Benefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്.

Поделиться
HTML-код
  • Опубликовано: 17 апр 2020
  • കരിംജീരകം വെറുംജീരകം അല്ല നല്ല
    ഗുണങ്ങളുടെ കലവറയാണ്.
    കരിഞ്ചീരകം ഏതെല്ലാം രോഗത്തിന് ഫലപ്രദമാണെന്നും, എങ്ങനെയാണ് കഴിക്കേണ്ടതെന്നും വളരെ വിശദമായി പരിചയപ്പെടുത്തുന്നു.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #Black_seed, Natural_medicine, #പ്രകൃതിദത്തമരുന്ന്
    #BlackSeedBenefits
    #HowPrepareBlackSeed
    #HowUseBlackSeed
    1) കരിഞ്ചീരകം(Black seed)സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും, തയ്യാറാക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ചാണ് രണ്ടാമത്തെ പാർട്ട് വീഡിയോയിൽ ചെയ്തിട്ടുള്ളത്. ആ വീഡിയോ ലിങ്ക് ആണ് തൊട്ടു താഴെ കൊടുത്തിട്ടുള്ളത്
    • Daily usage of black s...
    2) കരിഞ്ചീരകം (Black seed oil)ത്തിൻറെ ഓയിൽ നെക്കുറിച്ച് കൂടുതൽ അറിയാനും ഏതൊക്കെ രോഗങ്ങൾക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്ന് അറിയാനും തൊട്ടു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു കഴിഞ്ഞാൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
    • Black Seed Oil Benefit...
    ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനും, വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ട് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ Subscribe ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    / @drsajidkadakkal3327
    #DrSajidKadakkal
    #00971554680253

Комментарии • 1,3 тыс.

  • @shabisufi4088
    @shabisufi4088 4 года назад +304

    മുഹമ്മദ് നബി (സ) 1400 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്കായി പറഞ്ഞു തന്നിട്ടുണ്ട്. മരണത്തിനല്ലാത്ത എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. മുത്ത് നബിയുടെ വാക്കുകൾ എത്ര സത്യം.... യാ അല്ലാഹ് കരിജീരകത്തിന്റെ ഗുണങ്ങൾ ഇവിടെ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി........

    • @yahiyah3600
      @yahiyah3600 4 года назад +2

      Enittu Muhammed nabikku shirk (aabhijaaram) il ninnu enthey raksha pettilla..
      Pullikku makantey bharye kettan thonniyappol appol thanney special ayathu erakki kodutha allahu oru just customized daivam alley?

    • @alassankutty7909
      @alassankutty7909 4 года назад +13

      yahi yah what nonsense u r beleving, thinking, saying? what a shame ! learn & rethink about prophet if u r a man.

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 года назад +28

      Yahi yah ഏതു മകന്റെ ഏത് ഭാര്യയെ ആണ് നബി തങ്ങൾ കല്യാണം കഴിച്ചത്????? ..... ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കി മെനയുന്നത് പറയുന്നവന്റെ നാശത്തിന്റെ തുടക്കമാണ് ... ഉള്ളത് പറയുക

    • @mubashinack1649
      @mubashinack1649 4 года назад +13

      @@yahiyah3600 എത്രയൊക്കെ കാലം ജീവിച്ചിട്ടും തലയ്ക്കു ബുദ്ധി ഇല്ലാതായി 😹

    • @daradarathulasi6358
      @daradarathulasi6358 4 года назад +16

      @@yahiyah3600 നിനക്ക് എല്ലാദുരുന്തങ്ങളും ഉണ്ടാകട്ടെ

  • @srk8639
    @srk8639 4 года назад +7

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കുറെ നാളായി എല്ലാവർക്കും ഉള്ള സംശയങ്ങൾ മാറി കിട്ടും അഭിനന്ദനങ്ങൾ

  • @rahimmottammal8411
    @rahimmottammal8411 4 года назад +12

    Good message.

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 4 года назад

    Thanks a lot...very helpful information....🙏🙏

  • @ajmalibrahim4661
    @ajmalibrahim4661 4 года назад +3

    Alhamdulillaahhh.. Very good information....

  • @jitheshkumarkk1845
    @jitheshkumarkk1845 4 года назад +6

    അവതരണം ഒരു രക്ഷയും ഇല്ല സർ.... പൊളി.

  • @reghunadhannairnair9443
    @reghunadhannairnair9443 4 года назад +2

    Thank you , useful information !

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +2

    thanks for the useful information.

  • @meenukutty8039
    @meenukutty8039 4 года назад +9

    God bless you sir

  • @surfarazu3338
    @surfarazu3338 4 года назад +1

    Excellent and dynamic presentation with valuable information.
    Thanks a lot and all the best Doctor.

  • @rahmarizwana9986
    @rahmarizwana9986 4 года назад +1

    Very Informative... Thnkuu Doctor

  • @rafeekmadayi8099
    @rafeekmadayi8099 4 года назад +4

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ നല്ല അറിവുകൾ

  • @hashimmoosa4339
    @hashimmoosa4339 4 года назад +3

    V.good treatment

  • @vijayanathannair8467
    @vijayanathannair8467 4 года назад

    Thanks for this presentation this information is very valuable

  • @jayanair1711
    @jayanair1711 4 года назад

    Ee nallathum upayoga pradhavum aya arivu nalkiyathinu nanni

  • @paulyantony6688
    @paulyantony6688 4 года назад +4

    Dr. Thanks for the explanation I want to ask you it is ok with out fry it can be taken. And is it everyday to take or how often.

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 3 года назад +5

    ആരുടെ സംശയങ്ങൾക്കും മറുപടിയില്ലാത്ത ഒരവസ്ഥ !

  • @haamstube4730
    @haamstube4730 4 года назад +1

    Mashkoor jazakallah nicely u introduced

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 4 года назад

    Very good message, Alhamdulillah.

  • @senejretail
    @senejretail 4 года назад +4

    Very useful... Thank u sir...

  • @AbdulSamad-gp3vp
    @AbdulSamad-gp3vp 4 года назад +3

    masha allah... orayiram thanks......
    kure kalamayi ith enganeyanu ubayogikendath ariyathe valayunnu.
    athinu org pariharam thannathinu Dr ku big salute🙋🙋🙋🙋

  • @valsalairitty98
    @valsalairitty98 4 года назад

    നന്ദി ഡോക്ടർ നല്ല അറിവ് തന്നതിന്.

  • @ravivarma239
    @ravivarma239 4 года назад

    Great advice. Very good.

  • @balancnair2466
    @balancnair2466 4 года назад +6

    Can we take this along with heart medications

  • @ajlu5555
    @ajlu5555 4 года назад +8

    Sir റമദാൻ time ഏതു time കഴിക്കാൻ പറ്റും

  • @sreekumariunni4532
    @sreekumariunni4532 4 года назад +1

    Very good information.Thank u very much sir.

  • @sasikumarvakkat8434
    @sasikumarvakkat8434 4 года назад +1

    Very useful n informative msg Tks n gd evening Sir

  • @vaiganandaassociatsvinodck5603
    @vaiganandaassociatsvinodck5603 4 года назад +25

    ഒരു പാട് പേർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് , അതിന് മറുപടി കൊടുക്കു ബായ്

  • @indianpremi4245
    @indianpremi4245 4 года назад +4

    Maranam ozige maattulla Ella rogangalkum marann prophet Mohammed.( S.A)

  • @shirleyathista
    @shirleyathista 4 года назад

    Thank you Dr.

  • @nasarpm8576
    @nasarpm8576 4 года назад +2

    Thank you sir

  • @sajadtk5489
    @sajadtk5489 4 года назад +10

    Jazakhakllakhair👍 Dr
    ഈത്തപ്പഴത്തിൽ ചേർത്തും കഴിക്കാം അല്ലെ?

    • @mohammedali.kmohd-ali.k5017
      @mohammedali.kmohd-ali.k5017 3 года назад

      സര്‍അധികംകഴിച്ചാല്‍ദോശംയെന്താണ്

  • @sajinasajina870
    @sajinasajina870 4 года назад +5

    It is very informative and useful .I appreciate your simple and smart presentation,ur great 👍,u are explaining it nicely,thank you so much Doctor,

  • @nousharkt8576
    @nousharkt8576 4 года назад

    Alhamdulilla'h ♥️ nalla vivaranom

  • @trustgfabrication3879
    @trustgfabrication3879 4 года назад

    I got the great knowledge by hearing your video
    Thanks
    Do more
    Convey your tips to the public for healthy life

  • @sunilajamanmadan103
    @sunilajamanmadan103 4 года назад +16

    വളരെ ഉപകാരപ്രദമായ വീഡിയോ. ഡോക്ടർ, സാധാരണ എല്ലാവരും പറയുന്നത് തേൻ വായിൽ മധുരവും വയറ്റിൽ ചെല്ലുമ്പോൾ അതിനു കൈപ്പുമാണെന്നാണ്. അതു ശരിയാണോ.

    • @sumatnatesannatesan445
      @sumatnatesannatesan445 3 года назад

      ഇതിനെ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. തേൻ വയറ്റിൽ ചെല്ലുമ്പോൾ കയ്പ്പ് ആണോ

    • @krishnajak1254
      @krishnajak1254 3 года назад

      P

  • @abdulrahmankottadan9844
    @abdulrahmankottadan9844 4 года назад +3

    Assalaamu alaikum varah.....Please have your comments on the usage "black seed oil" and it's benefits. Thanks and regards. Abdul Rahman.

  • @rajammapillai8247
    @rajammapillai8247 4 года назад +2

    Thank you for your comments abt karigjeera, actually I was puzzled abt this, how to use, and time, so happy to attend this, thanks ag doctor 🌹

  • @babyem5529
    @babyem5529 4 года назад

    ഒരു പാട് ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്

  • @shihabkts370
    @shihabkts370 4 года назад +10

    Sir, 9 വയസുള്ള കുട്ടിക് അലർജി തുമ്മൽ ഉണ്ട്... ഇങ്ങനെ കഴിക്കാൻ പറ്റുമോ? ഒന്നു പറയാമോ

  • @aminaz8277
    @aminaz8277 4 года назад +5

    ആർത്തവം തടയുക എന്നുവച്ചാൽ എന്താണ്?pcos nu ith eghaneya use cheyunnad?

  • @bt4540
    @bt4540 3 года назад

    ماشاءاللہ..... അല്ലാഹു എന്തല്ലാം നമുക്ക് സൃഷ്ടിച്ചു തന്നുسبحان الله....الحَمْدُ ِلله

  • @muhammedshamuhammedsha6137
    @muhammedshamuhammedsha6137 4 года назад

    താങ്ക്സ് വളരെ ഉപകാരം ഉള്ള അറിവ്

  • @Saraswati-kt7sv
    @Saraswati-kt7sv 4 года назад +4

    Karunjeerakam Pragnent aayavarum, kuttikal undakan kathirikkunnavarun kazhikkaruthu
    .Dr.oru marunninde kariyam parayumbol please arellam kazhikkaruthu ennu koodi parayuka.

    • @myworldcreation1876
      @myworldcreation1876 4 года назад

      ഗർഭണി ആവാൻ ശ്രമിക്കുമ്പോൾ കരിഞ്ചിരകം ഉപയോഗിക്കാമോ?
      കരിഞ്ചിരകം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിക്കാമോ?? Please reply

  • @shafimk74
    @shafimk74 4 года назад +5

    മറുപടിക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നു

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      അതെ എനിക്ക് അറിയാം അതുകൊണ്ട് സംശയങ്ങൾ എല്ലാം ചേർത്ത് കൊണ്ട് ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്.

  • @krdevaki6346
    @krdevaki6346 3 года назад

    Thanks for the information

  • @Alwinjoseph36999
    @Alwinjoseph36999 4 года назад

    Thank you so much

  • @mansoorkhobar5984
    @mansoorkhobar5984 4 года назад +7

    പലരും ചോദിങ്ങൾ ചോദിക്കുന്നു ഡോക്ടർ റിപ്ലൈ കൊടുക്കുന്നില്ല

  • @nahalamujeeb9686
    @nahalamujeeb9686 4 года назад +19

    ഷുഗർ അസുഖം ഉള്ളവക്ക് എങ്ങിനേയാണ് തേൻകൂട്ടി കഴിക്കാൻ കഴിയുക... പകരം വെറും കരീംജീരകം മാത്രം കഴിക്കാമോ..
    രണ്ട് കജൂർ കൂട്ടിക്കഴിക്കാമോ തേനിന് പകരം

    • @smaeyvlog1464
      @smaeyvlog1464 3 года назад

      Karumjeerakam ittu vellam thilappich cheru choodode kudikkam

  • @IbrhimObaid
    @IbrhimObaid 4 года назад

    Excellent presentation 👌

  • @muhammedaltima4015
    @muhammedaltima4015 4 года назад +1

    Good message sir...👍🏼👍🏼👍🏼👍🏼

  • @shamsughanim8068
    @shamsughanim8068 4 года назад +4

    Black seed oil ithupole honey chalich kayikkan patto

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      ഓയിൽ കഴക്കുന്നത് കൊണ്ട് ദോഷം ഇല്ല. അത്രയും വിശ്വാസം ഉളളത് ആയിരിക്കണം. നേരിട്ട് ഇങ്ങനെ തയ്യാറാക്കി കഴിക്കുന്നതാണ് കൂടുതൽ ഗുണം.

    • @shameervc4300
      @shameervc4300 3 года назад

      @@drsajidkadakkal3327 ..doctor enik platelet count kuravanu..epol hypo thyroid und...anneram edh engneya kayikendadh

  • @brandzcollection7864
    @brandzcollection7864 4 года назад +5

    Thanks sir... പച്ച യ്ക്ക്‌ ചവച്ച് കഴിക്കാൻ പറ്റുമോ ???

  • @shamnad8520
    @shamnad8520 4 года назад +2

    Masha Allah

  • @absatharsathar257
    @absatharsathar257 4 года назад +2

    Thanks..

  • @kkcmmp3708
    @kkcmmp3708 4 года назад +9

    കാലിൽ അനുഭവപ്പെടുന്ന നീർകെട്ടിനും മൂത്രതടസ്സം നീങ്ങിക്കിട്ടാനും ഉപയോഗിക്കേണ്ട ക്രമം വിശദീകരിക്കുമോ?

  • @jobnj2519
    @jobnj2519 4 года назад +15

    Sir ഞാൻ ബ്ലാക്ക് സീഡ് ഓയിൽ, കട്ടൻ ചായയിൽ 5 തുള്ളി വീതം ഒഴിച്ച് കഴിക്കാറുണ്ട് അതു കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ !
    Job

  • @salilashahul7489
    @salilashahul7489 4 года назад +1

    നല്ലൊരു ഇൻഫെർമേഷൻ

  • @akshamseer780
    @akshamseer780 4 года назад +4

    :ദിവസം കഴിക്കാൻ പറ്റുമോ

  • @navaspk3707
    @navaspk3707 4 года назад +5

    എന്ടടേത് ഹീറ്റ് ബോഡി ആണ് കഴിക്കാൻ പറ്റുമോ dr അത് kazikkubbol ഓവർ heetagillaa ഒന്ന് പറഞ്ഞു തരുമോ

    • @krishnansb9503
      @krishnansb9503 4 года назад +1

      Aurvadik ആണ് no പ്രോബ്ലം

  • @malabarkitchenworld7313
    @malabarkitchenworld7313 4 года назад

    Alhamdulillah nalla arivu

  • @radharamankutty1847
    @radharamankutty1847 4 года назад +2

    Thank you

  • @mf2987
    @mf2987 4 года назад +4

    വെള്ളത്തിൽ കരിഞ്ജീരകവും ഇഞ്ചി യും കുരുമുളകും ഇട്ട് വെള്ളം ചൂടാക്കി കുടിക്കുന്നത് വൈറസ് നെ നശിപ്പിക്കുമോ. Pls റിപ്ലൈ dr

  • @nazeemrasheed8862
    @nazeemrasheed8862 4 года назад

    Thank you doctor

  • @rajuraghavan1779
    @rajuraghavan1779 4 года назад

    Doctor Thanks.

  • @haneefamohemmad816
    @haneefamohemmad816 4 года назад +4

    ഫാറ്റ് ലിവർ ണ് എങ്ങനെ ഉപയോഗിക്കുക

  • @jashi3848
    @jashi3848 4 года назад +8

    ചെറിയ കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ ( 2 year ) വയസ്സ്

  • @leelamani5605
    @leelamani5605 4 года назад

    thanks dr.

  • @ophiammacherian2716
    @ophiammacherian2716 4 года назад

    Thanks for Dr

  • @telmastephen4630
    @telmastephen4630 4 года назад +15

    ആർത്തവം തടയാനോ അതോ ആർത്തവ വിമ്മിഷ്ടം തടയാനോ ഉപയോഗപ്രതം? ഈ സംശയമൊഴിച്ചാൽ വീടിയൊ ഇഷ്ടമായി. നന്ദി.

  • @shamseenaharis3743
    @shamseenaharis3743 4 года назад +4

    എത്ര വയസ്സ് മുതലാണ് കുട്ടികൾക്കു കൊടുക്കുക. ചെറിയ കുട്ടികൾക്കു കൊടുക്കാൻ പാടുണ്ടോ? 🤔🤔

  • @johnsonvarghese8506
    @johnsonvarghese8506 3 года назад

    Thank you sir.....

  • @Sivasthuthi
    @Sivasthuthi 4 года назад +2

    Thank you doctor for sharing this information. Stay blessed forever... 🙏🌹💐💜

  • @maanuvengara970
    @maanuvengara970 4 года назад +15

    സർ സിസേറിയൻ നു ശേഷം ഉണ്ടായ വയർ കുറയാനും തടി കുറയാനും വേണ്ടി എന്തു ചെയ്യാം എന്ന് പറഞ്ഞുതരുമോ..??

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад +1

      എന്റെ ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

  • @shammedia6277
    @shammedia6277 4 года назад +4

    Urinary infection എങ്ങനെ കഴിക്കാം

  • @OuO_cookie_1
    @OuO_cookie_1 4 года назад

    Great information 👌💯

  • @chandrikanarayanan4544
    @chandrikanarayanan4544 4 года назад

    Valare upakarapradam aanu, njan kazhikkunnathu, ravile, karinjeerakam ayamodakam lemon juice, Karinjeerakam ayamodakam inchi, ravile chathachu,munnu gllass vellathil thilappichu half glass aaki, half lemon juice,four months aayi kazhikkunnu,muttuvedana,,ki muutu vedana,ok kuranju, ini oru vertigo,maraymmennu urach viswasikkunnu.

  • @noushadperumanna1664
    @noushadperumanna1664 4 года назад +8

    മലബന്ധത്തിന് black seed എങ്ങിനെ ഉപയോഗിക്കാം........ i am new subscriber.... pls rply....

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      6 ഗ്രാം കരിംജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചാറ്റി രണ്ടു നേരം. രാവിലേയും,വൈകുന്നേരവും ഭക്ഷണത്തിന് മുന്നെ

    • @noushadperumanna1664
      @noushadperumanna1664 4 года назад +1

      @@drsajidkadakkal3327 jazakallah

    • @ubaidmadapparambil737
      @ubaidmadapparambil737 4 года назад

      @@drsajidkadakkal3327 രണ്ടു നേരവും ആറുഗ്രാം വീതം കഴിക്കാമോ എനിക്ക് ചെറിയ ഷുഗർ ഉണ്ട്

  • @jancydavis8106
    @jancydavis8106 4 года назад +6

    തൈറോയ്‌ഡിന്‌ നല്ലതാണോ

  • @noushadperumanna1664
    @noushadperumanna1664 4 года назад

    Useful..... tnx...

  • @mummyktymroselin9597
    @mummyktymroselin9597 4 года назад

    Thanks Dr useful video

  • @kannurvlog8443
    @kannurvlog8443 4 года назад +4

    ഇതിന്റെ എണ്ണ എങ്ങനെ എടുക്കാൻ പറ്റും

  • @achihaseeb7
    @achihaseeb7 4 года назад +21

    വൻ തേൻ ഉപയോഗിക്കാമോ?
    കരിജീരകം വെറുതെ കഴിക്കുമ്പോൾ തൊണ്ടയിൽ ചെറിയ പ്രയാസം ഉണ്ടാക്കുന്നു എന്താണ് പ്രതിവിധി

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +3

      വൻതേൻ ചേർത്തും കഴിക്കാവുന്നതാണ്. ചെറുതേനാണ് കൂടുതൽ ഫലം.

    • @sumirahuman3033
      @sumirahuman3033 4 года назад +1

      Kurachu choose vellam kudichal mathi. Nammude thondayil athinta Kara pattunakona asosthatha undakune nigaal podichathinu sesham thilapichariya vellathil araspoon iduka enitu kudikuka apol thonda karilla

    • @sreedevirnair2689
      @sreedevirnair2689 4 года назад +1

      സർ വെള്ളം തിള പ്പിച്ചു kudikkamo

    • @josek6105
      @josek6105 4 года назад

      Hello sir uric acid & triglyceride udu then liverfatty then kindystone ulvrko

  • @ROBERT198012
    @ROBERT198012 4 года назад

    Good Presentation

  • @lailavmlailavm5948
    @lailavmlailavm5948 4 года назад +3

    ശ്വാസംമുട്ടലിന് എങ്ങിനെയാ ഉപയോഗിക്കേണ്ടത്

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      രാവിലെ ഭക്ഷണത്തിന് മുന്നെ ആണ് കഴിക്കേണ്ടത്

    • @minnuzworld3141
      @minnuzworld3141 4 года назад

      Ethra kalam kazikanam? Randuneravum kazikanamo?

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      രാവിലെ ഒരു നേരം ഭക്ഷണത്തിന് മുന്നെയും,ഉച്ചയ്ക്കും,വൈകുന്നേരവും വെള്ളം തിളപ്പിച്ചും കുടിക്കാം

    • @INSIGHT_AJ_DRIVE
      @INSIGHT_AJ_DRIVE 4 года назад

      Astma maran please contact me use i pulse .... stiramayimarum
      9746162737 അജ്മൽ ഉസ്മാൻ
      Check in internet.

  • @shasha6489
    @shasha6489 4 года назад +16

    ടെൻഷൻ മാറാൻ എങ്ങനെ ഉപയോഗിക്കാം

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +9

      രാവിലെ ഭക്ഷണത്തിന് മുന്നെയും... വൈകുന്നേരം വെള്ളം തിളപ്പിച്ചാറ്റിയത് ഒരു ഗ്ലാസും ആവാം

  • @padmasreekumar7434
    @padmasreekumar7434 3 года назад

    നന്ദി Dr

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 4 года назад

    Good etherem valiya infermeation thanna Dr ku thanks 🙏🏻god bless u

  • @SP-fp1pr
    @SP-fp1pr 4 года назад +3

    ഇതേ കരിം ജീരകം തന്നെയാണോ ഹെന്ന ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്

  • @rasheedas9545
    @rasheedas9545 4 года назад +7

    തൈറോയ്ഡ് pationt കരിം ജീരകം ഉപയോഗിക്കാൻ പറ്റുമോ ? എങ്കിൽ എങ്ങനെ use ചെയ്യണം pls റിപ്ലേ

    • @prasadn9689
      @prasadn9689 4 года назад

      വായ്പ്പുണ്ണ് വരാതിരിക്കാന്‍ എന്താണ് മാര്‍ഗം.

    • @mainuddeen8865
      @mainuddeen8865 4 года назад +1

      @@prasadn9689 ചൂട് വെള്ളത്തിൽ മഞ്ഞൾ ഉപ്പും ചേർത്ത് വായിൽ കുറച്ചുനേരം വെക്കുക പെട്ടന്നു മാറും

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад

    നന്ദി..

  • @sajnamol4578
    @sajnamol4578 4 года назад +5

    ഗർഭിണികൾ കഴിക്കാമോ? ആണെങ്കിൽ എങ്ങനെ എപ്പോഴാണ് കഴിക്കേണ്ടത്?

  • @rohithmenon1120
    @rohithmenon1120 4 года назад +3

    ഞാൻ 50ഗ്രാം karimjeerakam, 100ഗ്രാം ayamodaham, 250ഗ്രാം ഉലുവ ഇവ വെവ്വേറെ വറുത്തു പൊടിച്ചു ഒരുമിച്ചു ആക്കി പാലിൽ ഒരുപാട് സ്പൂൺ കഴിക്കുന്നു

    • @maheshkv3419
      @maheshkv3419 4 года назад

      എന്തെങ്കിലും ഗുണം ഇണ്ടോ

  • @tropu.thoufeeque
    @tropu.thoufeeque 4 года назад

    Karijeerakavum thenum manjalum mixx cheyth kazhikkarund prathiroda sheshi undaavum

  • @sadeeshbindu
    @sadeeshbindu 4 года назад

    Is this helpful in high Ig E. Can honey be allergic to some?

  • @sahad8394
    @sahad8394 4 года назад +4

    അകാല നരക്ക് കരിംജീരകം കഴിക്കാമോ ?

  • @prasanthakumari8966
    @prasanthakumari8966 4 года назад +10

    തേൻ ഇല്ലാതെ പനംചക്കര ,അല്ലെങ്കിൽ കൽക്കണ്ടം ചേർത്ത് കരിൻ്ജീരകം കഴിക്കാമോ,,,

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +3

      കൂടുതൽ ഗുണം ചെറുതേൻ ആണ്. കൽകണ്ടവും ഉപയോഗപെടുത്താം

    • @sagareliyasjacky6404
      @sagareliyasjacky6404 4 года назад

      @@drsajidkadakkal3327
      pachakku chavchu thinnal
      kozhappam ondoo .nallathano
      1 .spoon kazhikkamo
      enthenanu then cherkkunnath

    • @saifuceekeydee1766
      @saifuceekeydee1766 4 года назад

      ഹബ്ബ സൗദ (കരിഞ്ജീരകം )സൗദികൾ ഇത് അടങ്ങിയ ഫുഡ്‌ നല്ലോണം വാങ്ങിക്കഴിക്കും

  • @susannasajeev5348
    @susannasajeev5348 4 года назад +1

    Good massage

  • @ayamumandedath8009
    @ayamumandedath8009 4 года назад +1

    താങ്ക്സ് സാർ

  • @shamnadmp9767
    @shamnadmp9767 4 года назад +6

    റമസാൻ മാസത്തിൽ എങ്ങനെയാണു കഴിക്കേണ്ടദ്

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      രാവിലെ ഇട അത്താഴം കഴിക്കുന്നതിന് മുന്നെ കഴിക്കാം.

    • @myworldcreation1876
      @myworldcreation1876 4 года назад

      @@drsajidkadakkal3327 Dr ഗർഭണി ആവാൻ ശ്രമിക്കുമ്പോൾ കരിഞ്ചിരകം ഉപയോഗിക്കാമോ?
      കരിഞ്ചിരകം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിക്കാമോ??plz reply

    • @myworldcreation1876
      @myworldcreation1876 4 года назад

      @@drsajidkadakkal3327 please reply sir