വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ കർക്കിടക്കം ഉഴുന്ന് ചോറ് || Easy Uzhunnu Choru || Lekshmi Nair

Поделиться
HTML-код
  • Опубликовано: 19 авг 2024
  • ХоббиХобби

Комментарии • 439

  • @jayalakshmisriram8606
    @jayalakshmisriram8606 3 года назад +6

    This is first time. Ramayana masam ithupole nalla menu kanumbol orupadu santhosham. Oru nostalgic feel. Thanks 🙏 dear and it’s superb.

  • @jayalakshmi7620
    @jayalakshmi7620 3 года назад

    ആദ്യമായിട്ടാണ് ഉഴുന്ന് ചോറ് കാണുന്നത്..തീർച്ചയായും ട്രൈ ചെയ്യും... Thank you dear.. ❤️❤️

  • @ammaorwot6120
    @ammaorwot6120 3 года назад +2

    ഇങ്ങനെത്തെ ഒരു ഭക്ഷണം ഞാൻ ഇത് വരെ കണ്ടിട്ടില്ല 👍 ഇങ്ങനെ ഉള്ള ഭക്ഷണം ശെരി ആക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടല്ലോ 💖💛അസാധ്യം തന്നെ 👍സമ്മതിച്ചു തന്നെ പറ്റു 🙏അത് പറഞ്ഞു ഭലിപ്പിക്കാനുള്ള ആ കഴിവും അതും അസാധ്യം 👍👍കൊള്ളാം പൊളിച്ചു 👍👍💖💛💖

  • @sheejaajith1929
    @sheejaajith1929 3 года назад +8

    ആദ്യമായി കേൾക്കുവാ മാഡം എന്നാലും പ്രോട്ടീൻ സ്പെഷ്യൽ ട്രൈ ചെയ്യും ഞാൻ താങ്ക്സ്👌👌👌👌😍😍😍👍👍👍👍

  • @rubysasikumar153
    @rubysasikumar153 3 года назад

    പണ്ടൊക്കെ പെൺകുട്ടികൾ വയസറിയിയ്കുമ്പോൾ ഇത് ഉണ്ടാക്കി കൊടുക്കാറുണ്ട് എന്തായാലും മറന്നു പോയ ഒരു വിഭവം ഉടൻ ഉണ്ടാക്കും ഒത്തിരി നന്ദി ലക്ഷ്മി മാഡം👍

  • @shynobiju3236
    @shynobiju3236 3 года назад +1

    ആദ്യമായി കേൾക്കുനെ എന്നായാലും ഉണ്ടാക്കി നോക്കും, താങ്ക്സ് ചേച്ചി 😍😍😍😍

  • @sreerekhaunnikrishnan8925
    @sreerekhaunnikrishnan8925 3 года назад +1

    'ഹായ് ലക്ഷ്മി മേം ഉഴുന്ന് ചോറ് ആദ്യായി കേൾക്കാണ് എന്തായാലും ഞാൻ ഉണ്ടാക്കി കഴിക്കും super Thanks

  • @Judah_benhur
    @Judah_benhur Год назад

    Thank you Lekshmi ji for a wonderful healthy recipe. Looks like venpongal except that in venpongal they use dal instead of uzhunn..and no coconut in venpongal but some places they use that as well. Well explained..I liked this video.

  • @libytony3069
    @libytony3069 3 года назад +1

    Notification vannal udane thanne njan kanunnathum try cheyyan ishtappedunnathum aya one and only channel.. happy that our family is 1.4M ..

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much dear for your loving support ❤🥰

  • @anubalakrishnan7767
    @anubalakrishnan7767 3 года назад

    Good . But we prepare a powder masala and mix with rice. Like urad dal, pepper,jeera and dry coconut will fry and will prepare a powder. We can store it . And whenever we want ,will mix vth rice.
    This I will try tomorrow for breakfast

  • @sidhusachu2541
    @sidhusachu2541 3 года назад +3

    🙏 നമസ്കാരം അമ്മ.... ഇതുവരെ കഴിച്ചിട്ടില്ല തീർച്ചയായും ട്രൈ ചെയ്യും 😍👍

  • @sshamsudheen9834
    @sshamsudheen9834 3 года назад

    Madam. ഞാൻ ആദ്യമായി കാണുകയാണ് ഉഴുന്ന് ചോറ് ഉണ്ടാക്കുന്നത്. Thankyou madam. ഉണ്ടാക്കി നോക്കണം. 👍👍👍

  • @sheenamathew7481
    @sheenamathew7481 3 года назад

    ഉഴുന്ന് ചോറ് very super ഉഴുന്ന് ചോറിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇന്നാണ് മനസ്സിലാക്കിയതു💕💕🙏🏻🙏🏻

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +2

    ഉഴുന്ന് ചോറ് ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. ഞാൻ ആദ്യമായി കാണുന്നത്

  • @remadevi6198
    @remadevi6198 3 года назад

    MadM njan uluva kanji undakki super ayrunnu. 2days undakki love you madm

  • @devikadantherjanam5606
    @devikadantherjanam5606 3 года назад +1

    ആദ്യ മായി കേൾക്കു കയാണ് നാളെ തന്നെ പാകം ചെയ്തു നോക്കും മാം ❤🌹👍

  • @Trippletwinklestars-509
    @Trippletwinklestars-509 3 года назад

    Hai mam i prepared karkidaka kanji with jaggery and uluva with chamba pachari.👌👌👌

  • @sreelathamk8210
    @sreelathamk8210 3 года назад +3

    ഇതു വരെ കഴിച്ചിട്ടില്ല..ഉണ്ടാക്കി നോക്കും....താങ്ക്സ് മം

  • @mollyjose1212
    @mollyjose1212 3 года назад +4

    First time hearing. Definitely I will try. Thank you ma'am for this healthy dish.

  • @seemat1592
    @seemat1592 3 года назад

    👍👍👍
    എന്റെ വീട്ടിൽ ഉഴുന്ന് കൃഷി ചെയ്തിട്ടുണ്ട്. കറുത്ത ഉഴുന്ന് ആണെങ്കിൽ കരിപ്പട്ടി ചേർത്ത് കഴിച്ചാലെ രുചി കിട്ടു..... ചേച്ചിയുടെ രീതിയിൽ ചെയ്താൽ മധുരമില്ലാതെ കഴിക്കാം😍😍

  • @touchoffairy9975
    @touchoffairy9975 2 года назад

    Njan kaynja pravashym kandundaki ipravashym maranpoy thanku

  • @rkl03290
    @rkl03290 3 года назад +2

    It's more or less like Pongal,at the same time,it's a different dish.Will try this today or this weekend.Thankyou so much Ma'am.

  • @pushpajak9213
    @pushpajak9213 3 года назад

    Adhymai engana choru kanukaya nu njanu undakum thank you chachie pushpajaj jayaraj kannur 😍😍

  • @simibabu8581
    @simibabu8581 3 года назад

    ഉഴുന്ന് ചോറ് 👌👌എനിക്ക് ഒത്തിരി ഇഷ്ട്ടായി ഞാൻ ഉണ്ടാക്കി ❤️❤

  • @sowmyaliju7257
    @sowmyaliju7257 3 года назад +1

    M'am..... I don't know why!?? Tears rolled down my eyes while listening to you and seeing you explain things. It was beautiful ❤️. Just like a mother speaks to her child. Orikkalum aarudeyum kannum kedum thattaadhirikkatte... may God bless you with all the best wishes😘😘😘🤗🤗🤗. Keep inspiring me... !! Love you to the moon and back. 😘Thank you! 🙏

    • @LekshmiNair
      @LekshmiNair  3 года назад +1

      I am really touched by this comment dear...love you too 🥰🤗

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 3 года назад

      ചോറ് വെന്തു പേസ്റ്റ് ആയി

    • @sowmyaliju7257
      @sowmyaliju7257 3 года назад

      @@LekshmiNair thank you thank you thank you m'am!! ❤️😍🤗😘 Please stay safe. Stay healthy! My regards to everyone there.

    • @touchoffairy9975
      @touchoffairy9975 2 года назад

      @@sreejithasunilsreejithasun4796 😁

  • @agastyarajubindu
    @agastyarajubindu 3 года назад

    Thank u Dr. Lekshmi.
    I prepared it today. Very tasty. My hubby & kid liked it very much

  • @devikamp
    @devikamp 3 года назад +1

    Will try dear Madam.. thankyou for such healthy helpful recipe🙂🙏

  • @ushasudhakaran2209
    @ushasudhakaran2209 3 года назад

    സുന്ദരി ആയിരിക്കുന്നു, ചേച്ചി.. 🌹ഞങ്ങൾ 7 ദിവസം മരുന്ന് കഞ്ഞി കഴിച്ചിരുന്നു. ഈ ചോറും ഉണ്ടാക്കി നോക്കണം.

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Karkidaka choru adipoliyanu mam.karkidaga chikilsayuday bagamanu.thankyou.

  • @jayamenon1279
    @jayamenon1279 3 года назад

    UZHUNNU CHOR ENTE ACHAN Kazhikkumayirunnu AMMA UNAKKALARI Aanu Uzhunninte Koode Cherthirunnathu Veri Nice Recepie Thanks Allot Dear Friend 🌹🙏🌹

  • @prajeesharun2922
    @prajeesharun2922 3 года назад +1

    പണ്ട് school ൽ പഠിക്കുമ്പൊ വൈകീട്ട് നാലു മണിക്ക് കഴിക്കാൻ അമ്മൂമ്മ സ്ഥിരം ഉണ്ടാക്കി തരുമായിരുന്നു. ഞാൻ അല്പം മധുര പ്രിയ ആയതു കൊണ്ട് ഇത്തിരി പഞ്ചസാര കൂടി തൂകി തരും. അന്ന് വീട്ടിൽ കൃഷി ഉണ്ടായിരുന്നു .Mam പറഞ്ഞതുപോലെ ചമ്പാ പച്ചരിയും ഞങ്ങളുടെ വയലിൽ തന്നെ കൃഷി ചെയ്തെടുത്ത ഉഴുന്നും. അത് മുഴുവനേ അതായത് പിളർക്കാത്തത് [ broken] ചേർക്കും. ചിലപ്പൊ ചെറുപയറും. ഹൊ എന്താ taste.

    • @LekshmiNair
      @LekshmiNair  3 года назад +1

      Valarai santhosham thonunnu..ethra organic ayi ethu cherthilai upayogikkam pattiyallo...a arogyam life throughout undakum🤩

    • @prajeesharun2922
      @prajeesharun2922 3 года назад

      Thank you for your reply Mam.so kind of you😍😍😍😍😍

  • @binduramadas4654
    @binduramadas4654 3 года назад

    First time aaanu ethukanunath aadipoli 🙏🏻👍🏼😍

  • @ziyahzone295
    @ziyahzone295 3 года назад +3

    Hearing this for the first time... Very glad to see..that my brother met u yesterday from Raviz Kollam..he wondered about ur passion and humbleness....and thank you for having a snap with him.... very much happy Mam ❤️

    • @LekshmiNair
      @LekshmiNair  3 года назад

      Omg..so that was your brother..ayyo I didn't know..he should have told me..anyway very happy to have met him🤩🙏

    • @ziyahzone295
      @ziyahzone295 3 года назад +1

      @@LekshmiNair ❤️❤️🥰🥰

  • @libytony3069
    @libytony3069 3 года назад +5

    Beautiful churidar..

  • @sethulakshmi4742
    @sethulakshmi4742 3 года назад +4

    Idukki special kappabiriyani undakamo💕💕💕💖💖

  • @annammakuruvilla5536
    @annammakuruvilla5536 3 года назад

    Karkidaka kanji recipe idaamo please?

  • @jayasreenair6781
    @jayasreenair6781 3 года назад +2

    Ok.... easily we can make.... thank you so much 🙏😍😍
    Yes I read Ramayana.... every year...
    I like to read it...🙏🙏

  • @joanbella3611
    @joanbella3611 2 года назад

    healthy rise in aaadimonth uzhunnu choru. very healthy

  • @jayasahadevan2455
    @jayasahadevan2455 3 года назад

    super, same like our pongal but replaced with ulud dal. Thanks

  • @manjulaav7649
    @manjulaav7649 3 года назад +1

    Thanku Dear❤🙏

  • @remanycv2087
    @remanycv2087 3 года назад

    Mam neerittu kanan orupadu agraha mundu ah nadakkillannu ariyam

  • @suhaibm8695
    @suhaibm8695 3 года назад

    Hi mam kurtha 👌 mam nte ponytail hair style nalla bangi und ttoo. Soo cute really healthy recepie vayarinum cool cool. Entayalum try cheytirikkum🥰

  • @shemeenasaleem5823
    @shemeenasaleem5823 3 года назад +4

    Hai

  • @rosilyvarghese6537
    @rosilyvarghese6537 3 года назад

    Mam super. ഞാൻ ഉലുവ കഞ്ഞി ഉണ്ടാക്കിക്കുന്നുണ്ട് 💗💗💗

  • @rukhiyack3808
    @rukhiyack3808 3 года назад

    ഉഴുന്ന് എന്താ ചെയ്യേണ്ടതെന്നറിയാതെ ബുദ്ധിമുട്ടായി നിൽക്കുമ്പോഴാണ് ചേച്ചിയുടെ ഉഴുന്ന് ചോറ് വന്നത്, ഇനി ഒന്നും നോക്കുന്നില്ല. നാളെ നമുക്ക് ശരിയാക്കാം. ഉലുവാ കഞ്ഞി നമ്മൾ ഉണ്ടാക്കിയിരുന്നു.മധുരം ഒഴിവാക്കി. ഇനി പുതിയ കർക്കിടക വിഭവവുമായി ചേച്ചി വീണ്ടും വരിക.താങ്ക് യൂ ...'

  • @anjaliarun4341
    @anjaliarun4341 3 года назад +5

    ആദ്യമായി കേൾക്കുവാ മാം💖💖💖ഉണ്ടാക്കി നോക്കാമെ👍👍💝

  • @shinianzar6441
    @shinianzar6441 3 года назад

    Ellavarkum undakkan kazhiyunna sooper healthy meal.. Avatharipicha mam nu daivam aayusum aarogyavum tharatte. 🙏🏻🙏🏻🙏🏻🙏🏻🙏🏻orayayiram nandhi... 🙏🏻🙏🏻🙏🏻🙏🏻...

    • @LekshmiNair
      @LekshmiNair  3 года назад

      Thank you dear ❤🙏

    • @shinianzar6441
      @shinianzar6441 3 года назад

      @@LekshmiNair 🙏🏻🙏🏻🙏🏻🙏🏻🥰

  • @jollyasokan1224
    @jollyasokan1224 3 года назад +1

    കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കാം ടോപ് കളർ super ഞാൻ പാചകം നോക്കാതെ ടോപ്പ് നോക്കി കൊണ്ടിരിക്കുവാ 👍👍🥰🥰❤️❤️❤️

  • @prabhasasi3207
    @prabhasasi3207 2 года назад

    യാത്രകളും സ്ഥലങ്ങളും കാണാൻ ആഗ്രഹിക്കുന്നു

  • @anithasundharam2590
    @anithasundharam2590 3 года назад

    Good Mam, me will trying 👍 thank you for the good information

  • @dr.saraswathybalasubramoni7307
    @dr.saraswathybalasubramoni7307 3 года назад

    Similar to ven pongal...instead of urdu dal, thur dal in Pongal. Adipongal

  • @anithakumari7446
    @anithakumari7446 3 года назад

    Superb mam....olď memmories....Try cheyyum.Oru nostalgic feel.AmmYae orkunnu.

  • @tharams2153
    @tharams2153 3 года назад

    ഉണ്ടാക്കി നോക്കും.. താങ്ക്സ് ചേച്ചി..

  • @ushavijayakumar6962
    @ushavijayakumar6962 2 года назад

    Super. Try chaidu nokam.

  • @prasannakumari6654
    @prasannakumari6654 3 года назад

    So yummy.. enthayaalum try cheyum...thanks dear..👍🏼👌🏼

  • @jalajas1376
    @jalajas1376 3 года назад

    ഉണ്ടാക്കി നോക്കാം ചേച്ചി....healthii ആണ്....സൂപ്പർ...ചേച്ചി ഇതൊക്കെ കഴിച്ചു നല്ല സുന്ദരി തന്നെ....ടോപ് colour super enagunund...👍🏻♥️😃😃

  • @beenafrancis4706
    @beenafrancis4706 3 года назад

    Thank you chechy for explaining in so detail abt karikadda month🙏❤

  • @chikus123
    @chikus123 3 года назад

    Very like mam therchayayum njanudakum.eniku ethokea eshtamanu thanku.mam 🤩❤😋👏

  • @stabny
    @stabny 3 года назад +1

    Thank you Lekshmiji for the great recipe..you are as awesome always..👍

  • @divakaranr2362
    @divakaranr2362 3 года назад

    Nalla receipi. Nice explanation. Will definitely try.

  • @mollyalexander6269
    @mollyalexander6269 3 года назад

    Very taste lakshmi mol thank you

  • @lissyjoseph2123
    @lissyjoseph2123 3 года назад

    Uluva kanji undakki kazhichu..👌 eni uzhunne kanji ennu thanne undakkum..❤️🌹

  • @ambikanair7026
    @ambikanair7026 3 года назад

    Hi madam uzhunnu choru karkidakam special oru big thanks undakki nokanam 👍👍❤❤

  • @anupamaashokc8983
    @anupamaashokc8983 3 года назад

    Thank u mam for sharing healthy receipe 🙏

  • @rasheedmk6767
    @rasheedmk6767 3 года назад

    Uluva mathura kanji try cheithu superayirunnu ithum try cheyyam

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear 😍

  • @rajivijayan4765
    @rajivijayan4765 3 года назад

    Adhymaya kelkkuna try cheyyam🌸🌸♥️♥️

  • @sunithasibi6339
    @sunithasibi6339 3 года назад

    I will try. Thanks ma'am.

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 года назад

    Engane ethuvare kazhinjittilla thanks

  • @prasannaajit5290
    @prasannaajit5290 3 года назад +1

    Will try this looks appetizing

  • @nishapraveen9066
    @nishapraveen9066 3 года назад +1

    Try chaya Ma'am 👌

  • @mayamol1972
    @mayamol1972 3 года назад

    ആ പറച്ചിൽ കേട്ടപ്പോൾ തന്നെ കഴിച്ചപോലെയായി...as always nice presentation.. 😘😘

    • @LekshmiNair
      @LekshmiNair  3 года назад

      🥰

    • @mayamol1972
      @mayamol1972 3 года назад

      @@LekshmiNair മാഡത്തിനോടൊപ്പം കാലങ്ങളായി ഞാൻ യാത്ര ചെയ്യുന്നു....ഇന്നും, ഇന്നലേയും തുടങ്ങിയതല്ല...മാഡത്തിന് മായ അപരിചിതയാവാം...Flavours of India യും, മാഡം യാത്രചെയ്ത് സ്ഥലങ്ങളിലും ഒക്കെ ഞാൻ മാഡത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു, മാഡമറിയാതെ...Really love your personality, Mam...You are someone close to my heart...Thanks Mam, Keep going....👍😘

  • @jinivarghese5726
    @jinivarghese5726 3 года назад

    കഴിക്കുന്നത് kandappol thanne vayil kappalodunnu🥰🥰😂😂

  • @lekharajkumar7937
    @lekharajkumar7937 3 года назад +1

    കഴിച്ചിട്ടില്ല കൊള്ളാമല്ലോ😍❤️

  • @kurumbiparus2193
    @kurumbiparus2193 3 года назад +1

    Thanks............

  • @nimmisuresh8141
    @nimmisuresh8141 3 года назад

    തീർച്ചയായും ട്രൈ ചെയ്യും mam❤❤❤❤thank you😘

  • @jessymilton3317
    @jessymilton3317 3 года назад

    Super recipe and 14 lakhs congragulations ma'am

  • @smithapradeep9159
    @smithapradeep9159 3 года назад

    Vedikunna idhupoleyulla marunnu onnum kazhikan ishtalla. Idh try cheyyam❤️

  • @remyabijoy5481
    @remyabijoy5481 3 года назад +2

    Hi Mam

  • @priyamini4747
    @priyamini4747 3 года назад +1

    ഉഴുന്ന് ചോറ് കഴിച്ചിട്ടുണ്ട്, പക്ഷെ ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ഉണ്ടാക്കിനോക്കൂo 👍🏻

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Super and yummy yummy healthy recipe 👌👌👌👌 theerchayaum try cheunnathanu. Njan innu undaki thyru satham and molaka curry. Super tasty aayirunnu 👍😋. Njan first time aanu ee recepi try cheyunnathu. Thank you so much Lekshmi for sharing this recipe 😊😘🤩🥰❣️🙏🌹💯. God bless you and all family members.

  • @vinithaamitkumar5805
    @vinithaamitkumar5805 3 года назад +1

    Superb.. Enthayalm try cheitirikum ❤️❤️👍

  • @rekhavidyasagar7041
    @rekhavidyasagar7041 3 года назад +1

    Super

  • @sudhasharma8121
    @sudhasharma8121 3 года назад

    Superrrrrr recipe👌👌👌🥰🥰🥰🥰 thank you for sharing such a healthy food.....keep rocking💃💃

  • @anjanadileep5951
    @anjanadileep5951 3 года назад +1

    Thankyou for this poli recipe mam

  • @rekhavidyasagar7041
    @rekhavidyasagar7041 3 года назад

    ഉണ്ടാക്കും ചേച്ചി തീർച്ചയായും

  • @rohinis9621
    @rohinis9621 3 года назад

    Thanks for healthy,easy and delicious recipe.

  • @sunithamurali147
    @sunithamurali147 3 года назад

    First-time anu kanunnathu super

  • @sabeenathekkayil4839
    @sabeenathekkayil4839 3 года назад

    Adyamayittanu ethu kanunnath
    Thank u mam

  • @yogabhargavi7164
    @yogabhargavi7164 3 года назад

    Your a good chef the recipe is healthy and delicious love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @renukaraghavan7475
    @renukaraghavan7475 3 года назад

    👍👍👍👌thankyou madam🌹🌹🌹🌹🌹

  • @roshinisatheesan562
    @roshinisatheesan562 3 года назад

    mamനമസ്കാരം🙏 ഇത് കേട്ടിട്ടേയില്ലട്ടോ. തീർച്ചയായും പരീക്ഷിക്കും👌👏👏👏👍

  • @ambikakumari530
    @ambikakumari530 3 года назад

    Nice Karkkadaka uzhunnu choru.👌♥️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 года назад

    Thank you madam. Super karkkidaka kanji👌❤️

  • @jessypaul7268
    @jessypaul7268 3 года назад +1

    ഉണ്ടാക്കും തീർച്ച ❤❤❤

  • @sulathasasi8418
    @sulathasasi8418 2 года назад

    Thank you

  • @llalithambikasubhashini4261
    @llalithambikasubhashini4261 3 года назад

    Hi Lekshmi.. Super.. Health is wealth..💕

  • @anjanam4669
    @anjanam4669 3 года назад

    ഇതും ഉണ്ടാക്കും ആദ്യം ആയിട്ടാണ്ഇങ്ങനെ കാണുന്നത്n
    ഞാനും വായിക്കുന്നുണ്ട്
    ഇപ്പോഴും എല്ലാവരും വായിക്കുന്നുണ്ട്

    • @SumiSumi-fs1wq
      @SumiSumi-fs1wq 3 года назад +1

      എന്തോന്ന് ആണ് വായിക്കുന്നത്... എന്ന് കറക്റ്റ് ആയി പറഞ്ഞിട്ടില്ലല്ലോ രാമായണം ആണോ.... എങ്കിൽ അതു പറയണം

    • @anjanam4669
      @anjanam4669 3 года назад

      @@SumiSumi-fs1wq Ramayanam

  • @vidhyat1733
    @vidhyat1733 3 года назад

    Chechi recipe superb 👍👌👌😍😍try cheyum 😊

  • @jinsyjinu6394
    @jinsyjinu6394 3 года назад

    Enthaylum try cheyyum lakshmiyechee

  • @sanusadasivan9518
    @sanusadasivan9518 3 года назад +1

    Hai mam healthy dish poli recipes 👍thank you mam❤️❤️❤️🙏🙏👍🌹🌹🌹