Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
hello doctor, I am using(Budamate 400) inhaler for asthma. not in regular, may be some difficult days (breathing difficult).can I use this (velvet beans) is any problem?.
' ഞാൻ 77 കഴിഞ്ഞ കേന്ദ്ര ഫോഴ്സിൽ നിന്നും റിട്ടയർ ചെയ്തതാണ് അശ്വഗന്ധവും നായ്കരണ പരിപ്പും പാലിൽ ചേർത്ത് തേൻ ഒഴിച്ചാണ് കഴിക്കുന്നത് കാര്യമായ വ്ത്യാ സം കാണുന്നില്ല
Dr.😂 ഈ പരിപ്പ് കഴിക്കാതെ തന്നെ താങ്ങാൻ പറ്റുന്നില്ല ഇതുകൂടെ കഴിച്ചാൽ പിന്നെ പറയേണ്ടത് ഇല്ലല്ലോ ഇതൊന്നും കഴിക്കാൻ പാടില്ല ചെറുപ്പക്കാർ. പ്രായമുള്ളവർക്ക് വേണമെങ്കിൽ കഴിക്കാം കുഴപ്പം ഉണ്ടാവില്ല😊
Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും
8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക
Details മറുപടി യായി ലഭിക്കുന്നതാണ്
Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
Madm ഫീസ് എത്ര ആണ്
300
ഇതിന്റെ ഒറിജിനൽ പൊടി എവിടെ കിട്ടും
നല്ല docter. ഞാൻ ട്രീറ്റ്മെന്റ് ആണ്
Thanks 🙏
ഞാൻ 12 ആം വയസ്സ് മുതൽ ഡെയിലി ഉഭയോഗിക്കാറുണ്ട്, നല്ല എഫക്റ്റീവ് ആണ് 👌
Dr I am an MVP patient having hyper thyroidism and creatine problem at control. Can I use naykurana powder for ED.
hello doctor,
I am using(Budamate 400) inhaler for asthma. not in regular, may be some difficult days (breathing difficult).can I use this (velvet beans) is any problem?.
' ഞാൻ 77 കഴിഞ്ഞ കേന്ദ്ര ഫോഴ്സിൽ നിന്നും റിട്ടയർ ചെയ്തതാണ് അശ്വഗന്ധവും നായ്കരണ പരിപ്പും പാലിൽ ചേർത്ത് തേൻ ഒഴിച്ചാണ് കഴിക്കുന്നത് കാര്യമായ വ്ത്യാ സം കാണുന്നില്ല
ഇനി പരലോകത്തു എത്തിയാൽ ഗുണം കിട്ടിക്കോളും 😂
77 ആയിട്ടും ചത്തില്ലേ
Good message Dr. 😍❤🥰
Thanks
online consultation booking number 8921046160
whatsapp
message your name and place to this number .
calls will not be answered.
Name പല്ലവ്. Place മലപ്പുറം. Waiting for your advice.
രാവിലെ food കഴിച്ച ശേഷം നായ്കുരുണ പൊടിയും
രാത്രി ashvagandha പൊടിയും പാലിൽ കലക്കി കുടിക്കാമോ. അതോ 2 ഉം ഒരുമിച്ചു കഴിക്കണോ
Namaskarm good morning mam have a beautiful day ❤❤❤❤❤❤❤🎉
Good morning
Sugar . Cholesterol.normal aane appo amukkuru podi kazhikamo. please Dr .
Mam naikurana tamil name
Eniku shugar149 creatinine 1 thyroid. 0.90047 undu ethu kazhikunnathil kuzhappam undo
Thankyu ❤👍🌹
Dr oru doubt, paalili puzhungatheyanu athinte tholi kalanjath vellathil ittu vechu kuthirthiyanu kalanjath, pinne unakkippodichu, paalil thanne cheyyanam ennunddo plz rply
മേഡം ഇത് എവിടെ നിന്ന് മേടിക്കാൻ പറ്റും
Video nannayirunnu sis jaqy doctor❤❤🥰🥰 👌👍
Pregnancyil nerinji water kudikkaamo. Pls rply
🎉🎉 great mem,
Thanks a lot
Great Doctor.... Thank you for information
Most welcome
Engane kayikkanam?
Cold milk il ethu kazhichal kuzhapamundo
ഉണങ്ങിയ കുരു തൊണ്ട് കളഞ്ഞ പുഴുങ്ങാതെ കഴിക്കുന്നത് നല്ലതാണോ അതോ എന്തെങ്കിലും തരത്തിൽ ഉള്ള side effects ഉണ്ടോ?
Eth avidunnane medikan kitunath. Kottakkal vaidyaratnathil ella
മാഡം ഇതിന്റെ ഈ രോമം ഉണ്ടല്ലോ അത് ഔഷധമാണോ
ഞാനൊരു വീഡിയോയിൽ കണ്ടിരുന്നു അതിനു ഭയങ്കര വിലയുണ്ട് എന്ന് അത് ശരിയാണോ
അകലനാര മാറാനുള്ള oil ഉണ്ടോ doctor
Sugar, pressure ഉള്ളവർ കഴിക്കുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ ഡോക്ടർ, എത്ര നാൾ കഴിക്കണം എന്നു കണക്കുണ്ടോ? എന്നും കഴിക്കാമോ.
One month vare Kazhikkam
Kuzhappam ella
ബിപി. ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
Dr. ദിവസവും വിറ്റാമിൻ C 1000 mg കഴിച്ചാൽ ഏതെങ്കിലും കുഴപ്പം ഉണ്ടോ
Overdose aanu
ഇൻസുലിൻ ഒരു നേരം 17' പ്രഷറുമുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് അമുക്കുരം കഴിക്കാമൊ
😊🙏
Thanks
ഡോക്ടർ ശരിക്കും ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന നയ്ക്കുരണ പൌഡറിന്റെ ഒരു ബ്രാൻഡ് നിർദ്ദേശിക്കാമോ
ആശ്വാഗന്ധ പൌഡറിയെയും
അയൽ വീട്ടിലെ ചേച്ചിമാർക്ക് കൊടുക്കണം
പാലിനു പകരം തേനിൽ കഴിക്കാൻ പറ്റുമോ .
💚
Hi dr 💞💞💞💞💞💞💞💞
കുള സ്‌റ്റോൾ ഉള്ളവർക്ക് കഴിക്കാൻ പറ്റോ നായ് കുരുന്ന പൊടി ?
Personal msg😊
ഡോക്ടർ, നയികുർണപ്പരിപ്പും അശ്വഗന്ധചൂര്ണവും ഒരുമിച്ചു കഴിക്കാൻ കഴിയുമോ.
Yes
Oky🔥
Nanni
Thanks
Welcome
എനിക്ക് മുല കുരു ഉണ്ട് എനിക്ക് ഈ പോടീ കഴിക്കാൻ പറ്റുമോ
👍👍❤️❤️❤️❤️
Dr.😂 ഈ പരിപ്പ് കഴിക്കാതെ തന്നെ താങ്ങാൻ പറ്റുന്നില്ല ഇതുകൂടെ കഴിച്ചാൽ പിന്നെ പറയേണ്ടത് ഇല്ലല്ലോ ഇതൊന്നും കഴിക്കാൻ പാടില്ല ചെറുപ്പക്കാർ. പ്രായമുള്ളവർക്ക് വേണമെങ്കിൽ കഴിക്കാം കുഴപ്പം ഉണ്ടാവില്ല😊
ട്രൈറോട് ഉള്ളവർ കഴിക്കുന്നത് കുഴപ്പമാണോ
ഒറിജിനൽ എവിടെ കിട്ടും
Sunson enna company de nallathanu
@@drjaqulinemathewsഡോക്ടർ ഈ പൊടി ഉപയോഗിക്കുന്ന വിധം എങ്ങനെ എന്ന് പറഞ്ഞു തരുമോ ഈ നായ്ക്കരണ പൊടി എവിടെ കിട്ടും
ruclips.net/video/GHyqbPxQI_Y/видео.htmlsi=gg4_GE3Oft5k1mhY ഇത് usefull ആണോ husband ഇതോക്കെ എന്നെ കൊണ്ട് അന്വേഷിക്കാൻ പറയുന്നു...😢😢😢
Thanks