Natural Remedy for Swelling & Inflammation, ശരീരത്തിലെ നീർക്കെട്ടിന് ഫലപ്രദമായ നാച്ചുറൽ റെമഡി

Поделиться
HTML-код
  • Опубликовано: 2 окт 2020
  • ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ വേണ്ടിയിട്ടുള്ള വളരെ ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #NaturalRemedyforSwelling&Inflammation
    #ശരീരത്തിലെനീർക്കെട്ട്മാറാൻ
    #AmazingNaturalRemedyforInflammation
    #HowtoPrepareNaturalRemedyforSwelling&Inflamation
    #HowtoCureInflammation
    #HowtoReduceSwelling
    #EasyMethodtoRemoveSwellingandInflammation
    #നീർക്കെട്ട്കുറക്കാൻഎളുപ്പവഴി
    #NaturalRemedytoEasePainandInflammation
    #FastReliefofSwellingandInflammation
    #നീർക്കെട്ടിന്ഒരുവീട്ട്_വൈദ്യം
    ശരീരത്തിലെ പുറം ഭാഗത്തും, #കഴുത്തിന് പുറകിൽ വശത്തും, #കൈകാലുകളിലെ ജോയിൻറ് കളിലും കണ്ടുവരുന്ന നീർക്കെട്ട് മാറുന്നതിന് വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. #കരൾ സംബന്ധമായും, കിഡ്നി സംബന്ധമായ രോഗങ്ങളെ നിയന്ത്രിക്കാൻ ഈ മരുന്ന് വളരെ ഫലപ്രദമാണ്. അതുപോലെ #ഹൃദയാരോഗ്യത്തിനും ഗുണകരമായ ഈ മരുന്ന് തയ്യാറാക്കി ഏഴുദിവസം കഴിഞ്ഞതിനുശേഷമാണ് നമ്മൾ ഉപയോഗിക്കേണ്ടത്. രാവിലേയും,വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിന് മുന്നേ തുടർച്ചയായി 30 ദിവസം മരുന്ന് കഴിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. #ഔഷധ പ്രാധാന്യമുള്ള രണ്ടു പേരുകളാണ് ഈ മരുന്ന് തയ്യാറാക്കാൻ വേണ്ടി വരുന്നത്. അടച്ചുറപ്പുള്ള ബോട്ടിൽ തയ്യാറാക്കി ഈ മരുന്ന് സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് #ആവശ്യാനുസരണം എടുത്തു കഴിക്കാവുന്നതാണ്. ശരീരത്തിന് #നീർക്കെട്ട് വരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതൽ ആയും ഈ മരുന്ന് ശീലമാക്കുന്നത് കൊണ്ട് ദോഷമില്ല. നിരവധി #ഔഷധ പ്രാധാന്യമുള്ള ഈ രണ്ടു ചേരുവകൾ ചേർത്ത് നാച്ചുറൽ മരുന്ന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ്. മുകളിൽ സൂചിപ്പിച്ച #ബുദ്ധിമുട്ടുകൾ ഉള്ള ആളുകളിലേക്ക് ഈ മരുന്ന് പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Комментарии • 590

  • @retnammagopal1579
    @retnammagopal1579 3 года назад +4

    എന്റെ ശരീരവേദന എന്നാൽ ഡോക്ടർസ് പറയൂന്നത് ബോണ് കൾക്കിടയിലെ മസ്സിൽസിനു നീരിക്കെ ട്ട് തുടങ്ങിയിട്ട് 10 വർഷത്തിന് മേൽ ആയി ഇന്നും മരുന്ന് കഴിക്കുന്നു മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും ഒരു വേദനയൂടെ ഗുളികയും കഴിക്കണം നിസിപ് എന്ന ഒരു ഗുളികയിൽ തിരുന്നതാണ് എന്റെ വേദന ദയവായി മറുപടി തരണം ഞാൻ ഇപ്പോളാണ് താങ്കളെ കുറിച്ചറിയൂന്നത് കുറെ വീഡിയോസ് കണ്ടു എന്നാൽ അതിൽ പലതും ഞങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് വളരെ വളരെ നന്ദി

  • @abdulkhadarc5280
    @abdulkhadarc5280 3 года назад +9

    നല്ല രീതിയിൽ തന്നെ പറഞ്ഞീതന്നു നന്ദി

  • @ebanezar6699
    @ebanezar6699 3 года назад +3

    ഈത്തപ്പഴം പൊളിക്കാൻ പഠിപ്പിച്ചതിന് നന്ദി. വളരെ നല്ല വീഡിയോ.

  • @SB-ev4wc
    @SB-ev4wc 3 года назад +4

    Sir, please explain cholesterol effecting for this medicine?

  • @SB-ev4wc
    @SB-ev4wc 3 года назад +3

    Sir, pl explain cholesterol effecting for this medicine?

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад +7

    ഇന്ന് നിങ്ങളുടെ മൂന്നു വിഡിയോ കണ്ടു.. മററുള്ളവരുടെ വീഡിയോകൾ കണ്ടാൽ കൃത്യമായി മരുന്നുകൾ പറയില്ല. മറിച്ച് താൻ കളുടേത് കൃത്യമായി മരുന്നുകൾ പറയുന്നത് കൊണ്ട് വലിയ ഇഷ്ടമാണ്..

  • @sreekalar5607
    @sreekalar5607 3 года назад +1

    Good information.Thank you sir❤️👍

  • @saleenabasheer2376
    @saleenabasheer2376 3 года назад +1

    നല്ലൊരു അറിവ് അൽഹംദുലില്ലാഹ് 🌹

  • @A63191
    @A63191 3 года назад +3

    Dr I am having extra cervical rib problem and I was under medication and undergoing everyday exercises morning and evening still very frequently I am always having the problem of neeruirakam so can I have this medicine and also I am a diabetic patient I kindly request you to give me your suggestion.

  • @ambikanair9341
    @ambikanair9341 3 года назад +20

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @shalinishaliniyashwinshali8175
    @shalinishaliniyashwinshali8175 3 года назад

    Valare vyakthamyi sir paranju thannu..thank you

  • @sakeenajaleel8324
    @sakeenajaleel8324 3 года назад +1

    good informative one thank u sir 🤝👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +8

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @sandhyakamath6555
    @sandhyakamath6555 3 года назад +4

    Thankyou dr. One doubt, 1 badam+ 1 dates കഴിക്കാമോ, instead of oil shall we use 1 badam

  • @mariyamary975
    @mariyamary975 3 года назад

    Valare upakaramaya video.. thanks

  • @shinygeorge8873
    @shinygeorge8873 3 года назад

    Good information sir 🙏

  • @jyomigeorge7727
    @jyomigeorge7727 3 года назад +3

    very good information. Thanks for your helping mentality to share this idea.... But അനാവശ്യമായി വലിച്ചു നീട്ടിപ്പറഞ്ഞ് ബോറടിപ്പിക്കുന്നു....

  • @muneermuneer8641
    @muneermuneer8641 3 года назад +9

    Dr ente wife pregnant aanu nalla neerkkettu shareeram muzhuvan undu adhu disc complaintumayi bandhappettu undayadhanu adhinu ee marunnu kazhikkamo

  • @anjanasreeraj5696
    @anjanasreeraj5696 3 года назад +1

    Pls. mention. How we can prepare Almond Oil at home

  • @jalajas5448
    @jalajas5448 3 года назад +1

    Very useful information From where we can get good almond oil?