നീരിറക്കം ഒരു രോഗമാണോ ? ശരീരം വേദനയും നീരിറക്കവും ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?
HTML-код
- Опубликовано: 13 янв 2025
- ശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. എന്താണ് നീരിറക്കം എന്ന രോഗം ? ഇത് കൊണ്ട് വേദന ഉണ്ടാകുന്നത് എങ്ങനെ ? നീരിറക്കം ഉണ്ടാകാൻ കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ എന്തെല്ലാം ? വിട്ടുമാറാത്ത നീരിറക്കം പരിഹരിക്കാനുള്ള ചില റീലാക്സിങ്ങ് ടെക്നിക്കുകൾ എന്തെല്ലാം ? ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു നല്ല അറിവായിരിക്കും..
For Appointments Please Call 90 6161 5959
വേദന എടുത്തുകൊണ്ട് ഈ വീഡിയോ കാണുന്നവർ ഇവിടെ ലൈക്ക്🙂
Oooiiii Brooo
ഞാൻ😢
ഇത് കേട്ടതിനുശേഷം ഞാൻ കുളിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആയി 😂
🤚
Me
ഡോക്ടർ താങ്കൾ ഒരു അറിവിന്റെ നിറകുടം ആണ് ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ കാണിക്കുന്ന മനസ്സിന്റെ നന്മ അതിന് കാരണം ഡോക്ടറുടെ രക്ഷിതാക്കൾ നല്ലത് പറഞ്ഞുതന്ന് പഠിപ്പിച്ചതാ ഒരു പാട് നന്ദിയുണ്ട് 🙏🙏
താങ്ക്സ്, ദൈവം ദീർഘായുസ്സും, സന്തോഷവും, ആരോഗ്യവും, സമാധാനവും തരട്ടെ
Ameen
അമീൻ,ഹിദായത്തും നല്കുമാറാവട്ടെ
thanks ...
@Jayalaksmi Mm bbbbvv
Good. Dr. Nalla prescription
ദൈവത്തിന്റെ കയ്യൊപ്പ്.....❤❤❤ ഇതാണ് ഡോക്ടർ നീരിറ ക്കം കൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്...
ഡോക്ടർ എത്ര കറക്റ്റ് ആയിട്ട് പറഞ്ഞു തരുന്നത് എത്ര പഠിപ്പ് ഇല്ലാത്തവർക്ക് ഡോക്ടർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടർ
നീറിറക്കം മൂലം നെഞ്ചിലാണ് വേദന.അറ്റാക്ക് പോലെയുള്ള വേദന.. വാരിയെല് വേദന... ചിരിക്കുമ്പോൾ വാരിയെല്ലും നെഞ്ചും വേദന... എത്രയോ ഡോക്ടറെ കാണിച്ചു... ഡോക്ടർ നന്ദി.. ഗോഡ് bless u..
Sholder pain undayino
എനിക്കും
Neer irakkam undagumpol thala karakkam undagumo sir
Maraan ntha cheyende enikm uthe avsthayn🥺🥺🥺🥺
സാർ പറഞ്ഞു തന്ന അറിവ് എനിക്ക് വളരെ ഉപയോഗപ്പെട്ടു സാറിനും കുടുംബത്തിനും നല്ലതുമാത്രം വരുത്തണമെന്ന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്👍👍
പടച്ചവൻ നല്ല ആഫിയത്തും ദീര്ഗായുസുംനൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen aameen yarabbal aalameen 🤲 ❤️
Ameen
ആമീൻ
Aameen
@@azeemahammed7416 the
ദൈവം അനുഗ്രഹിച്ച മനുഷ്യൻ.
സൂപ്പർ സ്റ്റാർ .
Thanks doctor ഇത് തന്നെയാണ് ഇത്രയും നാളായ് ഞാൻ അന്വേഷിച്ച് കൊണ്ടിരിന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ യദികം നന്ദിയുണ് doctor.....👍👍👍
Thank u Dr.
Satyamayit nhanum idanubhavikunnu.
Arodan chodikkendadenn irikkumbozan ee vedio kandad.
Thanks Doctor
Njanum
ഞാനും
ഞാനും അതെ bro സഹിക്കാൻ പറ്റില്ല വേതന ഒരു മാതിരി തരിപ്പ് ok ആണ്
എനിക്ക് ചിലപ്പോൾ ഉണ്ടാകുന്ന ഈ നിർറക്കത്തിന് കുറിച്ച് പറഞ്ഞതന്ന ഡോക്ടർക്ക് നന്ദി
Sir.nigalparanjaellaprasnagalum ulla oralanunjan.8 varshathoolamayi njan anubhavikunnu.uzichilum marunnum okeyayi kure treetment eduthu.thalkalamkuravundavum.joolecheyyan thidangiyal veendum neerirakam.thudengi vedana.epool sar.paranjapole.phiciyoo therapiyude hot bag vangi.aduvechu chudaki.jeevich poovunnu.
@@techyspets ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
ഇ രോഗം പൂർണമായും ഭേദമാക്കാം....
ruclips.net/video/KmZxBzbnYRY/видео.html
ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
താങ്ക്സ് ഡോക്ടർ, എപ്പോളും എന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് ഇത്, കഴുത്തിൽ വേദന ആയിരുന്നു
@@shijuvineethashijuvineetha7560 ex
വേദന എടുത്തിരിക്കുമ്പോഴാണ് കണ്ടത് thanks
നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹിയായ ഡോക്ടർ കാരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഓരോ സംഭവങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു. എല്ലാം ഗുഡ് ഇൻഫർമേഷൻ വീഡിയോസ്✌️✌️✌️👍👍👍👍👍👍
👍🏻👍🏻👍🏻
Thanks doctor
ദൈവീകമായ ശക്തി
അതാണ് ഡോക്ടർ പറഞ്ഞുതന്നപ്പോൾ അറിയാൻ കഴിഞ്ഞത് 🙏🙏🙏
മറ്റു ഡോക്ടർമാരിൽ നിന്നും കിട്ടാത്ത അറിവുകൾ ഡോക്ടറിൽ നിന്നും ലഭിക്കുന്നു. congras
വേദന എടുത്ത് ഇത് വന്ന് കേക്കുമ്പോൾ കിട്ടുന്ന ആശ്വാസം അത് അനുഭവിച്ചവർക്ക് അറിയൂ ❤🙏🏾
അറിയുന്നുണ്ട് 😇
Ts
Ys
Settings please
Yes
Thank you sir, തല നീരിറക്കം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ, ഇത്രയും വ്യക്തമായി പറഞ്ഞു തന്ന സാറിനെ ദെയ്‌വം അനുഗ്രഹിക്കട്ടെ,കുറെ കാര്യങ്ങൾ എനിക് ഇനി ശ്രദ്ധിക്കാൻ പറ്റും
എല്ലാ കാര്യങ്ങളും താങ്കളുടെ ഈ ഉപദേശങ്ങളിൽ നിന്നും സന്തോഷമായി സ്വീകരിക്കാൻ സാധിക്കുന്നു. ചെറുതായൊരു ബുദ്ധിമുട്ടുണ്ടെകിൽ ഹോസ്പിറ്റലിലൊന്നും പോകാതെ അത് സ്വയം തന്നെ മാറ്റിയെടുക്കാൻ ഇതിൽ നിന്നും നല്ല രീതിയിൽ കഴിയുന്നു.
Thanks രാജേഷേട്ടാ 😍👌👏👏👏
കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ ഡോക്ടറുടെ മനസ്സ് വളരെ വളരെ വലുതാണ് ഞാൻ ഈ നീരിറക്കത്തിന് പ്രശ്നം കൊണ്ട് കുറേക്കാലമായി വിഷമിക്കുന്നു സത്യത്തിൽ ഡോക്ടർ പറയുന്നത് കേട്ട് കേട്ടുകഴിഞ്ഞപ്പോൾ നല്ലൊരു റിലാക്സേഷൻ കിട്ടിയതുപോലെ 😍👍🏻
ഡോക്ടറെ ഒരു പാട് ഇഷ്ടവും ബഹുമാനവും 👍🏻👍🏻
നീരിറക്കം കൊണ്ട് പുറം വേദന എടുത്തിട്ട് വയ്യാ doctor അപ്പോൾ നോക്കിയതാ ഡോക്ടറുടെ വീഡിയോ. Thank u
Njanum
Njanum
Njanum
ഞാനും
ഞാനും
കേട്ടാൽ തന്നെ അസുഖം മാറും 100% doctor
ഡോക്ടർ നീരിറക്കവുമായി കടുത്ത തലവേദനയായി ഞാൻ ഒരു Nuro specilist നെ കണ്ടു 400 രുപ fees കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ പ്രശസ്ത ഡോക്ടർ ശരിയായി പരിശോധിക്കാതെ നീരിറക്കത്തിൻ്റെ കാര്യം പറഞ്ഞ പോൾ high B p യുള്ള വർക്ക് കൊടുക്കുന്നതും depression ഉള്ളവർക്ക് കൊടുക്കുന്ന ഗുളിക തന്നു ഒരാഴ്ച കട്ടിലിൽ നിന്ന് എണീറ്റില്ല അവസാനം നിർത്തേണ്ടി വന്നു മരുന്ന് കഴിച്ച പ്പോൾ ഉണ്ടായ വിഷമം ഡോക്ടറെ അറിയിച്ചപ്പോൾ നിർത്താൻ പറഞ്ഞു പകരം മരുന്ന് തന്നില്ല പൊയ്ക്കോള്ളാൻ പറഞ്ഞു ഡോക്ടറെ വിശ്വസിച്ച് കാണിക്കുന്ന രോഗിയുടെ അനുഭവം ഹോമിയോ പൊതിയിൽ നീരിറക്കത്തിന് മരുന്ന് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
ith enne udheshichannu
Thanks
@@marycp7224 anikkum ee anubhavam undayittund
@@marycp7224 നിങ്ങളെ ക്ഷമയോടെ കേൾക്കാനും രോഗത്തിന്റെ അടയാളങ്ങൾ പറഞ്ഞ് തരാനും ഹോമിയോ drs ഉഷാറാണ്
സാർ താങ്കളാണ് യഥാർത്ഥ വൈദ്യൻ. ഈ കാര്യങ്ങളൊന്നും വിശദീകരിക്കാതെ എല്ലാമറിഞ്ഞിട്ടും ആ ടെസ്റ്റ് ഈ ടെസ്റ്റ് എന്നു പറഞ്ഞ് രോഗിയെ പേടിപ്പിച്ച് വേണ്ടാത്ത മരുന്നു കഴിപ്പിക്കുന്ന ഈ നാട്ടിൽ താങ്കൾക്ക് തീർച്ചയായും അസുയാലുക്കുളും ശത്രുക്കളും ഉണ്ടാവും. എന്നാൽ ഞങ്ങളുടെ സ്നേഹവും നന്ദികളുമുള്ളടത്തോളം കാലം ദൈവാനുഗ്രഹം നിറയെ ഉള്ളതാങ്കൾക്ക് ശത്രുക്കൾ നിസ്സാരമായിരിക്കും.
Yzzz
Correct
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
Dr. എത്ര കൃത്യമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഈ പറഞ്ഞു തന്നത് എല്ലാം തന്നെ എന്നിക്ക് ഉള്ള രോഗങ്ങൾ ആണ് ദൃ പറഞ്ഞത് എല്ലാം തന്നെ ഞാൻ അനുസരിച്ചു ചെയ്യും
വളരെ നല്ല ഒരാറിവാണിത് നീരിറ ക്ക ത്തെ കുറിച്ച് ഇത്രയും വിവരങ്ങൾ പറഞ്ഞതിൽ വളരെ നന്ദിയുണ്ട്,
നിരിറക്കം കാരണം വളരെ പ്രയാസത്തിലാണ് സാറ് പറഞ്ഞു തന്ന നല്ല അറിവിനായി വളരെ വളരെ നന്ദിയുണ്ട് സാറേ
അങ്ങയുടെ വിലപ്പെട്ട മെസ്സേജിന് ഒരുപാടു നന്ദി
ഒരു വിധം എല്ലാവർക്കും ഉള്ള പ്രശ്നമാണ് ഡോക്റ്റർ വിശദീകരിച്ചത് Thanks doctor 💐
Dr paranjathu pole bellam enikundu
@@roshnaratheesh7004 ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
ഇ രോഗം പൂർണമായും ഭേദമാക്കാം....
ruclips.net/video/KmZxBzbnYRY/видео.html
ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
ഇത്രയും നന്നായി ഒരു dr പോലും വിവരിച്ചു കണ്ടിട്ടില്ല. 👌
ഞാൻ സ്ഥിരം ചെയ്യുന്ന വളരെ ഫലപ്രദമായ മസാജാണിത്. very usefull
Thanks. Dr. നല്ല അറിവ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള നല്ല വിഷയം പറഞ്ഞു തരണം.
എനിക്ക് ഇടയ്ക്കിടയ്ക്ക് ഇത് പോലെ വരാറുണ്ട് ഡോക്ടർ .. അധികവും കഴുത്തിന് സ്‌ട്രെയിൻ വരുമ്പോൾ ഉണ്ടാകുന്ന തലവേദനയും അസ്വാസ്ഥതകളും ആണ് .. ഒത്തിരി നന്ദി ഡോക്ടർ 😊♥️
ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
ഇ രോഗം പൂർണമായും ഭേദമാക്കാം....
ruclips.net/video/KmZxBzbnYRY/видео.html
ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
എന്റെ കുറെ സംശയങ്ങൾ മാറിക്കിട്ടി.. താങ്ക്‌യൂ സർ
great thank you Dr. വിയർത്തിരുന്നപ്പോൾ പെട്ടന്ന് പോയി കുളിച്ചു പണികിട്ടി .. എന്താണെന്നു മനസിലാകാതെ ഇരിക്കുവായിരുന്നു. കുളി കഴിഞ്ഞു 10m നുള്ളിൽ തന്നെ സ്റ്റാർട്ടായ,
ഞാനൊരു മൊബൈൽ ടെക്നീഷ്യൻ ആണ് എന്നും എനിക്ക് കഴുത്തിൻ്റെ പുറകിലും ഷോൾഡറിലും നല്ല പോലെ വേദന വരാറുണ്ട് ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ നല്ല ആശ്വാസം ഉണ്ട്, എന്ത് ആരോഗ്യ പ്രശ്നം വന്നാലും ഞാൻ ആദ്യം നോക്കുന്നത് ഡോക്ടറുടെ വീഡിയോ ആണ്, thank you dr ❤
നന്ദി ഡോക്ടർ, ഇത് ഞാൻ മുൻപേ കണ്ടിരുന്നുവെങ്കിൽ എന്റെ ശരീരം ഒരു പരീക്ഷണശാല ആകില്ലായിരുന്നു'
😂😂😂
എനിയ്ക് സ്ഥിരമായിട്ട് ഇതുണ്ടാകുന്നു മുതുകിലും കഴുത്തിലും സ്ഥിരമായിനീരിറക്കം ഉണ്ടാകുന്നു ഞാൻ ഒരു സൈനസൈറ്റിസ് ഉള്ള ആളാണ് കഴുത്തിൽ തേയ്മാനനവും ഉണ്ട് ഡോക്ടറുടെ ഉപദേശത്തിന് ഒരുപാട് നന്ദി
എനിക്കും ഇതേ പ്രോബ്ലം തന്നെ
Enikkum😢
ആഗ്രഹിച്ച time ൽ കൃത്യമായ med. നൽകിയത് പോലെയുണ്ട്.. Thank u dear DR.🙏💐👏😍
Thankyou
@@minumehana3177 p
ഡോക്ടർക്ക് വളരെയധികം നന്ദി ഹോമിയോ മരുന്നിന്റെ പേരറിഞ്ഞാൽ കൊള്ളാമായിരുന്നു
ഡോക്ടർ .... സത്യത്തി ഞാൻ മുന്ന് മാസമായി മുട്ട് വേദന ഇടത് കൈ വിരലുകളിലും കൈയുടെ റിസ്റ്റ്ലും വേദന തുടങ്ങിട്ട് ഒര് മാസത്തോളമായി ..... ഡോക്ർ പറഞകാര്യങ്ങ ഇല്ലാം ഇതുമായി ബന്ധമുണ്ട് യെന്ന് തോന്നുന്നു ..... അവസരോജിതമായ വിഡിയോയാണ് എനിക്ക് ..... താങ്ക്സ് സർ
Thanks doctor may God bless you for this valuable tips you are the real DOCTOR
വളരെയധികം നന്ദിയുണ്ട്... സർ
ദൈവം അനുഗ്രഹിക്കട്ടെ
Eppol chinthiicha kariam ....Dr...kku engineya ethu sadhikkunnathu....💯❤️🙏
പൊതു അറിവിലേക്കായി നീരിരാക്കാതെ കുറിച്ച് വിലപ്പെട്ട അറിവുകൾ പങ്കു വച്ചതിനു നമസ്കാരം.
ഞാൻ ചോദിക്കാൻ വച്ചിരിക്കുന്ന ചോദ്യങ്ങൾക്കു പോലു. ഡോക്ടർ ഉത്തരം തന്നു. താങ്ക്സ് ഡോക്ടർ
ഇതൊക്കെ അറിയാതെ ഞൻ ചയ്തു തലവേദന കുറയും 😍
ഞാൻ കാസർകോട് ഉള്ള ആളാണ് dr ഞാൻ തിരുവനന്തപുരം വന്നു കാണും എന്റെ അസുഖം മാത്രം പറയുന്നത് പോലെ തോന്നി.
Ayurvedic edtho marum
രാത്രി 2.30ന് ആണ് ഞാൻ ഈ വിഡിയോ കാണുന്നത്, കിടന്നപ്പോൾ തുടങ്ങിയ ഈ ബുദ്ദിമുട്ട് തുടർന്നാപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്, എന്റെ അതെ അനുഭവം ആണ് dr വിവരണവും, ടെൻഷൻ കുറഞ്ഞു ദൈവത്തിന് സ്തുതി, ഈ dr വിഡിയോ എന്റെ മുന്നിൽ എത്തിച്ചതിന്, നമ്മുടെ രോഗം ദൈവം മാറ്റി തരട്ടെ, dr ദൈവാനുഗ്രഹം ഉണ്ടാവട്ടെ. Thks dr 🥰
Thank you doctor. ഡോക്ടർ ടെ വീഡിയോ കൾ കാണാറുണ്ട് എല്ലാം വളരെ ഉപകാര പ്രദ മാണ്.
എനിക്ക് ഇത് വളരെയധികം ഉപകരപ്പെട്ടു, ഒരുപാട് നന്ദിയുണ്ട്
ഒരുപാട് നന്ദി ഉണ്ട് സർ തങ്ങളുടെ ഈ സേവനത്തിനു god bless u...
Thank you Doctor 👨⚕️ Really appreciated and very helpful video 👌
Thanks doctor for your valuable information 🙏 ഇത് ഞാൻ അനുഭവിച്ചു കൊണ്ടിരുക്കുന്നതാണ്
മാറിയോ. ഞാൻ 2 മാസമായി മരുന്നുകൾ കഴിക്കുന്നു.
Dr പറയുന്നത് kelkkubol തന്നെ വേദന മാറും,
E പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഉണ്ട് അതുകൊണ്ട് dr thedi vannath
People like you are a blessing to mankind
Thank you so much Doctor
Your family and us are blessed to have you
Lots of love and respect sir🙏🏻🙏🏻🙏🏻
Respected sir
തുമ്മൽ അലർജിയുമായി ബന്ധപ്പെട്ട്, വല്ല വീഡിയോയും
ചെയ്തിട്ടുണ്ടോ എന്നറിഞ്ഞാൽ
വളരെ ഉപകാരമായിരുന്നും
👍
👍🏻
Useful video.thank doctor.god bless you
സർ . വളരെ നന്ദിയുണ്ട് എത്ര മനസിലാക്കിയാണ് പറഞ്ഞ് തരുന്നത്
നന്ദി യുണ്ട് ഡോക്ക്ടർ അങ്ങ് പറഞ്ഞ പോലെ ചെയ്തിട്ട്. നല്ല വ്യത്യാസം മുണ്ട്❤
doctr orupad thanks for this valuable explanation
Thank you very much Doctor for a comprehensive report on one of the most common problems faced by people in general ! 👌👍🙏
Goodvideo
Sar pliz nabr
എനിക്ക് ചെവിയുടെ അടിബക്കതു നിർ ഉണ്ട് 1 വർഷം അഴി ഇത് മരുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റ് sar pliz help pliz സെന്റ് kondattu nabr
എവിടെ കുവൈറ്റിൽ വല്ല മെഡിസിനും വാങ്ങൻ കിട്ടുമോ സാർ പ്ലീസ് ഹെല്പ് 😔
ഞാൻ ഇവിടെ ഒരുവടു ഇജ്പ്‌തി dr കാണിച്ചു ഒരു കുറവുമില്ല
ഞാൻ പെയിന്റിംഗ് ജോലി കാരനാണ് എനിക്ക് neerirakkam സ്ഥിരമാണ് താങ്ക്യൂ ഡോക്ടർ ഇതിനെ കുറിച്ച് പറഞ്ഞു തന്നത്തിന്
Rightnow നീരിറക്കം ഉള്ള ഞാൻ... thnkz a lot doc
Congratulaions sir🙏🙏
good information doctor really appreciate it. my wife also having same issues. she is following Ayurvedic treatment.
I am struggling with chronic neck pain. Took X ray many time but no issues found. Some doctors confirmed it's inflammation. Mainly start in the afternoon. Sometimes after prolonged sitting.
This gives some good information. Will work on corrections. Thanks doctor
എനിക്കും ഇതാണ് അവസ്ഥ MRI എടുത്തു അതിൽ ഒരു കുഴപ്പവും ഇല്ല.പക്ഷേ ഭയങ്കര തരിപ്പാണ് കാലിനും കൈയ്ക്കും
thanks doctor
Dr enikku arakketine kuduthal varavum nadakkubol balance elladheaavunnu nirkkettano kazhutthine aadyam spodlosicede problems udhairunnu reply tharumallow
Ever Tried Homoeopathy?
Thk you so much sir, for ur valuable advice.
വളരെ ഉപകാരപ്പെട്ട മെസേജ് താക്സ് ഡോക്റ്റർ
അങ്ങ് പറഞ്ഞ ഈ പ്രശ്നം എനിക്ക് ഉണ്ട്. ഇനിം ഞാൻ സൂക്ഷിക്കും
Thank you Dr. for your valuable guidance. May the good God bless you Sir.
What comprehensive and factually precise and error free presentation!
You're a Gem of a person Sir. God bless you 🙏
ഇതിനെപ്പറ്റി ഡോക്ടർ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് വിചാരിച്ചപ്പോൾ തന്നെ video വന്നു. Thanks ഡോക്ടർ. 🙏🙏
thank You Dr. ഇതിൽ പറഞ്ഞതെല്ലാം എനിക്കുണ്ട്
Thankyou sir god bless you
Very very useful info, Thank you dear doctor..
Doctors lips ൻ്റേ oru end കൂചി പിടിക്കുന്നു ചില സമയങ്ങളിൽ മാത്രം. എന്താണ് ഇതിനു കാരണം.
Thankyou sir അള്ളാഹു ദീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲🤲
വളരെ ഉപകാരപ്രദമായ വീഡിയോ... thanx.....
എന്റെ husband ഇപ്പൊ അനുഭവിക്കുന്ന pblm ആണ്.... പാവം എന്നും pain ആണ്... അങ്ങനെ ആണ് ഞാൻ ഒന്ന് search ചെയിതു dr. ന്റെ വീഡിയോ കാണുന്നത്
Very usefull information. Sir. Thanks
ഹോമിയോ പതിയിലുള്ള ആ മരുന്നിന്റെ പേര്( നീരിറക്കത്തിനുള്ള) ഒന്നു പറഞ്ഞു തരാമോ സർ? please
Sir ithinte mdcn
Pls rply sir
Ipulse
ഒരുപാട് പേരുണ്ടല്ലോ....ഞാൻ ഒറ്റക്കല്ല ല്ലേ??..
Thnk u dr 😓valare വിഷമത്തിൽ ഇരികുമ്പോ kandad...വളരെ ആശ്വാസമായി❤️🙏🙏
എൻ്റെ ഡോക്ടറെ നിങ്ങൾ ദൈവത്തിൻ തുല്യൻ ആണ്
കാരണം ഞാൻ ഈ വേദന കൊണ്ട് സങ്കടപെട്ടിരികുമ്പോൾ ആണ് അറിയാതെ ഈ വീഡിയോ എങ്ങനെയോ അറിയാതെ touch aayit on ആയത് ❤️ശരിക്കും wonder ആയിപോയി എനിക്ക് thank you dr 🙏 GOD will bless uuuu❤️❤️❤️❤️
Dr കാണാൻ വരാൻ പറ്റുമോ എവിടെ ആണ് ഏത് ഹോസ്പിറ്റലിൽ ആണ് പ്ലീസ് dr ഒന്ന് പറഞ്ഞു തരുമോ
Very informative & useful. U like doctors are very rare.
സാറിന്റെ എല്ലാ വീഡിയോസും കാണുന്നുണ്ട് ചില്ല വീഡിയോസ് ഒന്ന് പേടിപെടുത്തും
Pls ഇനി ഉള്ള വീഡിയോസ്സിൽ അതിന്റെ പരിഹാരങ്ങളും കൂടി പറയണം pls sir വീനീതമായി അപേക്ഷിക്കുന്നു
Ente kalil eppozhum neeru varaarund athenthaa.sir
ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
ഇ രോഗം പൂർണമായും ഭേദമാക്കാം....
ruclips.net/video/KmZxBzbnYRY/видео.html
ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...
ഡോക്ടർ... വളരെ വിശദമായ സൂപ്പർ വീഡിയോ.. sir
Congrats, 🙏 THANKS 🙏 god bless you 🙏 sir
അറിവിന്റെ നിറകുടം താങ്ക്സ്
Doctor.... You are such an awesome . appreciate your kind effort
God Bless you
Thank you Sir, May God Bless you
Thanx dctr ഇത്കൊണ്ട് 3 വീക്കായി തുടങ്ങീട്ട് നെഞ്ച് വേദനയും ഉണ്ട് ഇതിൽ പറഞ്ഞതൊക്കെ ഉണ്ട് 😢😢
Mariyo enikkum undu
Manushyante manassarinja Dr. Allahu ningalk nallad mathrem nalkatte
Thanks Doctorji for the prestigious daily advises and it's remedies
I would like to know Dr.Where are you working? All what you explain is absolutely right. People need to get connected to doctors like you sir.
Dr. nomber onu tharumo
Very good explanation.. very much informative . Thank you so much Doctor.
Dr അങ്ങയുടെ ഈ വിവരണം വളരെ നന്നായി, ഉപകാരപ്രയം 🥰
Sir. വളരേ നന്ദി. നന്ദി. നന്ദി. എൻ്റെ salute സ്വീകരിക്കൂ.
Very well explained thanks a lot
Thanks dr പറഞ്ഞത് ശെരിക്കും ശെരിയാ
അക്ഷരം തെറ്റാതെ നിങ്ങളെയാണ് ഡോക്ടർ എന്ന് വിളിക്കേണ്ടത്...
💯
Ss 100%
♥️
💯
ee sound oh my helth tipsil ketta pole