Hai Tcher... Ea curry aadyamayi Anu kelkunnatu... Ethra easy..Tchr...lastly morinja roast koodi kandappol ende dear...control poyi...suuuuuuuuuuupr... Tchr for sharing another veriety dish... Adipoli.....dear
ഈയടുത്ത കാലത്താണ് ടീച്ചറുടെ പാചകം കണാനിടയായത്. കണ്ടതും ചാനൽ സബ്ക്രൈബ് ചെയ്തു ട്ടോ .ഞാനും വിരമിച്ച ഒരു അദ്ധ്യാപകനാണ്.അദ്ധ്യാപനവും പാചകവും എനിക്കേറെ പ്രിയമാണ്. ടീച്ചർ കാണിച്ച തേങ്ങാ വട, തറവാട്ടു പുളി, ഉരുക്കിഴങ്ങ് സ് റ്റ്യൂ എന്നിവ വളരെ രുചിയോടെ ഉണ്ടാക്കി കഴിച്ചു. ഇതെല്ലാം മുമ്പും ഉണ്ടാക്കാറുണ്ടെങ്കിലും പാചകം എന്നതു വ്യക്താധിഷ്ഠിതമായ ഒരു കലയായി ഞാൻ കാണുന്നു .എന്തെങ്കിലും ഒന്നു പുതിയതായി നമുക്കു കിട്ടും മറ്റൊരാളുടെ പാചകത്തിൽ നിന്നും. ടീച്ചറുടെ പാചകത്തിൽ നിന്നും പ്രത്യേകിച്ചും. ഇനി ഉണ്ടാക്കിയിരുന്ന തേങ്ങാചാറ് ടീച്ചറുടെ രീതിയിൽ ഉണ്ടാക്കണം. എല്ലാ ഭാവുകളും നേരുന്നു.
ടീച്ചറേ ഞാൻ തേങ്ങാവട ഉണ്ടാക്കി ചൂടോടെ നന്നായിരുന്നു ക്രിസ്പ് ഉണ്ടായിരുന്നു... തണുക്കുമ്പോൾ ക്രിസ്പ് പോയി വത വതാന്ന് ആവുണ് ടീച്ചറെ.... എന്തുകൊണ്ടായിരിക്കും ടീച്ചറെ മറുപടി പ്രതീക്ഷിക്കുന്നു
ടീച്ചറിന്റെ എല്ലാ കറികളും കണ്ടാൽ കൊതിയാകും സൂപ്പർ
Thank you 🙏
വളരെ വളരെ അധികം ഇഷ്ടമാണ് ദോശക്കും ഇടിയപ്പത്തിനും ഒപ്പം
Thank you 🙏
Teacher ലളിതം മനോഹരം പുതു ruchi ഞാൻ ഈ കറി undakkarundu plght. മോഡൽ ആണ്.സൂപ്പർ thank U
👍😀👃
Thank you 😊
Super combination! അതുപോലെ നല്ല സംഭാഷണം. നന്ദി
Thank you
Thank you so much.
Thank you 😊
Idly mavinte proportion ayachutharamo?
Video cheyyaatto
Urappayum try cheyyaam👍👌👌♥️♥️♥️
Try cheythu nokkuuu
Super combination recipe 👌👌 Teerchayayum undakam.
Love your style of presentation 💙💛🧡💚💜
Undaakki nokkuuu tto 😊
നല്ല recipe, നല്ല അടുക്കള..
Thank you 😊
Delicious curry recipe with coconut gravy , healthy too, best preparation in traditional way 👌👌👌👍
Thank you
Thank you for your wonderful veg curries
😊👍
Curry undakito superee
Thank you
Adipoli recipe teacher...
Thank you 😊
New receipe to me. Thank u
Thank you
Hai Tcher... Ea curry aadyamayi Anu kelkunnatu... Ethra easy..Tchr...lastly morinja roast koodi kandappol ende dear...control poyi...suuuuuuuuuuupr... Tchr for sharing another veriety dish...
Adipoli.....dear
Thank you 😊
Adipoli receive.👌👌
Thank you 😊
Super combo,,,,,, ee dosa kallu nonstick ano or iron ano pls reply 😘
Dosakkallu iron aanu nonstick allaatto
Itheviduna vangichath …nonstick pole undallo…seasoned pan ano vangichath….
Orupadu subscribers undakatte God bless you
Thank you 😊
Adipwoli Recipe 👌🏼
Thank you 😊
Love you teacher, waiting for your recepies.
Thank you 😊
Tr നെ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം ആണ്. ദൈവം അനുഗ്രഹിക്കട്ടെ 🥰😘
Thank you 😊
@@SheebaTeacherudeRuchikoottu 😅
Rugby FYI 55 BTU nu fry h
Supper and good speak
Thank you
Njangal charu curry ennu parayum puttinu miykavarum ithanundakkuka. Pepper cherkarilla pakaram Perumjeerakam cherkum
Oh good 👍
തികച്ചും പരിചയമില്ലാത്ത റെസിപ്പി 👍
Aano Try cheythu nokkuuu 😊
Teachere parippu payasam recipy idumo
Idaaam tto
Super
Already Subscribed
Thank you
ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട് ടീച്ചർ 👌👌❤❤...
Undaakki nokkuuu tto ennittu abhipraayam parayuuuu 😊
@@SheebaTeacherudeRuchikoottu ഉണ്ടാക്കിയിരുന്നു ട്ടോ ടീച്ചർ ഇന്നലെ രാത്രി ദോശക്ക്... എന്റെ മക്കൾ ക്ക് ഇഷ്ടം ആയി ട്ടോ ❤❤... Thank you 🙏🏼
R u from palakkad madam pkd evideya njan nemmars
Palakkad chittur aanu 😊
Tq for ur reply madam expecting more palakkadan eecipies
Teacherinte pachakam verum simple ane athupole nalla tastum ullathane
Thank you 🙏
Sheeba yummy👌😋.
Thank you
നന്നായി വിവരിക്കുന്നു.പാലക്കാട് എവിടെയാണ് ടീച്ചറുടെ വീട്
Thank you Chittur aanu
അനിർവചനീയം ടീച്ചറുടെ പാചകം. 👍
Thank you 😊
Looking yummy.... Thenga char👍👍
Thank you 😊
Nale undakkam
Undaakki nokkuuu 👍
V . Good teacher
Thank you
Yet another awesome receipe😋😋😋😋😋😋😋😋Thanks again teacher.... Very nice presentation...... 🥰
Thank you 🙏
എന്റെ പ്രിയപ്പെട്ട ഗുരുവിനു ഗുരു പൂർണിമ ആശംസകൾ.... തസ്മൈ ശ്രീ ഗുരുവേ നമ:
Thank you 😊
Super 👌👌👌
Thank you 😊
Teacher super
Thank you 😊
വളരെ ഇഷ്ടാ ഷീബ ടീച്ചറുടെ speech. ഇങ്ങിനെയൊരു dish ആദ്യായിട്ടാണ് കാണുന്നത്. എന്തായാലും try ചെയ്തിരിക്കും sure
Thank you 😊 try cheythu nokkuuu tto
Super
Thank you 😊
Hiii teacher♥️♥️♥️
👋
ഈയടുത്ത കാലത്താണ് ടീച്ചറുടെ പാചകം കണാനിടയായത്. കണ്ടതും ചാനൽ സബ്ക്രൈബ് ചെയ്തു ട്ടോ .ഞാനും വിരമിച്ച ഒരു അദ്ധ്യാപകനാണ്.അദ്ധ്യാപനവും പാചകവും എനിക്കേറെ പ്രിയമാണ്. ടീച്ചർ കാണിച്ച തേങ്ങാ വട, തറവാട്ടു പുളി, ഉരുക്കിഴങ്ങ് സ് റ്റ്യൂ എന്നിവ വളരെ രുചിയോടെ ഉണ്ടാക്കി കഴിച്ചു. ഇതെല്ലാം മുമ്പും ഉണ്ടാക്കാറുണ്ടെങ്കിലും പാചകം എന്നതു വ്യക്താധിഷ്ഠിതമായ ഒരു കലയായി ഞാൻ കാണുന്നു .എന്തെങ്കിലും ഒന്നു പുതിയതായി നമുക്കു കിട്ടും മറ്റൊരാളുടെ പാചകത്തിൽ നിന്നും. ടീച്ചറുടെ പാചകത്തിൽ നിന്നും പ്രത്യേകിച്ചും. ഇനി ഉണ്ടാക്കിയിരുന്ന തേങ്ങാചാറ് ടീച്ചറുടെ രീതിയിൽ ഉണ്ടാക്കണം. എല്ലാ ഭാവുകളും നേരുന്നു.
Thank you 😊 🙏
👌
😊👍
maranu poya. koootan. tank you. amma
Undaakki nokkuuu tto 😊
ഞങ്ങളുടെ വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട്
Oh good 👍
ഞങ്ങളും ഉണ്ടാക്കും.ഒരു വ്യത്യാസം അര ക്കുമ്പോ ഉപ്പ് ചേർക്കും
Oh aano 👍👍
ith ulli kariyo thega kariyo😁
കാണാൻ ആഗ്രഹിച്ചതാണ്
👍
ടീച്ചറേ ഞാൻ തേങ്ങാവട ഉണ്ടാക്കി ചൂടോടെ നന്നായിരുന്നു ക്രിസ്പ് ഉണ്ടായിരുന്നു... തണുക്കുമ്പോൾ ക്രിസ്പ് പോയി വത വതാന്ന് ആവുണ് ടീച്ചറെ.... എന്തുകൊണ്ടായിരിക്കും ടീച്ചറെ മറുപടി പ്രതീക്ഷിക്കുന്നു
ഉണ്ടാക്കിയിട്ട് ചുടാറിയാൽ ഉടനെ air tight container ൽ ആക്കി അടച്ചു വയ്ക്കു
𝖶𝗈𝗐 𝗀𝗋𝖾𝖺𝗍
Thank you
Super 👍
Thank you 😊
Super
Thank you
Super
Sheeba👌 try cheythu nokatto
Thank you 😊
Try cheythu nokkuuu tto