ശരീര വേദനയും, നീർക്കെട്ടും കുറയ്ക്കാൻ ഫലപ്രദമായ റെമഡി,Natural Remedy for Body Pain &Joint Swollen.

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 298

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +19

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @vasanthyvasanthyrajan5700
    @vasanthyvasanthyrajan5700 3 года назад +10

    ok Sir. Thank u. ഉറപ്പായും ചെയ്ത നോക്കും. ഈ വേദനയെല്ലാം എനിക്ക് ഉണ്ട്

  • @geetham772
    @geetham772 9 месяцев назад +1

    ഒരുപാട് ഉപകാരം ആയി ഈ വീഡിയോ 🙏🙏🙏🙏thankyou sir

  • @geethamt5560
    @geethamt5560 6 месяцев назад +3

    വളരെ നന്നായി പറഞ്ഞു തന്നു. ഒരു പാട് നന്ദി🙏🙏

  • @MaryPyloth
    @MaryPyloth 2 месяца назад +1

    വളരെ നന്ദി ഡോക്ടർ🙏🙏🙏🙏🙏

  • @anasar5637
    @anasar5637 2 года назад +5

    Assalamu alaikkum ♥️ Sajid sir ♥️ mashaallha ♥️ Thanks 🌹🌹🌹🌹 very good 👍👍👍👍👍👍👍👍👍👍👍

  • @seelavathychandran
    @seelavathychandran 8 месяцев назад +1

    വളരെ ഉപകാരം ഡോക്ടർ,🙏🙏🙏❤️❤️❤️👍

  • @smithak.v6076
    @smithak.v6076 Год назад +1

    Thanks doctor , God bless you

  • @geethaamma9077
    @geethaamma9077 3 года назад +7

    You explained veryuseful tips. 🌹

  • @kalidasanka33
    @kalidasanka33 Год назад +1

    ഡോക്ടറെ വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejapradeep5342
    @sheejapradeep5342 3 года назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് നന്ദിയുണ്ട് ഡോക്ടർ

    • @srjocelin8306
      @srjocelin8306 3 года назад

      Thank you Dr l want to get this remady

  • @s4tech901
    @s4tech901 2 года назад +2

    വളരെ ഉപകാരം sir 👍🏻👍🏻

  • @girijarajannair577
    @girijarajannair577 5 месяцев назад +3

    Sir parranja pole naduvil ninnu neeru kalu lekku errangiyittu epol enikku theere vayya nilkkumpol kalu kazhuchu vittu pokuvanu sir athinulla medicins enthanu sir

  • @harianitha7590
    @harianitha7590 3 года назад +4

    Njan dr de medicins... Apply chethitunde very good 👍

  • @thomas.pskaria3089
    @thomas.pskaria3089 3 года назад +5

    Thanks 👍

  • @salyfrancis2754
    @salyfrancis2754 3 года назад +9

    Thanks doctor 🙏

  • @agnesmini8629
    @agnesmini8629 3 года назад +6

    👍 Super message Sir

  • @veenacn1496
    @veenacn1496 5 месяцев назад +2

    Sir chest neeret varu...shwasm edkmno right shoulderil vatarnte molil um oru sparko paino und ?

  • @elavumkudy
    @elavumkudy Год назад +1

    Thankyou 🙏🏼

  • @hafsathpk896
    @hafsathpk896 3 года назад +5

    Thanks Dr

  • @lailalail8105
    @lailalail8105 2 года назад +2

    Thanku

  • @SumathyRavikumar
    @SumathyRavikumar Год назад

    സർ പറഞ്ഞത് ok.
    ശരീരവേദന വന്നാൽ ഞാൻ വെറും വയറ്റിൽ വേപ്പില അരച്ച് ഉണ്ടായാക്കി വിഴുങ്ങും

  • @nasikiqbal1913
    @nasikiqbal1913 Год назад +1

    Dr താങ്ക്സ്

  • @ashavinod2359
    @ashavinod2359 3 года назад +3

    Sir eniku fibromyalgiya enna asugham anu. Ithinu endhengilum marunnu paragu tharamo. Mazils ellam vethansyanu. Yoga cheyyunnund. Mazzilsil thodumbol thanne vethanays.

  • @asaruasharaf3439
    @asaruasharaf3439 3 года назад +3

    Thanks .Dr Rak yannu varum

  • @simonjoseph6478
    @simonjoseph6478 3 года назад +6

    Doctor 👍

  • @jancyravi9937
    @jancyravi9937 18 дней назад

    Sir thudayile mussil vedanakku nallathaano

  • @shylajashylajaviswanath1123
    @shylajashylajaviswanath1123 2 года назад +1

    Thank you dr.

  • @geethageetha5488
    @geethageetha5488 3 года назад +1

    🙏🙏🙏thx

  • @shareefaerunnaladummal5976
    @shareefaerunnaladummal5976 2 года назад +2

    Dr aniyk shoulder bagat nalla peyinund kazuyoke pokanum buddiymuttund

  • @elsymathew6499
    @elsymathew6499 2 года назад +1

    Thank you so much doctor.

  • @raadhamenont8760
    @raadhamenont8760 3 года назад +2

    I can't take cold based things like coriander or any leaves including spinach. What to do then

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +6

    Thank you Dr. 🙏

  • @AjithAjith-uc2fc
    @AjithAjith-uc2fc 3 года назад +1

    താങ്ക് you dr

  • @sarasuchacko958
    @sarasuchacko958 2 года назад +1

    Happy to see improvement in your presentation. Good luck.

  • @elsymathew6499
    @elsymathew6499 2 года назад +1

    Doctor, could you please suggest some treatment for piles

  • @ashavinod2359
    @ashavinod2359 3 года назад +8

    Fibromyalgiya treatment
    Medicine paraumo

  • @aryasabu9175
    @aryasabu9175 3 года назад +1

    Thank you sir valare nalla informetion

  • @mayarajeevan1395
    @mayarajeevan1395 3 года назад +7

    Thank you Doctor 🙏

  • @geetharamanathan7810
    @geetharamanathan7810 2 года назад +3

    Thanks a lot Dr...

  • @FcFc-e2t
    @FcFc-e2t Год назад

    Masag evening cheunnad

  • @mohamedrishadmp5673
    @mohamedrishadmp5673 3 года назад +2

    Enik ippo und
    Very useful now

  • @ardrakrishna2739
    @ardrakrishna2739 3 месяца назад

    Informative

  • @babykuttymathew2314
    @babykuttymathew2314 2 года назад +2

    Pls upload home remedy for burning sensation in feet.always watching your videos, it's very useful

  • @sarada438
    @sarada438 3 года назад +8

    Thank you very much doctor👍🏻

    • @beevinassernasser8721
      @beevinassernasser8721 3 года назад

      വേപ്പ് കറിവേപ്പില ആണോ ആര്യാവേപ്പ് ആണോ

    • @THACHYS
      @THACHYS 3 года назад

      @@beevinassernasser8721 video kettal manaseelavaum😂

  • @EMuhammedkunhi
    @EMuhammedkunhi 7 месяцев назад

    Sar nattyel urgubol kzuthenne vadan undakunne athenne andhe chaynam

  • @sheejababu3552
    @sheejababu3552 2 года назад +2

    ഒലിവോയിൽ നു പകരം വേറെ ഏതെങ്കിലും ഓയിൽ ഉപയോഗിക്കാമോ

  • @liznaazrinliznaazrin5460
    @liznaazrinliznaazrin5460 2 года назад +1

    Massage tharappi cheyyam orupaad chilavundo sir sir sthalam evideyaannu

  • @aleenabasheer3033
    @aleenabasheer3033 3 года назад +1

    Thank u dr

  • @vinithavasudevan857
    @vinithavasudevan857 3 месяца назад

    Doctor evide aanu place. Consultationu

  • @sainumohammed5500
    @sainumohammed5500 Месяц назад

    നന്നിയുണ്ട് dr

  • @human7414
    @human7414 2 года назад

    Docter enikk nattelinte thaaye oru pain nd njn pand chairil ninn veeenadan Ipo neer shareerathil full aayitt und ad kaaranam kaikalkk kadachil ,puramvedana, kaalkadachil oke und enik idh kudichal maarumo?

  • @girijarajannair577
    @girijarajannair577 5 месяцев назад

    Sir Kal muttin te pain nu enthu medine anu kazhikkendathu

  • @usharajasekar9453
    @usharajasekar9453 3 года назад +1

    PRAISE THE LORD JESUS. KAZHUTHU VETHANA PARAYUMBO NAN VETHANAYODE IRIKANU. VEPILA SUPER MEDICINE. GOD BLESS YOU DOCTOR

  • @sreelekhabhaskaran4156
    @sreelekhabhaskaran4156 3 года назад +1

    How frequently you can drink this water?

  • @READQURQNSHARIF
    @READQURQNSHARIF 3 года назад +2

    Sir unakkamunthiri daily kazhikamo.pls replay

  • @sajuk3662
    @sajuk3662 2 года назад +1

    Sir enikk swayambogham cheyyumbol joint pain koodunnu..Allenkil cheriya aswasthamaya vedanayund

  • @Shyla-n3q
    @Shyla-n3q 10 месяцев назад

    Dr kanan evidence varende

  • @angelvarghesejoseph9563
    @angelvarghesejoseph9563 2 года назад +1

    Ok sir Thank you🙏🕊️🙏

  • @archana9182
    @archana9182 3 года назад +6

    Thanku doctor 👌

  • @girijarajannair577
    @girijarajannair577 5 месяцев назад

    Back pain um e drinks ok kazhichal mathiyo sir

  • @kalyanielankom5853
    @kalyanielankom5853 3 года назад

    Vasculitis vedio cheyyamo

  • @anithas5985
    @anithas5985 3 года назад +1

    Ciyatticca enna asukham und
    Blood test cheythalonnum kanilla
    Pariharam undo body pain anu eppolum pls reply

  • @vasudevannairk2164
    @vasudevannairk2164 3 года назад +6

    Dr, BPH ന് ഫലപ്രദ മായ ചികിത്സ നിർദ്ദേശി ക്കാമോ . Please.

  • @abrahamk.j.6404
    @abrahamk.j.6404 3 года назад +3

    Sir,
    Kindly clarify my doubt.
    You said 3 Neem leaves.
    My doubt whether you meant 3 leaflets or 3 leaves ( thandu).
    Please clarify

    • @raadhamenont8760
      @raadhamenont8760 3 года назад +1

      3 leaves he said. Leaflet is too much for 1 glass

  • @lalithambikat3441
    @lalithambikat3441 3 года назад +7

    ഡോക്ടർ റൂമറേറായിഡ് ആർ ത്രയിറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @shareefae.ksharee2714
      @shareefae.ksharee2714 3 года назад +2

      ഡോക്ടർ രുമട്രോയിഡ് ആർത്രൈറ്റിസ് ഉള്ള പ്രദിവിധികൾ വീഡിയോ ചെയ്യൂ

  • @paapooskitchen1632
    @paapooskitchen1632 3 года назад +1

    .preshar ullavarkku ithokle kke chaiyamo

  • @geethag7939
    @geethag7939 2 года назад +1

    Namaskaram dr. Dr neepain marunnathine veendy remadi parajnirunnu. Egg naranganeerum onnichuvechathinu sesum pittennu mixiyil adichu kazhikkan paranjirunnu. O nnu visathikarikkamo. Pls.

  • @sakeenamk6161
    @sakeenamk6161 3 года назад +3

    Herbalife Ann parnja powder juice ayi kudikunnu pinne air fresh Ann paranja oru water ...alla rogavum maarum enn parayunnu diabetes,thadi kurakaan ...angne palathinum ...kure aal kudikunnu...
    athine petti antha u abiprayam ?.??🧐plz reply🙏🙏

  • @AbdulHameed-ol7nj
    @AbdulHameed-ol7nj Год назад

    സാർ എനിക്ക 45 ദിവസം മുമ്പു ഞരമ്പു പൊട്ടി ഉണ്ടായി പുറത്തും വയറിന്റെയും വലതു വശത്താണ് ഉണ്ടായത് ഞാൻ മൂന്ന് അലോപ്പതി ഡോക്ടർമാരെ കാണിച്ച് ഇപ്പോഴും പുറത്തും വയറിന്റെ ഭാഗത്തും നല്ല വേദന ഉണ്ട് ഞാൻ ഏത് തരം ചികിത്സ യാൺ സ്വീകരിക്കേണ്ടത് സാറിന്റെ എല്ലാ റമ ഡീസും കാണാറുണ്ടു പക്ഷേ ഞരമ്പു പൊട്ടിക്കുള്ള ചികിത്സ ഒന്നും കണ്ടില്ല

  • @minisanty7130
    @minisanty7130 3 года назад +2

    ഡോക്ടർ ഞാൻ gulf ഇൽ ആണ് knee fracture വന്നിരുന്നു. ഇപ്പോൾ feet nu നടക്കുമ്പോൾ pain undu. Speedil നടക്കാൻ പറ്റുന്നില്ല ഓടാൻ പറ്റുന്നില്ല.

    • @shemi9927
      @shemi9927 2 года назад

      ഇപ്പോൾ എങ്ങനെയുണ്ട്. എനിക്കുo മുട്ട്‌ഇളകി treatmentൽ ആണ്

  • @vatsalarajgopal4987
    @vatsalarajgopal4987 3 года назад +2

    Any remedy for Temporal Arteritis

    • @drsajidkadakkal3327
      @drsajidkadakkal3327  3 года назад

      I will make a new video very soon.. also try to do the same procedure 👆

    • @yoosufalip8506
      @yoosufalip8506 3 года назад

      @@drsajidkadakkal3327 o

  • @kallianiraj4778
    @kallianiraj4778 7 месяцев назад

    എന്തായാലും ചെയ്ത നോക്കാം

  • @mercygeorge3061
    @mercygeorge3061 2 года назад +1

    Doctor place evideyanu

  • @sabidavp588
    @sabidavp588 Год назад +1

    Hertilil,lungs നീർക്കെട്ട് ഉണ്ടാവുന്നത് എന്താണു ചെയ്യേണ്ടത്

  • @GeethaNk-y1k
    @GeethaNk-y1k 9 месяцев назад

    സാർ എനിക്ക് ഉപ്പൂറ്റി വേദനയുണ്ട് രണ്ടുമാസമായി.എക്സറെഎടുത്തു നോക്കിയപ്പോൾ. ചെറുതായി എല്ലു വളർച്ചയുണ്ടെന്ന് കണ്ടു. അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞു തരാൻ പറ്റുമോ

  • @mohammedshereef3054
    @mohammedshereef3054 3 года назад +2

    Hi Dr. Pine nuts ne kurich video cheyamo?

    • @sr.sanjoe7044
      @sr.sanjoe7044 2 года назад +1

      Dear Sir,you r doing a great favour to the humanity

    • @sr.sanjoe7044
      @sr.sanjoe7044 2 года назад

      Thank u so much

  • @saumyalaiju3112
    @saumyalaiju3112 Год назад

    Hospital എവിടെ ആണ് കടക്കൽ ആണോ

  • @AyshaRayonanKp
    @AyshaRayonanKp Год назад

    Sugar ullavarke kudikan pattumo

  • @simisimi7251
    @simisimi7251 3 года назад +1

    Sir hair combo Kuwaitil kittumo... how much

  • @LizyKunjumol
    @LizyKunjumol 9 месяцев назад

    Masil kuranju varunnath asukamano.

  • @Muhammedkunhithayyil
    @Muhammedkunhithayyil Год назад +1

    Massage ചെയതു വേദന koodiyavar ഉണ്ടോ

  • @FcFc-e2t
    @FcFc-e2t Год назад

    Yevdan sthalam

  • @sushamaprasannan4393
    @sushamaprasannan4393 3 года назад

    Sir ckicknguniyade pain ullavarkum nallathane ethe upyogikamo

  • @sindhumenon8228
    @sindhumenon8228 3 года назад +2

    🙏🙏👍👍❤️

  • @sainasamad4065
    @sainasamad4065 3 года назад

    Njan sainasamad Dr paranja ella asugavum enikund njan randu pravashim uzhichil kizhiyum cheidhirunnu randu moonu masam vare vedhanayonnum unadavilla adhu kazhinjaal veedum pazhayapole thanne vedhana thudagum adhu endha agine sambavikunnad

  • @DhanilK.g
    @DhanilK.g 6 месяцев назад

    Lungs ile neerkkettinu pattumo

  • @krishnaashok7266
    @krishnaashok7266 3 года назад

    Swsamuttinum kafakettinum ula ready undo

  • @indiramelveettile4217
    @indiramelveettile4217 5 месяцев назад

    , super

  • @lalydevi475
    @lalydevi475 3 года назад +2

    👍👍👍👍

    • @sheelapratheep3860
      @sheelapratheep3860 3 года назад

      ഇങ്ങനെ ചെയ്താൽ myofacial pain മാറുമോ ഡോക്ടർ?.

  • @roshnazajj9572
    @roshnazajj9572 2 года назад +1

    Rate enganeya massage therapy k
    Pls rply me

  • @gananp3938
    @gananp3938 9 месяцев назад

    Ok sir

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 2 года назад

    Night urakkam kittiyillengil engane inflammation kooduthal varunnu

  • @sheeja446
    @sheeja446 2 года назад

    Hii docter ❤️

  • @rosammajohny5426
    @rosammajohny5426 3 года назад

    Mallipodi ittu thilappichu kuichaalum mathiyo

  • @prasanthkarakurussi4897
    @prasanthkarakurussi4897 3 года назад +4

    സർ,
    ഞാൻ രണ്ടാഴ്ച മുൻപ് ജോലി സ്ഥലത്ത് വച്ച് weight എടുത്തപ്പോൾ നടു ഒന്ന് മിനിയിരുന്നു, പെട്ടന്ന് കാലിലേക് ഷോക്ക് അടിച്ച പോലെ ആയിരുന്നു, അനക്കാൻ പറ്റിയിരുന്നില്ല, പിന്നേ 2 ഡേയ്സ് റസ്റ്റ്‌ എടുത്തപ്പോൾ മാറി, ഇപ്പോ വീണ്ടും നടു വേദന, നിക്കാൻ ബുധിമുട്ട് ഉണ്ട്, ഇടത് കാലിനു വേദന വരുന്നുണ്ട്, കിടക്കുമ്പോൾ ചരിഞ്ഞു കിടക്കുമ്പോഴും വേദന ഉണ്ട്, പിന്നെ weight എടുക്കാൻ പറ്റണില്ല വേദന കാരണം ശരീരം തളർന്നു പോവാ, ഗൾഫിൽ ആണ്, എന്തായിരിക്കും കാരണം സർ

    • @kl10.59
      @kl10.59 3 года назад

      എത്രയും പെട്ടെന്ന് നല്ലൊരു dr കാണിക്കണം,,

    • @Sajina12388
      @Sajina12388 Год назад

      Disc brbleman

  • @sheebakhader1269
    @sheebakhader1269 2 года назад +3

    സാർ ഞാൻ കരിനച്ചി ഇല ഇട്ട് വെള്ളം തിളപ്പിച് കുടിക്കാറുണ്ട്. പിന്നെ അയമോദകം. ഉലുവ. നല്ല ജീരകം ഇതു മൂന്ന് കടീ ഇട്ട് വെള്ളംതിളപ്പിച്ച് കുടിക്കും പിന്നെ ഞങ്ങളുടെ 10 വയസ്സായ മോനും ഈ വെള്ളങ്ങൾ കുടി കും സ്തീരം കുടിക്കുന്നതിൽ പ്രെശ്നങ്ങൾ വല്ലതും ഉണ്ടോ🤔 സാർ റിപ്ലേ തരണേ🥺

  • @sabnakp6561
    @sabnakp6561 3 года назад +6

    സാർ നാട്ടിലുണ്ടോ നാട്ടിൽ എവിടയാണ് plz reply

  • @ShibuvargheseVarghese
    @ShibuvargheseVarghese 3 месяца назад

    ഡോക്ടർ. നെഞ്ചിൽ ഓപ്പറേഷൻ ചെയ്ത പാടുപോലെ തടിപ്പ് കുറെ ഉണ്ട്.. ചൊറിച്ചിൽ ഇടയ്ക്കു ഉണ്ടാകും.. ഇപ്പോ 18 വർഷം ആയി... അത് എന്താണ്...

  • @abrahamkm5834
    @abrahamkm5834 3 года назад +4

    താരൻ പൂർണമായും മാറ്റാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ