അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും കൂടുതലായി കാൽപാദങ്ങളിൽ കണ്ടുവരുന്ന വേദനയും, കാല് #ചുട്ടുപൊള്ളലും മാറ്റുന്നതിനെ വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഈ റെഡി തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധ ഇലയാണ് ഉപയോഗപ്പെടുത്തേണ്ടത്. വളരെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന ഈ റെഡി കാലിൻറെ പാദങ്ങളിൽ ഉണ്ടാവുന്ന വേദനയ്ക്കും, കാല് തരിപ്പ്, കാല് ചുട്ടു പൊള്ളൽ, കാൽപ്പാദങ്ങളിൽ സൂചി കുത്തും പോലെയുള്ള അവസ്ഥ ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാവുന്നതാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് സമയമെടുത്തു കാലിലെ ഈ ഔഷധപ്രയോഗം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി ഒരു ആഴാച്ച കൊണ്ട് തന്നെ ഫലം കിട്ടുന്ന ഈ റെമഡി പ്രായഭേദമെന്യേ വ്യാസം എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും ഓർമ്മപ്പെടുത്തുന്നു. വളരെ ശ്രദ്ധയോടെ കൂടിയാണ് ഈ മരമടി പ്രയോഗിക്കേണ്ടത്. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
I am suffering from planterfaciates last one year. I do this alternative days. One of my friend adviced me this methord is very effective. Now i am more confident to herar ur valuable information. Thank you so much Sir.
അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും കൂടുതലായി കാൽപാദങ്ങളിൽ കണ്ടുവരുന്ന വേദനയും, കാല് #ചുട്ടുപൊള്ളലും മാറ്റുന്നതിനെ വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഈ റെഡി തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധ ഇലയാണ് ഉപയോഗപ്പെടുത്തേണ്ടത്. വളരെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന ഈ റെഡി കാലിൻറെ പാദങ്ങളിൽ ഉണ്ടാവുന്ന വേദനയ്ക്കും, കാല് തരിപ്പ്, കാല് ചുട്ടു പൊള്ളൽ, കാൽപ്പാദങ്ങളിൽ സൂചി കുത്തും പോലെയുള്ള അവസ്ഥ ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാവുന്നതാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് സമയമെടുത്തു കാലിലെ ഈ ഔഷധപ്രയോഗം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി ഒരു ആഴാച്ച കൊണ്ട് തന്നെ ഫലം കിട്ടുന്ന ഈ റെമഡി പ്രായഭേദമെന്യേ വ്യാസം എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും ഓർമ്മപ്പെടുത്തുന്നു. വളരെ ശ്രദ്ധയോടെ കൂടിയാണ് ഈ മരമടി പ്രയോഗിക്കേണ്ടത്.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
Facebook page Link:
facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
Ĺĺl
Ppp
Ok
Kallaady pain
Pñ
Dr. പറഞ്ഞ രീതിയിൽ ചെയ്തു നോക്കി. നല്ലപോലെ വേദന മാറി. Exercise ചെയ്യുന്നുണ്ട്
Dr.ഈ അസുഖമെനിക്കുണ്ട് കൂടാതെ തരിപ് മാസിപൈൻ കാലിൽ നീരിറക്കം കടച്ചിൽ ഒക്കെ ഉണ്ട് .ഓരോ നല്ല മരുന്നുകൾ പറഞ്ഞു തരുന്നതിന്ന് നാന്ദി 🙏🥰
സർ, വളരെ നല്ല അവതരണം, very useful info. Thanks and keep it up.
എനിക്ക് same vedhanayane thankyou doctor❤
Thank you Dr very much suffering 😢
Valare upakarapratham jn 🙏🙏🙏🙏
Dear Dr. MahadevaKshetrangalkkaduttum MahadevaPujakjum Erukku Pradhanamanu
Kuvalam, Erukku Ellam Pradhanamanu Nammude Purvikar Manasilakkiyirunnu❤️
നല്ല ഒരു അറിവാണ്. താങ്ക്‌സ് ഡോക്ടർ
India il eshtampoleyundu doctor, thanku
good message, thanks Dr.
ഡോക്ടർ കടയ്ക്കൽ എവിടയാണ്
Thank you so much doctor for this video👍 It was very informative. Please keep sharing your valuable knowledge with us🙏
Good message sir, Thank you and God bless you.
ഇത് നാട്ടിൽ നിറയെ ഉണ്ട്. ഇത്ര ഗുണം ഉള്ള മെഡിസിൻ ലീഫ് ആണെന്ന് അറിയില്ലായിരുന്നു. Thanku ഡോക്ടർ
Thank You very useful
അതെ dr ഇതേ വേതന തന്നെ thanks 🙏🙏
ഡോക്ടർ, വളരെ നല്ല സന്ദേശം, താങ്ക്സ്
നന്ദി ഡോക്ടർ🙏
Thank-you Dr.. 🙏🏻🙏🏻🙏🏻🙏🏻🤝🤝🙌🏻🙌🏻
വളരെ ഉപകാരം 🙏🙏🙏🙏
Thanks Dr. God bless🙏🙏
Sir orupadu nannid jnan kure aayi ee upputi vedana sahikam tjudagget nale thanne cheythokanm ...mariya matheenu
Correct message. Doctor ee leaf use chythal kurayum,.
Very good information.thanks I am a fan of ur medical advicesehich u post in ur whatsup.all the best expecting more valuable adivices.
Thank u for the information
Thank you Dr. I am facing the problem now.
സാർ എനിക്കും ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ
Ente kalil Dr. Paranja same vedhanaund.ipol 2 days ayi cheriya neerum und.correct samayathil thane Dr. Solition paranju thannu. Thank you Dr.
Please suggest any ayurveda cream re
ശരിയാണ് ഇല ഇതുപോലെ ചെയ്യുബോൾ നല്ലതുപോലെ അസുഖം മാറുന്നുണ്ട്❤❤❤ ഞാൻ എരുക്ക് വെച്ചുപിടിപ്പിച്ചു.👍
Thankyou Dr Very useful
Thanks doctor for the information.
Ol
നന്ദി ഡോക്ടർ
Thank u. DR..enike padathila,upootikilla.sciatica unde. Vedana thinnu maduthu uric,acid normal
Thank you DOCTOR . I have this issue. Iam IN AJMAN.
Nalla oru arivanu ❤️
വളരേ നന്ദി
അ ശോകൻ.കെ.ആർ.
Ningalude upakarapradhamaya videos kandu orupad gunangal kitti..obesity kurayanulla water therapy cheythu wait kuranju orupad nanniyund sir...inium itharam videos prathekshikunnu..thanks alot....🙏
Very useful information
Thank you dactor
വളരെ. ഉകാരം.
Thankyou for giving this informative video👍👍
Pls upload video for allergy breathing problems home remedy
Check your food
Good information👍
Enikk kalpadathinte puram bagathanu vedana. Try cheithu nokkanam. Oru pad kalamayi thudangiyitt sir. Kure drs ne kanichu. Ithum onn nokkam.
ഓഹോ UA യിലാണോ Good morning ഡോക്ടർ
Inkum und e asugam try cheyyanam thanks dr
സൗദി അറേബ്യയിൽ ഇഷ്ടം പോലെയുണ്ട്
വളരെ ഫലപ്രദമാണ്. പലതരത്തിലുള്ള വേദനകൾക്കും എരുക്കിന്റെ ഈ ഇല കൊണ്ട് പണ്ട് തൊട്ടേഉമ്മ ഉപയോഗിച്ച് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് ഞാനും.
കല്ലുപ്പ് ചേർത്ത് അരച്ച് ഇടാമോ. ചൂട് വെയ്ക്കാൻ പറ്റിയില്ലെങ്കിൽ
Good Thanks sir
Kaikalugal viyarkunnadhinulla parisharam parayumo
I am suffering from planterfaciates last one year. I do this alternative days. One of my friend adviced me this methord is very effective. Now i am more confident to herar ur valuable information. Thank you so much Sir.
Relief undo.. Pls reply
Ellavarkkum help full ayittulla video ane sir thanks
Thank u Dr.
Thanku Dr
ഈ ഇല സൂപ്പറാണ് എന്റെ ഉപ്പുറ്റി വേദന മാറി 👍🏻
Enganeyanu use cheithe
Sir, pimples മാറുവാൻ ഉള്ള ഒരു natural remedy പറഞ്ഞു തരുമോ...
Mashaallah good information
Rasal kaimayil sherikkum und
Thank you very much doctor❤️
Thanks doctor👨⚕ I will try it.
വെരിക്കോസ് ഉണ്ട് ആ കാല് വേദനിക്കുമ്പോൾ നല്ല ചൂട് ഉണ്ട് എന്താ ഡോക്ടർ ഇങ്ങനെ ചൂട് ഉണ്ടാവുന്നത്
വീഡിയോ കാണാൻ താമസിച്ചു.
Thanku doctor Good Information👌👍God bless you🙏🌷
സാറിനെ ഞാൻ ദൈവ തുല്ല്യനായി കാണുന്നു.കാരണം ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണിത്.അസഹനീയം
Mariyo
Eniku raavile enikumbol nalla vethanyanu ethu cheythu nokaam
Thank you Dr. It's very useful tips for me, I got it at right time.thanks ones more.
Shall this useful for shoulder pain ?
ഒരോ പ്രാവശ്യവും പുതിയ ഇല തന്നെയാണൊ എടുക്കേണ്ടത്??
ഒരില ആവർത്തിച്ചു ഉപയോഗിക്കാൻ കഴിയുമോ?
ഔഷധ ഗുണം ഉണ്ടാകുമോ ആവർത്തിച്ചു. ചൂടാക്കുമ്പോൾ
Dr മറുപടി തരണേ ❤
Dr. Is it beneficial for knee pains?
എൻ്റെ ഉപ്പ പറഞ്ഞതാണ് ഇത് ഞങ്ങൾ ചെയ്യാറുണ്ട് thnx
Good information
Tk u 🙏
❤❤❤
ഡോക്ടർ കാലിന്റെ അടി വിണ്ടു ക്കീറുന്നതിനുള്ള മരുന്ന് എന്താണ്
I tre mend venam dokter
Chenkal stavil vachu choodaki athinte mukalin yerukinte yila vachu mukallil kalu amarthi vachu kurachu neram njan vaikarundu.. Vethana kurayum
സർ എന്റെ കാൽ പാദവും വിരലും തീ കൊണ്ടുള്ള പുകച്ചിലാണ് എന്താണ് പരിഹാരം റിപ്ലൈ തരുമോ സർ
Good
Thans sir
Thanks
Anikkum vatthana ondu eivida eitthu kidulla vara anthagilum parangnu tharamo sir please
Tk u
Good 👍
Do we need to change the leaf everyday
Ed yathra devasam cheyyanm
Aani rogathinu ithu kollaamo sir can you post a vedeo for this aani thank you
Erukin ila mikavarum ella sthalangalilum kanarundu
Ee ila eduthu aryika athu moodi kidakunna vidam ellenna oszhichu vaikuka 15 days Ella divasavum ilakikodukanam 15 day kaszhinjal aricheduthu athil acha kalpuram 6 ennam ittivechu vedanaulla bagathu prsttiyal vedana marum njan undaki aadyam enikum pinne oruadu alkarkum chaithu nallathanu
നന്ദി
. സാർ കുടിച്ചാൽ ഉണ്ട നെ വരുമോ
Ullankalil tharippanu enthu cheyyam
പി.കെ. മിഡിയ എന്ന യു ട്യൂബ് ചാനലിൽ ഇത്തരം ഔഷധ വിധികളെ വിശദമായി പ്രതിപാദിക്കുന്നുണ്ട്
വെയിറ്റ് കൂടിയാൽ പാദ oവേദന ഉണ്ടാവുമോ?
അയ്യോ...... തോന്നുന്നു.... എനിക്ക് സഹിക്കാൻ വയ്യ. തടി ഒരുപാടു കൂടുതലാ
choriyanathinte elakollam
Okthankyou😊
കാലിന്റെ മുട്ടിൽ ചുട്ടു നീറുന്നുണ്ട് അതിന് ഒരു മരുന്ന് പറഞ്ഞു തരുമോ
Am in Sharjah … I have same issues where do get this leaf ?? Kindly hep meeee
Kaimuttile Tennis elbow ullavarkk use cheyyaamo
Subcutaneous fat kurayan enthanu home remedies waist area belly are und
സർ എനിക്ക് പുറം ഭാഗത്താണ് പുകച്ചിൽ അതായത് ഷോൾഡറിൻ്റെ താഴെ ആയിട്ട് എന്താണ് അതിന് കാരണം ഒന്നു പറഞ്ഞു തരാമോ