ടീച്ചർ നമസ്കാരം 🙏കർക്കിടകഔഷധ കഞ്ഞി കക്കും കായ പൊട്ടിച്ചു പരിപ്പ് എടുത്തു വെള്ളത്തിൽ കുതിർക്കുക ആശാളി ജീരകം, ചത കുപ്പ ഉലുവ നാളികേരം വലിയജീരകം എന്നിവ ചേർത്ത് അരച്ചു പച്ചരി വേവിച്ചു അതിൽ അരപ്പ് ചേർത്ത് ചെറു തീയ്യിൽ കുറുക എടുത്ത് ഉള്ളി വട്ടൻ അരിഞ്ഞു നെയ്യിൽ മുപ്പിച്ഛ് ഇടുക. ഉപ്പ് ചേർക്കരുത് കഞ്ഞിയിൽ ചമ്മന്തി കൂട്ടുക. ഇതാണ് കർക്കിടകം സുകൃതഔഷധ കഞ്ഞി. ഇതു oru വർഷം ശരീരം സംരക്ഷണം നൽകും. ടീച്ചർ ന്റെ കഞ്ഞി സൂപ്പർ. 🙏
Super🙏
Thank you dears for ur valuable comments n supports 🙏🙏🙏
Adipoli recipi
@@shahithaalathur3774 wAq134
@@SheebaTeacherudeRuchikoottu
L
കഞ്ഞിക്കൂട്ട് പറഞ്ഞു തന്നതിന് നന്ദി.
ഞാനും കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കും 👍
Thank you undaakki nokkuuu tto
Thanks teacher ,nalla,avatharanam🙏❤
Thank you 🙏
Nannayittunde superb👌👌👍🏽👍🏽👍🏽💐💐💐
Thank you
Teacher de kakidaka kanji nokuvarunnu. Super. Ella receipyum kanan thudanghi. Ellam 👌.
Thank you 😊
ഈ കർക്കിടകം മുഴുവൻ ഇങ്ങിനെ കഞ്ഞി ഉണ്ടാക്കി കഴികാം എന്ന് തീരുമാനിച്ചു. നന്ദി ടീച്ചർ.
Good 👍
Jeerakam cherkande
Nhan ee kanhi undakkan theerumaanichittundu teachere.ithu super aanu.eluppavum.ippo ittathu gunamaayi nhan ippol teacherude receipes nokkarundu.ellam nalla clear aayi parayunnathukondu maanassilavum.thanks .
Thank you
കർക്കിടക കഞ്ഞി ഒത്തിരി ഇഷ്ടായി
Thank you undaakki nokkuuu tto
Super കഞ്ഞി try ചെയ്യാം
വളരെ നന്ദി ചേച്ചി
😊👍
നന്നായി ടീച്ചർ നന്ദി നല്ലതായിട്ട് പറഞ്ഞു തന്നു.
Undaki.super taste.thank you 🙏
തീർച്ചയായും.ഈകഞ്ഞി.ഉണ്ടാക്കും. 👍
Undaakki nokkuuu tto
വളരെ നന്നായി നല്ല വീഡിയോ
ടീച്ചർക്ക് അഭിനന്ദനം
എന്ന് കോമളവല്ലി ടീച്ചർ
Thank you 🙏
Teacher namaskaram super recipe thank you and expect more videos from you🌷🌷🌷🌿🌿🌿🌹🌹🌹🌹🌹
Thank you 😊
kanji kandittu kudikkaan thonnunnu...yum..yum..
Suuuper👌👌👌👌👌
Thank you
Valara nanayittdu.
Thank you ma'am.
🙏
❤❤❤❤
♥️
ടീച്ചർ ടെ അവതരണം സൂപ്പർ... ഇന്ന് തന്നെ try cheyum ഈ കഞ്ഞി..🌹🙏
അമ്മേ ശരണം 🙏🌹🙏
🙏🙏🙏
ടീച്ചർ റേ കണ്ടാൽ അടിപൊളി. കഞ്ഞി അതിനേക്കാൾ സൂപ്പർ.
Thank you 😊
Teacher good presentation thanks i will try
Nice 👍 will try
Thank you Try cheythu nokkuuu
സ്വാദിഷ്ടമായ കഞ്ഞിയും ചമ്മന്തിയും,
Superayitundu teacher
Adipoli
🙏🙏🙏🙏 congratulations great informative video
Thank you 😊
First like teacher Big fan🥰
New idea 👌
I'm try
👍nutritiuous kanji
Very healthy food thanks teacher
Thank you
tks teacher
🙏
Tasty and healthy recipe 👍👍👌👌👌♥️♥️♥️♥️
Try cheyyum teacher....
ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. ഇനി കഴിച്ചു നോക്കട്ടെ.
👍😊
Chamayumcherupayarum uluvayum koodi kanjivakkum athil sadharsnapalozichu alppam uppum cherthu kazikkum nallathNu
Oh good thank you
Kanji ye kkalum Amme eshtapettu njanum undakki nokkam thk u Amma❤️❤️
Thank u teacher
😊👍
Wow super Kanji and Chammanthi 😋😋😋
Super ❤️🌹
Thank you
അടിപൊളി recipe teacher... 👌
Waiting for more recipes... 😍
Nice 👌👌🙏🙏
Thank you
supper
Thank you
Good
കർക്കടക കഞ്ഞിയും ചമ്മന്തിയും നന്നായിട്ടുണ്ട് നേരത്തെ വീഡിയോ ഇട്ട് തന്നതിൽ ഒത്തിരി സന്തോഷം 🙏🥰❤️
🙏
ടീച്ചർ സൂപ്പർ കഞ്ഞി ഞാൻ തീർച്ചയായും ഉണ്ടാക്കും
Simple but nice
തിളച്ച് പോവാതിരിക്കാൻ (കുക്കറിൽ )ഒരു ചെറിയ കുണ്ടം പത്രം വെള്ളത്തിന്റെ മുകളിൽ ജെസ്റ്റ് വെച്ചാൽ മതി 👍👍
Oh ok thank you 😊
Nannittudu
Thank you
Nalla nadan avatharam enikum ethupole uddakanam Thankyu Teacher
Super 👍👍
Superrr... teacherr....❤️
ഇത് പോലെ വെറൈറ്റി ചമ്മന്തികളുടെ റസീപ്പി തരാമോ
👍
👌👌💯
👍👍👍❤️❤️❤️
Supper
🙏🏻
🙏
👌
കർക്കിടക മാസം തുടക്കം തന്നെ വീഡിയോ Post ചെയ്തതിൽ സന്തോഷം 👍👌👏👏
Verygood
@@veenaanil6378 in
🙏🙏🙏🙏🙏🙏
🙏🙏
🙏🏾 👍🏼👍🏼👍🏼👍🏼👍🏼👌
👍
Video ishtappettu, teacherineyum avatharanam 👌❤️❤️👍
Thanks teacher
Kanjiyil uppidamo
Idaaam
Looks healthy and nutritious, will try it out 🙏, thanks for the recipe…
👍🙏❤️
Teacher eee dasha pushpangal yethokeyaanu.
മുക്കുറ്റി ചെറൂള ഉഴിഞ്ഞ തിരുതാളി പൂവാംകുരുന്നില കറുക നിലപ്പന വിഷ്ണുക്രാന്തി കയ്യുണ്യം മുയൽചെവിയൻ
@@SheebaTeacherudeRuchikoottu Ok. Thank u teacher
Super
ടീച്ചർ. പ്രസവിക്കാത്തവർക്ക് കാർക്കിട കഞ്ഞി കുടിക്കാമോ
Teacher valluvanadan style il language.. Teacher evideya place?Super nalla nadan reethi enikku ishtayi.. ❤️
Super teacher
Kanji..kudikkaam 😅
❤️❤️❤️👌👌👌
🙏🙏🙏
ചുവന്ന പുഴുകലരി പറ്റുമോ
പുഴുക്കലരിയും ഉപയോഗിക്കാം
Healthy kanji and chamanthi recipe 😋😋😋 thank for unniappam recipe teacher🥰🥰🥰🥰
Njan പയറിനു പകരം മുതിരയും ചക്കര യും ചേർക്കും nannayirikkum. Teacher ഉണ്ടാക്കി നോക്ക്
ടീച്ചർ നമസ്കാരം 🙏കർക്കിടകഔഷധ കഞ്ഞി കക്കും കായ പൊട്ടിച്ചു പരിപ്പ് എടുത്തു വെള്ളത്തിൽ കുതിർക്കുക ആശാളി ജീരകം, ചത കുപ്പ ഉലുവ നാളികേരം വലിയജീരകം എന്നിവ ചേർത്ത് അരച്ചു പച്ചരി വേവിച്ചു അതിൽ അരപ്പ് ചേർത്ത് ചെറു തീയ്യിൽ കുറുക എടുത്ത് ഉള്ളി വട്ടൻ അരിഞ്ഞു നെയ്യിൽ മുപ്പിച്ഛ് ഇടുക. ഉപ്പ് ചേർക്കരുത് കഞ്ഞിയിൽ ചമ്മന്തി കൂട്ടുക. ഇതാണ് കർക്കിടകം സുകൃതഔഷധ കഞ്ഞി. ഇതു oru വർഷം ശരീരം സംരക്ഷണം നൽകും. ടീച്ചർ ന്റെ കഞ്ഞി സൂപ്പർ. 🙏
🙏🙏🙏🙏🙏🙏🙏🙏🙏🥰
Super❤❤❤
ഉപ്പ് ഇടണ്ടെ?
ഉപ്പ് ഇഷ്ടമാണെങ്കിൽ കഴിക്കുമ്പോൾ ചേർത്താൽ മതി
കർക്കിടക കഞ്ഞി അലൂമിനിയം കുക്കറിൽ,പാത്രങ്ങളിൽ ഉണ്ടാക്കരുത് എന്ന് കേട്ടിട്ടുണ്ട്.
കഴിയുന്നതും മൺകലത്തിൽ , അല്ലെങ്കിൽ സ്റ്റീൽ പാത്രത്തിൽ എന്നെല്ലാം
സ്റ്റീൽ കുക്കർ ആണ്
T u
നല്ല കഞ്ഞി. നല്ല ചമ്മന്തിയും. ഒരു മാസം മുഴുവനും കഴിക്കണമോ
കഴിച്ചാൽ നല്ലതാണ്
Very nice
ടീച്ചർ ഞാനുള്ളത് ദുബായിൽ ആണ് കർക്കിടക കഞ്ഞി ഈ മാസം കുടിക്കാൻ പറ്റുമോ ഇവിടെ നല്ല ചൂട് ആണ് മറുപടി തരുമോ
ഇടക്ക് കുടിക്കാം ചൂടായത് കൊണ്ട് ദിവസവും വേണ്ട
Ithil aashali cherkamo?
ചേർക്കാം
Ethu സമയത്താണ് കഴിക്കേണ്ടത്. രാവിലെയോ രാത്രിയോ? ഉച്ചയ്ക്ക് കഴിക്കാമോ
Breakfast ആയി കഴിക്കുന്നതാണ് നല്ലത്
@@SheebaTeacherudeRuchikoottu thank u teacher
Morning
നന്നായിട്ടുണ്ട്
ടീച്ചറിൻറെ സ്ഥലം എവിടെയാ?
Palakkad,chittur
I am student of sheeba teacher.She was my highschool mathematics teacher.
Now ,I am learning mathematics of ingredients in recipes
Super
S
Teacher നന്നായിട്ടുണ്ട് 🥰ടീച്ചറുടെ subject എതായിരുന്നു?
Maths❤️❤️🔥🔥
anto k yanu dasa pushpam
കറുക
ചെറൂള
കൃഷ്ണ ക്രാന്തി
പൂവാം കുരുന്നില
മുയൽച്ചെവിയൻ
മുക്കുറ്റി
കയ്യോന്നി
നിലപ്പന
ഉഴിഞ്ഞ
തിരുതാളി
എന്നിവയാണ് ദശപുഷ്പങ്ങൾ.
Thallathe karyam parayooo
ചമ്മന്തിക് ഇഞ്ചി വേണ്ടേ
വേണമെങ്കിൽ ചേർക്കാം
അവതരണം നീട്ടി വലിക്കാതിരുന്നാൽ നന്ന്
Very nice
Thanks
Super kanji
Thank you
Super🙏
Thank you
👍
😊👍
Good
Thank you 😊