ടീച്ചറെ ഞങ്ങൾ തൃശൂർകാർ ജിരകം ചേർക്കാറില്ല ടീച്ചറുടെ മിക്കറേസിംപിയും ട്രൈ ചെയ്യാറുണ്ട് very nice അരിപപ്പടം അടിപൊളി ടീച്ചറുടെ ചാനൽ അടുത്താണ് കണ്ടുതുടങ്ങിയത് വളരെ ഇഷ്ടപെട്ടു.
Superb teacher...description box il ingredients edanengil kurachoode useful ayene...ee podi approx..etra gm kanum.. I will try it...waiting for that sambar recipe too.. Ee podi ulli sambar nu suit avumo...
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി.
Thank you 🙏
ടീച്ചർ കൊള്ളാം ഇനിയുംഇതുപോലെയുള്ളവീഡീയോഇടണേ
Thank you 🙏
ഇഷട്ടപെട്ടു ഇനിയും ഒരു തരം കൊണ്ടുവരിക
🙏🙏🙏
ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കട്ടെ ടീച്ചർ ❤
Undaakki nokkuuu tto 👍
I ALWAYS BUYING FROM SHOP, THSNK YOU VERY MUCH🙏
Undaakki nokkuuu tto 🙏
Firstly seen subscribed ❤
🙏
Hi Tchr...suuuuupr samabar podi...anallo...sambar ini suuuuupr ayi cheyyam....ellarkum...adipoli tchr..samabar video idu tchr...wait cheyyunnu😂😂😂😂
Thank you 🙏
നല്ലൊരു സാമ്പാർ പൊടി recipie& നല്ല വിവരണം.. Try ചെയ്യാം. Tku sheeba ❤️.
Try cheythu nokkuuu tto
ടീച്ചറെ ഞങ്ങൾ തൃശൂർകാർ ജിരകം ചേർക്കാറില്ല ടീച്ചറുടെ മിക്കറേസിംപിയും ട്രൈ ചെയ്യാറുണ്ട് very nice അരിപപ്പടം അടിപൊളി ടീച്ചറുടെ ചാനൽ അടുത്താണ് കണ്ടുതുടങ്ങിയത് വളരെ ഇഷ്ടപെട്ടു.
Oh ആണോ ജീരകം നിർബന്ധമില്ലാട്ടോ
Thank you 🙏
@@SheebaTeacherudeRuchikoottuഈ പൊടി ചേർക്കുപോൽ പിന്നെ തേങ്ങ വറുത്തു അരക്കണോ 🙏
ജീരകം കുറച്ച് നല്ലതാണ്
@@SheebaTeacherudeRuchikoottummsea1111teddy4121.
Super Sambar powder
❤❤❤❤ ഇതേ പൊടി കൊണ്ട് Sambar ഉണ്ടാക്കുന്ന ഒരു വീഡിയോ
ചെയ്യണേ ടീച്ചറേ
Cheyyaatto
നല്ല റെസിപ്പി. ഉണ്ടാക്കി നോക്കാം. ഇതുപോലെ രസം പൌഡർ, ഗരം മസാല ഒക്കെ ഉണ്ടാക്കുന്ന റെസിപ്പി കൂടെ ഇടുമോ? Thanks a lot. 🙏
Thank you Njaan recipe soukaryam pole idaaaatto
Thanks Teacher. I was waiting for a recipe
Thank you 🙏
ഇഷ്ട
Very nice and good helthi Sambar podi ❤👌👌👍👏👏
Thank you 🙏
Super
Thank you 🙏
Very nice receipe.. Shall try
Thank you 🙏
ഇഷ്ടം ആയി 🌹
Thank you 🙏
Teacher ഗരം മസാല powder receipe video വേണം
Idaatto
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. മാഡം 👍👍👍
Thank you 🙏
👍👍
Jeera in Sambar powder?
Optional aanu
We are not getting hot red chillies in cochin, since many monthes and no taste therefore ,in sambar
Oh aano
Hi are you keeping in medium heat?
Low heat aanu better
Madam nalla veedeo❤
Thank you 🙏
Nice ❤❤❤❤teacher
Thank you 🙏
Try ചെയ്യാം teacher
Try cheythu nokkuuu tto
👍
Superb teacher...description box il ingredients edanengil kurachoode useful ayene...ee podi approx..etra gm kanum..
I will try it...waiting for that sambar recipe too..
Ee podi ulli sambar nu suit avumo...
Thank you 🙏 recipe is given in the description box
Ee powder use cheythu ulli sambar undaakkaam
👌👌👌👌
❤❤
ഇതു ആഗ്രഹിച്ചിരുന്ന വീഡിയോ
Thank you 🙏
👍❤
🙏🙏🙏🙏🙏🙏
Hlo we don't use jeerakam.your voice is not clear.
Jeerakam optional aanu
🌹🌹🌹🙏🙏🙏👍
👏👏
🙏
സാമ്പാറിൽ ജീരകം പാലക്കാടും ഇടാറില്ല
Jeerakam optional aanu
സ്വന്തം ആയി ഉണ്ടാക്കി യാൽ നമ്മുക്ക് കട യിൽ നിന്ന് വാങ്ങുന്ന തിനെ ക്കാൾ ലാഭം ഉണ്ട്
വളരെ ശരിയാണ് 😊👍
Super
Thank you 🙏
❤❤
💖
❤❤❤❤
💖
❤❤