മുഖം വെട്ടിത്തിളങ്ങാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 471

  • @anish.o.solickal1358
    @anish.o.solickal1358 2 года назад +8

    നന്ദി ഡോക്ടർ എല്ലാം വളരെ ഫലപ്രദമായ കാര്യങ്ങളാണ് പറഞ്ഞു വരുന്നത് വളരെ നന്ദി ഡോക്ടർ

  • @anshuar1200
    @anshuar1200 2 года назад +2

    Njan തുമ്മൽ ജലദോഷം എന്നിവയ്ക്കുള്ള വീഡിയോ കണ്ടിട്ട് ഞാൻ ഞാൻ അയമോദകവും തേനും മഞ്ഞപ്പൊടി ഇട്ട് മരുന്ന് കഴിക്കുന്നുണ്ട് നല്ല മാറ്റമുണ്ട് tnkz

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 6 месяцев назад +5

    ഡോക്ടർ നമസ്കാരം രണ്ടുവർഷമായി എനിക്ക് ഷുഗറും പ്രഷറും ഉണ്ട് അതിന്റെ മെഡിസിൻ കഴിക്കാൻ തുടങ്ങിയപ്പോൾ ശരീരം നന്നായിട്ട് മെലിയാൻ തുടങ്ങി ആ ശരീരം വലിച്ചിൽ മാറ്റാനുള്ള എന്തെങ്കിലും റെമഡി പറഞ്ഞു തരണമേ 🙏🙏🙏♥️♥️

  • @viswambharanpk3311
    @viswambharanpk3311 2 года назад +42

    ഞാൻ സാറിന്റെ നടുവേദനയുടെ എക്സർസൈസ് ചെയ്തു നടു വേദന മാറി👍

  • @As8790
    @As8790 2 года назад +2

    Dr.arimpara povan ulla oru video cheyyo please

  • @remababu6056
    @remababu6056 3 месяца назад

    Thank you doctor🙏🥰 സാറിൻ്റെ മിക്കവാറും എല്ലാ videos ഉം ഞാൻ കാണാറുണ്ട്... ഒത്തിരി ഇഷ്ടാണ്..thank you so much doctor,,🙏🥰

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +16

    സാധാരണ പോലെ തന്നെ,നന്നായിരുന്നു ഡോക്ടർ 🥰
    ഉപയോഗപ്രദമായ അറിവ്😊

  • @Amal-bu6cp
    @Amal-bu6cp 2 года назад +12

    ശരീരം വണ്ണം വയ്ക്കാൻ സഹായിക്കുന്ന natural tips ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ 🙏🙏

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 2 года назад +5

    ഒരുപാട് ഉപകാരപ്രദമായി താങ്ക്യൂ സാർ

  • @balamanialphonsavayalilsan4733
    @balamanialphonsavayalilsan4733 2 года назад +1

    സൂപ്പർ സാർ നന്നായിരുന്നു കേട്ടോ 👌👍

  • @prasree5817
    @prasree5817 2 года назад +9

    Sir നല്ല ഉറക്കം കിട്ടാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @sajnajafer302
    @sajnajafer302 2 года назад +1

    Sarint face yoga njan follow chyunuddu. Good result 👏👍.

  • @ayanajolly7430
    @ayanajolly7430 Год назад

    Thank you so much sir,,, sir paranja orupad tips njangalude family yil ulla ellavarkkum useful aanu

  • @jeevavijesh1362
    @jeevavijesh1362 2 года назад

    Atra nalla doctor doctor anikemuttu vedanna aayirunnu doctorinde veedeyo kandittu njan atupollulla axasais adutittu aniku oru padu mattamundu thankyou doctor

  • @salu369
    @salu369 2 года назад +1

    കാലിന്റെ വിരലും മടമ്പും വിണ്ടു പൊട്ടുന്നതിന് vedeo ചെയ്യോ pls

  • @haseenanajeeb3426
    @haseenanajeeb3426 2 года назад +1

    Rakthachandhanam facile adayaalagal pkumo

  • @rajipr2958
    @rajipr2958 2 года назад +2

    Njan sir nte breathing exercise daily morning cheyyarund...enikkippol breathing problem illa....thankyou...

  • @AmRaYSQUAD
    @AmRaYSQUAD 2 года назад +1

    Kaaranam enna purushan mar enthukondan mannal podi cherkkan padillathadh

  • @midhunraj0027
    @midhunraj0027 2 года назад +2

    അതേയ് നന്നായി കേൾക്കാം 🙏🙏🙏

  • @neemaaneeshneemaaneesh84
    @neemaaneeshneemaaneesh84 2 года назад +1

    Pcod facial hair pokan Ulla tips parayamo plzzz

  • @GirijaVKHouse
    @GirijaVKHouse Год назад

    വളരെയധികം നന്ദി സാർ

  • @HamzaHamza-hv2du
    @HamzaHamza-hv2du 2 года назад +16

    Facial hair remove പറ്റി ഒരു വീഡിയോ ചെയ്യുമോ pls

  • @safiyaali6463
    @safiyaali6463 2 года назад +1

    Sir enikku iduppellinu theymanam und oru parihaarem parenju thru please?

  • @sumangalanair135
    @sumangalanair135 2 года назад

    Thank you very nice vaulibl information 👌👌🙏🙏🙏

  • @kenzishumon5167
    @kenzishumon5167 2 года назад +1

    Open poresinu nalla oru remady paranju tharuvoo dr

  • @MiniSN-el9dg
    @MiniSN-el9dg 7 месяцев назад

    Sound clear aanu sir

  • @rafikadeeja27
    @rafikadeeja27 2 года назад +4

    Curd
    Oats
    Turmeric powder

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 2 года назад +1

    യൂട്രെസ് ഫൈബ്രോയ്‌ഡ്‌ നെ കുറിച്ച് വീഡിയോ ചെയ്യുമോ പ്ലീസ് 😔

  • @mumthassiyad1509
    @mumthassiyad1509 2 года назад +1

    Sir കുട്ടികൾ വണ്ണം വെക്കാൻ ഒരു tip plzz

  • @SobhaR-r1x
    @SobhaR-r1x 5 месяцев назад

    Sugar patients inu ulla melichil. Mattanulla. Marunnu undo doctor

  • @sreenitha8162
    @sreenitha8162 2 года назад +1

    Sir kuttikalkku upayogikkamo plz reply

  • @sandhyaspillai1848
    @sandhyaspillai1848 3 месяца назад

    Dr. Vayar kurayaanulla tips undo

  • @AnuAnu-ob2do
    @AnuAnu-ob2do 2 года назад +6

    Thankyou sir👍👍👍

  • @pushpavathi4982
    @pushpavathi4982 2 года назад +3

    എന്റെ മുട്ടു വേദന മാറി. സാർ പറഞ്ഞു തന്ന എക്സ് സർ സൈസ് ചെയ്തു. താങ്ക്സ് സാർ.

    • @drsajidkadakkal3327
      @drsajidkadakkal3327  2 года назад

      മറ്റുളളവർക്ക് കൂടി ഉപകാരപെട്ടോട്ടെ

  • @vatsalarajgopal4987
    @vatsalarajgopal4987 2 года назад +7

    Please advise remedy for Temporal Arteritis

  • @haseenaponnu6586
    @haseenaponnu6586 2 года назад

    നല്ലത് പോലെ കേൾക്കുന്നുണ്ടല്ലോ

  • @ayshabeevi7726
    @ayshabeevi7726 2 года назад

    BarakkAllahu feekkum 🤲🤲🤲

  • @anjuvv8837
    @anjuvv8837 2 года назад +4

    Sir ന്റെ tips ഒക്കെ Super ആണ്

  • @rabiyarasheed2694
    @rabiyarasheed2694 2 года назад

    പൊള്ളിയ വെളുത്ത പാടുകൾ മാറാൻ ഒരു വീഡിയോ ചെയ്യുമോ

  • @anuslive920
    @anuslive920 2 года назад

    Njan സാറിന്റെ.. Wrinkilsinulla exercise ചെയതു.. Ellam മാറി... Chulivukalm varakalum ellam thank you dr

  • @kadeejausman3181
    @kadeejausman3181 2 года назад

    Thanku sar
    സിമ്പിൾ ചെയ്യാൻ എളുപ്പ്ം

  • @thusharap2073
    @thusharap2073 2 года назад

    Open pores pookanullaa tips enthelum parayamoo
    Or any medicins

  • @lekhasaju7264
    @lekhasaju7264 2 года назад +2

    സൂപ്പർ🧡🧡🧡

  • @ananthanmc1053
    @ananthanmc1053 Год назад

    sirna onnukanan enthanucheyandathe...?

  • @raghigirish8266
    @raghigirish8266 2 года назад

    Useful video.🌸thanku Doctor🌸🙏

  • @soughands4524
    @soughands4524 2 года назад +1

    Dr. Pores pokanula endelum cream or serum parayamo, elel endelum diy

  • @thankamaniganesh9505
    @thankamaniganesh9505 2 года назад

    സൗണ്ട് ക്ലിയർ ആണ്

  • @jessydaniel6488
    @jessydaniel6488 2 года назад +1

    Nalla pack anu good

  • @SreejaPulirady
    @SreejaPulirady 2 года назад

    Thanku so much pranju thannathinu

  • @remadevi6911
    @remadevi6911 2 года назад +1

    Nice tto 👌👍💪

  • @soumyasreenath3200
    @soumyasreenath3200 2 года назад +2

    Sir tip ellam super ❤️

  • @sunusukumaran3102
    @sunusukumaran3102 2 года назад

    താങ്ക്യൂ സാർ ❤❤❤

  • @sobhana.krnjansangaputhree6996

    ഗുഡ് മോർണിംഗ് ഡോക്ടർ 🙏

  • @santhaak1022
    @santhaak1022 2 года назад +1

    സൺ ടാൻ മാറിക്കിട്ടാൻ എന്തു ചെയ്യണം'?

  • @elizabethjoseph6352
    @elizabethjoseph6352 2 года назад

    Fase....hair...remove...chayan........Oru...remady .....parayamo

  • @diljithdinesh89
    @diljithdinesh89 Год назад

    ❤❤❤thankyou doctor ❤❤❤

  • @rejishyam7506
    @rejishyam7506 Год назад +1

    മഞ്ഞൾ വീട്ടിൽ ഉണ്ടാകുന്നതാണ് നല്ലത് മറ്റേതിൽ മായം kanum

  • @naslanasla4433
    @naslanasla4433 2 года назад

    Sir thadi vekkan endhelum remadi parayumo

  • @sarada438
    @sarada438 2 года назад +4

    Very useful remedy👍🏻

  • @saarasharjah8646
    @saarasharjah8646 2 года назад +3

    Sir skin tightening remedy parayamo

    • @partygirl8452
      @partygirl8452 2 года назад

      Mallu Beauty world enna channel kannu e llam und

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад

    സൗണ്ട് ക്ലിയർ aanallo

  • @Abubacker-m4r
    @Abubacker-m4r Год назад

    ക്ലിയർ ആണ്

  • @ayshabeevi7726
    @ayshabeevi7726 2 года назад

    Jazakkumu Allahu hairn kazeera

  • @bijirajan7735
    @bijirajan7735 2 года назад +2

    Thank you so much very nice 👌👍🙏

  • @afeelupotteyil5879
    @afeelupotteyil5879 2 года назад +1

    Sir...facil orupad karutha kuthukal kooduthalyi varunnund athinu remedy paranju tharo...dr kanichpol veluthath kondanu ennanu paranjath.....eni entha cheyya ☺😐

  • @azaanmonazwamol6505
    @azaanmonazwamol6505 2 года назад +1

    Sir mugatte roma valarcha illadakkn oru remidi parj terooo plssssssss

  • @cmhabil
    @cmhabil 2 года назад +1

    Mudi nerachathu karukkan vazyundo???

  • @soujathp.m7597
    @soujathp.m7597 2 года назад

    Vayarilea pukachil Maran marunnu pranch tarumo 3 masayi oru mattavim illa food normalayitt kayikkarullu ennalum undavum

  • @radhamanisasidhar7468
    @radhamanisasidhar7468 2 года назад +3

    Thanks Dr 🙏💐

  • @jamsheenajamshi564
    @jamsheenajamshi564 2 года назад

    Ithu ethu tharam skinninu ullatha? Plz repy

  • @SubinSophy
    @SubinSophy 2 года назад +2

    Super pack👍

  • @priyashiva6375
    @priyashiva6375 2 года назад +1

    Dr.oily skininu curd use cheyan pattumo plz reply

    • @drsajidkadakkal3327
      @drsajidkadakkal3327  2 года назад

      Yes
      . Use cheyam

    • @lalysuresh6879
      @lalysuresh6879 2 года назад

      അങ്ങയുടെ സ്ഥലം എവിടെ യാണ്, മിക്കതും കാണാറുണ്ട്,നല്ല അവതരണം,അതിലും നല്ല ചിന്താഗതി, എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @rinujoseph4921
    @rinujoseph4921 2 года назад +1

    സാർ,3yrs ബേബയ് നിറം വയ്ക്കാൻ remedy paranju tharamo.

  • @aneesasahad8115
    @aneesasahad8115 2 года назад

    Doctorinte tipskallokke supraannu..thank you so much😍

  • @nihalasdream6274
    @nihalasdream6274 2 года назад +1

    Oil skinnulla aalk pattumo

  • @jasnak634
    @jasnak634 2 года назад

    Plse sir sun reaction enthengilum oru ramady paranju tharumo valland buthimuttunnu

  • @rizaparveen6470
    @rizaparveen6470 2 года назад +1

    Sir...kaaalukal randum dry aakunnu...athinu ntenkilim remedy undo

  • @santharavi4449
    @santharavi4449 2 года назад

    Dr. Lookodermayku marunnundo

  • @babycool8043
    @babycool8043 2 года назад

    Brokalli സൂപ്പർ അല്ലെ

  • @sareenashoukkath
    @sareenashoukkath 2 года назад

    ots rand tharam undallo Adil ninn ead venamengilum upayogikamo

  • @MohammedArshed-ib5ez
    @MohammedArshed-ib5ez 2 года назад

    Kuttikalkk pattumo

  • @rajarajeswarins2792
    @rajarajeswarins2792 2 года назад

    👍👍👍👍👍good sir🙏🙏👌

  • @susheelarao3325
    @susheelarao3325 4 месяца назад

    ഡോക്ടർ പദത്തിൽ വളരെ വെരിക്കോസ് വെയിൻ മൗണ്ട് എനിക്ക് സഹിക്കാൻ കഴിയാത്ത വേദന പാദം നിലത്തിൽ ഊറാൻ കഴിയുന്നില്ല തണുപ്പ് പോലെ തോന്നുന്നുണ്ട് പ്ലീസ് സ്റ്റാറ്റസ് എന്ത് ചെയ്യണം എന്ന് പറയണം

  • @kochuthressiareynold5178
    @kochuthressiareynold5178 2 года назад +5

    സർ കുട്ടികളിലെ ഹിരാണ്ണ്യയുടെ അസുഖവും കൃമി കട്ട കൃമിയുടെ ശല്യവും വയറു കമ്പിച്ചിരിക്കുന്ന അവസ്ഥകൾ മാറാൻ എന്തേലും പറഞ്ഞു തരുമോ പ്ലീസ്

    • @shemeedashemeeda6162
      @shemeedashemeeda6162 2 года назад

      Hirannya ullad kondano krimi undakunnad entay monum e prashanam und pleesa reply

  • @minishibupokkacheril4222
    @minishibupokkacheril4222 2 года назад +3

    No problem clear anu

  • @sidansidan6528
    @sidansidan6528 2 года назад +4

    Dark spot മാറാൻ വേണ്ടിയുള്ള vidio ചെയ്യുമോ

  • @sheebayousef4602
    @sheebayousef4602 Год назад

    Dr autism And speech delaykku any remedy

  • @fathimathulafeefa7884
    @fathimathulafeefa7884 2 года назад

    Ella types skin um pattuo

  • @azmilaarif377
    @azmilaarif377 2 года назад +1

    Idh use cheyyumbol vere cream and soap use cheyyan pattumo

  • @sleebysajan1997
    @sleebysajan1997 2 года назад

    Can u tell any herbal facewash

  • @ayshabeevi7726
    @ayshabeevi7726 2 года назад

    Kasthoori manjal Dr paranjathu sheariya neetal

  • @ramaniprakash3846
    @ramaniprakash3846 2 года назад

    സർ എന്റെ മുഖം ഒരു കൊല്ലം ആയി വല്ലാതെ ഇരുണ്ടു വരുന്നു വെയിൽ കൊണ്ടാൽ പിന്നെ പറയുകയും വേണ്ട സർ എന്താ ഒരു വഴി 🙏🙏❤

  • @bencyoommen6818
    @bencyoommen6818 2 года назад +2

    Very good thank you

  • @minishibupokkacheril4222
    @minishibupokkacheril4222 2 года назад +11

    വീട്ടിൽ തന്നെ easy ayi undakkam super pack anu Thanku so much 🥰🥰🙏🙏

  • @DJ_wolf611
    @DJ_wolf611 2 года назад +1

    Thank you, nice video

  • @lalsy2085
    @lalsy2085 2 года назад +3

    Super. Sunburn വന്ന black colour മാറാൻ ഉള്ള ഒരു remedy പറയാമോ sir

  • @skumar8652
    @skumar8652 2 года назад

    Sunday face pack superb.Dr inte videos regular ayyi kannarundu nadakkumbol edaku knee stiff ayi pokunnathu enthu kondannu?disc nu cheruthayi bulge undayirunnu treatment eduthu eppol ok annu

  • @lulumol6951
    @lulumol6951 11 месяцев назад +1

    തൈരിന് പകരം പാൽ പറ്റുമോ സർ❤

  • @seenathseena3652
    @seenathseena3652 2 года назад +2

    അടിപൊളി പാക്ക് 👍👍

  • @huawei9i985
    @huawei9i985 2 года назад +1

    Oats powder akkittano use cheyyendath?? Oats varuthitt pwdr aakkano