അലർജി പൂർണ്ണമായും മാറ്റിയെടുക്കാം | Fundamental Aspects of Allergy, Causes, Remedies

Поделиться
HTML-код
  • Опубликовано: 7 сен 2024
  • അലർജി പൂർണ്ണമായും മാറ്റിയെടുക്കാം | Fundamental Aspects of Allergy, Causes, Remedies
    അലർജികൊണ്ട് വിവിധ രീതിയിൽ കഷ്ടപ്പെടുന്ന ഒട്ടനവധി മനുഷ്യർ നമുക്കിടയിൽ ഉണ്ട്. അലർജികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകളുടെ രൂക്ഷത പല രീതിയിലാണ്. എന്നാൽ വർഷങ്ങളായി ചെലവേറിയ ടെസ്റ്റുകളും ചികിത്സയും നടത്തിയിട്ടും ഗുണം കിട്ടാതെ ഒട്ടനവധിപേർ നിരാശയിലാണ്. അലർജിയെക്കുറിച്ച് സമഗ്രമായി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുന്നു. അലർജിയുടെ വിവിധ വശങ്ങൾ, കാരണങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ ശ്രീ കെ വി ദയാൽ വിശദീകരിക്കുന്നു.
    Many people around us suffer from allergies in various ways. The severity of allergies varies from person to person and can range from minor irritation to a potentially life-threatening emergency. Despite years of continuous expensive tests and treatment, many people are suffering from various illnesses. Mr. KV Dayal explains the fundamental aspects of allergy, causes, remedies, etc.
    Date: January 13th, 2024
    Time: 08:30 PM - 09:30 PM
    #allergies #allergy #kvdayal #greensignatureorganics #allergytreatment #allergyawareness #allergyrelief #allergytesting #allergyseason #healthwebinar #healthcare #healthtips
    For Previous Health Webinars Please Click the Link Below:
    • Health Webinars
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 117

  • @GreenSignatureOrganics
    @GreenSignatureOrganics  4 месяца назад +15

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @leena7942
    @leena7942 7 месяцев назад +12

    ഓരോ അവയവങ്ങളും ക്ലീൻ ആകാൻ ഉപയോഗിക്കുന്ന ആഹാരങ്ങൾ /മരുന്നുകൾ എത്ര ദിവസം ഉപയോഗിക്കണം എന്ന് കൃത്യമായി പറഞ്ഞു തരാമോ ഡോക്ടർ

  • @aloshfernandez1851
    @aloshfernandez1851 7 месяцев назад +41

    Really it is a wonderful message. Big👍salute❤️sir. ശരീരം ശുദ്ധമാക്കാൻ സാറ് പറഞ്ഞ് കാര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി സാറിന്റെ മേൽനോട്ടത്തിൽ തന്നെ 10 ദിവസം കിടന്നു ചികിത്സിക്കാൻ വേണ്ട സൗകര്യം ഒരുക്കി തന്നാൽ നന്നായിരുന്നു. എനിക്ക് 72 വയസ്സായി. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ല. സാറിന്റെയും ടീമിന്റെയും സഹായം കൂടിയേ കഴിയൂ. ഒരു മറുപടി തരണേ എന്ന് അപേക്ഷിക്കുന്നു. God Bless ❤❤❤❤️

    • @dr.kabeers8313
      @dr.kabeers8313 2 месяца назад

      @@aloshfernandez1851 സ്kokoo
      . o
      K
      omomoomkmvovok
      💥🤍💥💦💥💭💦💦💫🤍💦💭💫💭💦💥💦🔔💦

  • @sasikalaraj113
    @sasikalaraj113 2 месяца назад +7

    അലർജിയും തുമ്മലും കൊണ്ട് വലഞ്ഞ ഞാൻ Dayal sir class ൽ പറഞ്ഞ കാര്യങ്ങൾ follow ചെയ്തതു കൊണ്ട് രണ്ടു ദിവസം കൊണ്ടു തന്നെ വലിയ ആശ്വാസം കിട്ടി തുടങ്ങി sir ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല Thank you somuch Sir🙏🙏🙏🙏❤

  • @TheKhadersha
    @TheKhadersha 7 месяцев назад +3

    Grape seed Extract+Vitamin B complex with C... നല്ല combination ആണ്.. നന്ദി സാർ

  • @sheelasunish1575
    @sheelasunish1575 4 дня назад

    Very good information sir

  • @leemolshaju8539
    @leemolshaju8539 6 месяцев назад +2

    I had Rambutan allergy 2years back l had gone through severe anaphylactic shock I had severe Laryngeal oedema

  • @binithanp6664
    @binithanp6664 26 дней назад

    Great sir.. Thank you so much. very useful class..

  • @deepthylr4785
    @deepthylr4785 7 месяцев назад +5

    Chronic throat infection tonsillitis sound strain cheyyumbol throat problems ithinu parihaaram undo

  • @saraswathik2760
    @saraswathik2760 7 месяцев назад +4

    Thankyousr.

  • @sumamcelex3121
    @sumamcelex3121 7 месяцев назад +2

    Very good class

  • @prasheelaprakash
    @prasheelaprakash 7 месяцев назад +2

    Wonderful class🎉🎉🎉🎉

  • @deepthylr4785
    @deepthylr4785 7 месяцев назад +2

    Arthritis kalu vedana yude video undo

  • @ajithapv4079
    @ajithapv4079 2 месяца назад +1

    നല്ല ക്ലാസ്സ്‌ 👌🏻

  • @user-dt3cj7vl7w
    @user-dt3cj7vl7w 5 месяцев назад +2

    Supper Class

  • @sheejaajith8073
    @sheejaajith8073 Месяц назад

    Thank u sir very very useful vedio

  • @remanair2740
    @remanair2740 2 месяца назад

    Great class.

  • @radhamaniammats2116
    @radhamaniammats2116 4 месяца назад +1

    Sir protin allergy ullavar enthuan kazhikendath.

  • @ratnaravindran7951
    @ratnaravindran7951 7 месяцев назад

    Thank you Sir, Iam from Alain , We would like to join the live. What can I do? Pls help.

  • @ajivk1828
    @ajivk1828 29 дней назад

    Sir Goitre , cholesterol ethinu Medicine onnu Paranjutarumo.

  • @Vijithashine
    @Vijithashine Месяц назад

    Super Class 🙏

  • @RaniJose-ey1zx
    @RaniJose-ey1zx 2 месяца назад

    I wish to meet you sir.i am an allergy patient.

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-mv1gy2eh2p
    @user-mv1gy2eh2p 2 месяца назад +1

    Deyal sir ഒരു മരുന്നും കഴിക്കാൻ പറ്റില്ല,, ഒരാസുഖത്തിനും ഹോസ്പിറ്റലിൽപോയാൽ മരുന്ന് കൊടുക്കില്ല എന്തു ചെയ്യു

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-dm5tb2vo4q
    @user-dm5tb2vo4q Месяц назад

    നല്ല റിസ്ക്കാന് സർ...
    ശ്വസം എടുക്കാൻ പോലും ചിലപ്പോൾ ബുദ്ധിമുട്ടണ്..

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @aliceswonderkitchen1392
    @aliceswonderkitchen1392 2 месяца назад +1

    Super class

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 месяца назад

    കണ്ണിൻ്റെ കാഴ്ച ശക്തി വീണ്ടെടുക്കാൻ ഉള്ള tips വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ...കഴിക്കേണ്ടആഹാരത്തിൻ്റെ വിധം എല്ലാം പറഞ്ഞു തരുമോ...........❤❤❤

  • @ShameeraShameera-i9v
    @ShameeraShameera-i9v Месяц назад

    Dr evidya vilikan pattumo

  • @aanibs3709
    @aanibs3709 7 месяцев назад +3

    ഡോക്ടർ ജ്യൂസ് എത്ര ദിവസം കഴിക്കണം കോവയ്ക്ക 29:57

  • @lakshmisreenivasan6191
    @lakshmisreenivasan6191 7 месяцев назад +1

    Sir, can u give a class relating vaypunnu

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 месяца назад

    Suuuuuuuuuuper...❤❤❤❤കിടിലം ക്ലാസ്....

  • @binduchakrapani4221
    @binduchakrapani4221 Месяц назад

    ആർത്രൈറ്റിസ് ഉള്ളവർക്കുള്ള തുമ്മലിന്,( തണുപ്പായാൽ തുമ്മൽ ) എന്താണ് ചെയ്യേണ്ടത്.

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-jp4yo7fp4u
    @user-jp4yo7fp4u 7 месяцев назад +2

    Pranamam sir

  • @sheebaroseandrews8499
    @sheebaroseandrews8499 7 месяцев назад

    Great! 👍🙏👌

  • @jayakumarc1198
    @jayakumarc1198 7 месяцев назад +4

    അലർജി ആന്റിബോഡി ടെസ്റ്റ്‌ എന്താണ്

  • @sandhyab5937
    @sandhyab5937 4 месяца назад +1

    Very nice video

  • @joffypjoy4722
    @joffypjoy4722 3 месяца назад

    എന്റെ മകന് വാവ് ന്റെ സമയത്ത് കോൾഡ്,ജലദോഷം വരും,5ദിവസം മുൻപ് അല്ലംഗിൽ ,5 ദിവസതിനു ശേഷം. എന്ത് ചെയ്യും.

  • @madhusoodananpv1438
    @madhusoodananpv1438 24 дня назад

    രണ്ടു കൈവെള്ളയിലും ഭയങ്കരമായ ചൊറിച്ചിൽ ആണ് ചൊറിഞ്ഞു പൊട്ടി കറുത്ത നിറമാണ് എന്തു ചെയ്യണം

    • @GreenSignatureOrganics
      @GreenSignatureOrganics  24 дня назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @dineshpuliyulla4516
    @dineshpuliyulla4516 7 месяцев назад +3

    Very very informative Dayal sir🙏🙏🙏

  • @sandhyab5937
    @sandhyab5937 4 месяца назад +1

    Doctor... Consulting evideynu....doctor.. Onu neril kanan anu... Plz teply

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-yv3ur5sh4p
    @user-yv3ur5sh4p 6 месяцев назад +2

    🙏

  • @fathima8233
    @fathima8233 7 месяцев назад +1

    dr dayal hats off

  • @happinessonlypa
    @happinessonlypa 7 месяцев назад +1

    സാർ എനിക്ക് ഒരു സംശയം. വൃതം ഇടയ്ക്ക് പകൽ തന്നെ ഒരു ജലാപാനമോ ഭക്ഷണമോ ഒന്നും കടത്താദേ ക്ലായ്മറ്റുകൾ മാത്രം ആസ്വദിച്ചാൽ അല്ലേ ഏറ്റവും ഗുണം കിട്ടുക അത്ഭുതത്തോടെ കേട്ടു അത്ഭുതം തോന്നിയ എനിക്ക് ഒരു സംശയം മാത്രം ബാക്കിയാവുന്നുണ്ട്

  • @bb0001
    @bb0001 7 месяцев назад

    Sir..Mouth ulcers prevent cheyyan oru video cheyyamo

  • @fathima8233
    @fathima8233 7 месяцев назад +2

    superb class

  • @KK-kx8ir
    @KK-kx8ir 2 месяца назад

    Ayurarogya saukhyam undakattae sir❤❤❤❤❤❤❤🙏🙏🙏🙏🙏

  • @SANTHOSHKUMAR-xn1om
    @SANTHOSHKUMAR-xn1om 7 месяцев назад +2

    Sir Dust Alergy ക്ക് പ്രതിവിധി

  • @chandrikapillai8979
    @chandrikapillai8979 Месяц назад

    Enikkum allergy unde. Thummal mookkil ninne vellam ozhukke.

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @philominajoseph9168
    @philominajoseph9168 2 месяца назад +1

    Tummal Prato vidi

  • @jayshreemohandas885
    @jayshreemohandas885 7 месяцев назад +4

    ദയാൽ സാർ നമസ്ക്കാരം എൻ്റെ മകന് 6 മാസമായി അലർജി കൊണ്ടു ബുദ്ധിമുട്ടുന്നു 4 വയസ്സായി മകന് മാറാത്ത ചുമയാണ് അലർജി ഡോക്ടറെ കാണിച്ചു flu vacination കൊടുക്കാൻ പറഞ്ഞു ഞങ്ങൾ ചെയ്തില്ല ഇപ്പോൾ ഹോമിയോ മരുന്ന് കൊടുക്കുന്നുണ്ട് പുലർച്ച സമയമാണ് കൂടുതൽ ചുമ സാറിൻ്റെ നമ്പർ ഒന്ന് തരുമോ

  • @ShameeraShameera-i9v
    @ShameeraShameera-i9v Месяц назад

    Hi

  • @user-kz5zk5zo7u
    @user-kz5zk5zo7u 3 месяца назад +1

    ഞാൻ പുതിയ ആളാണ് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ എന്താണ് ചെയ്യണ്ടത്

  • @rajekrishnankrishna1208
    @rajekrishnankrishna1208 4 месяца назад +1

    സർ ഞാൻ ഒരു സോറിയാസിസ് പേഷ്യന്റ് ആണ്. തൃശ്ശൂർ ആണ് താമസം. സാറിനെ നേരിട്ട് കാണുവാൻ എന്താണ് മാർഗം

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @nalinimukundan1481
    @nalinimukundan1481 Месяц назад +1

    🙏🙏🙏❤

  • @wilsonvarghese772
    @wilsonvarghese772 7 месяцев назад +1

    Very useful msg Sir.🙏

  • @preethass2492
    @preethass2492 7 месяцев назад +1

    🙏🏻🙏🏻🙏🏻

  • @sana-cy7fu
    @sana-cy7fu 6 месяцев назад +1

    Sir,allergy cough reduce cheyyan endhu cheyyanam?

  • @rajuraghvan5023
    @rajuraghvan5023 2 месяца назад

    How can I contact you in person

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @user-nt8ky8nm9y
    @user-nt8ky8nm9y 7 месяцев назад +1

    വെരി. ഗുഡ്.callse

  • @yousefomothmattannur2044
    @yousefomothmattannur2044 5 месяцев назад +1

    നാരങ്ങ എന്നത് ചെറുനാരങ്ങയാണോ, മധുര നാരങ്ങയാണോ?

    • @arunv4163
      @arunv4163 День назад

      @@yousefomothmattannur2044 നാരങ്ങ ചെറു നാരങ്ങ മധുര നാരങ്ങ ഓറഞ്ച് അലെങ്കിൽ മുസൻപി ആണ്

  • @user-nr9vn5sq3r
    @user-nr9vn5sq3r Месяц назад

    v - L v - good

  • @thresiammajoseph4675
    @thresiammajoseph4675 4 месяца назад

    അ രുളി പൂവു വിഷം ആണോ മരിച്ചു പോയതായി കേട്ടു

  • @gm1513
    @gm1513 7 месяцев назад +1

    Haardavamalla, haardam

  • @happinessonlypa
    @happinessonlypa 7 месяцев назад +2

    100ശതമാനം ഈ ദേയൽ ചേട്ടനൻ പറയുന്നതാണ് വിജയം മാത്രം ഉണ്ടാവാൻ ഏക വഴി

  • @preethan
    @preethan 7 месяцев назад +1

    ഇരുമ്പൻ പുളി കഴിക്കുന്നതു കൊണ്ട് ദോഷമുണ്ടോ (ഓർക്കാപുളി )

    • @Godofdaytrades
      @Godofdaytrades Месяц назад

      Never drink juice that.......u can eat only for taste

  • @pushpalethaoldsongs719
    @pushpalethaoldsongs719 7 месяцев назад +1

    Sir place evideyanu. Phone number .

  • @thresiammajoseph4675
    @thresiammajoseph4675 4 месяца назад

    അരുളി പൂവു കഴിച്ച ആളൂമരിച്ചു

  • @sridevinair4058
    @sridevinair4058 7 месяцев назад

    👌❤️🙏

  • @bijukuzhiyam6796
    @bijukuzhiyam6796 7 месяцев назад

    🙏🙏🙏🙏

  • @sheejavenu4544
    @sheejavenu4544 Месяц назад

    അലർജിയുടെ ഗുളികയിൽ നിന്ന് അലർജിയുണ്ട്😢

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @AsdAsd-bs5kd
    @AsdAsd-bs5kd 7 месяцев назад +3

    Parayunnad manassilakunnilla

  • @shihabudheen2490
    @shihabudheen2490 6 месяцев назад +2

    Sir ne kanan entu cheyyanam please give phone no

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ie 3 месяца назад +1

    Phone no thatumo

    • @GreenSignatureOrganics
      @GreenSignatureOrganics  2 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @annammadominic1584
    @annammadominic1584 7 месяцев назад

    ❤❤❤❤❤❤❤

  • @ConfusedGreenHat-ve5em
    @ConfusedGreenHat-ve5em 7 месяцев назад +1

    Nomber undo

  • @prasheelaprakash
    @prasheelaprakash 7 месяцев назад +2

    Dr dayal sir nte phone number tharamo

  • @disondncjaincjsbd5207
    @disondncjaincjsbd5207 7 месяцев назад +1

    Phone number tharamo

  • @ShameeraShameera-i9v
    @ShameeraShameera-i9v Месяц назад +1

    Dr evidya vilikan pattumo

    • @GreenSignatureOrganics
      @GreenSignatureOrganics  Месяц назад +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @nissanishad5783
    @nissanishad5783 6 месяцев назад +2

    Super class sir