Ende veetil oraal last 20 yrs daily uluva vellam kudikkunnndu 26 yrs ayi diabetic patient anu avar kku uluva kudikkunnathukondu oru kuzhappam illa but ellavarkkum oru pole akilla chilarkku kuzhappam undakkum
ഒറ്റമൂലികൾ പറയുമ്പോൾ സാധാരണ രീതിയിൽ ഡോസ് പറയാറില്ല ഇത് ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് ആ ഒരു രീതിയിൽ ഇത് വളരെ നല്ലൊരു വീഡിയോ ആയിരിക്കുന്നു
ഞാൻ ഷുഗറിൻ്റെ മരുന്നിനൊപ്പം ഉലുവവെളളമാണ് കുടിച്ചിരുന്നത്, അങ്ങനെ കുടിക്കരുത് എന്ന് പറഞ്ഞുതന്നതിന് നന്ദി, ഇന്നുമുതൽ അത് നിർത്തി. നല്ല ഉപകാരപ്രദമായ വീഡിയോ.....😅
മരുന്നിനൊപ്പം കുടിക്കരുത് , വേണമെങ്കിൽ മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞ് കുടിച്ചോളൂ. ഗ്ലൂക്കോ മീറ്റർ ഉണ്ടെങ്കിൽ ഒന്ന് observe ചെയ്യുന്നത് നല്ലതാണ്. ഷുഗർ കൺട്രോൾ ചെയ്യാൻ ഏറ്റവും നല്ലത് കോവയ്ക്ക ആണ് ( Ivy gourd). ദിവസവും അഞ്ചോ ആറോ കഴിച്ചു നോക്കൂ. കാരണം കോവയ്ക്ക, ഇൻസുലിൻ പോലെ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫൈറ്റോ കെമിക്കലുകൾ അടങ്ങിയ പച്ചകറി ആണു. Bye.
ഞാൻ രണ്ട് വർഷമായി ഉലുവ ഉപയോഗിയ്ക്കുന്നു. ഇപ്പോൾ ഷുഗർ. കൊളസ്‌ട്രോൾ. നോർമൽ. മരുന്നില്ലാതെ ജീവിയ്ക്കുന്നു. ഉലുവ വറുക്കാതെ പൊടിച്ചു വച്ചിട്ട് രാവിലെ പൊടി വെള്ളത്തിൽ കുതിർത്തു കഴിയ്ക്കുന്നു. ഫാസ്റ്റിംഗിൽ ഷുഗർ 118. കൊളസ്‌ട്രോൾ 155. നേരത്തെ ഇതെല്ലാം വളരെ കൂടുതൽ ആയിരുന്നു 10 വർഷമായി.
സാർ, എനിക്ക് രണ്ടു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട്. 2 വർഷം തുടർച്ചയായി അലോപതി മരുന്നുകൾ കഴിക്കുന്നുണ്ട്. എന്നാലും ചില മാസങ്ങളിൽ ഷുഗറും, കൊളസ്ട്രോളും , പ്രഷറും അധികമാകാറുണ്ടായിരുന്നു. ഇപ്പോൾ 2 ആഴ്ചയായി ഉലുവ പൊടിയും തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നുണ്ട്. 2 ആഴ്ചക്ക് ശേഷം ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എല്ലാം നോർമൽ ആയി. ഇനിയും അലോപതി മരുന്നുകളുടെ കൂടെ ഉലുവയും തേനും കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമൊ? ഉലുവ കഴിച്ചു കഴിഞ്ഞ് 2 മണിക്കൂറിനു ശേഷമാണ് അലോപതി മരുന്നുകൾ കഴിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
ഈ വീഡിയോ വളരൈ പ്രയോജനമായി നന്ദി. എനിക്ക് Thiroid, prameham, ഉണ്ട് ഞാൻ ഉലുവ ജീരകം അയമോദകം ഒരുമിച്ച് വറുത്ത് പൊടിച്ച് രാവിലെ ചുടു വെള്ളത്തിൽ കഴിക്കാറുണ്ട് ഇതുകൊണ്ട് എന്തെങ്കിലും വിഷമിക്കുന്ന ഉണ്ടാകുമോ Doctor?
Thank you Dr. Dinu varghese for the information about the users of Uluva advantage and it's Diadvantage. This is the way to present publicaly why because a normal person did not know the depth of this. Any how thank you very much for the fritfull information.
Yi watch all your videos... I worked in the pharma industry for 35 years... What you're doing is a great thing at the same a very challenging... If you have courage go ahead. I don't know about others but I am with you.
Suuper video.. ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ സാധിച്ചു.. പക്ഷെ ഇത് എത്ര അളവിൽ എങ്ങനെയൊക്കെ കഴിക്കാം എന്നു കൂടി പറഞ്ഞില്ല.. ഇതു വറുത്തു പൊടിച്ചു പാലിൽ കലക്കി കഴിക്കാമോ.. please reply
Sir njan ravile uluvayum pera ilayum koodi randu glas vellam vechu thilappich oru glas aakki verum vayattil kudikkarund shugar fastingil 150 ayirunnu medicine kazhichittilla ithuvare...
Njan daily 2 teaspoon 2 table spoon broken wheat and 2 table spoon cherupayar um kaji vache kashikarunde one weak ayite any problem.please give me reply
പ്രമേഹരോഗികൾ ഇത് കഴിച്ചില്ലെങ്കിലും ക്ഷീണിക്കും കാരണം അവരുടെ ശരീരത്തിൽ ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം പ്രമേഹരോഗികൾ ക്ഷീണിച്ചു കൊണ്ടേയിരിക്കും., അതിന് ഒരു പരിധി വരെ ആരോഗ്യകരമായ പരിരക്ഷ നൽകാൻ ഉലുവ സഹായിക്കും.
U didn't explain how to take dengue greek, boiled or cold, daily dosage in grams powder form. or as it is etc details. 🙏. This information is very essential.

L
Good dr thank you very much
@@pcjoseph8773 ĺ 7
1
Waàß
ഗുണത്തെ കുറിച്ചും, ദോഷത്തെ കുറിച്ചും പറഞ്ഞുതരുന്നതിൽ വളരെ നന്ദിയുണ്ട് സഹോ...!
വിലപ്പെട്ട അറിവ് തന്നതിനായി ഒരുപാടു നന്ദി
ഒറ്റമൂലികൾ പറയുമ്പോൾ സാധാരണ രീതിയിൽ ഡോസ് പറയാറില്ല ഇത് ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് ആ ഒരു രീതിയിൽ ഇത് വളരെ നല്ലൊരു വീഡിയോ ആയിരിക്കുന്നു
താങ്കളുടെ ആത്മാർത്ഥതക്കും, സത്യസന്ധതക്കും, അവതരണ രീതിക്കും 🙏🙏🙏
ചേട്ടാ ഇതിനെല്ലാം വേണ്ടി ചേട്ടൻ ചിലവഴിക്കുന്ന സമയത്തിന് ദൈവം കൂലി തരും... dinu ചേട്ടൻ ഇഷ്ടം❤❤❤
Thank you for your kind words
എന്താ കൂലി
@@baijumathew1943 description box kananilla
Hello thank you
അങ്ങേര് (ദൈവം ) കൂലി കൊടുക്കും എന്ന് പറഞ്ഞു കാത്തിരിക്കാൻ കൊള്ളാം... ബീഫ് കറിയുടെ മണം ആസ്വദിച്ചു പൊറോട്ട കഴിക്കും പോലെ
Dinu vargeesinte vidieo വളരെ ഉപകാരപ്രതം തന്നെ തീർച്ചയായും എന്നെപോലെ ഒരു വ്യക്തി ക്കു വളരെ ഇഷ്ട്ടപെട്ടു കയ്യിന്നിട്ടു ഒന്നും പറഞ്ഞിട്ടില്ല
Thanks a lot for your comment from the heart ❤️. God bless you sir 🙏🙏🙏
ഞാൻ ഷുഗറിൻ്റെ മരുന്നിനൊപ്പം ഉലുവവെളളമാണ് കുടിച്ചിരുന്നത്, അങ്ങനെ കുടിക്കരുത് എന്ന് പറഞ്ഞുതന്നതിന് നന്ദി, ഇന്നുമുതൽ അത് നിർത്തി. നല്ല ഉപകാരപ്രദമായ വീഡിയോ.....😅
മരുന്നിനൊപ്പം കുടിക്കരുത് , വേണമെങ്കിൽ മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞ് കുടിച്ചോളൂ. ഗ്ലൂക്കോ മീറ്റർ ഉണ്ടെങ്കിൽ ഒന്ന് observe ചെയ്യുന്നത് നല്ലതാണ്. ഷുഗർ കൺട്രോൾ ചെയ്യാൻ ഏറ്റവും നല്ലത് കോവയ്ക്ക ആണ് ( Ivy gourd). ദിവസവും അഞ്ചോ ആറോ കഴിച്ചു നോക്കൂ. കാരണം കോവയ്ക്ക, ഇൻസുലിൻ പോലെ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫൈറ്റോ കെമിക്കലുകൾ അടങ്ങിയ പച്ചകറി ആണു. Bye.
നല്ല ക്ലാസ്സ് നന്ദി
കാറിന്റെ ക്ലാസ് വളരെ ഉപകാരപ്രദമായി സൂപ്പറാണ്
Athe carint shoroomil poyamathy glas avidannu matitharum
😭😭😭😭😭😭😜😜😜😜
Oru teacher 👨🏫 class edukkunna pole 👍👍👍👍👍👍
God bless you
Very useful video .. Thanks sir .. god bless you and your family
Thanks Meera🙏🙏🙏
@@DinuVargheseMSW 6u
Supper Brother your presentation
And advantage & disadvantage
God Bless you.
God information thank you Good bless you Dinu
Thank u for the injformation Rema. N.
Very very good info. Great work. 👏🏻👏🏻👏🏻👏🏻Thanks a lot.
Thank you for the information . God bless you
ഒരുപാട് നന്ദി താങ്കളെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
Very good information, Sir. This message is very useful to our day to day life in many ways. Thank you, Sir.🙏
Thanks for the advicebn details. Best wishes.
Thank you so much.
Good information 👍👍
Mkjh
ഉലുവ വറുത്ത് പൊടിച്ച് കഴിക്കാമോ
@@PjoyPjoy-kh1vnsambaril cherthu kazhikam
പ്രഭാഷണം നന്നായി. നന്ദി. അഭിനന്ദനങ്ങൾ
Valuble information keep it up,jan past 15 yrs ragiyil uluva cherthu kazhikkarundu. Idu sugar patientnu nalladanu...enikku sugar illatto .(..10kg ragi plus 250grm uluva 100grm jeerakam ...idanu combination ) idellam Millil podichu use cheyyam ..adikamayal amrudum visham
Thanks a lot for sharing your personal experience madam.🙏🙏🙏
Super നല്ല അവതരണം 👍👍👍
ഞാൻ രണ്ട് വർഷമായി ഉലുവ ഉപയോഗിയ്ക്കുന്നു. ഇപ്പോൾ ഷുഗർ. കൊളസ്‌ട്രോൾ. നോർമൽ. മരുന്നില്ലാതെ ജീവിയ്ക്കുന്നു. ഉലുവ വറുക്കാതെ പൊടിച്ചു വച്ചിട്ട് രാവിലെ പൊടി വെള്ളത്തിൽ കുതിർത്തു കഴിയ്ക്കുന്നു. ഫാസ്റ്റിംഗിൽ ഷുഗർ 118. കൊളസ്‌ട്രോൾ 155. നേരത്തെ ഇതെല്ലാം വളരെ കൂടുതൽ ആയിരുന്നു 10 വർഷമായി.
സാർ, എനിക്ക് രണ്ടു പ്രാവശ്യം ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട്. 2 വർഷം തുടർച്ചയായി അലോപതി മരുന്നുകൾ കഴിക്കുന്നുണ്ട്. എന്നാലും ചില മാസങ്ങളിൽ ഷുഗറും, കൊളസ്ട്രോളും , പ്രഷറും അധികമാകാറുണ്ടായിരുന്നു. ഇപ്പോൾ 2 ആഴ്ചയായി ഉലുവ പൊടിയും തേനും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നുണ്ട്. 2 ആഴ്ചക്ക് ശേഷം ടെസ്റ്റ് ചെയ്തപ്പോൾ ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എല്ലാം നോർമൽ ആയി. ഇനിയും അലോപതി മരുന്നുകളുടെ കൂടെ ഉലുവയും തേനും കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമൊ? ഉലുവ കഴിച്ചു കഴിഞ്ഞ് 2 മണിക്കൂറിനു ശേഷമാണ് അലോപതി മരുന്നുകൾ കഴിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
😊😊😊😊😊😊😊😅
Did you get a solution to this , please share if you
Thanks for the information
God bless you makkale
Thanks for your nice information. God bless dear brother.
Ok very useful presentation
Thanks for the information sirr😘😘🙏🙏
ഗുണവും ദോഷവും പറയുന്നത് വലിയ ഉപകാരം.....
Thank you. God bless you 🙏🙏🙏
@@DinuVargheseMSW 6⁶⁶
Sugar level kuranjavar ithu kazhikunathu kondu kuzhappamundo?
Dr namaskaram. Njan Raju. Subscribe cheythu. Very useful video.
Thank you for your good information sir ❤❤🙏
Thank you very much for your valuable information
Thank you so much 🙏🙏🙏
ഈ വീഡിയോ വളരൈ പ്രയോജനമായി നന്ദി. എനിക്ക് Thiroid, prameham, ഉണ്ട് ഞാൻ ഉലുവ ജീരകം അയമോദകം ഒരുമിച്ച് വറുത്ത് പൊടിച്ച് രാവിലെ ചുടു വെള്ളത്തിൽ കഴിക്കാറുണ്ട് ഇതുകൊണ്ട് എന്തെങ്കിലും വിഷമിക്കുന്ന ഉണ്ടാകുമോ Doctor?
Alhamdulillah Masha Allah GodBlessyou
സൂപ്പർ നല്ല ക്ലാസ്സ് ❤🙏🙏🙏
Thank you Dr. Dinu varghese for the information about the users of Uluva advantage and it's Diadvantage. This is the way to present publicaly why because a normal person did not know the depth of this. Any how thank you very much for the fritfull information.
He has an MSW, not MBBS.
@@treesamichael3779 Knowledge is not anyone's monopoly
Good information Thankyou
Excellent class Dinu 💯
ശരിക്കും വണ്ണം കുറയ്ക്കാൻ ആണോ വണ്ണം കൂട്ടാൻ ആണോ ഉലുവ വെള്ളം നല്ലത്
നല്ല arivukal 🙏
നല്ല class
yourComments for uluva is very Good you are explaing very good Thank you
Great message👍
Uluwa powder half teaspoon kanji il mix cheithu daily rathri kazikunnu. Nalladano
Who advised you to take daily? Twice in a week half spoon powder mix in milk or kanji and drink is nice
Very gud information thank u🙏🙏
Thank you sir very good information 👍
Dear Dinu, you just arrested me by your genuine and straight forwardness👌 I♥️Dinu I ♥️ Dinu's Videos👏
നന്ദി,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
Sir,
It is a gd information. Tku so much
🙏
Hypothyroid medicine 75 mg kayikunavark 10 days uluva vellam kudikchoode dinu
ഉലുവ class Super
Thank you keep uploading more worth and and useful videos like this... Your are doing a great job.... God bless you....
Yi watch all your videos... I worked in the pharma industry for 35 years... What you're doing is a great thing at the same a very challenging... If you have courage go ahead. I don't know about others but I am with you.
Suuper video.. ഉലുവയുടെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ സാധിച്ചു.. പക്ഷെ ഇത് എത്ര അളവിൽ എങ്ങനെയൊക്കെ കഴിക്കാം എന്നു കൂടി പറഞ്ഞില്ല.. ഇതു വറുത്തു പൊടിച്ചു പാലിൽ കലക്കി കഴിക്കാമോ.. please reply
വീഡിയോയിൽ പറഞ്ഞത് പോലെ അത്തരം വിഷയങ്ങൾ എല്ലാം താഴെ description boxൽ കൃത്യമായി കൊടുത്തിട്ടുണ്ട് ദയവായി നോക്കിക്കാണുക നന്ദി
Daily one table tispuen kazhikunnund, anthenkilum problem undaittilla, problem undo
Dinu, ഞാൻ ഉലുവ പൌഡർ ആണ് ഉപയോഗിച്ച് വരുന്നതു. ഇത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടൊ?
very very good Info
Sir njan ravile uluvayum pera ilayum koodi randu glas vellam vechu thilappich oru glas aakki verum vayattil kudikkarund shugar fastingil 150 ayirunnu medicine kazhichittilla ithuvare...
ഗുഡ് പ്രസന്റേഷൻ
Enik type 2 Diabetes ond.... uluva de usage quantity onnu paranju tharo??
Enikum
Uluva jeerakam vellam kudichal vayar kurayumo, ,uluva choodano
നല്ല അവതരണം നന്മ്മകൾ നേരുന്നു
Good information.
Njan daily 2 teaspoon 2 table spoon broken wheat and 2 table spoon cherupayar um kaji vache kashikarunde one weak ayite any problem.please give me reply
Very useful video thanks
Uluva sthiramayi upayogichal sandhivaadham kurayumooo?
Ur All videos nice msg Thank u very much bro
നന്ദി,ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏
B4 u advised me to drink black seed water first in morning and my sugar down below 100.
I spoke with u 2 years back.
Now my sugar 229
Pinne engine koodi
അയമോദകം( ajwain ) ന് എന്തെങ്കിലും side effects undo,,,, please reply
നല്ല ക്ലാസ്സ്
👍 Great news Congratulations ❤️🎉
Very good explanation about the use of fenugreek, thank you sir.
Sir... Neurological problems എങ്ങനെ ഉണ്ടാകുന്നു
Aspirin kayukkund shugar und uluva vellam kudikkamo
Sir body vallathe melinju pokille.sugar patient daily kazhichal,?..good msg sir thks
പ്രമേഹരോഗികൾ ഇത് കഴിച്ചില്ലെങ്കിലും ക്ഷീണിക്കും കാരണം അവരുടെ ശരീരത്തിൽ ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന അവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം പ്രമേഹരോഗികൾ ക്ഷീണിച്ചു കൊണ്ടേയിരിക്കും., അതിന് ഒരു പരിധി വരെ ആരോഗ്യകരമായ പരിരക്ഷ നൽകാൻ ഉലുവ സഹായിക്കും.
Oru kaaryam koodi thankal parayamayirunu, ithe ubayogikenda alavum, samayavum, reethiyum.
Anyway u said well its so helpful, I appreciate.
The use and does differs, depending on the ailments 🙏🙏🙏
Thank you 🙏🙏🙏
ഇത് kazhichal kidniyil creatinin കൂടുമോ?
Type 1 sugar ollavareke engane ethare kazhikenum. Pls. onne parene.
U didn't explain how to take dengue greek, boiled or cold, daily dosage in grams powder form. or as it is etc details. 🙏. This information is very essential.
3, 4, seed per day with 2 liters of water we can use? Gd information, thanks
You can easily use half a teaspoon...🙏🙏🙏
Dinu Varghese thanks
Sir we liked very much you monta peru parayamo njan upayogichitund helthly power thanks for your video god bless you
Thank you so much Mam....thanks a lot for your prayers and blessings 🙏🙏🙏
@@DinuVargheseMSW q
Dr face mukakkuru und vedio cheyyamo
Very good information 👍
Thank you sir...
Continuese upayogichaal kidney problom undaakumo
Diabetic retinopathy ullavar "uluva" vellam kudikkamo?
Thank you for the good information. God bless you dear Brother 😇🙏
ഒരുപാടൊരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
Uluva podi sadha pacha vellathil kalaki ethhiri sharkarayum mix cheythu half hour kazhinjue arichitu aa vellum verum vayatil ravile kudichal vannum vekkum ennu parayunnu ethu sheri ano dheyavayi oru reply theruvo plz sir
Sir weight increase cheyanulla lehyam kazhikunathinte oppam uluva vellam kudichal prashnamundo
Good narration
Very usefull thank u.. Binu. God bless u.
Thanks for good information
Very useful video brother
Thank you 🙏🙏🙏
Uluvapodichukazikkamo
താങ്ക്യൂ sowmuch
Thanks, very useful advise
Thank you 🙏🙏🙏
Daily uluva ittu thelapicha vellam full day kudikkana kond vella kozhappamundo sir????
Sir plz reply to this
BP cheruthayittund avark uluva kazhikkamo
Sugar ulla al Nila kadala kayikkan pattumo
Pregnancy diabetics kurayumo