Black seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed Benefits

Поделиться
HTML-код
  • Опубликовано: 12 сен 2020
  • പ്രമേഹ രോഗികൾ(Diabetic patient)കരിഞ്ചീരകം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #BlackseedforDiabetes
    #കരിഞ്ചീരകംപ്രമേഹരോഗത്തിന്
    #BenefitsofBlackseed
    #HowtoCureDiabeticWithBlackSeed
    #BlackseedDosageofDiabetes
    #കരിഞ്ചീരകത്തിന്റെഗുണങ്ങൾ
    #HowtoUseBlackseedforDiabetic
    #BlackSeedDailyUsageforDiabetes
    #BenefitsofBlackseedusingforDiabeticpatient
    #കരിഞ്ചീരകംദിവസേനകഴിച്ചാൽ
    #DailyUsesBlackseed
    #പ്രമേഹ രോഗികൾ #കരിഞ്ചീരകം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കഴിക്കേണ്ട രീതിയും അളവും ആണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. #പ്രമേഹരോഗം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് #കരിഞ്ചീരകം. എന്നാൽ അതിൽ ചേർക്കേണ്ട ചേരുവകളും, കഴിക്കേണ്ട സമയവും,വളരെ വിശദമായ ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. #ഷുഗർ നിയന്ത്രിക്കാൻ നമ്മുടെ #ജീവിതശൈലിയിൽ വളരെ #പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ദിവസവും രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുന്നേ #വെറുംവയറ്റിൽ കഴിക്കേണ്ട ഫലപ്രദമായ മറ്റൊരു #നാച്ചുറൽ റെമഡി കൂടി ഈ വീഡിയോയിൽ മനസിലാക്കാം. #പ്രമേഹരോഗികൾ ഈ #മരുന്ന് തുടർച്ചയായി ഒരു മാസം ശേഖരിക്കുമ്പോൾ തന്നെ #ഷുഗർ നെ കാര്യമായി #നിയന്ത്രിക്കാൻ കഴിയുന്നതാണ്. #പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു. അതുപോലെതന്നെ #കരിഞ്ചീരക വുമായി ബന്ധപ്പെട്ട് ചെയ്ത കഴിഞ്ഞ എപ്പിസോഡുകളിലെ വീഡിയോ ലിങ്കും തൊട്ടുതാഴെ രേഖപ്പെടുത്തുന്നതാണ്.
    #കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Black seed related vedio NO 1
    • Daily usage of black s...
    Black seed related vedio NO 2
    • Benefits of Black Seed...
    Black seed related vedio NO 3
    • Black Seed Oil Benefit...
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 301

  • @drsajidkadakkal3327
    @drsajidkadakkal3327  3 года назад +50

    "കരിഞ്ചീരകം കഴിച്ചുകൊണ്ട് പ്രമേഹ രോഗം എങ്ങനെ നിയന്ത്രിക്കാം" ഈ വീഡിയോ രണ്ടാം ഭാഗം കഴിഞ്ഞദിവസം Upload ചെയ്തിട്ടുണ്ട്.
    വീഡിയോ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിക്കാം.
    ruclips.net/video/08sl4CmsJBo/видео.html

    • @mathewjohn4672
      @mathewjohn4672 3 года назад +3

      O

    • @girijaraman1808
      @girijaraman1808 3 года назад +1

      Thank you

    • @jineshanugraham4692
      @jineshanugraham4692 3 года назад +1

      Juiiy

    • @ashokashok4857
      @ashokashok4857 3 года назад

      Sir,എനിക്ക് പൈൽസ് ഉണ്ട്.ബ്ലീഡിംഗ് ഇല്ല.ഹോമിയോപ്പതി കഴിക്കുന്നുണ്ട്.അതിൻ്റെ കൂടെ night കരിഞ്ചീരകം
      വെള്ളം കുടിക്കാൻ പറ്റുമോ.റീപ്ലേ തരാമോ

    • @shankarnarayanan887
      @shankarnarayanan887 3 года назад

      pl1qw22ha

  • @preethysreekumar9308
    @preethysreekumar9308 3 года назад +3

    Thank you very much Dr... Very good information.. 🙏🙏

  • @mh0136
    @mh0136 3 года назад +6

    Dr. Sajid, നിങ്ങ വളരെ സവാധനം കാര്യങ്ങൾ മനസിലാക്കുന്നത് ആണ് എന്നെ video കാണാൻ പ്രേരിപ്പിക്കുന്നത് 👌

  • @aslamcsma
    @aslamcsma 2 года назад +1

    വളരെ നല്ല വിവരണം ഡോക്ടർ many thanks

  • @teddybear9846
    @teddybear9846 3 года назад +5

    I enjoy all the videos. I started it only lately.I believe in naturopathic doctors. God bless you and your family.

  • @zakkariyathiyadath2944
    @zakkariyathiyadath2944 3 года назад +2

    I am very grateful that the doctor gave me an accurate knowledge about black cumin, thank you sir

  • @badharukalamassery2943
    @badharukalamassery2943 2 года назад

    ഞാൻ കഴിച്ചു തുടങ്ങി' വളരെ സന്തോഷം. Dr Sajid kadakkal🤝🤝

  • @bhaskardas6492
    @bhaskardas6492 3 года назад +2

    Thank you Doctor. It was really helpful.

  • @ramlamaliyekkal4685
    @ramlamaliyekkal4685 2 года назад +2

    Dr, സാജിദ് അങ്ങേക്ക് നന്മകൾ നേരുന്നു

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    thanks doctor for the useful information.

  • @prathaplila
    @prathaplila 3 года назад +1

    Clear explanation always and thank you for all your videos, to stay young, energetic and healthy. You are doing great service.

  • @MEEMsGourmet
    @MEEMsGourmet 3 года назад +1

    Thanks for this information Doctor

  • @sureswarymohanan6191
    @sureswarymohanan6191 3 года назад +1

    Diabetic patient nu വേണ്ടി നല്ല ഒരു advise ആയിരുന്നു. നമസ്കാരം നന്ദി ഡോക്ടർ.

  • @mnknair3827
    @mnknair3827 Год назад

    l have been watching the tips and practised it as per advice very useful Dr thanks god bless you

  • @fasilaayub1245
    @fasilaayub1245 3 года назад +1

    Thank you doctor useful information

  • @DX-qw7mk
    @DX-qw7mk 2 года назад +2

    താങ്ക്യൂ സാർ നല്ല മെസ്സേജ് ആയിരുന്നു നിർത്തി നിർത്തി പറയുന്നതുകൊണ്ട് കേട്ടിരിക്കാൻ തോന്നുകയും ചെയ്യും 😍😍😍

  • @zaheealiyar6977
    @zaheealiyar6977 3 года назад +4

    Thank you !!!!very useful information.!!! God bless you

  • @ajithateachermusicme9679
    @ajithateachermusicme9679 3 года назад +2

    I always interested in ur good videos..Very good presentation ..Congrats..Dr..Good Luck!

  • @rajuthomas3614
    @rajuthomas3614 3 года назад +2

    Thank you Doctor for your valuable information 🙏

  • @sobhanasurendran2961
    @sobhanasurendran2961 7 дней назад

    Very good information.Thank you doctor.thank you very much❤

  • @josephjohn1927
    @josephjohn1927 3 года назад +1

    You are absolutely correct.
    You explained it correctly.
    God bless.🙏.

  • @mazeedamazee2491
    @mazeedamazee2491 3 года назад +1

    Dr Good massage Tnku

  • @gracychacko5050
    @gracychacko5050 3 года назад +2

    Very valuable information. Thank you doctor.

  • @manjugia4032
    @manjugia4032 2 года назад

    Very good I formation and presentation also....🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍💯💯💯💯

  • @shobhahari7838
    @shobhahari7838 3 года назад +2

    Thank you Dr.

  • @yousufkonoth4132
    @yousufkonoth4132 3 года назад

    വളരെ ഉപകാരപ്രതം

  • @kanakanarayanan5541
    @kanakanarayanan5541 3 года назад +2

    Thanks alot...

  • @anudas8045
    @anudas8045 2 года назад

    It's very good information 🙏

  • @daminkumar5171
    @daminkumar5171 3 года назад

    Congratulations Dr

  • @ckasari3038
    @ckasari3038 2 года назад +4

    വളരെ ഉപകാരപ്രദമായ video. Thank you dr. ചെറിയ spoon എത്ര അളവിലുള്ളതാണ്. 1, 1/2 or 1/4 spoon.

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    താങ്ക്സ് ഡോക്ടർ

  • @sobithahaseena33
    @sobithahaseena33 3 года назад +1

    Thank you so much sir

  • @faheemfasalk2266
    @faheemfasalk2266 3 года назад +2

    Thank you 👍👍👍

  • @Linda-op7ub
    @Linda-op7ub 3 года назад +1

    Thank you dr

  • @philomenathomas1778
    @philomenathomas1778 2 года назад

    Dr.Sajid please send some advise for cholesterol and trigcride

  • @prakashmelasseril923
    @prakashmelasseril923 3 года назад

    Tnks Dr.

  • @sangeethabiju4202
    @sangeethabiju4202 2 года назад

    സർ, എനിക്ക് ഷുഗർ ഉണ്ട് ഇപ്പോൾ, ഞാൻ മരുന്ന് കഴിച്ചിട്ടില്ല, എനിക്ക് ഇപ്പോൾ കാഴ്ച്ച പ്രശ്നം ഉണ്ട്, ചെറിയ മങ്ങൽ.
    പിന്നെ എന്റെ കാലിന്റെ അടിയിൽ പെരുവിരലിനു താഴെയായി ഒരു തരിപ്പ് പോലെ ഉണ്ട്, അലോപ്പതി മരുന്നിനു സൈഡ് എഫക്ട് ഉള്ളതിനാൽ ഒരു പേടി, ഞാൻ സാദാരണ മെഡിസിൻ ഒന്നും ഇതു വരെ കഴിച്ചിട്ടില്ല, ഡോക്ടറുടെ വീഡിയോ ഇഷ്ടപ്പെട്ടു, തീർച്ചയായും ഞാൻ ഇത്‌ ചെയ്യും, നന്ദി

  • @annmathew6575
    @annmathew6575 3 года назад +1

    Thank u dr.

  • @ameenasalahudeen3673
    @ameenasalahudeen3673 3 года назад

    Good information👍👍

  • @nspillai6622
    @nspillai6622 3 года назад +1

    Dr good video.But what about those who are diabetic and high creatinine.Is it advisable for them to take the above neem and black seed water.

  • @jollykc7746
    @jollykc7746 3 года назад

    Thanku doctor

  • @ranjithck2217
    @ranjithck2217 2 года назад

    Will you please explain the remedy of prostate enlargement in ayurvedam.

  • @shajeemon563
    @shajeemon563 3 года назад

    Dr. U r very nice

  • @mariamvlogs5802
    @mariamvlogs5802 3 года назад +2

    Good very informative video 👍

  • @lathadevinbvisualartist4625
    @lathadevinbvisualartist4625 3 года назад +1

    നല്ലൊരു ഇൻഫർമേഷൻ 👍

  • @subhashgopidas6087
    @subhashgopidas6087 3 года назад +2

    Thank-you very much , Sir

  • @ramlamoideen8483
    @ramlamoideen8483 3 года назад +1

    Njan sugar pationt ആണ് dr paranjathinu thanks

  • @fatimaameenpathu3770
    @fatimaameenpathu3770 2 года назад

    Thanks doctor 🥰🥰

  • @vasumathisuma751
    @vasumathisuma751 3 года назад

    ThankyouDr..

  • @jaleelhennath8303
    @jaleelhennath8303 3 года назад

    Nalla ariv aan

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 3 года назад

    Good information

  • @sunilsuper4192
    @sunilsuper4192 3 года назад

    Thanks,ser

  • @sindhuunnikrishnan2403
    @sindhuunnikrishnan2403 3 года назад

    Thanks doctor

  • @sheelakuttan8031
    @sheelakuttan8031 3 года назад +3

    Sir can we hv our regular medicine with treatment.pls reply🙏

  • @gamingwithraihan3063
    @gamingwithraihan3063 2 года назад +1

    Doctor I have a sugaer and alarge honey can use it become affect my sugar, honey no in ather way way for me

  • @baijugopalan9378
    @baijugopalan9378 3 года назад +1

    Super sir

  • @padmasreekumar7434
    @padmasreekumar7434 3 года назад +2

    നന്ദി Dr

  • @lilymathew2431
    @lilymathew2431 3 года назад

    Sir, how long should I use this treatment for my sugar to become normal.

  • @wachu3694
    @wachu3694 3 года назад +1

    ماشاء الله
    👌👌👌👌👌👌👌👌👌👌👌👌👌

  • @madhavanchemperil2958
    @madhavanchemperil2958 3 года назад

    I am verygood.

  • @mariepereira1321
    @mariepereira1321 3 года назад +2

    Hello Doc... Good morning..
    Does consumption of Kalaonji the way you have explained in this video help in weight loss for diabetics?

    • @goldenswanplayhouse3104
      @goldenswanplayhouse3104 3 года назад

      When blood sugar increase I take half teaspoon kalonji oil in little black coffee. Sugr goes down

  • @henaprakash3017
    @henaprakash3017 3 года назад

    Hello Dr I HV sugar and cholesterol can u pl let me know how to take the dose

  • @baijump9994
    @baijump9994 3 года назад

    Thanks sir

  • @ragulkannan6773
    @ragulkannan6773 2 года назад

    Thanks dr

  • @fadinafivlog355
    @fadinafivlog355 9 месяцев назад

    Thank you sir🥰

  • @marykuttybabu6220
    @marykuttybabu6220 2 года назад

    സൂപ്പർ

  • @deepdeepak899
    @deepdeepak899 3 года назад +4

    Thank you sir ..njan sir nte video kandirunnu ippol njan kazhikkunnund

    • @ponammapn6843
      @ponammapn6843 3 года назад

      Good information sir thank you so much

  • @pullurkalamkumarkumar4907
    @pullurkalamkumarkumar4907 3 года назад

    Thanks

  • @estherjohnjohn8111
    @estherjohnjohn8111 3 года назад

    Thanks so much

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      asdalamu alaikum rwbblack seedum neem leafum orudivssam thanne kazhikkamo dr ?

  • @annammageorge.441
    @annammageorge.441 3 года назад +2

    Is black seed good for hyperthyroidism? How to use it?

  • @saneeshsaneesh3594
    @saneeshsaneesh3594 3 года назад +1

    Aryaveppinte ila juce adichu daily kazhikunnathukondu kuzhapamundo. Kidney complaints undavumennu parayunnathu seriyano

  • @abdurahmank909
    @abdurahmank909 Месяц назад

    താങ്ക്സ് സർ

  • @abdulnasarnasar6695
    @abdulnasarnasar6695 2 года назад +8

    Profet Muhammad (sa) said, black seed is medicine for all deceases except death.

  • @shajeelaavanavanchery2732
    @shajeelaavanavanchery2732 3 года назад

    Good

  • @rasikanrasikan5081
    @rasikanrasikan5081 3 года назад

    good

  • @sujithasubash4719
    @sujithasubash4719 3 года назад +3

    👍👌

  • @abdulrahimanv1571
    @abdulrahimanv1571 3 года назад +2

    👍

  • @ramankuttykunju954
    @ramankuttykunju954 3 года назад +1

    Karim jeerakam can include kidney pationt to control their sugar level.

  • @jessysebastian3583
    @jessysebastian3583 3 года назад +1

    Thank you doctor

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад

    നന്ദി dr...

  • @mohammedshabeer3048
    @mohammedshabeer3048 2 года назад

    doctor mrng vellam kudikunen mune kazhikano or before food kazchrna madhio

  • @haseebrahmanp.arahman4987
    @haseebrahmanp.arahman4987 3 года назад

    Assalamu alaikum dr pulichu thettalum nencherichalum und athinu pariharam paranju tharumo??

  • @kmadhavannair2180
    @kmadhavannair2180 3 года назад

    Thank you Doctor

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 3 года назад

    Sir veppilayum karimjeerakavum onnichittu vellam thilappich kudikkamo

  • @voiceofpraise4374
    @voiceofpraise4374 3 года назад +1

    one or two spoon boil and use this

  • @nadeeraraheem2404
    @nadeeraraheem2404 2 года назад

    Thank

  • @rafiathmanaf9895
    @rafiathmanaf9895 3 года назад +1

    നല്ല അറിവ് 🙏🙏🙏🙏🙏🙏

  • @aneesanizam6405
    @aneesanizam6405 3 года назад

    Hi Sr Al Hamdulillah.. Ith kazhich Enikku sugar normally.. Hba1c kurayumo sir..

  • @hussainanwari7900
    @hussainanwari7900 3 года назад +1

    Thank you

  • @eliaspu5751
    @eliaspu5751 3 года назад

    സർ, സാറിന്റെ വിലയേറിയ ഈ സേവനം ഏറെ പേർക്കു ഉപകാരപ്പെടുന്നുണ്ട്. വളരെ നന്ദി.അങ്ങയുടെ ഫോൺ നമ്പർ തെറ്റാണല്ലോ. ഞാൻ സാറിനെ വിളിയ്ക്കാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. അപ്പോഴാണ് നമ്പർ തെറ്റാണെന്ന് മനസ്സിലായതു . 12 അക്കമുണ്ട്. 10 അല്ലേ വരേണ്ടത് ?. തിരുത്തി ശരിയായ നമ്പർ ഇടുമല്ലോ.

  • @arjunbecool
    @arjunbecool 2 года назад +1

    During pregnancy or while trying for pregnancy can my wife consume karinjeeragam.. Pls advise..

  • @meerarajan4649
    @meerarajan4649 3 года назад

    Without olive oil any other oildr

  • @shynialosious3373
    @shynialosious3373 3 года назад

    Sir mudi kozhichilinulla marunnu onnu parayamo

  • @natheerarahim169
    @natheerarahim169 2 года назад

    Colestrl,suger,bp ithe moonum ullavar engane kazhikum

  • @AsdAsd-wu3hb
    @AsdAsd-wu3hb 3 года назад +1

    Uluva yum blak seedsum koodi vellam thilapich kidikkaamo

  • @nisamudheennisam5443
    @nisamudheennisam5443 3 года назад +1

    Karim jeeragam vellathil podichitt kudichoode

  • @shivaraman5396
    @shivaraman5396 11 месяцев назад

    Kettirikan..rasamunde

  • @sindhuvinod5839
    @sindhuvinod5839 3 года назад +1

    cheriya shugarullavark kudikamo

  • @bincyvarghese8589
    @bincyvarghese8589 3 года назад +14

    രാവിലെ കരിജീരകം ഇട്ട് വള്ളം തിളപ്പിച്ച്‌ വെറും വയറ്റിൽ കുടിക്കാമോ???

  • @shijumonv258
    @shijumonv258 3 года назад +1

    Sir seboric dermatities nea kuriche oru vedio cheyyamo?