Quick tip for ladies to drape a Saree | Renju Renjimar’s Beauty Tips | EP 04 | Makeover

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
    #RenjuRenjimar #CelebrityMakeupArtist #SareeDraping

Комментарии • 1,1 тыс.

  • @aswathyanami6230
    @aswathyanami6230 4 года назад +4010

    രെഞ്ചുമ്മയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്തോളു..

  • @chinchureshma9965
    @chinchureshma9965 4 года назад +82

    ഒറ്റ വീഡിയോ കണ്ടപ്പോഴേ ഈ രഞ്ജുഅമ്മേനെ ഒരുപാട് ഇഷ്ട്ടം ആയി

  • @aryasurendran3978
    @aryasurendran3978 4 года назад +319

    Transgender വിഭാഗത്തെ അത്രയും ishtathode നമ്മൾ kandu തുടങ്ങിയത് ഇവരൊക്കെ കാരണം aanu 😍 rejumma surya

  • @SnigdhasTravelXP
    @SnigdhasTravelXP 4 года назад +168

    ഇതു കണ്ടപ്പോൾ saree ഉടുക്കാൻ കൊതിയായി....

  • @divyamptans
    @divyamptans 4 года назад +245

    Have seen a lot of saree draping tutorials but this is the best. I have watched all the 4 episodes. It's very helpful. Keep up the good work Renju chechi

    • @MS-vl3xn
      @MS-vl3xn 4 года назад +4

      Nice renju ji

    • @nishamolkpn5845
      @nishamolkpn5845 4 года назад

      Me to

    • @royalstage33
      @royalstage33 4 года назад

      ഇംഗ്ലീഷ്.. ആണല്ലോ.. മൊത്തം.. 😑🙃🙄
      എന്റെ... ഒ ന്ന് സബ് ക്രൈബ് ആക്കണേ എന്ന് എങ്ങനെയാ പറയുക.. 🤔🤔🤔

    • @prasannakumari6292
      @prasannakumari6292 2 года назад

      @@MS-vl3xn "LionjKY

  • @joslinphilip9155
    @joslinphilip9155 4 года назад +20

    I tried to look for a lot of saree draping tutorials but none of them was detailed or had much info. Most of the people don't disclose what they do to get perfect pleats. I am so glad someone finally came up with an amazing saree draping tutorial. Thank you so much! Hope to see more! :)

  • @snehas8624
    @snehas8624 4 года назад +99

    Woooow.... Endhoru neat and clean explanation anu ende renju amma 😇😍😘

  • @soudamahin3377
    @soudamahin3377 4 года назад +386

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ renju mam

    • @AshasCorner
      @AshasCorner 4 года назад +2

      @@renjurenjimar8232 God bless you.... love you

    • @AshasCorner
      @AshasCorner 4 года назад +3

      @@renjurenjimar8232 എൻറെ മകളുടെ കല്യാണത്തിന് വരുമോ...... കൊതിയാവുന്നു കാണാൻ

    • @soudamahin3377
      @soudamahin3377 4 года назад +2

      @@renjurenjimar8232എനിക്ക് mam ന്റെ talk കേൾക്കാൻ ഇഷ്ടമാണ്... എനിക്ക് നേരത്തെ ട്രാൻസ്‍ജിൻഡർ നെ ഇഷ്ടമല്ലായിരുന്നു... mam നെ കണ്ടപ്പോളാണ് അതു മാറിയത്... എനിക്ക് നേരിട്ട് കാണാനും ആഗ്രഹം ane. Njn മേക്കപ്പ് ചെയ്യാറില്ല.... അതിനോട് താല്പര്യം ഇല്ല.... എന്നാലും mam ന്റെ talk കേൾക്കാൻ വേണ്ടി ചുമ്മാ കണ്ടോണ്ട് ഇരിക്കും.... മറ്റുള്ളവരെ മേക്കപ്പ് ചെയ്യുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്.... ദൈവം എപ്പോളും കൂടെ ഉണ്ടാവട്ടെ.... എല്ലാവരെയും സഹായിക്കുന്നവരെ ദൈവം കൈ വിടില്ല...

    • @sudhanyababu3731
      @sudhanyababu3731 4 года назад +1

      @@renjurenjimar8232 dear Ranjummaaa...njan kure vilichu..phone ringund..but eduthilla...valiya aagrahamund onnu samsarikkan..text msgum ayacharnnu...ennum nokkum reply vannonnu...onnu reply tharane Ranjummmaaa

    • @lavanyalakshmi5977
      @lavanyalakshmi5977 4 года назад

      @@renjurenjimar8232 madam super Saree

  • @santhusajusaju433
    @santhusajusaju433 4 года назад +39

    Renju mam നിങ്ങൾ വളരെ നന്നായി sari ഉടുപ്പിച്ചു super എനിക്കും പഠിക്കാൻ കഴിഞ്ഞു. യിതുവരെ അറിയാത്ത ടിപ്പുകൾ ആണ് യിതൊക്കെ thanks

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +2

    ഈ രഞ്ജു ചേച്ചിയോട് ഉള്ള ഇഷ്ടം അനുദിനം കൂടുകയാണ്.. God bless you രഞ്ജു ചേച്ചി 😘😘❤️

  • @anilaphilip6350
    @anilaphilip6350 4 года назад +34

    She is so talented.. Super.. Perfect and an intelligent lady.. Renju renjimar

    • @sinishaa2413
      @sinishaa2413 4 года назад +4

      Vimal Bhasi bro....so what?????avarudea talent nokkkkkk

    • @meenakshia.m6081
      @meenakshia.m6081 4 года назад +1

      @@renjurenjimar8232 chechi ivan oru vattan aan . Ivante pradhana pani sthreekale aakshepikkal aan .

    • @sangeethapn4909
      @sangeethapn4909 4 года назад

      @@renjurenjimar8232 👍

  • @zoujushafekzoujuadam7230
    @zoujushafekzoujuadam7230 4 года назад +782

    Oru pravishymenkilum renjummaye kond saari udukkan aagraham ullavar

  • @symphoniesofann1405
    @symphoniesofann1405 4 года назад +11

    Renjumma.... So talented... And great bold and beautiful personality...

  • @abinaabi9307
    @abinaabi9307 4 года назад +2

    Renjuammaye kaanan othiri aagrahamund... Love u amma😘😘😘😘😘😘😘😘

  • @sharinanaz9808
    @sharinanaz9808 4 года назад +15

    Woowwww....😍parayyan vaakkukal illa Ranjumma. Saree manoharam uduthath athilm manoharam..neat and perfect 👌🏻

  • @kesus6597
    @kesus6597 6 месяцев назад +1

    രഞ്ജു അമ്മയെ എല്ലാർക്കും ഇഷ്ടമാണ്..ഒത്തിരി സ്നേഹത്തോടെ.rangoooooo...

  • @Mia6465
    @Mia6465 4 года назад +5

    Ithadyamanu ഇത്രയും നന്നായി സാരി udukkunnathu അതും പെട്ടെന്ന്.. ഒത്തിരി thankz രഞ്ജു ചേച്ചി... സൂപ്പർ

  • @binithabhaskeran4800
    @binithabhaskeran4800 3 года назад +1

    Renjimma your simplicity anyuenik ishttam.God blessyou

  • @rinuedisson6461
    @rinuedisson6461 4 года назад +18

    So beautifully draped, never seen such perfection!

  • @sivapriyakc
    @sivapriyakc 4 года назад +93

    Best saree draping for ever .

  • @lenalijo339
    @lenalijo339 4 года назад +3

    Ethrayum perfect saree tutorial ethu vare kandittilla congrats chechi

    • @royalstage33
      @royalstage33 4 года назад

      ലെന.. 😊.. ഒന്ന് സബ്സ് ക്രൈബ്ആക്കാമോ എന്റെ ചാൻ. ല്..

  • @roshnivp3343
    @roshnivp3343 3 года назад +1

    Suprr ആയിട്ട് സാരീ ഉടുപ്പിച്ചു. Thanku മാം. ഞാൻ മാഡത്തിന്റെ എപ്പിസോഡ് കാണാറുണ്ട്. ബ്യൂട്ടി ടിപ്സ് also suprr

  • @sunitham.s7138
    @sunitham.s7138 4 года назад +45

    ഇതുവരെ അറിയാത്ത കുറേ tips തന്നതിന് നന്ദി.

  • @soumyagnair4694
    @soumyagnair4694 4 года назад +114

    Height kuranjavarkulla സാരീ drapping ടിപ്സ് kanniko plss..

  • @anugeorge2464
    @anugeorge2464 4 года назад +55

    ഇതിലും മികച്ച ടിപ്സ് സ്വപ്നങ്ങളിൽ മാത്രം

  • @lijisworld1651
    @lijisworld1651 Год назад +1

    Renju ചേച്ചി super ഒന്നും പറയാൻ ila അടിപൊളി 👌👌👌👌👌👌

  • @omanaomana3284
    @omanaomana3284 4 года назад +10

    Renjutti ethraum aathmaarthathayde parunnathinu first thanks paraunnu suuuper parayaatitikkan vayya god bless you renjuttiiii

  • @reshmipnair3649
    @reshmipnair3649 4 года назад +3

    Thank you amma. Really superb. Very easy. Kaathirunna video

  • @Priti80
    @Priti80 4 года назад +8

    very useful tips.. like renju a lot !! beautiful saree too... !!

  • @AkhilRaj-bq7xc
    @AkhilRaj-bq7xc 2 года назад +1

    Chechy bhayangara sundari aanu ktto..enikk bhayangara ishttava..video enikk valare athikam ishttay..Tanku chechy...🤗

  • @niranjanabosesarithabose8990
    @niranjanabosesarithabose8990 4 года назад +97

    എത്ര ഭംഗിആയി സാരി ഉടുത്തു ഇപ്പോൾ എനിക്കും സാരി ഉടുക്കാൻ അറിയാമേ.... 😘😘😘

    • @royalstage33
      @royalstage33 4 года назад +3

      എന്റെ ചാനല് ഒന്ന് സബ് ആക്കുമോ 😊

    • @royalstage33
      @royalstage33 4 года назад +1

      എന്റെ ചാനല് ഒന്ന് സബ് ആക്കുമോ 😊

    • @gravitiarts9121
      @gravitiarts9121 3 года назад

      100 correct me liked

  • @tejdecent4691
    @tejdecent4691 4 года назад +10

    Madam You r excellent...god bless u....u r doing ur work with full hearted so it's perfect👍

  • @stephyarun8095
    @stephyarun8095 3 года назад +3

    രഞ്ജു അമ്മയെ ഒത്തിരി ഇഷ്ടം 🥰🥰😘😘😘😘😘

  • @aiswaryanair5864
    @aiswaryanair5864 4 года назад +2

    Valare nalloru useful video...thank u renju mam...

  • @ammuzzammuzz4475
    @ammuzzammuzz4475 4 года назад +16

    Super, renjuma. .. ith kandappol sari udukkan thonnunuu

  • @rejitharaj4450
    @rejitharaj4450 4 года назад

    Itra simple aye saree udukkan paranju thannathinu orupad nanni und renjuchechi🌹🌹🌹🌹🌹🌹🌹🌹

  • @faziaziyad7530
    @faziaziyad7530 4 года назад +9

    Your videos are very useful and simple.. Thank you. 😊

  • @meeraraj4454
    @meeraraj4454 4 года назад +1

    രെഞ്ചു രെഞ്ജിമാർ കേട്ടിട്ടുണ്ട് കാണാൻ ആഗ്രഹ മുണ്ട് എത്ര സിംപിൾ ആയി ആണ് പറഞ്ഞു തരുന്നത് നന്ദി

    • @royalstage33
      @royalstage33 4 года назад

      കണ്ടിട്ടുണ്ട്.. കേട്ടിട്ടില്ല 🙃

  • @reenarosemathew8736
    @reenarosemathew8736 4 года назад +9

    Useful saree draping tips Renju Ranji. Loved ur way of presenting......

  • @shebinayoosafali1795
    @shebinayoosafali1795 3 года назад +2

    അടിപൊളി... ഈസി method... ♥️

  • @PocketDiarybyAnu
    @PocketDiarybyAnu 4 года назад +11

    You are a Gem Renjumma❤️

  • @praveenaprakash6184
    @praveenaprakash6184 3 года назад +2

    രെഞ്ചു chechi ഇഷ്ടം.. Talented😍

  • @leenasanthosh7482
    @leenasanthosh7482 4 года назад +9

    രഞ്ജു അമ്മ... ഒത്തിരി നല്ല video..

  • @anaghabijish1122
    @anaghabijish1122 3 года назад +2

    രഞ്ജുമാ അടിപൊളി ആണ്. ഒത്തിരി ഇഷ്ടമാ ❤❤

  • @binduponnu283
    @binduponnu283 4 года назад +29

    രഞ്ജുചേച്ചിയെ കാണാൻ അതിയായ ആഗ്രഹം ഉണ്ട്

  • @nidhilaaneesh2463
    @nidhilaaneesh2463 Год назад

    ഇവരൊക്കെ sariyudukkumbo എന്ത് bhangiya കാണാൻ.... Nammale തന്നെ എടുത്ത് kinattilidan തോന്നും... Make up inte karyavum ethupole thanne

  • @anicj2809
    @anicj2809 4 года назад +42

    Self draping koodi kaanikkyu pls

  • @rahmashihab3831
    @rahmashihab3831 3 года назад

    Etra easy aayitta saree uduthe.... Njan etra kashtapedumenn ariyo onn udukkan vendeett😍

  • @amalkrishnakginfantjesussc2943
    @amalkrishnakginfantjesussc2943 4 года назад +6

    Thank you renjumma . You are great

  • @Shimitha_ashif
    @Shimitha_ashif Год назад +2

    Saree ഉടുത്ത് നിൽകുന്ന ആൾ നമ്മുടെ woooow ആയിട്ട് അല്ലേ 😊

  • @divyamptans
    @divyamptans 4 года назад +6

    A close up shot on how Renju chechi was making the pleats,draping the saree and pinning it would help a lot in understanding

  • @honey-ib8zu
    @honey-ib8zu 3 года назад

    Njn enggane okka adjust cheytha sari udukkunnath.... Ippo manasilaayi technique... Thank you chechi....

  • @nasiyaem6200
    @nasiyaem6200 4 года назад +52

    Renjummak sarikk 1 pin.. ivade 10 pin ndelum thigayoola.😂😂 Renjuma ishttam😍😍😍

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 4 года назад

      Enikk 2pin

    • @royalstage33
      @royalstage33 4 года назад

      എല്ലാരും ഓടി വന്ന് എന്റെ ചാനല് ഒന്ന് സബ് ആക്കാമോ 😁... ചാനലിൽ സബ് വളരെ കുറവാ, 🙂😊

  • @resmilresmi5823
    @resmilresmi5823 4 года назад

    Renjuchechi ishtam,simple aayi saari udukan padipichuthannathin thank u renjuchechi..

  • @anukuttan1514
    @anukuttan1514 4 года назад +15

    Good. Uduppicha sari nannayittundu. Enthu material aanu

  • @susykaringada
    @susykaringada 7 месяцев назад

    You are great,very proud of you talented God bless you.good luck Ranju

  • @merlinreji7779
    @merlinreji7779 4 года назад +3

    നല്ല perfection👌👌

  • @meerasheaven9947
    @meerasheaven9947 3 года назад +1

    Thank you mam. എന്റെ ഏറ്റവും വലിയ പേടി ആണ് mam ഇതിലൂടെ മാറാൻ സാധിച്ചു

  • @chinchumol6507
    @chinchumol6507 4 года назад +10

    Renjumma super😍.sarii type parayamo,brides nu use cheyyan patumoo

  • @sur9012
    @sur9012 3 года назад +1

    Really helpful tips by renju mam ..... Thanks ......gudluck .....👍

  • @smithaa1203
    @smithaa1203 4 года назад +3

    Very well explained.

  • @lakshmilachu5746
    @lakshmilachu5746 2 года назад

    നല്ല ഭംഗിയായി ഉടുപ്പിച്ചു.😘... നല്ല സാരിയും 😍👌

  • @farzananavas4697
    @farzananavas4697 4 года назад +8

    This is the best tutorial i have ever seen.. Thank U Renjumma😍😍👍

  • @sindhugopalakrishnan357
    @sindhugopalakrishnan357 4 года назад +1

    Chela brial function. One side saree manoharamayi kandittund... my requst

  • @heidisaadiya906
    @heidisaadiya906 4 года назад +23

    Our ammaa

  • @subharajan2318
    @subharajan2318 2 года назад +1

    Soft silk...easy to drape

  • @minu455
    @minu455 4 года назад +4

    Hi mam njan maminte elladutheyum follower Anu. Njan ethupoleyanu Saree drape Cheyunne. But sideshapente trick adipoliyanu. Athu paranju thannathinu othiri thanks mam. Keep up the good wrk Chechi. Cheichine Neril kananan wish cheyunnu

  • @raji4906
    @raji4906 4 года назад +9

    Super.. രഞ്ജു ചേച്ചി.ഒത്തിരി കേട്ടിട്ടുണ്ട് ചേച്ചിയുടെ class നെ പറ്റി. Beauticians അല്ലാത്തവർക്ക് വേണ്ടി ഒരു class എടുത്തു കൂടെ.pls. കാണാനും പരിചയപ്പെടാനും 1 chance കിട്ടും

  • @vitg7043
    @vitg7043 4 года назад +87

    Note to the presenter: it's not fleets, it's PLEATS

  • @absolutedesigns7340
    @absolutedesigns7340 4 года назад +1

    Renjummayekkondu onnu orungaan orupaadu aagraham undu😍😍😍😘

  • @meerabinuraj9058
    @meerabinuraj9058 4 года назад +5

    Renju...renji..hope you should start Dora soon in Trivandrum.....most welcome...katta waiting for you....

  • @marykorah7981
    @marykorah7981 4 года назад +1

    Really appreciate. Elegant presentation

  • @sreebabybv
    @sreebabybv 4 года назад +8

    ഒത്തിരി ഉപകാരം ആയി . Thank you very much Renju.

  • @shilpaksijilal1610
    @shilpaksijilal1610 3 года назад +1

    Nalla rasamutt chechi,enik ishtayi,

  • @anushiju7959
    @anushiju7959 4 года назад +5

    സൂപ്പർ tips. Thank u so much

  • @saloofshanu2665
    @saloofshanu2665 4 года назад

    Ranju chechiye oru pravashyamengilum kaananam samsarikkam enn othiri aagrahumud.aagraham Nadakkillennariyam..ennalum athrakkishtaa ranju chechiye.. 😍😍

    • @royalstage33
      @royalstage33 4 года назад

      ആഗ്രഹം നടക്കട്ടെ എന്നാശംസിക്കുന്നു..😊 പറ്റുമെ ങ്കിൽ എന്റെ ചാ നെൽ ഒന്ന് സ പ്പോർട് ആക്കുമോ

  • @Rosmolanna
    @Rosmolanna 4 года назад +5

    Simple and humble😍

  • @athiraanilkumar7757
    @athiraanilkumar7757 4 года назад +1

    Renjumma super. Clean & nice explanation

  • @anaymurali9205
    @anaymurali9205 4 года назад +5

    Super 👍👍👍

  • @adriandavid4057
    @adriandavid4057 4 года назад +2

    Super❤️❤️❤️enikk saree udukkan ishtamillayirunnu.. ithu kandappol..... ini udukkanam.....

  • @alittlebitofeverything4041
    @alittlebitofeverything4041 4 года назад +3

    Perfecto✨

  • @jancymani1688
    @jancymani1688 3 года назад

    ഞാൻ ഉടുക്കുന്നത് ഇങ്ങനെയാണ്‌ തലേദിവസം fleets എല്ലാം എടുത്ത് പിൻ ചെയ്തു വെയ്ക്കും, അപ്പോൾ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ ഉടുക്കാനും എളുപ്പമായിരിക്കും

  • @salinikumaran5474
    @salinikumaran5474 4 года назад +5

    Super & easy steps...👌👌👍👍 Thank you rennuamma...😍😘

  • @aswathyjayachandran940
    @aswathyjayachandran940 Год назад

    കഴിഞ്ഞദിവസം ഒരു കല്യാണത്തിന് പോകാനായി സാരിയുടുത്തിട്ട് ശരിയാകാതെ, സാരി ഉരിഞ്ഞുമാറ്റി കല്യാണത്തിന് പോകാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു, അപ്പോൾത്തോന്നിയ വാശിയാണ് എന്തുവന്നാലും സാരിയുടുക്കാൻ പഠിക്കണമെന്ന്, അങ്ങനെ സെർച്ച്‌ ചെയ്ത് വന്നപ്പോഴാണ് രഞ്ജുവിന്റെ ഈ വീഡിയോ കണ്ടത്, സത്യത്തിൽ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ എളുപ്പം സാരിയുടുക്കാൻ തോന്നുന്നു, അത്രനല്ലരീതിയിൽ പറഞ്ഞും കാണിച്ചും തന്നിട്ടുണ്ട്, രഞ്ജുവിനോട് എപ്പോഴും ഇഷ്ടമാത്രം ❤️

  • @anubinu8873
    @anubinu8873 4 года назад +7

    Renju ji thank you for your amazing saree drapping techniques, it's very helpful. You are looking very nice with black saree

  • @jamzworld1214
    @jamzworld1214 4 года назад +2

    Very useful video thanks

  • @rakeshkrishnan7457
    @rakeshkrishnan7457 4 года назад +23

    Chechiyide എല്ലാം വിഡിയോയും kanarund..

  • @meenakrishnan709
    @meenakrishnan709 Год назад

    Renju...I just love ur vidoes.God bless

  • @vaishnavishyam3774
    @vaishnavishyam3774 4 года назад +12

    Renjummmaaa god bless you

  • @chinchumohanp
    @chinchumohanp 4 года назад +1

    Nice... Renju Amma ishtam😍😍😍

  • @sangeethapillai7704
    @sangeethapillai7704 4 года назад +7

    Thnks renjummmma for the best part

  • @sarithakp1738
    @sarithakp1738 4 года назад +1

    I like d way of u drape d saree lov u renju amma❤❤❤

  • @sonyjobin1896
    @sonyjobin1896 4 года назад +3

    Renju chechi super.. Thank you👌👍

  • @bineeshphilipose1205
    @bineeshphilipose1205 2 года назад

    Profession nod ithrayum dedicated aayittulla oru vyakthi... renjumma

  • @jocknteam
    @jocknteam 4 года назад +20

    Dayavu cheythu 'FLEET' ennu parayaathe irikkaamo? Priya ennu perulla aaline Friya ennaano vilikkaarullathu? Pin ennu aa kutti parayunnundallo. FIN ennu parayaathenthaa?

    • @anupriya9020
      @anupriya9020 4 года назад

      Fleet is the right

    • @aleenaprasannan2146
      @aleenaprasannan2146 4 года назад +10

      @@anupriya9020 Fleet is used mention a group of ship or bus. What a saree has is Pleats, like a pleated skirt

    • @ushah1767
      @ushah1767 4 года назад +2

      @@anupriya9020Fleet is not right Anu. Check in a dictionary.. Pleat. is right. Is 'the' right ennum parayillaatto. is right mathi.

    • @rajeswarypillay657
      @rajeswarypillay657 4 года назад

      😂

    • @rajeswarypillay657
      @rajeswarypillay657 4 года назад

      @@anupriya9020
      Fleet of pleats???

  • @വിധുഐശ്വര്യ
    @വിധുഐശ്വര്യ 4 года назад

    Thank u renju chechi... Supr ayitund😍😍😍😍chechiyeee orupaaaad ishtatto by aishu

  • @drannemathews1
    @drannemathews1 4 года назад +8

    So beautifully explained! Awesome job😇

  • @marykuttyraphael945
    @marykuttyraphael945 3 года назад +1

    Renju madam 👌👌👌 God bless. 🙏🙏🙏

  • @daa4602
    @daa4602 4 года назад +7

    Highly Talented 👌🏻

  • @vivekksks5676
    @vivekksks5676 4 года назад +1

    I love renju renjimar💖💖