Black Seed Oil Benefits and Uses, കരിഞ്ചീരകം എണ്ണ യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും മനസിലാക്കാം

Поделиться
HTML-код
  • Опубликовано: 28 сен 2024
  • കരിഞ്ചീരകം എണ്ണ (Black seed oil) യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും ആണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #Black_seed_oil_benefits, #കരിംജീരകം_ഗുണങ്ങൾ
    #BlackSeedOilUsage
    #BlackSeedOil DailyUsage
    1) കരിഞ്ചീരകം(Black seed)സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും തയ്യാറാക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ച് ആണ് രണ്ടാമത്തെ പാർട്ട് വീഡിയോയിൽ ചെയ്തിട്ടുള്ളത്. ആ വീഡിയോ ലിങ്ക് ആണ് തൊട്ടു താഴെ കൊടുത്തിട്ടുള്ളത്
    • Benefits of Black Seed...
    2) കരിഞ്ചീരക(Black seed oil)ത്തിൻറെ ഓയിൽ നെക്കുറിച്ച് കൂടുതൽ അറിയാനും ഏതൊക്കെ രോഗങ്ങൾക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്ന് അറിയാനും തൊട്ടു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു കഴിഞ്ഞാൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും
    • Black Seed Oil Benefit...
    ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനും, വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ട് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ Subscribe ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    / @drsajidkadakkal3327
    #DrSajidKadakkal
    #00971554680253

Комментарии • 358

  • @bindugardenpalakkad8572
    @bindugardenpalakkad8572 4 года назад +3

    ഈ അറിവ് പകർന്നു തന്നതിന് നന്ദി DR..... 🙏🙏🙏

  • @husainhusain232
    @husainhusain232 10 месяцев назад +1

    Thankyou-Dr
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @philipose9682
    @philipose9682 3 года назад +6

    ഷുഗർ കൺ ടോൾ ചെയ്യാൻ കരീം ജീരകം എങ്ങനെ ഉപയോഗിക്കണം?

  • @anilnampattu
    @anilnampattu 3 года назад +2

    സവാള പച്ചക്ക് എങ്ങനെ? കഴിക്കാമോ? ഗുണം &ദോഷം!

  • @kaliankandath698
    @kaliankandath698 2 года назад +3

    Thank you Dr for your talk related to black seed oil usage.🙏🙏

  • @asmarmaster8569
    @asmarmaster8569 4 года назад +8

    This a good and new message for me thank you doctor

  • @sakeenasageer9769
    @sakeenasageer9769 3 года назад +2

    കരിജിരക്കം " ഒയിൽ മുല കരുയിന് കിഴിക്കുന്നത് എങ്ങനെ

  • @niyasrasiya9877
    @niyasrasiya9877 3 года назад +75

    മാഷാ അല്ലാഹ്!! Dr ആ മരുന്ന് കഴിക്കുമ്പോൾ ബിസ്മി ചൊല്ലിയത് കേട്ടപ്പോ സന്തോഷം തോന്നി.

    • @sadikmohammed9438
      @sadikmohammed9438 2 года назад

      വ്വോ ഓഓഓ

    • @narayananvn3406
      @narayananvn3406 3 месяца назад

      Bismiyo ,ithu ayurveda marunnuanu.Bismy cholly arukkada sudapi.

    • @tk-xp7bw
      @tk-xp7bw 17 дней назад

      ​@@narayananvn3406കിളവാ... കുഴിയിൽ കാലും നീട്ടി കിടക്കുകയല്ലേ..... പെട്ടെന്ന് ചത്തൂടെ...

  • @santhamohan6116
    @santhamohan6116 4 года назад +6

    Is it effective for knee problems? Please advise

  • @craftskerala7653
    @craftskerala7653 4 года назад +1

    ഇതിൽ കൂടുതൽ ഫലപ്രദം തേൻ ആണ്, തേനിൽ ആണ് ഔഷദ്ഗുണം കൂടുതൽ ഉള്ളത്.. ഇത് പോലെ ഏത് തേനിൽ കൂടിയാലും ഉപകാരപ്പെടും

  • @seenar5282
    @seenar5282 2 месяца назад

    നല്ല കമ്പനി ഏത് ആണ് doctor oil വാങ്ങുമ്പോൾ നോക്കി വാങ്ങാൻ ആണ്

  • @infocountry16
    @infocountry16 3 года назад +2

    Black seed and karimjeerakam are different

  • @rasheedmh4278
    @rasheedmh4278 4 года назад +1

    Super aanu...njn sthiram use cheyyunnathanu...aciditikkk better aanu

  • @prasannakumari2450
    @prasannakumari2450 4 года назад +1

    Jointpain, njarabuvazhi vedana ithoke ullavarku karimjeerakam honey mix kazhikamo Dr.

  • @sulfathsulfath1307
    @sulfathsulfath1307 4 года назад

    വളരെ നല്ല ഒരു video 👍

  • @thahirarazak1113
    @thahirarazak1113 4 года назад

    Valareyathikam upakaarapradamaaya vidio.,👌

  • @abdhusamad6497
    @abdhusamad6497 Год назад +1

    ഒലീവ് ഓയിലും വെളിച്ചെണ്ണയും ഒരുമിച്ച് മിക്സ് ചെയ്ത് ഒണ്ടക്കാൻ പറ്റുമൊ?

  • @izzacreations5704
    @izzacreations5704 Год назад +1

    Can I apply the oil directly on my head?

  • @noorjahanpallath4030
    @noorjahanpallath4030 3 года назад

    കരിഞ്ജീരകം ഓയിൽ ഏതു ബ്രാൻഡാണ് നല്ലത്. സാറിന്റെ കയ്യിൽ ഉണ്ടോ . വില്പന ഉണ്ടോ സാർ

  • @rasikanrasikan5081
    @rasikanrasikan5081 4 года назад +1

    olive oil side effect enthaan onn paranj tharamo

  • @Saibaba_21
    @Saibaba_21 4 года назад +3

    Thank u doctor

  • @vinodinirajan1967
    @vinodinirajan1967 4 года назад +1

    Hw to prepare karinjeerakam oil at home

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +1

    Good topic👍

  • @yoosefameen1806
    @yoosefameen1806 3 года назад +1

    വിദേശത്ത് കിട്ടുന്ന നല്ല quality black seed oil ഏതെന്ന് പറയാമോ?

  • @rasi513
    @rasi513 3 года назад +2

    തണുപ്പ് allergy ഉള്ളവർക്ക് കരിഞ്ജീരക എണ്ണ ഉപയോഗിക്കാമോ

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 года назад

    താങ്ക്സ്

  • @sabahmuhammmed312
    @sabahmuhammmed312 4 года назад +1

    Hello Doctor, തലയിലെ സോറിയാസിസ് ചികിത്സക്ക് ഇത് പറ്റുമോ? പറ്റുമെങ്കിൽ details paranjero

  • @muhammadhussain307
    @muhammadhussain307 4 года назад +1

    Masha allah

  • @yousufkonoth4132
    @yousufkonoth4132 4 года назад +2

    Dr olive oil +black seed oil mix ചെയ്ത് കഴി ക്കാമോ

  • @faseelapp8309
    @faseelapp8309 3 года назад

    Jazhakkallah khair♥️

  • @saajidskp8560
    @saajidskp8560 4 года назад

    Karinjeerakam chemical chertha oil nammuk marketil ninnum kittuka. Athu sure ethu kurchu kalam verum vayattil kazhichal valla kuzhappamundo

  • @panjajanyamcreations3857
    @panjajanyamcreations3857 4 года назад +2

    Thanks for your kind informations 👍❤

  • @shameerpu6606
    @shameerpu6606 4 года назад +3

    Sir.. ഈ ഓയിൽ അലർജി തുമ്മൽ തൊണ്ട ചൊറിച്ചിൽ എന്നിവക്കു ഗുണം ചെയ്യുമോ

  • @saneshsasisaneshsasi6811
    @saneshsasisaneshsasi6811 3 года назад

    Sir black seed oil thayyaar aakkunna vidham? Ithu shoppil vangikkaan kittumo!

  • @ashasv7851
    @ashasv7851 4 года назад

    Kareemjeerakathite enna kuttikalkk thech kulippichal mukhath hairgrowth undakumo

  • @susijosephsusijoseph143
    @susijosephsusijoseph143 4 года назад +2

    ThalavethanayullavaruEeOilthekkamo

  • @shamsuddeenvn2644
    @shamsuddeenvn2644 4 года назад

    Good information

  • @deepaksebastian6285
    @deepaksebastian6285 3 года назад +1

    Sir, daily use of black seed oil leads to kidney disease says some people,is it true?

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 3 года назад

    ഹലോ ഡോക്ടർ, ഇപ്പോൾ വിപണിയിൽ കിട്ടുന്ന കരിംജീരകം ഓയിൽ ഒർജിനൽ ആണോ എന്നറിയാൻ എന്താണ് വഴി

  • @jimshadjimshad.p7609
    @jimshadjimshad.p7609 2 года назад

    Sir തലയിൽ തെക്കുന്നതകൊന്ദു കുഴപ്പും ഉണ്ടോ?
    സ്മെല്ല് മാറാൻ വല്ല ടിപ്സും ഉണ്ടോ?

  • @Alwinjoseph36999
    @Alwinjoseph36999 4 года назад

    Thank you so much

  • @muhammadswalaah7484
    @muhammadswalaah7484 4 года назад +1

    Good

  • @ajitharajan619
    @ajitharajan619 4 года назад +3

    Super thank you sir

  • @mubashiramubi9883
    @mubashiramubi9883 Год назад

    2 vayassaya kunnunghalkum valiyavark edukkunn same alave kudikkan kodumkamo?

  • @vppk4586
    @vppk4586 4 года назад +4

    First view.... First comment

  • @mollyoommen9323
    @mollyoommen9323 4 года назад

    Doctor thanne kazhikkukaya

  • @Najlu123
    @Najlu123 3 года назад

    Oily skin face apply cheyavo
    Nalla acne und
    Acne mark povumo
    Pls reply

  • @vaikomharikstvpm
    @vaikomharikstvpm 3 года назад

    ഡോ.നമസ്തേ, കരിംജീരക എണ്ണ ഏതുതരം സാധനങ്ങൾ വിൽക്കുന്ന കടകയിലാണ് വാങ്ങാൻ കിട്ടുക.

  • @fidha-bi6zj
    @fidha-bi6zj 7 месяцев назад

    Can this used in face

  • @hariharasuthan8389
    @hariharasuthan8389 4 года назад +1

    I am a diabet patient how to use karimjeerakam powder whether i can use this with english medicine

    • @girijapremkumar9585
      @girijapremkumar9585 4 года назад

      Yes u can have it. Diabetics people powder it with methi saunf. Same amount and have it morning and evening. A lot of differences u will see. I am a diabetic.

  • @mahimareghunath8063
    @mahimareghunath8063 4 года назад +1

    I have a doubt.. Is black seed, kalonji, Nigella seeds and black cumin same ? 🤔

  • @shameershameer385
    @shameershameer385 4 года назад

    നെറ്റി കയറുന്നതിന് ഒരു മരുന്ന് പറഞ്ഞു തരുമോ

  • @ajianto6180
    @ajianto6180 3 года назад

    Njanum upayogichu thudangan pokuvanne.... Dr

  • @johncc635
    @johncc635 4 года назад

    Superb

  • @akhilas1053
    @akhilas1053 4 года назад

    Karemjeerakam oil eganeyanu preparation cheyyunnatu

  • @jasminejoseph8715
    @jasminejoseph8715 4 года назад

    Doctor where u are??...out side f the country?? Hw we can condact??

  • @madyanone2955
    @madyanone2955 4 года назад

    Gardenia Herbals

  • @JiluTalks
    @JiluTalks 4 года назад +1

    കരിജിര കഎണ്ണ എണ്ടിനെയാണ് കാച്ചന്നത്

  • @nadhiyak8841
    @nadhiyak8841 4 года назад +1

    Dr PCOD ullavar karinheerakm varuth podichath kayikamo ?waiting fr your reply...

  • @moideenshashamon7782
    @moideenshashamon7782 3 года назад

    Sugar kuraykkan ith upayogikkumo Dr

  • @ridoosrichoosworld
    @ridoosrichoosworld 2 года назад

    Dr എൻ്റെ 7 വയസ് പ്രായമുള്ള കുട്ടിയുടെ മുടിയിൽ നര കാണുന്നു .കരിംജീരകം ഇട്ട് കാച്ചിയ എണ്ണ തലയിൽ പുരട്ടാമോ

  • @sakhirhussain182
    @sakhirhussain182 4 года назад

    How can we make karungeeram oil

  • @diyafaizydiyafaizy6889
    @diyafaizydiyafaizy6889 4 года назад +1

    വയറു എരിച്ചിലും പുകച്ചിലിനും ഇത് കഴിക്കാമോ

    • @Bsrmn
      @Bsrmn 4 года назад +1

      വയറ്റിൽ പുകച്ചിൽ ഉള്ളവർ വെറും വയറ്റിൽ ഇത് ഒരിക്കലും കഴിക്കരുത്.

  • @jahidahakkimhakkim9028
    @jahidahakkimhakkim9028 4 года назад

    ഇത് kazhichal prolactin hormone koodumo. Please reply, enikk rheumatoid arthritis und

  • @RZ-vm5mn
    @RZ-vm5mn 4 года назад

    താങ്കളുടെ അഭിപ്രായത്തിൽ ഏതു ബ്രാൻഡ് കരിഞ്ജീരകം ഓയിൽ ആണ് നല്ലത്?? Pls reply..

  • @babypjbabyrose4102
    @babypjbabyrose4102 4 года назад

    Which brand is gud?

  • @rajmalch1150
    @rajmalch1150 Год назад

    Block pationsin black seed oil use cheyyamo

  • @rasheedkodakkatt4060
    @rasheedkodakkatt4060 3 года назад

    കരിംജീരകം ഓയിലും ഒലീവ് ഓയിലും മിക്സ് ചെയ്ത് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @shalureny333
    @shalureny333 Год назад

    Hi doctor ith oil mathram thanich kazhikamo??

  • @safnamorayur7808
    @safnamorayur7808 4 года назад

    Sir ,3vayassaya kunjugalk kodukkamoo

  • @geethumohandas_
    @geethumohandas_ 4 года назад

    സ ർ ,ഞങ്ങൾ രാവിലെ ഇഞ്ചി, ജീരകം, I കുരുമുളക്, ഇട്ട കാപ്പിയാണ് കുട്ടിക്ക് ന്നത്.അതിൽ ഒരു സ്പൂൺ കരിംജീരകം ചതച്ചിട്ട് കുടിക്കുന്നതിൽ കുഴപ്പം ഉണ്ടോ?

  • @bindukumar5173
    @bindukumar5173 4 года назад

    hair nu use cheyyavo

  • @ayyappanpp8618
    @ayyappanpp8618 3 года назад

    വൃക്ക ഫെയിലിയർക്ക് ഇത് ഉപയോഗിക്കാമോ?

  • @hassainarhassainar7060
    @hassainarhassainar7060 4 года назад

    അതെ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന കരിം ജീരക എണ്ണയിൽ അതികവും
    വേറെ എന്തോ ഓയിൽ ചേർത്താണ്
    വരുന്നത് ഒറിജിനൽ കിട്ടുന്നില്ല ഇതി
    ന്റെ ഒറിജിനൽ എണ്ണ എങ്ങനെ ഉണ്ടാക്കാം അത് പറയുമോ

    • @JiluTalks
      @JiluTalks 4 года назад

      കരിജിര കഎണ്ണ എണ്ടിനെ ആണ് ഉണ്ടാകുന്നത്

  • @shamnashamnu9826
    @shamnashamnu9826 3 года назад

    കുഞ്ഞുങ്ങൾക്ക് മസാജ് ചെയ്യാൻ ഉപയോഗിക്കാമോ

  • @shanassalim9301
    @shanassalim9301 4 года назад

    Thiriod undu aciditty und kazhikkan pattumo

  • @loveislife5309
    @loveislife5309 3 года назад

    Sir. കരിംജീരകം oil use ചെയ്യമ്പോൾ കഴുകാൻ ഹിമാലയ ഷാമ്പൂ cheyyaamo

  • @nimoshaprasanth674
    @nimoshaprasanth674 4 года назад +2

    Hi black seed and black cumin seeds. Both are same or different

  • @sajithmadhavan8853
    @sajithmadhavan8853 4 года назад

    Karijerrakam enna lingathinu use cheyumbol valupam vekum ennu paraunnath sariyano

    • @soorajkillsoorajkill8162
      @soorajkillsoorajkill8162 Год назад +1

      @@Kichu.kichoos2068 bro ഉറപ്പാണോ മാറ്റം ഉണ്ടാവുമോ

  • @Mujeeb-zu6rc
    @Mujeeb-zu6rc 4 года назад

    100ml ഒലിവ് ഓയിൽ extra virgin ഓയിൽ ആണോ ഉപയോഗിക്കണ്ടത്

  • @positivepopstar5965
    @positivepopstar5965 4 года назад

    Sir, ഞാൻ കാനഡയിൽ നിന്നാണ്. ഇവിടെ കരിഞ്ചീരകം എന്ന പേരിൽ കിട്ടുന്നത് onion seeds ആണ്. ശരിക്കും ഇത് കരിഞ്ചീരകം തന്നെ ആണോ? Answer me please.

  • @zubairhasan9849
    @zubairhasan9849 4 года назад

    Ok

  • @ashmalu9548
    @ashmalu9548 4 года назад

    Thank you

  • @minips8177
    @minips8177 3 года назад

    കരിഞ്ചീരകം പൊടിച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ദോശം ഉണ്ടോ

  • @mallikamuthukumar2122
    @mallikamuthukumar2122 4 года назад

    Black Seed powder 2time kazhichal pcod und.period problem seriyagumo.reply sir

  • @salih.madavoorkhafji4147
    @salih.madavoorkhafji4147 3 года назад

    Direct kaycheeen kore

  • @FahadFaz-ho1ep
    @FahadFaz-ho1ep 4 года назад

    Mugath purattan pattumoo

  • @kochukunjpothen5067
    @kochukunjpothen5067 3 года назад

    Kalonji anno karijeeragam

  • @mujeebl.k2413
    @mujeebl.k2413 4 года назад

    കരിങ് ജീരകം 3ദിവസം തേനിൽ കുടിർട്ട് വെച്ചിട്ട് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ ലൈംഗിഗ പ്രശ്നത്തിന്

  • @Pkd2134
    @Pkd2134 4 года назад +2

    Dr after food ആണെങ്കിൽ പ്രശ്നമുണ്ടോ ?

  • @haridasm9362
    @haridasm9362 Год назад

    ഈ ഓയൽ എങ്ങിനെ കിട്ടു

  • @rijoz7
    @rijoz7 3 года назад +1

    Doctor ഈ കരിംജീരകം ഓയിൽ മാത്രം ആയി തലയിൽ തേച്ചു കുളിക്കാമോ ?
    എനിക്ക് മുടിക്ക് ഉള്ള് ഒട്ടും ഇല്ലാ ..
    പ്ലീസ് rply doctor...

  • @amalsabu5816
    @amalsabu5816 4 года назад

    കരിംജീരകം മാത്രം വെളിച്ചെണ്ണയിൽ ഇട്ട് കാച്ചി തലയിൽ തേയ്ക്കാൻ പറ്റുമോ ? Pls 🙏 reply

  • @rabeehaashik5481
    @rabeehaashik5481 4 года назад

    Thyroid patientin kayikkan patto....pls replay

  • @shiyascryo9249
    @shiyascryo9249 4 года назад

    കരിംജീരകം ഓയിലും ഒലിവ് ഓയിലും മിക്സ് ചെയ്ത് കഴിക്കാമോ?

    • @muhammadsufyan7397
      @muhammadsufyan7397 4 года назад

      ഞൻ കഴിക്കാറുണ്ട്, ഓരോസ്പൂൺ വീതം രാവിലെ പതിവായി ഉപയോഗിക്കാറുണ്ട്... നല്ല ഓയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക

  • @meenubuttthottathil4712
    @meenubuttthottathil4712 4 года назад +5

    ഏത് ബ്രാൻഡ് ആണ് നല്ലത് ഡോക്ടർ??

  • @majeednusrath7671
    @majeednusrath7671 8 часов назад

    ഞാൻ കരിഞ്ചീരക ഓയിൽ വാങ്ങി പക്ഷേ അതിൽ എഴുതിയിരിക്കുന്നത് internal use ഓൺലി എന്ന് എഴുതിയിട്ടുണ്ട്

  • @gokuldasv4522
    @gokuldasv4522 3 года назад +1

    Thank you doctor

  • @lemonmor4102
    @lemonmor4102 3 года назад

    Thank you dr

  • @mubashiramubi9883
    @mubashiramubi9883 Год назад

    2 vayassaya kunnunghalkum valiyavark edukkunn same alave kudikkan kodumkamo?