ഷീബ ടീച്ചർ.. നമസ്കാരം 🙏 ടീച്ചറുടെ വീഡിയോകൾ ഈ അടുത്ത കാലത്താണ് ഞാൻ കണ്ടു തുടങ്ങിയത്...👍 വളരെ വ്യക്തമായും, ലളിതമായും, കൃത്യമായും, എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിലാണ് ടീച്ചർ, ഓരോ റെസിപിയും പറഞ്ഞു കാണിച്ചു തരുന്നത്...!!🙏 അതിന് ഒരു വലിയ താങ്ക്സ് ആദ്യം തന്നെ ഞാൻ അറിയിക്കുന്നു ട്ടോ..🙏 ഇന്ന് പറഞ്ഞു തന്ന എല്ലാ കിച്ചൺ ടിപ്സും വളരെയധികം ഉപകാരപ്രദമായവയാണ്..🌹🙏 ഒരുപാട് നൻമകളും സൗഖ്യവും സസ്നേഹം നേരുന്നു!💐💐💐
ടീച്ചറുടെ വീഡിയോസ് ഇപ്പോഴാണ് കാണാൻ തുടങ്ങിയത് വളരെ നന്നായി വിശദീകരിക്കുന്നു ടീച്ചറിന്റെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു ഇതു പോലെ തന്നെ മുന്നോട്ടു പോയാൽ മതി അഭിനന്ദനങ്ങൾ🙏🙏
ടീച്ചർ നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കി തന്നു ഞാൻ ബിരിയാണിയും നെയ്ച്ചോറും ഇറച്ചി കഴുകുന്ന അലുമിനിയ പാത്രത്തിൽ ഇട്ട് ആവി കയറ്റി എടുക്കലാണ് അല്ല ടിപ്സും സൂപ്പർ
ടീച്ചറുടെ വീഡിയോ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. നന്നായിട്ടുണ്ട്. ഉപകാരപ്രദമായ ടിപ്സ്. ഒരു suggestion ഞാൻ പറയട്ടെ. കറി വെക്കാനുള്ള മീൻ ഒരു പാത്രത്തിൽ വെള്ളം മാത്രം നിറയെ ഒഴിച്ച് വെച്ചാൽ ടേസ്റ്റ് ഫ്രഷ് ആയി ഇരിക്കും
നമസ്തേ ടീച്ചർ, 🙏🙏🙏🙏🙏എല്ലാം എല്ലാവർക്കും അറിയില്ല, അത് മനസ്സിലാക്കി എല്ലാവർക്കും അറിയണം എന്ന് കരുതി പറഞ്ഞുമനസ്സിലാക്കി കൊടുക്കുന്ന ഗുരുവാണ് ഏറ്റവും നല്ല ഗുരു, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരിക്കൽ പാകം ചെയ്യുന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് വീണ്ടും ചൂടാക്കി ഉപയോഗിച്ചാൽ ആരോഗ്യം കുറയൂം, പ്രത്യേകിച്ച് ഉപ്പ്,പുളിചേർത്ത് ്് ഉൺടാക്കുന്നവ.കളയാൻ മടിച്ചു വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും നിത്യ രോഗിയാക്കും.
വെറുതെ അല്ല average student ആയ എനിക്ക് ഇത്രേം നന്നായി മനസിലായെ 😂😁😊.. എനിക്ക് cooking നല്ല ഇഷ്ടമാണ് youtube നോക്കിയാണ് എന്റെ എല്ലാ പരീക്ഷണം.. എനിക്ക് വേവ്, ഉപ്പു, വെള്ളത്തിന്റെ അളവ്, തീ ടെ കണക്കു ഇവിടെ ഒക്കെയാ ന്റെ പാളിച്ചകൾ ☹️
അയ്യോ ടീച്ചറെ, കറി വെയ്ക്കാൻ ഉള്ള മീൻ ക്ഷണത്തിൽ ഉപ്പു ഇട്ടു ഒരിക്കലും ഫ്രീസറിൽ വയ്ക്കരുതേ... ഉപ്പു മീനിൽ ഉള്ള moisture എല്ലാം വലിച്ചെടുക്കും...കറി വെയ്ക്കുമ്പോൾ ഒരു ഉണക്കമീൻ smell & taste തോന്നും...കറി വായിക്കാനുള്ള മീൻ ഏതേലും പ്ലാസ്റ്റിക് കണ്ടൈനറിൽ വെള്ളം ഒഴിച്ച് ഫ്രീസറിൽ വെച്ചാൽ മതി...ഫ്രഷ് ആയിട്ട് ഇരുന്നോളും.
ന്യൂസ് പേപ്പർ ഇലും പ്രിന്റ്റ് പേപ്പർ കളിലും ഒക്കെ ലെഡ് ഒണ്ടു. പേപ്പർ ഫുഡ് ഐറ്റംസ് എടുക്കാനും വെക്കാനും കവർ ചെയ്തു വെക്കാനും ഒന്നും യൂസ് ചെയ്യരുത്. കിഡ്നി പ്രോബ്ലം ഇണ്ടാകും പേപ്പർ യൂസ് ചെയ്‌താൽ എന്നു കിഡ്നി സ്പെഷ്യലിസ്റ് ഡോക്ടർ ഒരുത്തൻ പറേന്നത് ഒരു ചാനൽ ഇൽ വന്നിരുന്നു പറേന്നത് കെട്ടിട്ടൊണ്ട്
Thank you sheeba teacher.the way you teaching
Thank you 🙏
Hai teacher ഇന്നാദ്യമായാണ് ഈ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത് ടിപ്‌സുകൾ സൂപ്പർ
Thank you 😊
ഷീബ ടീച്ചർ.. നമസ്കാരം 🙏
ടീച്ചറുടെ വീഡിയോകൾ ഈ അടുത്ത കാലത്താണ് ഞാൻ കണ്ടു തുടങ്ങിയത്...👍 വളരെ വ്യക്തമായും, ലളിതമായും, കൃത്യമായും, എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിലാണ് ടീച്ചർ, ഓരോ റെസിപിയും പറഞ്ഞു കാണിച്ചു തരുന്നത്...!!🙏 അതിന് ഒരു വലിയ താങ്ക്സ് ആദ്യം തന്നെ ഞാൻ അറിയിക്കുന്നു ട്ടോ..🙏
ഇന്ന് പറഞ്ഞു തന്ന എല്ലാ കിച്ചൺ ടിപ്സും വളരെയധികം ഉപകാരപ്രദമായവയാണ്..🌹🙏
ഒരുപാട് നൻമകളും സൗഖ്യവും സസ്നേഹം നേരുന്നു!💐💐💐
Thank you very much 🙏🙏🙏
ടീച്ചറുടെ വീഡിയോസ് ഇപ്പോഴാണ് കാണാൻ തുടങ്ങിയത്
വളരെ നന്നായി വിശദീകരിക്കുന്നു
ടീച്ചറിന്റെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു
ഇതു പോലെ തന്നെ മുന്നോട്ടു പോയാൽ മതി
അഭിനന്ദനങ്ങൾ🙏🙏
Thank you 🙏
ഇപ്പൊൾ ആണ് ഈ vedio കാണാൻ തുടങ്ങിയത്..
Good information
Thank you 🙏
Thank you Sheba teacher for your comments
Thank you 🙏
ആദ്യമായിട്ടാണ് കാണുന്നത് tips ഒരുപാടു ഇഷ്ടപ്പെട്ടു
Thank you 🙏
Sheeba teacher, very nice presentation ,you look so humble and I always try your recipes ,God Bless you. 🙏🏼
Thank you 🙏
Thank you for the information ❤
Thank you 🙏
കുക്കറിന്റ് ടിപ്സ് എനിക്ക് പുതിയ അറിവ്. Useful 👌
Thank you 😊
ടീച്ചർ നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കി തന്നു ഞാൻ ബിരിയാണിയും നെയ്ച്ചോറും ഇറച്ചി കഴുകുന്ന അലുമിനിയ പാത്രത്തിൽ ഇട്ട് ആവി കയറ്റി എടുക്കലാണ് അല്ല ടിപ്സും സൂപ്പർ
Thank you 🙏
Nalla arivukal paranju thanna.teacherkku thanks
Thank you 😊
Kure nalla tips kitti ❤️
Thank you 😊
Evideyanu nattil chechi kutty❤❤❤❤
Palakkad aanu
Thanks a lot teacher for the kitchen tips.
Thank you 😊
സൂപ്പർ tips..... ❣️❣️❣️
Thank you 🙏
വളരെ വളരെ ഉപകാരപ്രദം ആണ് ടീച്ചർ ഈ tips. 👍
Thank you 😊
Video ishtamayi....
Thank you 🙏
Meen nannayi kazhuki nalla vellathil munghathakka vidhathil pathrathilittu Freezaril vechal kure divasam irikkum tto🙏
Oh good 👍
Kukarinte tips adipwoli ,ini ath pareekshikkanam, Thank uTeacher
Try cheythu nokkuuu tto
Thanks..........................................................
🙏
വളരെ നന്ദി ടീച്ചർ
Thank you 😊
Love you Teacher❤️nalla tips❤
Thank you ❤️
Aha...tips suuuuuuuuuuupr Tchr...Gasstove cleaning suuuupr ayi..ellam very much useful tips Tchr...ellarkum follow chyyanum easy...kalakki dear..
Thank you 😊
Thank you very much ma'am happy new year to you and your family Sruthi from dubai
Thank you 🙏 happy new year 🎉
Thank you teacher
🥰😘
🙏😊
Teacher paranju tharunnathe kelkkaan bhayankara rasamunde....valare prayojanakaravum aane...thanks teacher
Thank you 🙏
ഹായ് ടീച്ചർ. വെരിഗുഡ് പ്രസന്റേഷൻ, താങ്ക് you
Thank you 🙏
അവതരണം മനോഹരം
Thank you 🙏
ടീച്ചറുടെ വീഡിയോ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. നന്നായിട്ടുണ്ട്. ഉപകാരപ്രദമായ ടിപ്സ്. ഒരു suggestion ഞാൻ പറയട്ടെ. കറി വെക്കാനുള്ള മീൻ ഒരു പാത്രത്തിൽ വെള്ളം മാത്രം നിറയെ ഒഴിച്ച് വെച്ചാൽ ടേസ്റ്റ് ഫ്രഷ് ആയി ഇരിക്കും
Oh good thank you 👍
Thanku 🙏❤👌
🙏
Hi.teacher..u.tub.varumanavum..kudea.reterment.jevethathel.timepasum.allea
Correct 👍
Stove clean ചെയ്യാൻ baking സോഡാ ആണ് ഞാനും use ചെയ്യണേ 😍വെട്ടി തിളങ്ങും പുതിയ പോലെ ഇരിക്കും
Correct 👍
ടീച്ചർ ഈ ടിപ്പ് കണ്ടു ഇന്നലെ ഫ്രിഡ്ജിൽ സൂക്ക്ഷിച്ച ബിരിയാണി കുക്കറിൽ ഇതുപോലെ ചൂടാക്കിയെടുത്തു വളരെയെളുപ്പമായ രീതി tnq teacher
Thank you 😊
Thank you teacher
You are welcome
Very good information.Thanks a lot.
Thank you 😊
Thanks Teacher for the Tips
Thank you 😊
Ethella ariyam
Useful tips thanks teacher
Thank you 😊
Thanku teacher
Thank you 😊
Adipoli teacher 👍🎉
🎉Very useful tips....
Thank you
Valare nanni teacher.
👌👌
Thanks super😍👍👍👍
Thank you 😊
Meen curryvechapathram cookeril vekkumbol cookerl kurachu vellam ozhikkende?
Cookeril vellam ozhichittundu
@@SheebaTeacherudeRuchikoottu thank you teacher☺😀☺😀
Thanks Sheeba teacher for the useful tips.
Thank you 🙏
Valuable tips
Thank you 😊
Super
NIce Teacher 🙏🙏🙏🙏🙏
Thank you 😊
Thank u techar
Thank you 🙏
Well explained
Thank you 😊
Goo teacher god bless you
Thank you 😊
Hi teaher beens kure dhivasam erikilla ചീഞ്ഞു പോകും ഞാൻ നോക്കിയതാ ❤❤
Oh aano ok 👍
ഞാൻ ആദ്യമായാണ് ടീച്ചറുടെ . പരിപാടി കാണുന്നത്. ഇഷ്ടപ്പെട്ടു. Subscribe ചെയ്യതു share ചെയ്യ്തു.👌👌😍
Thank you 🙏
👍👍👍👍
Teacher tip very nice
Thank you
Super tips 👌👌
Thank you 😊
നമസ്തേ ടീച്ചർ, 🙏🙏🙏🙏🙏എല്ലാം എല്ലാവർക്കും അറിയില്ല, അത് മനസ്സിലാക്കി എല്ലാവർക്കും അറിയണം എന്ന് കരുതി പറഞ്ഞുമനസ്സിലാക്കി കൊടുക്കുന്ന ഗുരുവാണ് ഏറ്റവും നല്ല ഗുരു, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you 😊
സേമിയ
Thanku
P
P
Super ❤
Thank you 🙏
Thanks
🙏
👍use ful tips tr
Thank you 😊
🙏🏽🙏🏽🙏🏽teacher ❤❤❤
Thank you 😊
Namasthe Teacher.Hare Krishna
Thankyou Teacher.eshtayitto
Ellavarkum upakarapwsunna kariangal.
🙏
Thank you 😊
Hair care video cheyamo teacher
Cheyyaatto
Super tips
Super👏👏
Thank you
Super Teacher 👍👍
Thank you 😊
Good information
Thank you 😊
Useful tips
Thank you 😊
Very,useful,tips
Thank you
Stephy please post Appam batter prepare vedio
Cheyyaatto 👍
ടീച്ചറെ അടിപൊളി.
Thank you 😊
Thanks Sheila Teacher for giving good kitchen tips.
Thank you 🙏
Ithrayum nalla nalla tips paranjathinu teacherkku oru spl thanks 😊
Thank you 😊
👍🏻👍🏻
💕
Nandi 🥛teachere..
Thank you 😊
Super teacher
Thank you 😊
ടീച്ചറെ ഒത്തിരി ഇഷ്ടം. 🙏🙏
🙏💕
Very useful
OP
Adipoli tips teachr evidayn ഈവീഡിയോ കാണുമ്പോൾ ഗൾഫിലാണ് എന്ന തോനുന്നു
Us il aayirunnu 😊
ഒരിക്കൽ പാകം ചെയ്യുന്ന ഭക്ഷണം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച് വീണ്ടും ചൂടാക്കി ഉപയോഗിച്ചാൽ ആരോഗ്യം കുറയൂം, പ്രത്യേകിച്ച് ഉപ്പ്,പുളിചേർത്ത് ്് ഉൺടാക്കുന്നവ.കളയാൻ മടിച്ചു വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും നിത്യ രോഗിയാക്കും.
Curry Adachu vacholu vellom koodum curry I'll.adachlum choodavum
വെള്ളം കുറച്ചൊഴിച്ചാൽ മതി അപ്പോൾ കറിയിൽ വെള്ളം കേറില്ല പെട്ടെന്ന് ചൂടായി കിട്ടുകയും ചെയ്യും
വെറുതെ അല്ല average student ആയ എനിക്ക് ഇത്രേം നന്നായി മനസിലായെ 😂😁😊.. എനിക്ക് cooking നല്ല ഇഷ്ടമാണ് youtube നോക്കിയാണ് എന്റെ എല്ലാ പരീക്ഷണം.. എനിക്ക് വേവ്, ഉപ്പു, വെള്ളത്തിന്റെ അളവ്, തീ ടെ കണക്കു ഇവിടെ ഒക്കെയാ ന്റെ പാളിച്ചകൾ ☹️
ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നുമെങ്കിലും പാചകത്തിൽ താല്പര്യമുണ്ടെങ്കിൽ പെട്ടന്ന് പഠിച്ചെടുക്കാൻ പറ്റും 👍
Njhan Malappuram husband Palakkad❤❤❤❤❤
😊👍
Teacher ❤️🌹
😊👍
Teacher 🥰🥰🥰
🙏💕
👍👍👍
😊👍
Diven mercy chapter
👍👍❤️
👍😊
Congrats teacher......
Thank you 😊
Super
Thank you 😊
Useful❤️🥰
Thank you 😊
സൂപ്പർ ആയിട്ടുണ്ട് ടീച്ചർ.... 🙏
Thank you 😊
Teacher, us il evideya, eppozha thirichu varunne?
California aanu Njaan thirichethi tto
@@SheebaTeacherudeRuchikoottu verynicethanksteacher
👌👌
😊👍
🙏🙏🙏
😊🙏
അയ്യോ ടീച്ചറെ, കറി വെയ്ക്കാൻ ഉള്ള മീൻ ക്ഷണത്തിൽ ഉപ്പു ഇട്ടു ഒരിക്കലും ഫ്രീസറിൽ വയ്ക്കരുതേ... ഉപ്പു മീനിൽ ഉള്ള moisture എല്ലാം വലിച്ചെടുക്കും...കറി വെയ്ക്കുമ്പോൾ ഒരു ഉണക്കമീൻ smell & taste തോന്നും...കറി വായിക്കാനുള്ള മീൻ ഏതേലും പ്ലാസ്റ്റിക് കണ്ടൈനറിൽ വെള്ളം ഒഴിച്ച് ഫ്രീസറിൽ വെച്ചാൽ മതി...ഫ്രഷ് ആയിട്ട് ഇരുന്നോളും.
Thank you 🙏 good information
❤❤
💖👍
Hai teacher, super tips!👍 do you know me? I am mother of navaneetham.
Oh ok happy to hear that 😊👍
@@SheebaTeacherudeRuchikoottu ❤️
ന്യൂസ് പേപ്പർ ഇലും പ്രിന്റ്റ് പേപ്പർ കളിലും ഒക്കെ ലെഡ് ഒണ്ടു. പേപ്പർ ഫുഡ് ഐറ്റംസ് എടുക്കാനും വെക്കാനും കവർ ചെയ്തു വെക്കാനും ഒന്നും യൂസ് ചെയ്യരുത്. കിഡ്നി പ്രോബ്ലം ഇണ്ടാകും പേപ്പർ യൂസ് ചെയ്‌താൽ എന്നു കിഡ്നി സ്പെഷ്യലിസ്റ് ഡോക്ടർ ഒരുത്തൻ പറേന്നത് ഒരു ചാനൽ ഇൽ വന്നിരുന്നു പറേന്നത് കെട്ടിട്ടൊണ്ട്
Ennum eppazhum one of my favourite teacher ❤
Thank you 💕
നോൺ വെജ് മാത്രമല്ല എല്ലാ കറികളും ആവി കേറ്റിഎടുക്കുന്നതാണ് നല്ലത്. വിസിൽ ഒന്നും വെക്കേണ്ട. നന്നായി ചുടാക്കിയാൽ മതി
ഇതിനെപ്പറ്റി അറിയാത്തവർ ഉണ്ടാവുമല്ലോ അവർക്കു ഉപകരിക്കുമല്ലോ
@@SheebaTeacherudeRuchikoottu അല്ല പിന്നെ... എനിക്ക് ഇപ്പൊ മനസിലായുള്ളൂ ടീച്ചറെ 👍👍
@@vipnick3437 അതിന് ഞാൻ നെഗറ്റീവ് ആയി ഒന്നും പറഞ്ഞില്ലല്ലോ.? എന്റെ ഹോം പേജിൽ വന്നപ്പോൾ കണ്ടു എന്റെ അഭിപ്രായം അറിയിച്ചു അത്രേയുള്ളൂ
👍
സ്റ്റാൻഡ് എങ്ങനെ clean ചെയ്യും? ഇരുമ്പിന്റെ? അത് കാണിച്ചില്ലല്ലോ????
Stand ൽ stove ൽ വരുന്ന പോലെ അഴുക്ക് ഉണ്ടാകാറില്ല അത് സോപ്പ് solution ഉപയോഗിച്ചു കഴുകിയിട്ട് വെള്ളം നന്നായി തുടച്ചെടുക്കുക
Hi