അടദോശയും നല്ല നാടന്‍ ചമ്മന്തിയും | Ada Dosa | Lekha MG Sreekumar Official

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,6 тыс.

  • @sanooppazhassi5656
    @sanooppazhassi5656 3 года назад +33

    അടിപൊളി ചേച്ചി അട ദോശ.. പിന്നെ സ്റ്റീൽ പാത്രങ്ങൾ ആണ് നിങ്ങൾ മൊത്തത്തിൽ ഉപയോഗിക്കുന്നത് അത്‌ വളരെഅതികം ഇഷ്ട്ടപെട്ടു👍👍😍

  • @ushavenu7420
    @ushavenu7420 3 года назад +10

    അട ദോശ ഞാനും ഒത്തിരി ഉണ്ടാക്കി കഴിച്ചിട്ടുണ്ട് പക്ഷേ ഗ്യാസ് പേടിച്ചിട്ട് ഇപ്പോൾ ഉണ്ടാകാറില്ല. ഇപ്പോ ലേഖ മാം ഉണ്ടാക്കിയത് കണ്ടപ്പോൾ കൊതി തോന്നുന്നു. നന്നായിട്ടുണ്ട് സൂപ്പർ👍❤🌹.

  • @rethysivaraman9882
    @rethysivaraman9882 3 года назад +34

    You are so humble. Now a days all cooking you tubers are presenting their items with so much costly serving plates but you madam our nostalgic steel plate. Super

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +6

      😊🙏🏾🙏🏾🙏🏾

    • @radhavijayan8419
      @radhavijayan8419 3 года назад +3

      ഈ ദോശ ഞാൻ സാധാരണ ഉണ്ടാക്കാറുണ്ട്, ഞാൻ പക്ഷെ ഇതിൽ ചെറിയ ഉള്ളി നന്നായി ചതച്ചു ചേർക്കാറുണ്ട്. അപ്പോൾ രുചി കൂടും. ഒന്ന് പരീക്ഷിച്ചു നോക്കു,

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +4

      @@radhavijayan8419 ok I will try this way to 😊🙏🏾🙏🏾🙏🏾

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +3

      @@radhavijayan8419 oh ok 👍🏻 dts super

    • @janetjoseph6789
      @janetjoseph6789 3 года назад

      Same njanum orthu...

  • @sonamk3898
    @sonamk3898 3 года назад +35

    It’s said tht ”Never judge a book by its cover”…I always thought tht u r a lady with too much Jada but I am wrong…lots of love n respect to u chechi ❤️❤️ ur such a humble person

    • @kbjaya1781
      @kbjaya1781 3 года назад +1

      Same pinch njanum agene yan first orthu But she is a good and beautyful person

    • @radhalakshmiadat132
      @radhalakshmiadat132 3 года назад

      അതെ, ഞാനും തെറ്റിദ്ധരിച്ചു, ജാഡയോ അഹംഭാവമോ ഒക്കെ യുള്ളവരാണെന്ന്. ഇപ്പോഴാണ് ആൾ humble ആണെന്ന് തോന്നിയത്

    • @mariammak.v4273
      @mariammak.v4273 3 года назад

      Super.but chilli we can reduce.

    • @sreelathas1771
      @sreelathas1771 3 года назад

      ❤️

    • @hithan1473
      @hithan1473 3 месяца назад

      Me too

  • @sheebavasavadathan9222
    @sheebavasavadathan9222 3 года назад +6

    I ve done this with only cherupayar and rice. A very healthy breakfast. Ur recipes r simple that we make at home. Really ur blog has changed the perception about u. U seem to b humble.👍😊

  • @santhoshsebastian7013
    @santhoshsebastian7013 2 года назад

    Wow വളരെ എളുപ്പാ ഉണ്ടാക്കുവാൻ. ലെ,,, നല്ല രുചിയായിരിക്കും ഇത്. ഞാൻ ഉണ്ടാക്കി നോക്കും.

  • @Lijo_Kerala
    @Lijo_Kerala 3 года назад +6

    Mam subscribe cheytha karanam video notification vannu ...udane thanne video kandu..all your recipies are excellent ..👍This one especially a healthy one..Thq u

  • @rajasreekr8774
    @rajasreekr8774 Год назад

    Cherpayattinnparippu(payasa parippu) cherkkande...athu pole thalichu edande?

  • @annaaugustine9514
    @annaaugustine9514 3 года назад +7

    Love your humble presentation.

  • @shibinak6283
    @shibinak6283 3 года назад +2

    Nalla recepie. Undakki nokki. Tasty aayirunnu and easy too. Thank you

  • @anmikaaami4805
    @anmikaaami4805 3 года назад +11

    വൈക്കത്തപ്പന്റെ നാട്ടിൽ നിന്നും ചേച്ചിയ്ക്ക് സ്നേഹപൂർവ്വം ആശംസകൾ....💞

  • @vijayavasudevan3908
    @vijayavasudevan3908 3 года назад +1

    Ente veettil atadosayil,parippe vadayude pakathil,chathapoleyane cherkkuka,vadayile pole small inion dharalam arinjo...chathacho cherkkum...appozhayirikkum kooduthal taste(vada yude sister anenne thonnum)....

  • @sajijohnson8828
    @sajijohnson8828 3 года назад +23

    Looks yummy and nutritious. Thanks for this variety recipe.

  • @soumyasoman6322
    @soumyasoman6322 2 года назад +2

    Genuine and completely natural conversation.....felt good watching.... It doesn't feel like a presentation, rather like a warm friendly conversation..... keep going please

  • @sujazana7657
    @sujazana7657 3 года назад +4

    Chechyude recipes ellam easy and healthy,thank u ,love u,God bless u

  • @padminikrishnan9337
    @padminikrishnan9337 3 года назад +1

    അടിപൊളി. സൂപ്പർ. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @sheebasabu2302
    @sheebasabu2302 3 года назад +3

    Hello Ma’am, Hope you are doing well. Seems to be healthy & tAsty recipe. Going to try this recipe soon and let you know the feedback Ma’am. Good Luck

  • @babithamurali6238
    @babithamurali6238 3 года назад

    Chechi ethil cherupayarum kurchu cheriya ulliyum mallielayum carrtum kudi cherthy undakiyal onnukudi delious aavum 👌👌👌

  • @mollyjoseph1758
    @mollyjoseph1758 3 года назад +3

    MG is so lucky have a wife like you. You are so sweet and beautiful ... May God bless your family...

  • @prameelajan4779
    @prameelajan4779 3 года назад +1

    Hi lekha nalla recipe Njanundakumpol Kurach jeerakavum kurumulakum chertharund

  • @minisrinivasan1765
    @minisrinivasan1765 3 года назад +3

    Thanks for this healthy recipe 🙏🙏🙏🙏I will try it

  • @mehr3824
    @mehr3824 3 года назад

    Hi, do.we.need to soak red dried chillies along with the rice and lentils for 3 hours? Please reply.itlooks yummmie, will make this for sure.thank you

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад

      Yes honey u have to soak the red chillies along wt it Sorry 4 the late reply 🙏🏾

  • @remyaharish7227
    @remyaharish7227 3 года назад +3

    Nannayttund.. 😍

  • @remithnair1886
    @remithnair1886 3 года назад

    Mam. Njan ithil 5,6 small onions koodi arakkumbol cherkum. Taste suuuper

  • @jayapavithra7197
    @jayapavithra7197 3 года назад +4

    Looking Beautiful!! ♥️ My fav dish ... Super Mam !! Love u so much mam 💞❤

  • @vidyamadhavanpillai9338
    @vidyamadhavanpillai9338 3 года назад

    Dear Mrs Lekha
    I used to make Ada dosa. But I didn't add kadala parippu. Instead added green gram.
    Next time I will add kadala parippu.
    Recipe 8s very clearly narrated.
    Thanks and regards....

  • @sheelajoy5690
    @sheelajoy5690 3 года назад +4

    ധനുഷ്‌കോടി പോയപ്പോൾ ചേട്ടായി വാങ്ങി തന്ന അടദോശയുടെ രുചി ഇപ്പോളും നാവിൽ 😍 ഇപ്പോളാ ട്രിക്ക് പിടികിട്ടിയേ

  • @manjumadhavan3594
    @manjumadhavan3594 3 года назад

    Njan ethuvare kazhichittilla ee item....eni try cheyyumm...enikkum nallenna thanneyatta ishtam....nice

  • @sarithabhaskaran4571
    @sarithabhaskaran4571 3 года назад +6

    Hello..... First comment😀😀
    No need for chamanthi... Crispy dosa..... Super

  • @sindusindu8455
    @sindusindu8455 3 года назад +1

    Enikk chechiyude pachakam ishttapettu eniyum ethupolathe videos cheyyanam plice

  • @lalitaraghavan6934
    @lalitaraghavan6934 3 года назад +4

    Hi Lekha chechi....this dosa looks yummy will try on Sunday
    Love you ❤❤❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 года назад

    Adayum aviyalum , nalla combo anu.Nallennayanu nallathu. Kooduthal ruchiyundakum. Kurachu pepper koodi, cherthu arachal super taste. We make ada like this. Nice presentation. Thanks

  • @manjusaji7996
    @manjusaji7996 3 года назад +8

    Supper mam👌👌❤ പോരാകില് കാണുന്ന സീനരി കിടു god bless mam എംജി സർ 😍😍😍

  • @praseethasivani14
    @praseethasivani14 3 года назад +1

    Healthy dosa. Choodode kazhikan super. Njanum try cheyyunnund

  • @abhivigneswer5384
    @abhivigneswer5384 3 года назад +3

    Ethupolaeulla nalla videokal ettathinu nanni 🙏🏻 madem ♥️♥️♥️♥️

  • @DEEPTHISUKUMAR
    @DEEPTHISUKUMAR 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി.Super.Husbandinum ഇഷ്ടമായി 👌.Thank you.

  • @bindhusambu4855
    @bindhusambu4855 3 года назад +5

    Thank you... Your presentation is very innocent... keep it up dear

  • @suniantony606
    @suniantony606 3 года назад

    Hi Mam', Can you pls tell how to buy the dosa kallu you are using?? good one

  • @nishamolpv1858
    @nishamolpv1858 3 года назад +29

    നമ്മുടെ വീട്ടിൽ ചെയ്യുന്ന പോലെ.. പത്രങ്ങൾ എല്ലാം... വല്യ ഷോ ഒന്നുല്ല..
    Simplicity.... Greatness..

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  3 года назад +7

      😃🙏🏾🙏🏾enthina show അല്ലേ

    • @nishamolpv1858
      @nishamolpv1858 3 года назад +1

      🥰🥰🥰 reply vannappam so happy.... Thank u chechi.... Nallath mathram varan prarthikkqm

    • @ashams7710
      @ashams7710 3 года назад

      Super

  • @husnachrchr9017
    @husnachrchr9017 3 года назад

    Mavu chuttedukkunnathinu mumb pongan vekkanoo?

  • @100banjo96pa
    @100banjo96pa 3 года назад +8

    Lekha, you are such an amazing cook!

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +1

    ഹായ് ചേച്ചി . അടിപൊളി dish, എനിക്ക് വളരെ ഇഷ്ടമാണ് ഈ ദോശ, ചേച്ചിയേയും എനിക്ക് വളരെ ഇഷ്ടം .

  • @sreedeviv4944
    @sreedeviv4944 3 года назад +3

    ലാളിത്യം തുളുമ്പുന്ന അവതരണം

  • @krishnaniyer6868
    @krishnaniyer6868 3 года назад

    Very good. But I think we can reduce the chillies.

  • @madhurikumar1462
    @madhurikumar1462 3 года назад +7

    Healthy breakfast , presented in a much simpler way, excellent 👍👍

  • @silpaanil5768
    @silpaanil5768 3 года назад

    Thank u Mam for this receipe... Iam first time watching this video, u described in very short time, Thank u so much, I will try this....

  • @nishaanikuttan459
    @nishaanikuttan459 3 года назад +7

    The most humble and simple cooking vedio I have ever seen..
    U r amazing chechi⚡⚡

  • @ushanayar7158
    @ushanayar7158 3 года назад

    Nalla avatharanam. Eniku ishtamaayi 🙏. Naan thenga thiruki cherkum. Cheriya ulli arinju idum. Taste onnu koodi koodum. 🙏

  • @sheenhisheen9983
    @sheenhisheen9983 3 года назад +4

    സൂപ്പർ ചേച്ചി ഉണ്ടാക്കി നോക്കും 👍🏻👍🏻👍🏻

  • @jayakc2410
    @jayakc2410 3 месяца назад

    Thanku you puthiya recipe parichayapeduthiyathine

  • @drstephylibin3475
    @drstephylibin3475 3 года назад +7

    I liked it... 😍 healthy too..
    U look so good & vibrant mam... God bless u both abundantly 😍😍

  • @radharamankutty879
    @radharamankutty879 Год назад

    Thankylu for good respie

  • @vidhyaasb
    @vidhyaasb 3 года назад +8

    Will try out this receipe thank you for sharing ❤

  • @sreeadi4826
    @sreeadi4826 3 года назад

    Chechi enikku ada dosa ishttama,but kazhichal appol vayaru gas keri peruvum.yummy dosa chechi.

  • @valsavasukutty9482
    @valsavasukutty9482 3 года назад +3

    Looks yummy..Ill definitely try it.Thank you so much Lekha.

  • @ambikanair569
    @ambikanair569 3 года назад

    Thank you. Ippol aanu vaayichathu. Ippol thanne ithellam vellathil idan pokunnu. Saturday ente veettil variety aaharamaanu. Athu kondu inni thanne undaakaan pogunnu. ❤

  • @harikrishnavarma8128
    @harikrishnavarma8128 3 года назад +5

    അട ദോശയും ചമ്മന്തിയും നല്ല കോമ്പിനേഷൻ തന്നെ ആണ്.
    അട ദോശയും അവിയലും വേറൊരു നല്ല ടേസ്റ്റ് ആണ്

  • @kpnabeesha852
    @kpnabeesha852 3 года назад +1

    Very tasty and nutrious receipe. Thank you madam. God bless both of you

  • @lethapradeep111
    @lethapradeep111 3 года назад +9

    It’s a healthy choice and simple to make. Your jewelry looks great😍

  • @shilua5699
    @shilua5699 3 года назад

    മാം ഞാൻ try ചെയ്തു . super
    എല്ലാവർക്കും ഇഷ്ടപ്പെട്ടു.
    Thanks

  • @sujeenak3101
    @sujeenak3101 3 года назад +3

    U r so humble...and lovable 👍👍❤️👍❤️👍❤️👍

  • @sumavg1312
    @sumavg1312 2 месяца назад

    Adipolli recepie mam

  • @daksharajeev366
    @daksharajeev366 3 года назад +5

    നമസ്കാരം ചേച്ചി. വീഡിയോ കണ്ടത് കുറച്ചു ലേറ്റായിപ്പോയി. അട ദോശക്കു താങ്ക്സ്. 🌹🌹🌹❤❤❤

  • @vinupriya6337
    @vinupriya6337 3 года назад

    Ente achamma undakki thararund.cherupakalam orma vannu.athinte vasana asadhyam.cheche thanks for this video.

  • @sherin6324
    @sherin6324 3 года назад +5

    അട ദോശയും ചമ്മന്തിയും കണ്ടിട്ട് കൊതിയാവുന്നു. സൂപ്പർ ചേച്ചി 👍

  • @sudhamadhu5068
    @sudhamadhu5068 3 года назад

    Ada dosa kandappo ishtamayi, theerchayayun try cheyyumn thank u dear ❤️❤️❤️

  • @alwinfrancis9831
    @alwinfrancis9831 3 года назад +7

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി 👏👏👏🌹🌹🌹

  • @jayalekshminair404
    @jayalekshminair404 3 года назад

    😋 yummy. thank you chechi. ദോശ thava നന്നായിട്ടുണ്ട്. ഏതു brand ? please

  • @sunibijimon2095
    @sunibijimon2095 3 года назад +4

    ട്രൈ ചെയ്യണം 🙏❤

  • @ushanandinip2006
    @ushanandinip2006 3 года назад

    Hii chechi sooperrr. Ith non stick thava ano

  • @tdsalt69
    @tdsalt69 3 года назад +5

    ലേഖാ എന്റെ അമ്മയ്യം ഇങ്ങനെ തന്നെ ആണ് അട ദോശ ഉണ്ടാക്കുന്നത് ലേഖ ഉണ്ടാക്കുന്നത് കൊള്ളാം നന്നായിട്ടുണ്ട്👍🥰❤️

  • @lakshmibhai3835
    @lakshmibhai3835 3 года назад +1

    Sincere aayittulla presentation ...happy to see you chechy...skip cheyathae kanarundu...stay safe

  • @sindhuskumar971
    @sindhuskumar971 3 года назад +6

    I always appreciate your simplicity madam.

  • @Jiam2905
    @Jiam2905 3 года назад

    hi i liked your dosa pan would you mind sharing the details? my son loves\ dosa & our breakfast is dosa everyday. so wanted a good one like yours.

  • @shamnasshamnu147
    @shamnasshamnu147 3 года назад +25

    ഞങ്ങളുടെ, m, g, അണ്ണന്റെ വൈഫ്‌ അല്ലേ 😍😘😘😘

  • @sunilkumar-yy9og
    @sunilkumar-yy9og 3 года назад +1

    Hi we had this for breakfast today. We added 2 shallots, few curry leaves pepper and jeera and then made the batter.

  • @reshmachandran8907
    @reshmachandran8907 3 года назад +3

    Super dish chechi..👌👌 Njanum undamkarundu.. It's healthy too..👍

  • @anitha3227
    @anitha3227 3 года назад

    സാമ്പാറും. തക്കാളി. ചട്ട്‌നിയും. ഉണ്ടാക്കി.നന്നായിട്ടുണ്ട് ഞാൻ വേറെ വിധത്തിൽ ആണ് സാമ്പാർ ഉണ്ടാക്കുന്നത്

  • @sudhagnair3824
    @sudhagnair3824 3 года назад +5

    ഞാനും തൃശൂർ ആണ് വീട്. കാസറഗോഡ് കാരൻ husbendinu ഈ ദോശ ഇഷ്ടം അല്ല. എന്നാലും എനിക്ക് വേണ്ടി ഞാൻ എല്ലാം ആഴ്ച യും ഉണ്ടാകും.

  • @bindukrishnan3475
    @bindukrishnan3475 3 года назад +2

    അട ദോശ ഉണ്ടാക്കുമ്പോൾ കുറച്ചു ചെറിയ ഉള്ളി കൂടി ചേർത്താൽ നന്നാകുമോ . presentation 👌👌

    • @preethanair3710
      @preethanair3710 3 года назад

      ഞാൻ ഈ ദോശ (ഞങ്ങൾ തൊട്ടുപുരട്ടി എന്നാണ് പേര് പറയുന്നത് )ഉണ്ടാക്കുമ്പോൾ കുറച്ച് ചെറിയ ഉള്ളിയും കുരുമുളകും ചേർക്കാറുണ്ട്. വെളിച്ചെണ്ണ , ദോശയുണ്ടാക്കുമ്പോൾ മുകളിൽ ഒഴിക്കും.

  • @vibithavp
    @vibithavp 3 года назад +3

    One of my favourite item chechi.... My amma prepared for me always. ❤️love you chechi

  • @sheebaa2705
    @sheebaa2705 3 месяца назад

    Dhosha idali sambar 🎉 my favourite. Veraity Ada dhosha unakki kazhikkanam

  • @varshavivek3965
    @varshavivek3965 3 года назад +8

    Adipoli Dosa Lekha Chechi❣️❣️❣️I will definitely try this one and get u back my feedback

  • @sobharajeev2270
    @sobharajeev2270 3 года назад

    Ithu kandittu vallatha oru thidukkam. Undakkan. Njan try cheyyum. Chechiye pole thanne dosayum superb 😘

  • @jennypeter2548
    @jennypeter2548 3 года назад +4

    ingane kazhichal taste anu.😀chammantik ingi vende ?

  • @praveenpetervarghese4363
    @praveenpetervarghese4363 3 года назад

    Valare different aayitind.. first time seeing this kind of dosa...

  • @ajithakk2245
    @ajithakk2245 3 года назад +3

    സൂപ്പറായിട്ടുണ്ട്.ഞാൻ ആദ്യമായാണ് അടദോശകാണുന്നത് .അവതരണം അതിലും സൂ...പ്പർ ചേച്ചിയെ കാണുബോഴെല്ലാം കൂടുതൽ കൂടുതൽ സ്നേഹിച്ച് പോവ്വാ എന്താ നറിയില്ല.എന്നും എന്നും രണ്ടാളും സുഖമായിരിക്കട്ടെ

  • @anujoseph4656
    @anujoseph4656 3 года назад +1

    Lekhachechyyy ....First time aahnuto Ee Recipe kaanunnae, Healthy&Mouth watering Recipe...Thank You So much Chechy...🙏🏼Definitely will Try.
    As Usual U look Pretty...🥰God Bless You Dears...😊

  • @babysaimi6240
    @babysaimi6240 3 года назад +8

    ദോശ യുടെ നിറവും ചേച്ചീടെ നിറവും ചുരിദാറിന്റെ നിറവും ഒരുപോലെ ❤🌹

  • @sumapappukutty8880
    @sumapappukutty8880 3 года назад +2

    ചേച്ചി... ഞാൻ ഈ അടുത്താണ് ചേച്ചി യുടെ videos കണ്ടു തുടങ്ങി യത്.. നല്ല നല്ല റെസിപീസ് ആണ് ഇടുന്നത്... കൂടാതെ ഒട്ടും ജാഡയൊന്നും ഇല്ലാതെ യുള്ള presentation.... Love u ചേച്ചി... Mushroom ബിരിയാണി യുടെ receipe ഇടാമോ ചേച്ചി...

  • @rekhajoseph9756
    @rekhajoseph9756 3 года назад +5

    കട്ടി ചമ്മന്തി tvpm special 😍അടിപൊളി taste ആയിരുന്നു അട ദോശ 👍👍

  • @binorabasheer6173
    @binorabasheer6173 3 года назад

    Adipoliyaanallo. Undakki nokkeett parayaam ketto..

  • @jinukonniyoor7285
    @jinukonniyoor7285 3 года назад +5

    വളരെയധികം പോഷകാഹാരം ഉള്ള റെസിപ്പി ഈ റെസിപ്പി ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ചേച്ചിക്ക് ഒരുപാട് നന്ദി ♥️♥️♥️♥️♥️♥️♥️ ഇനിയും ഒരു 1000 എപ്പിസോഡ് അവതരിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnakripa6191
    @krishnakripa6191 3 года назад

    Hi..Ma'am..അരച്ച് ഉടനെ തന്നെ ദോശ ഉണ്ടാക്കാൻ പറ്റുമോ..അതോ കുറച്ച് നേരം വച്ചിട്ടാണോ ഉണ്ടാക്കേണ്ടത്?

  • @Sandeep-rq9oj
    @Sandeep-rq9oj 3 года назад +4

    നല്ലെണ്ണയിൽ ഉണ്ടാക്കുന്നതാണ് കൂടുതൽ രുചി അമ്മ ഉണ്ടാക്കാറുണ്ട്

  • @DEEPTHISUKUMAR
    @DEEPTHISUKUMAR 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഇതിനെ കുറിച്ച് കേൾക്കുന്നത്.👍
    ഞാൻ ഉണ്ടാക്കി നോക്കും.Thank you

  • @-swapnaskitchen5149
    @-swapnaskitchen5149 3 года назад +3

    ലേഖ ചേച്ചി അട ദോശ സൂപ്പർ

  • @chandranmkchandran3787
    @chandranmkchandran3787 3 года назад

    Ada dosa super. Ellavarkkum ishtayi. Iniyum puthiya puthiya receipikal pratheekshikkunnu

  • @indraneelam6519
    @indraneelam6519 3 года назад +3

    Super recipe ...
    Sreeyettan evide...?

  • @sreejithsreejith5773
    @sreejithsreejith5773 3 года назад +1

    Adyamayitanu ingane oru dosa kanunnathu. Super