Must watch for Housewives! AloeVera will change your life | Renju Renjimar BeautyTips |MakeOver EP17

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
    #RenjuRenjimar #CelebrityMakeupArtist #AloeVeratips

Комментарии • 1,4 тыс.

  • @ushalekhakk4491
    @ushalekhakk4491 4 года назад +6293

    ഇന്ന് രജ്ജുവിനേകാണാൻ നല്ല ഭംഗി.അങ്ങനെ തോന്നിയവർ ഒന്ന് like അടിക്കൂ

  • @rayoffacts3706
    @rayoffacts3706 4 года назад +377

    Renju ചേച്ചി ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും ഒരുപാട് താഴ്മയായി സംസാരിക്കുന്നു... ഇന്ന് കാണാൻ കൂടുതൽ സുന്ദരി ആയിരിക്കുന്നു. 🥀💙

    • @liyasworld7776
      @liyasworld7776 3 года назад +1

      Athu thanneya chechiyude prethyekatha

    • @sreejayak8479
      @sreejayak8479 2 года назад

      @@liyasworld7776 അതാണ് രഞ്ജു ❤️🥰

  • @UshaKumari-sp1yf
    @UshaKumari-sp1yf 4 года назад +1673

    രഞ്ജുമ്മേ ഹെയർ സ്റൈറൽ മാറ്റിയപ്പോൾ എന്ദാ ഒരു ഭംഗി .ഒരു പത്തു വയസ്സ് കുറഞ്ഞപോലെ ..ഇങ്ങനെ സുന്ദരി ആയിട്ടിരിക്കണം , lv u

    • @UshaKumari-sp1yf
      @UshaKumari-sp1yf 4 года назад +12

      Oru Maryam marannu,renjumma professional makeup artist Alle ,vedio idmpol clintinu oru apron koodi ittu koduthal oru perfection undu Kanan .oru abhiprayam paranjathane

    • @divyap.d345
      @divyap.d345 4 года назад +7

      Hair style super

    • @suganthipremkumar8821
      @suganthipremkumar8821 4 года назад +8

      You look young and beautiful

    • @meenapbassociates437
      @meenapbassociates437 4 года назад

      Yes

    • @AlmizTutorials
      @AlmizTutorials 4 года назад +2

      @Renjan M Meledath yes

  • @angeldiaries7.069
    @angeldiaries7.069 4 года назад +84

    എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു...
    രെഞ്ചു മാം ഇന്നത്തെ ഡ്രെസ്സും ഒരുപാട് നല്ല ഭംഗി ആണ്.. സുന്ദരി ആയിരിക്കുന്നു.. God bless U

  • @salyrejimathewmathew1734
    @salyrejimathewmathew1734 4 года назад +11

    രഞ്ജു, എന്നെ പോലെ ഉള്ള house wife നു വളരെ ഉപകാര പ്രദം ആണ്. Thank you.. ❤️❤️❤️

  • @sheebathomas9376
    @sheebathomas9376 4 года назад +219

    ഇന്നത്തെ ഹെയര്‍സ്റ്റെെലിലും ഡ്രസ്സിങ്ങിലും രഞ്ജൂ വളരെ സുന്ദരിയായിരിക്കുന്നു.

  • @sreeharisasi8526
    @sreeharisasi8526 4 года назад +8

    രഞ്ജുമ്മ ഇന്ന് വളരെ സുന്ദരിയായിട്ടുണ്ടല്ലോ , എന്നും രഞ്ജുമ്മയുടെ വീഡിയോക്കു വേണ്ടി കാത്തിരിക്കയാണ്, ഒരുവിധം എല്ലാ ടിപ്സും ചെയ്തു നോക്കാറുണ്ട്

  • @bindujomon3073
    @bindujomon3073 7 месяцев назад +1

    ഹലോ എന്റെ ഈ ചോദ്യത്തിന് ഉത്തരം തരണേ ...എന്റെ മോൾക്ക് 11 വയസായി അവൾക്ക് ഇങ്ങനെ ഓരോ beauty tips കാണുമ്പോൾ ചെയ്യാൻ ശ്രമിക്കും.. ഞാനവളോട് പറയും ഈ പ്രായത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുത്.. എന്ന് അതൊന്ന് വ്യക്തമാക്കി തരാമോ

    • @sneha2250
      @sneha2250 6 месяцев назад

      11 alle ayitullu cheriya kutti alle.
      Ee prayathil onum cheyyathe erikunnatha nallath 😊

  • @bhamibhavayami2023
    @bhamibhavayami2023 4 года назад +659

    ഈ ഡ്രസ്സ്‌ ചേച്ചിക് നല്ല ഭംഗി ഉണ്ട്

  • @sayyedsiraj2811
    @sayyedsiraj2811 4 года назад +188

    സമയം നമ്മളേ കൂടെ അല്ല സഞ്ചരിക്കുന്നത് ഞങ്ങൾ സമയത്തിന്റെ കൂടെ സഞ്ചരിക്കണം
    Motivated word 😍

  • @sofiaansu5068
    @sofiaansu5068 4 года назад +24

    Chachi alovera apply cheyyumpol hairgrow cheyyunnu facil okke athinentha cheyyuka pls onnu paranju tharumo

  • @rashisharafu4981
    @rashisharafu4981 2 года назад

    Adipoli video daily alovara night to morning vare use cheyyan patumoo

  • @mumthzshareef206
    @mumthzshareef206 2 года назад +3

    Alovera സ്ത്രീകൾ രാത്രി ഉപയോഗിക്കുക എന്ന് എന്റെ മുത്ത് നബി പഠിപ്പിച്ചു masha അല്ലാഹ്

  • @ichusreels8360
    @ichusreels8360 2 года назад +1

    Chechi, scrub cheyth kazhinj entha apply cheyyunne?moisturisingn vendi

  • @Shamna-latheef
    @Shamna-latheef 3 года назад +182

    Ithu vare beauty parlour il pokathavar undo😊😊😊

  • @bijivijayan3842
    @bijivijayan3842 4 года назад

    വീഡിയോയിൽ ആ music ട്യൂൺസ് oru ഡിസ്റ്റ്ബെൻസ് create ചെയ്യുന്നു കുറച്ചു sound കുറച്ചിരുന്നെങ്കിൽ കേൾക്കാൻ ഒരു സുഖം കൂടുമായിരുന്നു. ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് love uuuuuuuu chechiiiiiiii

  • @induindu9994
    @induindu9994 4 года назад +5

    രഞ്ജു ചേച്ചി...
    നിങ്ങക്ക് ഇനി മുതൽ
    ഈ മേക്കപ്പ്..
    ഈ ഹെയർസ്റ്റൈൽ...
    ഇതുപോലുള്ള ഡ്രസ്സ്...
    സൂപ്പറാ മുത്തേ...
    😘😘😘😘😘😘😘😘😘

  • @ahsuoffantasty5591
    @ahsuoffantasty5591 2 года назад

    Vedio nannayitundu nalla avatharanam so. Sooo beautiful mam

  • @zuttoosfamily1297
    @zuttoosfamily1297 3 года назад +4

    എനിക്ക് വളരെ ഇഷ്ട്ടമായി.നല്ല വീഡിയോ. രഞ്ചു സുന്ദരിയാണ്..... 😍😍😍

  • @minilalu7712
    @minilalu7712 2 года назад +1

    രഞ്ജുവിനെ കാണാൻ അടിപൊളിയായിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ടമാണ് ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് 😍❤️❤️❤️💞

  • @sarasw6178
    @sarasw6178 4 года назад +18

    രഞ്ഞ് ജുചേച്ചിയുടെ Voice മല്ലികാ സുകുമാരൻ്റെ voice 'I like it

  • @naturebeautyworld8386
    @naturebeautyworld8386 4 года назад

    U r cosmetologist is super renju how is changing u amazing...u r skin whitening treatment result thannallo..eandha change..eathra rate aavum skin whitening treatmentinu

  • @EvaandMe
    @EvaandMe 3 года назад +7

    ചേച്ചിയുടെ ഓരോ വിഡിയോയും നല്ല ഇൻഫോർമേറ്റീവ് ആണ്,,സൂപ്പർ ആയിട്ടുണ്ട്,,ഞങ്ങളുടെ ഇവമോളുടെ കൊച്ചു പെർഫോമൻസും എൻ്റെ പാചകവും കാണാൻ എല്ലാവരും വരിലേ

  • @threecatsmediatech2176
    @threecatsmediatech2176 3 года назад +1

    Love yu chechiii....Ella videos kanaruduuuu.......Orupad istam anu chechide programs.....All de best.

  • @binusanjeev7880
    @binusanjeev7880 4 года назад +37

    Ranjuji..became smart, slim and fair, hairstyle is too good....!!

  • @soumyaanugraham.s5757
    @soumyaanugraham.s5757 4 года назад +1

    Renju njan aadhyamaya iyalde video kanunnath , njangal veettammamark othiri useful aaya beauty tip aan nannayi paranjuthannath OTHIRI THAANNNKKSSS DEAR 😊👍👍👍

  • @atooooooz6960
    @atooooooz6960 3 года назад +4

    Amma e dressil bhayankara sundhari🥰love you amma

  • @ponnuzvava5671
    @ponnuzvava5671 4 года назад +2

    എനിക്ക് renju ചേച്ചിനെ ഒരുപാട് ഇഷ്ട്ടം ആണ്,, big fan ആണ്ട്ടോ??? അലോവേര വീട്ടിൽ ഉണ്ട്,, so njn try cheyyum,,

  • @mijashaju6138
    @mijashaju6138 4 года назад +3

    വളരെ സുന്ദരി ആയിരിക്കുന്നു.. നല്ല make over..

  • @asanakha2018
    @asanakha2018 4 года назад +1

    Njan banjaras aloevera jel aanu 8 months ayt day and night use cheyyunnathu....ente faceil nalla mattamundu darkness mari faceil nalla glow und ipo continuous ayt iduka

  • @geethuvr822
    @geethuvr822 3 года назад +3

    ചേച്ചി valare സുന്ദരി ayirikkunnu.... sprbbb

  • @namsheedhasaeed830
    @namsheedhasaeed830 3 года назад

    കറ്റാർവാഴയുടെ കൂടെ പച്ച മഞ്ഞൾ പൊടി ഇട്ടു scrubb cheyyamo chechiii

  • @BTSARMY-jf5ws
    @BTSARMY-jf5ws 4 года назад +111

    സുന്ദരി രെഞ്ചു അമ്മ ഭയങ്കര ഇഷ്ട്ടം തുമ്പ chanagidhe

  • @abykrishnan1040
    @abykrishnan1040 3 года назад

    Renjuamma Ori doubt chothikatte. Faiza creamfaceil use cheyyanan nallathano.

  • @induindu9994
    @induindu9994 4 года назад +138

    രഞ്ജുചേച്ചി മഞ്ജുചേച്ചിക്ക് പഠിക്കുവാണോ....
    എന്തൊരു ഭംഗി.... 😍😍😍😍😍😍🥰🥰🥰😘😘😘😘😘😘😘😘😘😘😘😘

  • @aksaalna2813
    @aksaalna2813 4 года назад

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു

  • @user-gk2dr4lr3s
    @user-gk2dr4lr3s 4 года назад +41

    എന്റമ്മോ renjumma എന്ന ഗ്ലാമർ ആനെ,,,feel jealous ,,love u 🥰🥰🥰hairstyle sooperb,,,ഇതൊക്കെ കാണുമ്പോൾ എനിക്കും ഹെയർ ഷോർട്ട് ചെയ്യാൻ തോന്നും but ചെയ്തു കഴിയുമ്പോ ഷാജി pappante ആടു പോലിരിക്കും,,,,😔😔😔

  • @unknown-bi7tc
    @unknown-bi7tc 4 года назад +8

    Chechy...lov u...😍😘😘😘..
    Clear skin kittan enthenkilum drinks undo...purame thech thech maduthu..
    Pimples divasavum varunnu..😢😢😢

  • @elbaebinathinkpositive7618
    @elbaebinathinkpositive7618 4 года назад +7

    Renju അമ്മ very very thanks
    Ente അമ്മക്ക് ഉപകാരപ്പെട്ടു 😊😊

  • @ekmmonjatheeesss8382
    @ekmmonjatheeesss8382 4 года назад

    Chechii Kanan nalla look undtooo adipoli ayitundu plss chechi ee colour change nulla tips on u parayamo plsss ethu cream Anu use cheyyendathu ennu

  • @anithatonu1176
    @anithatonu1176 4 года назад +71

    രഞ്ജു ന്ടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്,,,

  • @dineshguruvayoor3295
    @dineshguruvayoor3295 2 года назад +2

    ഇപ്പോൾ രഞ്ജുവിനെ കാണാൻ നല്ല ഭംഗി അടിപൊളി എന്നും ഇതുപോലെ ആകട്ടെ ❤👍🏻👍🏻

  • @h4RI746
    @h4RI746 4 года назад +7

    Mam skin whiteningne nalloru cream suggest cheyamoo plzzz😇

  • @sangeethacm6126
    @sangeethacm6126 4 года назад +41

    Today's u r look, make up, dressing superb plz continue this pattern

  • @Doragopz
    @Doragopz 4 года назад +19

    Face hair removal tip parayamo chechiii

  • @hennamolgeorge8379
    @hennamolgeorge8379 4 года назад

    Renjummaaa enda hairil full dandruff annu oru padu medicine s upayogichu but no change lemon use cheyythum but athum suitayilla nalla thik hair ayirunnu ende but eppo motham kozhingu ngan enthu cheyyum plz tell some tips for me

  • @kabshathasni1208
    @kabshathasni1208 4 года назад +6

    Alovera Upayogichal facil hair growth undakumooo

  • @sobhapv5998
    @sobhapv5998 3 года назад

    ഞാൻ ആദ്യമായിട്ടാ. കാണുന്ന ഒരാളാണെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് വീഡിയോ സൂപ്പർ ❤

  • @pournamirgrg4209
    @pournamirgrg4209 3 года назад +7

    U r soooo beautiful today...... Ur hairstyle dressing ellam.......👍👍👍👍god bless uuuuuuuuuj

  • @-moneycheppu5130
    @-moneycheppu5130 2 года назад

    Super സുന്ദരി ആയിട്ടുണ്ടട്ടോ Good idea

  • @chippyraj1606
    @chippyraj1606 4 года назад +49

    ഹെയർ സ്റ്റൈൽ 👌today so ബ്യൂട്ടീ ...renjuamma

  • @ramsooryoo5621
    @ramsooryoo5621 4 года назад

    ഹായ് ഞാൻ കുറെ കാലമായി ചേച്ചി സൈഡ് പോഷഇൻ ഇട്ടു ഹെയർ സ്റ്റൈൽ കാണാനാ മെന്നു agrhikkunnu ഇന്നു അതു കണ്ടു 20 വയസ്സ് kurenju. നല്ല കുട്ടിത്തം മുണ്ട് mukathinu സൂപ്പർ. ഇടക്ക് ഏല്ലാം ഇങ്ങനെ ഇട്ടു വാ ചേച്ചി. ഒരു ബ്യുട്ടീഷൻ ആയിട്ട് ഇതൊക്കെ ഞങ്ങൾ പറഞ്ഞു tharendivannallo..

  • @ahalyavc6202
    @ahalyavc6202 4 года назад +6

    രഞ്ജു ചേച്ചി.... സുന്ദരി... ഈ ഹെയർ സ്റ്റൈൽ ഒരുപാട് ഇഷ്ടായി...

  • @squd..
    @squd.. 2 года назад +1

    Ith kuttikalk upayogikkan patti
    Plz reply🤗

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +6

    Ente aunty ithupole aloevera nerit face il apply cheythu. After one day face ellam chorinj thadich, pimples oke vannu. 3 days kazhinjanu face normal aayath.

    • @safnakabeer1237
      @safnakabeer1237 4 года назад +5

      കറ്റാർ വാഴക് ഒരു yellow കളർ നീര് ഉണ്ട്. അത് കളയണം അല്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാവും☺. ആ നീര് കളയാതെ തേച്ചിട്ടാവും ചൊറിച്ചിൽ ഉണ്ടായത്☺☺

    • @devikaslittleplanet1047
      @devikaslittleplanet1047 4 года назад

      @@safnakabeer1237 Athayo.Thanks😊

    • @safnakabeer1237
      @safnakabeer1237 4 года назад +1

      😊😊🤗🤗

    • @alexandriya4019
      @alexandriya4019 4 года назад

      Enkm katarvaza alargiya

    • @alexandriya4019
      @alexandriya4019 4 года назад

      Enk alovrra ettal choriyum

  • @syamilygabriel7240
    @syamilygabriel7240 4 года назад

    Hi ma'am njan valiya oru fan anu eniku orupadu ishttanu
    Eniku nearil Kanan orupadu aghraham undu☺️☺️☺️☺️

  • @shanishani6416
    @shanishani6416 3 года назад +5

    നിങ്ങളെ നേരിൽ കാണാൻ തോന്നുന്നു ❤❤good ലേഡി 😍😍😍😍😍🙏🙏🙏🙏🙏

  • @darshinisyam8656
    @darshinisyam8656 3 года назад

    Hai chechi namuk e kattavazha jelly mekupidunna munne moisterration ayitu idan patumo.ennittu foundation ittal valla kozhapam undo

  • @avika3207
    @avika3207 4 года назад +6

    Renju chechi...i love ur simplicity...love u chechi....

  • @jyothiramachandran7038
    @jyothiramachandran7038 2 года назад

    Njan black anu eniku next 12 nu prgm und onnu glow ayi irikkan enthokeya njan eppozhe cheyyendath plzzz rply me renju chechi

  • @sudham5649
    @sudham5649 4 года назад +21

    ഇന്ന് ഒരു പ്രേത്യക ഭംഗി. 👌👌👌♥️♥️♥️

  • @ichusreels8360
    @ichusreels8360 2 года назад +1

    aloevera yude kara kalayathe face il use cheyyamo?

  • @sruthisreerag3075
    @sruthisreerag3075 4 года назад +21

    Kandathil vech eattavum manoharamaya outfit.. Adipoliiiii 🔥 🔥

  • @shifanackm8575
    @shifanackm8575 4 года назад

    Chechee...ente facel niraye hair und.. Puratirangan vare madiyanu upper lip and lower lip.. Okke hair and.. Ningal enganeyanu.. Facel hair illade akiyad.. Valla tablet undo..pls.. Reply me.. Pls... Pls

  • @hash1238
    @hash1238 4 года назад +4

    Alovera facil use cheyumbo hair growth undaville

  • @aminaameenamina4086
    @aminaameenamina4086 2 года назад +1

    Thanks Renju veetammamareum motivat cheythathine

  • @vineethavv1610
    @vineethavv1610 4 года назад +15

    Chechi face nu nalla colour vachu hair styl spr dressum spr.nalla look ud

    • @beenavlogs9866
      @beenavlogs9866 4 года назад

      Number tharumo evedaya buetiparl onnu Anne velekumo 6282373352

  • @ajithapramod4660
    @ajithapramod4660 4 года назад

    Hii chechi suprrr ayiittund kanan
    Purikam katti vekkanulla tips parayo

  • @AshaRani-mz1wz
    @AshaRani-mz1wz 4 года назад +18

    You are looking gorgeous dear Ranju. You are so sweet. Completely different person without jealous. So sweet of you

  • @athirarajeeevan9856
    @athirarajeeevan9856 3 года назад

    Renju chechi kanan look aayittund video il.... Nyz look

  • @saniya___sanuzz6763
    @saniya___sanuzz6763 4 года назад +9

    Kazuthinte backle karuppu niram maraan enthu cheyyanam nu, oru video edumo

  • @sadiyanisar9687
    @sadiyanisar9687 4 года назад +2

    😍😍😍Oil skin ullavar entha cheyyendadh onnu paranju tharumo chechi please😍😍😍

    • @riyasummer2860
      @riyasummer2860 4 года назад

      Pimples maranulla natural product ind

  • @jayasreerajkumar5839
    @jayasreerajkumar5839 4 года назад +34

    രഞ്ചു നല്ല Slimbeauty ആയല്ലോ
    സൂപ്പർ

  • @sandhyasreenivasan7979
    @sandhyasreenivasan7979 4 года назад

    രെഞ്ചു ചേച്ചി.. ഒത്തിരി ഇഷ്ടം ആയി.. എനിക്ക് മുഖത്തു പൌഡർ പോലും ഇടാൻ പറ്റില്ല അലർജി ആണ്. ആയുർവേദ മരുന്ന് ആണ് പനി വന്ന കൂടി കഴിക്കുന്ന.. ഈ അലോവേര എനിക്ക് ഉപയോഗ പ്രദം ആണ് ഞാൻ നാളെ തന്നെ ഇതു പോലെ ചെയ്യാൻ ശ്രമിക്കും.. നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ആണ്.

  • @anaghabijish1122
    @anaghabijish1122 3 года назад +6

    അടിപൊളി ആണ് ഇന്ന് ചേച്ചീനെ കാണാൻ ❤❤

  • @Avaneeth916
    @Avaneeth916 4 года назад +2

    ചേച്ചിയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്, hair കേറ്റിവെക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഇടുന്നതാണ്, love uuu

  • @sindhus6120
    @sindhus6120 4 года назад +6

    Renju ma'am ...This style kurta and hairstyle suits you very much... Looks beautiful...

    • @Adamshibin
      @Adamshibin 2 месяца назад

      You are looking so cute in this dress and hairstyle

  • @amayakomath6177
    @amayakomath6177 4 года назад +2

    I tried nd got good result

  • @sreelekshmis1754
    @sreelekshmis1754 4 года назад +101

    Renju chechii, nice wear!! Looking gorgeous😍

  • @sabiraharisep1398
    @sabiraharisep1398 2 года назад +1

    കറ്റാർവായ ഉപയോഗിച്ചാൽ മുഖത്തു ഹെയർ growth കൂടുമോ ചേച്ചി??

  • @akhilababu6320
    @akhilababu6320 3 года назад +5

    Renjumma Innu kanan nalla sundariyayittundu...😍
    Ee hair style and dress nalla match anu❤️

  • @saritharajeshrajesh8344
    @saritharajeshrajesh8344 4 года назад

    Chechi ഇലക്ക് pakaram ജെൽ use cheyyan പറ്റോ. ജെൽ അരിമാവ് കൂട്ടി kaikond സ്ക്രബ്ബ്‌ ചെയ്താൽ മതിയോ plls reply. എന്റെ കൈയിൽ കറ്റാർവാഴ ചെടി ആയി illa. ജെൽ മാത്രേ ഉള്ളു

  • @hissavlog5929
    @hissavlog5929 4 года назад +4

    Renjumma you have a good heart. I like you too much. A great woman

  • @Saibaba_21
    @Saibaba_21 4 года назад +2

    Hi ..Today u look so vibrant & pretty..

  • @rubeenazenha5424
    @rubeenazenha5424 4 года назад +18

    Renjumma ഇനി നടുകെ മുടി സ്റ്റൈൽ ചെയ്യരുത് കേട്ടോ. U looking so beautiful 🥰🥰🥰

  • @risesetstory1571
    @risesetstory1571 3 года назад

    Chechi itta lipstick shade onnu paranj tharamo..nalla bhagiyund

  • @myworld4324
    @myworld4324 4 года назад +4

    Wow today you are looking beautiful..face skin sagging maraan remady പറയാമോ pls

  • @orticaweddingspalakkad1618
    @orticaweddingspalakkad1618 3 года назад +2

    Thanks for ur advice mam... I m using aloe Vera gel for two months and results are amazing...

  • @sarikasuresh6534
    @sarikasuresh6534 4 года назад +3

    Hi madam ...open pores reduce aavan enthenkilum tips paranju tharamo ...pinna uneven skin type nu tips paranju tharamo

    • @akhilas9335
      @akhilas9335 4 года назад

      mam plz tell me a remedy for open pores...🙏🏻🙏🏻🙏🏻🙏🏻

    • @HelloUniverse11
      @HelloUniverse11 4 года назад

      Same question

    • @psycho____6429
      @psycho____6429 4 года назад

      Cucumber toner is best for open pores

  • @nimishaabhilash4531
    @nimishaabhilash4531 2 года назад

    Renjumma kooduthal sundhari aayittundu😍😍😍🥰🥰🥰

  • @aparnamurthy3535
    @aparnamurthy3535 4 года назад +78

    Dear Kaumudy...please minimize the volume while someone else is trying to give us important information 😅

  • @Life-h61
    @Life-h61 4 года назад

    Ith valare sathyamaanu.njan try chaith result kittiyathaa

  • @manjuthomas2662
    @manjuthomas2662 3 года назад +6

    Your new look is super and attractive....😍

  • @meenapk-v8m
    @meenapk-v8m 8 месяцев назад

    Itheduth jel mixiyil adichu aripodi mix cheythu athu kaileduth scrub cheyyunnathalle nallath vrithi ithu vayilum chundilum okke purattumbol oru irritation alle?

  • @deljinageorge962
    @deljinageorge962 4 года назад +42

    This hairstyle and outfit suits you really well....

  • @nashidav8770
    @nashidav8770 4 года назад

    Ath kore time kazhinjal valiyunna vare pole undakum chechi. Appo skinil wrinkle s veran chance undakule?

  • @maryjoe6456
    @maryjoe6456 4 года назад +22

    Ranjima,you look so pretty today,skin shining so much.

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 года назад

    Super vedieo.renju e lookel enthoru bhanghi kanan.eghaney Madhi tto.🌺👍😊🌺

  • @saniya6261
    @saniya6261 4 года назад +3

    Aloe vera use cheythal unwanted hair remove cheyyam ennu kettitund..seriyano??

  • @Sruthi-j1z
    @Sruthi-j1z Месяц назад

    ഹായ് ചേച്ചി ചേച്ചിയുടെ ആ സവാളയും ഉലുവയും ഉള്ള ടിപ്പ് അടിപൊളി എന്റെ മുഖത്തെ മണ്ണ് പോലെ വന്ന കുരുക്കൾ രണ്ട് ദിവസം കൊണ്ടു മാറി താങ്ക്യൂ ചേച്ചി 🤗🤗🤗🤗🤗🤗🥰🥰🥰🥰