Saree draping tutorial for beginners|tips for secure fitting|തുടക്കക്കാർക്‌അടിപൊളിയായിസാരിഉടുക്കാം.

Поделиться
HTML-код
  • Опубликовано: 2 ноя 2021
  • Hello everyone ,
    Nowadays, many find it difficult to wear saree, here in this video I will show you gays some tips for secure fitting . Rather than just a show peace , I will show a method ,which I find more practical in real life situations
    #watchmewithdona#howtosetperfectfleets
  • ХоббиХобби

Комментарии • 1,9 тыс.

  • @watchmewithdona
    @watchmewithdona  2 года назад +407

    Sorry, Edakku tie alla tuck aahu udeshichethu.

  • @reejithkt9250
    @reejithkt9250 Год назад +9

    ഞാനാദ്യമായിട്ടാണ് video കാണുന്നത് ഇതുപോലെ ഇനി saree ഉടുത്ത് നോക്കട്ടെ, ഇതിന് മുമ്പ് ഒരുപാട് video's കണ്ടിട്ടുണ്ട് ഇത്രയും clearly മനസ്സിലായിട്ടില്ല thanks

  • @AllusVibes
    @AllusVibes 2 года назад +638

    ഇത്രയും detailed ആയിട്ടും വൃത്തി ആയിട്ടും സാരി ഉടുക്കുന്നത് ഇത് വരെ ആരും പറഞ്ഞു തന്നിട്ടില്ല.. 😍thanks for share 🥰🥰

    • @kanakamvt7536
      @kanakamvt7536 2 года назад +18

      നല്ല ഭംഗിയായി സാരി ഉടുക്കുന്നത് കാണിച്ചുതന്നു താങ്ക്യൂ 👍👍🥰

    • @watchmewithdona
      @watchmewithdona  2 года назад +13

      Thanks

    • @sulochanasanthosh6908
      @sulochanasanthosh6908 2 года назад +2

      @@watchmewithdonao
      Oo
      I'll send kollol k LLC LL like

    • @jothimarayoor581
      @jothimarayoor581 2 года назад +3

      Sheriya

    • @amitmm6478
      @amitmm6478 2 года назад +3

      Thank u....!!!
      👌👍

  • @CreativeJay
    @CreativeJay 2 года назад +20

    Very beautifully presented. Nalla rasam und saree uduthathu kanan. Thank you so much chechi for this video. 😍❤️

  • @sanu953
    @sanu953 2 года назад +3

    Thank u.... കുറെ video കണ്ടു ഒന്നും മനസിലായില്ല. ഇത് കണ്ടപ്പോൾ all clear. Display ചെയ്യാൻ വേണ്ടി ആയിരുന്നു ഇപ്പോ OK. From Oman

  • @radhika5878
    @radhika5878 2 года назад +259

    കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കും പോലെ വളരെ നന്നായി പറഞ്ഞു തന്നു 😍

  • @asoks3271
    @asoks3271 Год назад +3

    സൂപ്പർ നല്ല വൃത്തിയായിട്ടാണ് സാരിയുടുത്ത കാണ കാണിച്ചത് എല്ലാത്തിനും നല്ലൊരു സൗന്ദര്യമുള്ള ഒരു സാരിയോടൊപ്പം ബിഗ് താങ്ക്സ്

  • @umadevik3929
    @umadevik3929 4 месяца назад

    സാരി ഒരുവിധം നന്നായി ഉടുക്കാറു ണ്ടെങ്കിലും കൂടുതൽ നന്നായി എങ്ങിനെ കൊടുക്കാമെന്നു വളരെ വ്യക്തമായി വീഡിയോയിലൂടെ പറഞ്ഞു തന്നു...🙏🙏👏👏👏👏👏സന്തോഷം... 🥰സൂപ്പർ... 👌👌👌

  • @lincybenny7719
    @lincybenny7719 2 года назад +2

    Super 15വർഷമായി ഞാൻ ശ്രമിക്കുന്നത് sarry udukkunnathu ഇതു ഞാൻ നോക്കട്ടെ 🙏👍

  • @anugraha_here
    @anugraha_here 2 года назад +16

    Njan kandathil vech ettavum best saree draping tutorial😍.. Thankyou chechi😍

  • @user-km5wz2uy2e
    @user-km5wz2uy2e 2 года назад +52

    സൂപ്പർ നന്നായിട്ട് ഉടുത്തു.
    നല്ല ഷെയപ്പ് ആയിട്ട്.
    വളരെ വെക്തമായി പറഞ്ഞു തന്നു 🙏
    Tnx ചേച്ചി

  • @shamithasunil2205
    @shamithasunil2205 2 года назад +3

    അടിപൊളി ആയി പറഞ്ഞു തന്നു. തടി ഉള്ളവർക്കു ആണ് കൂടുതൽ ഉപകാരം 😍😍👌👌👌

  • @anithaprasad3187
    @anithaprasad3187 2 года назад +53

    What an awesome depiction......!!
    First time seen such a beautiful video in which very simply conveyed the matter easily......!!!!
    A very big applause Madam.., 👏👏

  • @bijisajimon9862
    @bijisajimon9862 2 года назад +22

    നല്ല അവതരണം. Super👍👍👍💖

  • @anua1162
    @anua1162 2 года назад +62

    Beautifully explained each and every step with all the tips. Now I get the love for my sarees again. Waiting for morning to give a try. Thanks a lot. I always wonder how the make up persons during wedding drape the saree for the bride in such a good way. Now the secret is revealed. Thanks akka.

  • @nirusreekumar4702
    @nirusreekumar4702 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി, നല്ല അവതരണം, നന്നായി മനസിലായി 🥰🥰🥰

  • @sruthyrajendran5911
    @sruthyrajendran5911 2 года назад +1

    Ithrayum clear ayit nannaitum saari udukkunna video njn vere kandittilaa😍😍enik sari udukan arillarnu.. Ipo enthayalum thaniye try cheyth nokkum

  • @hemasukumaranhema3532
    @hemasukumaranhema3532 2 года назад +50

    നമസ്കാരം, നന്നായി മനസ്സിലാവും വിധത്തിൽ നല്ല അവതരണം 👍👍👍

  • @pinkuslittleworld269
    @pinkuslittleworld269 2 года назад +7

    Very good explanation with out any vulgarity...very good sister

  • @silnadas9503
    @silnadas9503 2 года назад +1

    Oru beginner nu detail aayi manassilakkan chechide vedio nannayi help cheythuto.. thank you soooooooo much chechi..😘😘😘😘

  • @ajithakumari.p5442
    @ajithakumari.p5442 2 года назад +3

    നല്ല അവതരണം ചേച്ചി നന്നായി മനസിലായി Thank you

  • @greeshmasivadas1863
    @greeshmasivadas1863 2 года назад +15

    Explained very well and Thank u....

  • @avv9006
    @avv9006 2 года назад +24

    Very well explained. Thank you. Good presentation 👏 👌

  • @NivinkrishnaPrakash
    @NivinkrishnaPrakash Год назад

    ഇത്രേം വിശദമായി സാരി ഉടുക്കുന്നത് പറഞ്ഞുകൊടുക്കുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടായത് first മുതൽ last വരെ ചിരിച്ചുകൊണ്ടുള്ള അവതരണം ആണ് ❤️🥰

  • @lovebird5602
    @lovebird5602 2 года назад

    അടിപൊളി ചേച്ചി 😍💓ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത് 😊thankuuuu😳

  • @jaziivahab7392
    @jaziivahab7392 2 года назад +5

    നല്ല അവതരണം
    ശെരിക്കും മനസ്സിലാകുന്ന രീതി

  • @dhanyasaraalex6215
    @dhanyasaraalex6215 2 года назад +3

    Superb Chechi , no words , athra pleasant face aayirunnu when you draped saree, nannayi kaanichu thannathinu oru big thanks 🥰🥰

  • @sandhya.l8449
    @sandhya.l8449 2 года назад +2

    ഇത്രയും നന്നായി ഉടുക്കുന്നതെങ്ങനെ എന്ന് ഇതുവരെ ആരും പറഞ്ഞു തനിന്നിട്ടില്ല thank you dear 💕💕

  • @sreejaj5492
    @sreejaj5492 2 года назад +1

    Professional ah kattirukkinga saree romba supper.unga pechchu romba pudichirukku neenga loveable person akka

  • @thusharat4606
    @thusharat4606 2 года назад +3

    Nalla perfect ayittundu eni eghane uduthu nokkanam👌👍

  • @bhargavib707
    @bhargavib707 2 года назад +13

    Thank you sister very nice draping 😁😊

  • @kp8712
    @kp8712 2 года назад +9

    Well explained, thank you so much

  • @santhinisha2042
    @santhinisha2042 2 года назад +2

    ചേച്ചി സാരി ഉടുക്കുന്നത് കാണാൻ തന്നെ അടിപൊളി ആയിട്ടുണ്ട് നല്ല വൃത്തി ആയിട്ടുണ്ട് 🥰🥰🥰

  • @minhasriyas7831
    @minhasriyas7831 2 года назад +5

    Hai,super nannaayi explain cheythu thannu 🥰

  • @bushraap8958
    @bushraap8958 2 года назад +8

    ഞാനും ഇതു പോലെ തന്നെയാ സാരി ചുറ്റൽ ചേച്ചി പറഞ്ഞപോലെ നല്ല ഭംഗി ആണ്

  • @seethu_rocks9299
    @seethu_rocks9299 2 года назад +1

    ചേച്ചി നല്ല വെക്തമായിട്ടു പറഞ്ഞുതന്നു ഒരുപാട് നന്ദി ❤

  • @kadeejakadeeja5291
    @kadeejakadeeja5291 2 года назад +1

    ചേച്ചി വളരെ നന്നായിട്ട് മനസ്സിലായി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 😍

  • @Uniqueworld412
    @Uniqueworld412 Год назад +7

    തിങ്കൾ മുതൽ school induction aanu B Ed സാരി ഉടുക്കാൻ പഠിക്കാൻ വന്നതാ😄 super ❤️

    • @srijith_babu
      @srijith_babu 5 месяцев назад

      Njn boy anekilum onu uduthu nokan thonnu😌😜

  • @susmisuz5436
    @susmisuz5436 2 года назад +20

    Thanks for the tutorial..it's very simple for beginners like me❤️

  • @sajnashoukath7295
    @sajnashoukath7295 Год назад +1

    ഒത്തിരി ഒത്തിരി സന്തോഷമായി. Thankyou ചേച്ചി 👍👍👍🌹🌹🌹

  • @anjushasatheesh2904
    @anjushasatheesh2904 2 года назад

    Nalla pope detailed ayi ellavarkum manasilakuna pole thanne chechi paranju thannu.... Thanks chechi it is very easy to drape saree for all

  • @ratheeshkumarr1020
    @ratheeshkumarr1020 2 года назад +19

    ഇത്രയും മനോഹരമായ സാരി ഉടുത്ത ആരെയും കണ്ടിട്ടില്ല 👌🙏🙏🙏🙏👏👏👏👏

  • @lavanyathiru3253
    @lavanyathiru3253 2 года назад +10

    Eventhough I couldn't understood the language, ur smile with talking grabbed and stopped me to watch ur video, tq for sharing ur tricks👏👏

  • @rajithomas7251
    @rajithomas7251 2 года назад +2

    Nannayitundu. Enikku ishtayi. Iny thanne udukkan pattum ennu thonnunnu. Uduthu kazhiyumbol ingane irikkanatha ishtam

  • @fathimaitthu6930
    @fathimaitthu6930 2 года назад +1

    Adipoliyaan...... ❤❤❤nth detailed aayitaaan parayunnath nice 💕💕💕💕💕nalla confident thonunnu saree chuttaan ❤❤❤❤thnq chechiiii 💕💕💕

  • @shilparajith
    @shilparajith 2 года назад +6

    Thanks chechi for this detailed explanation.

  • @sreedevin7691
    @sreedevin7691 2 года назад +14

    Orupaadu saree draping tutorials kanditundu... But ithrayum perfect aaya tutorial ithu thanneya... Extremely wonderful ❤🥰👍🙏

  • @_anithaa_
    @_anithaa_ 3 месяца назад

    ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്, ഇനി ഇങ്ങനെ ഉടുത്തു നോക്കണം, സൂപ്പർ വീഡിയോ 🥰

  • @aswathysudheesh2206
    @aswathysudheesh2206 2 года назад +1

    Super video
    Thanks chechi
    Orupad videos kapndu
    Anikk othiri ishtapettu nannayitt manasilaayi tricks allam

  • @shahirabeevi7234
    @shahirabeevi7234 2 года назад +56

    ഞാൻ 6വർഷമായി പർദ്ദ യാണ് ധരിക്കുന്നത് എന്റെ മകൾ ഇപ്പോൾ TTC പഠിക്കുന്നു അവളെ സാരി ഉടുപ്പിക്കാൻ ഈ വീഡിയോ സഹായിച്ചു ❤️❤️

  • @botanica19
    @botanica19 2 года назад +4

    Orupad doubt undarunnu... I think this is the most detailed video about wrapping sari.. The way u presented was highlighting

  • @alinasimon7720
    @alinasimon7720 2 года назад +1

    വളരെ നന്നായി explain chaithu thannutto☺️

  • @satheesheeshan6915
    @satheesheeshan6915 2 года назад +2

    Super ആയി explain ചെയ്തു ചേച്ചി 👍

  • @japhletmoncy2947
    @japhletmoncy2947 2 года назад +12

    A very appreciable saree wearing......and u r fantastic demonstrator....congrats

  • @theeyestories6628
    @theeyestories6628 2 года назад +5

    Well said🙌🏻🙌🏻🙌🏻❤.Thankyou for sharing......

  • @user-vo3mu9ow7r
    @user-vo3mu9ow7r 2 года назад +1

    സൂപ്പർ ചേച്ചി സ്പീഡ് കുറച്ചു മനസിലാകുന്ന രീതിൽ ആണ് പറഞ്ഞു തന്നത്. 👍👍👍

  • @remyas.pillai9018
    @remyas.pillai9018 2 года назад +2

    Thanku so much for this video. Only with the help of this I had made an attempt for the first time and was a great success. 🙏🙏🙏🙏

  • @minisajanvallanattu3128
    @minisajanvallanattu3128 2 года назад +7

    Useful video. Thank you 😊👍🏻🌹

  • @gayathriram169
    @gayathriram169 2 года назад +5

    Super dear.... Nalla presentation...love to wear saree myself....

  • @rethikam3209
    @rethikam3209 Год назад

    സൂപ്പർ സൂപ്പർ നല്ല വൃത്തിയായി പറഞ്ഞു തരുന്നുണ്ട് വേഗം മനസിലാവുനുണ്ട് 👏🏻👏🏻

  • @sherinmuhsi2376
    @sherinmuhsi2376 2 года назад +2

    Chechi Nalla vrithiyayit saary udukkugayum, ad nalla reediyil thanne vedio cheyyugayum chydittund👍👍super. Comments idadirikkan kayyunnilla. Super👍👍

  • @CURRYwithAMMA
    @CURRYwithAMMA 2 года назад +28

    Superb detailing...

  • @zuhanuha9424
    @zuhanuha9424 2 года назад +3

    Ingane oru sari drapping aadhyaittaa kaanunne🤩🤩🤩 nalla avatharanam🥰🥰🥰🥰😍 first view first subscriber😍😍 nalla explain aaki paranj therunna chechi😍👍👍👍

    • @watchmewithdona
      @watchmewithdona  2 года назад +1

      Thankyou so much

    • @srijith_babu
      @srijith_babu 5 месяцев назад

      ​@@watchmewithdonaNjn boy anekilum onu uduthu nokan thonnu😌😜

  • @bigijoy9500
    @bigijoy9500 2 года назад +1

    വളരെ Useful ആയ വീഡിയോ.. സാരി ഉടുത്താൽ വൃത്തിയായി ഉടുക്കണം... 👍🏻👍🏻👌👌

  • @najosayinos
    @najosayinos 2 года назад +2

    Ishtayitto🥰 will definitely try it. Ith kurachoodi eluppam ayi thonnee👍😍

  • @reshmarajnr9499
    @reshmarajnr9499 2 года назад +3

    Nice presentation... Pettann manasilakn patti😇w8g 4 ur nxt vdos

  • @manjumanjuzz5019
    @manjumanjuzz5019 2 года назад +13

    Chechiiii well explained....🥰😍...njn kanda saree drapping vdos il..bst vdo....🥳❤️

  • @athiraprasanth8623
    @athiraprasanth8623 6 месяцев назад

    Very use full video chechii❤njn ippo saree udukkan padichu chechide video nokkii❤❤

  • @aneeshashobi2808
    @aneeshashobi2808 2 года назад

    Super chechi
    പുതിയ ടിപ്പ് കിട്ടി.
    നന്നായി മനസിലാക്കി തരുന്നുണ്ട്
    Thankyou 👍

  • @renilaraju957
    @renilaraju957 2 года назад +34

    ഞാൻ ഇതുപോലെ തന്നെയാണ് സാരി ഉടുക്കുന്നതു० ഉടുപ്പിക്കുന്നതു०. 😍😍😍😍😍

  • @nishasunil1006
    @nishasunil1006 2 года назад +32

    I have watched many saree draping videos but you are the best… wonderful and crystal clear explanation 🥰🥰🥰

  • @reshmakrishnanreshmakrishn9934
    @reshmakrishnanreshmakrishn9934 2 года назад +2

    Nalla perfect ayt ulla sari draping annu. Ethe oru video kanan annu kathirunne full secured aya oru video. Thz chechi🥰

    • @srijith_babu
      @srijith_babu 3 месяца назад

      Njn boy anekilum kandit udukan thonnum❤😌

  • @vaishnavmohanan4132
    @vaishnavmohanan4132 2 года назад

    ഞാൻ ദിവസവും ജോലിക്കു പോകുമ്പോൾ സാരിയാണ് ഉടുക്കുന്നത് ഇങ്ങനെ നന്നായി ഉടുക്കാൻ കാണിച്ചു തന്നതിന് നന്ദി 👍👍👍

  • @sumansharma-qh2zh
    @sumansharma-qh2zh 2 года назад +3

    I don't understand your language but the way you show very beautiful and unique,love from u.p 👍❤👏👏👏

  • @shylashyla3135
    @shylashyla3135 2 года назад +11

    Akka neega Supera Explains Pandriga Thank you so much Sister

  • @2201ani
    @2201ani Год назад

    നന്നായി മനസ്സിലാവുന്ന വിധത്തിൽ ചേച്ചി പറഞ്ഞു തന്നു thanks chechi

  • @jyothytharanath3326
    @jyothytharanath3326 Год назад

    അടിപൊളി ഒരുപാട് താങ്ക്സ് ചേച്ചി ഞാൻ സാരിഉടുക്കും പക്ഷേ പല്ലു ഒരിക്കലും ശരി ആകില്ല ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്നു 🥰🥰🥰🥰🥰

  • @susan07
    @susan07 2 года назад +4

    Nicely explained. Thank you.

  • @majidasabir9860
    @majidasabir9860 2 года назад +4

    Wow exllent presentation chechi

  • @rithuvlogu2318
    @rithuvlogu2318 2 года назад +1

    സാരി ഉടുക്കാൻ അറിയാത്തതു കാരണം ഷോപ്പിൽ പോക്ക് നിർത്തിയ ഞാൻ. ചേച്ചി സൂപ്പർ ആയി പറഞ്ഞു തരുന്നുണ്ട്

    • @srijith_babu
      @srijith_babu 3 месяца назад

      Njn boy anekilum kandit udukan thonnum❤😌

  • @manjusojan7325
    @manjusojan7325 2 года назад

    സാരി ഉടുക്കാൻ നമുക്കെല്ലാർക്കും അറിയാം സാരി ഉടുക്കുന്ന ഒരുപാടു വീഡിയോ കണ്ടീട്ടുണ്ട് പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ സിംപിൾ ആക്കി അവതരിപ്പിച്ചു ❣️❣️❣️താങ്ക്സ്

  • @merlinmargrate8046
    @merlinmargrate8046 2 года назад +109

    Finally my doubts got cleared 🤩❤ Thank you so much akka 👌

  • @anakhasiva8193
    @anakhasiva8193 2 года назад +6

    Perfect aanu.... Really helpfull.. Thnq 🥰

    • @srijith_babu
      @srijith_babu 3 месяца назад

      Njn boy anekilum kandit udukan thonnum❤😌

  • @priyaachu1562
    @priyaachu1562 Год назад

    അടിപൊളി ആയി പറഞ്ഞു തന്നു 🥰😘😘അമ്മ പറഞ്ഞു തരുന്നത് പോലെ❤❤❤

  • @ayushmenon2902
    @ayushmenon2902 5 месяцев назад

    Thank you very much.. നന്നായി പറഞ്ഞു തന്നു 👍👍

  • @shanihabi2664
    @shanihabi2664 Год назад +5

    Simple and perfect ….🥰❤️

  • @prijisumith1208
    @prijisumith1208 2 года назад +6

    The way you explained is really nice. Keep it up 😍😍👍

  • @sreemerakrishnan7635
    @sreemerakrishnan7635 2 года назад

    Superr.. Chechi love you.. Ellam vyakthamayi... Paranju thannu thanks😘.. Ithuvare ithra vyakthamayi aarum paranjittilla😍😍

  • @sherjaj8794
    @sherjaj8794 Год назад +1

    നന്നായി വിശദീകരിച്ചു
    Thanks ചേച്ചി ♥️

  • @ragik1533
    @ragik1533 2 года назад +3

    Chechide avatharanam kandal subscribe cheythu pokum 😀. Good presentation chechi ❤️

  • @manjupurushothaman1749
    @manjupurushothaman1749 2 года назад +13

    കണ്ടിട്ട് ശരിക്കും സാരി ഉടുക്കാൻ തോന്നുന്നു ❤️❤️

  • @sreelakshmisajish3997
    @sreelakshmisajish3997 2 года назад +2

    Nannayi paranju........ Will try this definitely 😍👍

  • @hanaafshinsvlog3244
    @hanaafshinsvlog3244 2 года назад +1

    വളരെ നല്ല രീതിയിൽ തന്നെ ചേച്ചി പറഞ്ഞു തന്നു 👍

  • @sandhyadayal2201
    @sandhyadayal2201 2 года назад +13

    Explained very well thankyou

    • @srijith_babu
      @srijith_babu 3 месяца назад

      Njn boy anekilum kandit udukan thonnum❤😌

  • @shivbhakt5834
    @shivbhakt5834 2 года назад +9

    Very sweetly instructions are given. Thank you Dona.

  • @jomolmathew3721
    @jomolmathew3721 2 года назад +1

    Thanks dear...explained very well..ee vedio kaanunnavarkk onnu try cheyyan thonnippokum...njan aadyayitanu kanunnath...loved it...cute smile aanetooo....keep it up..😍😍😍😍😍😍😍❤❤❤❤❤❤

  • @singleboban7926
    @singleboban7926 Год назад +2

    വളരെ നന്നായി പറഞ്ഞു തന്നു 👍❤️

  • @sascaps5465
    @sascaps5465 2 года назад +7

    Outstanding dear. Had watched a number of videos on sarry draping..... This one was perfect.
    Demonstrated beautifully with no traces of vulgarity. Thank you

  • @sunithamolchackosaji4860
    @sunithamolchackosaji4860 2 года назад +16

    Very well explained... 💞💞

  • @mohanahana9074
    @mohanahana9074 2 года назад +1

    Super sis, never thot before to pin at bust area which normally they saree can go down slightly and every time must correct it.