Amazing Natural Remedy for Edema of Legs, കാൽപാദങ്ങളിലെ നീർക്കെട്ട് മാറാൻ ഫലപ്രദമായ നാച്ചുറർ മരുന്ന്

Поделиться
HTML-код
  • Опубликовано: 14 ноя 2020
  • കാൽപാദങ്ങളിലെ നീർക്കെട്ട് മാറുന്നതിനു ഫലപ്രദമായ നാച്ചുറൽ മരുന്നാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00971554680253
    #Dr sajid kadakkal
    #AmazingNaturalRemedyforEdemaofLegs
    #കാൽപാദങ്ങളിലെനീക്കെട്ട്മാറാൻ
    #HowtoPrepareNaturalRemedyforLegSwelling
    #HowtoTreatEdema
    #കാൽപാദങ്ങളിലെനീർക്കെട്ട്മാറ്റാൻ
    #HowtotreatPeripheralEdema
    #HomeRemedyforLegSwelling
    #FastRelieftreatmentforEdema
    #BestNaturalRemedyforSwollenLegs
    #നീർക്കെട്ട്മാറാൻ
    കാൽപ്പാദങ്ങളിൽ കണ്ടുവരുന്ന നീർക്കെട്ട് മാറുന്നതിനു വീട്ടിൽ തന്നെ സൗകര്യാർഥം ചെയ്യാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ മരുന്നിനെ കുറിച്ചാണ് വീഡിയോ വിശദീകരിച്ചിട്ടുള്ളത്. കാലുകളിൽ സംഭവിക്കുന്ന ക്ഷതം മൂലമൊ, കരൾ സംബന്ധമായ രോഗങ്ങൾ മൂലമോ, വൃക്കസംബന്ധമായ രോഗങ്ങൾ മൂലമോ, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഭവിക്കുന്ന കാലിലെ നീർക്കെട്ട് മാറ്റുന്നതിന് ഈ പരിചയപ്പെടുത്തിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ സഹായകരമാണ്. വർഷങ്ങളായി കാലിൽ നീർക്കെട്ട് അനുഭവിക്കുന്ന അവധി വിദഗ്ധ ഡോക്ടേഴ്സ് ന്റെ നിർദേശപ്രകാരമുള്ള ചികിത്സിക്കുന്നതും നല്ലതാണ്. എന്നാൽ പെട്ടെന്നുണ്ടാവുന്ന നീർക്കെട്ടിന് മലപ്പുറം ആയിട്ട് തന്നെ ഉപയോഗിക്കാൻ പറ്റുന്ന ഈ #നാച്ചുറൽ മരുന്ന് കാൽപാദങ്ങളിലെ നീർക്കെട്ട് കുറയ്ക്കാൻ വളരെയധികം സഹായകമാകുന്നു. ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടുകൂടി മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന വർക്ക് ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ കൂടുതൽ വേദനയും പ്രയാസങ്ങളും അംഗീകരിക്കുന്ന ആളുകൾ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആണ് #ചികിത്സകൾ സ്വീകരിക്കേണ്ടത്. #ആരോഗ്യപ്രദമായ ഈ വീഡിയോസ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 281

  • @nspillai6622
    @nspillai6622 3 года назад +5

    Thanks Dr. Simple but very useful and informative video

  • @ravindranadhanp1112
    @ravindranadhanp1112 11 месяцев назад +2

    Thanks for your valuable presentation 🙏

  • @jenikunju2633
    @jenikunju2633 2 года назад +6

    Thank you ഡോക്ടർ 🙏💙

  • @retnammaprasad1239
    @retnammaprasad1239 2 года назад +1

    ThankyouDr നല്ല അറിവായിരുന്നു👍👍

  • @razakkarivellur6756
    @razakkarivellur6756 2 года назад +1

    Very helpful video thank u sir,

  • @sujith7680
    @sujith7680 3 года назад +2

    Thank you Doctor...👍👍🇮🇳

  • @gafoordhaid
    @gafoordhaid 3 года назад +2

    നന്ദി.

  • @stayfitandhealthy8862
    @stayfitandhealthy8862 3 года назад +1

    Great vdieo good advice will help many people achieve their goals

  • @bavapandyalathodibava8925
    @bavapandyalathodibava8925 5 месяцев назад +2

    നന്ദി ഡോക്ടർ. 👌🏻

  • @user-rt5gg3tu6d
    @user-rt5gg3tu6d 2 месяца назад +2

    Thank you Sir. God bless you sir abundantly.

  • @pushpavalliv6770
    @pushpavalliv6770 Год назад

    Very good Presentation. Thank you very much
    കുറെ munbu
    എനിക്ക് നടുവിന് വേദന undayappol
    Doctor പറഞ്ഞ exercise ചെയതു ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു. Thank you so much. May God bless you

  • @Hussain-wl9gi
    @Hussain-wl9gi Год назад +11

    നല്ല ഒരു ഡോക്ടറാണ് താങ്കൾ-. നന്ദി. നമസ്കാരം

  • @Vasantha-et9pd
    @Vasantha-et9pd Год назад

    Thank you Dr very much.

  • @krishnatheerdhabindusree1114
    @krishnatheerdhabindusree1114 Год назад +1

    Well said Sir🙏

  • @josnajoseph4174
    @josnajoseph4174 3 года назад +3

    Can u please make a vedio about natural remedies that helps to remove spider veins

  • @sreedeviravindranath6785
    @sreedeviravindranath6785 3 года назад +1

    Thank you.

  • @divyaliju7499
    @divyaliju7499 3 года назад +1

    Thank you🌹

  • @MYEYE1980
    @MYEYE1980 Год назад

    Thanks ഡോക്ടർ

  • @aathiraanil4377
    @aathiraanil4377 2 года назад +2

    Thanku u so much Doctor 🙏🏻

  • @abduljaleel8918
    @abduljaleel8918 3 года назад +1

    Valare useful 👍👍

  • @naseehak
    @naseehak 3 года назад +1

    murivenna..., its working...
    Thankyou doctor..

  • @gnanadass6831
    @gnanadass6831 Год назад +1

    Thanks Dr.

  • @sheebaasharaf5414
    @sheebaasharaf5414 3 года назад

    Thank-you sir jan eppolkalil neeruvanirikka

  • @jisan004
    @jisan004 3 года назад +1

    Sir football kaliyil kalinu undakunna injurye kurich oru video cheyyumo?

  • @thahirarasheed604
    @thahirarasheed604 3 года назад

    Good. Thanks sir

  • @elsammathomas6160
    @elsammathomas6160 Год назад

    Thankyou Dr. 🙏🙏🙏

  • @annammaroy6677
    @annammaroy6677 Год назад

    Thaks doctor

  • @RajuThiruvathira-xk3rp
    @RajuThiruvathira-xk3rp Год назад

    Thank you doctor.

  • @simimv2300
    @simimv2300 3 года назад

    Thanku sir...thanku so much

  • @saraswathidevadas3311
    @saraswathidevadas3311 Год назад +1

    Thank you doctor

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 4 месяца назад

    വളരെ ഉപകാരം സർ

  • @kurianpunnoose3856
    @kurianpunnoose3856 Год назад

    Thank you very much

  • @MuruganP-xb9pd
    @MuruganP-xb9pd 6 месяцев назад

    നന്ദി സർ

  • @kvaccamma7895
    @kvaccamma7895 2 года назад

    Can u suggest remedy for numbness insights or fingers of foot inadvertently vedeo.pleas

  • @raniraj8513
    @raniraj8513 3 года назад +1

    Thankyou sir

  • @sruthilayam2856
    @sruthilayam2856 3 года назад +1

    God bless you

  • @mythoughtsaswords
    @mythoughtsaswords Год назад

    Very nice presentation-thank you

  • @mariammakoovely218
    @mariammakoovely218 3 года назад +3

    Can you suggest any treatment for tennis elbow ? Thanks.

  • @divyabiju2177
    @divyabiju2177 3 года назад +2

    Thank you. Dr.🌺

  • @mnshiju
    @mnshiju Год назад +1

    Is there treatment for Cellulitis.? Swelling in right lower leg for 68 aged.

  • @TG-qh8gm
    @TG-qh8gm Год назад

    Dr,ende kalinde peruviralinu kshadham pattit nalla vedhana,innek 4,divasamayi ,neeru vannu pagudhi padham fullayi.dr,kanichilla,midandhi nadakkunnu.dr re kanukkan enik ishtamilla,nomballe,poganum kashtam.kalinde oruviraline vedhanayullu.nalla chadhavind.endhan cheyyendadh.rakthayotam nilakkumo.pls onn rpl tharumo.dr.

  • @user-uf7mj6bo3t
    @user-uf7mj6bo3t 7 месяцев назад

    താങ്ക്യൂ ഡോക്ടർ താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @rajanmk6789
    @rajanmk6789 2 месяца назад

    Thank you Dr.

  • @kshivadas8319
    @kshivadas8319 3 месяца назад

    Very good Dr.👍

  • @ktjoseph4713
    @ktjoseph4713 2 месяца назад

    Useful video.Thanks

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 3 месяца назад +1

    താക്സ് Dr

  • @aminashamnadameena349
    @aminashamnadameena349 Год назад

    Thankyou doctor

  • @sasidharanmk6065
    @sasidharanmk6065 3 года назад +12

    Thank you Doctor, God bless you.

  • @AS-vu1jr
    @AS-vu1jr 3 года назад

    Sir, murrivv kaaranamaann neer vann thadikkunnadhenggil idhu pole cheyyaan pattuuo?

  • @kunhilakshmipk1029
    @kunhilakshmipk1029 Год назад

    Thank you sir

  • @sobhadaniel2802
    @sobhadaniel2802 3 года назад

    Good information....

  • @navadharahealing1642
    @navadharahealing1642 Год назад

    Thanks doctor

  • @sahadevanem3754
    @sahadevanem3754 4 месяца назад

    Very good information sir

  • @nadinanadic.l3232
    @nadinanadic.l3232 3 года назад +2

    sir your voice very nice

  • @Chembaka4218
    @Chembaka4218 3 года назад +2

    Aama vadham karanam kalpadhathinu vedhana nadakanum prayasamanu marannu parayamo pls

  • @ashiqashiny1205
    @ashiqashiny1205 4 месяца назад

    Thank you dr

  • @pushpaakpushpa8506
    @pushpaakpushpa8506 Год назад

    താങ്ക് യു dr

  • @achuaamii7635
    @achuaamii7635 3 года назад

    Valare Use full sir

  • @shajirajan5254
    @shajirajan5254 5 месяцев назад

    Thanks Dr

  • @kochumolgeogiegeorge7875
    @kochumolgeogiegeorge7875 2 года назад

    Is there any treatment for bakers cyst?

  • @user-qf4sj9ou1u
    @user-qf4sj9ou1u 2 месяца назад

    ThankyouDr🌹

  • @maneendranmani298
    @maneendranmani298 Год назад

    താങ്ക്സ് സാർ

  • @atheenleotholath
    @atheenleotholath 3 года назад

    Lymphedema ku treatment undo doctor ? Leg lymphedema cure chreyyan solution paranj tharavo?

  • @saradapillai9518
    @saradapillai9518 3 года назад +2

    Tks Dr🙏

  • @kochanujathyvk4891
    @kochanujathyvk4891 Год назад

    ഡോക്ടർ താങ്ക്യൂ

  • @shobhstastebud3854
    @shobhstastebud3854 Год назад

    Thank u Dr.... Very useful information

  • @ranimonachan017
    @ranimonachan017 Год назад

    Thanks sir

  • @vijiradhakrishnan4260
    @vijiradhakrishnan4260 6 месяцев назад

    Thank, you

  • @najiyamk6869
    @najiyamk6869 3 года назад

    Gud
    Taripp maraan paranju tarumo

  • @saivrahul415
    @saivrahul415 Год назад

    Tanks doctor

  • @jessyjustin3467
    @jessyjustin3467 10 месяцев назад

    Thanks

  • @paaruparuzz8637
    @paaruparuzz8637 2 года назад

    Kaalinte kanninte said il neer maraan ithu cheithal mathiyo

  • @sajithavaisyan7377
    @sajithavaisyan7377 3 года назад

    Brust inflammation medicine idumo pls sir..

  • @aaditrajesh9337
    @aaditrajesh9337 3 года назад

    Sir pls make a video on dark spots in our skin.......!!!!! Pls a humble request....!!!!!!!!!

  • @faseelan2725
    @faseelan2725 Год назад

    Sir inte kaalinte paathathinte melilum mutinu thaaye neer ketu enthaanu kaaranam

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Sir, njan oru cancer patient aanu. Enikkum ithupole kalil neerum vethanayum undu..ithupole enikum cheyyamo.sir,..please reply

  • @mariepereira1321
    @mariepereira1321 3 года назад +10

    Hello Doctr.
    I have this problem some times. I used to do formenting with hot salt & cold foot bath alternately twice, for 3-5 days
    This remedy is very well explained.
    Thanks Doc.

  • @abhivj5645
    @abhivj5645 10 месяцев назад

    താങ്ക് യു Dr

  • @loveyourself5112
    @loveyourself5112 2 года назад

    Exercise matram cheydh c section kazhj undaya kallile neer 2 divasam kond mari thankue

  • @user-fk1qx9pn8o
    @user-fk1qx9pn8o 10 месяцев назад

    Docter ente vallimmak andaashayathil muzha aanu, cancer aanu, athine patti kaalil neer und, athu maaran ithu cheyyaamo plees rply

  • @Scarypranks12
    @Scarypranks12 2 года назад

    Is this used for creatine patient

  • @Vasantha-et9pd
    @Vasantha-et9pd Год назад +1

    Thank you Dr thank you.

  • @shirlysajan8385
    @shirlysajan8385 Год назад

    Tnq Dr

  • @muhammedajmal287
    @muhammedajmal287 3 года назад +1

    Sir ligament valinjathunu valla remedy undo?

  • @srgirishh123
    @srgirishh123 2 года назад +4

    Sir, cellulites ബാധിച്ചവർക്ക് useful ആകുമോ???

  • @mariyathsherief1816
    @mariyathsherief1816 3 года назад

    Kaimuttinu mukalil neeru vekkunnu athinu ithu pattumo please reply soon

  • @nooranoor8047
    @nooranoor8047 3 года назад

    Sr neerkett varaanulla karanatheyalle chikilsikkendath??

  • @ruksashakeer8717
    @ruksashakeer8717 2 года назад +1

    Ith garbinikalk cheyyan kazhiyumo

  • @gowrik.p8163
    @gowrik.p8163 2 года назад

    Thank you Doctor

  • @anubabu5634
    @anubabu5634 Год назад

    Sir can plastic surgery patient can do this.

  • @beenajavad7782
    @beenajavad7782 3 года назад +1

    Very informative 👍👍👍😍

    • @sushamakumari6943
      @sushamakumari6943 3 года назад

      Dr ente amma 79yrs chronic lymphoedema 5yrs aayi enthanu medicine kanumo?

    • @musicworldmusicworld4261
      @musicworldmusicworld4261 3 года назад

      @@sushamakumari6943 ഇതിന് ഉത്തമം ആയിട്ടുള്ള product ഉണ്ട് i pulse എന്നാണ് പേര് store.indusviva.com/public/?id=NTA2NzI1 ee ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാം ഒരുപാട് പേർക്ക് റിസൾട്ട് ഉള്ള product ആണ്
      കൂടുതൽ അറിയാൻ 7306253538 ee നമ്പറിൽ contact ചെയ്യുക ok

  • @ummuanas880
    @ummuanas880 3 года назад +2

    👍

  • @thameemyousuf8194
    @thameemyousuf8194 3 года назад +2

    Thanks for the tips..
    Is it possible for applying to a cancer patient ? My father's leg also swollen..

  • @mayajayaram1859
    @mayajayaram1859 2 года назад +2

    വെരിക്കോസിൽ വെയിൻ ഒന്ന് പറഞ്ഞു തരുമോ ?????????

  • @dayanajoseph9308
    @dayanajoseph9308 3 года назад +2

    Good

  • @mdgeetha4183
    @mdgeetha4183 Год назад +5

    മുറിവെണ്ണ എല്ലാവരും പുരട്ടാറുണ്ട് പക്ഷേ പുരട്ടേണ്ട രീതിയിൽ പുരട്ടണം അതാണ് ഡോക്ടർ പറഞ്ഞത് 👍👍👍🙏

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +1

    👍👍

  • @pradeep7835
    @pradeep7835 2 года назад

    Dr, കാലിൽ കല്ല് കാച്ചിയാൽ അതിനുള്ള ഒരു ട്രീറ്റ്മെന്റ് പറയാമോ

  • @aminashenza2788
    @aminashenza2788 Год назад

    kalinte ellu pottiyal avide neer kettiyittund ithu upayokikan pattumo

  • @sheejashibu5255
    @sheejashibu5255 3 года назад +1

    Hello Dr. Tholile njarambe edarunnathinu enthanu cheyendathu plz dr.

    • @musicworldmusicworld4261
      @musicworldmusicworld4261 3 года назад

      ഇതിന് ഉത്തമം ആയിട്ടുള്ള product ഉണ്ട് i pulse എന്നാണ് പേര് store.indusviva.com/public/?id=NTA2NzI1 ee ലിങ്കിൽ കയറിയാൽ നിങ്ങൾക്ക് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാം ഒരുപാട് പേർക്ക് റിസൾട്ട് ഉള്ള product ആണ് കൂടുതൽ വിവരങ്ങൾക്ക്‌ contact ചെയ്യുക 7306253538