Renju Renjimar with a tip to remove facial hair without going to beauty parlour | MakeOver | EP 51

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 479

  • @kichuthampi4743
    @kichuthampi4743 3 года назад +465

    രഞ്ജു അമ്മയെ എവിടെ കണ്ടാലും ഞാൻ അവിടെ എത്തിയിരിക്കും അത്രയ്ക്ക് ഇഷ്ടമാണ്😘😘😘😘😘😘

    • @ammusbineesh5925
      @ammusbineesh5925 3 года назад +2

      Ninnum 😘

    • @kichuthampi4743
      @kichuthampi4743 3 года назад +2

      @@renjurenjimar8232 രഞ്ജുമാ😘😘😘😘😘😘😘😘😘 ലൗ യൂ ♥️♥️♥️♥️♥️

    • @sarithasunil8083
      @sarithasunil8083 3 года назад +1

      Njanyum

    • @krithi1991
      @krithi1991 3 года назад +1

      Njanum

    • @kalaiyer3844
      @kalaiyer3844 3 года назад

      Thank you very much for your beautiful tips. Me ,husband and my daughter last one month regularly using the cream and our face is Chaakas 👧👨‍🦰🧒

  • @fathimaaseem6980
    @fathimaaseem6980 3 года назад +17

    Feel like i need that masaage from Renjumma. She has the kaipunyam... Celebrity make up artist aan enthelum ahankaram indonnokiyo!! Feeling asooya

  • @anjaliamal2809
    @anjaliamal2809 3 года назад +155

    എനിക്കും രഞ്ജു ചേച്ചിയെ വലിയ ഇഷ്ട്ടമാണ് 🤗🤗

  • @gayathrip3965
    @gayathrip3965 3 года назад +90

    തികച്ചും സ്വാഭാവികമായ അവതരണം ranju mam... ദൈവം അനുഗ്രഹിക്കട്ടെ..

  • @mohamedrizvan2187
    @mohamedrizvan2187 3 года назад +2

    Inshaa അല്ലാഹ് എന്ന ആ വാക്കു വളരെ ഫീലേയ്തു അൽഹംദുലില്ലാഹ് 😘. കുറച്ചു ദൈവഭക്തിയുള്ള ആൾ ആണെന്ന് തോന്നുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.. കുറച്ചു മോഡനാണെങ്കിലും നല്ലഹൃദയമുള്ള ചേച്ചിയാണു 👍. ഏതൊരുവന്റെ ഹൃദയത്തോടാണ് ദൈവത്തിന്റെ നോട്ടം. Congratuletion inshaa അല്ലാഹ് 👌💖👍

  • @sijithas3230
    @sijithas3230 3 года назад +169

    Sambar paripp + curd+ honey+ pottatto+ lemon+ turmeric poweder

  • @manjusojappan8957
    @manjusojappan8957 3 года назад +9

    Madam
    Its true
    ഞാനിന്നു അപ്ലൈ ചെയ്തു നോക്കി, pigments fade ആയിട്ടുണ്ട്. Thank u so much

  • @sijisojan1894
    @sijisojan1894 3 года назад +16

    Thank you mam God bless you❤❤

  • @haijarap6145
    @haijarap6145 3 года назад +1

    രഞ്ജു അമ്മേ ente മുഖത്തെ രോമം കാരണം ഞാൻ ഒരു പാട് വിഷമത്തിലാണ് ആളുകളെ ഫേസ് ചെയ്യാൻ എനിക്ക് പേടിയാണ്.ദിവസം കൂടും തോറും കൂടി വരികയാണ് . വിവാഹത്തിന് ശേഷം കൂടുതൽ വരാൻ തുടങ്ങി .ചേച്ചീ ഇതും കൂടി ചെയ്ത് നോക്കട്ടെ റിസൾട് കിട്ടുമെന്ന് പ്രതീക്ഷയുണ്ട് എനിക്ക്

  • @FathimaFathima-sn1sd
    @FathimaFathima-sn1sd 3 года назад +170

    പെർമെനെന്റ് ആയി ട്ട് hair removel പറഞ്ഞു തരുമോ. അത് പോലെ തന്നെ തുടയിടുക്കിലെ കറുപ്പ് മാറാൻ home remedees പറഞ്ഞു തരുമോ.

  • @athint4174
    @athint4174 3 года назад +44

    ❤️❤️❤️ ഇഷ്ടം ❤️❤️❤️ രഞ്ജു വിന്റെ വീഡിയോ ഞാൻ എന്നും kannum 👍🏿👍🏿❤️❤️❤️

  • @shamishrafashraf40
    @shamishrafashraf40 3 года назад +33

    രഞ്ജു അമ്മ ഇൻശാഅല്ലാഹ്‌ പറയുവാൻ പഠിച്ചല്ലോ 😍😍mashaallh😘😘😘👍👍✌️✌️

    • @rizal07-73
      @rizal07-73 3 года назад +3

      ഇതിന് മുൻപ് ഉള്ള വീഡിയോയിലും ഇൻശാഅല്ലാഹ്‌ എന്ന് പറയാറുണ്ട് രഞ്ചുമ

    • @muhammedmidlajac3114
      @muhammedmidlajac3114 3 года назад

      6y

  • @sabana4824
    @sabana4824 2 года назад

    Thudaedukillae കരുപ് മരൻ ടിപ്സ് പറഞ്ഞു തരുമോ മം... കാൽ രണ്ട് ഉറഞ്ഞ് വന്ന കരുപ്‌ മാറ്റാൻ

  • @rima5840
    @rima5840 3 года назад +8

    Chechi honeyku pakarm enthelum use chyn pattuvo

  • @sunilasreekumar1837
    @sunilasreekumar1837 3 года назад +3

    Once in a week prepare ചെയ്തു ഫ്രിഡ്ജിൽ വെക്കാമോ ...

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +8

    Hi renjummaa.
    എന്നെയും അവിടെ അടുത്ത്
    എവിടെയെങ്കിലും താമസിപ്പിക്കാൻ
    പറ്റുമോ.നേരിട്ട് കാണുകയും
    ചെയ്യാം....സുന്ദരി ആകുകയും
    ചെയ്യാം. അയലു സുന്ദരി ചേച്ചി ആണ്.
    Renjumma.....സുഖമാണോ.
    എല്ലാരും safe ആണോ.
    അമ്മ ഇവിട് ഉണ്ടോ.ക്ഷീണം
    മാറി നല്ല സുന്ദരി ആയിരിക്കുന്നു.
    ഒരിക്കൽ നേരിൽ കാണാൻ
    സാധിക്കട്ടെ.

  • @soumyamathew23
    @soumyamathew23 2 года назад +7

    Hi Chechi, this is an excellent tip. It works well. Thank you so much ! Appreciate! God bless!

  • @hadisworld8227
    @hadisworld8227 Год назад

    Potato vevichathaano??
    Ee pack fridge il store cheyyamo..? Please reply ma’am
    Ingredients nte quantity parayamo..?

  • @deepamukundan5680
    @deepamukundan5680 3 года назад +3

    Renju checheede video aane full kandirikkan thonnum.. namuk ettom adutha oraale pole... endo orupaadishtam chechye 😊

  • @sahidaanoop4571
    @sahidaanoop4571 3 года назад +58

    മാഷാ അല്ലാ നിങ്ങള്‍ സുന്ദരി ആയിരിക്കുന്നു 😍

  • @Insha11-v9e
    @Insha11-v9e 3 года назад +9

    Black heads veetil thanne remove cheyyan trick paranju tharumo

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 3 года назад +16

    Renju thanks mole njan oru pigmentation patient anu

  • @jissajames9561
    @jissajames9561 3 года назад +1

    Renju chechi പുരികം joint ആയിട്ട് ഉണ്ട്,,, ആ unwanted eyebrows മാറാൻ എന്താ remedy,, oru video ido plz

  • @Throughmyaart_100k
    @Throughmyaart_100k 3 года назад +11

    രഞ്ജു ചേച്ചീനെ ഭയങ്കര ഇഷ്ട്ടാണ് 😍❤

  • @ambilym.m8182
    @ambilym.m8182 3 года назад +13

    രഞ്ജുമ്മ ഒരുപാട് ഇഷ്ടം ആണേട്ടോ 🥰🥰🥰🥰

  • @swapnaswapna7558
    @swapnaswapna7558 3 года назад +24

    Love you രെഞ്ചു അമ്മ ♥️

  • @neethubinesh3275
    @neethubinesh3275 3 года назад +19

    Ranju ammaa love uuu.. ❤❤... Meesha povaan vazhiyundo...... Ithu upayogichu kazhinjaal pinnem varo... Plz replay..... Permanent aayi meesha povaan valla vazhim indo

  • @gopz765agu2
    @gopz765agu2 3 года назад +13

    Penninte kavilathu mazhavillin nizhalattam😍😍😍😍renjumaaa ❤❤❤

  • @somaletha4764
    @somaletha4764 2 года назад +9

    Renjuamma ningaluda video kaanunnath thanne oru positive energy aanu😘

  • @devadethambadi9082
    @devadethambadi9082 3 года назад +15

    കറുപ്പ് കുത്ത മാറാൻ നല്ല ഒരു tips പറഞ്ഞു തരുമോ

  • @parampara3084
    @parampara3084 3 года назад +2

    Chachey facil pimple vanna blackmark pokan enthu chayanam. Chechey onnu kananam shopil ondakumo epozum veedu evidaya 🥰

  • @elsyvaz1530
    @elsyvaz1530 3 года назад +20

    I am a big fan of yours....
    Your tips and treatments are fantastic. 👍👍👍

  • @omsanthi558
    @omsanthi558 3 года назад +3

    നല്ല ഫേഷ്യൽ റേസർ ഉപയോഗിച്ച് ഷേവ് ചെയ്ത ശേഷം moisturiser അല്ലെങ്കിൽ അലോവേര ജെൽ ഉപയോഗിക്കുക. Weekly ഒരിക്കൽ. മുഖത്തെ കരിമംഗലവും രോമവും പോയി നല്ല തിളങ്ങുന്ന ചർമ്മം വരും.

    • @muthumani9191
      @muthumani9191 2 года назад

      വീണ്ടും വരുമോ dearr

    • @Shif0099
      @Shif0099 2 года назад

      Edakk edakk cheyyendi verum 1 week koodumbo

  • @aflaafla433
    @aflaafla433 Год назад +2

    Result kittiya aarengilum undo undengil parayoo

  • @kessiyamolharidas7210
    @kessiyamolharidas7210 3 года назад +1

    Honey pakaram vere enthengilum edukan patumo

  • @nandanajmurukan2433
    @nandanajmurukan2433 10 месяцев назад

    Curd oily skin use cheyyamo

  • @ivymarshall3321
    @ivymarshall3321 3 года назад +1

    Thank you

  • @sonajobish6798
    @sonajobish6798 3 года назад +14

    രഞ്ജു mam ne കുറെ ഇഷ്ടം ആണ് 😘😘😘😘

  • @monimonisha38
    @monimonisha38 3 года назад +39

    Thank u mam for ur tips.
    I respect u mam😘🥰😍

  • @jasmin-zo3tt217
    @jasmin-zo3tt217 3 года назад +1

    മാഡത്തിന്റെ പാർലർ എവിടെയാ. ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്

  • @JayaLakshmi-em8zr
    @JayaLakshmi-em8zr 3 года назад +1

    Hi Ranju balance fridgil vakkan pattumo

  • @kunjuuponnusss5679
    @kunjuuponnusss5679 3 года назад

    Renju ammaye enikk orupad ishttamanu

  • @sheenashafeer7799
    @sheenashafeer7799 3 года назад +22

    ചേച്ചിയെ കാണാറില്ല ഞാൻ മനസ്സിൽ ഓർക്കും എന്താ പുതിയെ ടിപ്പ് ഒന്നും ഇല്ലാതെ ചേച്ചിയെ ഒരുപാട് ഇഷ്ട്ടാ

  • @priyaps3377
    @priyaps3377 3 года назад +19

    Thairile hair ethraperu sredhichu?

  • @devootydiaries1086
    @devootydiaries1086 3 года назад +5

    Chechi nte mugath orupad hair's und.... Upper lipsilum chin nte thazheyum orupadund.... Dayavaayi oru parihaaram paranju tharumo🙏

    • @athiraasakumar4020
      @athiraasakumar4020 3 года назад +1

      Go for laser treatment. Njn orupad karygal try aki nokit nd. Onnum permanent ayi pokan usefull alla. Laser cheythal almost ellam pokum. Katy kurayum

    • @aavani4259
      @aavani4259 2 года назад

      @@athiraasakumar4020 costly aano

    • @mamthamammu331
      @mamthamammu331 Год назад

      Pcod angana vallom undo

  • @sainasamad4065
    @sainasamad4065 3 года назад +3

    Packinte Balanc fridgil eduthu vekkaan pattumo

  • @shijulaaghil1983
    @shijulaaghil1983 3 года назад +5

    Ith eth parippu aanennu parayamo Chechi...sambar and parippuvada paripp different Alle...atha confusion aayath...Toor Dal or channa Dal?? please let me know 😊 I want to try

  • @farshanack17
    @farshanack17 2 года назад

    Ranju chechi 👍👍. മുഖത്തെ കറുപ് അടയാളം മാറാൻ പറഞ്ഞു തരുമോ

  • @hessascraftworld556
    @hessascraftworld556 3 года назад +1

    Ranju amma sadarana turmeric powder Aano use cheyyunnatu..???

  • @mohamedrizvan2187
    @mohamedrizvan2187 3 года назад +9

    നമ്മളെന്നും ഭാരതിയാണ് chechii.. Love you ❤❤❤

  • @sheeja6773
    @sheeja6773 3 года назад

    ബാക്കി വരുന്നത് ബ്രിഡ്ജിൽ സൂക്ഷിക്കണോ പിറ്റെ ദിവസം പുരട്ടാൻ പറ്റുമോ reply തരണേ

  • @daffodils_dayadil6127
    @daffodils_dayadil6127 3 года назад +8

    Chechi pimples ullavarkku curd use cheyamo

  • @kurukkalsvillah3440
    @kurukkalsvillah3440 3 года назад

    Hi maam
    ഒരു doubt മുടിയിൽ ആയാൽ പ്രശ്നം ഉണ്ടോ

  • @jayamenon1279
    @jayamenon1279 3 года назад +1

    Thanks Allot Dear Friend Renju 🙏🙏🙏

  • @AKBKILLER
    @AKBKILLER 2 года назад

    എനിക്കും face ൽ hair ഉണ്ട് ഞാനും try cheythu നോക്കും

  • @josmiroji1411
    @josmiroji1411 3 года назад +3

    Chechy face ilum neck ilum black colour unnikal verunnu,spread aavunnund,enthenkilum remedy paranju terumo

  • @sofamajeed7669
    @sofamajeed7669 2 года назад +1

    Insha Allah nalla pole paranju

  • @renjigeorge2002
    @renjigeorge2002 2 года назад +5

    What is solution for dark spots in face?

  • @sreejasreeja1043
    @sreejasreeja1043 3 года назад +6

    Chechi.paripu phototo mix chayathathe fridgel vachu use chayan pattumo

  • @swaggyfun7359
    @swaggyfun7359 2 года назад

    Kaya Koi bata sakta ha. Kaya ingredients thay use huay Es may plz

  • @Priyankasarang8592
    @Priyankasarang8592 2 года назад

    Honyk pakkaram veraendhagum use cheyan pattumo

  • @sabithsabu1493
    @sabithsabu1493 3 года назад +7

    രോമം പിന്നെയും വരുമോ ...Permenent ആയി മുഖത്തെ രോമങ്ങൾ ഒക്കെ പോകുമോ ?

  • @ponnusfamily7895
    @ponnusfamily7895 3 года назад +1

    Kuttikalk use cheyyan pattumo chechi

  • @shinybavapp639
    @shinybavapp639 3 года назад +1

    wax cheyyuka thenney venam checheee..

  • @AyurvedamBinduvinayakumar
    @AyurvedamBinduvinayakumar 3 года назад +3

    മതളനാരങ്ങാ നല്ലതാണ്. നല്ല വിഡിയോ 🙏🌹

  • @bricreations5510
    @bricreations5510 3 года назад +17

    Mugathulla hair poornamaym pogan oru tip tharuvo chechi

  • @sanaanu476
    @sanaanu476 3 года назад +1

    Chechi idh undaaki edth vekkan patto pattumenkil enthra dhivasm keaaduvaradhe sookshikkan pattumennu koodi payoo pls

  • @das__family8226
    @das__family8226 3 года назад +2

    Hi cheachi cheachiye enikku orupadu ishttamanu❤️

  • @sreejapallavur4080
    @sreejapallavur4080 3 года назад +2

    ഇതു ഒരു തവണ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് weekly three times use ചെയ്യാമോ

  • @vijushankar7327
    @vijushankar7327 3 года назад +2

    മാസ്ക്ക് മാറ്റാനുള്ള ടിപ്സ് ഉണ്ടോ

  • @tharataniyababu8329
    @tharataniyababu8329 3 года назад +2

    Cheriya kuttikalku use cheyyamo Chechi?

  • @nusaibanaushad3486
    @nusaibanaushad3486 Год назад

    Pimples ille aal use aakan pattuvo

  • @shynichacko9879
    @shynichacko9879 3 года назад +1

    Hi ranju your beauty tips is very nice. Entay face othiri better ayi Thanks sweetie

  • @faseelashuhaib4252
    @faseelashuhaib4252 2 года назад

    Thanks 👍🏻

  • @sheejaskitchen3071
    @sheejaskitchen3071 3 года назад +2

    Mughathine totaly thilakkavum freshnessum kittan endha cheyya.50 vayasai.ningal paranjal viswasane.please

  • @shireendraj710
    @shireendraj710 2 года назад

    Chechi sunlight pokumbol problem verumo

  • @saniashaji2646
    @saniashaji2646 2 года назад

    Love u renju cheachi, eniku nigade videos kannan ishtamman, positive engery

  • @jishajacob2019
    @jishajacob2019 3 года назад +4

    Ranjumma love you. God bless you.

  • @karthikasunilkumar8712
    @karthikasunilkumar8712 3 года назад +12

    Skin whitening tips പറഞ്ഞു തരുമോ??

    • @HiHi-ld5yq
      @HiHi-ld5yq 3 года назад

      കാപ്പിപ്പൊടി,പാൽ,അരിപ്പൊടി,കറ്റാർവാഴ ജെല്ലി എല്ലാം കൂടി മിക്സ് ചെയ്ത് ഫേസിൽ അപ്ലൈ ചെയ്തു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

    • @fathimathulnishananishana7445
      @fathimathulnishananishana7445 3 года назад +2

      Cherupayar podi teechu ravileyum ratriyum mugam kazukiyaal madhi nalla result kittum 👍

    • @pj.6788
      @pj.6788 3 года назад +1

      @@fathimathulnishananishana7445 kadalamavaayalum pore. Payarpodi skin overdry aakunnu

    • @fathimathulnishananishana7445
      @fathimathulnishananishana7445 3 года назад +1

      @@pj.6788 Adhine patti enik arilleda njn enik result kittiya karya paranje 😊

    • @fathimathulnishananishana7445
      @fathimathulnishananishana7445 3 года назад +1

      Enikk ente doctor suggest cheytatanu

  • @surabhisnair2434
    @surabhisnair2434 3 года назад +1

    Hii chechi,ee mix refrigerator il vech use cheyan patuo?pls reply tharo

  • @nandhananandhu6205
    @nandhananandhu6205 3 года назад +7

    Under eye darkness maranulla tip paranju tharooo chechiii plzz

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 3 года назад

    Will start doing it
    God bless you

  • @ayshathjaseelan.a8721
    @ayshathjaseelan.a8721 8 месяцев назад

    First white aayirunna face pinne karuthupoyallo chechi video correct nokiyal manassilavum

  • @sreejakg6015
    @sreejakg6015 3 года назад +4

    Renjumma oru dout oru pravashyam upper lip eduthal pinned kuduthal varumo

  • @revusworldtopic3085
    @revusworldtopic3085 2 года назад

    Chechi, eniku face nannayi hair und athupovan vazhibparaju tharuo.. 🙏Pls

  • @nimna4777
    @nimna4777 3 года назад +5

    പഴയതിലും സുന്ദരി ആയിട്ടുണ്ട് രഞ്ജു മാം...❤️

  • @lilylily2221
    @lilylily2221 3 года назад

    I will try

  • @unknown-jz8te
    @unknown-jz8te 3 года назад +3

    Nice work സന്തോഷമായി 👍👍👍

  • @SamSam-yb5tq
    @SamSam-yb5tq 3 года назад +2

    Chechide face pole glowing skin nu enta cheyyanu next vedio idamo

  • @aneeshaani4616
    @aneeshaani4616 3 года назад

    Uralakizhang vevikanno. Vendayo. Romavalarcha kurayumo

  • @amalamathewsilvester3350
    @amalamathewsilvester3350 2 года назад

    Kasturi turmeric is used or cooking turmeric power

  • @sunithapv4459
    @sunithapv4459 2 года назад

    Hai chaychi ilike your all types of tips

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +5

    ചെറുതേൻ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം മേം? പറഞ്ഞു തരില്ലേ?

  • @vrlscreations5217
    @vrlscreations5217 3 года назад

    Thanks

  • @nunnunavavi2471
    @nunnunavavi2471 3 года назад

    Inshaallah i will try it

  • @irfuworldmusicdiary969
    @irfuworldmusicdiary969 3 года назад +2

    Chechi eniki nallapole mudikozichil und.. dandruff onnum illa ...nan hospitalil kaanichu avar oil thanni but onnum sheriyayilla..valare sangadam thonunnu..nan entha cheyya chechi..

  • @aswathyasokan5034
    @aswathyasokan5034 3 года назад +2

    Renjummaye othiri ishttam anu.. 😘😘

  • @remyakrishna9151
    @remyakrishna9151 2 года назад

    Tks💕💕😘😘😘😘😘

  • @sebeenaebi3638
    @sebeenaebi3638 3 года назад

    Parip paste pole aaki store cheyth bekkan pattua

  • @kochumoljoseph494
    @kochumoljoseph494 Год назад

    Thank you mam❤❤