വറുത്തു ചാലിച്ചതു ഉണ്ടെങ്കിൽ ഊണിനു കറികൾ എന്തിനു വേറെ | ഒരു പ്രാവശ്യം ഇതൊന്നു ഉണ്ടാക്കി നോക്കു

Поделиться
HTML-код
  • Опубликовано: 15 сен 2022
  • #easylunchcurry
    #lunchcombo
    #lunchmenu
    #quicklunch
    #quicklunchrecipes

Комментарии • 291

  • @mallikasait9686
    @mallikasait9686 Год назад +4

    വെജിറ്റേറിയനായ എനിക്ക് ഈ ചാനലാണ് ഏറ്റവും ഇഷ്ടം

    • @sumal546
      @sumal546 Месяц назад

      എനിക്കും

  • @nirmalavinod2709
    @nirmalavinod2709 Год назад +2

    Undakkitto👌👌👌. Nalla ruchi👍🏻

  • @susangeorge4
    @susangeorge4 Год назад +5

    ഓ എന്ത് രസം നല്ല റെസിപ്പി 👏 super മോള്‌ 😘🌹👌👌👍

  • @shajuvasudevan7174
    @shajuvasudevan7174 Год назад +3

    അവതരണം, സംസാരം.. ഇഷ്ടായി

  • @jeejoaugustine2986
    @jeejoaugustine2986 Год назад +2

    Very good language Good presentation and tasty.must try

  • @LathaNair
    @LathaNair Год назад +4

    Kandittu thanne undakkan thonnunnu. Nale avatte!! Thank you Sree. I have a special folder for your recipes. I made your enna manga and it was really good.

  • @haridasa8765
    @haridasa8765 Год назад +1

    വളരെ നന്നായി ട്ടുണ്ട്. സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാം. 👌🤘👍🙏

  • @meenubuttthottathil4712
    @meenubuttthottathil4712 Год назад +2

    Wow.. എന്റെ വായിൽ ഒന്നല്ല ഒൻപത് കപ്പലുകൾ ഓടി..നാളെ തന്നെ ഉണ്ടാക്കിയിട്ടു തന്നെ കാര്യം.. Thank you ചേച്ചീ

  • @pushpakrishnan2636
    @pushpakrishnan2636 Год назад +2

    ഇന്നത്തെ ലഞ്ച് കഴിഞ്ഞു
    ഡിന്നർന്നു തീർച്ചയായും ഉണ്ടാക്കം.. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി 🌹🌹👌👌

  • @anushyam8677
    @anushyam8677 Год назад +5

    തീർച്ചയായും ഉണ്ടാക്കി നോക്കും sree.Thank you for simple recipe 🥰

  • @poornimaranjith1758
    @poornimaranjith1758 Год назад +2

    Sree chechi... chechi kazhinja divasm kanicha pappaya-pachamulak varutha curry undaki noki to... super & oru variety taste.. othiri ishtayai.... Chechide kunjuvavede kode oru video cheyo.. oru day in life.....Once again thanks for your yummy and variety recipices...

  • @remamanoj4377
    @remamanoj4377 Год назад

    കണ്ടിട്ട് വളരെ കൊതി വന്നു
    ഉണ്ടാക്കാൻ വളരെ എളുപ്പമാണ്
    തീർച്ചയായും try ചെയ്യാം
    ശ്രീ ....thanks

  • @prabha9847
    @prabha9847 Год назад +2

    സൂപ്പർ ഡിഷ് നാളെ ഉറപ്പായും ഉണ്ടാക്കി നോക്കും

  • @roshinisatheesan562
    @roshinisatheesan562 Год назад +2

    ❤️ നാളെ ഉണ്ടാക്കീട്ടു തന്നെ കാര്യം👏👏👏🤝👍

  • @eswarynair2736
    @eswarynair2736 Год назад +2

    കണ്ടപ്പോൾത്തന്നെ രുചി മനസിലായി 😋

  • @nimmynandu9271
    @nimmynandu9271 Год назад +1

    Alpam vaiki vayyathonda. Sree undakunna vibhavangal okke undakarund allarkum eshtakunnumund🙏🙏🥰🥰🥰

  • @blackmamba3427
    @blackmamba3427 Год назад +2

    Awesome video and recipe 👌

  • @sunilkumar-ns5bz
    @sunilkumar-ns5bz Год назад

    ഞാൻ രാവിലെ ഉണ്ടാക്കി വ്യത്യസ്തമായ ഒരു recipie nice

  • @sharmisatish4293
    @sharmisatish4293 Год назад +1

    ശ്രീ ഞാൻ ഇപ്പോൾ രാവിലെ ഇത് ഉണ്ടാക്കി പറയാതിരിക്കാൻ പറ്റില്ല നല്ല സ്വാദ് ഞാൻ രാവിലെ ദോശക്കു ഉണ്ടാക്കിയതാണ്.. ഇത് മതി ഒരു പ്ലേറ്റ് ചോറുണ്ണാനും 😊

  • @UshaKorattyswaroopam-qm5yx
    @UshaKorattyswaroopam-qm5yx Год назад

    അവതരണം സൂപ്പർ. ഇന്നു തന്നെ തയ്യാറാക്കും.

  • @sathynair1990
    @sathynair1990 4 месяца назад

    Love all your recipes tried your mango arachukallaki. Super taste.

  • @savithavikraman9481
    @savithavikraman9481 Год назад

    ഞാൻ ഉണ്ടാക്കി super 👍🏻👍🏻👍🏻

  • @lakshmysubramanian4327
    @lakshmysubramanian4327 Год назад

    Hai sree orukalam choru kazhikam navil navil vellam kothiyayi thanks

  • @sushamanair3461
    @sushamanair3461 Год назад

    സൂപ്പർ സൂപ്പർ... ഉണ്ടാക്കാൻ പോകുന്നു..

  • @ratnamkp8867
    @ratnamkp8867 Год назад

    ഇടക്ക് ഇടക്ക് ഉണ്ടാക്കാറുണ്ട്.സൂപ്പർ 👍

  • @vinumenon7470
    @vinumenon7470 Год назад

    കൊതിയാവ്ണൂ.....
    എന്നാപ്പിന്നെ ഇന്ന് അതായിക്കോട്ടെ....
    സൂപ്പർ....

  • @geethanjalisreeji5491
    @geethanjalisreeji5491 Год назад

    Try cheythu...nalla swad undaarunnu.... Thankyou....

  • @remlaththayyil2583
    @remlaththayyil2583 Год назад +2

    Sreeyude mathanga sambar undaki vannatheyullu appozekum vannu aduthath, ithum ippol thanne undakum👏👏

  • @HarikrishnanHarikrishnan-iw5hi

    Theerchayayum undakkum

  • @sherin3896
    @sherin3896 Год назад

    വായിൽ കപ്പലോടിക്കാം 😋 കൊതിയാകുന്നു

  • @ratnakalaprabhu5270
    @ratnakalaprabhu5270 Год назад

    Kandal thanne supera ennu thonnunnu theerchayayum superayirikkum Kollam undakkkanam

  • @girijarajannair577
    @girijarajannair577 Год назад

    Super❤
    Undadakki nokkum

  • @Dencytony
    @Dencytony Год назад

    bhayangara ishtaatto molde oro vibhavavum....mikkathum try chaiythittundu....ellaam nallathaatto

  • @knkkinii6833
    @knkkinii6833 Год назад +1

    കൊള്ളാം

  • @sendto2536
    @sendto2536 Год назад

    Sree Iyal oru sambavam thanne

  • @USHADEVI-ov1yq
    @USHADEVI-ov1yq Год назад

    കൊള്ളാമല്ലോ.

  • @meerapraveen9401
    @meerapraveen9401 Год назад

    Undakkitto.....super

  • @althafn3352
    @althafn3352 Год назад +2

    Hai sree👌eniku kooduthalum ishttam vegetarian Anu agane Anu ee chanal Kanan thudagiyath 😅🥰

  • @JalajaS-bq1bo
    @JalajaS-bq1bo 29 дней назад

    Adipoli

  • @aswinbaburaj5638
    @aswinbaburaj5638 Год назад

    വളരെ നല്ല റസിപ്പി

  • @kalpanaanirudh1773
    @kalpanaanirudh1773 Год назад

    Super kandappozhe kothi varunnu.sreeyude uttupurapulinkary cheythu super eppol edakke edakke undakkarund .sampar podisuper .eni oronnum cheyyanam thankyou

  • @VRN320
    @VRN320 Год назад

    മൺചട്ടി ആണല്ലേ ഉപയോഗിച്ചത്.. Super👌

  • @valsalaramakrishnan4242
    @valsalaramakrishnan4242 10 месяцев назад

    Kothivarunnu👌👍🌹

  • @pushparajgagana1716
    @pushparajgagana1716 Год назад +1

    good afternoon mam. recipe really xtra ordinary.

  • @mahendranvasudavan8002
    @mahendranvasudavan8002 Год назад

    നന്നായിട്ടുണ്ട് വീഡിയോ

  • @sindhumenon7383
    @sindhumenon7383 Год назад +1

    Your presentation style amazing. Mouth watering recipe😍😍👌👌👌👌👌

  • @GIRIJADEVIPK-ex2wz
    @GIRIJADEVIPK-ex2wz 10 месяцев назад

    Thank you so much for this wonderful "Sree's veg Menu"

  • @deeparm4690
    @deeparm4690 Год назад

    Adipoli super dish

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Год назад +1

    Enthellam curry paranju thannu. 😊♥️

  • @jessythomas561
    @jessythomas561 Год назад

    Unfaki nokum urappayittum

  • @sreedevin7179
    @sreedevin7179 Год назад

    ഉണ്ടാക്കാൻ ധൃതി ആയി.. കഴിക്കാനും

  • @reenajose7609
    @reenajose7609 Год назад

    Njan innu e recipe undaki super 👌 taste elarkkum ishtemayi 💕💕💕👏👏👏thank you sree for this recipe 👍

  • @sreedevipp4455
    @sreedevipp4455 Год назад

    ഉണ്ടാക്കി നോക്കും..

  • @manjushavijayan5163
    @manjushavijayan5163 Год назад

    ഉറപ്പായും ഉണ്ടാക്കി നോക്കും 👍

  • @savithrik.a.9862
    @savithrik.a.9862 Год назад

    കണ്ടാൽ നന്നായിരിക്കുന്നു 'ഉണ്ടാക്കി നോക്കണം

  • @sobhagnair5186
    @sobhagnair5186 Год назад

    Molude ella kuuttanum njan undakarunde super anu

  • @geethak8301
    @geethak8301 Год назад

    sure ippol thanne i will make

  • @bindumanoj1725
    @bindumanoj1725 Год назад +4

    Sreekutty
    Thank u for the mouth watering yummy recipe .sure i will try . Take care 🥰🥰

  • @aswathycr9755
    @aswathycr9755 Год назад

    hlooo chechii ngn ith undakkii nokittoo super aanuu . checgide veed evdanuuu

  • @praseedaa
    @praseedaa Год назад

    ഹായ്.. സൂപ്പറായിരിക്കും..

  • @babithak5594
    @babithak5594 Год назад +3

    ഒന്നും പറയാനില്ല ശ്രീ തീർച്ചയായും ഉണ്ടാക്കും

  • @aswathyr2772
    @aswathyr2772 Год назад +1

    Kaya podi aanel etra alavil cherkkanam?
    Athupole tomato cherkkunnillel backi cheruvakakal mixiyil arachu neritu upayogikkamo..??

    • @sreesvegmenu7780
      @sreesvegmenu7780  Год назад

      1/4 to 1/2 tspn kaaya podi.. Tomato ilyengilum onnu koode vazhattanam

  • @mayasreenivasan5466
    @mayasreenivasan5466 Год назад

    Njanum parikshikarunnde ethoke

  • @radhikasrinivas1901
    @radhikasrinivas1901 Год назад

    Correct ,Amma made without tomato.

  • @DileepKumar-pd1li
    @DileepKumar-pd1li Год назад

    ഇതാന്നു നോക്കണം!

  • @sulasatheesh2347
    @sulasatheesh2347 Год назад

    തീർച്ചയായും ണ്ടാക്കും

  • @nannuskitchenvlog
    @nannuskitchenvlog Год назад

    Nalla.voive 👍

  • @sandhyajdev5181
    @sandhyajdev5181 Год назад

    Njan urappuayum undakkum

  • @archanar6435
    @archanar6435 Год назад

    Kothiyakunnu 🤤🤤🤤 entayalum try chyum🥰🥰🥰

  • @benly2111
    @benly2111 Год назад +1

    Super sree👍👍👍ഉള്ളിയും തക്കാളിയും എടുത്തില്ലെങ്കിൽ വറുത്തത് പൊടിച്ചതിനു ശേഷം വീണ്ടും എണ്ണയിൽ വഴറ്റണമോ?

  • @dineshav1002
    @dineshav1002 Год назад

    അത് തകർത്തു......

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Seeeee heart wishes 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kngdomofheaven607
    @kngdomofheaven607 Год назад

    Sreeyude pachamulak moopichu itta papaya curry aanu innente curry... Enikothiri ishtayi.... Tq sree...papaya curriykopam enthennu aalochipozheykum dha ith... Enkil ipol thanne indakkiyitte baki karyam ullu. Alla pnne...

  • @rajiraghu8472
    @rajiraghu8472 Год назад +7

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു 🥰

  • @rintujohnheninheynel2922
    @rintujohnheninheynel2922 Год назад

    Coconut oil aetha use cheyyunathennu parayamo

  • @jasminesm1413
    @jasminesm1413 Год назад +1

    👌👌👌👍💯

  • @sailajasasimenon
    @sailajasasimenon Год назад

    അടിപൊളി,കണ്ടാൽ തന്നെ👍ഉണ്ടാക്കും ശ്രീ,Tku😊

  • @fazalpk9068
    @fazalpk9068 Год назад +2

    Kothikkitum nokkikko🌹🌹🌹

  • @minidevadas4157
    @minidevadas4157 10 месяцев назад +1

    👍👍👍

  • @shobanashobana7442
    @shobanashobana7442 Год назад

    നന്നായിട്ടുണ്ട്

  • @nechunechu6953
    @nechunechu6953 Год назад

    യൂട്യൂബിലെ റെസിപ്പീസ് മിക്കതും കാണാറുണ്ട്, പക്ഷേ ഞാൻ ഉണ്ടാക്കുന്നത് ശ്രീയുടെ റെസിപ്പീസ് മാത്രം 🥰

    • @sreesvegmenu7780
      @sreesvegmenu7780  Год назад +1

      ഒരുപാട് സന്തോഷം 😍🥰🥰😊w

  • @jagan.k.jeevan9316
    @jagan.k.jeevan9316 Год назад

    ശ്രീ... 👍

  • @suryasurya-lo7ps
    @suryasurya-lo7ps Год назад

    🙏.നന്ദി.

  • @divyaumeshpai6665
    @divyaumeshpai6665 Год назад

    Superb 👌 must try 👍

  • @shobhashobha1974
    @shobhashobha1974 Год назад

    Very very nice tasty recipe

  • @molygs332
    @molygs332 Год назад

    👌 sreekkutty ❤️🥰. നാളെ ഉണ്ടാക്കും

  • @vijayalakshmikartha5300
    @vijayalakshmikartha5300 Год назад

    Super, unique, yummy and mouth watering recipe

  • @saradaindira9344
    @saradaindira9344 Год назад

    Super

  • @YTGAlpha
    @YTGAlpha Год назад

    Ulli illathond 4pravasyam subscribe cheythiitund share um cheythu like cheythu

  • @latharadhakrishnan2709
    @latharadhakrishnan2709 Год назад

    A must try item

  • @manjushasathyan7534
    @manjushasathyan7534 Год назад

    സൂപ്പർ. നാളത്തെ വിഭവം ithu തന്നെ ❤️

  • @razakkarivellur6756
    @razakkarivellur6756 Год назад

    നല്ല recipe... 👍🏻

  • @Jyodeepak
    @Jyodeepak Год назад +1

    👏👏👌 Thakkaali Ullappol Puli yum Koodi Cherthaal Pulippu Koodille?

    • @sreesvegmenu7780
      @sreesvegmenu7780  Год назад

      ഇല്യാട്ടോ... എരിവ് ഉണ്ടല്ലോ.. ബാലൻസ് ആവും.. രണ്ടു തക്കാളി അല്ലെ ഉള്ളു.. ഇത് ഒരു തൊട്ടുകൂട്ടാൻ ആണ്

    • @Jyodeepak
      @Jyodeepak Год назад

      @@sreesvegmenu7780
      Thanks. Ithu Fridge il Vaikano? Vaichaal Ethra Divasam Kazhikaan Kollaam? Fridge il Vaichillenkil Ethra Divasam Kazhikaan Kollaam?

  • @prashanthas7278
    @prashanthas7278 Год назад +1

    Mouth watering

  • @lathapadmakumar2167
    @lathapadmakumar2167 Год назад

    👌👌Will try

  • @remadevinarayanan9742
    @remadevinarayanan9742 Год назад

    Hai sreekutteee. Sree yude veedu evideyanu. Thrissurkari aano. Njan thrissur aanu. 👌❤

  • @subinsubisubi6450
    @subinsubisubi6450 Год назад

    യോ കൊതിച് ഞാൻ ഒരു വഴി ആയി 🥰🥰🥰🥰🥰👌👌👌👌👌👍👍👍

  • @muhsinaalungal3611
    @muhsinaalungal3611 Год назад

    Idu ee alavil erivu kooduthal undakumo?

  • @sreeja.k.prajesh4233
    @sreeja.k.prajesh4233 Год назад

    Eve ഉണ്ടാക്കും 👍👍

  • @sudheenagirish256
    @sudheenagirish256 Год назад

    Sure, I will try