Thank you sir. Enikku heel pain thudangiyittu kurachu divasam ayi. Enthu cheyanam ennu ariyatha vishamichappol anu ee video kandathu. Thank you so much sir.
ഡോക്ടറെ ഞാൻ നിന്ന് വർക്ക് ചെയ്യുന്ന ഒരാളാണ് വൈകുന്നേരം ആവുമ്പോൾ കാല് നിലത്ത് കുത്താൻ പറ്റാത്ത വിധം വേദനയാണ് ഞാൻ വൈറ്റമിൻ ഡി ഗുളിക കഴിച്ചു അത് കഴിക്കുമ്പോൾ വേദന കുറേക്കൂടി കൂടുന്നു ഇനി സാർ പറഞ്ഞ മസാജിങ് ചെയ്തു നോക്കാൻ തുടങ്ങുന്നു😊
എന്റെkalpatham veathanayum pukachilu tharipum anu muttuveathanayum und disk samanthamaya prashunaghal und ipol muttu thottu thazhottu nalla veathanayum nadakan buthi muttu und Dr paraja exsasaisu chaithal. mathiyo plis റിപ്ലൈ
Dr കാലുകളുടെ സന്ധികളിൽ വ്യായാമം ചെയ്യുമ്പോൾ ഞൊട്ട വിരുന്നത് പോലുള്ള ശബ്ദം ഉണ്ടാവുകയും കരച്ചിലും വേദനയും ഉണ്ടാവുകയും ചെയ്തിരുന്നു ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണ് എനിക്ക് 18 വയസ്സ് മാത്രമാണ് പ്രായം. കാൽസ്യ ത്തിന്റെ വിറ്റാമിൻ D, എക്സ്റേയും എടുത്തപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല .RA ഫാക്ടർ നെഗറ്റീവ് ആണ്
ഒരു. ഡോക്ടർ parajittu. ഇത് ഫുള്ളും cheyyarud. എന്നിട്ടും എനിക്ക് matamilla. സർ അത് എന്താ എല്ലാ. ടെസ്റ്റ് ചെയ്തു ഒരു kuyappavumilaa. വേദന ഇപ്പോഴും മാറീട്ടില്ല
സാർ എനിക്ക് വെരികോസ് വെയ്ൻ ഉണ്ട് പിന്നെ അവിടെ കുറച്ച് ഭാഗത്തു കറുപ്പ് നിറം ഒത്തിരി ഉണ്ട് അതിനുള്ള ട്രീറ്റ്മെൻറ് ഒന്നു പറയാമോ സാർ..... എന്റെ name Lena, age 38..... pls സാർ ഇതു മാറാൻ എന്തു ചെയ്യണം
നല്ല ഒരു അറിവ് പങ്ക് വെച്ചതിനു നന്ദി എനിക്ക് വിരൽ തുമ്പിൽ ആണ് വേദന
Innu Dr paranja vedhanayellam enikkund Dr valare upakaram thankd Dr
Thanks dr.. ithupole kayviralukalkkum cheyyAn pattumoo
Nalla kaalu...
Thanku so much Dr... orupaadu sugand mattand vedana.. God blessu😊
Good information thanks
Thank you doctor.Excellent
അടിപൊളി കാല്
Alhamdulillah. Very good advice.
Thank u doctor❤️.... Ente ummante pain maari... Thank u very much❤️❤️❤️
Kuttikalkkulla oru diet plan upload cheyyuoo plzzzzzzz
Nalla ashwasamunde
താങ്ക്സ് Dr.
Chevi muzhakkam maattaan remedy undo sir.could you please
very good information sir
Nalloru video thanks sir . Kalu tharippu maranulla tips koodi parayamo
Thank you sir. Enikku heel pain thudangiyittu kurachu divasam ayi. Enthu cheyanam ennu ariyatha vishamichappol anu ee video kandathu. Thank you so much sir.
Njanum
whether we can do exercise for lower backpain during little pain in morning
Thanks alot for ur valuable information...thanks alot🙏
ഡോക്ടറെ ഞാൻ നിന്ന് വർക്ക് ചെയ്യുന്ന ഒരാളാണ് വൈകുന്നേരം ആവുമ്പോൾ കാല് നിലത്ത് കുത്താൻ പറ്റാത്ത വിധം വേദനയാണ് ഞാൻ വൈറ്റമിൻ ഡി ഗുളിക കഴിച്ചു അത് കഴിക്കുമ്പോൾ വേദന കുറേക്കൂടി കൂടുന്നു ഇനി സാർ പറഞ്ഞ മസാജിങ് ചെയ്തു നോക്കാൻ തുടങ്ങുന്നു😊
Good താങ്ക്സ് സർ
കാലിലെ ആണിരോഗത്തിനുള്ള വീഡിയോ ചെയ്യാമോ
ചെയ്യാം
Thank you
Thanks dr.. ithupole kayviralukalkkum cheyyAn pattumoo..kadachilum ,tharippum und ,ingane cheydha madhiyoo
എന്റെkalpatham veathanayum pukachilu tharipum anu muttuveathanayum und disk samanthamaya prashunaghal und ipol muttu thottu thazhottu nalla veathanayum nadakan buthi muttu und Dr paraja exsasaisu chaithal. mathiyo plis റിപ്ലൈ
Thank you Dr.Sajid🙏
Sir kadakkal hospital ano work cheyyunnath.
Aciditykum ,gasnum marunnuparayamo sir
Pls sir kai tharipp maaraanulla oru vedio cheyyu pls
Thank you doctor.
Thankyou sir
Thank you doctor
Thanks sir
Sir vallapokkinu medicine paraumo
Great ..Thank you dear dr❤️❤️
Meet cheyyan pattumo?
Gud useful video 👍👍
Sathi Nambiar. Thank you 🙏🙏
Hi
Very useful video...Thanks..Dr..Good Luck
Thankuuu dr
Thanks
🙏🏻🙏🏻🙏🏻🙏🏻 സർ രാവിലെ എഴുന്നേറ്റാൽ കൈ ഭയങ്കര തരിപ്പാണ് 😢 കുറെ സമയം ഉണ്ടാകും ഇതുപോലെത്തെ എന്തെങ്കിലും ടിപ്സ് പറഞ്ഞു തരുമോ 🙏🏻🙏🏻😢🌹🌹❤️🙏🏻🙏🏻🙏🏻
Super sir
Thallaviralinadiyil kalinu kaichapolirikkunnu kurach cut cheyyunnu ente bandu chettan vallatha vedana. Veettu vaidhyan
ഓട്ടം തുടർച്ചയായി ഉണ്ട്. ഒരു കാലി ൻ്റെ center Pain എന്താണ് പരിഹാരം വലതുകാലിന് മാത്രം 'എന്താണ് പരിഹാരം
Dr njan 5month pregnat ane enikk randu divasayitt kalinte upooti nalla vadhanaya vigunna pole sahikkan patunilla nadakkan polum patunilla enikk exsice cheyyamo
Enthukondan ingane vedanayundakunnath enn paranju tharamo
Thank u Dr.
Sugaring insulin nirthiyal vallathum avumoo
കാൽപാദത്തിൻ്റെ.അടിയിൽഅല്ല.മേലെയാണ്.വേദന.അതിനൊരുപരിഹാരം.പറഞ്ഞുതരോ?
Thank you Dr.
Urangi yaneettal nilath vekkan kayiyilla ath yanthan karanam
Enikum und ningalkengane mariyad
Thangs👍👍
Thanku doc.
കാലിന്റെ അഴകിലെ വേദന എങ്ങനെ മാറ്റാം ഡോക്ടറെ warm up exercise ചെയ്തു കളിച്ചിട്ടും pain varnnu
Good sir
Kaaall vedhanna purnnamaayii maarummoo ith chythl
Tnq dr
Tx
Sir കാൽ പാദത്തിലെ കറുത്ത പുള്ളികൾ. എന്തുകൊണ്ട് ഉണ്ടാകുന്നതാണ്
എനിക്കും undu
Dr. Clinic evide yanu
Very useful massage, thank you so much doctor
Csllus കാരണമുള്ള വേദന മാറാൻ എന്തു ചെയ്യണം
Sholder pain maran tips paranjutharumo
Anikum und sr vedana
Where ?
Nice
മുട്ടിനു താഴെ മസിൽ വേദനക്ക് ഒരു remedy പറഞു tharamo? Dr pls
Sir thanutha floor il oode nadakkumbol kalpathathil nalla pain undavannu...arkelum remedy ariyam enkil please help
Soft chappal use cheythaal oru parothi vare maarum
Endhu kondanu ingane undakunnathu
Dr ath valland tharipum indavund Athin ntha vayi plz rply
Very useful video 👍
Thanku സർ. എത്ര dr കാണിച്ചിട്ടും കുറവ് ഇല്ല
👍👍
🙏🏻🙏🏻🙏🏻
Tank you doctor
Very useful tip
ചിക്കൻ ഗുനിയ വന്ന നീര് മാറാൻ എന്തെങ്കിലും marunundo ഡോക്ടർ
Pain sahichond video kanunna njan❤️🙏
സർ ജോയിന്റ് തെറ്റിപ്പോയത് എന്താ ചെയ്യുക സർജറി ചെയ്യാതെ എന്തെങ്കിലും ഉണ്ടോ
Pcod video cheyumo doctor
Dr കാലുകളുടെ സന്ധികളിൽ വ്യായാമം ചെയ്യുമ്പോൾ ഞൊട്ട വിരുന്നത് പോലുള്ള ശബ്ദം ഉണ്ടാവുകയും കരച്ചിലും വേദനയും ഉണ്ടാവുകയും ചെയ്തിരുന്നു ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണ് എനിക്ക് 18 വയസ്സ് മാത്രമാണ് പ്രായം. കാൽസ്യ ത്തിന്റെ വിറ്റാമിൻ D, എക്സ്റേയും എടുത്തപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല .RA ഫാക്ടർ നെഗറ്റീവ് ആണ്
Doctr ente 4 vayassulla molkk eppoyum kaaluvedanayaayi karayunnu ippol dubayilaan ulle 20days ayyitte ulloo ivide vannitt thannupp kondaayirikkumo ingane
Athe
Hiii
Thanks sir
Sir aniku shugaer und vallath pain anu
Good ,informative video👍👍
👌👍
👌👌👌👌
കാലിന്റെ അടി bagathu നടുവിൽ masagalayi pain athu entha?pls reply
Ippo maariyoo
👌👌
ഒരു. ഡോക്ടർ parajittu. ഇത് ഫുള്ളും cheyyarud. എന്നിട്ടും എനിക്ക് matamilla. സർ അത് എന്താ എല്ലാ. ടെസ്റ്റ് ചെയ്തു ഒരു kuyappavumilaa. വേദന ഇപ്പോഴും മാറീട്ടില്ല
Hi നിങ്ങൾ ദു മാറിയോ
സാർ എനിക്ക് വെരികോസ് വെയ്ൻ ഉണ്ട് പിന്നെ അവിടെ കുറച്ച് ഭാഗത്തു കറുപ്പ് നിറം ഒത്തിരി ഉണ്ട് അതിനുള്ള ട്രീറ്റ്മെൻറ് ഒന്നു പറയാമോ സാർ..... എന്റെ name Lena, age 38..... pls സാർ ഇതു മാറാൻ എന്തു ചെയ്യണം
പ്ലീസ് റിപ്ലൈ sir
1:35 ഇ ഭാഗം
SUPPER
എനിക്.കാലി൯ൊമഡ൩്.വേധന
ഇത് വന്നാൽ മറാൻ എത്ര ദിവസം ആക്കും
അമ്മക്ക് ഷുഗർ ഉണ്ട് ഉള്ളം കാൽ വേദന വരാറുണ്ട്
Enikki cheru viral athinte aduthula viral nte adiyel aani vedhana
എനിക്ക് കാലിന് നടുവിൽ ആണ് വേദന എന്തെങ്കിലും അസുഖം വരാനുള്ള തുടക്കമാണോ സാർ
എനിക്കും എപ്പോഴും വേദന 😔
എനിക്കും സെയിം അതു തന്നെ
Choodu vellathil uppu ittu athil oru 20 minutes kaalu irakki vakku shesham massage stretch cheyi 3day 1tyme
Ithu vare poyila oru 15 months ayyi ippo
@@shyprincess-lq6pkഇപ്പോൾ എങ്ങനെ ഉണ്ട്
കാലിന്റെ അടി എഴുന്നേറ്റാൽ നിലത്തു കുത്തുവാൻ വയ്യ.
Upputty vadana...Ravilla...Ezunalkkumbol matharam
Ithil parayunna kaalinte adiyil vech cheyunnad evdunn kittum