Это видео недоступно.
Сожалеем об этом.

നായ്ക്കരുണ പരിപ്പിന്റെ ഗുണങ്ങൾ അറിയുക | Velvet bean | Naikkuruna Parippu | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 14 дек 2020
  • ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്.
    അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്‌. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്‌.
    നായ്ക്കുരുണ പരിപ്പിനെക്കുറിച്ചും അതിന്‍റെ ഉപയോഗങ്ങളെക്കുറിച്ചും ഡോക്ടര്‍ ഈ വീഡിയോയില്‍ വിവരിക്കുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. ഈ അറിവ് പരമാവധി ആളുകളിലേക്കെത്തിക്കുക.
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #drjaquline
    #naykkurunaparippu
    #velvetbean
    #malayalam
    #allagegroup
    #ayurvedavideo
    #ayurvedam
    #homeremedy

Комментарии • 1,4 тыс.

  • @muhammadvk5124
    @muhammadvk5124 3 года назад +43

    നായ്കൂരുണയുടെ വിപരീത ഫലത്തെകുറിച്ച് അറിവ് നൽകിയ Doctor sir നു നന്ദി ,നന്മകൾ നേരുന്നു

    • @healthaddsbeauty
      @healthaddsbeauty  3 года назад +3

      Thanks

    • @manupillai4060
      @manupillai4060 2 года назад

      Hi doc ! Hope u r doing well .. I really love to watch your videos .. it’s really informative. Doctor I would like to clarify one things which I’m doing it on daily basis. I’m having half teaspoon ashwagnadha and half teaspoon kaapikachu together. I’m 32 yr old.

    • @aniljithericavu3342
      @aniljithericavu3342 2 года назад

      Good msg

    • @shihabomnia3932
      @shihabomnia3932 Год назад

      ​@@healthaddsbeauty Thanks
      Doctor

    • @manojpadivattom3956
      @manojpadivattom3956 Год назад

      @@manupillai4060 p

  • @abdusamadmp8681
    @abdusamadmp8681 3 года назад +28

    ഈ അറിവു് പകർന്നു തന്ന ഡോക്ടർ മാഡത്തിന് അഭിനന്ദനങ്ങൾ

  • @aboobakkervahabi1596
    @aboobakkervahabi1596 2 года назад +12

    ഡോക്ടർക്ക് നന്ദി ഡോക്ടർ പറയുന്ന കാര്യങ്ങൾ കുറച്ചു കൂടെ ഒന്ന് വ്യക്തമായി പറഞ്ഞാൽ വളരെ നന്നായിരുന്നു സാധാരണക്കാരെ പരിഗണിച്ചു കൊണ്ടായിരിക്കണം പറയുന്നത് പലതും ഇംഗ്ലീഷിൽ പറയുമ്പോൾ അത് തിരിയാത്ത
    വർ ഉണ്ടാവും

    • @healthaddsbeauty
      @healthaddsbeauty  2 года назад +6

      Ok..njan sraddikkam

    • @bavakundil1739
      @bavakundil1739 2 года назад

      @@healthaddsbeauty valare nannaavum

    • @jamshadali3400
      @jamshadali3400 Год назад +1

      Hi
      Doctor
      ഞാൻ ഫസ്റ്റ് ടൈം ആണ് നയിക്കുർഗ്ഗ പോടീ കഴിക്കുന്നത് ഞാൻ നല്ല തടി ഉണ്ട് കഴിക്കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    • @jamshadali3400
      @jamshadali3400 Год назад

      ഒരു ടൈസ്പുൻ മുഴുവൻ എടുക്കണോ

    • @underworld2770
      @underworld2770 3 месяца назад

      സാർ
      കഴിയുന്നതും മലയാളത്തിൽ...🎉

  • @badar6145
    @badar6145 3 года назад +17

    വളരെ നല്ല അറിവ് പകർന്നുതരുന്ന ഡോക്ടർ , നന്ദി നമസ്കാരം 🙏

  • @vijayankr271
    @vijayankr271 5 месяцев назад +3

    അഭിനന്ദനങ്ങൾ. നന്ദി

  • @gopi1961ramesh
    @gopi1961ramesh Год назад +2

    Dr. What is Cogeca seed and for what purpose it is using.. I want your valued information through this channel 🙏🏾🙏🏾🙏🏾

  • @ArjunA-nj4hg
    @ArjunA-nj4hg 24 дня назад +1

    സൂപ്പർ ❤❤❤

  • @suhailinds
    @suhailinds 2 года назад +2

    Thanks Doctor for the information. Can we take this along with other ayurvedic supplements like boswellia serrata (shallaki) and Guggul.

  • @babupaul78
    @babupaul78 3 года назад +4

    വളരെ വ്യക്തമായി ഇതിന്റെ ഗുണവും അതുപോലെ ദോഷവും വിശദീകരിച്ചു.... Thanku dr:

  • @resimanu2090
    @resimanu2090 3 года назад +2

    Thanks dr..nalla presentation and gud information 👍

  • @nvjoy741
    @nvjoy741 10 месяцев назад

    Doctor thanks for this great information. I am allergic to milk so what else can i use instead of milk.

  • @johnypp6791
    @johnypp6791 Год назад +4

    വളരെ ഉപകാരപ്രദമായ വിവരണം 🙏🙏🙏🙏🥰🥰🥰👍👍👌👌🤗🙌🙌🙌

  • @jimmutten
    @jimmutten 3 года назад +3

    This channel should reach million subscribers.

  • @user-xt1ns9xn6q
    @user-xt1ns9xn6q 3 года назад +5

    മാഡത്തിന്റെ വീഡിയോസ് കാണാറുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു good ഇൻഫർമേഷൻസ്

  • @AssainarEt
    @AssainarEt Месяц назад +1

    ആയൂർവേദ കോട്ടക്കൽ അശ്വഗനത ടേബിലറ്റ്സ പോലുള്ളത് കൊടുക്കുന്നുണ്ട് എന്നാൽ നായക്കൊരണ പെടിയോ ഉൽപന്നങ്ങളോ കൊട്ു കൂന്നതായി അറിവില്ല ഇത്തരം ചിക്കിൽ സ നടത്തുന്നവർ എല്ലാരോഗങ്ങൾക്കും 'ചികിൽസ ഫോണിൽ കൂടി നടത്തുന്നു ഇവർക്ക അതിനുള്ള യോഗ്യതയുണ്ടോ

  • @a.thahak.abubaker674
    @a.thahak.abubaker674 2 года назад +2

    EXELENT CLASS.! THANK YOU VERY MUCH DR

  • @jeyanthymoses9621
    @jeyanthymoses9621 2 года назад +3

    Dear Doctor Good morning! I have this plant at home and giving lots of beans.Seed of this plant given by a friend. I saw some cooking receipe of Srilankan and I am following that recipes. After I listened your lecture I am in doubt to use.Are we not allowed to consume like other beans? Kindly reply. Thank you so much! Love from Tamilnadu!

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Actually not advised to take as raw

    • @jeyanthymoses9621
      @jeyanthymoses9621 2 года назад

      Thank you so much for kind reply Doctor! God bless you!!!

    • @raheemka
      @raheemka 2 года назад

      Can I get some seeds that I could use for germination?

    • @razakalukkal94
      @razakalukkal94 4 месяца назад

      Angioplast കഴിഞ്ഞ് ASPIRIN ഗുളിക കഴിക്കുന്നവ൪ക്ക് ഇത് കഴിക്കാൻ പാടുണ്ടൊ ഉണ്ടെങ്കിൽ എത്ര അളവിൽ എങ്ങനെയാണ് കഴിക്കേണ്ടത്

    • @jeyanthymoses9621
      @jeyanthymoses9621 4 месяца назад

      Still we have seeds.

  • @soharoman2283
    @soharoman2283 3 года назад +6

    🙏ThanksSister🙏

  • @myindia2753
    @myindia2753 Год назад +1

    നല്ല അറിവുകൾ,നല്ല അവതരണം.

  • @mschannel7767
    @mschannel7767 Год назад

    എനിക്ക് ആരോഗ്യ പ്രശ്നം ഇല്ലാതത്തു കൊണ്ട് ദൈവത്തിനു നന്ദി എന്റെ കുട്ടൻ നല്ല വണ്ണവും നീളവും ബലവും ഉണ്ട് എന്തെങ്കിലും കാണുമ്പോഴേക്ക് ആള് എഴുന്നേൽക്കും

  • @vimalkumar-os1ui
    @vimalkumar-os1ui 3 года назад +8

    ഇത്‌ ബിപി tabs, കൊളെസ്ട്രോൾ, ക്ലോപിഡോജിൽ കഴിക്കുന്നവർക്ക് ഉപയോഗിക്കാമോ. 65 വയ്സിന് മുകളിൽ ഉള്ളവർക്ക് കഴിക്കാമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Kazhikkam
      But medicines and ee podi thammil oru 45 minutes engilum gap idanam

    • @jsephvarkey5944
      @jsephvarkey5944 2 месяца назад

      ഞാൻ വേറെ മെഡിസിൻ ഒന്നും കഴിക്കുന്നു ഇല്ല എനിക്ക് ഇത് എങ്ങനെ കഴികാം എന്ന് ഒന്ന് പറഞ്ഞു താരമോ

  • @sreekanthazhakathu
    @sreekanthazhakathu 3 года назад +7

    Mam,
    Can You Pls Do a Detailed Video on Treatment on Depression With regards to Ayurveda
    (Maanasika chikitsa)

  • @basheerkattil5520
    @basheerkattil5520 2 года назад +2

    Good presentation and very informative. Well appreciated.

  • @akbara5657
    @akbara5657 3 года назад +1

    Karyangal valare vishadamayi paranju. Video nannayirunnu sis jaqy doctoree 👌❤😍👍

  • @yathumry7165
    @yathumry7165 3 года назад +6

    Njnum കഴിച്ചിരുന്നു സൂപ്പർ അണ് 👍😀

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Good

    • @aashiub2437
      @aashiub2437 2 года назад

      എങ്ങനെ kudichath

    • @dilipn2761
      @dilipn2761 Год назад

      @yathu mry എങ്ങിനെ ഉപയോഗിക്കാം, പറഞ്ഞു തന്നാൽ മറ്റുള്ളവർക്ക് ഉപകാര്രദമാകും, what are benefit , any improvement in health ?

    • @dumbtubenis
      @dumbtubenis 9 месяцев назад +1

      Engane kazhuchu ?

  • @shoukkathakaladi3770
    @shoukkathakaladi3770 3 года назад +5

    Thank you Doctor then expect more videos

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Sure thanks

    • @sayedpinky
      @sayedpinky 3 года назад

      @@healthaddsbeauty ഡോക്ടർ ഉദ്ധാരണം നീണ്ടു നിക്കാൻ ഒരു മരുന്ന് പറഞ്ഞു തരുമൊ അമുകുരം പൊടി നല്ലതാണോ

  • @renukashijesh3955
    @renukashijesh3955 2 года назад +1

    Madam,
    Njan nayakkurana kuru kadayil ninnum vedichitt pacha vellathil kuthirthu vech athinte tholi kalanju eduthu. Ennitt aa paripp paalil vevich eduthu .ith veyilath thanne unakki edukkano atho aduppil choodakki podich edukkaamo ?
    Ente reethikal shariyaano ?
    Endenkilum mistake vannittundenkil paranju tharamo ?

  • @arunkumar-rh5cu
    @arunkumar-rh5cu Год назад +2

    Any particular brand you suggest.. I'm in bangalore

  • @arunv4163
    @arunv4163 3 года назад +3

    പരിപ്പ് ചിലത് തൊലി പൊളിച്ചു കളഞ്ഞാൽ കറുപ്പ് നിറം കാണാം അങ്ങനെ ഉള്ളത് ഉപയോഗിക്കാൻ പാടില്ല അതിൽ പിത്തത്തിൻറ്റെ അളവ് കൂടുതലായിരികും എന്നു പറഞ്ഞു കേട്ടു അതു ശരിയാണോ അങ്ങനെയാണങ്കിൽ കടയിൽ കിട്ടുന്നത് powder എല്ലാം നല്ലതു മാത്രം വേർതിരിച്ചു ആയിരിക്കില്ലല്ലോ പൊടിക്കുന്നത് എല്ലാ ഉൽപ്പന്നങ്ങളും അങ്ങനെതന്നെയാണ് വരുന്നത് അല്ലെ അതൊന്നും നോക്കിയാൽ ഒന്നും വാങ്ങാൻ കഴിയില്ല

  • @vinodsimi5025
    @vinodsimi5025 3 года назад +4

    ഇത് പച്ചയ്ക്ക് കറി വച്ചു കഴിയ്ക്കാമോ

    • @healthaddsbeauty
      @healthaddsbeauty  3 года назад

      No

    • @sureenthranu3462
      @sureenthranu3462 3 года назад

      ഇതു പാലിൽ പുഴുങ്ങാതെ വെയിലിൽ ഉണക്കി പൊടിച്ചു പാലിൽ കലക്കി കഴിച്ചൂടെ.

    • @vinuvinayan5654
      @vinuvinayan5654 Год назад +2

      ഇത് ചിക്കൻ അല്ല

    • @aneeshmh3698
      @aneeshmh3698 11 месяцев назад

      ​@@vinuvinayan5654😂

  • @venugopalkv4101
    @venugopalkv4101 2 года назад

    വളരെ നല്ല അവതരണം. നന്ദി. Dr.

  • @manupillai4060
    @manupillai4060 2 года назад +1

    Hi mam… thanks for the video.. Awesome 👏!!! Can u pls advice .. can I have ashwagandha + safed musli + satavar + kaunch beej powder together for

  • @jaleelillyasnagar9460
    @jaleelillyasnagar9460 3 года назад +9

    ഡോക്ടർ നമ്പർ കിട്ടുമോ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      For online consultation :
      getmytym.com/drjaquline

    • @aboobackerm5017
      @aboobackerm5017 2 года назад

      ഡോക്ടർ രു ടെ നമ്പർ കിട്ടിയാൽ നല്ല തായിരുന്നു

  • @viswanathans2965
    @viswanathans2965 3 года назад +6

    മേടം കോൺടാക്റ്റ് നമ്പർ അല്ലെങ്കിൽ ഒ പി നമ്പർ കിട്ടുമോ

  • @jijidas4338
    @jijidas4338 3 года назад +2

    Good information....thank you... lovely describe...

  • @varunrajm5290
    @varunrajm5290 3 года назад +1

    Thanks doctor valare nalla information

  • @justinjustin6019
    @justinjustin6019 3 года назад +83

    ഞാൻ ഒരിക്കെ കഴിച്ചു എന്റെ അമ്പോ ഞാൻ പെട്ടുപോയി കുട്ടൻ ചേട്ടൻ താഴാതെ അങ്ങനെ അങ്ങ് നിൽക്കും 😂

  • @HARIKRISHNAN-ti2mw
    @HARIKRISHNAN-ti2mw 3 года назад +15

    മാഡം work ചെയ്യുന്ന ഹോസ്പിറ്റലിൽ പേര് പറയോ

  • @kalesht3219
    @kalesht3219 3 года назад +2

    ഇതിന്റെ കഥ കേട്ടാൽ ചിരിവരും പണ്ട് കുറെ ചൊറിഞ്ഞതാണ്!

  • @aneeshms8775
    @aneeshms8775 5 месяцев назад

    Hello doctor,
    I am using(Budamate 400 Gm) inhaler for asthma. not in regular, may be some difficult days.can I use this (velvet beans) is any problem?.

  • @user-tu2mn5jm2x
    @user-tu2mn5jm2x 3 года назад +15

    എന്നാലും ഇതുവേണ്ട വേണ്ട ഡോക്ടറെ പണി പാളും ....

  • @sureshsuresht9257
    @sureshsuresht9257 Год назад

    Vilapetta arivugalumayi eppozhum thanks.. Drgi🙏

  • @syedsajiduniquerelaxingmus6506
    @syedsajiduniquerelaxingmus6506 10 месяцев назад

    Great Dr, Jacqueline good presentation, Dr, can this work to grow hight of children. If so please reply

  • @RajeshkumarRajesh-tq2rz
    @RajeshkumarRajesh-tq2rz 2 месяца назад

    Its brilliant tips tanks mam

  • @janadasan5254
    @janadasan5254 3 года назад +1

    മനസ്സിന് നല്ല ഉന്മേഷം ക്ഷീണക്കുറവ് എല്ലാം അനുഭവം ഞാൻ തോട് വക്കത്ത് നിൽക്കുന്ന വള്ളിയിൽ നിന്ന് കായ് പൊട്ടിച്ച് പരിപ്പെടുത്ത് പൊടിച്ച് പാൽ ചേർത്ത് കഴിയ്ക്കുകയായിരുന്നു

  • @sureshck8324
    @sureshck8324 Год назад +1

    ❤🙏നല്ല അവതരണം thanks medam🙏❤

  • @shafeehanna6229
    @shafeehanna6229 Год назад +1

    Better information with perfect skill

  • @talentartcreations
    @talentartcreations 3 года назад +1

    നല്ല ഉപകാര പ്രദമായ വീഡിയോ 👍👍❤

  • @mansoorsmr650
    @mansoorsmr650 Год назад +1

    Male jathikai kazhikkamo erectile Dyfuntion problem ulla alugalku please reply mam

  • @suresh.tsuresh2714
    @suresh.tsuresh2714 Год назад +1

    Yes - ethrayo alugalk upayoga prathamayavdo - Thanks doctor👍

  • @vomanvoman9538
    @vomanvoman9538 Год назад +1

    Excellent sister congratulations from London

  • @pkvnair602
    @pkvnair602 3 года назад +2

    Dr. Can you tell me for ED problems, how much time it takes to give result after starting using the powder. Similarly, for how much period consumption of this powder can be continued.

    • @healthaddsbeauty
      @healthaddsbeauty  3 года назад +2

      Naikkuruna powder half teaspoon and Aswagandha powder half teaspoon in one glass milk
      At bedtime

    • @pkvnair602
      @pkvnair602 3 года назад

      @@healthaddsbeauty Thanks Dr. Do we need to continue this Medicine for one or two months or for longer period, I mean any adverse effect for consuming it for longer duration.

    • @ibrahimsiddi4934
      @ibrahimsiddi4934 3 года назад

      @@healthaddsbeauty ytra divsam

    • @balakrishnanappu6928
      @balakrishnanappu6928 Год назад

      Thank you madam

  • @m.thomasvarughese1870
    @m.thomasvarughese1870 Год назад

    Dr.very informative.
    Thank you

  • @chelackalmayannur4824
    @chelackalmayannur4824 3 года назад +1

    Good information..and ..good looking... God bless you..

  • @kallaisawmillsk7378
    @kallaisawmillsk7378 3 года назад +1

    Madam I want to know that can we add honey while taking ashwagandha and velvet bean combination instead of milk.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      U can add
      But milk is the best anupana with these

  • @adv.rarichanck4285
    @adv.rarichanck4285 2 года назад +2

    Very precious informations thanks 🌹

  • @aboobackerillikkal9598
    @aboobackerillikkal9598 18 дней назад +1

    അലർജി (തുമ്മൽ) ഉള്ളവർക്ക് നായ്കൊരണ പൊടി കഴിക്കാമോ

  • @shinoyraveendran5505
    @shinoyraveendran5505 3 года назад +1

    Dear Doctor,. Can I have it when I take chyavanaprasam one teaspoon daily?

  • @somanchunakara1043
    @somanchunakara1043 Месяц назад

    ഇത് ഉദ്ധാരണശേഷി വർദ്ധിപ്പിക്കുമോ? pressure ൻ്റെ മരുന്നു കഴിച്ചു കഴിഞ്ഞ് ഈ മരുന്ന് കഴിക്കാമോ?

  • @like_thamban
    @like_thamban 3 года назад

    In dis saree colorful ayitund doc, something different from other uploads think hairstyle too diff looks vanitund
    Vedio also very much knowledgable.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @n.padmanabhanpappan510
      @n.padmanabhanpappan510 3 года назад +3

      ഡോക്ടർ പറയുന്നത് കേട്ടാൽ മതി, സാരിയിൽ നോക്കണ്ട

    • @like_thamban
      @like_thamban 3 года назад +2

      Onu poda oole abiprayamparayan vanirikunu entuparanalum negative chindikuna ninepolula paranarikale yoke entuparayan paranittu orukaryavum illa verute type cheytu kaiyum manasum malinamakum ennalade

  • @sivankuttyk9070
    @sivankuttyk9070 3 года назад

    വിവരണത്തിനു നന്ദി.

  • @viswanathannairp1685
    @viswanathannairp1685 3 года назад

    Nalla avatharanam thanks

  • @TheAnanth79
    @TheAnanth79 7 месяцев назад

    മഞ്ഞൾപ്പൊടി ഇട്ട് പാൽ തിളപ്പിച്ച് കുടിക്കുന്നതിൻ്റെ കൂടെ നായ്ക്കുരണ പൊടി മിക്സ് ചെയ്ത് കഴിക്കാമോ..?? അതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ...?

  • @usmankpusman6854
    @usmankpusman6854 3 года назад +2

    പുതിയൊരു അറിവ് നല്ല അവതരണം...!!👍👌

  • @andrewssebi8100
    @andrewssebi8100 Год назад

    Nalla healthy ayittulla oralkku 5gram per day kazhikkam allle Doc

  • @vishnuprasadg6835
    @vishnuprasadg6835 Год назад

    Walnut,badam, pumpkin seeds,brezil nut, ethoke kazhikundu athinunoppm nayikurana churnavum , ashwagandha churnavum kazhikuna kondu kozhapam ondo , kazhikamegil ethranal vare kazhikam,

  • @rajagopalapillai2590
    @rajagopalapillai2590 3 года назад +1

    I have undergone By pass surgery on2014.Iam taking tabs. for pressure, cholesterole and suger. My doubt is I am is eligible to use Nayikuruna Powder or not. Madam please reply.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes but restrict it to half teaspoon per day
      Not more than 5 gram per day

  • @shukoorek6717
    @shukoorek6717 3 года назад +2

    മനസ്സിലാക്കി തന്നത്, വളരെ ഇഷ്ടപെട്ടു, നന്ദി

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @hynicoicphynico6837
      @hynicoicphynico6837 3 года назад

      @@healthaddsbeauty look at the coma after manassilakki Hannah,then metallurgy..stalkers....I understood?

  • @Viswanathan.L
    @Viswanathan.L 3 месяца назад

    Doctor ,what isnaikaruna or velvet bean I am 82 from chennai naan kettuttu illa

  • @arungurukal9640
    @arungurukal9640 Год назад +1

    പൂർണ്ണആരോഗ്യം ഉള്ള ഒരു വ്യെക്തിക്കു അമുക്കുരവും നായ്കുരണവും അരസ്പൂൺ വീതം മിക്സ്‌ ചെയ്തു പാലിൽ കഴിക്കുന്നതിനു കുഴപ്പം ഉണ്ടോ

  • @with4192
    @with4192 2 года назад +1

    Great information Dr

  • @manu7815
    @manu7815 3 года назад

    Thanks for yours kind information Regards

  • @zulfikaralikt5833
    @zulfikaralikt5833 3 года назад

    Can I use naikurana seed and ashwagandha together with milk in normal condition ..and for how many months can use this continuesly if I want to take another protein powder

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 месяца назад

    Thanks drji 🎉🎉🎉🎉

  • @udaykrishna7042
    @udaykrishna7042 3 года назад +2

    Very good information.Thank you doctor

  • @rayeeskk4976
    @rayeeskk4976 3 года назад

    Nalla oru msg.ith kayikkendath raathriyilaano dr

  • @bearykakkadam8594
    @bearykakkadam8594 3 года назад

    Doc
    Ashwaganda churnam palil thilappichu kazikkano or hot milkilil kalakki kudichal mathio
    One tea spoon after food?

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +1

    Good information.. Thank you doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @mohammedk7250
      @mohammedk7250 2 года назад

      @@healthaddsbeauty ഞാൻ 20 കൊല്ലമായി ടൊക്ടർ നായിക ര ണ അമുക്കരം ഏഉള് കുടി പാൽ കുട്ടി കടിക്കാൻ തുടങ്ങി ഭാര്യമാർ പൊരാ ണ്ടു വന്ന വേറേ 'പെണ്ണ് ൻ്റെ ആടുത്തു പൊകണ്ടി വ രും

  • @Cheppu94
    @Cheppu94 2 года назад

    ED prashnamullavar naikkuranayum amakkuruvuvum yethra gram vech kazhikkanam. Enganeyan palil thilappichittano alla chood palil kalakkiyano kudikkendath.. Please ariyikkuka dr.

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Half teaspoon 2 um eduttu one glass milk ill choodakki night kazhikkam

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 года назад +2

    Thank you doctor

  • @pushpashibu439
    @pushpashibu439 3 месяца назад

    Indusviva yude ICoffee yil ithund , diabetics patients num nallatha

  • @rajithraja9357
    @rajithraja9357 3 года назад +2

    Doctor thanks for valuable information .

  • @citylight1648
    @citylight1648 3 года назад +1

    മൂത്ര പഴുപ്പ് ഉള്ള സമയത്ത് (ഉദ്ധരണത്തിനു )അമുക്കുരവും, നായ് കുർന്ന പൊടിയും കഴിക്കുന്നത്‌ കൊണ്ട് കുഴപ്പം ഉണ്ടോ?dr ഫ്രീയാവുമ്പോൾ റിപ്ലൈ തരണേ

  • @devalal5108
    @devalal5108 3 года назад +1

    Good msg ദാതു എന്നു പറയാതിരിക്കുവാൻ ശ്രദ്ധിക്കുക ധാതു ആണ് ശരി

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +1

    Lots of love and thanks for all the valuable informations.

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks

    • @user-tu2mn5jm2x
      @user-tu2mn5jm2x 3 года назад

      ഡോക്ടറിന്റെ സൗന്ദര്യം കണ്ടിട്ടേ ആണോടാ നിന്റെ lots ഓഫ് ലവ് ... ഒരു കിളവി arunnagil niye ഈ വീഡിയോ തന്നെ കാണില്ല ...

  • @nishadashraf2811
    @nishadashraf2811 3 года назад

    Thanks doctor good information

  • @jegank6066
    @jegank6066 Год назад +1

    Mam can we eat boiled velvet beans

  • @haridasanhari6679
    @haridasanhari6679 3 года назад

    അഭിനന്ദനങ്ങൾ

  • @aneeshthomas4860
    @aneeshthomas4860 2 года назад

    Maam I have seen brown colour powder and white colour as well .
    Which is best

  • @sunilkumar-ws7ld
    @sunilkumar-ws7ld 9 месяцев назад

    Is it good for mental relaxation

  • @faizalpk5409
    @faizalpk5409 Год назад

    Very good information

  • @sarathkp3000
    @sarathkp3000 5 месяцев назад

    ഉണങ്ങിയ കുരു തൊണ്ട് കളഞ്ഞ പുഴുങ്ങാതെ കഴിക്കുന്നത്‌ നല്ലതാണോ അതോ എന്തെങ്കിലും തരത്തിൽ ഉള്ള side effects ഉണ്ടോ?

  • @nincylmn
    @nincylmn 3 года назад +1

    Enikku pcos ondu.thyroid ondu .nayakkurana podi kazhikkunnathu nallathano.
    Next time pcos and thyroid treatment kurichu vedio edumo

  • @balachandranpillai3281
    @balachandranpillai3281 3 года назад +1

    ബ്യൂട്ടിഫുൾ ഇൻഫർമേഷൻ

  • @rahimmottammal8411
    @rahimmottammal8411 3 года назад +1

    Good message.

  • @mohammadali8816
    @mohammadali8816 Год назад

    Very good information 🙏

  • @vijayanpillai5243
    @vijayanpillai5243 3 года назад +1

    Thanks for your great and very valuable information.
    May God bless you.

  • @muhammedsadiq1824
    @muhammedsadiq1824 2 года назад

    Dr,
    Njhan BP yude Micardis 40 mg sthiramayi kazhikkunnu. Athu kondu Naikurana powder upayogikkunnathinu kuzhappamundo.illenkil ethra alavil kazhikkanam.please reply

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Kuzhappam ella
      2 months okk vare half teaspoon daily with milk kazhikkam

  • @dasdevasya
    @dasdevasya Год назад

    Madom , Velvet bean how to dosage for Nero weekness per time

  • @shamishami3601
    @shamishami3601 2 года назад +1

    നായകരുണ പൊടി രാവിലെ ഒരു സ്പൂൺ ഒരുഗ്ലാസ്സ് പാലിൽ വെറും വയറ്റിൽ കഴിക്കാമോ. എന്റെ നെയിം അനൂപ്. Age 38. ശരീരം വളരെ തളർച്ചയുണ്ട് അത് മാറാൻ ഇത് പറ്റുമോ