നന്നാവുന്നുണ്ട്, സരിതയുടെ പാട്ടും, വിഡിയോകളും, നിങ്ങളുടെ പ്ലോട്ടും, മറ്റുള്ളവരിലേക്ക്. സ്നേഹവും സന്തോഷവും ജീവിതവും എത്തിക്കാൻ നിങ്ങള്ക്ക് ആവുന്നുണ്ട് 👌🏼🥰
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം കാണുകയാ വളെരെ മനോഹരം ആരോഗ്യകരമായ ചുറ്റുപാടും ജീവിതവും രണ്ടു പേരും പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നു, ആശംസകൾ കവിതലാപനം അതിമനോഹരം
ചാർളിയെ നിങ്ങൾ കഴിക്കുന്ന പാപ്പക്കായയോ ചാമ്പക്കായയോ,എന്തും കൊടുത്തു ശീലിപ്പിക്കു, അത് ശീലമാവും 🥰, ഞങ്ങളുടെ പട്ടികൾ, റോട്ട് വീലേഴ്‌സ് പോലും അങ്ങേനെയാ 🥰🥰
മസിനഗുഡി വഴി ഊട്ടിയിലേക്ക് എന്നതുപോലെ തോന്നുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തൊരു ഭംഗിയാ എന്തൊക്കെ കാഴ്ചകളാ കാണാനുള്ളത്. സരിതേച്ചിയുടെ കവിത സൂപ്പറായിട്ടുണ്ട് എന്ത് ഭംഗിയായിട്ടാ ചേച്ചി കവിത അവതരിപ്പിച്ചത്. എല്ലാവർക്കും വിഷു ആശംസകൾ❤❤❤
വിഷു ആശംസകൾ കവിത അതി മനോഹരം കോവയ്ക പെരട്ടു സൂപ്പർ പിന്നെ വവ്വാൽ കഴിച്ച പഴങ്ങൾ കഴിക്കരുജ് ഒരുപാട് അനുഭങ്ങൾ നമ്മൾ കാണുന്നില്ലേ ഉദാഹരണത്തിന് നിപ്പ പോലെ ഇനിയെങ്കിലും കഴിക്കാതിരിക്കൂ pls സ്നേഹം അജുവേട്ട സരിതേച്ചി & jaguoos
ഹാപ്പി വിഷു, അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. നല്ല സന്തോഷവും, ഐശ്വര്യവും, ആരോഗ്യവും നിറഞ്ഞതാക്കട്ടെ ഈ വർഷം.❤️❤️❤️ സരിത ചേച്ചിയുടെ കവിത കൂടി ആയപ്പോൾ മനോഹരമായി.
കവിഭാവനയിലെ കണിക്കൊന്നയുടെ സൗന്ദര്യവും, ചേച്ചിയുടെ മധുര ആലാപനവും കൂടിയായപ്പോൾ,,, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന ചോട്ടിൽ പോയിരുന്ന ഒരു ഫീൽ,,, അപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🎼🎼 വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ ഉഷസ്സെഴുന്നേൽക്കും നേരം... പുത്തൻ ഉഷസ്സെഴുന്നേൽക്കും നേരം.... വരുകില്ലേ കോർത്തു തരുകില്ലേ ഹൃദയരാഗമാല്യം...🎼🎼🎼 🌼 ഹാർദ്ദമായ വിഷു ആശംസകൾ 🌼
അജു ചേട്ടൻ കിളക്കുന്നത് കണ്ടപ്പോ ചിരി വന്നു. സരിത കാപ്പി കുടിക്കുന്നത് കണ്ടപ്പോ കൊതി വന്നതാണോ 😂😂. എന്നിട്ടും തീരാതെ പുല്ല് parikkunnu 😜😜😜. കഴിഞ്ഞ വീഡിയോ ഓർമ്മ വന്നു 😂😂. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤
കറി അത്രക്ക് സ്പെഷ്യൽ ആണെന്നൊന്നും പറയാനില്ല. നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ 👍
കണിക്കൊന്ന പൂവിനെ തൊട്ടുണർത്തുന്ന...ഒരു കവിത എത്ര മനോഹരമായിട്ടാണ് ചേച്ചി ആലപിക്കുന്നത്....!👍👍👍👍💛💛💛💛💛🌟👍
കവിതയ്ക്കിടയിൽ പറമ്പിലെ ഓരോ കാഴ്ചകളും കാണുമ്പോഴും കേൾക്കുമ്പോഴും ഒരു സുന്ദരമായ "വിഷു" ഓർമ്മയിൽ ഓടിയെത്തുകയായി....!👍👍👍💙💛💙💛💙💛💙💛💙💕👍
നന്നാവുന്നുണ്ട്, സരിതയുടെ പാട്ടും, വിഡിയോകളും, നിങ്ങളുടെ പ്ലോട്ടും, മറ്റുള്ളവരിലേക്ക്. സ്നേഹവും സന്തോഷവും ജീവിതവും എത്തിക്കാൻ നിങ്ങള്ക്ക് ആവുന്നുണ്ട് 👌🏼🥰
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം കാണുകയാ വളെരെ മനോഹരം ആരോഗ്യകരമായ ചുറ്റുപാടും ജീവിതവും രണ്ടു പേരും പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നു, ആശംസകൾ കവിതലാപനം അതിമനോഹരം
ചാർളിയെ നിങ്ങൾ കഴിക്കുന്ന പാപ്പക്കായയോ ചാമ്പക്കായയോ,എന്തും കൊടുത്തു ശീലിപ്പിക്കു, അത് ശീലമാവും 🥰, ഞങ്ങളുടെ പട്ടികൾ, റോട്ട് വീലേഴ്‌സ് പോലും അങ്ങേനെയാ 🥰🥰
കവിത വളരെ മനോഹരമായി ആലപിച്ചു സരിത... പറമ്പിലെ മനോഹരമായ കാഴ്ചകളും bgm ആയി സരിതയുടെ കവിതയും.. ഒരു പ്രത്യേക feel ആയിരുന്നു... 👍👍👍🥰🥰🥰
♥️♥️♥️♥️
Kavitha nannayi ishtapettu,watched many times saritha chechy.
Excellent photography by Nidhin during Sarita’s song. Nice recipe. Happy Vishu to Aju family and all viewers. 🙏🙏🙏
അജുവിനും,സരിതയ്ക്കും,ജഗുവിനും,വിഷു ആശംസകൾ.🎆❤കവിത നന്നായിരുന്നു.
ഇന്നത്തെ വീഡിയോയുടെ തുടക്കം അതി മനോഹരം, ഹൃദ്യം ഏതൊരാളും കൊതിക്കുന്ന കുടുംബ പശ്ചാത്തലം ...ഫുൾ പോസിറ്റീവ് വൈബ് 👍👍💓🥰❣
🥰🥰🥰🥰🥰
ഹാപ്പി വിഷു അജിയേട്ടാ സരിതേച്ചി ജെഗ്ഗു കുട്ടാ
Happy vishu ♥️♥️♥️
ഹായ് ചേട്ടനും കുടുംബത്തിനും വിഷു ആശംസകൾ❤
🥰🥰🥰🥰
' കണിക്കൊന്ന ' ഹൃദ്യമായ ആലാപനം ..ആശംസകൾ സരിത❤
വിഷു ആശംസകൾ🎉
സരിതയോടൊപ്പം തെറ്റൊന്നും വരുത്താത്ത Ajuvettan 😊
കടുകിന്റെ എണ്ണം പോലും പറയണമെങ്കിൽ വിഭവം എത്രമാത്രം ഗംഭീരമായിരിക്കും... അതേ ഗംഭീരമാണ് ഒരു മാറ്റവുമില്ല... 👍👍👍💚💚💙💛💛💕👍
വിഷ് യു ഓൾ എ ഹാപ്പി വിഷു സരിത ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘
🥰🥰🥰🥰🥰
Kavitha cholliyadhu manoharam. Sound super.
വിഷു ആശംസകൾ❤❤❤ സരിതയുടെ കവിത എന്തൊരു ഫീൽ ആയിരുന്നു. മനസ്സ് പഴയ കാലത്തേക്കു പോയി. കറി സൂപ്പർ'ചാർലിക്കു വരെ ഇഷ്ടപ്പെട്ടു
♥️♥️♥️♥️♥️
Vishu ആശംസകൾ അജുവേട്ടൻ and fmly... 👍👍👍🥰🥰🥰
🥰🥰🥰🥰
വിഷു ദിനാംശസകൾ അജു ചേട്ടൻ സരിത ഇഗ്ഗു മോൻ ക്യാമറാ മേൻ കോവക്ക കറി സൂപ്പർഇത്രയും ചെറിയ കോവക്ക കിട്ടില്ല ഇവിടെ എന്നാലും ഉണ്ടാക്കി നോക്കും
♥️♥️♥️♥️♥️
കവിതാലാപനം വളരെ മനോഹരം
23:50 തുമ്മല് കലക്കി കിടുകാച്ചി തുമ്മല്
ചേച്ചിയുടെ ചിരി കണ്ടിട്ട് ഞാനും ചിരിച്ചു 😅😅
🥰🥰🥰😂😂😂😂
Chechi kavitha korachukode thurannu padanam happy vishu to all ❤️❤️❤️
കവിത അസ്സലായിട്ടുണ്ട്. എല്ലാവർക്കും. വിഷു ആശംസകൾ നേരുന്നു✨✨🎆🧨👌🙏👍
Happy vishu to Ajus familly pinne kavitha super sakala kala vallabha God bless u 🙏🏻🙏🏻
♥️♥️♥️♥️
മസിനഗുഡി വഴി ഊട്ടിയിലേക്ക് എന്നതുപോലെ തോന്നുന്നു നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തൊരു ഭംഗിയാ എന്തൊക്കെ കാഴ്ചകളാ കാണാനുള്ളത്. സരിതേച്ചിയുടെ കവിത സൂപ്പറായിട്ടുണ്ട് എന്ത് ഭംഗിയായിട്ടാ ചേച്ചി കവിത അവതരിപ്പിച്ചത്. എല്ലാവർക്കും വിഷു ആശംസകൾ❤❤❤
സന്തോഷം 🥰🥰🥰🥰
Sarithechi manoharamaya paattu nannayi padi . Nalloru vishu sammanam. ❤Happy Vishu
♥️♥️♥️
വിഷു ആശംസകൾ കവിത അതി മനോഹരം കോവയ്ക പെരട്ടു സൂപ്പർ പിന്നെ വവ്വാൽ കഴിച്ച പഴങ്ങൾ കഴിക്കരുജ് ഒരുപാട് അനുഭങ്ങൾ നമ്മൾ കാണുന്നില്ലേ ഉദാഹരണത്തിന് നിപ്പ പോലെ ഇനിയെങ്കിലും കഴിക്കാതിരിക്കൂ pls സ്നേഹം അജുവേട്ട സരിതേച്ചി & jaguoos
🥰🥰🥰🥰🥰🥰🙏🙏
നമസ്കാരം.... 😃👍 ഞങ്ങളുടെയും വിഷു ആശംസകൾ പ്രിയരേ..... 🤗🥰
നമസ്കാരം ❤️❤️❤️
@@ajusworld-thereallifelab3597 🥰
സരിത മോളെ വിഷുന് ഒരു കവിത ചൊല്ലുന്ന് പറയാൻ ഇരുന്നതാ, ❤❤❤സരിത ചൊല്ലിയപ്പോൾ സന്തോഷം ആയി ❤❤❤കോവക്കായ കറി ഇപ്പോൾ തന്നെ വെക്കാം, ചള്ള് കോവക്കായ ഇണ്ട് ❤❤❤❤❤
♥️♥️♥️♥️♥️♥️
വിഷു ആയത് കൊണ്ട് വേറെ കമൻ്റൊന്നും ഇട്ട് മനസ്സ് വിഷമിപ്പിക്കുന്നില്ല
മൂന്ന് പേർക്കും എൻ്റെ വിഷു ആശംസകൾ നേരുന്നു❣️❣️
🥰🥰🥰സന്തോഷം
Beautiful rendering Saritha. Love your songs.Happy Vishu to you all.❤️
♥️♥️♥️♥️♥️
Beautiful kavitha..❤❤
കവിത സൂപ്പര്‍ Happy വിഷു ❤❤❤
♥️♥️♥️
കവിത അടിപൊളി. Moonnuperkkum വിഷു ആശംസകള്‍ ❤
I am also in Gujarat...vapi.But yesterday reached in ollur..
Iam from ollur, settled in Bombay
Beautiful vlog❤ kaduku enni ettu super 😂
Belated Happy vishu🎉🎉
എല്ലാവർക്കും വിഷു ആശംസകൾ 🎉ചാർളി കുട്ടന് ❤
Ajus world nu എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉😢❤❤❤
വിഷു ആശംസകൾ ❤️😍🥰
🥰🥰🥰🥰
അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ "വിഷു" ആശംസകൾ..... 🙏💙💙💙💙💙💙💙💙💙🙏
So super, Saritha. Nice to hear your voice through the poem.
Thank you so much 🙂
എന്റെയും കുടുംബത്തെയും ഹാപ്പി വിഷു ആശംസകൾ
Kavitha paadiyath super Saritha
♥️♥️♥️
സരിതയുടെ കവിത നന്നായിരുന്നു, എഡിറ്റ് ചെയ്തതും നന്നായിട്ടുണ്ട്, നമസ്കാരം അജു ഹാപ്പി വിഷു❤ ഇപ്രാവശ്യം വിഷു ഉണ്ടാവുമെന്ന് കരുതുന്നു
ഇപ്രാവശ്യം വിഷു ഉണ്ട് 🥰🥰🙏🙏
ഹാപ്പി വിഷു, അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. നല്ല സന്തോഷവും, ഐശ്വര്യവും, ആരോഗ്യവും നിറഞ്ഞതാക്കട്ടെ ഈ വർഷം.❤️❤️❤️
സരിത ചേച്ചിയുടെ കവിത കൂടി ആയപ്പോൾ മനോഹരമായി.
Saritha parayathe vayya sooper song evideyo poypoya balyam ormayil odiyethiyathu pole thanku ❤dear
♥️♥️♥️♥️♥️♥️
സരിതെ.. നന്നായി ചൊല്ലി കവിത.. 🙏🙏🙏
♥️♥️♥️
Nganum kazekkarunde saritha😂
എനിക്ക് സംഗീതത്തെ പറ്റി ഒന്നും അറിയില്ല, പക്ഷെ ഇന്നത്തെ സരിതയുടെ കവിതലാപനം നന്നായിഷ്ടപ്പെട്ടു video എഡിറ്റിംഗ് സൂപ്പർ ആയിരുന്നു 🥰🥰🥰
🥰🥰🥰🥰🥰
കവിത സൂപ്പർ 👌വിഷു ആശംസകൾ
അജുവേട്ടനും സരിതകും ജഗുവിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
♥️♥️♥️♥️
Happy vishu ajuvettan sarithechi jaggu nice video 🎉
Heartiest Happy Vishu ❤❤❤❤ Gujarati Tindora recipe nannayitund urappayittu undakum
Happy vishu ♥️♥️♥️
Happy Vishnu everyone 🎉🎉🎉
♥️♥️♥️♥️♥️
Happy Vishu to all.
Kavitha chollal plus video ghambeera feel!! Missing Kerala ❤
♥️♥️♥️♥️♥️
പ്രേമലുവിലെ Mamitha Baiju വിൻ്റെ cut ആണല്ലോ നിങ്ങൾ😂
Super kavitha👌👏❤️
I loved how Aju gave a chakka to Anil and Anil gave Jaggu a cucumber. So loving 🥰
Very good video 👏📸. HAPPY VISHU Aaju, Sarita, Jagu and your family members ❤️❤❤
♥️♥️♥️♥️
Kovakka eppozhum mookkatthathanu nallathu…😊
എല്ലാവർക്കും വിഷു ആശംസകൾ
Aquarium looks very beautiful with different colors of fish 👍
🥰🥰🥰🥰🥰
Jagu,. Sareetha aju happy vishu mon കുഞ്ഞി തുന്തുരു തന്നെ അതെ ചിരി സംസാരവും
♥️♥️♥️♥️♥️
കവിഭാവനയിലെ കണിക്കൊന്നയുടെ സൗന്ദര്യവും, ചേച്ചിയുടെ മധുര ആലാപനവും കൂടിയായപ്പോൾ,,, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന ചോട്ടിൽ പോയിരുന്ന ഒരു ഫീൽ,,, അപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰🥰🥰
സരിതക്കും അജുവിനും മോനും വിഷു ആശംസകൾ ❤
വിഷു ആശംസകള്‍ അജു, സരിത &jaggu ❤
കവിത പാരായണം അടിപൊളി
♥️♥️😍
Happy വിഷു അജു സരിത ജഗ്ഗൂ
🥰🥰🥰🥰
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰🥰
Happy Vishu Aju chetta Saritha Jeggu & Charlie 🎉
🎼🎼 വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ ഉഷസ്സെഴുന്നേൽക്കും നേരം... പുത്തൻ ഉഷസ്സെഴുന്നേൽക്കും നേരം....
വരുകില്ലേ കോർത്തു തരുകില്ലേ ഹൃദയരാഗമാല്യം...🎼🎼🎼
🌼 ഹാർദ്ദമായ വിഷു ആശംസകൾ 🌼
♥️അമ്പലപ്പറമ്പിലെയാരാമത്തിലെ
ചെമ്പരത്തിപ്പൂവേ
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ സിന്ദൂരം♥️
അജു ചേട്ടൻ കിളക്കുന്നത് കണ്ടപ്പോ ചിരി വന്നു. സരിത കാപ്പി കുടിക്കുന്നത് കണ്ടപ്പോ കൊതി വന്നതാണോ 😂😂. എന്നിട്ടും തീരാതെ പുല്ല് parikkunnu 😜😜😜. കഴിഞ്ഞ വീഡിയോ ഓർമ്മ വന്നു 😂😂. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤
Happy Vishu Aju's family. Photographer നന്നായിട്ട് പണി ചെയ്യുന്നുണ്ട്.
😂😂😍😍😍😍
Hi vishu Ashamshakal nalla pattanu nice video❤
കവിത സൂപ്പർ 🎉🎉
വിഷുദിന ആശംസകൾ🎉
Namaskaram💐🙏🎉🎊😍Vishu ashamsakal💐🎉😍
🥰🥰🥰🥰
അജു സരിത വിഷു ആശംസകൾ 🥰🥰🥰♥️
Happy Vishu Ajuettan , sartha jaggu 😍😍
എന്റെ പ്രിയപ്പെട്ട സരിത ചേച്ചിക്കും, അജുചേട്ടനും, & ജഗ്ഗുവിനും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🎉🎉🎉😍😍😍
Happy vishu ♥️♥️♥️
വീഡിയോ കണ്ട് കുറെ ചിരിച്ചു
♥️♥️♥️🙏
കണ്ണ് നിറഞ്ഞു, മനസും 😍പാട്ടു super സരിത. അജു സരിത ജഗു വിഷു ആശംസകൾ
😍😍😍😍😍😍😍
ചേട്ടാ ചേച്ചി ജഗ്ഗു മോനേ വിഷു ആശംസകൾ ❤❤❤
അയ്യോ നല്ലൊരു പാപ്പായ ആയിരുന്നു. ഇത്ര പഴുതിട്ടും ആരും കണ്ടില്ലേ.
Super vedio orupad eshttam ayi
Thinthuru (kovakka)
I love Anil chettan. He is truly a good person and truly loves Aju, Sariha and Jeni unconditionally and has no ego.
Yes ♥️♥️♥️♥️
Baby Suriya Palakkad Ajueta Saritha and JaguVishuasamsakal Sarithayude pattu supper❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹാപ്പി വിഷു....
♥️♥️♥️
I have been watching your videos since the beginning but this is my first time commenting Happy Vishu Aju & Family
Thank you so much 🙂♥️♥️♥️
Vishu asamsakal Aju Saritha Jagguttan and all family members of Ajus World. God bless you all ❤❤❤❤
Happy vishu ♥️♥️♥️
പപ്പക്കായ, കോവക്കായ... തൃശൂർ ഗഡിസ് 😎😎😎
♥️♥️♥️♥️
വിഷു ആശംസകൾ. അജു, സരിത , ജഗു് മോൻ ❤❤❤
Happy vishu ♥️♥️♥️
വിഷു ആശംസകൾ❤❤❤
5 ml ആണ് tea spoon. വലിയ spoon(table spoon 15 ml)
Kavitha super ❤❤
Thanks ♥️♥️♥️♥️
Happy Vishu to U All❤❤❤. Sper Song Saritha .Practice well,All the best!!🎉🎉🎉🎉
ഹാപ്പി വിഷു ആശംസകൾ 🥰🥰🥰🥰