ഹൃദയാഘാതം എങ്ങനെ തടയാം | How to prevent heart attack

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 64

  • @GreenSignatureOrganics
    @GreenSignatureOrganics  7 месяцев назад +18

    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

  • @suseelanps4011
    @suseelanps4011 9 месяцев назад +32

    ആരോഗ്യ രംഗത്ത് വിലപ്പെട്ട അറിവുകൾ പകർത്തു നൽകി കൊണ്ടിരിക്കുന്ന KV ദയാൾ സാറിന് ആയുരാരോഗ്യ സൗഖ്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @premilabai2622
    @premilabai2622 9 месяцев назад +18

    വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന സാറിനെയും കുടുംബത്തെയും ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @krishnakrishnakumar5886
    @krishnakrishnakumar5886 9 месяцев назад +8

    വിലയേറിയ അറിവ് പകർന്നു നൽകിയ കൊണ്ടു രിക്കുന്ന സാറിനു എങ്ങനെ നന്ദി പറഞ്ഞാലുതിരില്ല സർവ്വശക്കാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ - ഒത്തിരി നന്ദിയോട് - വീണ്ടു വരിക

  • @pradyumnak3423
    @pradyumnak3423 3 месяца назад +3

    ഈ ക്ലാസ്സ് points to points ആയി. എല്ലാം ഉൾക്കൊണ്ടു നന്ദി, നമസ്കാരം ❤

  • @karthikeyanpn6454
    @karthikeyanpn6454 9 месяцев назад +4

    ❤❤❤❤❤ നമസ്തേ ശ്രീ ദയാൽ സർ. നന്ദി നമസ്കാരം സർ.

  • @MuhammtheMuha
    @MuhammtheMuha 3 месяца назад

    കരുണ നിർദേശങ്ങൾക്ക് വലിയ നന്ദി രേഖപ്പെടുത്തുകയാണ്

  • @sheelasunish1575
    @sheelasunish1575 9 месяцев назад +1

    Nalla arivukal paranju tharunna sarinnu 🙏🙏

  • @basheerb7951
    @basheerb7951 7 месяцев назад +2

    ഇപ്പോൾ പുതിയ ഒരു trend കാണുന്നു. പഴം പൊരിയും ബീഫ് കറി എന്ന കോമ്പിനേഷൻ.

    • @jarishnirappel9223
      @jarishnirappel9223 4 месяца назад

      @@basheerb7951 താങ്കൾ ആദ്യം പരീക്ഷിക്കുക എന്നിട്ട് റിസൾട്ട്.പറയുക

  • @divakaranmk9557
    @divakaranmk9557 16 дней назад +1

    സർ, ഇപ്പോൾ ആൻജിയോപ്ലാസ്റ്റി ചെയ്യാതെ മരുന്നു കൊണ്ട് മാറ്റുന്നുണ്ട്. കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ വളരെ പ്രാവീണ്യമുള്ള സീനിയർ കാർഡിയോളജിസ്റ്റായ ഡോ: കുഞ്ഞാലി ഈ കാര്യം ചെയ്യുന്നുണ്ട്.

  • @bhagyalakshmy515
    @bhagyalakshmy515 27 дней назад

    ഇങ്ങിനെ ഒരു സാറിനെ പരിജയപെടാൻ' ഇപ്പോഴാണ് എനിക്ക് സാധിച്ചത്. എൻ്റെ u Tube ഇപ്പോഴാണ് വന്നത്. ഓരോ ക്ലാസും കേട്ടുതുടങ്ങി. ആദ്യമായി കുക്കുമ്പർ Daily കഴിച്ചു തുടങ്ങി.

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Thankyousrverygoodclace

  • @krishnanvadakut8738
    @krishnanvadakut8738 9 месяцев назад +2

    Namasthe Sir
    Thankamani

  • @sahasramengineering5875
    @sahasramengineering5875 Месяц назад +1

    Thank you sir

  • @nafeesasharaf4723
    @nafeesasharaf4723 9 месяцев назад +1

    Thanks Sir 🙏

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Thankyou..sirverygoodclace😊😅😅

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Verygoodclacethankyou.sr

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 9 месяцев назад +3

    🙏
    🙏🙏താങ്ക്സ്

  • @sindhuaji6801
    @sindhuaji6801 3 месяца назад

    Dr Goiternu Remedy Onnu paranju tarumo.

  • @geethasoman7456
    @geethasoman7456 3 месяца назад +1

    Great 🙏🙏

  • @anjanafoods
    @anjanafoods 5 месяцев назад

    Namasthe Sir,Thanks n Gratitude ❤❤❤ Chindamani

  • @jainkusuman
    @jainkusuman Месяц назад +1

    ഗുരുവിന് പ്രണാമം

  • @Sufiee__4
    @Sufiee__4 9 месяцев назад +2

    Amitha വിയർപ്പു രോഗമാണോ സർ.

  • @jineshputhukkulangara9093
    @jineshputhukkulangara9093 8 месяцев назад +3

    Vitamin c powder brand ?

  • @mohanannairkp3435
    @mohanannairkp3435 5 месяцев назад

    Atimprake arikum pal purattuka

  • @JOMONKAVALAM
    @JOMONKAVALAM 9 месяцев назад

    ദയാൽ സാറിനെ consult ചെയ്യാൻ ആലപ്പുഴയിൽ എവിടെയാണ്, എന്നാണ് വരേണ്ടത് 🙏

  • @sreedevi5058
    @sreedevi5058 3 месяца назад

    Namaskaram Sir❤❤❤

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Verygoodclace😅 46:38

  • @JincySaji-z6x
    @JincySaji-z6x 8 месяцев назад

    ❤❤

  • @josephc.l938
    @josephc.l938 7 месяцев назад +4

    വിറ്റാമിൻ C
    മുന്തിരിക്കുരു ഗുളിക
    വിറ്റാമിൻ Bകോ ബ്ലക്സ്
    ഗുളിക എവിടെ കിട്ടും

    • @alwinsalphons8129
      @alwinsalphons8129 2 месяца назад

      Nellikka, thavidulla bhakshanangal, fruits, millets....

  • @preethass2492
    @preethass2492 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salimust7044
    @salimust7044 9 месяцев назад

    Grape extract capsule കിട്ടുന്ന സ്ഥലം അറിയിക്കാൻ താൽപര്യം

  • @rasheedpp7495
    @rasheedpp7495 Месяц назад +1

    ഇറച്ചിയും മുട്ടയുമല്ല ഗ്യാസ് പലർക്കും ഉണ്ടാക്കുന്നത് സാന്മാർ കഴിച്ചാലാണ് പ്രശ്നമുണ്ടാക്കുന്നത്

  • @sheelasunish1575
    @sheelasunish1575 9 месяцев назад

    Urulakizhangum mathurakizhangum gas’s aanu 1 month aayi cucumber juice 2time kudichittum gas’s aanu.poovarasu 1 week kudikunnund

  • @joyvf5461
    @joyvf5461 5 месяцев назад

    തൃശ്ശൂരിൽ എവിടെയാണ് ഹോസ്പിറ്റൽ

    • @GreenSignatureOrganics
      @GreenSignatureOrganics  5 месяцев назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @NamithaPradeep-ub7ip
    @NamithaPradeep-ub7ip 4 месяца назад +1

    🙏🙏👍👍❤️❤️

  • @thomassimon6975
    @thomassimon6975 2 месяца назад

    Very prolonged RUclips videos van create other health issues.

  • @basheerb7951
    @basheerb7951 7 месяцев назад

    ഒരുവിധം fruits ലൊക്കെ cynide അടങ്ങിയിരിക്കുന്നു എന്നു നാഴികക്ക് നാല്പത് വട്ടം yutube ൽ വിളമ്പുന്ന ഒരു diabetic specialist ഉണ്ട് yutube ൽ.

  • @azumoncreation563
    @azumoncreation563 Месяц назад

    ഏതാ വിശ്വസിക്കുക 😁

  • @thomassimon6975
    @thomassimon6975 2 месяца назад +2

    ശ്രദ്ധിക്കുക.
    പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ഏറെ ബഹുമ മാനിക്കുന്ന വ്യക്തിയാണ് K. V. Dayal.
    അദ്ദേഹം മെഡിക്കൽ സംബന്ധമായി പറയുന്ന പല കാര്യങ്ങളും ശരിയേല്ല.
    പ്രത്യേകിച്ച് Carbohydrates + Protein.
    അരി, ഗോതമ്പ് ആഹാരങ്ങളോടൊപ്പം prorein നിർബന്ധമായും കഴിച്ചിരിക്കണം.
    Traditionally അങ്ങനെയാണ്.
    ഉദാഹരണമായി
    Rice / Chapati + Dal,
    ചോറ് + സാമ്പാർ / പരിപ്പ്,
    ചോറും മീനും etc.

    • @seleenaashraf7195
      @seleenaashraf7195 2 месяца назад

      Ys ur crct njan ee msg type cheyyan irikayirunnu carbohydrate sugar ee food aan block undakunnath👍🏻 protein rich food kazhikendathanu cucumber juice ellavarkum nannalla hypo acidic aaya aalkark ith budhimuttundakunnu

  • @basheerb7951
    @basheerb7951 7 месяцев назад

    എനിക്ക് മലബന്ധമുണ്ട്. രാവിലെ എഴുന്നേറ്റാൽ ഒരു ടീസ്പൂൺ തൃഫല ചൂട് വെള്ളത്തിൽ കഴിക്കുന്നു. സുഖ ശോധന ലഭിക്കുന്നു. തൃഫല രസായനമാണെന്ന് പറയപ്പെടുന്നു. ഇതുകൊണ്ട് വല്ല ബുദ്ധിമുട്ടുണ്ടോ?

  • @abdussamadcvk8177
    @abdussamadcvk8177 6 месяцев назад

    🩷🩷🩷🩷🩷🩷👌🏼👌🏼👌🏼👌🏼

  • @sainabasainaba2932
    @sainabasainaba2932 9 месяцев назад

    Phn number

  • @abdullakuttypm6984
    @abdullakuttypm6984 3 месяца назад +2

    ഈ അടുത്താണ് ക്ലാസ് കേട്ടു തുടങ്ങി യത് കുകുമ്പർ ജൂസ് കഴിച്ചാൽ ഉടനെ നന്നായി പ്രഷർ കുറയുന്നു സാധാരണ പ്രഷർ കുറഞ്ഞ,, തടിയില്ലാത്ത ആളാണ് വേറെ എന്താണ് ചെയ്യുക

    • @GreenSignatureOrganics
      @GreenSignatureOrganics  3 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Thankyousrverygoodclace

  • @santhoshkumaran3513
    @santhoshkumaran3513 2 месяца назад

    Great experience sir,thank u

  • @PadminiSathyaprasad
    @PadminiSathyaprasad 7 месяцев назад +1

    ❤❤❤❤

  • @ChandiniShaik-b3g
    @ChandiniShaik-b3g Месяц назад

    Thankyousrverygoodclace