ഷീബ ടീച്ചർ പറഞ്ഞു തന്ന , ഉലുവ ദോശ- മുളക് ചമ്മന്തി സ്പെഷ്യൽ റെസിപി വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ!🙏 തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും..!!😀👍 എനിക്ക് ആ മൊരിഞ്ഞ ദോശ കണ്ടപ്പോൾ തന്നെ കൊതിയായി...😀 ടീച്ചർക്ക് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...🌹❤️🙏🙏
Stiffness പച്ചരിയുടെ സംഭാവനയാണ് ....... രുചി Boiled Rice സംഭാവനയാണ്.....Softness ഉലുവയുടെ സംഭാവനയാണ്..... ഉള്ളി ചമ്മന്തിയുടെ Fragrance ചുരുങ്ങിയത് ഒരു 100 മീറ്റർ ചുറ്റളവിൽ എങ്കിലും ഉണ്ടായിരിക്കും ..... ചമ്മന്തി വളരെ ഗംഭീരമാണ്..... Dosa+Chammanthi...TOP RANKING.....❤
ഉഴുന്നിന്റെ കൂടെ ഒരു സ്പൺ ഉലുവ ചേർക്കാറുണ്ട്,,, അരിയും ഉലുവയും മാത്രം ആദ്യമായി കാണുകയാണ്,, ഇനി ഇത് ട്രൈ ചെയ്തു നോക്കട്ടെ ❤❤❤ thankssss 😍
Try cheythu nokkuuu tto super dosa aanu
നന്ദി ടീച്ചർ❤❤❤❤❤
Thank you 🙏
Super unt aki nokanam thanks teachar
Thank you 🙏 Undaakki nokkuuu tto
Try cheyythu super ayettu und
Thank you 🙏
Thank u teacher for informing Radharani teacher about me… she replied the next moment itself…thanks a lot teacher
♥️
കൊള്ളാം നല്ല ഉലുവ ദോശ നാളെ തന്നെ ഉണ്ടാക്കി കഴിക്കാം.
ഉണ്ടാക്കി നോക്കൂട്ടോ
I will try this model dosa
Try cheythu nokkuuu tto
My favourite dosa... Looks yummy😊
Thank you 🙏
നല്ല റെസിപ്പി ട്രൈ cheyyam
Try cheythu nokkuuu tto
ഉഴുന്ന് ഇല്ലാത്ത ഉലുവ ദോശ നല്ല രുചിയാണ്, ഞങളുടെ വീട്ടിൽ പണ്ട് മുതലേ ഉണ്ടാക്കാറുണ്ട്, അരച്ച ഉടനെ ഉണ്ടാക്കാൻ പറ്റും
ഓ അങ്ങനെയോ ഞാൻ ഉലുവ ദോശ അരച്ച ഉടനെ ഉണ്ടാക്കാറില്ല്യാട്ടോ ഇനി ഉണ്ടാക്കി നോക്കാം
athe njan um uzhunnu illathe aracha Udine undaakkarundu
@@SheebaTeacherudeRuchikoottu😊
⁹8899i
@@SheebaTeacherudeRuchikoottuko use❤🎉😢😢🎉😢🎉🎉🎉😂😂😂🎉🎉🎉 cc bu❤
ഷീബ ടീച്ചർ പറഞ്ഞു തന്ന , ഉലുവ ദോശ- മുളക് ചമ്മന്തി സ്പെഷ്യൽ റെസിപി വളരെയധികം ഇഷ്ടപ്പെട്ടു ട്ടോ!🙏 തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും..!!😀👍 എനിക്ക് ആ മൊരിഞ്ഞ ദോശ കണ്ടപ്പോൾ തന്നെ കൊതിയായി...😀 ടീച്ചർക്ക് സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...🌹❤️🙏🙏
Thank you 🙏
Super 👌👍 undakkunnude
Thank you 🙏
Adipoli
Adipoli
Oru teacher parayaan paadilla
Innale recipe kandu. Today breakfast undakki. Ellavarkkum ishtapettu. Super. ❤❤❤
Oh good thank you 🙏
Super ഉണ്ടാക്കി നോക്കണം
Thank you
Thanks
Thank you 🙏
Nalla healthy dosa
Undaakki nokkuuu tto
Nalla Recipe, Thanks 👍
Thank you 🙏
Usually we are making this type dosa.
But boiled rice not using.
Oh aano
Thank you teacher
Thank you 🙏
ഉലുവ ദോശയുടെ റെസിപ്പി ഞാൻ ആദ്യമായാണ് കാണുന്നത്, ഉണ്ടാക്കി നോക്കും, താങ്ക് you ടീച്ചർ 🙏
Thank you 🙏 Undaakki nokkuuu tto
Super!Thank you for the recipe..
Thank you 🙏
Will try yamy
Thank you 🙏
Oralkk vendi ethra quantity edukanam?
മാവ് ബാക്കി വന്നാൽ ഫ്രിഡ്ജിൽ വച്ചാൽ മതിയല്ലോ അര ഗ്ലാസ് വീതം രണ്ട് അരിയും എടുത്തു നോക്കൂ കുറച്ചു മാവേ ഉണ്ടാവുള്ളു
Super teacher
Thank you 🙏
അടിപൊളി ടീച്ചർ ഞാൻ try ചെയ്തു നോക്കി 👌thanks 🙏
Thank you 🙏
Super anu teacher kandottu kothi avunnu najan undakkum thank you teacher ithu pole ulla recipe idutto
Thank you 🙏
Super dosa❤️👍
Thank you 🙏
Super dosa👌👌
Will definitely make
🙏🙏
Thank you 🙏
Very useful teacher
Thank you 🙏
Uppu cherthal pongumo
Theerchayayum pongum Njaan eppozhum uppu cherkkaarund
❤nice teacher 🎉
Thank you 🙏
ഉണ്ടാക്കി നോക്കാം താങ്കസ്
ഉണ്ടാക്കി നോക്കൂട്ടോ
Very ടേസ്റ്റി
Thank you 🙏
Very good video 🌹🌹
Thank you 🙏
Stiffness പച്ചരിയുടെ സംഭാവനയാണ് ....... രുചി Boiled Rice സംഭാവനയാണ്.....Softness ഉലുവയുടെ സംഭാവനയാണ്..... ഉള്ളി ചമ്മന്തിയുടെ Fragrance ചുരുങ്ങിയത് ഒരു 100 മീറ്റർ ചുറ്റളവിൽ എങ്കിലും ഉണ്ടായിരിക്കും ..... ചമ്മന്തി വളരെ ഗംഭീരമാണ്.....
Dosa+Chammanthi...TOP RANKING.....❤
Thank you 🙏
5:46
😂😂😂Hai Tchr...
Suuuuuuuupr item anallo innu..
Adipoli....kothiyayi dear...chammndhi....atukkum mele...kalakki dear😅😅😅
Thank you 🙏
കണ്ടപ്പോൾ സൂപ്പർ ഉണ്ടാക്കി കഴിച്ചുനോക്കാം ടീച്ചർ
Can you please show how to make ka dala curry for puttu
Cheyyaatto
പച്ചരി use ചെയ്യാമോ
പച്ചരിയും പുഴുങ്ങലരിയും ഒരേ അളവിൽ എടുക്കണം ഉലുവയും വേണം
നല്ല ദോശ ഉണ്ടാക്കി നോക്കണം ഉലുവ കയപ്പ് ഉണ്ടാകുമോ
ഉലുവയുടെ കയ്പ്പ് കുറച്ചുണ്ടാവും ഇഷ്ടമായില്ലെങ്കിൽ അടുത്ത തവണ ഉലുവ കുറച്ചിട്ടാൽ മതി
Nalla dosa❤
Thank you 🙏
സൂപ്പർ ദോശയാണേ ടീച്ചർ. മുളകു ചമ്മന്തിയും🥰🥰🥰❤️
Thank you 🙏
@@SheebaTeacherudeRuchikoottu ❤️
very nice
Thank you 🙏
നവരയരി ഉപയോഗിക്കാമോ.
ഉലുവ ദോശയ്ക്ക് നവര അരിയുടെ ആവശ്യമില്ല സാധാരണ പുഴുങ്ങലരിയും പച്ചരിയും മതി
Matta aru pattum o
Super ❤️👍
Thank you 🙏
ഉലുവ ദോശയും ചമ്മന്തി യും സൂപ്പര് ആയിട്ടുണ്ട് ❤
Thank you 🙏
Mk by lo mo Li mo
Ok
CT
Uzhunnu. Vende. Dosakku. Teachere?
ഉഴുന്നു വേണ്ടാട്ടോ
ഉലുവ ചേർത്ത ദോശയുടെ മണം.... ഹാ.. ഹാ
അതെ 😊👍
👌👌
Thank you 🙏
👌
Tr njn idu try cheyditu parayam tr
Try cheythu nokkuuu tto
ഇത് നല്ലതാണല്ലോ ടീച്ചർ 👍.. Weight loss ചെയ്യുന്നവർക്ക് പറ്റിയ ദോശ 👌👌👌
അതെ വളരെ നല്ലതാണ്
Super Dosa
Thank you 🙏
സൂപ്പർ ദോശ
Thank you 🙏
Teacher supera
വരവരി കിട്ടാനില്ല
ഡപ്പിയരി or ജയയരി ഉപയോഗിക്കമോ ടീച്ചർ
ഏതു പുഴുക്കലരിയും പച്ചരിയും ഉപയോഗിക്കാം രണ്ടും ഒരേ അളവിന് എടുക്കണമെന്ന്മാത്രം
പലർക്കും ഉഴുന്നിന് ഗ്യാസ്
ഉണ്ടാകും. അങ്ങിനെ യുള്ള വർക്ക് ഏറ്റവും നല്ലതാണ്
അതെ 👍
Super
Thank you 🙏
Puzhukkalari mixiyil arayilla
പുഴുങ്ങലരിയും പച്ചരിയും ഉലുവയും കുടി ഒരുമിച്ചല്ലേ അരക്കുന്നത് നന്നായി അരയും
8,9 hrs vellathil ittu kuthirthal mathi puzhukkalari nannayit kuthiranam allenkil arayan pada.
@@SheebaTeacherudeRuchikoottuഅതേ അരയാറില്ല
Uluvakku kaippile?
Kaippundallo
Excellent, teacher
You are very beautiful and charming
Nice presentation
Thank you 🙏
❤❤
💖🙏
Thanks Teacher eantea Daughter Dr .Shabeena Teacher te student anu
She is one of my favourite student 💖👍
👌👍
🙏💖
Paranja alavil eduthappol dosa hard aayirunnu chAmmanthi kuzhappamilla
Oh അങ്ങനെയോ അരി മാറിയോ
Dosa chuttykumbo thanne manaslavnund Adpoly crispy dosayanunnu❤, definitely undakki nokkum
Thank you 😊🙏
Pachari mathram cherthal nannakumo
പച്ചരിയും പുഴുങ്ങലരിയും ഒപ്പം എടുക്കു പച്ചരി മാത്രം എടുത്താൽ ദോശയ്ക്ക് ഒട്ടും softness ഉണ്ടാവില്ല
👍👍💞
🙏
ഷുഗർയുള്ളവർക്ക് നല്ലത്, സൂപ്പർ 👍👍👍
Thank you 🙏
കയ്കില്ലേ
ഉലുവയുടെ കയ്പ് നല്ലതല്ലേ
മട്ട അരി ഉപയോഗിക്കാമോ
Upayogikkam
ഉലുവാ മാത്രമാണെങ്കിൽ ഉലുവ ദോശ എന്ന് പറയാം. അരിയിൽ രണ്ടു സ്പൂൺ ഉലുവാ ഇട്ടാൽ അരിയല്ലേ മികച്ചു നിൽകുന്നെ.
🙏🏼🙏🏼🙏🏼
🙏
enikkishtappettilla.
super dosa super chammandhi
Thank you 🙏
👌👌
🙏
👌👍
🙏
Super
Thank you 🙏
👍👍
🙏
Supper
Thank you 🙏
👌👌👌👌
🙏