ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ 3 തരം മെഴുക്കുപുരട്ടികൾ | പാവയ്ക്കാ, വാഴക്ക, അച്ചിങ്ങപ്പയർ | No Oil

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 96

  • @induvijayan102
    @induvijayan102 2 года назад +4

    👍😄 എന്റെ അമ്മ ഇതു പോലെ ഉണ്ടാക്കി തന്നു ഞാൻ അതു പോലെ വീട്ടിലും തുടർന്നു അത് ശീലിച്ചു ഒരു പ്രശ്നം ഇതു വരെ ഇല്ല 🙏🏻 അമ്മ ഇപ്പോഴും ഉണ്ട് അടുത്ത മാസം 82 വയസ്സ് പൂർത്തി ആവും 🙏🏻 നന്ദി ടീച്ചർ 🙏🏻

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 года назад +1

    സന്തോഷം. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാം നല്ല പാചകക്കുറിപ്പുകൾ
    നന്ദി നമസ്കാരം

  • @nishanivedha5348
    @nishanivedha5348 2 года назад +6

    Hai tchr...ithu polichu...extremely different... Very easy and tasty.. And healthy... Kalakki dear...Tchr...ethra valuable video.. Tnks alot Tchr..

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 года назад +1

    Wonderful recipes. എണ്ണ ഇല്ലാതെ തന്നെ നല്ല വിധത്തിൽ പാചകം ചെയ്തു എന്നത്

  • @sidhusachu2541
    @sidhusachu2541 2 года назад +1

    🙏🏼 നമസ്കാരം ടീച്ചറമ്മേ. ഞാൻ ആദ്യമായിട്ടാണ് വീഡിയോ കണ്ടത് ഒരുപാട് ഇഷ്ട്ടമായി അപ്പോൾ തന്നെ ലൈക്ക്,സബ്സ്ക്രൈബ് ചെയ്യ്തു.ഒരുപാട് സ്നേഹം ഇനിയും നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @susanrajan793
    @susanrajan793 2 года назад +1

    super ആണല്ലോ ടീച്ചറെ നന്ദി നമസ്കാരം

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +1

    Super Mezhukupuratti....Thank You

  • @ramachandrank571
    @ramachandrank571 Год назад +2

    A healthy and easy recipe. Regards

  • @sreevenu6573
    @sreevenu6573 2 года назад +2

    Very good recipes. From now on going to prepare like this. Thank you

  • @aswinbaburaj5638
    @aswinbaburaj5638 2 года назад +1

    ടീച്ചറുടെ പാചകം സൂപ്പർ

  • @jayanthibalan2916
    @jayanthibalan2916 2 года назад +1

    Three receipe r wondeeful healthy tasty thank u

  • @geetaanil6499
    @geetaanil6499 Год назад

    Thank you teacher for sharing healthy recipes 🙏God bless you

  • @rugminiammap4813
    @rugminiammap4813 2 года назад +1

    ശർക്കര ഉരുക്കി നെല്ലിക്ക ഇട്ടു വക്കാ ദുണ്ടു. മൂന്നോ നാലോ മാസം കഴിഞ്ഞു അരിചെടുത്തു ഉപയോഗിക്കും. സൂപർ ആണ്.

  • @sheebakumar4703
    @sheebakumar4703 2 года назад +3

    Hi Teacher teacher day eeprogram eppol kandu thudangiyathu Arimurukku try chethunokki hand work pattiella taste undairunu kondattam undakki mukalil ettitundu pakshey mazha thudangi

  • @geethasantosh6694
    @geethasantosh6694 2 года назад +1

    Good good simple vegetarian recipe . Naalee tanne undakam 👏👏👌👌💜🧡

  • @ramanair5779
    @ramanair5779 2 года назад +1

    Thanks for the healthy recipes

  • @seenas4057
    @seenas4057 2 года назад +2

    Hai teacher, I m your new subscriber. Your recipes are too easy to make. Healthy too.. Thank u .. ♥️🙏🙏🙏🙏

  • @lakshmiamma7506
    @lakshmiamma7506 2 года назад +1

    ഈയിടെ മാത്രം ആണ് ഈ ചാനൽ കാണുന്നത്. ഇഷ്ടമായി

  • @usharamachandran9686
    @usharamachandran9686 Год назад +1

    Awesome

  • @aparnagokul9287
    @aparnagokul9287 2 года назад +2

    Wow.... Very easy, healthy and tasty items, good teacher

  • @sujeenak3101
    @sujeenak3101 2 года назад +1

    Super teacher

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper video othiri eshttapettu Valerie upakarapradhamaya video aayrunnu nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @lathakumarikk941
    @lathakumarikk941 2 года назад +1

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ് സൂപ്പർ mezhukupuratti🙏🏻👌👌👌👌

  • @ayshasasikp4589
    @ayshasasikp4589 2 года назад +2

    Useful receipes,healthy and.good for people who is suffering so many health problems.lam sure you will reach one lakh subscribers soon.

  • @sindusanthosh5984
    @sindusanthosh5984 2 года назад +1

    പുതിയ Subscriber Anu ketto. എന്ത് ഭംഗിയാ ടീച്ചറ് ചേച്ചിയുടെ സംസാരം കേൾക്കാൻ.😍😘 നല്ല പാചകവും. ആദ്യം കണ്ട റെസിപ്പി കൊഴുക്കട്ട ഉണ്ടാക്കുന്ന video Anu . എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരം ആണ്. എന്റെ വീട് കണ്ണൂരാണ്. അവിടെ ഒന്നും ഇങ്ങനെ ഉണ്ടാക്കി കണ്ടിട്ടില്ല. കല്യാണം കഴിച്ച് വന്നത് പത്തനം തിട്ടയിലാണ്. അവിടത്തെ അമ്മ റേഷനരി അരകല്ലിൽ അരച്ച് ഉണ്ടാക്കി തരുമായിരുന്നു. അങ്ങിനെയാണ് ഞാൻ ആദ്യമായിട്ട് കഴിക്കുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ Flat ജീവിതത്തിൽ അരകല്ലൊന്നും ഉപയോഗിക്കാൻ പറ്റില്ല. മിക്സിയിൽ അരക്കുമ്പോൾ വെള്ളം കൂടി പോകും. അതുകൊണ്ട് ആ പരീക്ഷണം നിർത്തി. ഇന്ന് ടീച്ചറുടെ video കണ്ടപ്പോൾ ഒരു പാട് സന്തോഷം . വെള്ളം വറ്റിക്കുന്ന trik പിടി കിട്ടി. തീർച്ചയായും ഉണ്ടാക്കി നോക്കും❤️❤️😍😍😘😘

  • @aiswaryamohan663
    @aiswaryamohan663 2 года назад +1

    Wow superb 👌👌👌

  • @bindumohan6645
    @bindumohan6645 2 года назад +1

    Excellent recipes

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +1

    സൂപ്പർ മെഴുക്കു പുരട്ടി.. Thanks teacher for sharing🌹👍

  • @sidheeqmullathel691
    @sidheeqmullathel691 2 года назад +1

    Ennal mezhuku purattiyayirikkum

  • @annievd211
    @annievd211 2 года назад +1

    Super super 👌👌

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +1

    *All videos are👌👌 thanx teacher. Pl post a simple eggless cake if possible in microwave. Also simple chocolate*

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +2

    ഞാനും palakkad district ഇൽ കാവശ്ശേരി village anu. Recipes കണ്ടപ്പോൾ തോന്നി palakkad style തന്നെ 🌹🌹👌👌
    Thank യൂ teacher reply തന്നതിൽ

  • @sreelathachitturvakil5865
    @sreelathachitturvakil5865 2 года назад +1

    Nutritious 👍

  • @honeycombkitchen2386
    @honeycombkitchen2386 2 года назад +1

    Super

  • @ayshasasikp4589
    @ayshasasikp4589 2 года назад +1

    Hai teacher.

  • @pushpakrishnan2636
    @pushpakrishnan2636 2 года назад +2

    നല്ല 3. വിഭവങ്ങൾ.. ടീച്ചർ നാട്ടിൽ എവിടെയാ
    ഞാൻ aduthyidaikkanu
    യീ ചാനൽ കാണുന്നത്
    എല്ലാം നന്നായിട്ടുണ്ട് 👌👍👍👍🌹👌👌

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад

      Nattil palakkad aanu

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад

      Thank you

    • @seenas4057
      @seenas4057 2 года назад

      @@SheebaTeacherudeRuchikoottu enikk othiri ishtamulla nnadaanu. Njan palakkad kodumb manappulli kkavu B E M school okkeyanu padichath. . My beautiful childhood memories are there

    • @sujeenak3101
      @sujeenak3101 2 года назад

      @@SheebaTeacherudeRuchikoottu ente naad 💕💕njan ottapalam annu

  • @vidyasasi7233
    @vidyasasi7233 2 года назад +1

    പാലക്കാടാണോ place.

  • @sujeenak3101
    @sujeenak3101 2 года назад +1

    New subscriber

  • @ushamaleth1844
    @ushamaleth1844 2 года назад +1

    Ennacherkkathemezhukkupurattiennuparayanpattilla

  • @premalathahegde8132
    @premalathahegde8132 2 года назад +1

    Hai

  • @vedansh7609
    @vedansh7609 2 года назад +1

    ടീച്ചറുടെ നാട് പാലക്കാട് ആണോ

  • @leelammapanicker3848
    @leelammapanicker3848 2 года назад +1

    No.need of oil and coconut

  • @vipincvn7593
    @vipincvn7593 2 года назад +1

    Super

  • @vasanthap3150
    @vasanthap3150 2 года назад +1

    Super