നീർക്കെട്ട് ഉണ്ടാകാൻ കാരണമെന്ത് ? നീർക്കെട്ട് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നമ്മൾ വളരെ സാധാരണയായി പറയുന്ന ഒരു രോഗമാണ് നീർക്കെട്ട്.. ശരീരത്തിന്റെ പലഭാഗത്തും നീർക്കെട്ട് ഉണ്ടാകുന്ന രീതിയും നിങ്ങൾക്ക് അറിയാമായിരിക്കും.എന്താണ് നീർക്കെട്ട് ഇത് എങ്ങനെ ഉണ്ടാകുന്നു ? നീർക്കെട്ട് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? നീർക്കെട്ട് എങ്ങനെ മാരകരോഗങ്ങളിലേക്ക് എത്തുന്നു ? നീർക്കെട്ട് ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം ? കഴിക്കേണ്ടവ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത് ..
    For Appointments Please Call 90 6161 5959

Комментарии • 703

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +124

    0:35 : എന്താണ് നീർക്കെട്ട് ?
    3:59 : inflammation, പ്രമേഹം ഉണ്ടാക്കുന്നത് എങ്ങനെ?
    4:50 : എന്താണ് chronic inflammation?
    6:00 : നീർക്കെട്ട് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
    10:50 : നീർക്കെട്ട് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

  • @foodchat2400
    @foodchat2400 2 года назад +5

    Thank you ഡോക്ടർ തൊട്ടത്തിനെല്ലാം ഹോസ്പിറ്റലിലെക്കൊടുന്ന നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളാണിത് 👍👍👍

  • @praveenatr4651
    @praveenatr4651 4 года назад +57

    ശരിക്കും ഞാൻ ഈ നീർക്കെട്ട് കൊണ്ടുള്ള വേദന അനുഭവിക്കയാണ്.... അപ്പോഴാണ്
    ഡോക്ടറുടെ ഈ വീഡിയോ കണ്ടത്.. ''താങ്ക്സ് എലോട്ട്'......👌👍

  • @postboxkerala4499
    @postboxkerala4499 4 года назад +161

    *സാർ ഒരു കുടുംബ ഡോക്ടർ തന്നെയാണ് ഞങ്ങൾക്ക്*
    ♥️♥️♥️

  • @modernvaidyar
    @modernvaidyar 4 года назад +12

    dr രാജേഷ് കുമാർ
    you are doing an amazing job
    ആരോഗ്യ മേഖലയിലെ സംശയങ്ങൾക്ക് എത്ര മനോഹരമായാണ് താങ്കൾ വ്യക്തമായ informations നൽകുന്നത്.
    ഹെൽത്ത് റിലേറ്റഡ് ആയ ഒരു youtube ചാനൽ ( modern വൈദ്യർ )തുടങ്ങാൻ താങ്കൾ ആണ് എനിക്ക് പ്രചോദനം ആയത്
    thanks for inspiring us
    ഇനിയും മികച്ച വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 года назад +40

    എല്ലാം വീഡീയോയും ഉപയോഗപ്രദം ,മാററി നിർത്താനായി ഒന്നുമില്ല. തുടർന്നും ,വിവാഹ മംഗളാശംസകൾ. ഡോ: രാജേഷ് നും ഭാര്യയ്ക്കും

    • @royalstage33
      @royalstage33 4 года назад

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കാമോ... 😊

  • @sameerp4950
    @sameerp4950 4 года назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍💯💯🌹

  • @sanchari734
    @sanchari734 4 года назад +5

    ഏറ്റവും മഹത്വം നിറഞ്ഞ അറിവ് വിവരിച്ചു തന്നതിന്ന് നന്ദി ഡോക്ടർ. എന്ത് കൊണ്ട് ഈ വക വിഷങ്ങൾ ഫുഡിൽ ചേർത്തുന്നതിനെതിരെ നമ്മുടെ സര്ക്കാരും ഫുഡ് വിഭാഗവും നടവടി സ്വീകരിക്കാത്തത് ??? ആരോഗ്യത്തോടെയുള്ള ഒരു തലമുറയെ അല്ല സർക്കാരുകൾക്ക് വേണ്ടത് അല്ലെ സർ 🤔

  • @shinijohnson8488
    @shinijohnson8488 4 года назад +20

    Happy wedding anniversary Doctor &. Wife

  • @beenababy8117
    @beenababy8117 3 года назад +1

    Sir,
    അങ്ങയുടെ ഈ information s
    ജീവിതശൈലി യിൽ അനേകം
    കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട് thanks

  • @keralasanchariblog8582
    @keralasanchariblog8582 4 года назад +4

    ഒരുപാട് അറിവ് Mടg ആയി കൊടുക്കുന്ന doctor ന് നല്ല മനസ്സിന് ഒരായിരം നന്ദി🙏

  • @jibinsusan8907
    @jibinsusan8907 4 года назад +1

    Thank you sir👍👍👍 Doctarudea Ella videosum valarea upakara predamanu 💐💐💐

  • @kuwser483
    @kuwser483 4 года назад +1

    അറിയാൻ ആഗ്രഹിച്ച വിഡിയോ താങ്ക് യൂ Dr.

  • @anithakvrraju9995
    @anithakvrraju9995 4 года назад +5

    സാർുഒ
    പഞ്ചസാര ഉപയോഗിക്കുന്നതിനു
    പകരമായി.മധുരതുളസിയുടെഇലപൊടി
    ഉപയോഗിക്കാമെന്നുപറയുന്നു
    ഇതിനെകുറിച്ചുഒരുവീഡിയോ
    പ്രതീക്ഷിക്കുന്നു.

  • @SS-us9jv
    @SS-us9jv 4 года назад +5

    Sir crp inflammation കുറിച്ചു ഒരു വീഡിയോ ഇടാമോ ഒരുപാട് പേർക്കതു ഗുണം ചെയ്യും

  • @simiej1509
    @simiej1509 4 года назад +2

    Thank you Doctor...nalla vivaranam..👌👌

  • @madhulalitha6479
    @madhulalitha6479 Год назад

    Good explination nandi.

  • @jishakrishnan8809
    @jishakrishnan8809 4 года назад

    Very nice video. Ithiri neram kondothiri arivukal. Thanks a lot.

  • @25235525
    @25235525 4 года назад +6

    Thank you sir ,good information 😊

  • @mollyjose1212
    @mollyjose1212 4 года назад +4

    Thank you doctor for the valuable information

  • @p.s5946
    @p.s5946 4 года назад +2

    Hi sir...randu perkum ayussum arogyavum nerunnu.love u sir😍😍😍😙..Thank u

  • @anilmolath3440
    @anilmolath3440 4 года назад +29

    ഹാപ്പി വെഡ്‌ഡിങ്ആനിവേഴ്സറി ഡോക്ടർ

  • @nazrinakbar2360
    @nazrinakbar2360 4 года назад +3

    First like cheyyum then vedio kelkum then comment cheyyum pinne share cheyyum pinne dr de Melulla complete vishwasam kondath life il follow cheyyum. Veettiloru dr illennulla vishamamilla Karanam manasil kanunna doubts manathukandu clear cheyyunna oru super dr njangalkundallo. Thankyou so much dr. We trust u like u we wish u success in ur life. Keralam mathralla lokamariyunna dr avum thankal nalla manasinudamaya

  • @susychacko3212
    @susychacko3212 4 года назад +2

    Very well explained. Much appreciated. Thanks a million .

    • @helenantony1255
      @helenantony1255 4 года назад

      It's very true doctor and well explained. What is your opinion about urudu dal for rheumatoid arthritis?

  • @kunjamma4546
    @kunjamma4546 Месяц назад

    Can you give one talk about pedal oedema . .

  • @nidheesh9856
    @nidheesh9856 4 года назад +13

    കാത്തിരുന്ന ഒരു വിഷയം ആയിരുന്നു സർ വളരെ നന്ദി

    • @elykuttymolly8741
      @elykuttymolly8741 4 года назад +1

      ഡോക്ടർ വ്യായാമം ചെയ്യൽ നിറുത്തിയാൽ തടിയുള്ളവർ വീണ്ടും ബലൂൺ പോലെ വീർത്തു വരും എന്നത് ശരിയാണോ അതിനാൽ പേടിച്ച് നടത്തം ഒഴികെ ഒന്നും ഞാൻ ചെയ്യാറില്ല മറുപടി പ്രതീക്ഷിക്കുന്നു 'എപ്പോഴാണ് മറ് പടി

  • @AHZAM_MILLIONER
    @AHZAM_MILLIONER 4 года назад

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @ramalaramala5731
    @ramalaramala5731 4 года назад

    Good massage Ramla Fatima 👍👍👍👍🕯🕯🕯

  • @radhasnair3108
    @radhasnair3108 4 года назад +3

    Thank you for sharing quality information.

  • @reshmarechuz5917
    @reshmarechuz5917 4 года назад +2

    Thanku sir kritya samayathaa doctor e video ittath my brother inn raavileee neer kalil pazhuppum undd

  • @madhulalitha6479
    @madhulalitha6479 Год назад

    Informative .pleaae give a vedio fo sciatica and pyriformis syndrome,also physiotherapy for sciatica and pyriformis syndrome.thankyou.

  • @gigimolsurendran3023
    @gigimolsurendran3023 4 года назад +2

    Thank you sir .enikku eppozhum body kku inflamation aanu valare budhimuttanu

  • @shijiscaria5569
    @shijiscaria5569 4 года назад +3

    Wish you Happy Wedding Anniversary sir. Very useful vedio .Thank you somuch

  • @sumacsst8906
    @sumacsst8906 4 года назад +2

    Very very useful informations which helps everyone. Really you are so much interested to help others. God bless tou

  • @gouthamkrishna6204
    @gouthamkrishna6204 4 года назад +1

    Dr angayude vedios വളരെ ഉപയോഗപ്രദമാണ്. urticaria ക്കു ഒന്നര വർഷമായി homeo medicine കഴിക്കുന്നു.കുറവില്ല ഇതിനെപ്പറ്റി ഒരു vedio cheyyumo Dr.

  • @Amaniac31
    @Amaniac31 4 года назад

    Renuka chandigarh. God bless you Dr Rajesh orupadu arrev thanna angakku sathakode prenam.

  • @leelamohanleela6606
    @leelamohanleela6606 4 года назад +2

    Thanks doctor നല്ല അറിവുകൾ തരുന്നതിന്

  • @shankarnarayan8357
    @shankarnarayan8357 4 года назад +6

    Dr, അങ്ങയുടെ ഓരോ വീഡിയോ കാണുമ്പോഴും
    മനസിന് ഒരു പോസിറ്റീവ് എനർജി ആണ് ഉണ്ടാകുന്നത്. 🙏🙏🙏

  • @itsshebislife4805
    @itsshebislife4805 4 года назад +6

    Njan manassil aagrahichathu sir manathu kando😛😍

  • @valsalam4605
    @valsalam4605 Год назад

    താങ്ക്സ് സാർ 🙏🙏🙏🙏

  • @jijp7342
    @jijp7342 4 года назад +6

    sir....പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതാണോ...
    Basil seeds നല്ലതാണോ ?

  • @adithi1980
    @adithi1980 4 года назад

    Ente ponnu doctoreee...ningale kondu njan thottu......ente back pain,pinne throat pain,shoulder pain, dhe eppo inflammation........ente mol chodikkuva "Ee doctor uncle ne amma vilichu parajittano ee video cheyyippichennu..
    Alla .....aarkkayalaum athu thonnum.....Ammathiri video alle varunne🙏Thank you doctor..keep going ...will come n visit you once I am back to trivandrum. (Corona kondu poyillekil .....)

  • @sukanyasuneesh4932
    @sukanyasuneesh4932 4 года назад

    Thq sir .nalla oru information ane

  • @sajanthomas2763
    @sajanthomas2763 4 года назад +1

    Useful information. Thank u

  • @moorthymoorthy2788
    @moorthymoorthy2788 4 года назад +1

    THANKS DOCTOR 👏👌👍🙏

  • @razakkarivellur6756
    @razakkarivellur6756 4 года назад +2

    Very Good message thank u sir,

  • @vbsurendramenon2444
    @vbsurendramenon2444 4 года назад

    For a long time I was waiting for this health topic from your words. Many..many... thanks for your valuable explanations.

  • @jessythomas1562
    @jessythomas1562 11 дней назад

    Sir, online conseltati ഉണ്ടോ on

  • @shinturoop5728
    @shinturoop5728 Год назад

    Sir turmeric ginger powder cinnamon stick cow milk kootti chertha golden milk kazhichaal inflammation kurayumo

  • @priyankachristopher2516
    @priyankachristopher2516 4 года назад +1

    Dr. kuttikalil kaanuna kaaluvedhana ye patti oru vedio cheyyamo?

  • @asokangegc512
    @asokangegc512 3 года назад

    Thanku dr good information

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +1

    Dr I'm having very bad nosea and blood at the side of the tounge and pain at the right side of face and puffing experience is it face cancer

  • @abrahammathew6311
    @abrahammathew6311 4 года назад +4

    Doctor, your art of explanation is exemplary. Bless you.

  • @sindhushaji5982
    @sindhushaji5982 4 года назад

    Thanks dr.good information.god bless u

  • @sibyabraham7615
    @sibyabraham7615 3 года назад +1

    Ante ammayude kallpathiyil neeranu anthu cheyyanam

  • @leelanair7182
    @leelanair7182 4 года назад

    Thanks Doctor.Rajesh

  • @girieesh5919
    @girieesh5919 4 года назад +6

    ഞാൻ എന്റെ കാലിൽ നീര് കണ്ടു നാളെ ഡോക്ടറെ കാണാൻ തീരുമാനിച്ചിരിക്കുന്ന സമയത്തു ദേ വീഡിയോ

  • @prabhaganesh6900
    @prabhaganesh6900 Год назад

    Dr
    Not receiving smell from last 4 months. How can it be regained . Please suggest

  • @soudhavarghese4866
    @soudhavarghese4866 4 года назад +7

    Thank you Dr for giving us useful information.

  • @minigopakumar4650
    @minigopakumar4650 4 года назад +2

    എല്ലാവരും അറിഞ്ഞിരിക്കേണ്ട Informationen.thank you doctor

  • @rinipraveen6002
    @rinipraveen6002 Год назад

    Dr.. Thanks a lot for the points discussed. I likes to know whether homeopathy is having medicine for inflamation. ? I do have joint pain. Now taking medicine under allopathy..

  • @anuraphyanu4477
    @anuraphyanu4477 3 года назад

    Dr namaskaram kal pathathil neeru varunu

  • @teenaaliyas4588
    @teenaaliyas4588 4 года назад +5

    Inflammation is such a painful thing.Everyone please take care if you have pain on joints.I had dandruff problem which became worse and turned into psoriasis.Increased inflammation as doc said and it transformed into psoriatic arthritis.At first i had extreme joint pains on legs and nail problems.Later diagnosed it as psoriatic arthritis.My family had no history of arthritis and i had never suffered any kind of skin problems apart from dandruff, which worsened over time.Undergoing treatment since 4 months.Pain has reduced overtime.And yes i am below 24 years.Was waiting for this video.Thank you doctor.

  • @rinuthomas6754
    @rinuthomas6754 4 года назад +7

    നല്ല മെസേജ്

    • @royalstage33
      @royalstage33 4 года назад

      തോമാസേ... എന്റെ dp ക്ലിക്ക് ആക്കിയിട്ടു ഒരു രണ്ടു മിനിറ്റ് വീഡിയോ കണ്ടിട്ട് എന്റെ ചാനൽ ഒന്ന് സബ്ക്രിഷൻ ആക്കാമോ 😊

  • @nazarkakkad6890
    @nazarkakkad6890 3 года назад +1

    വയറിലാണ് നിർകെട്ട് ഉള്ളത് കാരണം എന്താണ്...
    മറന്നുള്ള ഒരു മരുന്ന് പറഞ്ഞി തരോ piz

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 3 года назад +1

    Good health programme

  • @deepadavidson7108
    @deepadavidson7108 2 года назад

    Thankyou sir💓🙏

  • @anuanuankaha175
    @anuanuankaha175 3 года назад

    എനിക്കു എപ്പോഴും ഉണ്ടാകുന്നു സാർ

  • @AmminiRajan-ew7zc
    @AmminiRajan-ew7zc 3 месяца назад

    Abinanthanagal sir

  • @sadaclt
    @sadaclt 4 года назад

    Very nice and clear presentation
    It is informative also

  • @valsalanair7998
    @valsalanair7998 4 года назад

    Really very useful information

  • @gnanadass6831
    @gnanadass6831 Год назад

    താങ്ക്സ് Dr

  • @fathimaazees3616
    @fathimaazees3616 4 года назад +2

    Thankyou doctor

  • @mixuppigment1966
    @mixuppigment1966 7 месяцев назад +1

    Cellulitis ath pole vannittund ammak . Athin solution entha

  • @thomasjacob9225
    @thomasjacob9225 10 месяцев назад

    Thank you so❤🤣 my👪🇮🇳
    11/4/2024

  • @tahseenrasheed9466
    @tahseenrasheed9466 4 года назад +1

    Dr . I am a lab technician my name is mercy one doubt what is the advantage and dis advantage of eating pig fruit for kidney patient .

  • @kerivamakkale3596
    @kerivamakkale3596 11 месяцев назад

    1 .Panchasara
    2. Cake. Icecream. Ledu. Jilebi
    3. Chola.
    4. Piza . Burger. Pupes
    5. Vadakal
    6. Fast foods
    7. Cakes.
    8. White rice
    9. Maida. Porotaa
    10.

  • @chandrisworld
    @chandrisworld 3 года назад

    Useful information. Thank you doctor

  • @MrRajkaruva
    @MrRajkaruva 4 года назад

    Very useful topic

  • @salimyes8612
    @salimyes8612 4 года назад +3

    മുഖ്യമായ ഒരു വിഷയം വളരെ ലളിതമായി പറയാൻ മറ്റാർക്ക് കഴിയും

  • @saliniSalu-p3e
    @saliniSalu-p3e 3 месяца назад

    Nattellinte avide erichill varunnathendhinanu

  • @valuablechildhood766
    @valuablechildhood766 4 года назад +5

    thank you dctr🙏🙏dctrde wdng anvrsry inna alle....Happy wedding anniversary💐

  • @krishnaraj8460
    @krishnaraj8460 4 года назад +3

    സർ ഞാൻ മൂത്ര കല്ലിന് ഞെരിഞ്ഞിലും കല്ലൂർവഞ്ചിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുണ്ട് ഇത് ഒരാഴ്ച്ച അടുപ്പിച്ച് കുടിച്ചാൽ പ്രശ്നമുണ്ടോ?

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 Год назад

    സാർ എനിക്കു തൈറോയ്ഡ് ഉണ്ട് അപ്പൊ കോളിഫ്ലവർ കഴിക്കാൻ പറ്റുമോ സാർ നീർക്കറ്റ് ഉം ഉണ്ട് മരുന്ന് കഴിക്കുന്ന🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shirlyjoy2761
    @shirlyjoy2761 4 года назад +1

    Useful video thanks dr❤

  • @marykuttyrajan8483
    @marykuttyrajan8483 4 года назад +3

    Frozen shoulder pain Maran enthenkilum remedy or ottamooli undo

  • @kamalasanan
    @kamalasanan 4 года назад

    Pwolichu.nalla subject

  • @rajinibaburaj2870
    @rajinibaburaj2870 4 года назад

    വളരെ നന്ദി സർ

  • @Sunithakalyani165
    @Sunithakalyani165 Год назад

    സാർ എൻ്റെ കാലിൽ നീര് വന്നിട്ട് കാലിൻ്റെ കണ്ണ് ചുവന്ന് ബബിൾ പോലെ ആയി അത് പൊട്ടി കാല് കറുക്കുന്നു നല്ല വേദനയും ഉണ്ട് ഇത് വർഷം തോറും ആണ് വരുന്നത് ഒരുപാട് മരുന്നും കഷായവും കഴിച്ചു ഇടയ്ക്ക് മാറിയിരുന്നു ഇപ്പോൾ വീണ്ടും വന്നു എൻ്റാണ് കാരണം എന്ന് ഒന്നു പറയാമോ പ്ലീസ് സാർ

  • @somarajanpr2907
    @somarajanpr2907 4 года назад

    Sir thank you so much for your advice.

  • @sanjaykumarpp7315
    @sanjaykumarpp7315 4 года назад

    Excellent sir...

  • @mmkmur1
    @mmkmur1 4 года назад +1

    Hi Doctor, Could you please share some Information about GBS, an auto immune disease.

  • @madcreations1002
    @madcreations1002 3 года назад

    Testisil inflammation ondu scannil kandu pidichatha entha chaya

  • @alnuzworld3887
    @alnuzworld3887 4 года назад

    സാർ എൻറെ കുട്ടിക്ക് ഒരു വയസ്സ് കഴിഞ്ഞു ഇതുവരെ പല്ല് വന്നിട്ടില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു നു

  • @sajithak3272
    @sajithak3272 8 месяцев назад

    ആ മശയത്തിലെ നീർക്കെട്ട് ഉണ്ട് എന്തൊക്കെ ശ്രദ്ധിക്കണം

  • @alliswell3624
    @alliswell3624 4 года назад

    Dr. Bartholin cyst ne kurich oru video iduvo

  • @bindhuraju3267
    @bindhuraju3267 4 года назад

    Upputtivedhanayekkurichu onnu parayamo

  • @salishibusalishibu7191
    @salishibusalishibu7191 4 года назад +1

    ഡോക്ടർ നീർക്കെട്ട് വന്നാൽ നടുവിലെ ബാധിക്കുമോ അതു മൂലം vilralukalkalk belamillathakumo

  • @geechu5358
    @geechu5358 4 года назад +5

    ബേക്കറി ഫാസ്റ്റ് ഫുഡ്‌ ഒക്കെ കഴിക്കാൻ പാടില്ല എന്നറിഞ്ഞുകൊണ്ടാണ് എല്ലാരും കഴിക്കുന്നത്
    അതിന് ഒരു കുറവും വരില്ല അതാണ് മലയാളികൾ

    • @akhildas000
      @akhildas000 4 года назад +1

      ഹോസ്പിറ്റലുകളുടെ എണ്ണവും കൂടുന്നുണ്ടല്ലോ 😒😒

  • @sindhusaji2403
    @sindhusaji2403 Год назад

    Cynusil ulla neerkkettu complete marumo