മുതിരക്കഞ്ഞീം ചമ്മന്തീം ചുട്ടപപ്പടോം // karkkidaka kanji // muthira kanji//EP 291

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 391

  • @sreelathanair7637
    @sreelathanair7637 3 года назад +15

    ടീച്ചരിൻ്റെ പറഞ്ഞ് തരുന്ന ശൈലി വളരെ intersting ആണ്. മുതിര കഞ്ഞി വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി. ഈശ്വരൻ സർവ ഐശ്വര്യങ്ങളും ആയ്‌രാരോഗ്യ സഖ്യുവും തരട്ടെ.

  • @sulekhagopi3657
    @sulekhagopi3657 3 года назад +35

    അസുഖം എല്ലാം വേഗം മാറും കേട്ടോ ഞങ്ങളുടെ എല്ലാം പ്രാർഥന ഉണ്ട് ടീച്ചറിന്റെ കൂടെ😍

  • @prasannanpillair3153
    @prasannanpillair3153 3 года назад +7

    'ടീച്ചർ പറഞ്ഞത് ശരിയാണ് ഓണാട്ട് കരയിൽ പണ്ട് വ്യാപക മായി കൃഷി ചെയ്തിരുന്നു ഞാൻ മാവേലിക്കര താലൂക്കിൽ പെടുന്ന ആളാണ് ഞങ്ങൾ കരയിൽ കർക്കടകചീനി നടുമ്പോൾ മുതിരവിതയ്ക്കുമായിരുന്നു ഇതിന്റെ അവശിഷ്ടം വൃശ്ചികമാസത്തിലെ രാവിലെയുള്ള അന്നത്തെ തണുപ്പ് മാറ്റാൻ കത്തിച്ച് ചുടു കൊള്ളുമായിരുന്നു മുതിരകേട് വന്ന് പോകാതെ ഇരിക്കാൻ വൈക്കോൽ വാഴയുടെ ഉണങ്ങിയപ്പോള എന്നിവ കൊണ്ട് പ്രേത്യേക രീതിയിൽ കെട്ടി മുതിര സൂക്ഷിച്ച് വെയക്കും ഇതിനെ മൂട എന്നാണ് പറയുന്നത് പണ്ട് മുതിര ചന്തയിൽ കൃഷിക്കാർ അളന്നാണ് വിറ്റിരുന്നത് ഈ പഴയ കാലം ഓർത്തു പോയി മുതിര വേവിക്കുമ്പോൾ അധികം വരുന്ന ചാറ് കോണ്ടുള്ള കറി വളരെ രുചികരമാണ്

  • @nandinirajasekharan
    @nandinirajasekharan 3 года назад +1

    നല്ല മുതിരക്കഞ്ഞി.ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല.നോക്കാം.വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ

  • @valsalanair501
    @valsalanair501 3 года назад +2

    മുതിര തോരൻ, പുഴുക്ക്, പുളിൻകറി okke ഉണ്ടല്ലോ, ഇത് പുതിയ അറിവാണ് thank you ടീച്ചർ

  • @sarasothibhai5513
    @sarasothibhai5513 3 года назад +1

    Sumateachermutirakanji.super.godbles...

  • @aishuremya2914
    @aishuremya2914 3 года назад +1

    ഇന്നത്തെ മുതിര കഞ്ഞി വളരെ നന്നായിട്ടുണ്ട് അമ്മേ ....തീർച്ചയായും ഞാൻ അത് ചെയ്തു നോക്കും .....നന്ദി ടീച്ചർ അമ്മേ

  • @minnu4993
    @minnu4993 3 года назад +1

    Wow! ❤️എനിക്കു എന്തൊരിഷ്ടം ടീച്ചറോട്.. ആദ്യമായി ഞാൻ കാണുന്നത്.. Love you ❤️

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 года назад +3

    ഹായ് സുമ ടീച്ചർ മുതിരകഞ്ഞിയും ചമ്മന്തിയും വളരെ നന്നായിരിക്കുന്നു

  • @anilamercyjohn2946
    @anilamercyjohn2946 2 года назад +1

    I bought this muthira two months before i don't know how to make this muthira thanks a lot my dear teacher amme love you so much. In your story about kazhuthayude swapnam great.

  • @shilavijayan8754
    @shilavijayan8754 Год назад +4

    ടീച്ചർ ഇപ്പോൾ എവിടെയാണ്? പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ? സുഖം തന്നെയല്ലേ?

  • @tasyfood009
    @tasyfood009 3 года назад +2

    മുതിരക്കഞ്ഞീം ചമ്മന്തീം ചുട്ടപപ്പടോം 👌👌👌 nalloru healthy porridge 🥣 thanks for sharing

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      എൻറ്റെ പ്രിയപ്പെട്ട പ്രിയേ

    • @tasyfood009
      @tasyfood009 3 года назад

      @@cookingwithsumateacher7665 😃🥰❤️

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Muthira kanji njan undaki.. very tasty.

  • @kitchentricks1514
    @kitchentricks1514 Год назад +1

    താങ്ക് യു ടീച്ചർ. ഇതിനെപറ്റി ഇത്രയും പറഞ്ഞു തന്നതിന്. ടീച്ചറിന്റെ വീഡിയോസ് കാണാൻ ഇഷ്ടമാണ്.

  • @shyamalasethumadhavan1285
    @shyamalasethumadhavan1285 Год назад +1

    Looks yummy....will try.👌😋🙏😊

  • @santhiserenesylum3622
    @santhiserenesylum3622 8 месяцев назад +1

    വളരെ നന്നായിട്ടുണ്ട് ടീച്ചറെ ❤ അവതരണ ശൈലിയും വളരെ നന്നായി 😊

  • @sumithaes3197
    @sumithaes3197 3 года назад +1

    Supper... അമ്മെ... എത്ര രസമായീട്ടാണ് അമ്മ പറഞ്ഞു തരുന്നത്.... supper👌👌👌👍👍👍

  • @Sijith_27
    @Sijith_27 3 года назад +14

    കഞ്ഞിയും മുതിരയും ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഭക്ഷണം.😊

    • @AnilCheravallyCheravally
      @AnilCheravallyCheravally Год назад

      എല്ലാ മാസത്തിലും ഒരു തവണ കുടുംബത്തോടെ അമ്പലത്തിൽ പോകുമ്പോൾ കഴിക്കുമായിരുന്നു

  • @premalathavb6516
    @premalathavb6516 3 года назад +1

    Arivum ...Arogiavum. pagarnu .Tharunnu. .Teacher. Thanks. God ...Bless ..you

  • @sainabap1211
    @sainabap1211 5 месяцев назад +1

    Nalla shatha suabavam ulla teacher orupad Kalam jeevekatu prayer chayunu

  • @mallikasasikumar550
    @mallikasasikumar550 3 года назад

    Sums teacher oronnum paranju tharu n nathu ethra nannayittanu ellam manasilakki tharum enikku othri ishttamanu

  • @elizabeththomas6707
    @elizabeththomas6707 3 года назад +5

    Super💥Muthira my favorite dish from childhood, but never knew about this mixed kanji dish , thanks a lot dear Suma teacher.🥰🙏

  • @lakshmirs3398
    @lakshmirs3398 5 месяцев назад

    Enik eee teacher ammayey endoru ishttamanenno ❤❤ 😘😘😘😘

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Год назад +1

    Very well Recepie Mam Thank you so much Wish you all the Best and Good Health 🙏🙏🙏

  • @susheelarajagopal9280
    @susheelarajagopal9280 5 месяцев назад +2

    🕉️🙏very nice kanji Chechi
    It was very tasty by watching itself
    Even though your health was not so good you strained to teach us this healthy recipe for Karkadakam thank you Chechi
    Take care and stay Blessed 🔯🙏😅

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +11

    ടീച്ചർ ന്റെ വീഡിയോസിന്റെ ഫാൻ ആയിട്ടൊ. നല്ല അറിവുകൾ കിട്ടും ഓരോ വിഡിയോയിലും❤️🙏

  • @annaroy2300
    @annaroy2300 3 года назад +1

    amma so tasty kanji , njan undakarund karkidakathil 👍♥️

  • @jancyshajanshajan4446
    @jancyshajanshajan4446 3 года назад +1

    Teacher നെയും ടീച്ചേർന്റെ പാചകവും ഒരുപാടു ഇഷ്ടം 😍😍❤️ സാരീ super ടീച്ചറെ....Takecare teacher❤️

  • @remadevi7564
    @remadevi7564 3 года назад +2

    ദീർഗായുസ്സും ആയുരാരോഗ്യ സൗഖ്യവും നേരുന്നു 🙏🙏😍😍

  • @thulsirajan1388
    @thulsirajan1388 3 года назад +1

    Thank you Amma, humble namaskarams 🙏

  • @manimanu4142
    @manimanu4142 3 года назад

    Amma ❤️❤️❤️ deerghayusayirikkatte

  • @baileyalexander3726
    @baileyalexander3726 2 года назад +3

    Thank you for the good recipe I was looking for one .take care keep healthy ❤️

  • @madhavinair6897
    @madhavinair6897 3 года назад +1

    Muthira kanjiye patty epposha ariunnath. Thank you very much teacher

  • @lakshmikutty2255
    @lakshmikutty2255 3 года назад +1

    Very useful information teacher.

  • @lindasolomon8919
    @lindasolomon8919 Год назад +2

    Nice to see u back! Hope u keep good health and will be able to guide the new gen to use all these old home made nutrious food! Thank u Teacher! Keep safe! God bless!

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад +1

    Thank you teacher take care .May you be well always

  • @radhanair788
    @radhanair788 3 года назад +1

    Get well soon.God bless you always.I will try this.

  • @rubinarasheed7434
    @rubinarasheed7434 3 года назад +1

    I love to listen to your talk.. may god bless you with good health ...

  • @jipsyvymel2681
    @jipsyvymel2681 3 года назад +1

    നല്ല കഞ്ഞി ഉണ്ടാക്കിനോക്കാട്ടോ 👌 അമ്മയ്ക്ക് ആയുരാരോഗ്യ സൗഗ്യം നേരുന്നു ♥♥

  • @rajagopalanrajan3068
    @rajagopalanrajan3068 3 года назад +2

    ടീച്ചറുടെ വിവരണം കേട്ടാൽ തന്നെ കഞ്ഞി കുടിച്ച ഫലം ആണ്

  • @rajuvelayudhan3035
    @rajuvelayudhan3035 3 года назад

    ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യ നേരുന്നു

  • @nancymary3208
    @nancymary3208 5 месяцев назад

    Teacherude sound too supper. I live u teacher🌹🌹🌹🌹🌹

  • @suminianilkumar5951
    @suminianilkumar5951 3 года назад

    Tr nammukkellam oru matrukayanu .🙏Health srudhikkane....❤

  • @reenavarghese1501
    @reenavarghese1501 3 года назад

    പ്രിയപ്പെട്ട ടീച്ചറമ്മ... പ്രാർത്ഥനകൾ

  • @JayasreePb-x7e
    @JayasreePb-x7e Год назад

    താങ്ക്യൂ ടീച്ചർ 🙏❤️👍🌹ഗോഡ്ബ്ലെസ്

  • @prasanth477
    @prasanth477 Год назад

    ആദ്യം ആയിട്ടാണ് ടീച്ചർ ന്റെ വീഡിയോ കാണുന്നത് .'അമ്മ പറന്നുതരുന്ന പോലെ 🥰

  • @urmiladevisunil5002
    @urmiladevisunil5002 3 года назад +1

    Teacheramme kananjittu oru vishamam ayirunnu

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад +1

    Teacher ammmmmeeee....🤗🤗🤗🥰🥰🥰🥰 lots and lots and lots and lots and lots of love and respect 🥰🙏
    I like horse gram ...👍

  • @saathyypillai3584
    @saathyypillai3584 3 года назад +1

    Vegam ksheenam ellam.maratte teacherammayude.

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 3 года назад +1

    നന്നായിരിക്കുന്നു. സൂപ്പർ സുമ ചേച്ചി❤️

  • @sreelekhasreelekha7442
    @sreelekhasreelekha7442 3 года назад

    Teacherinte ella sariyim nallathanu valare nalla arivukal pakarnnu tharunna teacherinu nallathu varatte

  • @sudhavakkiyil
    @sudhavakkiyil 3 года назад +1

    Horse gram ne patti paranju thannathinu teacher thk u🙏🏻 Andho oru vishamam pole vayya nnu kettappol take care amma we will pray for u......💞🥰

  • @sreerag2621
    @sreerag2621 3 года назад +1

    Love you teacher Mom💐😊 .
    Great personality👌

  • @anilar7849
    @anilar7849 Год назад

    Nandi🎉Suma teacher "/🐎kanji &Saree✌vishesham/Take care 😇mam

  • @aadikesav9834
    @aadikesav9834 3 года назад

    ❤😍❤❤😍😍❤😍❤😍❤😍❤😍❤😍❤😍❤😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും ആരോഗ്യത്തോ ടെ ഇരിക്കട്ടെ. എന്നാലേ എന്നെ പോലെ ഉള്ള കുട്ടികൾക്ക് നല്ല അറിവ് കിട്ടുകയുള്ളു. എന്റെ അമ്മുമ്മ ഉമ്മ. എനിക്ക് 12വയസാണ്. ഞാനും എന്റെ അമ്മയും ഒന്നിച്ചാണ് അമ്മുമ്മ യുടെ വീഡിയോ എന്നും കാണുന്നത്. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Muthira kanji super..teacher ammakku daivam aayusum aarogyavum tharatte ennu prarthikkunnu.

  • @subhashinip9840
    @subhashinip9840 Год назад +1

    Namaskaram Teacher.I liked your muthirakanji Very much.May God Bless you with good health ,happiness,and Long Life .

  • @omanao8461
    @omanao8461 3 года назад

    Nalla arivu pakarnnu tharunna teacher ke namaskaram

  • @girijaramachandran1527
    @girijaramachandran1527 3 года назад +1

    Super ammaaa 🙏.njan cherupayar cherth undakarund

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 года назад +6

    ടീച്ചർക്ക് എന്നും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🙏🙏

  • @marykuttykc5992
    @marykuttykc5992 3 года назад

    ടീച്ചർ നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏
    എന്റെ ചെറുപ്പത്തിൽ മുതിര കൃഷി ഉണ്ടായിരുന്നു.
    മുതിരപ്പുഴുക്ക്... മുതിര കഞ്ഞി....... അമ്മച്ചിയുടെ preparation taste ഓർമയിൽ വന്നു ടീച്ചർ... 🙏💖

  • @shalininair6488
    @shalininair6488 2 года назад

    റ്റീച്ചറമ്മയെ ഒരുപാടിഷ്ടം

  • @georgetp5484
    @georgetp5484 3 года назад +1

    Wish you good health

  • @anjugokul8868
    @anjugokul8868 3 года назад +1

    Saree nice colour combination ammaa... Luv it.. ...Take rest ammaa... God bless you dear amma 💕💕💕

  • @indiraajayan1558
    @indiraajayan1558 Год назад +1

    മാണ് ഇതു കേൾക്കാനുള്ള ഭാഗ്യം ഈശ്വരൻ

  • @anushri3343
    @anushri3343 3 года назад +2

    Mam , you explained it well. Thank you

  • @jayasreeramanidas423
    @jayasreeramanidas423 3 года назад

    Super teacher kanji kandappozhe kudikan thonni. Nale ente veetil kanji Thanne.

  • @balakrishnannambiar8622
    @balakrishnannambiar8622 3 года назад +1

    Praying for your good health

  • @ushajayan5286
    @ushajayan5286 3 года назад +1

    Super kanji

  • @sanyjos8318
    @sanyjos8318 3 года назад +1

    Yum yum yummy Kanji and sambabdhi 😋😋😋

  • @suryavlogs396
    @suryavlogs396 3 года назад +4

    ഞാൻ കാത്തിരുന്ന റെസിപ്പി ആണ്, thanks അമ്മേ 🥰

  • @marietjoy4325
    @marietjoy4325 3 года назад +1

    Muthirayum onangiya kappayum koodi puzhukkayi ondskiysl nallathanu

  • @ambilyg8417
    @ambilyg8417 3 года назад +1

    Wishes for your good health 😘😘

  • @urmiladevisunil5002
    @urmiladevisunil5002 3 года назад

    Teacheramma ayurarogyathode irikkan jagadeeswaranodu prarthikunnu 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @mollypaulson7675
    @mollypaulson7675 3 года назад +1

    👌👍👍stay blessed teacher

  • @geethamohan1874
    @geethamohan1874 3 года назад +1

    Thank you soo much teacher

  • @rajanigopalkrishna8186
    @rajanigopalkrishna8186 Год назад

    How are you hope you recovered from your illness
    I used to watch your program
    Good to watch you I like your friendly attitude

  • @ajmalali3820
    @ajmalali3820 3 года назад

    അമ്മയ്ക്ക് അസുഖങ്ങളൊന്നും വരുത്താതെ ദൈവം കാത്തു രക്ഷിക്കട്ടെ . ദീർഘായുസ്സ് നൽകട്ടെ .
    അമ്മയുടെ സാരി നല്ല ഭംഗിയുണ്ട്. എനിയ്ക്ക് സാരി ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഉടുക്കാനും അറിയില്ല.
    കഞ്ഞി സൂപ്പറായിട്ടുണ്ട് ട്ടോ അമ്മേ..
    ഇവിടെ ഇപ്പോ ഭയങ്കര ചൂടാണ്. തണുപ്പുകാലം വരട്ടെ. എന്നീട്ട് ഉണ്ടാക്കാം.
    അമ്മയ്ക്ക് എന്റെ ചക്കരയുമ്മ ❤️❤️❤️❤️

  • @rajamvalsa4929
    @rajamvalsa4929 3 года назад +2

    I tried this dish today and it is nice.Thanks teacheramma.

  • @shiv5341
    @shiv5341 3 года назад +1

    Njanalojikkuvarunnu... Teacher onnu deshyapettalenganundavum....😊 nallonam choral kakshayam kittiya veeranmar undavum alle... lots of 😍

  • @anithaajitkumar5428
    @anithaajitkumar5428 3 года назад +1

    Oh my god!!! Teacher I adore u a lot! Please do take care of ur health and do not strain yourself by shooting for us. You are very precious and loved ! Take care and god almighty keep u heal and healthy! Respect n love always!!

  • @sajeevanvasudevan4442
    @sajeevanvasudevan4442 3 года назад +3

    Get well soon teacher Amma 🙏 love you 💗

  • @uniqueparadisewithshabnam2013
    @uniqueparadisewithshabnam2013 3 года назад +2

    Cure and care

  • @sheenamanoj1133
    @sheenamanoj1133 3 года назад +1

    Tasty and healthy.... Like it..... 🙏🙏🥰

  • @cookinwithbeens8759
    @cookinwithbeens8759 3 года назад +1

    Hello respected teacher
    I watch your recipes and I
    Loved it
    God bless you ♥️♥️♥️♥️

  • @sindhuthomas2151
    @sindhuthomas2151 3 года назад +1

    Thank you for sharing this.I am definitely going to try this, great alternative for rice.Hope you feel better soon.Love ur vdos.

  • @bindutojo7630
    @bindutojo7630 3 года назад +1

    Chatenad saree very nice

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +1

    Teacher Amma,
    Get well soon Amma. Take rest , take care. ടീച്ചറമ്മ സുഖമായിരിക്കണം . ഞങ്ങൾക്ക് ഇനിയും ഒത്തിരി ഒത്തിരി വീഡിയോകൾ ചെയ്തു തരണം. ഞാൻ ഒരഭിപ്രായം പറയട്ടെ ടീച്ചറമ്മ , അമ്മ ആഴ്ചയിൽ ഒരു വീഡിയോ ആയാലും മതി. കാണാൻ വേണ്ടി മാത്രം . ബാക്കി സമയം അമ്മ rest
    എടുക്കണം . Active ആയിരി ക്കുന്നത് നല്ല കാര്യമാണ് എന്നാലും take care .
    പിന്നെ ഓണാട്ടുകരക്കാരിയായ എനിക്ക് ചെട്ടികുളങ്ങര ദേവീ ക്ഷേത്രവും കുംഭഭരണിയും കുത്തിയോട്ടവും തേരും മൂട്ടിൽ കഞ്ഞിയും ഒക്കെ ജീവിതത്തിൻ്റെ ഭാഗമാണ്.
    തേരുംമൂട്ടിൽ കഞ്ഞിക്ക് വളരെ പ്രധാനമായ ഒരു വിഭവമാണ് മുതിരപ്പുഴുക്ക് .🙏🏻

  • @rasiyaiqbal6
    @rasiyaiqbal6 3 года назад +1

    ടീച്ചറെ മുതിരകഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയും വളരെ വളരെ ഇഷ്ട്ടപെട്ടു... നന്ദി.. അസുഖം ഒക്കെ മാറി ആയുരാരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിച്ചു കൊണ്ടു ടീച്ചറുടെ ഒരു ആരാധിക... 🙏

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    Teacherinu vegam sugham aavatte ennu prarthikkunnu . muthira kanji undaki nokkam.

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 3 года назад +1

    നല്ല കഞ്ഞി ♥️

  • @lalithajoseph1339
    @lalithajoseph1339 3 года назад +1

    Thankyou teacher കാത്തിരുന്ന ഒരു recipe ആണ് 👍
    ടീച്ചർ ൻ്റേ ആയുരാരോ ഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤️

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 года назад

    ടീച്ചറമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എല്ലാ വിഡീയോസും കാണാറുണ്ട് അടിപൊളി ❤🙏🏻

  • @shamnanishad3060
    @shamnanishad3060 3 года назад +2

    Ente Amma Umma 😘😘😘

  • @anniepudussery5097
    @anniepudussery5097 3 года назад +10

    Thank you for taking the trouble to shoot such rare dishes, Ma'am. Appreciate the effort you take in explaining everything like a story.
    Prayers always for your good health 🙏

  • @ambilyg8417
    @ambilyg8417 3 года назад

    Really wish to see you Tr

  • @ajiskitchen5654
    @ajiskitchen5654 3 года назад

    Nalla cotton saree teacher muthira kanji,chammanthi super enthayalum undakki
    Vegam ksheenam maratte

  • @rosammasebastian8700
    @rosammasebastian8700 3 года назад +1

    Thank you Teacher 🙏

  • @nirmagianirmala1405
    @nirmagianirmala1405 3 года назад +2

    You are my mom. Never think of aging. Still u r beautiful, brilliant, resourceful and great. Yr presentation is superb with our traditional foods and preparations. No one else here is for us to share such knowledge. So be happy, proud and always healthy. Prayers and best wishes. U r always wonderful!

  • @sajayaghoshps
    @sajayaghoshps 3 года назад

    വിഭവത്തിൻ്റെ സ്വാദി നേക്കാൾ മികച്ചത് അതിൻ്റെ പിന്നാമ്പുറ വിശേഷങ്ങൾ ആണ് .ഏത് ചേരുവയും ടീച്ചറുടെ കൈയ്യിൽ വരുമ്പോൾ അതിൻ്റെ രസതന്ത്രവും ജൈവശാസ്ത്രവും വിശദികരിക്കുമ്പോൾ ഹൈസ്കൂളിലെ പഴയ കാലം തിരിച്ചുവരും. ടീച്ചർ ഒരു പാട് നന്ദി .വീഡിയോ ചെയ്യാൻ കൂടുതൽ ആയാസപെടേണ്ട .. ശരിക്കും വിശ്രമിക്കൂ ടീച്ചർ ....

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ചെയ്യാം മോനേ. പിന്നെ നിങ്ങളുടെ സ്നേഹം എനിക്ക് boost തരുകാ