A class on Idly Part -2

Поделиться
HTML-код
  • Опубликовано: 11 авг 2020
  • to watch first part : • Idly class part -I ഇ...

Комментарии • 377

  • @cornucopia3976
    @cornucopia3976 3 года назад +8

    Teacher, you just exposed all the mistreatments we, most of the younger generation people do to quintessential Idlis and what we believe as perfect idlis are nothing but the second or third best form of angelic Idlis. Thank you so much for these tutorials.A buttload of information and goodness. Keep smiling Teacher 🍬🎈

  • @mmathew3673
    @mmathew3673 3 года назад

    Really scientific approach to cooking ! Teacher wants people to enjoy cooking sharing her wealth of experience & knowledge ! Thank you !

  • @vinodfilm9303
    @vinodfilm9303 3 года назад +7

    ടീച്ചർ.... ചിരിക്കാൻ പ്രയാസമുള്ള ഈ കാലഘട്ടത്തിൽ ചിരിച്ചുകൊണ്ടുള്ള അവതരണം മനസിൽ നിന്ന് മായില്ല തീർച്ച !😁

  • @annammasukur9359
    @annammasukur9359 3 года назад

    Thank u very much.May the Mighty presence of God be with u.

  • @dannydidi2000
    @dannydidi2000 3 года назад

    Teacher. Idlis; A very common dish with a simple recipe. But through your class you just elevated this dish to a new level in our minds. Thanks a lot and God Bless.

  • @neethinair1024
    @neethinair1024 3 года назад +4

    Totally with you , teacher....potatoes stew goes very well with Idli....thank you, for explaining how to prepare a wonderful idli batter....🙏

  • @mariyasaju1364
    @mariyasaju1364 3 года назад +5

    എന്ത് detailed ആയിട്ടാണ് teacher പറഞ്ഞു തരുന്നത്, എന്റെ അമ്മയെ ഓർമ്മ വന്നു

  • @cutethinks5237
    @cutethinks5237 3 года назад +5

    ആദ്യമായിട്ടാണ് അമ്മയുടെ വീഡിയോസ് കാണുന്നത്. മനസു നിറയ്ക്കുന്ന വാക്കുകളും, എന്ന്നും കാണണം എന്ന് തോന്നുന്ന ഒരു അവതരണവും..... ഒരുപാട് ഇഷ്ടമായി അമ്മേ 😊

  • @priscillaben9784
    @priscillaben9784 3 года назад +3

    Thanks a lot Amma .Well explained.

  • @susanvarghese9887
    @susanvarghese9887 3 года назад +3

    What a beautiful presentation, thanks teacher

  • @mariammamathew9674
    @mariammamathew9674 3 года назад +3

    Teacher,good explanation. A tip for you. Take warm water of 45 to 50 degrees in a big vessel. Keep the idli /appam batter vessel in this warm water. It will ferment fast.

  • @minijayakumar5699
    @minijayakumar5699 3 года назад +47

    ഒരു Student ആയി ടീച്ചറുടെ ക്ലാസിലിരിക്കാൻ തോന്നുന്നു.അതുമല്ലെങ്കിൽ ടീച്ചറുടെ അയൽവാസിയെങ്കിലും ആയാൽ മതിയായിരുന്നു. നല്ല രസമാണ് കഥ കേൾക്കാൻ .നിറയെ ആയുസ്സും ആരോഗ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jayakumarycl7212
    @jayakumarycl7212 3 года назад +4

    നരച്ച മുടിയുടെ കുലീനത .വശ്യവും ലളിതവുമായ ഭാഷ. ജാഡകളില്ലാത്ത അവതരണം .സ്വന്തം വീട്ടിലെ ഒരാളുടെ പറച്ചിൽ പോലെയുള്ള അവതരണം'

  • @mariammak.v4273
    @mariammak.v4273 3 года назад +2

    Very informative class about Idli.I remember my Mother. .
    She was using poovarash ela in the thattu.

  • @sandhyamanu4963
    @sandhyamanu4963 3 года назад +7

    പ്രിയപ്പെട്ട ടീച്ചർ,
    ഇഡ്ലിയുടെ preparation, features ഒക്കെ കേട്ടിരിക്കാൻ എന്തു രസമാണ്😊❤️... പാലക്കാട്‌ ഒരു hotelil ഇഡ്‌ലിക്ക് combination.... mutton curry ആണത്രേ ! എന്റെ childhood daysil ഒരു കല്യാണവീട്ടിൽ നിന്നും breakfast ആയി ഇഡലിയും, ടീച്ചർ പറഞ്ഞ സ്റ്റൂവും കഴിക്കാനിടയായി.... ഭക്ഷണത്തോട് ദേഷ്യം മാത്രം പ്രകടിപ്പിച്ചിരുന്ന ഞാൻ പോലും അത് കഴിച്ചു മതിവരാതെ ഇരുന്നുപോയി.. ചെറിയ തരിയുള്ള ഇഡലി ആയിരുന്നു അത്... നല്ല ഇഡ്‌ലിക്ക്, poatato സ്റ്റൂ പോലെ വേറൊരു കോമ്പിനേഷൻ ഇല്ലെന്നു തന്നെ പറയാം ടീച്ചർ... ഇനിയും ഇതുപോലെയുള്ള ക്ലാസ്സുകളുമായി ടീച്ചർ വരണേ 👋😊❤️ thanks a lot teacher 😊

  • @deepasivanandgp6049
    @deepasivanandgp6049 3 года назад +2

    ഇത്രയും അറിവ് പകർന്നതിനു വളരെ നന്ദി ടീച്ചർ . ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @sarahp1383
    @sarahp1383 3 года назад

    What a wonderful class that was.
    Even as you explained the process of idli making with such care, while your graceful hand movements matched the perfect instructions , I knew that these idlis would bring to the table, much more than their unique taste, an intangible quality linked to the past.
    They took me back to an age when entire families sat down together, in a big hall adjacent to the kitchen, on pallakas and enjoyed not only the freshly steamed idlis , but also the sublime happiness of togetherness, that only family bonding can create.
    Thank you Suma teacher for recreating that unforgettable age.
    You gave us a peep into the special manner idlis used to be cooked in days gone by , on wilted banana leaves placed in generously proportioned idli steam cookers.
    Each class of yours is a delight to attend and awaited with great anticipation.
    Thank you once again.

  • @thahirmuhammed3478
    @thahirmuhammed3478 3 года назад +5

    നോക്കു....... 😍 അത് കേൾക്കാൻ തന്നെ എന്തൊരു ഭംഗിയാ😍.....

  • @jishavinayan1043
    @jishavinayan1043 3 года назад +3

    ടീച്ചർ ഒരു സുന്ദരി തന്നെ , ടീച്ചറുടെ അവതരണം ഒരു കഥ കേൾക്കുന്നതു പോലെയുണ്ട് . പഴയ കാലം ഒർമ്മ വരുന്നു, ഇതുപോലെത്തെ റസീപി ഇനിയും പറഞ്ഞു തരണം

  • @sabeedakanangotk7649
    @sabeedakanangotk7649 3 года назад +5

    ടീച്ചർ പറഞ്ഞ അതേ രീതിയില്‍ ഞാൻ ഇന്ന് ഇഡ്ഡലി സൂപ്പര്‍ ആയി ഉണ്ടാക്കി.. ഇത് വരെ ഞാൻ വേവിച്ച ഇഡ്ഡലി തണുത്ത വെള്ളം ഒഴിച്ച് ഇളക്കി edukkarayirunnu. ഇനി ചൂടുവെള്ളം ഉപയോഗിച്ച് nokkam

  • @sanithajayakrishnanjayakri8906
    @sanithajayakrishnanjayakri8906 3 года назад +4

    നല്ല രസമുണ്ട് കേൾക്കാൻ ഒത്തിരി ഇഷ്ടം

  • @vasantha7446
    @vasantha7446 3 года назад

    🙏 teacher ! Very good presentation and good items. Really you are a teacher. Thank you ma'am.

  • @solysoly4299
    @solysoly4299 3 года назад +8

    ടീച്ചറെ, ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പോലും. ക്ലാസിൽ ഇത്രയും ശ്രദ്ധിച്ചിരുന്നിട്ടില്ല. ശരിക്കും ഒരു കുക്കിംഗ് ക്ലാസ് തന്നെ പുതിയ പുതിയ വീഡിയോ ക്കായി കാത്തിരിക്കും.

  • @babymv6864
    @babymv6864 3 года назад +3

    Dear teacher..thank you for the recipe of soft idli.

  • @KannurDishes
    @KannurDishes 3 года назад +3

    അമ്മയെ പോലെ വളരെ വ്യക്തമായി പറഞ്ഞു തന്നു ടീച്ചർ... കേട്ടിരുന്നു പോയി 😍😍👍👍

  • @sobhal3935
    @sobhal3935 3 года назад +15

    എന്തു ഭംഗിയായിട്ടാണ് ടീച്ചർ പറഞ്ഞു തരുന്നത്. ഇന്നു ഞാൻ പുതിയതായി പഠിച്ച പാഠങ്ങൾ,ഏഴോ എട്ടോ മിനിട്ട് വെന്താൽ മതി എന്നതാണ്. ഞാൻ പതിനഞ്ച് മിനിറ്റോളം വേവിക്കുമായിരുന്നു. വാഴയിലയിലേക്ക് എടുത്തു വെക്കണം എന്നത് രണ്ടാമത്.എടുക്കുന്ന തവിയുടെ ഷേപ്പ്, പിന്നെ ഇഡ്ഡലി യുടെ qualities. Thank you teacher 😊❤️

  • @footballedit1067
    @footballedit1067 3 года назад +2

    Thank you for sharing Ma'am ❤️

  • @sandhyapadmakumar8025
    @sandhyapadmakumar8025 3 года назад +2

    ടീച്ചർ ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നത് പോലെ. നന്നായി മനസ്സിലായി ടീച്ചർ. Thank you

  • @shylaus5323
    @shylaus5323 3 года назад +3

    Enikk......orupadu.... ishtapettu

  • @anitharavikumar5209
    @anitharavikumar5209 3 года назад +1

    Teacher valare nannayi paranju tharunnu.enthu rasamanu kettirikkan.orupadu ishtam😍

  • @gracypaul1865
    @gracypaul1865 3 года назад

    How nice to hear you!! Lovely

  • @vinaynair7433
    @vinaynair7433 3 года назад +2

    You are simply amazing..... your explanations are so honest & lively Mam...... so easy to understand... Hallmark of perfection.... God Bless You With Good Health & May You Continue With Your Cooking Classes Forever..... 😍😍💕💕

  • @muhammedajmal6000
    @muhammedajmal6000 3 года назад

    Very interesting...thnx for the recipe..loved your way of talking😍

  • @abhinavsudheer871
    @abhinavsudheer871 3 года назад +5

    ടീച്ചർ ഇഡ്ലിയുടെ ഗുണങ്ങൾ പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏

  • @radhikaramanpillai155
    @radhikaramanpillai155 3 года назад +2

    How nicely you are explaining.

  • @sreedharannair5123
    @sreedharannair5123 3 года назад +1

    Super teacher wish u a long and healthy life my prayers are with you sruthi from kannur

  • @babyjohnson451
    @babyjohnson451 3 года назад +1

    Class orupad orupad ishtapettu... ❤️

  • @sinimaryjose17
    @sinimaryjose17 3 года назад

    Narration is very nice...My mom was also a teacher.i remember her...no more ..I like ur way of talk....God bless u with good health , joy and peace....

  • @rajashreesukumaran7066
    @rajashreesukumaran7066 3 года назад

    You are really awsome mam, real elegance in the way you groom yourself and the way you speak, 👌👌

  • @-90s56
    @-90s56 3 года назад +54

    ഒരു നല്ല അദ്ധ്യാപിക ഒരു നല്ല കുക്ക് ആണെന്ന് തെളിയിച്ചു. ശരിക്കും വീഡിയോ കണ്ടിരിക്കാൻ രസമാണ് ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ 😊❣️

    • @ushakumaritp2384
      @ushakumaritp2384 3 года назад

      A good teacher and a expert cook. Thanks so much for the explanation.. 🇮🇳

  • @deepadas1988
    @deepadas1988 3 года назад +2

    എന്തു രസാ ടീച്ചറിൻ്റെ സംസാരം കേൾക്കാ,ൻ .. നല്ല വിവരണം .എല്ലാം നല്ല tips l.will try .love u l teacher .Thanks

  • @rajankm1499
    @rajankm1499 3 года назад +7

    സമയം പോയതറിഞ്ഞില്ല. ഒരു നല്ല അർത്ഥവത്തായ നാടകം കണ്ട സുഖമാണ്.ഓർമയിൽ തങ്ങി നിൽക്കുന്നത്.

  • @sebaltis
    @sebaltis 3 года назад +1

    Nalla nalla arivukal pakarnnunalkiya teacherammaye arogyavum ayusum nalki Daivam anugrahikkate ....

  • @ushamenon5602
    @ushamenon5602 3 года назад

    ടീച്ചറെ ഞാൻ ഉഷ നന്നായി മനസിലായി ഇനി ഉണ്ടാക്കി നോക്കാം thanku mam

  • @beenaphilipose6506
    @beenaphilipose6506 3 года назад

    Love your presentation ! Kelkan nalla sukham😍

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    kettirikkan resamaayirunnu. super aayirunnu tto teacher class. thank you so much teacher .

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 3 года назад

    Well explanatory classes.. You p r not only a teacher but also a fine cook

  • @jeenajames2727
    @jeenajames2727 3 года назад

    Teacher, very nicely explained. Idli recipe is delicious and tasty.

  • @sanilanju3252
    @sanilanju3252 3 года назад +3

    ടീച്ചർ അമ്മ നന്നായി പറഞ്ഞു മനസിലാക്കി തന്നു.... ഞാൻ സാമ്പാർ പൊടി ഉണ്ടാക്കി.. സൂപ്പർ ആണ്....

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 3 года назад +3

    ടീച്ചറമ്മയേപ്പോലെയുള്ള മുത്തശ്ശിമാരുടെ കൈപ്പുണ്യം പുതുതലമുറയ്ക്ക് പകർന്നുതരുന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല......

  • @MH-uk6qx
    @MH-uk6qx 3 года назад

    എന്ത് രസമാ ടീച്ചറുടെ അവതരണ ശൈലി... So sweet👏👏🏼👏🏼

  • @krishnalic78
    @krishnalic78 3 года назад +1

    Awesome class teacher.... രാവിലെ കഴിക്കുന്ന ഇഡ്ഡലിക്ക് ഇത്ര രുചികരമായ ഒരു ചരിത്രം കേൾക്കുന്നതാദ്യം. എനിക്ക് ഇപ്പോൾ കഴിക്കാൻ കൊതിയാകുന്നു......

  • @jijithacm3209
    @jijithacm3209 3 года назад +3

    എനിക്ക് ടീച്ചറുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു

  • @anusuresh1888
    @anusuresh1888 3 года назад +1

    Thank u teacher. Good information

  • @bindujayasankar4129
    @bindujayasankar4129 3 года назад +2

    സുമ ചേച്ചി... വളരെ നന്നായിരിക്കുന്നു.. ഒരു കഥ കേൾക്കുന്നതുപോലെ..

  • @ambilimanoj2739
    @ambilimanoj2739 3 года назад +1

    Superidli.... Thank you teacher

  • @ninavuninavu2744
    @ninavuninavu2744 3 года назад

    Priyappetta teacher,orupaad varsham ee bhoomiyil ellavidha ishwaryathodum, aarogyathodum,dheerghayussodum,jeevikkanulla dhaivanugraham undakatte ennu aathmarthamayi prarthichukollunnu

  • @vidyasr6199
    @vidyasr6199 2 года назад +1

    Nice presentation teacher 🙏

  • @bijups4470
    @bijups4470 3 года назад +2

    അമ്മ എത്ര ശാന്തമായും വ്യക്തമായും പറയുന്നു....... 🙏🙏🙏🙏🙏🙏🙏🙏

  • @mahikumar2778
    @mahikumar2778 3 года назад

    Yes super class Amma Congratulations God bless you classil irikkunna thonnal undakunnu💖💖💖💖💖👌👌👌👌👌

  • @marydavis5501
    @marydavis5501 3 года назад +1

    Beautiful explanation ❤️

  • @aamirzayaan.c7057
    @aamirzayaan.c7057 2 года назад

    ഇടലിയേക്കുറിച്ച് ആധികാരിക വിവരം തന്നതിന് ഒരുപാടു നന്ദിയും സ്നേഹവും...

  • @sara_george
    @sara_george 3 года назад +1

    Teacher so tasty,my I was so hungry felt like eating idli the time u explained.so well explained

  • @sameenasameena749
    @sameenasameena749 2 года назад

    Woww.amazing idly

  • @babybasil2157
    @babybasil2157 3 года назад +1

    Dear Suma teacher a big salute..🙋

  • @reema7158
    @reema7158 3 года назад +3

    Ma'am, idli perfectaayi vannu. Pakshe idli potile adiyile tattile idli soggy aayi aan varunne. Any solutions??

  • @sreejithkctp5234
    @sreejithkctp5234 3 года назад +2

    Very interesting.... Njan ennum kaanaarund.... Teacher ippo veettile oru member pole aayi... May god bless u to live healthy....

  • @nandakumarts2038
    @nandakumarts2038 3 года назад +2

    ടീച്ചർ ക്ലാസ് സൂപ്പറാ നല്ല രസം ഉണ്ട് കേൾക്കാൻ

  • @minimo1081
    @minimo1081 3 года назад +1

    I made iddly with this measurement very tasty iddly thank you teacher a humble suggestion don't use plastic pot to store or ferment the iddly batter or any other food stuffs use steal

  • @hennupathu
    @hennupathu 3 года назад +1

    Oru idly kazhicha feel🤩
    Thanks teacharamme

  • @radhalakshmiadat132
    @radhalakshmiadat132 3 года назад +2

    Teacher's recepies are very nutritious and traditional. Narration is also nice . Iddali and stew are best combination. Our mother's recepies are the same , taste is guaranteed. Valluvanadan style

  • @saheetharp4205
    @saheetharp4205 3 года назад +1

    Adipoli aayitund

  • @vmolthomas8405
    @vmolthomas8405 3 года назад +1

    Very interesting. Sometimes I use curryleaves also.

  • @anugeorge6922
    @anugeorge6922 3 года назад +3

    ടീച്ചർ ഇങ്ങനെ detailed ആയിട്ട് പറഞ്ഞുതരുന്നതാണ് എല്ലാർക്കും ഇഷ്ടം...ഒത്തിരി പുതിയ ideas ടീച്ചർ ഇതിലൂടെ പറഞ്ഞു തരുന്നുണ്ട്. അതിന്റെ ഒക്കെ ഒരു theatrical വശം പറയുമ്പോൾ വേറെ പല വിഭവങ്ങളും ഉണ്ടാക്കുന്നതിൽ applied ആക്കാൻ പറ്റും.....18 മിനിട്ട് എങ്ങനെ പോയി എന്നറിഞ്ഞില്ല...Thankyou ...ടീച്ചർ..😊💐💐💐

  • @adilavkadilavk5961
    @adilavkadilavk5961 3 года назад +1

    Kandukondirikkumpol idayil eneekkanpolum thonnillaa 💝💝

  • @jayavalli1523
    @jayavalli1523 3 года назад +2

    Super !!Thank u mam..

  • @gibysanthosh8247
    @gibysanthosh8247 3 года назад +1

    Teacher nte class valare upakarapradam anu....... iniyum ithu pole ulla classukalkayi wait cheyunnuuu

  • @pushpavm9052
    @pushpavm9052 3 года назад +1

    Super teacher God bless you

  • @subaidabasheer8902
    @subaidabasheer8902 2 года назад

    Super background and circumstances

  • @veenar9962
    @veenar9962 3 года назад

    Thank you for well explained idli preparation.

  • @lindageorge2105
    @lindageorge2105 3 года назад

    Hai teacher amma...2cup rice ,,uzhunnu 1cup aano ?split uzhunnu aanenkill ethra aanu use cheyuka?uluva ethra aanu ?kindly please share idali batter measurements ....love from 🇬🇧

  • @nalansworld1208
    @nalansworld1208 3 года назад +1

    ടീച്ചർ ,, വളരെ നന്നായി ഈ ഇഡ്ഡലി ക്ലാസ്സ് .ആഹാരം ഉണ്ടാക്കുക എന്നത് പലരും ഇന്ന് ദിവസ്സ പ്രക്രിയകളിൽ ഒന്ന് എന്ന രീതിയിൽ അത്രകണ്ട് ശ്രദ്ധ ചെലുത്താതെ ചെയ്യുന്നത് കൊണ്ട് .കിട്ടിയത് കഴിച്ച് ത്യപ്തിയടയുന്നു .എന്നാൽ ടീച്ചർ പറയുന്നത് ശ്രദ്ധിച്ച് കേട്ട് മനസ്സിലാക്കിയാൽ രുചിയോടെ വയറ് നിറയ്ക്കാം .നിർമ്മാണ രീതിയിലെ സൂക്ഷ്മതകൾ അനാവരണം ചെയ്തും ,പദാർത്ഥങ്ങളുടെ രസതന്ത്രം പോലും മനസ്സിലാക്കിയുള്ള ടീച്ചറിൻ്റെ പാചകം ഹ്യദ്യവും വേറിട്ടതും ആകുന്നു .എൻ്റെ വീഡിയോകൾ നിർമ്മിച്ചെടുക്കുവാൻ സമയം എടുത്തു കഴിഞ്ഞാൽ പിന്നെ ഞാൻ കൂടുതലും കാണുന്നത് ടീച്ചറിൻ്റെ ഈ കുക്കിങ്ങ് ക്ലാസ്സാണ് .അനുഭവങ്ങളിൽ നിന്നും ആർജ്ജിച്ച അറിവുകളാണ് ഈ ക്ലാസ്സിലേത് .പുതിയ തലമുറയ്ക്കുള്ള ഒരു പാചക നിഘണ്ടു ആയി പോലും കണക്കാക്കിയാൽ അതിന് ഒരു തെറ്റുമില്ല .
    ഹാറ്റ്സ് ഓഫ് യൂ ടീച്ചർ .
    ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു .
    NB .ഇഡ്ഡലിക്ക് ,സ്റ്റൂ ഒരു കോമ്പിനേഷനാണെന്ന് ഈ വീഡിയോകണ്ടപ്പോഴാണ് മനസ്സിലായത് .

  • @reshmasunil2003
    @reshmasunil2003 3 года назад +1

    Kelkkan nalla rasamunde 😍😍😍

  • @lenamathew5516
    @lenamathew5516 Год назад

    Thankyou teacher 💓another beautiful class...

  • @minhajumana8016
    @minhajumana8016 3 года назад +1

    Teacherinay othiri ishttAvatto😘

  • @hayshines7212
    @hayshines7212 3 года назад +1

    ടീച്ചർ ഓരോന്നും ഉണ്ടാക്കി നോക്കുന്നു ... വളരെ നന്നാവുന്നുണ്ട് ...🙏🏽🙏🏽🙏🏽🙏🏽

  • @reginaxavier9940
    @reginaxavier9940 3 года назад +1

    Teacher parayunnath kelkan nalla rasamund👍👍😊

  • @honeyjohn3185
    @honeyjohn3185 3 года назад +1

    Orupad eshttam

  • @Smitha64
    @Smitha64 3 года назад +2

    Teacher how long i
    Urid Dal and rice to soak please mention

  • @leenaantony9442
    @leenaantony9442 3 года назад +1

    Teacher njn griter arachu idily untaki valare taist undu soft ♥️♥️♥️

  • @ancyjoseph2756
    @ancyjoseph2756 3 года назад +1

    Madam, you explain so well...♥️

  • @siljadevi6123
    @siljadevi6123 3 года назад

    Njan undakunath ithu pole thanneya teachere poovu thottu pokum.pottato Cury njangal undakunathu appathinum chappathikum anu iddaly ku koode paranju thannathinu thank you.enthu rasa samsaram kelkan irunnu povum nammal aduth irunnu kelkum pole..

  • @geethar3035
    @geethar3035 3 года назад

    Class ishtapettu.. Teacherineyum orupaadu ishtayi...

  • @deepamani8668
    @deepamani8668 3 года назад +2

    ക്ലാസ് ഇഷ്ടപ്പെട്ടു ടീച്ചറെ 👌

  • @leenajasmin9672
    @leenajasmin9672 3 года назад

    Amma oru nalla teacher thanne
    Orupad ishtai
    Enikk samsaram orupad ishtapettu

  • @binujohnson9349
    @binujohnson9349 3 года назад +1

    GOOD Presentation Teacher

  • @elizabethoommen4349
    @elizabethoommen4349 3 года назад +1

    Your classes are excellent but ihave one doubt my idly comes out well but it does not have the original idly smell could you explain why

  • @harisankar7374
    @harisankar7374 3 года назад +1

    സൂപ്പർ ക്ലാസ്സ്‌ ടീച്ചർ... കോട്ടയത്ത്‌ നല്ല മഴ അല്ലെ ടീച്ചർ.. take care.. ലേഖ

  • @seagirlb1657
    @seagirlb1657 3 года назад +1

    Ente favourite breakfast pazhanjor aanu kaappi undakkunnathu angane athikam kazhikkarilla pakshe mattoru Ente favourite breakfast aannu idali sambar.... teacher Amma undakkiya idali kandittu vishakkunnu athupole thanne ingane idali undakkanum thonnunnu....

  • @gigibeegum7833
    @gigibeegum7833 2 года назад

    Hi super explanations teacher 🎖wow so many chutneys to go with idli I use idli rice and gets soft idli in US