarna aarudeyum recepies try cheyyarilla..pakshey mol edunnath njan mikkathum try cheyyum....super aanutto....stay blessed

  • @sudheenagirish256
    @sudheenagirish256 2 года назад

    Thank you very much,I will try tomorrow

  • @thulasidasm.b6695
    @thulasidasm.b6695 2 года назад

    Sreeeeeeeeeeee
    Miss you lots..... Hare krishnaa🙏🙏🙏🙏🙏

  • @winmer3555
    @winmer3555 2 года назад

    Thank u chechi for the recipe.
    Very very good.

  • @geethasantosh6694
    @geethasantosh6694 2 года назад +2

    Forgotten recipe, used to make this on rainy days , very tasty . Thank you Sree 🙏🙏🙏will definitely make soon 🧡💚💜💙💛

  • @s.a.k.151
    @s.a.k.151 2 года назад +1

    Ithupole pazhe vibhavangal eniyum pratheekshikunnu. All your recipes are simple, easy and tasty too..👌🏻👍🏻. Kooduthal recipes um njangal adyayitt kanunnadanu. So its interesting to know abt such recipes. Thanks a lot

  • @rithyasriarchana7048
    @rithyasriarchana7048 2 года назад +1

    ശ്രീയുടെ റെസിപ്പി എല്ലാം ഒന്നിനൊന്നു നല്ലതാ മത്തങ്ങാ സാമ്പാർ ഉണ്ടാക്കി സൂപ്പറായിരുന്നു

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    Super. 👌 thanku Sree🙏

  • @sreelekhags677
    @sreelekhags677 2 года назад

    വളരെ നന്ദി ശ്രീ....

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад

    സന്തോഷം,, എന്തായാലും ഉണ്ടാക്കും, tnk Sreeeee... ഒന്സ് മോർ thank you

  • @philominajoy6902
    @philominajoy6902 2 года назад

    നല്ല ഒരു ചാറ് മോളെ .തീർച്ചയായും ഉണ്ടാക്കും👍

  • @radhasukumaran5653
    @radhasukumaran5653 2 года назад

    Very tasty and traditional recripe. Upperi is the best combination

  • @shobanashobana7442
    @shobanashobana7442 2 года назад

    തികച്ചും ആരോഗ്യപ്രദം

  • @anusree6335
    @anusree6335 2 года назад

    Simple lalitham, try 😜it thanks 🙏🙏🙏sree

  • @rajanikunjamma8638
    @rajanikunjamma8638 2 года назад

    Kandittu nalla taste anennu thonunnu undakkam Sree thank you

  • @ushameleppat912
    @ushameleppat912 2 года назад +3

    വെണ്ടയ്ക്ക തക്കാളി കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു. 🌹🌹🌹👏👏👏👏

  • @sreelathak7003
    @sreelathak7003 Год назад

  • @padmapriya5838
    @padmapriya5838 2 года назад

    Nice recipe,

  • @pushpakrishnan2636
    @pushpakrishnan2636 2 года назад

    ഞങ്ങളുടെ പാലക്കാട് മുളകു വെള്ളം സൂപ്പർ
    ശ്രീ നന്നായിട്ടുണ്ട്..
    ഉണ്ടാകാറുണ്ട് 👌👍👍👍

  • @shimijagirish3982
    @shimijagirish3982 2 года назад +1

    ഇത്രയും വ്യത്യസ്തമായ രുചികൾ ചേച്ചിയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദിയുണ്ട് ❤️

  • @sarojinichandran7312
    @sarojinichandran7312 2 года назад

    മുളക് വെള്ളം സൂപ്പർ.... കുരുമുളക് മാത്രം മതി. ചുവന്ന മുളക് ഇടാറില്ല എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് OK. പഴയ കാലത്തെ ഓർക്കുന്ന മുത്തശ്ശിയാണ് ഞാൻ. ഇല്ലത്തും അമ്മാത്തെ രീതിയും ഓർമ്മ വന്നു. മഴക്കാലമാണല്ലോ ഇന്ന് ഞാൻ ഇത് തന്നെ ഉണ്ടാക്കും ....നന്നായി ട്ടോ. Good Luck ... മുത്തശ്ശി

  • @meenakrishnan709
    @meenakrishnan709 Год назад

    Mezkku puratti that too chena payar or vazhakkai. We iyer don't use mulagu podi.

  • @ushaiyer3552
    @ushaiyer3552 2 года назад

    Yummy 😋😋

  • @neenuzzneenu421
    @neenuzzneenu421 2 года назад

    Chechy assalaayind🥰 canteen sambar kaanikkamo plz🤗

  • @harisanthsree
    @harisanthsree 2 года назад

    Easy.

  • @vinodk5095
    @vinodk5095 2 года назад

    സൂപ്പറ ആയിരുന്നു 🧡🧡🧡👌ചേച്ചി

  • @saralavc6493
    @saralavc6493 2 года назад

    വിത്യസ്തമായ കറി👍

  • @eswarynair2736
    @eswarynair2736 2 года назад +1

    👍

  • @sobhanad6942
    @sobhanad6942 2 года назад +1

    ഉപ്പേരികൾ ചെയ്യാമോ? ഇവിടെയ്ക്ക് മെഴുക്കുപുരട്ടി കളാണ് കൂടുതലായും👍

  • @lathavenugopal6709
    @lathavenugopal6709 2 года назад

    Thank U Sree 😊

  • @jayanthibalan2916
    @jayanthibalan2916 2 года назад

    This we give to delivered mothers as pathyam. For healing internal wounds as it has pepper and added masala.. Red chilli is not added 👍 nice step by step rendering

  • @mdprinilvlogs2200
    @mdprinilvlogs2200 2 года назад

    Very easy making 👌

  • @vineethagopakumar3816
    @vineethagopakumar3816 2 года назад

    😋😋😋😋

  • @kudufadu845
    @kudufadu845 2 года назад

    Thank you chechi for the recipe 😍

  • @ananthaparvathy6534
    @ananthaparvathy6534 2 года назад

    Super recipe.. 👍

  • @aparnajones6913
    @aparnajones6913 2 года назад +1

    Sree❤️ ini video kaanatte🥰

  • @radhikasrinivas1901
    @radhikasrinivas1901 2 года назад

    My mother in law used make this and ate with vadam,as we are iyers.

  • @sailajasasimenon
    @sailajasasimenon 2 года назад +1

    Super tto as usual👍😊.Tku ശ്രീ🙏🏻. വെണ്ടക്ക തക്കാളി കറി ഉണ്ടാക്കി ട്ടോ.നന്നായിരുന്നു😍.

  • @syamalas9116
    @syamalas9116 2 года назад

    Simple, good

  • @saranyaaneesh8252
    @saranyaaneesh8252 2 года назад

    Hiii. Kure aayi thirakk aayirunnu ath kond kaaan pattiyirunnilla. Ini oke kanditt venam try cheyyan

  • @indirakeecheril9068
    @indirakeecheril9068 2 года назад

    Manjal illathe ith undakki kazhichittund. Super 🙏👍💙💖

  • @dmantamp
    @dmantamp 2 года назад

    Rice ethanu

  • @srilaxmisv8250
    @srilaxmisv8250 2 года назад

    കൊള്ളാം 👌

  • @remlaththayyil2583
    @remlaththayyil2583 2 года назад

    Pinneyum Sree powlichu👌👌

  • @jimbrucook4783
    @jimbrucook4783 2 года назад

    👍👍👍🌹🌹🌹

  • @sachuvichusachuvichu5467
    @sachuvichusachuvichu5467 2 года назад

    Super chechi

  • @gauthamputham7592
    @gauthamputham7592 2 года назад

    Simple recipe
    .

  • @anushyam8677
    @anushyam8677 2 года назад

    Super 👌🏻👌🏻

  • @ambishiva
    @ambishiva 2 года назад

    good healthy

  • @radhika3771
    @radhika3771 2 года назад

    😊

  • @sreejan8385
    @sreejan8385 2 года назад

    👌nice

  • @sobhanad6942
    @sobhanad6942 2 года назад

    Simple super curry ❤️❤️

  • @molygs332
    @molygs332 2 года назад

    Sreekutti ❤️ easy recipe 👌

  • @ranjithmenon8625
    @ranjithmenon8625 2 года назад

    👍❤️

  • @nirmalavinod2709
    @nirmalavinod2709 2 года назад

    👌👍

  • @rajiraghu8472
    @rajiraghu8472 2 года назад

    അച്ഛന്റെ തറവാട്ടിൽ അന്നത്തെ ദാരിദ്ര്യാം കൊണ്ട് സിമ്പിൾ ആയ കൂടാനൊക്കെ ഉണ്ടാക്കും. ചക്കയുടെ കാലത്ത് എന്നും ചക്കക്കുട്ടാനും ചക്ക ഉപ്പേരിയും ആണ്

  • @sindhusunilkumar553
    @sindhusunilkumar553 2 года назад

    👌🏼

  • @soumyakrishna4207
    @soumyakrishna4207 2 года назад

    Ohhh sree ethokke kandittu serkkum kothyakunnu.... evde pollachiel non veg biriyani okke kazchu jeevitham maduthu....

  • @sheebaranadev402
    @sheebaranadev402 2 года назад

    👌👌

  • @sujasanthosh5313
    @sujasanthosh5313 2 года назад

    Super

  • @jayavallip5888
    @jayavallip5888 8 месяцев назад

    Ugran ❤️👍

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +1

    Superb simple recipe 👌💕

  • @anujames5218
    @anujames5218 2 года назад

    Hello ശ്രീ ഞാൻ new സബ്സ്ക്രൈബർ ആണേ ഇപ്പൊ ആണ് ശ്രീയുടെ ചാനൽ കണ്ടത് 😍😍😍 കുറച്ചു വൈകി പോയി കാണാൻ എന്ന് തോന്നി സമ്പാർ പൗഡർ റെസിപ്പി അടിച്ചു നോക്കിപ്പോ ആണ് കണ്ടത് ഞാൻ കുറച്ചു videos കണ്ടു അപ്പൊ തന്നെ ☺️☺️☺️ എനിക്ക് ഇഷ്ടപ്പെട്ടു അതിന്റെ കാരണം രാധമ്മ അരുന്ധതി amma എന്ന് വിളിക്കുന്ന ബ്രാഹ്മിൻ അമ്മമാർ ആണ് പരിഷത്തിന്റെ ബുക്ക്‌ ബൈൻഡിംഗ് ന് SCHOOL അവധി ഉള്ളപ്പോ പോകാറുണ്ട് അന്നേരം ഉച്ചക്ക് അരുന്ധതി amma വാഴയില വെട്ടി അതിൽ ചൂട് മധുരപൊന്നി അരി ചോറും ഉപ്പിലിട്ട മാങ്ങയും പയറും കായും മെഴുക്കും അപ്പളവും പിന്നെ ആ ചൂട് ചോറിന്റെ നടുക്ക് എല്ലാ പച്ചക്കറികളും ഇട്ടു വെച്ച മുളകുഷ്യം ദൈവമേ എന്താ സ്വാദ് അതൊക്കെ ഓർത്തുട്ട ശ്രീ യുടെ റെസിപ്പി കണ്ടപ്പോ നൊസ്റ്റാൾജിയ ഫീൽ വന്നു ☺️☺️☺️ thanks dear നല്ലൊരു ചാനൽ ഞങ്ങൾ ക്രിസ്ത്യൻ ആണേലും വെജ് റെസിപ്പി ആണ് കൂടുതലും കഴിക്കാറുള്ളത് പിന്നെ hubby വരുമ്പോ ആണ് നോൺ വാങ്ങാറുള്ളത് ☺️☺️ അരുന്ധതി amma ഇപ്പൊ ഇല്ല എന്നാലും അന്ന് ചെറുപ്പത്തിൽ വിളമ്പി തന്ന രുചികൾ ഇപ്പോഴും നാവിനു തുമ്പിൽ ഉണ്ട് ☺️☺️☺️ ശ്രീയുടെ സാമ്പാർ ഒക്കെ കണ്ടപ്പോ മനസിൽ അരുന്ധതി അമ്മയുടെ കൈപ്പുണ്യം ഓർമ വന്നു പിന്നെ നേന്ത്ര കായ കുരുമുളക് ഇട്ടു ഒരു പെരട്ടു പോലെ ഉണ്ടാകുമായിരുന്നു അതിന്റെ റെസിപ്പി ഇടാമോ ☺️☺️ Thank You ശ്രീ പഴയ കാലം മനസിലൂടെ കടന്നു പോയി 🤗🤗🤗ഇനി എന്നും ശ്രീയുടെ റെസിപ്പി ട്രൈ ചെയ്യും

  • @valsalaramakrishnan4242
    @valsalaramakrishnan4242 7 месяцев назад

    Sreereee🎉

  • @vipinrajkt8221
    @vipinrajkt8221 2 года назад

    Super 👌👍🙏❤️

  • @thanuthasnim6580
    @thanuthasnim6580 2 года назад

    💖💖❤❤❤

  • @dudadoodedoodedoode
    @dudadoodedoodedoode 2 года назад

    Thank you for trying forgotten recipies chechi 👍🏼. My mom speaks so high of your channel. Keep doing more. Mulagu upperi undakuo?

  • @bindugokul7616
    @bindugokul7616 2 года назад

    👌👌❤

  • @fazalpk9068
    @fazalpk9068 2 года назад

    Nalla kootan👍👍👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Hi Sree as usual adipoli tto easy and tasty recipe 👌 thank Sree🤤👌👍

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 года назад

    ഒരു ദിവസം ചെയ്ത് നോക്കാം തൈര് date ഒക്കെ കഴിഞ്ഞെന്നാ തോന്നുന്നേ

  • @jijinj6688
    @jijinj6688 2 года назад +1

    കറി വേപ്പില ഒരിക്കലും മുറിച്ചു ഇടരുത്

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    My mother in law always make this kuttan

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 года назад +1

    പ്രസവിച്ചശേഷം, പത്യമായി ഈ കൂട്ടാൻ തരും അമ്മ. വേറെ ചുട്ട പപ്പടം, മെഴുക്കുപുരട്ടി ഇവ മാത്രം. Red chilly എടുക്കില്ല. ഇതിൽ നെയ്യിൽ വറുത്ത മാർത്ഥങ്കാളി ചേർക്കും ഒടുവിൽ

  • @easyrecipesbypreeja
    @easyrecipesbypreeja 2 года назад

    ഞങ്ങളുണ്ടാക്കുന്ന മുളകുവെള്ള० അഥവാ മുളകു തണ്ണി ഇതേ രീതിയേ അല്ല

  • @sreejithsurendra3555
    @sreejithsurendra3555 2 года назад +1

    ഇത്രയും ചോറ് മതിയോ 🙄

  • @prasannadevimanmadhan5737
    @prasannadevimanmadhan5737 2 года назад

    കഷണങ്ങളില്ലേലും ഇവൻ അത്ര പാവമല്ല

  • @prasananeel4446
    @prasananeel4446 2 года назад

    ❤❤❤

  • @susanpradeep350
    @susanpradeep350 2 года назад

    👌👌

  • @remamanoj9660
    @remamanoj9660 2 года назад

    Super