തൊട്ടാൽ ചൊറിയുന്ന നായ്ക്കുരണയിൽ വിജയം കണ്ടെത്തിയ ദമ്പതികൾ😍 | velvet bean processing | fz rover

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 87

  • @vijayanc.p5606
    @vijayanc.p5606 10 месяцев назад +3

    Price ethrayennu parayaathe aaa bhaagam uzhapi vittu.. Naikuraniparappu, adapothiyanooru, nilappanakizhangu, amukkuram-ithu 4 um koodi kazhikkunnathu dhaathupushtikku nallathaanu- (Pazhaya Aayu. grandham) 1 & 4 items paalil puzhingi unakki podikkanam.

  • @madhunair4568
    @madhunair4568 Год назад +2

    Those who have skin issues please be careful before consuming

  • @thambiennapaulose936
    @thambiennapaulose936 Год назад +67

    ഇതിന്റെ വിത്തിന് മാത്രമല്ല അതിന്റെ മുകളിലുള്ള ചൊറിയുന്ന പൊടിക്കും കേരളത്തിൽ ആവശ്യം കൂടിവരുന്ന ലക്ഷണമാണ് കാണുന്നത്😄😄 🙏

    • @FZROVER
      @FZROVER  Год назад +1

      😄👍🏻

    • @Jake_asthetix127
      @Jake_asthetix127 Год назад +1

      😂😂😂👍

    • @smnair3168
      @smnair3168 Год назад

      😂

    • @1km678
      @1km678 Год назад +1

      നിൻ്റെ അമ്മക്ക് ആണോ.. ആവശ്യം

    • @kelupk49
      @kelupk49 Год назад

      ​@@1km678 comadu😅😊

  • @sudheeshtvsudheeshtv1679
    @sudheeshtvsudheeshtv1679 Год назад +1

    ഇത് അമര വിത്ത് പോലെ വറുത്ത അടിപൊളി ആണ് ഇത്രയും പണി ഉണ്ടോ എടുത്തു വറുത്ത തിന്നാർ പിന്നെ കറി ഒക്കെ വെക്കാ തോന്നുന്നു മുമ്പ് ഒരിക്കൽ കഴിച്

  • @lissysuppergrace8887
    @lissysuppergrace8887 Год назад +12

    ഇത് ആരെങ്കിലും കഴിച്ചിട്ടേ ഫലം കണ്ടിട്ടുണ്ടോ. ഒന്ന് അറിഞ്ഞാൽ കൊള്ളാം

    • @sameerthottiyil9195
      @sameerthottiyil9195 Год назад

      Rate paranjilla

    • @vpshajivp7601
      @vpshajivp7601 11 месяцев назад

      ഇത് കഴിച്ചിട്ട് ഫലം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല ഇതേ നായ്ക്കുരണ പരിപ്പ് അതിന്റേതായ രീതിയിൽ സംസ്കരിച്ച് ഉപയോഗിച്ചാൽ 100% ഫലപ്രാപ്തിയുണ്ട് നേരിയ തലനാരി പോലുള്ള ഞരവുകൾക്ക് പോലും ഉള്ള തകരാറുകൾ പരിഹരിക്കാൻ ഇതിനെ കൊണ്ടാവും ഒരുപാട് തെളിവുകളുണ്ട് ഉപയോഗിച്ച്് ആളുകളുടെ ആളുകളുടെ

  • @haneeshkumar6615
    @haneeshkumar6615 Год назад +2

    എവിടെ കിട്ടും ചൊറിച്ചിൽ പൌഡർ

  • @amenphilip9946
    @amenphilip9946 2 месяца назад

    4 year ayiii use cheyunnu nice products

    • @boss001.....
      @boss001..... 24 дня назад

      Daily use cheyyamo bro. Engane use cheyyanam

  • @koshylukose1543
    @koshylukose1543 Год назад +1

    Ethente kru thin all vyru eallkum thudagyal madal vachu adakannam.

    • @vijayanc.p5606
      @vijayanc.p5606 10 месяцев назад +1

      Puchikkenta - ithu oru sidhoushadham aanu-original aanenkil.

  • @smnair3168
    @smnair3168 Год назад +2

    Your all vedios are good

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 Год назад +1

    Ethu kidichaal kuthirayude pole aakumoo setta 🤭🤭🤣😂
    Kurachu cialisoo viagrayooo podichu cherthaal polikkum 🤭

  • @ratnakaranv1409
    @ratnakaranv1409 Год назад +14

    ഇത്രയേറെ ഔഷധമൂല്യം ഉള്ള വസ്തു ദിവസേന കഴിച്ചാൽ കിഡ്‌നി താങ്ങുമോ . ഗവേഷണം നടന്നിട്ടുണ്ടോ

    • @yousufpp6242
      @yousufpp6242 Год назад

      ഇതാണ് എനിക്ക് അറിയേണ്ടത്

    • @achushams
      @achushams Год назад

      ഓരോ തട്ടിപ്പ്

    • @safxana
      @safxana 11 месяцев назад

      Doctor parayunnu ithu kazhikkunnath sookshich venam ennu RUclips und

    • @muraleedharanm4254
      @muraleedharanm4254 6 месяцев назад

      ¹❤ 11:52 11:53 ​@@yousufpp6242

  • @apabdu8980
    @apabdu8980 6 месяцев назад

    ഇത് നമ്മുടെ നാട്ടിൽ കാട്ടിലെല്ലാം നട്ടുവളർത്താതെ തന്നെ ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ട് അതിൻ്റെ കായ മൂപ്പ് എത്തി കഴിഞ്ഞാൽ അതിൻ്റെ അടുത്തേക്ക് അടുക്കാൻ കഴിയില്ല

  • @ChandrasekharanC
    @ChandrasekharanC Год назад +6

    ഇതിന്റെ വിത്ത് കിലോക്ക്എത്റരൂപ വെച്ച് അങ്ങോട്ട് എടുക്കും

    • @ഹൂറിരാഞ്ജി
      @ഹൂറിരാഞ്ജി Год назад +1

      😂😂😂 അവർക്ക് വേണ്ട😮😮

    • @shafeeqchengara9226
      @shafeeqchengara9226 Год назад

      എനിക്ക് കുറച്ച് കിട്വോ

    • @vpshajivp7601
      @vpshajivp7601 11 месяцев назад

      നിങ്ങൾ എത്രയ്ക്ക് വിൽക്കും എന്നു പറ

  • @rasiqueismayil3788
    @rasiqueismayil3788 Год назад +6

    നിങ്ങളുടെ എല്ലാ വിഡിയോസും പൊളിയാണ്

    • @FZROVER
      @FZROVER  Год назад +2

      Thank u🥰
      എന്നും സപ്പോർട്ട് ഉണ്ടാവണം

    • @MartinMicheal-yg9fn
      @MartinMicheal-yg9fn 11 месяцев назад

      Ithaano soyabean

  • @muhammedarif9109
    @muhammedarif9109 Год назад +1

    ❤❤❤ good 👍👍👍

  • @chinjukannan4932
    @chinjukannan4932 Год назад +2

    Very wonderful ..farming🙏

  • @maniknair5773
    @maniknair5773 11 месяцев назад

    അടിപൊളി,ok

  • @sanajak5296
    @sanajak5296 Год назад +6

    സർ , ഇത് വേണമായിരുന്നു , വിളിക്കാൻ ഉള്ള നമ്പർ ഇല്ല , നമ്പർ ഒന്ന് വേണം

  • @MajeedVa-b7r
    @MajeedVa-b7r 4 часа назад

    1 kgrm parippu 100 rs vilayullu. Kathi kathi😢

  • @nofalp1427
    @nofalp1427 10 месяцев назад

    പൗഡർ അയച്ചു തരുമോ...?

  • @shamsudheen4844
    @shamsudheen4844 Год назад

    👍👍

  • @rosetvm
    @rosetvm 7 месяцев назад

    ₹ 150/ Kg. in India

  • @sreepaadamjayan6649
    @sreepaadamjayan6649 5 месяцев назад

    ❤❤😂❤Love ❤❤

  • @sajiktm
    @sajiktm Год назад +2

    ഇത് കണ്ടിട്ട് soyabeen പയർ പോലിരിക്കുന്നു , പണ്ട് കറിക്കുപയോഗിക്കുന്ന
    ഈ പയർ വളരെ സുലഭമായിരുന്നു

    • @sajipg7316
      @sajipg7316 11 месяцев назад

      ആ ബീൻസ് ഉണ്ടോ

    • @moossakuttykk4630
      @moossakuttykk4630 10 месяцев назад

      സോയ ബീൻ പയറുമായി വെത്യാസം ഉണ്ട്. എന്റെ വീട്ടിൽ ഇത് രണ്ടും ഉണ്ട്

  • @muhammadanas3339
    @muhammadanas3339 Год назад +2

    Firozka 🤩🤩🤩😎

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +3

    ഈ കുരു മഹാരാഷ്ട്രയിൽ 100 താഴെ രുപ കിലോ വില😮

    • @nkb8405
      @nkb8405 Год назад

      അത് ഏതോ കട്ട്കുരു ആയിരിക്കും

  • @praveenv2570
    @praveenv2570 11 дней назад

    🎉om OK 🤣🥭🧋🥄🧋🧈🌺🌺🌺🌴

  • @Muneer-h8f
    @Muneer-h8f Год назад +2

    ഇത് ഓൺ ലൈനിൽ കിട്ടുന്നുണ്ട് ഇവരുടെ ത് പുളു അടികുകയാണ്

  • @rajeshpochappan1264
    @rajeshpochappan1264 Год назад +6

    ഒരു കോഴ്സിന് മിക്കവാറും 5 സിയാർ ആകും 🤪

  • @vijayaamma9369
    @vijayaamma9369 5 месяцев назад

    പുളി തേ ച്ചാൽ ചൊറിച്ചിൽ ഉണ്ടാകില്ല

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад

    നായ്ക്കരുണ പറഞ്ഞാൽ ഒരു നാട്ടിലും കൃഷിചെയ്യാൻ ആയിരിക്കുകയില്ല വളരെ ജന താമസം ഇല്ലാത്ത മാനുഷ്യർ താമസിക്കാതെ ഏതെങ്കിലും ഏതെങ്കിലും മലയിടുക്ക് ലോ മറ്റോ കൃഷി ചെയ്യാൻ പറ്റുകയുള്ളൂ ആദം അധികമായി ഒന്നും കൃഷി ചെയ്യാൻ പറ്റുകയില്ല അതിൽ വേറെ എന്തൊക്കെയോ പൊളിച്ചു കൂട്ടി മാത്രമേ ഇത്രയും പൊടിയെല്ലാം കയറ്റി അയക്കാൻ കഴിയുകയുള്ളൂ എന്നെ വീട് പറഞ്ഞില്ല എന്നുള്ളത് ഒരു തട്ടിപ്പാണ് പിന്നെ കമ്പി പ്രശ്നമുള്ളവർ അത് എത്ര വില പറഞ്ഞാലും വാങ്ങുകയും ചെയ്യും

  • @jithinraj6847
    @jithinraj6847 Год назад +10

    വില പറയരുത് പിള്ളേച്ചാ, രാജാവ് വരു മ്പോ പന്തീരായിരം . രാജപ്പൻ വരുമ്പോ പൈനായിരം🤪😝😄😄😄😄😄

  • @Share-yj6xu
    @Share-yj6xu 10 месяцев назад

    സ്ത്രീകൾക് അണ്ഡം കുറവുള്ളത് പരിഹരിക്കാൻ പറ്റുമോ

  • @AbdulRazak-wc7nh
    @AbdulRazak-wc7nh Год назад +1

    വിളിക്കാൻ നബ്ബർകിട്ടിയില്ല

  • @pknm6702
    @pknm6702 Год назад +26

    🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌🤌എത്ര വിലയായാലും കുറച്ച് വാങ്ങണം എന്ന് കരുതിയിരുന്നു ഏതെങ്കിലും ഒന്നിന്റെ പ്രൈസ് പോലും പറയാതി രുന്നപ്പോൾ തന്നെ മനസ്സിലായി ഉടായിപ്പായിരിക്കും കഴുത്തറപ്പൻ വിലയായിരിക്കും വിലചോദിച്ചിട്ട് മറുപടിപറയാതെ വലിച്ചു നീട്ടിയപ്പോൾ തന്നെ എന്റെ എല്ലാ വിശ്യാസവുപോയി 😏😏😏😏😏

    • @nkb8405
      @nkb8405 Год назад

      ഇതിന്റെ ഒർജിനൽ പൊടിക്ക് നല്ല വില ഉണ്ട് പാക്കേറ്റ് പൊടി തട്ടിപ്പ് ആണ് വേണമെങ്കിൽ കോട്ടക്കൽ ആയുർവേദ ഷോപ്പിൽ അനേഷിച്ചു നോക്ക് അവർ കർഷരുടെ അടുത്ത്ന്ന് കുരു ശേഗരിച്ചു അവർ തന്നെ പൊടിച്ചു വിൽക്കുന്നണ്ട്

    • @RajuDas-dq2sw
      @RajuDas-dq2sw Год назад

      അവിശ്യം ഉള്ളവൻ മേടിക്കും.... രോഗം ഉള്ളവൻ മരുന്ന് മേടിക്കാൻ വില നോക്കാറുണ്ടോ 😅😅.....

    • @abdulkhader7164
      @abdulkhader7164 Год назад +1

      3 മസത്തേക്ക് 6000 RS

  • @rajinagopalan440
    @rajinagopalan440 Год назад +6

    Doctor ദിവസവും കഴിച്ചു.. പൊളിക്കുക

  • @savalindia6643
    @savalindia6643 Год назад +2

    കുറച്ചു പൌഡർ വേണം.

    • @FZROVER
      @FZROVER  Год назад +2

      കൂടുതൽ അറിയാൻ വിളിക്കാം😊
      J J Herbals
      Irikkur - Kannur
      Contact: 9447410987
      9847380987

  • @1km678
    @1km678 Год назад +6

    പറഞ്ഞ് വരുമ്പോൾ. ഈ ലോകത്തിൽ ഈ ഒറ്റ ഒരു മരുന്ന് മതിയല്ലോ. ..😂all in one.....

  • @RamRam-iv1yy
    @RamRam-iv1yy Год назад +1

    A chorichal ok akum😊

  • @bindumani9002
    @bindumani9002 11 месяцев назад

    Phone. No. Thrumo. Plze

  • @vincentnellissary6926
    @vincentnellissary6926 Год назад +1

    Your phone

    • @FZROVER
      @FZROVER  Год назад +1

      കൂടുതൽ അറിയാൻ വിളിക്കാം😊
      J J Herbals
      Irikkur - Kannur
      Contact: 9447410987
      9847380987

  • @lakshamanpv4358
    @lakshamanpv4358 Год назад

    ഒരാളോട് ചേദിക്കണ്ട പാലിൽ പുഴുങ്ങിയാൽ പരിപ്പിക് ഗുണം കുറയും

    • @vpshajivp7601
      @vpshajivp7601 11 месяцев назад +1

      അറിവില്ലാത്ത കാര്യങ്ങൾ പറയരുത്

  • @sharafudheenni3041
    @sharafudheenni3041 7 месяцев назад

    😅

  • @MuhammedIqbal-n3b
    @MuhammedIqbal-n3b Год назад

    😢 ക്ടിനി സൂക്ഷിക്കു

  • @hibasajla6123
    @hibasajla6123 Год назад +2

    വില. കച്ചവട തന്ത്രങ്ങൾ. അനുസരിച്ച്. ഉടായിപ്പ് 😭😭😭😭😭😭😭

  • @nkb8405
    @nkb8405 Год назад

    വണ്ടി ഇല്ലാത്തവൻ പെട്രോൾ വാങ്ങാൻ ശ്രമിക്കരുത് പെട്ട് പോകും

  • @ThomasThomas-yu5pt
    @ThomasThomas-yu5pt Год назад +1

    Hallo

  • @vijayaamma9369
    @vijayaamma9369 5 месяцев назад

    പുള

  • @harik8424
    @harik8424 Год назад +2

    ഇപ്പോൾ ഇതൊന്നും കഴിക്കാതെ തന്നെ ബസിൽ പൊതുസ്ഥലത്തു ഒക്കെ മത്സരിച്ചു പ്രായ ഭേദമെന്യേ റോക്കറ്റ് വിടുക ആണ്
    പിന്നെ പോക്സോ കേസ് ഇല്ലാത്ത ദിവസം ഇല്ല
    ഇത് കൂടി തിന്നു കഴിഞ്ഞാൽ കേരളത്തിൽ ദുരവസ്ഥ ആയിരിക്കും

  • @mkoyapk
    @mkoyapk 7 месяцев назад

    Number please

  • @mspc84
    @mspc84 Год назад +13

    Price ആളും തരവും അനുസരിച്ചു പറയും.. 🤣

  • @achushams
    @achushams Год назад

    ചൊറി പൊടി കഴിക്കാത്ത ബാക്കി ഉള്ള 194 രാജ്യങ്ങളിലെ ആൾകാരും കഷ്ടപെടുവാണ് 🤣🤣🤣

  • @achushams
    @achushams Год назад

    ചൊറി പൊടിക്ക് ഇത്രയും ഡിമാൻഡോ 🤣🤣🤣🤣