കരിഞ്ചീരകം എണ്ണയുടെ ഗുണവും, രോഗശമനത്തിനായി ഉപയോഗിക്കേണ്ട വിധവും

Поделиться
HTML-код
  • Опубликовано: 2 апр 2023
  • കരിഞ്ചീരകം എണ്ണയുടെ ഗുണവും, രോഗശമനത്തിനായി ഉപയോഗിക്കേണ്ട വിധവും. ചികിത്സപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00918881111793(IND)
    00971554680253(UAE)
    #Dr Sajid kadakkal
    #BenefitsofBlackSeedOil
    #HowtoConsumeBlackSeedOil
    #കരിഞ്ചീരകംഎണ്ണയുടെഗുണം
    നിരവധി രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഫലപ്രദമായ കരിഞ്ചീരകം എണ്ണയുടെ ഗുണവും അതിന്റെ പ്രയോഗ രീതിയുമാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയിട്ടുള്ളത്. ജീരകം എണ്ണ സേവിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും തയ്യാറെടുപ്പുമെല്ലാം വീഡിയോയിൽ വിശദമാണ്. ത്വക്ക് രോഗങ്ങൾ, പഴക്കമുള്ള നീർക്കെട്ട്, ജോയിൻറ് വേദന, മാനസികമായ ബുദ്ധിമുട്ടുകൾ ഇങ്ങനെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ ഫലപ്ര
    ദമായ മാർച്ച് ഈ നാച്ചുറൽ മരുന്ന് പ്രയോഗ രീതി. ഈ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുണ്ട് എങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00918881111793(IND)
    #00971554680253(UAE)
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 23

  • @MuhammadRafi-ww2fg
    @MuhammadRafi-ww2fg Год назад +13

    നമ്മുടെ മുത്തായ മുത്ത് നബി(S) വസല്ലമ പറഞ്ഞിട്ടുണ്ട് കരിഞ്ചീരകം മരണമല്ലാത്ത എല്ലാത്തിനും മരുന്നാണെന്ന്🤲 മാഷാ അള്ളാ👍

  • @anandng385
    @anandng385 Год назад

    Very good dr

  • @latheefmumthas1252
    @latheefmumthas1252 Год назад

    Masha allah

  • @abdulrafi9290
    @abdulrafi9290 Год назад

    Dr hair pack inte oru result video koodi cheyyamo , first videoil.undarunna ratheesh enna person e vachu cheyyan pattumo ippo 2year ayille adhehathinte growth ariyan vendi anu

  • @naseerkk4275
    @naseerkk4275 23 дня назад +2

    1400.വർഷങ്ങളിൽ പ്രവാചകന് നബി സല്ലല്ലാഹു അലൈവസല്ലമ തങ്ങൾ പറഞ്ഞത് ഇപ്പോൾ ഡോക്ടർമാർ പറയുന്നുഎന്ന് മാത്രം ❤❤❤

  • @SejimmasKitchen
    @SejimmasKitchen Год назад +1

    Sir ente brotherinu oru pani vanu muttu kal Vedanayudayi neeru vanu ipo blood check cheytapol bloodil infection karanam blood count koodiyiyirikunu blood infection kurayaan entelum food kazhikanulathum ithinu patiya entelumarunum undo.avan divasavum weight edut 12km nadakarund athanu avante duty nadatatil entelum sambavichat kondakumo sir pls reply

  • @anandng385
    @anandng385 Год назад

    Dr njan pitha sangiyila kallinu threefala churnavum nalikara
    Palum varum vayattil kazhikkunnu than charkkarilla sugar karanam 10
    Divasamayi

  • @dulfuqaarali8585
    @dulfuqaarali8585 Год назад

    👍🏻👍🏻👍🏻

  • @user-hr1md2fj3w
    @user-hr1md2fj3w 11 месяцев назад

    കരിഞ്ചീരകവും കറുകപ്പട്ടയും ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് 👍👍👍

  • @ashwathi-achhu-ccj509
    @ashwathi-achhu-ccj509 Год назад

    Aspirin kazhikunnavarku kazhikkamo

  • @jasmineskitchensworld6962
    @jasmineskitchensworld6962 Год назад

    ചെറുതേനിനുപകരം വൻ തേൻ ആയാൽ കുഴപ്പമുണ്ടോ

  • @latheefmumthas1252
    @latheefmumthas1252 Год назад

    Ekka wadssupp snd

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Год назад

    അസ്സലാമു അലൈക്കും.dr...ഈ കരിം ജീരക എണ്ണ ഏങ്ങനെ ആണ് ഉണ്ടാക്കേണ്ടത് ... അത് ഏത് എണ്ണ ചേർത്ത് ആണ് ഉണ്ടാക്കേണ്ടത്... ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @iamanindian.9878
      @iamanindian.9878 Год назад

      നല്ല ചോദ്യം.. 😂😂

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 Год назад

      @@iamanindian.9878 അദ്ദേഹം പറഞ്ഞു തരും.. തീർച്ചയയിട്ടും

    • @iamanindian.9878
      @iamanindian.9878 Год назад

      @@vavassmnrvavassmnr2577 അദ്ദേഹം പറയില്ല കാരണം താങ്കളുടെ ചോദ്യം ഒരു തമാശ പോലെ തോന്നി അതാണ്, 🙏🏻

    • @iamanindian.9878
      @iamanindian.9878 Год назад

      @@vavassmnrvavassmnr2577 എന്റെ അറിവിലുള്ളത് ഞാൻ പറയാം കരിഞ്ജീരകത്തിന്റെ ഓയിൽ വേറെ ഒന്നും ചേർക്കാതെ കിട്ടിയാലേ അതിന് പ്രയോജനമുള്ളു മാർക്കറ്റിൽ ഈ ഓയിൽ ഇറങ്ങുന്നുണ്ട് ചൂടാക്കാതെയുള്ള പ്രൊസ്സസിങ്ങിലൂടെ എടുക്കുന്ന എണ്ണയാണ് കൂടുതൽ ഫലപ്രദം അത് നോക്കി വാങ്ങണം nigallas എന്ന ഒരു കമ്പനി ഇറക്കുന്നത് കൊള്ളാമെന്നും കേൾക്കുന്നുണ്ട്.

  • @MuhammadRafi-ww2fg
    @MuhammadRafi-ww2fg Год назад

    ഇൻഫെക്ഷൻ കാരണം ഓപ്പറേഷൻ ചെയ്ത കാലൊരു മുറിവ് 3 വർഷമായിട്ട് ചെറിയൊരു ഭാഗം ഇനിയും സ്കിൻ വരാൻ ബാക്കിയുണ്ട് ഇതിന് ഇത് ഫലപ്രദമാകുമോ❓️

    • @MuhammadRafi-ww2fg
      @MuhammadRafi-ww2fg Год назад

      സാജി ഇക്ക മറുപടി പ്രതീക്ഷിക്കുന്നു😰

  • @anversultan9756
    @anversultan9756 Год назад

    സോറിയാസിസ് മാറിയ ഒരാളുടെ നമ്പർ തരുമോ ?

  • @rasoimiracles7386
    @rasoimiracles7386 Год назад

    ഈ എണ്ണ തലയിൽ തേയ്ക്കാഓ

  • @afsathibrahim1354
    @afsathibrahim1354 Год назад

    ❤💯✅❤❤❤